എന്താണ് യോഗർട്ട്? യോഗർട്ടും തൈരും തമ്മിൽ എന്താണ് വ്യത്യാസം?| Yoghurt | Diabetic Care India

Sdílet
Vložit
  • čas přidán 7. 04. 2023
  • #yoghurt #curd #diabeticcareindia #diabetes #drsathishbhat
    youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

Komentáře • 287

  • @kazynaba4812
    @kazynaba4812 Před 8 měsíci +41

    Thank you Dr. ഈ തൈരും യോഗേർട്ടും തമ്മിലുള്ള വ്യത്യാസം എന്താണാവോ എന്ന് ചിന്തിക്കാറുണ്ടായിരുന്നു. ഇപ്പോൾ പിടി കിട്ടി

  • @abdulameer
    @abdulameer Před 6 měsíci +5

    Doctor parayuth valare sheriya❤

  • @radhanair788
    @radhanair788 Před 4 měsíci +1

    Thank you for the information. 👍🏻🙏.

  • @nimmimothilal9034
    @nimmimothilal9034 Před 5 měsíci +2

    Very ഗുഡ്. താങ്ക്സ് 🙏. Bha

  • @rajank5355
    @rajank5355 Před rokem +15

    ഇ നല്ല അറിവിന്‌ നന്ദി നമസ്കാരം 🙏🙏🙏

  • @calicutkitchen7544
    @calicutkitchen7544 Před 10 měsíci +7

    Thanks alot sir😊

  • @ramachandrannarayanan996
    @ramachandrannarayanan996 Před 4 měsíci +4

    Thank you doctor for valuable suggestions. It is very much informative for me 👏

  • @soudhashafi6520
    @soudhashafi6520 Před 2 měsíci +2

    Great information sir nekkalum koodudalonnum nammelk chindikkenda kariamilla home made curd is good😊

  • @samuraigamer386
    @samuraigamer386 Před 4 měsíci +5

    Very well explained .Thanks doctor 🙏

  • @user-ih8rh3so2h
    @user-ih8rh3so2h Před 4 měsíci +1

    Than u doctor for the detail description...

  • @lisystephan6842
    @lisystephan6842 Před 3 měsíci +2

    Tq for your informative class

  • @AnilKumar-uo9lj
    @AnilKumar-uo9lj Před 4 měsíci +4

    Super information ❤

  • @vasumathimathradan7716
    @vasumathimathradan7716 Před 2 měsíci

    Thank you doctor
    വളരെ വിശദമായി
    മനസിലാക്കി തന്നു.

  • @shaylamajeed3042
    @shaylamajeed3042 Před rokem +7

    curd thanne super enna arive thnnathinu nanni arikkunnu

  • @BABYMALAYIL
    @BABYMALAYIL Před 4 měsíci +3

    Thank you for enlightening us on milk, curd and yoghurt.

  • @CASIOWATCHE
    @CASIOWATCHE Před 5 měsíci +5

    Thank you so much Doctor for your Kind Information about the same ,

  • @sabukc635
    @sabukc635 Před 8 měsíci +4

    വളരെ നല്ല അറിവ് 🙏🙏🙏🙏

  • @aparnaapz-lt2zh
    @aparnaapz-lt2zh Před 2 měsíci

    very useful information... tnq sir

  • @josephantony4637
    @josephantony4637 Před 3 měsíci +17

    രണ്ട് മിനിറ്റ് കൊണ്ട് പറയണ്ട കാര്യം നീട്ടിപരത്തി, മനുഷ്യനെ കൊല്ലാതെ കൊല്ലുന്നത്. നാടോടിക്കാറ്റിലെ ഡയലോഗ് ഓർത്തു പോയി
    ദൈവം സാറിനോടു ചോദിക്കും😂😅❤

    • @minnu18
      @minnu18 Před 17 dny

      അത് വേറൊന്നുമല്ല സാറിനു വീഡിയോ ലൈക്‌ ചെയ്യണം സബ്ക്രൈബ് ചെയ്യണം. അതാണ് മെയിൻ ആവിശ്യം വീഡിയോയിൽ കുറെ തവണ പറയുന്നുമുണ്ട്. പിന്നെ ഈ വീഡിയോ വലിച്ചു നീട്ടിയിരിക്കുന്നത് വാച്ചവർ കൂടാൻ ആണ്. വാച്ചവർ കൂടിയാൽ യൂട്യൂബ് ക്യാഷ് ഇടും.

  • @64ajith
    @64ajith Před 5 měsíci

    Thank you, Dr for your insightful talk

  • @A63191
    @A63191 Před rokem +11

    Thanku very much Dr for your valuable information regarding curd n yogurt

  • @karunakaranv7973
    @karunakaranv7973 Před 4 měsíci +8

    പുതിയ വിവരം. രണ്ടും ഒന്നുതന്നെ എന്നാണ് കരുതിയിരുന്നത്.
    നന്ദി.

    • @paulpalatty337
      @paulpalatty337 Před 2 měsíci

      randum onnu thanne. plain yogurt aanu thair.

  • @nizarpm9326
    @nizarpm9326 Před 5 měsíci +2

    Very good information

  • @valsalanair501
    @valsalanair501 Před rokem +7

    Thank you very much dr sir

  • @krishnakumarap7572
    @krishnakumarap7572 Před 5 měsíci +3

    Thank u dr. But milk of vechur cow ,or. A1 or A2 cow,s. Does there is any quality difference

  • @sobhasivan8578
    @sobhasivan8578 Před 4 měsíci +1

    We use carton milk
    Is it okay to make curd using this
    Good Life is what we normally use
    Thick curd like custard can be made using this

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před 3 měsíci +1

    Super info sir

  • @sasiv.n.9334
    @sasiv.n.9334 Před 4 měsíci +2

    Good information, well explained 👌❤❤❤

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 3 měsíci +1

    Thanks Sir

  • @user-ij6sp4bq6g
    @user-ij6sp4bq6g Před 4 měsíci

    Dr, you say lactace is sugar. So for doabetics of all dairy products, which is best suited for us?

  • @viswarajann5230
    @viswarajann5230 Před 4 měsíci +4

    Thank you Dr.

  • @adarphil
    @adarphil Před 3 měsíci +1

    Very useful information shared Thank you Doctor:
    chilar thankal neettipparanjuyennu parayunnu!
    yenikku atharakkaarodulla marupadi thaazhe kurikkunnu: Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!!
    adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!
    Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!!
    adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!

  • @pvmabu5498
    @pvmabu5498 Před 4 měsíci +2

    Shall we use the yogurt bought from market as base (ora) to make yogurt?

  • @cngopakumar
    @cngopakumar Před 4 měsíci +1

    Thank you very much Doctor

  • @madhavadaskoodallur2115
    @madhavadaskoodallur2115 Před 4 měsíci +3

    Is butter milk better than Curd? Dr. What is your say on this?

  • @geethaj6319
    @geethaj6319 Před 2 měsíci

    Thank-you sir

  • @prpkurup2599
    @prpkurup2599 Před rokem +2

    നമസ്കാരം dr 🙏

  • @mathewjohn4431
    @mathewjohn4431 Před 4 měsíci +1

    Very good news

  • @santhakumarip533
    @santhakumarip533 Před 4 měsíci

    Palukachi thanuppichu thair urathannay venam ooraozhichu thairundakiyalull ruchi mattonninum kittilla. സർ parayunnathu sariyanu.. 🙏

  • @JayaramR-Irinjalakuda
    @JayaramR-Irinjalakuda Před 5 měsíci +9

    Chat GPT-4 says that yogurt is a better probiotic than curd because it contains more bacteria and specific strains of live bacteria that are resistant to gastric acid and bile.

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp Před 4 měsíci

    Thangs,dr

  • @Elza-aniyan123
    @Elza-aniyan123 Před 3 měsíci

    Is morucurry good to consume because we add many things and salt too.

  • @shamnasali9214
    @shamnasali9214 Před 2 měsíci

    Thank you

  • @palakizh
    @palakizh Před rokem +5

    Useful information

  • @shajikk1909
    @shajikk1909 Před 8 měsíci +86

    വലിച്ചു നീട്ടാതെ പറയാൻ ശ്രമിച്ചാൽ നല്ലത് 🤝

    • @dr.georgethomas971
      @dr.georgethomas971 Před 4 měsíci +4

      ഇത് tube ൽ post ഇടുന്നവർക്ക് ആർക്കും മനസിലാക്കാത്ത ഒരു കാര്യം. നീട്ടിപ്പരത്തി പറയുന്നത് കൊണ്ട് പറയുന്നതിൽ പലതും കേൾവിക്കാരുടെ മനസ്സിൽ പതിയാതേ വരും.

    • @ephphatha126
      @ephphatha126 Před 3 měsíci +2

      മാക്സിമം 3 മിനിറ്റിൽ തീർക്കേണ്ട കാര്യം 😄😄😄 12 മിനിറ്റാക്കി 😄😄😄

    • @adarphil
      @adarphil Před 3 měsíci +2

      ​@@ephphatha126 Mashe, oru minimum 8 minutes video illenkil videoyil minimum randu parasyam varilla so he took another two minutes extra, what is there kahsmayode kelkkuka allaathavar quite chaithu pokaamallo!!!
      adheham kashtappettu ityhrayum video yedukkumpol adhehathinum yenthenkilum kittande! thankal free aayi vannu kandupokum alle appol adhekathinu randu parasyam kittikkottenne!!!

    • @user-of6bo6jj3h
      @user-of6bo6jj3h Před 2 měsíci +1

      Very clearly and Briefly Told.

  • @radhaki8669
    @radhaki8669 Před 4 měsíci

    Thank you Dr

  • @sofiyashamnad2817
    @sofiyashamnad2817 Před 13 dny

    നല്ല മനുഷ്യൻ എന്ത് സുന്ദരം അയാണ് പറയുന്നത്

  • @terleenm1
    @terleenm1 Před rokem +10

    Great 👍 ഞാൻ രാത്രി നെയ് കഴിക്കാറുണ്ട് കുഴപ്പം തോന്നിയില്ല. ശുദ്ധമായ നെയ് വീട്ടിൽ ഉണ്ടാക്കുന്നത്

    • @Rajesh.Ranjan
      @Rajesh.Ranjan Před 3 měsíci +1

      Ghee is heavy to digest.Dinner should be small and light.

  • @suz41
    @suz41 Před rokem +4

    Informative

  • @SPOONKAVANAM
    @SPOONKAVANAM Před 3 měsíci

    Great talk

  • @jacobvarughese4462
    @jacobvarughese4462 Před 5 měsíci +1

    Yoghurt or yogurt what is correct? We see here yogurt only in shops…!!,

  • @beenaantony6061
    @beenaantony6061 Před 3 měsíci

    Thankyou sir

  • @remani10
    @remani10 Před 4 měsíci

    Lactose intolerance ullavarkk skin problems ullavarkk curd kazhikkamo

  • @arunms8696
    @arunms8696 Před 8 měsíci +2

    Thank you❤

  • @anshadedavana
    @anshadedavana Před 4 měsíci +18

    ഡോക്ടർ പറഞ്ഞത് ഒട്ടൊക്കെ ശരിയാണ്. എന്നാൽ പൂർണ്ണമായും ശരിയല്ല. Yougurt, Curd എന്നിങ്ങനെ രണ്ടു തരം തൈര് വിൽക്കുന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമേ ഉള്ളൂ. വിദേശങ്ങളിൽ യോഗർട്ട് എന്ന ഒറ്റ പേരെ ഉള്ളൂ. Curd എന്നവർ വിളിക്കുന്നത് തീർത്തും വിഭിന്നമായ മറ്റൊരു പാലുത്പന്നത്തെയാണ് ( പാല്കൊഴുപ്പ്). വീട്ടിൽ ഉണ്ടാക്കുന്ന നാടൻ തൈരും ഇംഗ്ലീഷ്കാർക്ക് യോഗർട്ട് തന്നെയാണ്. ക്രിത്യമായി പറഞ്ഞാൽ ഗ്രീക്ക് യോഗർട്ട് എന്നാണ് അവർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ വരുമ്പോൾ അർത്ഥം മാറുന്നു. ഇവിടെ യോഗർട്ട് എന്ന് പ്രത്യേകമായി പറയുന്നത് പാല് തിളപ്പിച്ചതിനു ശേഷം അതിൽ ബാക്റ്റീരിയ ചേർത്ത് ഉണ്ടാക്കുന്ന തൈര് ആണ്. വിപണിയിൽ അത് പ്ലെയിൻ ആയോ, മധുരവും കൃത്രിമ സ്വാദും ചേർത്തോ വിൽക്കപ്പെടും. ഇതിൽ വീട്ടിൽ ഉണ്ടാക്കുന്നത് തന്നെയാണ് നമുക്ക് വിശ്വസിച്ചു കഴിക്കാൻ പറ്റുന്നതും വിലക്കുറവുള്ളതും.

    • @lavygeorge596
      @lavygeorge596 Před 3 měsíci

      Great observation
      Keep it up

    • @chandramathykallupalathing413
      @chandramathykallupalathing413 Před 2 měsíci

      വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന yogurt ന് പാല്‍ തിളപ്പിക്കുകയില്ല, pasteurisation പ്രക്രിയ വഴി അണുവിമുക്തമാക്കുക മാത്രമേ ചെയ്യൂ. പാല്‍ കറക്കുന്നത് മുതല്‍, അവ yogurt, buttermilk ( മോര്)ഒക്കെ ആക്കി packing ചെയ്യുന്നത് വരെ ഉള്ള കാര്യങ്ങള്‍ സൗദി അറേബ്യയില്‍ " Nada Milk " factory യില്‍ കണ്ടിട്ടുണ്ട്. Grocery shops, and supermarkets ലേക്ക് കൊണ്ട് പോകാന്‍ load ചെയ്യുമ്പോള്‍ അല്ലാതെ ഒരാൾക്ക് കൈക്കൊണ്ടു തൊടുന്നത് കൂടി ഇല്ല.

  • @PNNarayanan2023
    @PNNarayanan2023 Před 3 měsíci

    Good ❤

  • @bijuthoppil1474
    @bijuthoppil1474 Před 4 měsíci

    Good

  • @sadarkv9952
    @sadarkv9952 Před 4 měsíci +16

    13 minit പറഞ്ഞത് തിരിച്ചും മറിച്ചും പറഞ്ഞു ആകെ കൺഫ്യൂഷൻ ആക്കി അല്ലേ.......
    ..

  • @user-oo4jl2dj1r
    @user-oo4jl2dj1r Před 9 měsíci +25

    Vedio starts at 02:13

  • @alips4016
    @alips4016 Před rokem +2

    👍

  • @rosammavarghese1214
    @rosammavarghese1214 Před 11 dny

    Dr kal pokachilnu enthanu cheyantathu shugar und 160

  • @rvrj1511
    @rvrj1511 Před 3 měsíci

    Probiotic curd marketil varunnundallo.Athu kazikkamo?

  • @abdurahimanap465
    @abdurahimanap465 Před 3 měsíci

    Very informative, doctor

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 Před 4 měsíci +2

    Paisa ullavan yougert medichu kazhikkatte. Enikku ishtam veettil undaakkunna katta thairu aanu😘

  • @hemalathathacharath3797
    @hemalathathacharath3797 Před 5 měsíci +2

    🙏

  • @nihalaressak1598
    @nihalaressak1598 Před 4 měsíci +2

    Hello,
    Please update yourself
    Curd nammal homely conditions vachu orupad pulipich vekunu that we need to prevent pulip ullad acidity ullavark patilla
    And yougurt also can be prepared from home!!!!!!!
    With same curd culture
    Better to concentrate milk 5 minutes and and keep for souring 10 hrs

  • @binjuthomas6230
    @binjuthomas6230 Před 3 měsíci

    Yogurt contians two colonies of Bacteria which you mentioned, Then it is superior to curd naturally, Then the question of expense, buy once greek yogurt culture or normal yogurt from store and then use that to make more yougurt at home. From many years we do this at home or even use probiotic capsules like VSL-3 to ferment milk which i s much superior to normal curd

  • @aswinchandran7133
    @aswinchandran7133 Před 3 měsíci

    Yoghrut namukku veettil undakkan pattumo ?

  • @naptonsolutionsfiberglassw7766
    @naptonsolutionsfiberglassw7766 Před 3 měsíci +1

    Good information

  • @thomasmathew4429
    @thomasmathew4429 Před 4 měsíci

    Yogurt is available low fat, skimmed, fat free etc, where as it is difficult to curb the content of fat in home made curd

  • @khannunishad9214
    @khannunishad9214 Před 10 měsíci +2

    സത്യം എനിക്ക് അറിയില്ല ആയിരുന്നു

  • @PranNair-nu3zv
    @PranNair-nu3zv Před 3 měsíci +1

    ❤❤

  • @bhuvanshet5908
    @bhuvanshet5908 Před 10 měsíci +2

    Njàn nalla weight gain ayittundu sir gym pogunnund yogurt kazhikamo
    But njàn vedicha yogurt sweet undayirunnu sir... Kazhikamo?

  • @sebyjoseph3075
    @sebyjoseph3075 Před 5 měsíci +14

    മാർക്കറ്റിൽ നിന്നും വാങ്ങുന്ന yoghurt ഉറ ആയിട്ട് എടുത്തു പാൽ ഉറച്ചാൽ yoghurt ഉണ്ടാക്കാമല്ലോ.. ഞാൻ ചെയുന്നുണ്ട്..

  • @narayananps774
    @narayananps774 Před 5 měsíci +3

    We also take a little curd at noon and night for years. No problem observed.

    • @NL124ku
      @NL124ku Před 5 měsíci +2

      Pro biotic curd, എന്നത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു മറ്റ് തൈരുകളുമായി

  • @sanasyousaf4750
    @sanasyousaf4750 Před rokem +7

    Milky mist yogurt best anu 4 flavours und bluberry mango peach strwberry

    • @omnific__in
      @omnific__in Před 10 měsíci

      etha taste

    • @johnthek4518
      @johnthek4518 Před 8 měsíci +1

      അതിന് നല്ല മധുരം ഉണ്ട് എന്നതാണ് നല്ലതായി തോന്നാൽ കാരണം.

  • @user-te6ct4bk9m
    @user-te6ct4bk9m Před 5 měsíci

    Whether these two kinds of bacteria is present in curds, what are the peculiarities of streptococcus and it's role , you are saying almost similar items, so kindly exaggerated the minute peculiarities of each items

  • @johnthek4518
    @johnthek4518 Před 8 měsíci +20

    പാലിൽ അല്പം Yogurt കലർത്തി ഉറയൊഴിച്ചാൽ അതേ രണ്ട് bacteria ഉണ്ടാകില്ലേ?

  • @tynimathew8223
    @tynimathew8223 Před 4 měsíci

    Curd is good 👍🏾

  • @mkashrafmk9688
    @mkashrafmk9688 Před rokem +37

    വെറുതെ വലിച്ചു നീട്ടല്ല സാറെ

  • @faslumannarmala
    @faslumannarmala Před 4 měsíci

    Forty and fourty difference?

  • @arunsivan3942
    @arunsivan3942 Před 5 měsíci +4

    നമ്മുടെ വെജിറ്ററിയൻ സദ്ധ്യയിൽ തൈരും മോരും നിര്ബന്ധമാണ്.

  • @cicilygeorge8760
    @cicilygeorge8760 Před rokem +2

    👍🌹

  • @babukv1819
    @babukv1819 Před 8 měsíci +1

    👌👌👌👌👌

  • @maheshnambiar1168
    @maheshnambiar1168 Před 10 měsíci +6

    Valichu nettahe karyom Pranja Njan eni vido Kanum allenkil eni eee vazikk varillaaa

  • @pulibabu3453
    @pulibabu3453 Před 3 měsíci

    👍👍👍👍

  • @samp.johnjose774
    @samp.johnjose774 Před rokem

    Degradation product of protein ,the amino acid is comparatively higher in yogurt ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před rokem

      Amino acids are not always the degradation products of proteins.

  • @abbeeapen4162
    @abbeeapen4162 Před 5 měsíci +2

    TOMATO KETCHUP -TOMATO SAUCE, WHAT'S THE DIFFERENCE
    CURD- YOGHURT - CURD , SALES
    PROMOTION -SIR

  • @abdulhameed3763
    @abdulhameed3763 Před 3 měsíci

    In night there is high chances of snake bite in Kerala and our forefathers forbids curd in nights because it worsen the condition if there is a snake bite after having curd. I think nowadays it's perfectly ok to have curd at night.

  • @renjithkapala
    @renjithkapala Před 3 měsíci +1

    Pkt, ൽ വരുന്ന പാലിൽ നിന്ന് യധ്ര സഹായാതാൽ 50% cream എടുത്തു മാറ്റിയ ശേഷം കൊഴുപ്പിനുവേണ്ടി ഷുഗർ ഇല്ലാത്ത മിൽക്പൗഡർ ചേർക്കുന്നു

  • @foodchat2400
    @foodchat2400 Před 3 měsíci

    Doctor's thanne oru dharanail eth oral nallathanu ennu mateyal kollilla ennum

  • @dinamanipd447
    @dinamanipd447 Před 4 měsíci

    🙏💯👌👌👌

  • @truevision75
    @truevision75 Před 5 měsíci

    Subscribe ചെയ്തു siiiiiiiiiiir 😄😄 🤔

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Před měsícem

    ❤👍👍👍

  • @aboobakaersidhi7894
    @aboobakaersidhi7894 Před 9 měsíci +3

    എന്തിന് ചാനെൽ ശബ്ക്രൈബ് ചെയ്യണം

  • @muhammedmattannur2461
    @muhammedmattannur2461 Před 4 měsíci +1

    യോഗേർട്ട് ഒഴിച് പാല് ഉറയിട്ടാൽ യോഗേർട്ട് ആകുമോ

  • @mythritj3685
    @mythritj3685 Před 3 měsíci +1

    Curd aakumbol milk le lactose enth sambavikunu?? reason entha????

  • @jayakumarnair456
    @jayakumarnair456 Před 3 měsíci

    You forget to tell that yogurt has added sugar

  • @v4u4176
    @v4u4176 Před 2 měsíci +2

    ഒരു അറിവ് ക്ഷമയോടെ കേൾക്കാൻ ക്ഷമയില്ലാത്തവരുടെ അഭിപ്രായമാണ് മുകളിൽ കാണുന്ന കമൻ്റുകൾ !

  • @user-jb3jc8cs6w
    @user-jb3jc8cs6w Před 3 měsíci

    curd.mikalle..nallathu.