Comedy Utsavam │Flowers│Ep# 73

Sdílet
Vložit
  • čas přidán 7. 09. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 578

  • @muhyadheenjeelani3952
    @muhyadheenjeelani3952 Před 6 lety +68

    ചിരിച്ചാല്‍ ആയുസ് കൂടുമെന്നാണ് ചൊല്ല് ! അങ്ങെനെയെങ്കില്‍ മിധുന്‍ ചേട്ടന്റെ ആയുസ്സൊക്കെ 100ആയുസ്സായിരിക്കും
    മിധുന്‍ ചേട്ടന് എല്ലാ വിധ നന്മകളും നേരുന്നു !!

  • @sidheek4194
    @sidheek4194 Před 6 lety +57

    ഞാനാദ്യം കമന്റാണ് വായിക്കുക, എത്ര പേരാ നല്ലത് തന്നെ പറയുന്നത് ഈ ഉത്സവത്തെ....താങ്ക് യൂ മിഥുൻ & Crew

  • @Vishnu-ir4ki
    @Vishnu-ir4ki Před 6 lety +35

    ഏഷ്യനെറ്റ്‌ കോമഡി അവാർഡ്സ്‌ ഒക്കെ കാണുമ്പോള്‍.. കോമഡി ഉത്സവത്തിന്റെ വില മനസിലാകുന്നത്... ഉള്ള 45 min ഫുൾ എന്റർറ്റൈൻമന്റ്‌ നല്‍കുന്ന ഒരേ ഒരു കോമഡി പ്രോഗ്രാം.. Keep going # മിഥുഏട്ടൻഈസ്തം🤗

    • @saifubinbasir2063
      @saifubinbasir2063 Před 6 lety +1

      T v programukalil ഏറ്റവും beat... മിഥുൻ.. ബിജുക്കുട്ടൻ.... ടിനി ടോം.... ഗിന്നസ്സ് പക്രു... ഏല്ലാവരും സൂപ്പർ...അണിയറക്കാരും...ഇങ്ങനെയും ലളിതമായി തമാശകൾ പറഞ്ഞ് ഒരു പ്രോഗ്രാം അവതരിപ്പിക്കമെന്ന് തെളിയിച്ചു... മണികണ്ഠൻ സാറിൻെറ അതേ നർമ്മ രസത്തിൽ.... Congrats all comedy ulsavam team.

  • @samaltc9953
    @samaltc9953 Před 6 lety +167

    മിഥുൻ ബ്രോ..... നിങ്ങളെയൊക്കെ കാണുമ്പോള ആ കോമഡിസ്റ്റാർസിലെ ജഗതീഷിനെയും റിമി ടോമിയെയൊക്കെ അടിച്ചു കിണറ്റിലിടാൻ തോന്നുന്നത്...........

  • @niyaspanthappilan
    @niyaspanthappilan Před 6 lety +112

    കോമഡി ഉത്സവം മനസ്സിൽ കണ്ട് റൂമിലൊറ്റക്കിരുന്ന് ദുൽഖറിനെ അനുകരിച്ചപ്പോ കൂടെയുള്ളോന് പറയാ...... അനക്കെവിടുന്നാ ബാബുആന്റണിയുടെ ശബ്ദമെന്ന്...😂

    • @user-iu7qp6rq1l
      @user-iu7qp6rq1l Před 6 lety +2

      Haha polich

    • @Rain_line_dreams
      @Rain_line_dreams Před 6 lety +3

      ബാബു ആൻറണിയുടെ ശബ്ദം അനൂകരിച്ച് നോക്ക്. ദുൽഖർ വരും 😂😂

    • @deepud950
      @deepud950 Před 6 lety +1

      Niyas Panthappilan
      ബീനാ ആന്റണീന്നല്ലല്ലല്ലോ ല്ലേ.. 😜

    • @Visibile444
      @Visibile444 Před 6 lety +1

      Lol

    • @induindus9424
      @induindus9424 Před 6 lety +1

      pavam😢

  • @vaisakhkulangara9056
    @vaisakhkulangara9056 Před 6 lety +29

    ശ്രീകണ്ഠൻ നായർ, താങ്കൾക്ക്‌ എങ്ങനെ തോന്നി മിഥുൻ ഇതിന് appted ആണെന്ന്... നിങ്ങടെ selection, അതുകൊണ്ട് ഞങ്ങക്ക് ഒരു വലിയ നിധിയെ കിട്ടി....
    മിഥുൻ ഞങ്ങടെ ചങ്കാണ്...

  • @yasi379
    @yasi379 Před 6 lety +38

    ഷിഫാസും സമീറും സൂപ്പർ 👌
    പിഷാരടിയും ധർമ്മജനും പോലെ കിടു കോംബോ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു ☺️

  • @shanali1417
    @shanali1417 Před 6 lety +42

    മനസിന് ഇത്രയും സന്തോഷം നൽകുനന പ്രോഗ്രാം ഡിസ്‌ലൈക്ക് അടിച്ചവൻമമാർക് നടുവിരൽ നമസ്കാരം

    • @moideenareekkan9925
      @moideenareekkan9925 Před 6 lety +1

      Shan Ali അവരെക്കെ മറ്റു ചനലിന്റ് അവതാരകരാണ്....
      രാജ്ഞി ഹരിദാസ് വരെ ഉണ്ടാകും..😀

  • @sajju1989
    @sajju1989 Před 6 lety +140

    ഫ്ലവർസ് ചാനലിനെ പിടിച് നിർത്തുന്ന രണ്ട് നെടുംതൂണുകളാണ് ഒന്ന് നമ്മുടെ സ്വന്തം മിഥുൻ .. മറ്റൊന്ന് നമ്മളെ മുത്ത് ബാലുച്ചേട്ടൻ(ഉപ്പും മുളകും)

    • @vishnuvichu831
      @vishnuvichu831 Před 6 lety +3

      Sajjad ck അളിയാ പൊളിച്ചു

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +4

      നിസ്സംശയം പറയാം😎

    • @sheziyasalim9601
      @sheziyasalim9601 Před 6 lety +1

      sathym

    • @denilvs9011
      @denilvs9011 Před 6 lety

      ശ്രീ കണ്ടനും 😂

    • @comrade7653
      @comrade7653 Před 6 lety

      Sajjad ck നിങ്ങൾ ഇവിടെ വന്നോ....😀😀😀😀😀

  • @rafii458
    @rafii458 Před 6 lety +11

    കേരളത്തിൽ ഇത്ര്യയധികം കലാകാരൻമാർ ഉണ്ടെന്നു ജനങ്ങൾക്ക് കാണിച്ചു കൊടുത്ത ഫ്ലവർസ് ചാനലിന് ഒരുപാട് നന്ദി

  • @muhammadriyaspullithodika8770

    ബിജു ചേട്ടൻ പറഞ്ഞതാണ് ശരി മിഥുൻ ആണ് വരുന്ന മത്സരാ ർതികളുടെ ധൈര്യം

  • @Swafwan_
    @Swafwan_ Před 6 lety +129

    ഈ പരുപാടി കാണുന്ന പ്രവാസികൾ ലൈക്‌ അടിക്കു.... എത്രത്തോളം ഉണ്ടെന്നു കാണാമല്ലോ... 😘😘😍😍

  • @nidhin22
    @nidhin22 Před 6 lety +64

    Midhun nalla oru jadaillatha Oru alu anu..ellareum support um chyunnu undu👍👍👍

    • @jamsheerjamshiya9609
      @jamsheerjamshiya9609 Před 6 lety

      Nidhi Nidi മച്ചാനെ ഇവിടെയും ഉണ്ടോ :- ..'

    • @nidhin22
      @nidhin22 Před 6 lety

      jamsheer edk namml all rounder alle ..!!

  • @faisalthalafaisal6917
    @faisalthalafaisal6917 Před 6 lety +5

    കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളിക്ക് വരെ ഇത്രേം പ്രതീക്ഷയോടെ കാത്തിരിക്കാറില്ല. ഇത് നമ്മടെ ഉത്സവം ലബ് യൂ

  • @sobin33
    @sobin33 Před 6 lety +3

    പ്രിയ അബിയ്ക്കക്ക് ആദരാഞ്ജലികൾ... ഈ വേദിയിൽ ഇക്കയെ കൊണ്ടുവരാൻ സാധിക്കാത്തത് ഏറ്റവും വലിയ നഷ്ടം..

  • @vijeeshtc1018
    @vijeeshtc1018 Před 6 lety +61

    പ്രോഗ്രാം കണ്ടുകൊണ്ട് കമന്റ് വായിക്കുവാൻ എന്താ രസം

  • @abushibili8920
    @abushibili8920 Před 6 lety +30

    ഞങ്ങൾക്ക് നന്ദി പറഞ്ഞു തുടങ്ങിയ നിങ്ങൾക്കും ഒരുപാടു നന്ദി

  • @sanoofsanoo8258
    @sanoofsanoo8258 Před 6 lety +23

    Pravasiyude.. ishttappetta program.. vannu mutheee

  • @akarsha8051
    @akarsha8051 Před 6 lety +2

    ഒത്തിരി ഇഷ്ട്ടായീ എല്ലാ പരിപാടിയും ..മിഥുൻ , ബിജുക്കുട്ടൻ ,ടിനിചേട്ടൻ ..നിങ്ങളെ ഒക്കെ ഇപ്പൊ ഭയങ്കര ഇഷ്ട്ടാ ട്ടൊ എനിക്ക് ....

    • @kaleshcncn4267
      @kaleshcncn4267 Před 4 lety

      എനിക്കും.അകർഷയെയും.

  • @sibidas123
    @sibidas123 Před 6 lety +11

    ആദ്യത്തെ message ഞാന്‍ തന്നെ.....മിഥുനേട്ടാ......😘 😘 😘 😘 😘

  • @sulfikarps
    @sulfikarps Před 6 lety +148

    കമന്റ്‌ വായിക്കാൻ വരുന്നവർക്ക്‌ ലൈക്കാനുളള കമന്റ്‌..

  • @shabeermp1579
    @shabeermp1579 Před 6 lety +5

    മിഥുൻ ചേട്ടന്റെ ഷർട്ട്‌ പൊളിച്ചു... അതിൽ എഴുതിയ വാക്കുകൾ പാന്റിൽ ആയിരുന്നേൽ... 😉😍😍😍

    • @rejijoice260
      @rejijoice260 Před 6 lety

      shabeer mp👌👌👌👌👌👌😂😂😂😂😂😂🌷

  • @fasal.thadikkaran1302
    @fasal.thadikkaran1302 Před 6 lety +62

    മിഥുൻ ഫാൻസ്‌....

  • @afsanaafsanakzrgod7693
    @afsanaafsanakzrgod7693 Před 6 lety +2

    Midhun chetta😍😍
    Oh lovely enn paranj epppolum ingal muthanu...
    mark itt alanu murikaaathathanu eee prgrm nte postv enn thonniyavar like adiche

  • @bobyjojo9444
    @bobyjojo9444 Před 6 lety +73

    ഇന്ന് നമ്മുടെ പക്രു ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഒരിതില്ല

  • @heavenlysongs
    @heavenlysongs Před 6 lety +11

    pushpadhaas chettaa superrrrrr👍👍👍👍👍👍👍

  • @rejijoice260
    @rejijoice260 Před 6 lety +1

    Midhun....chettane kanan vediya epo comedi ulsam njan kanunne.....😘😘😘😘

  • @hsjafi
    @hsjafi Před 6 lety +43

    ആ കണ്ണട വെച്ചുള്ള പുള്ളി എടുത്ത ശബ്ദം ഒന്നും ശരിയായില്ല തോന്നിയത് എനിക്ക് മാത്രമാണോ...

    • @rasheedp5147
      @rasheedp5147 Před 6 lety

      Athe ellam avalde shabdathil thanna paranje

    • @nasmarashik2478
      @nasmarashik2478 Před 6 lety

      fijash khan thoni

    • @swamybro
      @swamybro Před 6 lety

      പ്രത്യേകിച്ച് ധോണിയുടെ

    • @JOSEPH.T.KUTTICKAL
      @JOSEPH.T.KUTTICKAL Před 6 lety

      അങ്ങനെ ഞാന്‍ പറയില്ല.. പുള്ളി പറയുന്നതിന് മുന്ന് പേരു പേരുടേ൦ പറയുന്നുണ്ടല്ലോ

    • @hsjafi
      @hsjafi Před 6 lety

      Joseph Kuttickal അത് പൊളിച്ചു

  • @kabeersha6449
    @kabeersha6449 Před 6 lety +3

    Orupaad isttayi nallakalakarammarkku sapport chayunna flowers iniyum uyarangalill ethatte

  • @aseezputhanpurayilputhanpu7300

    Ilove youuuuuuuuuu midhun chettttaaasasaaaa

  • @yhhhjkvhhj8076
    @yhhhjkvhhj8076 Před 6 lety +17

    പരിപാടി കാണുന്നതിന് മുൻപ് comment നോക്കുന്നുന്നവർ Like

  • @adamayoob1485
    @adamayoob1485 Před 6 lety +13

    നമ്മൾ സിനിമയിലെ മിഥുനെ ആർക്കെങ്കിലും ഓർമ ഉണ്ടോ .....

    • @shaikhamansoor4791
      @shaikhamansoor4791 Před 6 lety

      Adam Ayoob aa film kandappo mudhun ചേട്ടനെ aduth കിണറ്റിൽ edanathonniyedh

    • @lekshmyms91
      @lekshmyms91 Před 3 lety

      Reji allernna character name

  • @shijogeorge4695
    @shijogeorge4695 Před 6 lety +17

    വേറെ ആരും വേണ്ട മിഥുൻ ബായ് മാത്രം മതി ഈ കോമടി മുന്നോട്ടു കൊണ്ടുപോകാന്‍ ....... promo ഒഴിവാക്കിയത് നന്നായി, അതു വന്നാല്‍ ഞാന്‍ volume mute ചെയ്യുമായിരുന്നു.....😄

  • @arun5056
    @arun5056 Před 6 lety +1

    നിലവാരത്തകർച്ച ഉണ്ടാകാതെ ശ്രദ്ധിക്കണേ.. മനസിന് സന്തോഷം കിട്ടുന്ന ചുരുക്കം ചില പരിപാടികളിൽ ആദ്യത്തേതാണ് ഇത്..
    മിഥുൻ വേറേ ലെവലാണ് 😍😍😍

  • @nallathinepinthunakkunnava9925

    പ്ലീസ് ആ ബിനീഷ് കണാകരൻ എന്ന നടനെ ഒരിക്കൽ ഒന്നുകൊണ്ടുവരുമോ - ഇന്നത്തെ കോമഡി നടൻ മാരിൽ മുൻ പന്തിയിൽ ആണു അദ്ദേഹം,

  • @iilillg3527
    @iilillg3527 Před 6 lety +58

    ജയസുര്യയെ ചെയ്തപ്പോ ആദ്യം പറഞ്ഞത് നന്നായി അല്ലേല്‍ മനസ്സിലാവൂലായിരുന്നു

  • @muneerkollam7053
    @muneerkollam7053 Před 6 lety +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @shivanianu795
    @shivanianu795 Před 6 lety +9

    Hai friend s Love you 💗💙💚💛💜💝💝💓

  • @rooneyshereef7388
    @rooneyshereef7388 Před 6 lety +11

    ഇടക്ക് ബിജുകുട്ടന്‍ ചേട്ടനേയും സമ്മാനം കൊടുക്കാന്‍ വിളിക്കണം എന്നാണു എനിക്കു പറയാന്‍ ഉള്ളത്

  • @ashishkpp1000
    @ashishkpp1000 Před 6 lety +7

    33 അങ്ങനെ വന്നു അല്ലെ 😘😘😘😍😍😍❤❤❤❤❤

  • @nishadthiruvathra3034
    @nishadthiruvathra3034 Před 6 lety +4

    ഷാഫി പത്താൻ നമ്മുടെ ചാവക്കാടിന്റെ മുത്ത്.......

  • @maryangel5891
    @maryangel5891 Před 6 lety

    ഞാന്‍ മുടങ്ങതെ കാണുന്ന പരിപ്പാടിയാണ് കോമഡി ഉല്‍ത്സവം മനസിന്‍റെ വിഷമംഎല്ലാം മറന്ന്പോകുന്ന നിമിഷങ്ങാളാണ് ,മിഥുന്‍ സൂപ്പര്‍ ,ടിനിക്കും ബിജുകുട്ടനും കോമഡി ഉല്‍ത്സവത്തിലെ എല്ലാവര്‍ക്കും ആയിരം ആയിരം ആശംസകള്‍

  • @AtoZ76411
    @AtoZ76411 Před 6 lety +15

    മിഥുൻ ചേട്ടാ അബീക്കയെയും ധർമജന്റെയും ഒന്ന് പങ്കെടുപ്പിക്കുമോ

  • @haritharchandran7583
    @haritharchandran7583 Před 6 lety +8

    Nice episode....

  • @muhammedmusthafa4852
    @muhammedmusthafa4852 Před 6 lety +10

    ഇനി ഇപ്പോൾ 50 minit ഇപ്പോൾ തീരും ഇതു ഒരു 2 മണിക്കൂർ ആക്കിക്കൂടായ്‌

  • @user-lo9jb1zm8b
    @user-lo9jb1zm8b Před 10 měsíci

    എല്ലാം എപ്പിസോഡും നേരിട്ട് കാണാൻ സാധിച്ചില്ല യൂറ്റൂബിലാണ്കാണുന്നത് മിഥുന്റെ പോസിറ്റീവ് എനർജി സൂപ്പർ

  • @irshadbollai
    @irshadbollai Před 6 lety +9

    ಸೂಪರ್ಬ್ ಎಪಿಸೋಡ್..👌👌👌

    • @swamybro
      @swamybro Před 6 lety

      Muhammed Irshad ഹേളി ഗുരു

  • @adarshsomankutty
    @adarshsomankutty Před 6 lety +2

    *നിഖില്‍ കലാഭവന്‍... കലക്കി :)*

  • @mansoorkottakkal1468
    @mansoorkottakkal1468 Před 6 lety +1

    ഓർഡർ പഴയ പടിയാക്കിയ"കോമഡി ഉത്സവത്തിനു "എന്റെ എല്ലാ അഭിനന്ദനങ്ളും

  • @jyothishv8836
    @jyothishv8836 Před 6 lety +5

    ധോണി, ജയസൂര്യ ..imitating..അറുബോർ

  • @IrfaN-li6xv
    @IrfaN-li6xv Před 6 lety +50

    *"നോർത്ത് റിപ്പബ്ലിക് "കട കാലി ആക്കാലാണോ എന്നൊരു സംശയം*😃

    • @afsalk.k5014
      @afsalk.k5014 Před 6 lety +1

      Irfa N broo Athu kadayalla brand Name Aanu sahooo

    • @thoufe0002
      @thoufe0002 Před 6 lety

      hhahahhahhaah

    • @sainudheensainu9670
      @sainudheensainu9670 Před 6 lety

      Irfa N 🤣🤣🤣🤣🤣

    • @Prasanth242
      @Prasanth242 Před 6 lety

      പഴയ സ്റ്റോക്ക് ഒഴിവാക്കുന്നതാ

    • @IrfaN-li6xv
      @IrfaN-li6xv Před 6 lety

      Afsal Kk ഞാനൊരു ചളി പറഞ്ഞതാ...

  • @sarathpalskrishnan4911
    @sarathpalskrishnan4911 Před 6 lety +1

    അനൂപ് മേനോൻ പൊളിച്ചു.
    കിടിലം

  • @jobinthomasofficial
    @jobinthomasofficial Před 6 lety +7

    Pwolichuuu

  • @AjithAjith-yv3bw
    @AjithAjith-yv3bw Před 6 lety

    Ajai Ajith....Pallinada brothers club MALAYADI.... thanks for uploading....

  • @shiyasbasheer6871
    @shiyasbasheer6871 Před 6 lety

    Tiny chettanum..... Biju chettanum..... Midhunettanum...... Nammude abhimana sambavamaya ginnas ajiyettanum.......... Oro kalakaranmarkkum nalakunna prolsahanam......... Kaanumbol orupadu kothichu pokunnu..... Kuttikkalathu ammeyum achanum ethu pole OK prolsahippichirunnu enkil...... Njanokke enne nannayene....... Ulsavathile thaarangalkku Tiny yettan oro perukal velikkunnathu supper aanu......

  • @jaleesvnb9112
    @jaleesvnb9112 Před 6 lety +5

    പക്രു ചേട്ടൻ എങ്ങോട്ടാ ഇടക്ക് മുങ്ങുന്നത്...

  • @abhinavr2887
    @abhinavr2887 Před 6 lety +18

    Ethra aalaa first
    Enkil njanum ....

  • @mahroofhp3198
    @mahroofhp3198 Před 6 lety +1

    ആകസ്മികമായിട്ടാണ് മിമിക്രിയിലേക്ക് വന്നതെന്ന ചോദ്യത്തിന് അല്ലെന്ന രാജീവേട്ടന്റെ മറുപടിക്ക് മുന്നിലും പ്രോത്സാഹനത്തിന് ഒരു നിമിഷം പോലും വിഘ്നം വരാതെ ശ്രദ്ധിച്ച മിഥുൻ ചേട്ടാ, താങ്കൾ അവതാരകർക്ക് വലിയ മാതൃകയാണ്.

  • @vineethv5628
    @vineethv5628 Před 6 lety

    Innu vannavarelam suprb,pushpadas namichu cheta,waiting for nxt variety

  • @nowfalma1346
    @nowfalma1346 Před 6 lety +2

    shafi nnumma chavakad broo..cngrts

  • @shijotj1217
    @shijotj1217 Před 6 lety

    മിമിക്രി ഒരൽഭുതമായി തോന്നിയത് കോമഡി ഉത്സവം കണ്ടത്തിന് ശേഷമാണ്

  • @vargheseanthappan487
    @vargheseanthappan487 Před 6 lety +4

    സ്പോട്ട് ഡബ്ബിങ് ടൈമിംഗ് കറക്ടാണ് ബട്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ സൗണ്ട് അത്ര പെര്ഫെക്റ്റായി തോന്നിയില്ല...(എന്റെ തോന്നാണലാണോ എന്നറിയില്ല)

  • @ziyab1211
    @ziyab1211 Před 6 lety

    മച്ചാന്മാരെ നിങ്ങ പൊളിച്ചൂട്ടാ … കണ്ണ് കാണാത്ത ആ ചേട്ടൻ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ..

  • @Jamaludheenks
    @Jamaludheenks Před 6 lety

    മിമിക്രി competition ൽ മുരളി ഗോപി യും അനൂപ് ചന്ദ്രനും മാത്രേ നന്നായുള്ളൂ.....pinne വൈപ്പിൻ കരയിലെ ചങ്ക് ബ്രോസ് ഷിഫാസും സമീർ ഉം പൊള്ളിച്

  • @rishad8524
    @rishad8524 Před 6 lety +7

    innu yusuf pathante birthday aannn😊

  • @firosveluthedath9950
    @firosveluthedath9950 Před 6 lety

    irinjalakuda മാപ്രണത്തിൽ നിന്നും വന്ന രാജീവ് ചേട്ടൻ സൂപ്പർ....

    • @ramdeepraj2789
      @ramdeepraj2789 Před 6 lety

      Pulli Kollam, but pulli pedichittu aanno entho, Tini chettanu samsarikkan polum time kodukkathe engottu pova????....

  • @fahadpvf
    @fahadpvf Před 6 lety

    ഇതു വരെ ഉള്ള ഉത്സവങ്ങളിൽ ഒരു energy കുറവുള്ള ഉത്സവം ഇതാണ് എന്നു തോന്നി...

  • @anjalivishnujith7124
    @anjalivishnujith7124 Před 6 lety

    Ettavum nalla avatharakanulla award ini varanam angane varika aanenkil njangalude full support midhun chettanullathanu...ur very wonderful...

  • @krishnav6244
    @krishnav6244 Před 6 lety

    nice episode... Nikhil nte 3 thaarangalum adipoli!!!3 perkkum dub cheyyaan kollaam...pinne Pushparaj is great!! addeham ethra manoharam aaya prakadanam aayirunnu... mookkupayogichu awsm flute song!!! serikkum njettippoyi... Guinnes recordsilekku sremikkaamennu thonnunnu... congrats to all!!!

  • @nammals
    @nammals Před 6 lety +1

    Midhun, ningal thanne tharam ... you continue act in film, we will make it super hit !

  • @sureshnp82
    @sureshnp82 Před 6 lety +9

    മ്ടെ കൊച്ചി പിള്ളേര് കലക്കി

  • @shefeeqzain8216
    @shefeeqzain8216 Před 6 lety

    😍😘😘😍😍Midhunepoole oru avadharakane kittiyadhil sandhoshikkunnu ennullavar like adikkooo 😍😘😘😍😍😍

  • @KhaleelPaliyath
    @KhaleelPaliyath Před 6 lety

    ഷെമീറെ ഇജ്ജ് പഠിപ്പിച്ച് വിട്ട പോലെ തന്നെ ചെയ്തൂട്ടോ.... എന്റെ മനം കാത്തു...😊😊

  • @fanazthalassery2036
    @fanazthalassery2036 Před 6 lety +1

    Offf. Polichu mithunji. Eee programinte vijayam thanne thankal aanu

  • @edisonjoseph3663
    @edisonjoseph3663 Před 6 lety +7

    competition one side aayippoyi..

  • @santhoshmundol3248
    @santhoshmundol3248 Před 6 lety +2

    കാത്തിരിപ്പിനു വിരാമം എത്തിപ്പോയി 😍😍😍😍

  • @Seln6
    @Seln6 Před 6 lety

    ഈ ഉത്സവത്തിലെ 40 % ആനചന്തം മിഥുൻ തന്നെ ആണ് .. ഉത്സവത്തിന്റെ തലയെടുപ്പും ഐശ്വര്യവും എക്സ്ട്രാ ഓർഡിനറി ചിരിയും എല്ലാം കൊണ്ടും മിഥുൻ സൂപ്പർ ...😊👌👏👏👏❤💖💚🌹🌷...

  • @shajukavitha
    @shajukavitha Před 6 lety +2

    മൂക്ക് കൊണ്ട് ഫ്ലൂട്ട് വായിയ്ക്കുന്നത് എവിടെയാണ് സേര്‍ച്ച്‌ ചെയ്തു നോക്കിയത്....ഇഷ്ട്ടം പോലെ യുറ്റ്യൂബില്‍ തന്നെയുണ്ട്‌.....

  • @merolbabujoseph7429
    @merolbabujoseph7429 Před 6 lety +14

    Midhun main hero aay oru film il varanam ennu agrahikkunna ethra per und??

    • @dovecoteaviary3969
      @dovecoteaviary3969 Před 6 lety +1

      😉😉😍😍Midhun chettann hero aayi vannal.. powlikkum.. thakarkkum... ipo thanne orupad fans und.. comedy utsavam fans mathiyallo film superhit aakaan😉😉😍😍😍..

    • @merolbabujoseph7429
      @merolbabujoseph7429 Před 6 lety

      Rajiv John
      Comedy utsavam fans mathram kandal mathi...padam super hit aakum...midhun alle hero...so super hit aakum

    • @dovecoteaviary3969
      @dovecoteaviary3969 Před 6 lety

      +Merol B Joseph 😉😉😉

  • @muneerkollam7053
    @muneerkollam7053 Před 6 lety +2

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നിരുന്നു ഇല്ലാ അത് കൊണ്ട് 75 എപ്പിസോഡിലോ 100 എപ്പിസോഡിലോ കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

  • @yoosafyoosafshah3001
    @yoosafyoosafshah3001 Před 6 lety

    othiri chirikkanum koode karayippikanum super episode

  • @nishadkinaloor3278
    @nishadkinaloor3278 Před 6 lety +8

    😘👌👌

  • @vineethv5628
    @vineethv5628 Před 6 lety

    Shifas&sameer kiduki,ningalu urapayum filimil varum,next soubin anu shifas

  • @rknair2222
    @rknair2222 Před 6 lety +18

    കൈ അടിക്കുന്ന വെള്ളകാരെ ഒന്ന് മാറ്റാൻ പറ്റുമൊ?

  • @raficreations91
    @raficreations91 Před 6 lety +2

    മിഥുൻ ചേട്ടൻ ആണ് ഈ ഷോയുടെ നേടും തൂൺ..
    Average പെർഫോമൻസ് ചെയ്തവരെ പോലും നിരാശരാക്കാത്ത കമന്റ്സ് പറയുന്ന ജാട കാണിക്കാത്ത ജഡ്ജസും.. Superb....

  • @rajeshsankar6804
    @rajeshsankar6804 Před 6 lety +2

    pushpadas super

  • @rajeshsankar6804
    @rajeshsankar6804 Před 6 lety +2

    i like comedy ulsavam

  • @rahulk9989
    @rahulk9989 Před 6 lety +2

    മിഥുൻ ചേട്ടൻ മുത്താണ്

  • @afsalk.k5014
    @afsalk.k5014 Před 6 lety

    Midhun broo yu pwolikk mutheee ❤️👈🏻😘

  • @wrongguyz
    @wrongguyz Před 6 lety

    Midhun ....nigalanu real thaaram....e pgm ethra enrgy nalkunnathu nigal thanne anu midhun...ethreyu aalukale support cheyyanulla manasinu daivam nigale anugrahikkatte...god bls u..

  • @rameesnbr3436
    @rameesnbr3436 Před 6 lety +6

    മിഥുൻ നീ മുത്താടാ

  • @nisamchakkingal1942
    @nisamchakkingal1942 Před 6 lety

    Kochin machaan's ninga polikk bros kidukkaachi perfomance

  • @mansoorkallumpurammansoor7497

    Broi”s
    Ninga kalikkittaa
    🌹🌹🌹🌹❤️❤️❤️👍🏻👍🏻👍🏻
    girls Aan Ellam Allee 😀😀😀😁😁

  • @praveen341
    @praveen341 Před 6 lety

    Sreelal..... Saima polichu.....

  • @aiswaryav7387
    @aiswaryav7387 Před 6 lety

    Jayasurya and murali gopi imitation superb..

  • @shaheedashaida6432
    @shaheedashaida6432 Před 6 lety +9

    super😍

  • @jyothishkariyath6214
    @jyothishkariyath6214 Před 6 lety +6

    poliiiiiichhhhhh

  • @shafeeshafeeshafeeshafee5900

    ഷാഫി pathan സൂപ്പറായിരുന്നു

  • @HabidAli
    @HabidAli Před 6 lety

    ഇത് കണ്ടു കണ്ടു ഞാനും ഒരു മിമിക്രികാരൻ ആവും

  • @zdivyaz
    @zdivyaz Před 6 lety

    Kochikaranmaru super all the best