Scamming The Scammer | പൊട്ടൻ ആണോ ഇവൻ

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 1,2K

  • @EldhoKv-lh9lh
    @EldhoKv-lh9lh Před měsícem +69

    എനിക്കും ഇത്തരത്തിൽ ഒരു കോൾ വന്ന് ഞാൻ കുറച്ചു തിരക്കായിരുന്നു സമയത്ത് എന്റെ ഏതോ അബോധ മനസ്സിൽ ഞാൻ അവരു പറയുന്ന ലിങ്കിൽ എല്ലാം ക്ലിക്ക് ചെയ്ത് ഇരുപതിനായിരത്തോളം നഷ്ടപ്പെട്ടിരുന്നു.

  • @locoporlamusica6037
    @locoporlamusica6037 Před 2 lety +1232

    പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോട🤣❣️

  • @ppkcreative
    @ppkcreative Před 2 lety +1081

    Scammer Roasting - ഒരു സീരീസ് ആയി ചെയ്താൽ പൊളിക്കും 🤣🤣😂😂

  • @MalluDiscoveryTV
    @MalluDiscoveryTV  Před 2 lety +574

    Learn Ethical Hacking In Malayalam
    czcams.com/video/oX5it6BIHow/video.html

  • @trollmedia10
    @trollmedia10 Před 2 lety +528

    Cute expression FERHAN bro😂😂😂😁😁😁😂, കസ്റ്റമർ കെയർ മച്ചാൻ ഇനത്തെ ദിവസം ഒരിക്കലും മറക്കില😂😂😂

  • @BlueRock_Kozhikode
    @BlueRock_Kozhikode Před 2 lety +10

    വളരെ രസകരമായി പറഞ്ഞു എനിക്ക് മുൻപുണ്ടായ അനുഭവം ഒരു 10 45 മിനിറ്റോളം ഒരു ഹാക്കർ സംസാരിച്ചു അതിനുശേഷം ഹാക്കറാണ് എന്ന് സമ്മതിച്ചു പക്ഷേ 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫോൺ സംഭാഷണം ചുരുക്കി ഇവിടെ ഇട്ടപ്പോൾ തന്നെ അത് എത്ര ആർക്കും സ്വീകാര്യമായില്ല ഇവിടെ നിങ്ങൾ ഇത് നല്ലവണ്ണം അവതരിപ്പിച്ചു തോന്നാത്ത വിധം അടിപൊളിയായി ഭംഗിയായി അവതരിപ്പിച്ചു അതിനു നന്ദി നമ്മളും ഇതുപോലെ കുറച്ചൊക്കെ ആവുന്ന വിധം ശ്രമിക്കാറുണ്ട് കാരണം ഇന്നും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരുപാട് പേർ ഇന്നും ബോധവാന്മാരല്ല പല ചതിക്കുഴികളും പറ്റി എപ്പോഴും പറയും സ്മാർട്ട്ഫോൺ നമ്മളെക്കാൾ സ്മാർട്ട് ആകാൻ പാടില്ല എന്ന്... ചിലപ്പോൾ നമുക്ക് അറിയാമായിരിക്കാം പക്ഷേ നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ നമ്മുക്ക് പ്രിയപ്പെട്ടവരിൽ പലർക്കും അറിയാത്ത പലകാര്യങ്ങൾ ഉണ്ടാകാം അതൊക്കെ സമയം കിട്ടുമ്പോൾ നമുക്കും പങ്കുവയ്ക്കാം സാക്ഷരത എന്ന് പറയുമ്പോൾ ഇന്നത്തെകലത്ത് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് സ്മാർട്ട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ സാക്ഷരത... ഡാറ്റ സുരക്ഷ സുരക്ഷയെപ്പറ്റി ഒരുപാട് സിനിമകൾ പോലും വന്ന ഈ ഒരു കാലഘട്ടത്തിൽ ഇപ്പോഴും പലരും ബോധവാന്മാരല്ല എന്നത് വളരെ അതിശയം ഉള്ള ഒരു കാര്യം തന്നെ എന്നിരുന്നാലും നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള കൂടുതൽ കൂടുതൽ വീഡിയോസ് വരട്ടെ.... 💞

  • @wdlcrockz
    @wdlcrockz Před 2 lety +52

    കേരളത്തിന്ന് നീയെങ്കിലും ഉണ്ടല്ലോ 😘😘😘ഫുൾ സപ്പോർട്ട് ബ്രോ 😘

  • @vaishnav7054
    @vaishnav7054 Před 2 lety +824

    I saw this in so many english channel but there is no malayalam video with this content. I am sure that there will be a huge response if you done videos like this. You deserve more audience than this. Thank you and Have a great day all who spent the valuable time for reading my comment

  • @vyshnavlalp4577
    @vyshnavlalp4577 Před 2 lety +50

    Saw this in many english channels and first time seeing it on a Malayalam channel. Keep up the good work bro

  • @neonunfiltered
    @neonunfiltered Před 2 lety +678

    Scammer : Whaat Sir? You're playing sir, Your Money sir😂
    Farhan: Enthooo.. engane😂Poda

  • @MindCapturer007
    @MindCapturer007 Před 2 lety +145

    ചെയ്യുന്നത് Scam എന്നിട്ടും എന്താ ഒരു സത്യസന്ധത. പൊട്ടൻ🤭. Nice vid bro. 😁

    • @MFJ_Talks
      @MFJ_Talks Před 2 lety +10

      സത്യസന്ധ്യനായ കള്ളൻ 😂😂

    • @MindCapturer007
      @MindCapturer007 Před 2 lety

      @@MFJ_Talks 😁

    • @husnulmuslim
      @husnulmuslim Před 2 lety +4

      ചതിയിൽ വഞ്ചന ഇല്ല

  • @umeshs3740
    @umeshs3740 Před 2 lety +521

    ദൈവമേ ഇത്രയും ആത്മാർത്ഥതയുള്ള പണിക്കാരനെ ഒരു മേസ്തരിക്കും കൊടുക്കല്ലേ😄😄

    • @santaboss3727
      @santaboss3727 Před 2 lety +16

      ശശിമേസ്തിരിക്കുണ്ട് 😂😂

    • @umeshs3740
      @umeshs3740 Před 2 lety +3

      @@santaboss3727 😁😁

    • @gladwin9320
      @gladwin9320 Před rokem

      @@santaboss3727 🤣🤣

  • @junainmohd3583
    @junainmohd3583 Před 2 lety +77

    Great video again... Social engineering attacks are in its peaks nowadays so this kind of videos would be helpful for the people to identify this type of scams. Hope you will make a video on online loan scam many people are becoming victims nowadays..... Wish to see more scammers payback videos from this channel

  • @NITHINPREM
    @NITHINPREM Před 2 lety +96

    🤣🤣കളിയക്കിയാലും മനസ്സിലാവാത്ത പൊട്ടൻ Nice work bro 🤣🤣

  • @nidheeship2089
    @nidheeship2089 Před 2 lety +29

    ഈ വീഡിയോ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല 😁. കഴിഞ്ഞ വീഡിയോയുടെ കമന്റ് ബോക്സിൽ ഞാൻ request ചെയ്തിരുന്നു ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ Well done, Next level പ്രതീക്ഷിക്കുന്നു. Scammers നെ Hack ചെയ്യാൻ പറ്റിയാൽ സംഭവം ഒന്നൂടെ കളർ ആവും😁👍

  • @holidaytravelerht7475
    @holidaytravelerht7475 Před 2 lety +38

    16000 തരാം എന്ന് പറഞ്ഞിട്ടും 1600 മതി എന്ന് പറഞ്ഞ എത്തിക്സ് ഉള്ള കള്ളൻ😌

  • @editeroli8767
    @editeroli8767 Před 2 lety +57

    Aliyaa ee series iniyum thudaranam.... Full Support😂✨️🤍

  • @1kedition983
    @1kedition983 Před 2 lety +175

    ഇനിയും വേണം full comedy 😁😆🥰

    • @1kedition983
      @1kedition983 Před 2 lety +3

      @@Poker_settan4336 njan 90 aakiyend 🥰

  • @Tn_rajin007
    @Tn_rajin007 Před 2 lety +171

    അവനോട് പറയമായിരുന്നില്ലെ മനസ്സിലായി ഉടായിപ്പ് എന്ന്.... വീഡിയോ പൊളി... ഇങ്ങനത്തെ contents super and interesting ആണ്..💞💞💞

  • @nik1942
    @nik1942 Před 2 lety +92

    Nee eth class vare padichu..!
    Scammer-sorry sir! What?
    Farhan- what is 1600+2000
    Scammer- PROUDLY..! Its 3000💀,I need that confidence😹😹

  • @AnonYmOus-rc7my
    @AnonYmOus-rc7my Před 2 lety +58

    1:11 real expression 🤣🤣🤣🤣❤️

  • @amalnv4721
    @amalnv4721 Před 2 lety +174

    Le Scammer: I am trapped😂😂

  • @alensajanskariah8247
    @alensajanskariah8247 Před 2 lety +106

    പുള്ളിയുടെ ബിസിനസ്സ് ആണ് മറ്റുള്ളവരെ വട്ട് കളിപിച്ച് പണം നേടുക എന്നുള്ളത്....പക്ഷേ വട്ട് കളപിച്ച് പണം നേടാൻ നോക്കുന്ന
    ആളിനെ താങ്കൾ 15 മിനിറ്റോളം വട്ടം കറക്കി അയാളുടെ brain ഫ്രൈ ചെയ്തു....😂👍...പിന്നെ പുള്ളിക്കാരനെ എന്തായാലും കണക്കും പഠിപിച്ചല്ലോ,😂🙏

  • @gamingthemes2360
    @gamingthemes2360 Před 2 lety +34

    Scammer : can u pls sent me the confirmation
    Farhan bro 's mind : inna.... Nale.... Velliyazhchayaavatte 🤣🤣🤣

  • @Jefrryy
    @Jefrryy Před 2 lety +81

    Keep up the good work mate upload more interesting videos like this and surely you'll get reached. Also be aware of getting copyrights.Good luck💯👍.

  • @Praveen14
    @Praveen14 Před 2 lety +28

    ഇംഗ്ലീഷ് ചാനൽ കുറെ കണ്ടിട്ടുണ്ട്. പണി അറിയാവുന്ന നല്ല ചെക്കന്മാർ ഇവിടേം ഉണ്ടെന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ 👍. സ്കാമറിന്റെ പൈസ അടിച്ചു മാറ്റുന്ന വീഡിയോ ഉണ്ട്.. അതുപോലെ ഒന്ന് മലയാളത്തിൽ കാണാൻ ആഗ്രഹം

  • @crazysolo4009
    @crazysolo4009 Před 2 lety +37

    സാർ കഞ്ഞി കുടിച്ചു പോട്ടെ saaaaaaaar 😂😂

  • @akshiii182
    @akshiii182 Před 2 lety +23

    Nice... Bro.. ഇതുപോലുള്ള.... വീഡിയോസ് ഇനിയും വേണം... ബ്രോ...ഇത് നമ്മളാപോലുള്ളവർക് ഒരു awareness... കൂടി ആണ്... ബ്രോ..

  • @__2003
    @__2003 Před 2 lety +70

    അവൻ മുതലേനെ നീന്താൻ പഠിപ്പിക്കുവാ 😂 ഈ scene okke farhar പണ്ടേ വിട്ടതാ 😅

    • @__2003
      @__2003 Před 2 lety +2

      @@Poker_settan4336 cheyyam broo

  • @albin.p.a1601
    @albin.p.a1601 Před 2 lety +10

    ithumaathiri kootuthal video njangal pratheekshikkunnu😍

  • @d777.mp4
    @d777.mp4 Před 2 lety +21

    ith pole adipoli contents varum enn pradheekshikunnu🤣🤣🔥

  • @delrindmello
    @delrindmello Před 2 lety +111

    This was fun ! Thank you for spreading awareness to the less known. Finally a content in English for me to watch 😅

  • @Jr-yw3lp
    @Jr-yw3lp Před 2 lety +110

    ഇങ്ങനെയും നോർത്ത് പൊട്ടന്മാരെ വീണ്ടും മരമണ്ടൻ ആക്കിയ അണ്ണാ 😌👍 😁😁😁

  • @ashwinjoseph
    @ashwinjoseph Před 2 lety +30

    Kollam, good bro that in Malayalam also we have a scambaiter 😅, need more of these type of video...

  • @Abhi_.x._zoro
    @Abhi_.x._zoro Před 2 lety +20

    Now you content is very good nice quality 😊

  • @rameezrafeeq3206
    @rameezrafeeq3206 Před 2 lety +16

    Continue creating such contents brooo....... I appreciate it.... Regular viewer RN❤️

  • @J4Jevins
    @J4Jevins Před 2 lety +21

    MDTV : nee etra vare padich?
    Scammer : LKG
    Anganvadil poyitundo avo

  • @Ajayvinu_
    @Ajayvinu_ Před 2 lety +18

    😂😂🔥🔥 do more like this 😍🔥 kollam kananum resam ondu ithill ninu padikanum ondu

  • @uzumakinagatocha
    @uzumakinagatocha Před 2 lety +11

    😹 chirich oru parivam aayii ippo pwli content okke.. varnd bro keep going 💗

  • @nishadm910
    @nishadm910 Před rokem +10

    മിനിമം ബാലൻസ് ഇല്ലാത്തതതിന് കാലങ്ങൾ ആയി എന്നെ തിരഞ്ഞു നടക്കുന്ന ബാങ്കുകാർ 😄🤪

  • @Administrator_sudo
    @Administrator_sudo Před rokem +27

    Fake... The Caller is your Friend

  • @jaseelsabith
    @jaseelsabith Před 2 lety +52

    *പണിയെടുത്തു ജീവിച്ചൂടെഡാ, I mean you're working well 😅*
    10:00

  • @SHAZUTECHVLOGS
    @SHAZUTECHVLOGS Před 2 lety +34

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ....😍

  • @arunalex3755
    @arunalex3755 Před 2 lety +31

    Hatss of to you bro..for showing us🤣💥

  • @MalayalamTechOfficial
    @MalayalamTechOfficial Před 2 lety +6

    Poli 😆😆 paavam annan avasanam vare kshamayode kaathirunnu 😂

  • @titusbaby5742
    @titusbaby5742 Před 2 lety +64

    Next time please keep your bank account short of that money amount and click the send button, Now let's see how they are trained to handle that situation haha..
    Good job bro, Keep doing contents like this , eye opening to many ♥️

  • @Edword_Vlogz
    @Edword_Vlogz Před 2 lety +24

    Full On Full Power 💙💖💗💓 ഇപ്പോൾ ഈ ബ്രോയെ പറ്റിക്കാൻ നോക്കിയ ആകർ ആരായി പച്ചമലയാളത്തിൽ പറഞ്ഞാൽ ശശിയായി Ho Aa Aa Aa 😂😁🤣😂😁🤣

  • @adarshrs97
    @adarshrs97 Před 2 lety +13

    I have also done the same kind of play with a scammer who tried to scam my neighbour.

  • @Amar_amar12
    @Amar_amar12 Před rokem +5

    ഇത് പോലുള്ളവർക്ക്‌ ഇനിയും പണി കൊടുക്കണം ബ്രോ 😁👍

  • @mee3471
    @mee3471 Před 2 lety +51

    Expecting more payback like this❤️❤️❤️❤️

  • @shreejisa7188
    @shreejisa7188 Před 2 lety +24

    Hi brother
    Waiting for the video? that was amazing
    I think this type of content only brother can do.
    You deserve audience subscribers like that☺

  • @HMDMeDiAhamid
    @HMDMeDiAhamid Před 2 lety +10

    Nice bro ☺️....
    I watched scamming scammers in some English channels... And it's nice to see it from a mallu .. keep going ....

  • @Le.defaut
    @Le.defaut Před 2 lety +17

    Katta Waiting 💖💙⚡

  • @tjyt1498
    @tjyt1498 Před 2 lety +62

    Loved this video❤️😂😂 From the accent it’s clear that the scammer is a South Indian for sure.🤭😅

  • @Anupsays
    @Anupsays Před 2 lety +5

    ഇത്രെയും വിവരം ഒന്നും ഇല്ലാത്ത എത്രെ പേരെ ഇവൻ ദിവസവും പറ്റിക്കുന്നുണ്ടാവും. അതിന്റെ കോൺഫിഡൻസ് ആണ് അവന്റെ സംസാരത്തിൽ.

    • @MFJ_Talks
      @MFJ_Talks Před 2 lety +1

      @Uploaded movies uploaded movies , ഇതിനെ കുറിച്ച് ഇവർ ഒരു community post ഇട്ടിട്ടുണ്ട്

  • @CleverCap3
    @CleverCap3 Před 11 měsíci +8

    14:43 Kallakki polichu thimarthu 😂

  • @sa6ang390
    @sa6ang390 Před 2 lety +70

    Le scammer: yes sir ok sir what sir please sir🥲🚶
    Scammer be like: anna onnu accept chey anna kanji kudich pottey🥲🚶👍😹
    Le farhan: paniyedth jeevikedey😂😂

  • @justinjacob6687
    @justinjacob6687 Před 2 lety +70

    You could've said that my money got debited. What are you, scamming me?.... That could've elevated the conversation. Do it for next person.

    • @rakhinkrishna4507
      @rakhinkrishna4507 Před 2 lety +2

      Yes..Me too thought that way

    • @AM-jq3ci
      @AM-jq3ci Před 2 lety

      he would have hanged up immediately

    • @rakhinkrishna4507
      @rakhinkrishna4507 Před 2 lety +2

      @@AM-jq3ci no way bro..because he needs the money badly md the money had not credited yet. So he will continue the conversion till he makes sure that he has got the money credited in his account

  • @SebeerAutocraft2024
    @SebeerAutocraft2024 Před 2 lety +14

    ഒരീസം ഞമ്മളെ പറ്റിക്കാനും വന്നിക്കിണ് ആ ഹമുക്കേള്... അത് creditcard ന്റെ പേരും പറഞ്ഞാണ് എന്നിട്ട് എന്നോട് ചോയ്ക്കാ ആ നായ് debitcard ന്റെ നമ്പർ, വർഷം, cvv നമ്പർ.. അപ്പൊ ഞാനും ഓനെ കുറെ നേരം കളിപ്പിച്ച്.... card നമ്പർ തെറ്റിച്ചു പറഞ്ഞുകൊടുക്കുമ്പോ തന്നെ ഞാനും എഴുതിവെച്ചു കാരണം ആ നായി വീണ്ടും ചോയ്ക്കും ലോ😆 കുറെ നേരം ഓനെ വെള്ളം കുടിപ്പിച്ചു അവസാനം ആ ഹമുക്കിന് നേരം വെളുത്തു പിന്നെ തെറിയോട് തെറി.... അപ്പൊ ഞമ്മളും തിരിച്ചു അങ്ങോട്ട് തെറിവിളി 😆...അവസാനം ശുഭം 🤣🤣🤣

  • @Incredible-Kerala
    @Incredible-Kerala Před rokem +4

    The scammer is not from Mumbai. His language shows clearly a south Indian accent

  • @__adarsh___
    @__adarsh___ Před 2 lety +9

    Le: scammer 💔 utharavaditham ulla scammer, udaip kanichalum puntuality und 💥avn time ine kurich parayunnu avn busy anu 🤣🤣🤣🤣😵‍💫😵‍💫

  • @abinabraham13
    @abinabraham13 Před 2 lety +10

    Chettayi, there is scam call happens to my appachan. He was on rush to work driver . he doesn't know abt banking fun. Scammer ask to him "your bank account is locked. And you need to give phone number". But unfortunately, because of scared related to bank staff. He give number. Afterthat he ask for "otp" . That time he was in a shop. So the shopkeeper help him to stop the call and tell Same thing to people EKM before. For my dad there is person to help. But in case of 1000 daily vages normal dad's. I don't know.
    Should i change the bank number or account?
    Scammer have my dad's number only can u answer it.

    • @MalluDiscoveryTV
      @MalluDiscoveryTV  Před 2 lety +4

      Educate him🥰. Paranj manasilaki kodutha madhi. He cant do anything without OTP

  • @aibal77
    @aibal77 Před 2 lety +4

    ഈ കണ്ടന്റ് ഇനിയും ചെയ്യണം
    Scaming the scammer

  • @niyasparakkal431
    @niyasparakkal431 Před 2 lety +45

    14:35 that moment 🤣

  • @RHmedia.
    @RHmedia. Před 2 lety +12

    He: Panni eduthu jeevikkada
    Scammer: what sir
    He: You are doing a great job
    Scammer thanks sir

  • @rafinesi840
    @rafinesi840 Před 11 dny

    വളരെ നല്ല വീഡിയോ... കുറച്ചു ഇംഗ്ലീഷ് പഠിക്കാൻ കഴിയും ഇനിയും ഇതുപോലെ വീഡിയോ ചെയ്യണം ❤️🥰👍🏻

  • @athulkrishnatn4265
    @athulkrishnatn4265 Před 2 lety +50

    felt pitty for the scammer😂😂

  • @ilixymx
    @ilixymx Před 2 lety +8

    Chirichu upadau vannu 😂🤣🤣. Great content bro

  • @muhammadfarhaan3004
    @muhammadfarhaan3004 Před 2 lety +10

    പൊളിച്ചു ഫർഹാൻ ഇക്ക 💯

  • @Faisivlogs7
    @Faisivlogs7 Před 9 dny +1

    ലിങ്കിൽ ക്ലിക്ക് ചെയ്ത് നോക്കുന്നത് നിങ്ങളുടെ മൊബൈൽ ഡാറ്റാസ് ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട് take care bro ❤❤

  • @Sanilfrancis-db6il
    @Sanilfrancis-db6il Před 2 lety +3

    Great job👍 അവനോട് ലാസ്റ്റ് പറയാമായിരുന്നു mallu discovery tv channel randu ദിവസം കഴിഞ്ഞ് കണ്ട് നോക്കാൻ😆

  • @bosshazel8711
    @bosshazel8711 Před rokem +1

    Recently njn oru offer kanditt athil ninn products order cheyth oru product inte confirmation mail vannu next products nte vannitilla.....5 min kazhinj aa site open aavanilla ....this store is unavailable enna kanikane........ Nthelm cheyyan kazhiyoooo..... Ingana indayal....... Plz reply...... Ariyilla ntha ini cheyyendath enn....... Nthelm vazhi indel must reply plzz😢

  • @jimmycart3r
    @jimmycart3r Před 2 lety +4

    Chettan cheyyunna Ella videosum interesting aanu

  • @rohithmp6390
    @rohithmp6390 Před 2 lety +11

    It was worth watching it. Super😝😝. Plz do another video like this

  • @thegorr7742
    @thegorr7742 Před 2 lety +4

    Why saaarr😹😹😹
    Bro ithinte oru series cheythaal nallathayirikkum😌✨️🔥

  • @jimmycart3r
    @jimmycart3r Před 2 lety +4

    Ee series continue cheyyamo

  • @ziyads4863
    @ziyads4863 Před 2 lety +7

    Hai bro, വേറെ ലെവൽ വീഡിയോ. പൊളിച്ചൂട്ടാ. നൈസായിട്ട് ആ പൊട്ടനെ മഹാ പൊട്ടനാക്കി! ഹഹ എന്തായാലും ചിരിയിലും ചിന്തിപ്പിക്കുന്ന വീഡിയോ. മ്മട മലയാളി ന്യൂജെന്‍സിനോടാ ഓന്‍റെയൊക്കെ കളി. ഹഹ anyway, nice. go on!

  • @Ajiththilakan05
    @Ajiththilakan05 Před 11 dny

    ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യൂ 👌👌👌എല്ലാവർക്കും ഉപകാരം ആവട്ടെ 🤝

  • @messhiaa10
    @messhiaa10 Před 2 lety +16

    I want to continue this type of videos its interesting and in malayalam there are no this type of video so continue ❤

  • @arjunefx7864
    @arjunefx7864 Před 2 lety +6

    Bro next video OSCP Course full detailed video cheyyuo please

  • @villai1223
    @villai1223 Před 2 lety +169

    പാവം ചേട്ടൻ...ആദ്യം കുറച്ചു ആഗ്രഹിച്ചു ആ 1600rs നു വേണ്ടി..😂😂😂

    • @creators_v02
      @creators_v02 Před 2 lety +18

      @@Poker_settan4336 ഓണത്തിനിടെ പുട്ടുകച്ചവടം...

    • @aromaljoseph7967
      @aromaljoseph7967 Před 2 lety

      @@creators_v02 chrismassinu niker kachavadam

    • @rr_mp4
      @rr_mp4 Před 2 lety +3

      @@creators_v02 hhaann angene kureeyennam😹

    • @creators_v02
      @creators_v02 Před 2 lety

      @@aromaljoseph7967 🤑

    • @NOTAYEFX
      @NOTAYEFX Před 2 lety

      @@creators_v02 annenn

  • @ishowstorm_
    @ishowstorm_ Před 2 lety +16

    Variety contents💜🔥

  • @this1svinay
    @this1svinay Před 2 lety +7

    This is like scammer payback...poli mann

  • @CaptainCleetus
    @CaptainCleetus Před 2 lety +8

    Privacy & Policy ഒക്കെ കുത്തും കോമയും വിടാണ്ട് പാലിക്കുന്ന നല്ലവനായ Scammer 😎

  • @kailukashavertzx7158
    @kailukashavertzx7158 Před 2 lety +8

    scammer payback orma van keep going ithupole videos idane

  • @vipertechmalayalam
    @vipertechmalayalam Před 2 lety +13

    Killing Their Time Is The Best To Mess Around With 😂

  • @donniecolumb8025
    @donniecolumb8025 Před 2 lety +4

    Please consider reporting them to cybercell.
    For proof, sent only 1₹. So we would be able to trace the bank acc.

  • @Venom3211-f7p
    @Venom3211-f7p Před 2 lety +4

    എനിക്കും ഈ msg വന്നു അതും ഫോൺ pay ഇല്ലാത്ത എനിക്ക്😂

  • @sadique.s2471
    @sadique.s2471 Před 2 lety +16

    Well done❤️

  • @anandv2879
    @anandv2879 Před 2 lety +6

    Ellarum scammers inkane marupadi kodutha scammers momo poyathu pole pokum😂😂

  • @wolfvsman4578
    @wolfvsman4578 Před 2 lety +9

    ☝️🙂അവനെ അങ്ങ് എടുത്തേക്ക് ആശാനേ

    • @wolfvsman4578
      @wolfvsman4578 Před 2 lety +1

      @@Poker_settan4336 🙄അളിയാ നിനക്കും ചാനലോ

  • @sreejini88
    @sreejini88 Před 2 lety +14

    The funniest part is the scammer is a mallu.. !! I dont know if the scammer or this CZcamsr who scammed us.. BS..

    • @bennymjose3125
      @bennymjose3125 Před 2 lety +4

      His english gave it up. Had a mallu slang. I never had a spam call with this clarity.

  • @BattleLORD.
    @BattleLORD. Před 2 lety +4

    Scammer payback pole set akkatee ... 🔥💕

  • @AbayDev-bs4xn
    @AbayDev-bs4xn Před 23 dny +1

    9:43 nooki vaayikunnu😅

  • @mhdarfath6070
    @mhdarfath6070 Před 2 lety +9

    ഇന്നലെ ഒരുത്തനെ ഇതുപോലെ കളിപ്പിച്ചേ ഉള്ളു 😅😅

  • @johnsonthomas9854
    @johnsonthomas9854 Před rokem +2

    Mone ethium vennam oru skill
    Hat's off bro
    Thank you bro ❤❤❤❤❤

  • @abhishekajithg4244
    @abhishekajithg4244 Před 2 lety +8

    I have the same. Experience at the time phone pay I saw the send option then I understand it's a scam 😂😂😂 otherwise I will lose my money with my fault

  • @idukkikaari3736
    @idukkikaari3736 Před rokem +1

    Zero balance account select cheyyam athakumbo eluppam undalo nu chothikathillarunno. You can choose any bank account right..

  • @silpasasidharan4113
    @silpasasidharan4113 Před 2 lety +3

    Nthaayalum Ath Polichhhh... Ayyoo njn chirich marichhea😂😂😂😂🤭🤭🤭🤭🤭

  • @AGU_.87
    @AGU_.87 Před 2 lety +2

    njn athiyam ayit skip adikand oru video kanunne😅❤️