oil flush പണി കിട്ടരുത്

Sdílet
Vložit

Komentáře • 566

  • @jittojames7422
    @jittojames7422 Před 3 lety +41

    ഇങ്ങേരെ ok അക്ഷരം തെറ്റാതെ ആശാൻ എന്ന് വിളിക്കാൻ പറ്റും. എജ്ജാതി മനുഷ്യൻ❤️❤️❤️❤️❤️❤️

    • @aneeshnv7136
      @aneeshnv7136 Před 3 lety +2

      Ithinekkal mikacha mechine nammal ariyatha orupadu perund avaronnum social media yi illathakond arum ariunnilla

    • @saikrishnan3183
      @saikrishnan3183 Před 3 lety +2

      Crct 👍👍👍👍👍👍👍

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +2

      Aneesh nengal paranjathu 100% sheriaanu.nammalokky chila aalkkaaruday munnil onnum allaa

    • @aneeshnv7136
      @aneeshnv7136 Před 3 lety +2

      @@KERALAMECHANIC thankale mosamakki paranjathalla ketto angane thonnaruthu

    • @jayinho
      @jayinho Před 2 lety +1

      @@aneeshnv7136 oraale thazhthi kanikatheyum mattulavare prasamsikkaamaayrnu, paranjit karyam illa thangalk malayala Padha prayogangalil valya praveenyam illa ennum karuthi njhangal .. kshamicholam
      Tip: Ithinekkal enna vaakkinu pakaram ithupole ennu parayunath aan kurachukoodi nallath.

  • @MuhammedKLM
    @MuhammedKLM Před 3 lety +54

    അംഗീകൃത സർവീസ് സ്റ്റേഷനുകളിൽ ഓയിൽ ചെയ്ഞ്ച് ന്റെ പേരിൽ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. വണ്ടി സർവീസ് അഡ്വൈസർ വന്നു ഗുഹയുടെ അകത്തേക്ക് കയറ്റികഴിഞ്ഞാൽ പിന്നെ ഓണർക്ക് ഒന്നും കാണാൻ കഴിയില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് ഓയിൽ മാറിയിട്ടുണ്ട് അതും ഇതും എല്ലാം മാറിയിട്ടുണ്ട് എന്ന് പറഞ്ഞു രൂപ 4000 തട്ടിയെടുക്കും. എന്റെ കയ്യിൽ dzire.

    • @breezytitan
      @breezytitan Před 3 lety +10

      പക്കാ തട്ടിപ്പ് ആണ് അവന്മാര്

    • @RKR1978
      @RKR1978 Před 3 lety +16

      മലപ്പുറം AM മോട്ടോഴ്സിൽ ബ്രേക്ക് ഓയിൽ മാറ്റി കാലിപ്പർ ഗ്രീസ് ചെയ്തു എന്ന് പറഞ്ഞ് പണം വാങ്ങി. സംശയം തോന്നി പരിശോധിച്ചു നോക്കിയപ്പോ ഇതിൻ്റെ നട്ടിൽ പോലും തൊട്ടിട്ടില്ല. പിറ്റെ ദിവസം രാവിലെ ചെന്ന് പരാതി പറഞ്ഞപ്പോൾ 10 മിനിറ്റ് കൊണ്ട് എല്ലാം ചെയ്ത് തന്നു. റീജണൽ മാനേജരെ വിളിച്ച് പരാതി പറഞ്ഞതിന് ശേഷം ഷോറൂമിൽ നിന്നും വിളിച്ച് മാപ്പ് പറഞ്ഞു. ഓരോ 40,000 കിലോമീറ്ററിലും മാറേണ്ടതാണ് ഇങ്ങനെ ഒഴിവാക്കാൻ നോക്കിയത്. നമ്മൾ എവിടെ എങ്കിലും പോയി ചത്താലും ഷോറൂമുകാർക്ക് ഇൻഷറൻസ് പണി കിട്ടുമല്ലോ, അതും അവർക്ക് ലാഭം.

    • @georgegomez4322
      @georgegomez4322 Před 3 lety +1

      @green lantern ഇയാള് അങ്ങനെചെയുന്നത് കണ്ടോ

    • @santhosh9045
      @santhosh9045 Před 3 lety +2

      ശരിയാണ്. പക്ഷ എല്ലാവരും അങ്ങനെയല്ല

    • @josephphilipcateringandeve7724
      @josephphilipcateringandeve7724 Před 3 lety +1

      Sathyam...othiri thattipanu

  • @shabeer-li6ij
    @shabeer-li6ij Před 3 lety +7

    നല്ല സന്ദേശങ്ങൾ 💐 ചെറിയ ഒരു അഭിപ്രായം 1 service correct ആണെങ്കിൽ ഫ്ലഷ് ആവശ്യമില്ല 2 ചെയ്യുകയാണേൽ ശേഷം ഒരു ലിറ്റർ oil ഒഴിച്ചു just സ്റ്റാർട്ട് ചെയ്ത് അത് കളഞ്ഞിട്ട് new oil ഒഴിക്കുക ..പിന്നെ ആശാനോട് പറയുക filter അത്ര tight വേണ്ട .tnx

  • @skanthadas
    @skanthadas Před 3 lety +14

    വളരെ നല്ല അറിവുകൾ... ഇതൊക്കെ പഠിച്ചു ന്നല്ലാതെ ഒന്നുമറിയില്ലായിരുന്നു..വീഡിയോ കണ്ടു കണ്ടു അടുത്ത എപ്പിസോഡ് നുള്ള കാത്തിരിപ്പാണ്.. മിക്കവാറും വണ്ടി പ്രാന്തനാകും 😀

  • @binskurienvlogs
    @binskurienvlogs Před 3 lety +15

    ആശാനേ ഗിയർ ഓയിൽ മാറ്റുന്നതിനെ കുറിച്ച് ഡീറ്റൈൽ ആയി വീഡിയോ ചെയ്യുമോ

  • @raj4u4
    @raj4u4 Před 3 lety +3

    Oil mariyatinu shesham oru 50ML koodutal undenu tonunu, dip stick nokumbo kurachu above max anu kanikunatu. Atukondu enginu kuzapam varumo

  • @harithab1135
    @harithab1135 Před 3 lety +1

    Ashane... Hundai tucson 2008 model... Automatic transmission... Engine oil ozichu 250 km odikkaziyumbol oru litter oil kuravu varunnu.... Entha karanam... No leakage... White pukayonnum vararilla.....

  • @navazsk1617
    @navazsk1617 Před 3 lety +1

    Ethinte distribution gulfil malayaliyalle avar thanjeyano supply avideyum ethra cost varum

  • @shaheemmohammed2593
    @shaheemmohammed2593 Před 3 lety +1

    Petrol vandy kerosene use cheyth flush cheyyan pattummo ath alenky nerthey oil change cheytha clean avummo

  • @albinbrightdas6173
    @albinbrightdas6173 Před 2 lety +2

    After decarbonization can we flush the engine?

  • @deepakdas5640
    @deepakdas5640 Před 3 lety +2

    Ikka എന്റെ 2011 മോഡൽ estilo mount പൊട്ടി. വർക്ക് shopil കൊടുത്തു change ചെയ്തു എന്നിട്ടും നല്ല sound വരുന്നൂ. എന്തായിരിക്കും കാരണം. Pls റീപ്ലേ ikka

  • @manusobhan7059
    @manusobhan7059 Před 3 lety +7

    Simple but powerful content, for the first time in my life I have seen it, I don't have a car although I love cars very much. Thank you Sir

  • @sonyelias6337
    @sonyelias6337 Před 3 lety +1

    Ikka sx4, കാർ ആഹ്ഹ് എന്റെ കൈയിൽ 10 yr ആയി ഏത് engin oil ആഹ്ഹ് use ചെയ്യണ്ടത്

  • @anildearpics786
    @anildearpics786 Před 3 lety +2

    2005 Wagnor Steering Module Enthu Rate varum Bro....

  • @naveenjhonson
    @naveenjhonson Před 3 lety +1

    Honda unicorn 45000km ayi... Engine flush use cheyamo.. Ithvare cheythitila.. Cheytal entelum prasnam undo.. 8yeqr ayi vandi eduthit

  • @AgsCgs
    @AgsCgs Před 8 měsíci

    Sludge undakunnarhu time ill oil marathathukondelle? Timely oil change ulla vandiku engine flush veeno?

  • @alrihabtechnicalprojects9448

    Hi bro ente vandiyil njn oil mari filter um mari..... 2 days kazhinju nokkumpol oil ottum kaanikkunnilla
    Grand vitara 2.4 aanu vandi.
    Meteril warning onnum kaanikkunnilla pukayum illa.
    Enthavum karanam leak onnum vandil nokkittu kanunnilla

  • @tituspunalur5184
    @tituspunalur5184 Před 3 lety +4

    നിങ്ങളുടെ സംസാരം നന്നായി മനസ്സിൽ ആകുന്നു ഏത്അയലും നിങ്ങളുടെ മനസ്സ് വലുത് വളരെ വലുത് 🌹🌹🌹🤝🤝🤝🙋‍♂️🙋‍♂️👍👍

  • @anwinantony1675
    @anwinantony1675 Před 3 lety +1

    Wagon r ,12 years aayi.... Engine flush use cheyyamo?

  • @__6_6_6__6_6_
    @__6_6_6__6_6_ Před 3 lety +1

    Bro entta punto 1.3 diesal 300000L km runned anne...so flush cheyithaa any problems inttavoo??

  • @lovedreams4871
    @lovedreams4871 Před 3 lety +1

    എഞ്ചിറ്റെ ഉള്ളുഭാഗം ക്ലിയർ ചെയ്യാൻ എന്താണ് ചെയ്യണ്ടത് വൈബ്റെഷൻ ഉണ്ട് 2012 corolla യാണ് ഓയിൽ ഏതാണ് നല്ലത്

  • @vinuv16
    @vinuv16 Před 3 lety +2

    high mileage(km) odiya vandikalil oil flush cheyyaruthu..Athu engine seals and ellam kedu akkum..Engine seize akum...Vandiyathu puthiyathu edukkunnathu muthal thanne 5000km oil and filter cheythu poyal mathi..Sludge buildup angane adhikam undakilla..

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před 3 lety +4

    I am using a 2nd hand petrol Ambassador 1987 model for the past 19 years. Due to faulty oil change I was in trouble during journeys for some years. As told in the video, I had to carryout valve seating etc 2 years back. Now it is running properly; but with lag in acceleration. Is it advisable to flush the engine as shown in the video to smoothen the engine? Waiting for reply.

    • @astro2456
      @astro2456 Před 8 měsíci

      Did it go away? The lag😅

  • @butterfly3524
    @butterfly3524 Před 3 lety +1

    കാറിന്റെ എഞ്ചിൻ ഓയിൽ full leake ആയി അതിന് ശേഷം എത്ര km ഓടിയാൽ എഞ്ചിൻ struck ആവും??? Please reply

  • @muhammedasadkp4458
    @muhammedasadkp4458 Před rokem +1

    Bri, iam complite outomobile engineering, panik shorumil pokunnathano atho work shope il pokunnathano nallath? Pls replay

  • @GR8SOUL786
    @GR8SOUL786 Před 3 lety +32

    ആശാനേ നിങ്ങൾ പാതിരക്കൊക്കെയാണല്ലോ അപ്ലോഡ് ചെയ്യുന്നേ😆
    എപ്പോൾ ഇട്ടാലും നുമ്മ റെഡിയാണ്🥰🌹

  • @arjunachusasthakulam2599
    @arjunachusasthakulam2599 Před 3 lety +1

    alto lx 2008 model 3rd owner car 95000 price nnu edukkavo pls reply me

  • @shareefp61
    @shareefp61 Před 3 lety +1

    ബ്രോ, കാർ കാർഡിയാക് ക്ലിനികിൽ ചെയ്യുന്ന അതേ റിസൾട് ആണോ ഇങ്ങനെ എഞ്ചിൻ ഓയിൽ ഫ്ലഷ് ചെയ്താലും കിട്ടുന്നത്?

  • @KP-xo6sr
    @KP-xo6sr Před 3 lety +1

    സൂപ്പർ ഇക്ക നല്ല പ്രയോചനം തന്നെ ഈ വീഡിയോ.... ഇക്ക ഈ വിഡിയോയിൽ പറഞ്ഞ പോലെ ഓയിൽ ന്റെ വീഡിയോ കൂടെ ചെയ്യണേ....... ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു..... thanks alot

  • @aslammaliyekal3654
    @aslammaliyekal3654 Před 3 lety +2

    2005 model petrol zen lxi ഉണ്ട് പുതിയ paper ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു 1.24 ന് എടുത്തതാണ് ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്നു വില എത്ര വരെ കിട്ടും അറിയാൻ ആഗ്രഹം ഉണ്ട് pleas

  • @sanjithr3570
    @sanjithr3570 Před 3 lety +1

    Tata nano timing belt pottiyal engine enthekilum prasnam undo

  • @abdulrasheedck6080
    @abdulrasheedck6080 Před 3 lety +1

    Sabin baai ellaa engine oil um same aano.oil canil ezhuthiyirikkunna w40 w50 w20 ethokke enthineyaanu soochippikkunnath

    • @0556185694
      @0556185694 Před 3 lety

      Engine oil quality. Pinne kms koodthal run aaakum aa oil thanne.

  • @abdulkhader4087
    @abdulkhader4087 Před 3 lety +1

    ഇന്നോവ atoumatic വാങ്ങാൻ പഴയത് വാങ്ങാൻ ആഗ്രഹിക്കുന്നു പണിവന്നാൽ ചിലവ് കൂടുമോ ഡീറ്റെയിൽസ് വിശദമായി പറഞ്ഞത്ത്ശരുമോ

  • @jibinkp9452
    @jibinkp9452 Před 3 lety +1

    Wagon r 2009 4 silinder carburator evideya

  • @stellar7076
    @stellar7076 Před 3 lety +2

    എന്റെ പെട്രോൾ 1.30 കെഎം സ്വിഫ്റ്റ് ABRO യൂസ് ചെയ്ത് 1000 കെഎം ആയി ഞാനും 5000 മാറണം എന്ന്‌ മനസ്സിൽ കരുതി മെക്കാനിക് ഒന്നും പറഞ്ഞില്ല വീഡിയോകു നന്ദി

  • @jinsoncdavis
    @jinsoncdavis Před 3 lety +11

    ഹായ് സബിൻ.
    *എൻജിൻ ഫ്ലഷിങ് ചെയ്യേണ്ട വണ്ടികൾ എങ്ങനെ ഉള്ളതാണ്? അല്ലെങ്കിൽ എങ്ങനെ മനസ്സിലാക്കാം?
    * എത്ര കിലോമീറ്റർ ഓടിയ വണ്ടികൾ ആണ് ചെയ്യേണ്ടത്.?
    * പെട്രോൾ, ഡീസൽ ?
    * എത്ര കിലോമീറ്റർ ഇടവേളകൾ കഴിഞ്ഞാണ് വീണ്ടും ഫ്ലഷിങ് ചെയ്യേണ്ടത്?
    * വണ്ടിയുടെ മൈലേജ് അല്ലെങ്കിൽ പവർ കൂടുമോ?
    Thanks
    (എന്റെ വണ്ടി ഹോണ്ട സിറ്റി 2008 പെട്രോൾ 75000km ഓടിയതാണ്, ഫ്ലഷിങ് ചെയ്യേണ്ട കാര്യം ഉണ്ടോ)

  • @ajiths567
    @ajiths567 Před 3 lety

    Diesel upayogichu flush cheyyan pattumo any drawback

  • @ajeeshajeesh2310
    @ajeeshajeesh2310 Před 3 lety +1

    Sathiyathil ingana ano flush ozhide nxt step kurach local ayya engine oil vangi ozhichide oru 5 minute on akki eddide otti kalanja aaa flushinta amsham angu pokum anide filter edd new oil ozhicha mathi....ath avumbo oil karuth erikathum ella

  • @kungfueaglemaster2665
    @kungfueaglemaster2665 Před 3 lety +16

    സിൻഡെന്റിക് ഓയിലും ഗുണങ്ങളും വീഡിയോ ചെയ്യാമോ.. അതുപോലെ ടൈംബെൽട് ചെഞ്ചിങ്ങും അറിവുകളും...

    • @RKR1978
      @RKR1978 Před 3 lety +1

      czcams.com/video/NRkESVfVx2c/video.html

    • @rajilr4886
      @rajilr4886 Před 3 lety +2

      I need this information

  • @asadkpasadkp8135
    @asadkpasadkp8135 Před 3 lety

    2019Tata hexa diesel.epol use.cheyamo

  • @anwarshahulvty8955
    @anwarshahulvty8955 Před 3 lety +2

    Bro ente kayyil classic 350 yund
    Naanipool gulfilanu 1 year ayi oil change cheydhittu
    Idhu uayogikkan pattumoo please reply🙏🙏

  • @oldschoolcars9979
    @oldschoolcars9979 Před 3 lety +1

    Bro 2010 Ritz Lxi.. 60000km run ethra kodukaam?

  • @ssanthoshssanthosh-ci9ht
    @ssanthoshssanthosh-ci9ht Před 3 lety +1

    Itharam vivarangal panguvaykkunna salim bhai ye daivam rakshikkatte...nalla arivukalkku thanks

  • @008anoop
    @008anoop Před 2 lety +1

    Bro workshop evide aanu?? Hope I get the reply!!

  • @KL01MALLUVLOGS
    @KL01MALLUVLOGS Před 3 lety +1

    Bro Suzuki Sx4 full details review cheyyamo.... expence ulpede

  • @shyamtke
    @shyamtke Před 3 lety +1

    Wagon R 2016 ethu engine oil use chynm

  • @muhamedhassankm7877
    @muhamedhassankm7877 Před 3 lety +4

    SX4 diecel car ന്റെ ഒരു വീഡിയോ ചെയ്യാമോ

  • @abdulhazeebnaron9048
    @abdulhazeebnaron9048 Před 3 lety +1

    How to replace and clean the engine coolant

  • @iviegeorge4913
    @iviegeorge4913 Před 3 lety +2

    Diesel tank, injector, cleaning items ഉണ്ടോ..?
    liqui moly item നല്ലത് ആണോ..?
    വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാവോ..?

    • @sin945
      @sin945 Před 3 měsíci

      Fuel additives are good every 5000.00 km from authorised distributor

  • @EvergreenMedias
    @EvergreenMedias Před 3 lety

    Engine flush upayogichadhinu shesham koranna oil ozhichu onnuda start chydh korach oodichitt nalla oil ozhichal madhio

  • @arshiii7996
    @arshiii7996 Před 3 lety +4

    എന്റെ ഇന്നോവ സർവീസിന് കൊണ്ടുവരാനാണ് കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ? മുന്നേ ഞാനെന്തോ വിളിച്ചിരുന്നു നമ്പർ തന്നെ അറിയില്ല കോൺടാക്ട് ചെയ്തിട്ട് കിട്ടുന്നില്ല ആയിരുന്നു

  • @sanusap1984
    @sanusap1984 Před 3 lety +2

    Wagner r 2018 model better engine oil suggest cheyyamo bro❤️

  • @GR8SOUL786
    @GR8SOUL786 Před 3 lety +19

    എനിക്ക് തോന്നുന്നത് ആശാൻ ഐഡിയയാണ് ഉപയോഗിക്കുന്നതെന്നാണ്..
    ഇന്നലെ വൈകിട്ട് അപ്ലോഡ് തുടങ്ങിയിട്ട് ഇപ്പഴാകും കയറിക്കഴിഞ്ഞത്😆

  • @ahmedshahbas6517
    @ahmedshahbas6517 Před 3 lety +1

    Sabin chettanu namaskaram.
    Valare nalla oru channelum athmarthamayum cheyyuna videokalum njangalileku ethikunathil 1000 nanni.
    Chetta Mahindra Xuv 500 vandiyude abhiprayangalum sathyavasthakaleyum patti oru video cheyyumo. Please

  • @edbinbaby9715
    @edbinbaby9715 Před 3 lety +1

    Maruti suzuki sx4 nte main complaints parayavo

  • @aneeshnv7136
    @aneeshnv7136 Před měsícem +1

    Oil change cheythu pittedivasam ravile start cheyyunnathinu munpu oil nokkiyal crct level arikkanam..ippo ningal ozhichathu vechu nokkiyal ravile oil kooduthal arikkum..

  • @abieldo
    @abieldo Před 3 lety

    Hai electronic throttle body cleaning onu kanikamo

  • @autoghost5929
    @autoghost5929 Před 3 lety +3

    Engine flush use cheythal bearing complaint aakumennu palarum paranju bro.
    Sathyam aano...

    • @NithinTechVlog
      @NithinTechVlog Před 3 lety +1

      Flush use cheyathe irikunth ann ettavum nallath . Currect time il engine oil mattiyal ee pani cheyanda karym illa 5000km il oil mattan nokuka

  • @jaferkattikulangarajaferpe8993

    Tnx sir it s very usful clasess
    Cn u plz sugest any other chanel lik this witch doing heavy vechil's mechanic

  • @krishnanunni2949
    @krishnanunni2949 Před 3 lety +2

    2009 Swift diesel ano petrol aano second hand yedukkan nallathu

    • @NithinTechVlog
      @NithinTechVlog Před 3 lety

      ath nigalude ottam anusarichan edkendth.
      ottam koodthal angil diesel ann nallath.
      alla ottam kurvan egil petrol ann nallath

  • @0556185694
    @0556185694 Před 3 lety

    Solutione kaal naledh 4l 'nte flush oil vech flush cheynathaan. Koodthal deep aayt clean cheyum.

  • @vipinj454
    @vipinj454 Před 3 lety +2

    Diesel car 88000 kmts ayi, decarbonisation cheyano?

  • @abindominicdominic6565
    @abindominicdominic6565 Před 2 lety +1

    Njan saudil aanu hundai accent aanu car
    How can I clean my car engine its full off hard Greece..

  • @sjpachu5389
    @sjpachu5389 Před 3 lety +1

    Diesel petrol വണ്ടിക്കും പറ്റുമോ oil flushing

  • @aravindkariyaram6712
    @aravindkariyaram6712 Před 3 lety +1

    Valare upakarappedunna arivukal thank you bro..

  • @diljomon
    @diljomon Před 2 lety +1

    ടവേര തുരുമ്പ് കയറാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ഒന്നു പറയാമോ?

  • @shaijusha3438
    @shaijusha3438 Před 3 lety +2

    ഷവർ ലെറ്റ് എൻജോയുടെ ഒരു വീഡിയോ ചെയ്യുമോ ഇക്കാ ഞാൻ ഒരുപാട് പ്രാവശ്യം കമൻറ് ഇടുന്നു പ്ലീസ്

  • @newpothvalarthal4235
    @newpothvalarthal4235 Před 3 lety +1

    Celeron manual kuruchu oru vedio chyyuvo bro 'oil changing'

  • @niyasyousuf9474
    @niyasyousuf9474 Před 3 lety +1

    Decarbonization നെ പറ്റി ഒരു video ചെയ്യാമോ

  • @walterdarvin9983
    @walterdarvin9983 Před 3 lety +1

    Chila alkkar oil flush upayogichittu 200 kms odiyittu engine oil matti Puthiya oil ozhikkarundu.enthayalum oil flush ozichukazinjal engine oil vegam black colour aakum. Athu kondu vegam Puthiya oil ozhikkuka akum enginu nallathu.synthatic oil ne kurich enthanu afiprayam?thangal upayogichathu synthetic ano atho non synthetic o? Wish you all the best 🙏👍, keep going

    • @user-zt7jw5pn1b
      @user-zt7jw5pn1b Před 2 lety

      Chiler diesel oil ozhichittu odichittu oil ozhikaaru d

  • @ahalyajaleshs8582
    @ahalyajaleshs8582 Před 2 lety +2

    Bro e workshop location onnu paraya o please

  • @vineethvm2653
    @vineethvm2653 Před 3 lety +1

    Mahindra verito പിന്നെ mahindra renault logan കൂടി review ചെയ്യണേ

  • @thefreak2788
    @thefreak2788 Před 3 lety

    ikka, diesel injectin timing nte oru video chyyamo.

  • @jayapalv.r9728
    @jayapalv.r9728 Před 3 lety +1

    ചേട്ട ഒരു പഴയ sedan വണ്ടി നോക്കുന്നുണ്ട്. ഹോണ്ട സിറ്റി, ഫോർഡ് ഫിയസ്റ്റ, ഹുണ്ടായ് വെർണ, ഫിയറ്റ് ലിനിയ. വലിയ പണി വരാതെ മെയിൻ്റനൻസ് കോസ്റ്റ് കുറച്ച് കൊണ്ടു നടക്കാൻ പറ്റുന്ന വണ്ടി സജസ്റ്റ് ചെയ്യാമോ?

  • @shajikuzhivila1151
    @shajikuzhivila1151 Před 3 lety +2

    Engine flushing is good, what about the airfilter conditions? are you forget it?

  • @dikkuv
    @dikkuv Před 3 lety +1

    Workshop location evideyaa?

  • @jaisworldofficial4617
    @jaisworldofficial4617 Před 2 lety +2

    Workshop എവിടെ ആണ്. Location??

  • @Locationhunter
    @Locationhunter Před 3 lety +4

    .ഇതു പോലെ ഉള്ള mechanical vloges ഇനിയും പ്രതീക്ഷിക്കുന്നു.

  • @dipil299
    @dipil299 Před 3 lety +1

    Aasane ethu brand nte flush aanu nallathu ?

  • @amaltr6919
    @amaltr6919 Před 3 lety +1

    Ritz k series 2011 nu oil etha nallathu

  • @hussainkm2812
    @hussainkm2812 Před 2 lety +3

    താങ്കൾ ഒരു കാര്യം സൂചിപ്പിക്കാൻ വിട്ടു പോയിട്ടുണ്ട്.. ഈ കെമിക്കൽ ഒഴിക്കുമ്പോൾ വണ്ടിയിലെ ഓയിൽ ലെവൽ എത്ര വേണമെന്ന്.. കാരണം ചിലർ തീരെ ഓയിൽ ഇല്ലാതെ അല്ലെങ്കിൽ മിനിമം ഓയിൽ ലെവലിന് താഴെ ഉളള വണ്ടികൾ മാറ്റുനവരുണ്ട്. അപ്പോൾ ഈ ഒരു കാര്യം ശ്രദ്ധിക്കുന്നതുണ്ടോ?pls mention🙏🏼

  • @sudindiy4937
    @sudindiy4937 Před 3 lety +6

    സബിൻ ഇക്ക കൊല്ലം കാരുടെ ഭാഗ്യ മുത്താണ് 😘

  • @ashlindcoutha6894
    @ashlindcoutha6894 Před 3 lety +2

    Figo petrol nadakko???????????????????????????????????????????????

  • @nandusurya679
    @nandusurya679 Před 3 lety +1

    Supper video..... 100% useful. Ekka സിന്ദറ്റിക് ഓയിൽ വിശദമായ വീഡിയോ ഇടുമോ

  • @sarathaadhii3239
    @sarathaadhii3239 Před 3 lety +1

    Chetta nte car alto800new model anu enginil abhayankara vibration anu neutral ett ac on chiythal bhayankara vibration... Runningil gear change chiyumbolum vibration nthanu karanm.

  • @suneeshmm6167
    @suneeshmm6167 Před 3 lety +5

    Sx4 ഡീസലിന് ഏതു ബ്രാൻഡ്, ഗ്രേഡ് ഓയിൽ ആണ് നല്ലത്

  • @harikrishnans3125
    @harikrishnans3125 Před 3 lety +3

    നമ്മൾ വണ്ടിയിൽ റേഡിയേറ്ററിൽ വെള്ളം എപ്പോൾ ഒഴികണ്ടതൊക്കെ അറിയാൻ പറ്റുമോ

    • @NithinTechVlog
      @NithinTechVlog Před 3 lety

      water alla ozhikendath coolant ann ozhikendath. every 20000km allagil 2year akumpol maremdathan coolant

  • @jibzfitness
    @jibzfitness Před 3 lety +3

    എന്റെ വണ്ടി ഇന്നോവ ക്രിസ്റ്റ ആണ്. ടോട്ടൽ 13500 Klm ആയി. 6500 KLm ൽ ഓയിൽ ചെയിഞ്ച് ചെയ്തതാണ്. അടുത്തത് ഇനി എത്ര Klm ആണ് ഓയിൽ ചെയിഞ്ച് ചെയ്യേണ്ടത്. എനിക്ക് താങ്കൾ പറഞ്ഞ ഫ്ലഷ് ഉപയോഗിക്കാൻ പറ്റുമോ?

  • @aleekvakkom6785
    @aleekvakkom6785 Před 3 lety +1

    Awesome information
    Sabin ekka ❤❤❤

  • @roshingilbeys7431
    @roshingilbeys7431 Před 3 lety +2

    ബ്രോ എന്റെ 2008 പെട്രോൾ സ്വിഫ്റ്റ് ഒരു 60 കിലോമീറ്റെർ ഒക്കെ ഓടിക്കഴിഞ്ഞാൽ ഡ്രൈവറുടെ കാല് വെക്കുന്ന ഫ്ലോർ ചൂട് അടിക്കുന്നു എന്തായിരിക്കും കാരണം ഓയിൽ coolent ഒക്കെ പുതിയത് ആണ്

    • @i_am_n.d.k
      @i_am_n.d.k Před 3 lety +1

      Heater core complaint aayirikkam

  • @SALMANUL-FARIZ-71
    @SALMANUL-FARIZ-71 Před 3 lety +2

    Hai chetta... ritz 2016 petrol aanu ente vandi... milage kurvaane... 11km kitonollu maximum 14... ethenkilum pariharam undo

  • @Kiran-oq2om
    @Kiran-oq2om Před 3 lety +1

    Ikka hyndai accent kurech oru video cheyamo?

  • @viswassivadasan8214
    @viswassivadasan8214 Před 3 lety +1

    എന്റെ വീട്ടിൽ ഒരു ടാറ്റ സുമയും ഉണ്ട് പക്ഷേ അത് ഭയങ്കര ഹിറ്റാവുന്നു ഞാൻ വർക്ഷോപ്പിൽ കൊണ്ടുപോയി നോക്കിയപ്പോൾ അതിനെ കുറിച്ച് അറിയുന്നില്ല റേഡിയേറ്ററിൽ വായുവാണ് വരുന്നത് എന്തായിരിക്കും കംപ്ലൈന്റ്

  • @shajeerm8938
    @shajeerm8938 Před 3 lety +1

    Oru work shop ilum egane time eduth oil marunath kanditila oil kalayunnu puthiyathu ozhikunnu

  • @shibinshiha4883
    @shibinshiha4883 Před 3 lety +1

    breeza diesel best engine oil brand ethaaa

  • @ansaritm
    @ansaritm Před 3 lety +1

    വളരെ നല്ല അറിവുകൾ...

  • @rafeekkk2910
    @rafeekkk2910 Před 3 lety +1

    swift 2020 mising kanikunn gear cheyumbo

  • @aneeshkrishnan8225
    @aneeshkrishnan8225 Před rokem +1

    Chetta workshop evidanu onnu contact cheyyan no tharumo

  • @faizals3794
    @faizals3794 Před 3 lety +1

    Tata Safari dicor 2.2 chayavo

  • @nirmalson806
    @nirmalson806 Před 3 lety +1

    Armarol nano oil use ചെയ്‌താൽ പോരെ