Malabar Vintage Club MEETUP 2022 | Vintage Car and Bike show |കണ്ടാൽ കൊതി തീരാത്ത പഴയ വാഹനങ്ങൾ

Sdílet
Vložit
  • čas přidán 7. 03. 2022
  • MV Club Details Contact Fizal Pulithodika : +966 57 019 1325.
    Insta : malabar_vintage...
    Team Eranad JAWA : team_eranad_jaw...
  • Auta a dopravní prostředky

Komentáře • 92

  • @vipeeshvipeesh8771
    @vipeeshvipeesh8771 Před 2 lety +3

    Vintege വാഹനങ്ങളെ സർക്കാരുകൂടി സംരക്ഷിക്കണം അതിന് പ്രത്യേക നിയമം വേണം.. സർക്കാർ ഇത്തരം വാഹനങ്ങളെ പരിപാലിക്കുന്നവർക്ക് വേണ്ടി പ്രത്യേകം ശ്രദ്ധ കൊടുക്കണം.. അപ്പനപ്പൂപ്പനമാർ വഴി കിട്ടുന്ന വാഹനങ്ങളല്ലേ.. അതിപ്പോഴും അതുപോലെ നിലനിർത്തുന്നൂടെങ്കിൽ.. അവരെ സപ്പോർട്ട് ചെയ്യണം.. അതാണ് മാനുഷിക പരിഗണന ആരെടുത്തും ഒരു ദോഷത്തിനും പോകുന്നില്ല..

  • @rajasekharanuk9493
    @rajasekharanuk9493 Před 2 lety +23

    എനിക്ക് ലാംബ്രട്ട ഓട്ടോറിക്ഷയും, രാജ് ദൂത് ബോബിയുമാണ് ഏറ്റവും ഇഷ്ട്ടപ്പെട്ടത്

  • @snrclt
    @snrclt Před 2 lety +8

    Lambretta Auto..Nostalgia of school days

  • @shajahankoottikada4998
    @shajahankoottikada4998 Před 2 lety +8

    എല്ലാവർക്കും നമസ്കാരം. സൂപ്പറായിട്ടുണ്ട് കൊള്ളാം. പക്ഷേ എന്റെ ഒരു അഭിപ്രായം ഞാൻ പറയട്ടെ. 50 വർഷമെങ്കിലും പഴക്കമുള്ള വണ്ടികൾ വേണം ഇങ്ങനെ പ്രദർശിപ്പിക്കാൻ.1975ന് മുൻപുള്ള വണ്ടികൾ. ഹീറോ ഹോണ്ട.യമഹ. സുസുക്കി. പിന്നെ ആ മോഡൽ കാവസാക്കി KB 100( K B എന്ന് വലുതായിട്ടും. 100 എന്ന് വളരെചെറിതായിട്ടും )ഉം ഇതിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാവരുടെ കയ്യിലും ഇപ്പോഴും ഇരിപ്പുണ്ട് ഹീറോ ഹോണ്ടയും യമഹയും കാവസാക്കി യും ഉണ്ട്. അംബാസഡർ കാറിന്റെ പൂർവ്വികൻ ലാൽ മാസ്റ്റർ കണ്ടില്ല. പഴയകാല ബുള്ളറ്റ് കണ്ടില്ല. രാജദൂത് കണ്ടില്ല. പിന്നെ ഒരു പ്രധാനപ്പെട്ട ബൈക്ക്. പുതുതലമുറയ്ക്ക് അറിയാൻ പാടില്ല ആയിരിക്കും. ബുള്ളറ്റ് കമ്പനിയുടെ വിക്കി 2. സർക്കസ് കാരൊക്കെ മരണക്കിണറിൽ ആദ്യമേ ഈ വിക്കി റ്റു ആണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. ഒക്കെ അങ്ങനെ ഒരുപാട് വാഹനങ്ങളുണ്ട് ഏതായാലും ഇത്രയിൽ നിർത്തുന്നു. എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി നമസ്കാരം.

  • @muhammedsalihpallivalappil1749

    Nammale muth irfan mongam fileem actor

  • @EKMEDIATECH
    @EKMEDIATECH Před 2 lety +3

    ഞാൻ വരാൻ വിചാരിച്ചിരുന്നു... Zainu ikka nte Lambretta യുടെ ഒപ്പം.. 😇 ഇനി അടുത്ത meet up ൽ കാണാം 🤩🙌

  • @rayanshad6879
    @rayanshad6879 Před 2 lety +1

    My all-time favorite "Yezdi"

  • @muhammedyaseen8538
    @muhammedyaseen8538 Před 2 lety +2

    കൊള്ളാം ഒരോന്നും ഒന്നിന്നൊന്നുമെച്ചം ❤❤❤

  • @arungoldmedal14
    @arungoldmedal14 Před 2 lety

    very rare items
    Enfiled:
    fury,silver plus, Mofa, Expoler& mini bullet 175
    Scooters:
    Lambertta,Lamby, Vijay super
    Garner,
    ,Alwynpushpak,narmada150
    Bajajcub,Bajaj super,
    Vespa150
    Lmlvespa Prithiv,T5,Select,&Superemo
    Moped: Lakshmi48,Aventhi garali,Luna singleplus
    Miniped:TVS Express
    Bikes:BSA Bond,Hero honda sleek,Hero honda street
    ETC,...,.....

  • @5pointsfamilychannel3
    @5pointsfamilychannel3 Před 2 lety +1

    എനിക്ക് ഇഷ്ട്ടപ്പെട്ടത് മൊഗാല ഓട്ടോ സൂപ്പർ

  • @thulughoastreader9950
    @thulughoastreader9950 Před 2 lety +1

    Enik premier padmini car ishtam,,, pakshe 15varsha kazhinjal avaye condomn cheyyendi varille?

  • @haridhas3373
    @haridhas3373 Před 2 lety +1

    Thank you for the vedio

  • @shabinshadshabin9476
    @shabinshadshabin9476 Před 2 lety +1

    oru rashayum illa polii vintage ishttam

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +2

    7:50 krn Kannur
    Suspension illatondu bayagara kulukkam ulla vandi

  • @karthikdr1867
    @karthikdr1867 Před 2 lety +1

    Kinetic honda review cheyii plz

  • @shanvideoskL10
    @shanvideoskL10 Před 2 lety +1

    Interesting upload sir

  • @rajendrannairbhaskarapilla9875

    എല്ലാം ഒന്നിനൊന്ന് മെച്ചം

  • @JyjusHomeVideos
    @JyjusHomeVideos Před 2 lety +3

    Beautiful video and very interesting 😍👍 Great to see those vintage vehicles from the past. I was looking for my old Yezdi Classic 😃😃
    I have a video on Vintage motorcycles in Australia, on my channel ! Have look if you have some time !
    Greetings from Melbourne 😍👍

  • @rameshpai7467
    @rameshpai7467 Před 2 lety +12

    Hearty congratulations for organizing this event.

  • @salemnabil4943
    @salemnabil4943 Před 2 lety

    Mantap mobil klasiknya.salam dari Kalimantan barat.

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 lety +1

    hai chaattaaa....🌷

  • @anudasdptrivandrumbro3905

    Super 👌

  • @ajayr8185
    @ajayr8185 Před 2 lety +1

    Dajish, ente friend nte ambassador odichu...very tough to gear shift, break and clutch.. shape is good, steering good... driving very bad..car, diesal 85 model..how can it be a drivers car

    • @DajishP
      @DajishP  Před 2 lety

      etha model . evdeya place

  • @sharushanus771
    @sharushanus771 Před 2 lety +1

    എന്റെ എല്ലാം ഇഷ്ട്ടപ്പെട്ടു നമ്മുടെ r t o കണ്ടോ എന്തോ കണ്ടാകിൽ അപ്പോൾ തന്നെ വണ്ടി എല്ലാം കൊണ്ടു പോയാണ്

  • @An0op1
    @An0op1 Před 2 lety +1

    ടാറ്റ സിയാറ സാധാരണ ലുക്കിൽ കൊണ്ട് നടന്നാലെ വൃത്തിയുള്ളൂ...

  • @user-io3iq1ve3d
    @user-io3iq1ve3d Před 2 lety +1

    Алля чугунный цилиндр белян инде анау зянгяр мотоцикл! В общем очень круто😊!

  • @vasudevkrishnan5476
    @vasudevkrishnan5476 Před 2 lety +1

    എവിടെ ആയിരുന്നു ചേട്ടാ ഇത്രയും നാൾ 😊😊

  • @binoybaby8150
    @binoybaby8150 Před 2 lety +1

    Rules varumbo ethoke yenthavoo yentho

  • @nikhilsekhar1899
    @nikhilsekhar1899 Před 2 lety +2

    Dajish ഭായ് ഇ ഇടക് ആലോചിച്ചതെ ഉള്ളു കുറെ നാളായല്ലോ കണ്ടിട്ട് എന്ന് 🤝

  • @thirumalamuchu2066
    @thirumalamuchu2066 Před 2 lety

    Super super super, brother 👌👌👌

  • @bijaydaimari3055
    @bijaydaimari3055 Před 2 lety

    Love you from assam

  • @ajiajith430
    @ajiajith430 Před 2 lety +2

    വണ്ടികൾ കൊള്ളാം. പക്ഷെ ടു സ്ട്രോക് എൻജിനിൽ പെട്രോളിന്റെ ഒപ്പം ഓയിൽ ഒഴിക്കുമല്ലോ, അത് കത്തുന്ന മണം വല്ലാത്ത ബുദ്ധിമുട്ടാണ്.

  • @jamsheerkottappuram9133
    @jamsheerkottappuram9133 Před 2 lety +3

    ഈ ക്ലബ്ബിൽ നമ്മളെയും കുട്ടുമോ bullet 1965 model ആണ് എന്റെ ഉള്ളത്

  • @joshialappuzha8449
    @joshialappuzha8449 Před 2 lety +21

    വീഡിയോ പൊളിച്ചു പക്ഷേ ഒരു കാര്യം ഒരു അംബാസഡർ കാണിച്ചില്ല അവിടെയാണ് തോൽവി

    • @sharafudrops3629
      @sharafudrops3629 Před 2 lety +1

      Athoru loka tholvi aayalle...sheyyyy....
      Elllaamu dayi but Ambassodr illatath ettavum valiya veezhcha aayi avude thottu

    • @josebraz1326
      @josebraz1326 Před 2 lety

      @@sharafudrops3629 jk
      Lo9oi98

  • @zabstark
    @zabstark Před 2 lety +2

    SS80🔥🔥

  • @vishnupulari
    @vishnupulari Před 2 lety +2

    😍👏👏👏

  • @sheikjunaid.mjunaid3714
    @sheikjunaid.mjunaid3714 Před 2 lety +1

    Plz visit vintage car kodagu

  • @bestinkalarickal1479
    @bestinkalarickal1479 Před 2 lety +1

    Set😎😎😎

  • @shanvideoskL10
    @shanvideoskL10 Před 2 lety +1

    മ്മടെ വേങ്ങരക്കാരൻ ഉണ്ടല്ലോ..

  • @newabdatesdaragopi8013
    @newabdatesdaragopi8013 Před 2 lety +1

    super

  • @shoukathqatar2825
    @shoukathqatar2825 Před 2 lety +1

    👍👍🌹🌹

  • @5pointsfamilychannel3
    @5pointsfamilychannel3 Před 2 lety +1

    കൊണ്ടസ കാർ പൊളി

  • @ramu1234-xm1ux
    @ramu1234-xm1ux Před rokem

    Price

  • @yaboipullandfriends9567
    @yaboipullandfriends9567 Před 2 lety +1

    👍

  • @ramu1234-xm1ux
    @ramu1234-xm1ux Před rokem

    Buttifull video

  • @salih4059
    @salih4059 Před 2 lety

    നമ്മടെ irfan 🤩 boby ഗ്രീൻ

  • @harikrishnapanicker1664

    Video കൊള്ളാം but സൗണ്ട് ക്ലിയർ alla

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💟💟

  • @sharafucss5257
    @sharafucss5257 Před 2 lety +1

    റഹ്മത്ത് എന്ന ലോറി ഞങ്ങടെ സ്വന്തം ലോറി

  • @livestream4134
    @livestream4134 Před 2 lety +1

    എന്റെ കയിലും ഉണ്ടേ rajdhooth ആരും ഒന്നും അറിയിച്ചില്ലേ.😪😪😪

  • @prabhathprabus5385
    @prabhathprabus5385 Před 2 lety +2

    Ss80 സീറ്റ്‌ ഒറിജിനൽ അല്ല

  • @lakshminarsimaha2465
    @lakshminarsimaha2465 Před 2 lety

    Super

  • @SachinSharma-ev5gq
    @SachinSharma-ev5gq Před rokem +2

    Old 🗝️ is 🪙🪙🪙🪙🪙 gold care 👑👑👑👑👑👑👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🥇🥇🥇🥇🥇🥇

  • @Faiz_vintages
    @Faiz_vintages Před 2 lety

    🔥🔥

  • @samarth4054
    @samarth4054 Před 2 lety +2

    ഹീറോ ഹോണ്ടയും വിന്റേജായോ 😁😁😁

  • @aswinmukund8814
    @aswinmukund8814 Před 2 lety

    👍👍👍

  • @bulletlovermalayalamtips1671

    ക്ലബ്ബിന്റെ no തരുമോ എനിക്ക് വണ്ടി ഉണ്ട്

  • @cpakbar8755
    @cpakbar8755 Před 2 lety +1

    രാജ ദൂത് 💪💪💪ഇസ്‌തം

  • @tripman007
    @tripman007 Před 2 lety

    🤩👌

  • @jyothishkr670
    @jyothishkr670 Před 2 lety +1

    Yesdi Rajdooth

  • @powerstrokenoise634
    @powerstrokenoise634 Před 2 lety +1

    Ss super

  • @kuttippa2484
    @kuttippa2484 Před 2 lety +1

    യിഡിനോക്കെ. റിനീവൽ കിട്ടുമോ

  • @akhilk4842
    @akhilk4842 Před 2 lety

    👌👌👌

  • @jithinnp9240
    @jithinnp9240 Před 2 lety

    ❤️

  • @justinrajkesari1083
    @justinrajkesari1083 Před 2 lety +1

    Volume disturbing

  • @MrCSsooraj
    @MrCSsooraj Před 2 lety

    😍

  • @lazarlazar212
    @lazarlazar212 Před 2 lety +1

    Better name this show as Duplicate vehicle show !

  • @nivilshaju7348
    @nivilshaju7348 Před 2 lety +1

    Varannam enu indarnu bt, kurachu task il ayyi poyi

  • @salmanfida2824
    @salmanfida2824 Před 2 lety

    Jeep🔥

  • @carcrazygaming114
    @carcrazygaming114 Před 2 lety

    Maruti 800 ❤️

  • @mohamadibrahim4163
    @mohamadibrahim4163 Před 2 lety

    Rajdoot Bobby Nan munbu vacha vandiyanu

  • @zs_vloger___
    @zs_vloger___ Před 2 lety +1

    1k aavan sahayikkamo

  • @Amal636__
    @Amal636__ Před 2 lety +2

    Can you pls do a Review of that Tata Sierra❤️

  • @juvenalleite8355
    @juvenalleite8355 Před 2 lety

    Ola par bens

  • @cseriesbassboosted7554
    @cseriesbassboosted7554 Před 2 lety +1

    Scarp policy ellam theernnille😑

  • @shaf_vlog9380
    @shaf_vlog9380 Před 2 lety +1

    ഒരു സംശയം ചോദിച്ചോട്ടെ ഇപ്പോ 20 വർഷം കഴിഞ്ഞാൽ വണ്ടി സ്ക്രാപ്പിന് കൊട്ക്കണം എന്നൊക്ക പറയുന്നല്ലോ അതിന്റെ സത്യവസ്ഥ ഒന്ന് പറയോ...

    • @DajishP
      @DajishP  Před 2 lety

      Tax koduthu oodikkam. scarp onum akkanda..

  • @fahidkkv
    @fahidkkv Před 2 lety +1

    ഇതൊക്കെ പൊളിക്കാൻ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ?

  • @user-io3iq1ve3d
    @user-io3iq1ve3d Před 2 lety

    Бу индиядамы ул?айбят мотороллерлар!

  • @monism6019
    @monism6019 Před 2 lety

    Speak Hindi

  • @monism6019
    @monism6019 Před 2 lety

    Speak Hindi