എല്ലാം സുക്ഷിച്ചു വക്കുന്ന ഷാജു ത്രിവിക്രമൻ എന്ന അദ്ധ്യാപകൻ.Ambassador Car HM ISUZU Diesel Engine

Sdílet
Vložit
  • čas přidán 29. 06. 2022
  • #ambassador #oldbullet #rally #vintage
    പാലക്കാട്ടെ അദ്ധ്യാപകന്റെ വാഹന കളക്ഷനുമായി ഒരു വീഡിയോ.
  • Auta a dopravní prostředky

Komentáře • 206

  • @ashwinshaji1572
    @ashwinshaji1572 Před 2 lety +22

    Inspiring man with an inspiring attitude...
    What I took away from this video is , If our attitude towards life is right half our problems are solved...Thankyou for this wonderful video

  • @fastroyt6569
    @fastroyt6569 Před 2 lety +10

    My 8th standard class teacher 😍😍👍😔. എന്റെ ഷാജു മാഷ്. മാഷിന്റെ അന്നത്തെ ആ ബുള്ളറ്റിലുള്ള വരവ്.... 👍നൊസ്റ്റു.. 👌

  • @arunkumarpr5452
    @arunkumarpr5452 Před 2 lety +33

    ഇത് പോലെ പഴമയെ ഇഷ്ടപ്പെടുന്ന മനുഷ്യരും.... പഴമ കൈവിടാതെ സൂക്ഷിക്കുന്ന വാഹനങ്ങളും.. നല്ല വീഡിയോ.. നല്ല അറിവ്.. താങ്ക്സ് 🌹🌹🙏🙏

  • @kevingeorge584
    @kevingeorge584 Před 2 lety +28

    Sir ന് പോലുള്ളവരെ പരിജയ പെടുത്തിയത് വളരെ നല്ലത്. എനിക്കും ഉണ്ടായിരുന്നു. 1992 ൽ Raleigh cycle. 1983 model ബുള്ളറ്റ്, 1994 അംബാസഡർ കാർ,

  • @martinalex7797
    @martinalex7797 Před 2 lety +14

    മനുഷ്യ ഹൃദയമുള്ള പച്ച മനുഷ്യൻ. ഇന്നത്തെ കാലത്തിന് ഇതുപോലുള്ള വ്യക്തികൾ അപരചിതർ.

  • @govindankelunair1081
    @govindankelunair1081 Před 2 lety +20

    My neighbour, we love & respect him too much. I have seen this Ambassador Car & Bullet Bic many times, whenever I visit my home village. I wish him and his family a very bright future. God bless.

    • @PazhamayeThedi
      @PazhamayeThedi Před 2 lety +1

      എവിടെയാണ് ഈ സ്ഥലം?

  • @haneefamuhammed4793
    @haneefamuhammed4793 Před 2 lety +17

    സ്‌കൂളിൽ പോകുമ്പോൾ ഒരുപാട് തവണ ഈ ബുള്ളറ്റിൽ കയറിയിട്ടുണ്ട് 🔥

  • @rajasekharanuk9493
    @rajasekharanuk9493 Před 2 lety +10

    സൂപ്പർ ഡാജിഷ് ഭായ്, ഇത്രയും മനോഹരമായി ഈ വാഹനം സൂക്ഷിക്കുന്ന തിരുമേനിയെ നമിക്കുന്നു

  • @itzmenisha3839
    @itzmenisha3839 Před 2 lety +20

    എത്രയും പ്രിയപ്പെട്ട എന്റെ അദ്ധ്യാപകൻ ♥️

  • @madhuv3518
    @madhuv3518 Před 2 lety +17

    Proud to inform that i had the privilege to travel with him both in above mentioned car and motorcycle. Old is still gold ........

  • @maamikkuttynme4557
    @maamikkuttynme4557 Před 2 lety +5

    സ്കൂളിലേക്ക് മാഷിന്റെ ആ വരവ് ഓർമ്മ വരുന്നു ❤️

  • @threesistersworld8407
    @threesistersworld8407 Před 2 lety +5

    എന്റെ അദ്ധ്യാപകൻ 👍🏻👍🏻
    ഒരുപാട് സന്തോഷം

  • @haneefamp2817
    @haneefamp2817 Před 2 lety +5

    പഴമ ഇഷ്ടപ്പെടുന്ന അപൂർവം ചിലരിൽ ഒരാളാണ് സാർ❤️👌

  • @kevingeorge584
    @kevingeorge584 Před 2 lety +10

    Sir Raleighcycle സൂക്ഷിച്ച് വെച്ചത് കാണുമ്പോൾ.. എൻ്റെ നഷ്ടപപെട്ട cycle ഓർമ വരുന്നു. ഒരു കഥ, 1992 8 വയസ്സ് ഉള്ളപോൾ. എൻ്റ അപ്പച്ചൻ (grand father) കൊല്ലത്ത് നിന്ന് എൻ്റെ വലിയ അമ്മയുടെ വീട്ടിൽ നിന്ന് (News papper agent ആയിരുന്ന uncle)അവിടെ ഉണ്ടായിരുന്ന ഏറ്റവും old cycle അന്നേക് ഏകദേശം 45,50 വർഷം പഴക്കമുള്ള Rally made in England. Original. വീട്ടിൽ ജോലിക്ക് വന്നിരുന്ന രാജൻ എന്ന ചേട്ടനു റോഡ് മാർഗം . അന്ന് ഒരാളുടെ കൂലി ( ശമ്പളം) 75 രൂപ ആകുന്നു. 150 രൂപ കൊടുത്ത് കൊല്ലം പുത്തൂർ, Enath via അടൂർ ഏഴംകുളം എൻ്റ വീട്ടിൽ എത്തിച്ചു. വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോൾ. അതാ ഒരു ഗിഫ്റ്റ്. വല്ലാത്ത ഒരു സന്തോഷം. കുറേ കാലം ഓടിച്ചു ഒരു വർഷം നാട്ടിൽ നിന്നും മാറി താമസിച്ചു ആ കാലം എൻ്റ സൈക്കിൾ നഷ്ടമായി. Raleigh cycle part's കിട്ടാൻ വളരെ പ്രയാസമായിരുന്നു. നല്ല ഓർമകൾ.

  • @shameemali9046
    @shameemali9046 Před 2 lety +4

    പഴഞ്ചൻ ഇഷ്ട്ടം❤️❤️❤️
    മാഷ് സൂപ്പർ............ വണ്ടി🔥🔥🔥👍

  • @abdulkhader9266
    @abdulkhader9266 Před 2 lety +8

    Very well maintained Ambassador Car with 2000 CC Isuzu Engine. It is really powerful and very good milage also. Hats off to this person who is maintaining this car so well. Hope the RTO does not cancel the Registration due to the latest rules ❤️💪💪💪👍👍👍

  • @fasirashi9323
    @fasirashi9323 Před 2 lety +8

    എന്റെ plus one ക്ലാസ് sir🥰🥳

  • @shamsudheenkalathil7002
    @shamsudheenkalathil7002 Před 2 lety +2

    സെയിം വാച്ച് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു.

  • @muhammadriyas1974
    @muhammadriyas1974 Před 2 lety +3

    നമ്മുടെ അദ്ധ്യാപകൻ നടപറമ്പ് ഹൈ സ്കൂൾ

  • @jaseem6140
    @jaseem6140 Před 2 lety +5

    എന്റെ കൈയിൽ ഉണ്ട് ബുള്ളറ്റ് 99മോഡൽ ഒരു ലക്ഷം മുടക്കി ഫുൾ പണിതു സൂപ്പർ ആയി 😍

  • @vishnuprasad2878
    @vishnuprasad2878 Před 2 lety +14

    എന്നെ പഠിപ്പിച്ച മാഷാ ❤️😄🤩

  • @Faisalmhdali
    @Faisalmhdali Před 2 lety +9

    Great bro..
    ആദ്യമായ്....
    പഴമയെ ഇഷ്ടപ്പെടുന്ന മാഷിനോട് നിറഞ്ഞ സ്നേഹം...😊😊
    പിന്നെ..
    യാതൊരു വിധ ശബ്ദ കോലാഹലങ്ങളും ഇല്ലാതെ ഉള്ള
    ഈ ഒരു അവതരണ രീതിയാണ്..
    ഈ ചാനലിനെ വേറിട്ടതാക്കുന്നത്...🥰🥰
    ആശംസകൾ..👍👍

  • @muhammedanasmt5606
    @muhammedanasmt5606 Před 2 lety +15

    One of my best teacher,iam proud of him

    • @mijothrissur9123
      @mijothrissur9123 Před 2 lety

      Mobil matram new Jen ayi
      Athu pazhaya phone 🤳 kanichal matchayirunu.

    • @kgsubhash
      @kgsubhash Před 2 lety

      Which school?

  • @zerritta979
    @zerritta979 Před 2 lety +2

    ""ഹൃദയത്തിൽ അങ്ങേയറ്റം നന്മയും വിശാലമായ ഒരു കാഴ്ചപ്പാട് ഉള്ളവർക്കേ പഴമയെ സ്നേഹിക്കാൻ പറ്റൂ ,,എവിടെയും ,നിഷ്കളങ്കത,
    വിലയില്ലാത്ത പഴയ സാധനങ്ങൾ എൻറെ കയ്യിലുമുണ്ട് ഒരുപാട് പലരും പറയുന്നു ഭ്രാന്താണ് എന്ന് ,,,അത് തൊടുമ്പോഴും അത് കൂടെ ഉള്ളപ്പോഴും കൂടപ്പിറപ്പുകൾ കൂടെ ഉള്ളത് പോലെയാണ് അത് തരുന്ന മനസ്സമാധാനം വലുതാണ് തിരുമേനി അങ്ങനെ സുഖകരമായ ദീർഘായുസ്സോടെ ജീവിക്കട്ടെ !

  • @arunnamboodiri9486
    @arunnamboodiri9486 Před 2 lety +5

    ഗ്രേറ്റ്‌ അച്ഛന്റെ മാർക്ക്‌ 2 68 മോഡൽ 94 വരെ വരെ ഓടിച്ചു 🙂

  • @anoopbabu5164
    @anoopbabu5164 Před 2 lety +4

    I get confidence to keep
    My old thing…. Thank you mash

  • @safaashussain8369
    @safaashussain8369 Před 2 lety +2

    ഇതുപോലെ എന്റെ കൂട്ടുക്കാരനും ഉണ്ട് ഒരു അമ്പാസടറും..ബുള്ളറ്റും

  • @akbarkaruvaattilmuthuthala1199

    👍എന്റെ മാഷ്

  • @shajipulamanthole7418
    @shajipulamanthole7418 Před 2 lety +2

    മാഷേ ... ഇഷ്ടമായി ട്ടോ

  • @9946034311
    @9946034311 Před 2 lety +2

    ഞങ്ങളുടെ CMS college ലും ഉണ്ടായിരുന്നു ഇതുപോലൊരു Sir പലരും അദ്ദേഹത്തെ വട്ടൻ എന്നാണ് വിളിച്ചിരുന്നത് എനിക്ക് പക്ഷേ അങ്ങനെ തോന്നിയിട്ടില്ല.. ഇതുപോലൊരു കാർ ആയിരുന്നു ആ അദ്ധ്യാപഹയന്റേതും...

  • @salmanmoidutty8966
    @salmanmoidutty8966 Před 2 lety +2

    Enta motivation nalla manushyan

  • @riyaskgriyaskg965
    @riyaskgriyaskg965 Před 2 lety +3

    എന്റെ മാഷ് ❤🌹🌹

  • @ranjithmenon3295
    @ranjithmenon3295 Před 2 lety +6

    Kidilan....well maintained.....hats off sir.

  • @damodarana.s8090
    @damodarana.s8090 Před 2 lety +4

    Great video❤️❤️❤️👏👏👏

  • @Febinsp
    @Febinsp Před 2 lety +3

    He is a living message for the lost society

  • @akshayviswanathambadi1267

    Thumbnail.... വണ്ടി, ആളുടെ സംസാരം കേട്ടപ്പോൾ തന്നെ ഉറപ്പായി പാലക്കാട്‌ ആണ് ന്ന് 😍

  • @Framesinveins
    @Framesinveins Před 2 lety +2

    Shaju mash student fan reporting 🔥

  • @bpositivevlogsmubashirafas4144

    ഞങളുടെ sir shaju thrivikraman വേറിട്ട മനുഷ്യൻ ആണ് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട് cid മൂസ iniyum tv യിൽ വരും നിങ്ങളുടെ പേരക്കുട്ടികൾക് vere കാണാം ഇപ്പൊ നിങ്ങൾ പഠിക്കുക ഈ time നിങ്ങൾക്ക് ഇനി തിരികെ kittteela

  • @ummarwayanad4376
    @ummarwayanad4376 Před 2 lety +1

    നന്നായിട്ടുണ്ട് ബ്രോ... All the best

  • @pabload1248
    @pabload1248 Před 2 lety +1

    അടിപൊളി വീഡിയോ❤️😍

  • @PazhamayeThedi
    @PazhamayeThedi Před 2 lety +1

    വളരെ മനോഹരം 💞

  • @adhikanav-family
    @adhikanav-family Před 2 lety +1

    അടിപൊളി vlog ആയി ഇത് 👌🏻👌🏻👌🏻👌🏻🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀നല്ല ഒരു മനുഷ്യൻ...

  • @Builders_calicut
    @Builders_calicut Před 2 lety +2

    സൂപ്പർ സംസാരം❤️❤️

  • @rajeevmohan1466
    @rajeevmohan1466 Před 2 lety +3

    നല്ല മനുഷ്യൻ nice video dajish

  • @jcakdtsaudiofactory3112
    @jcakdtsaudiofactory3112 Před 2 lety +2

    Super video

  • @swalihasworldpattambi6994

    Allo.... Nammale sir arogyamulla dheergayuss kodukkatte........ Sooper sarayirunnu

  • @manushyam8233
    @manushyam8233 Před 2 lety +2

    ഷാജു ഏട്ടാ... 🥰🥰

  • @sanjeevbinder3493
    @sanjeevbinder3493 Před 2 lety +2

    ഇനിയും മാഷ് ന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ,,,,, ഇൻശാ അല്ലാഹ്,,,,,,

  • @shemishemee4443
    @shemishemee4443 Před 2 lety +11

    എന്റെ ഫിസിക്സ്‌ സർ..🥰🥰.. .2000.. ത്തിൽ...അന്ന് സാറിന് ബുള്ളറ്റ്... അതിൽ സ്കൂളിൽ വരുന്ന ഒരു വരവുണ്ട്.. Oooffff💪💪💪💪

  • @radhakrishnant7626
    @radhakrishnant7626 Před 2 lety +6

    Beautiful inspiratieve 🙏🏼.i have 20year old ordinary indica, and my friend has an 37year old ambi car

    • @radhakrishnant7626
      @radhakrishnant7626 Před 2 lety

      @@josenantony not worry.a bike got test after 25 years,last week

  • @monishthomasp
    @monishthomasp Před 2 lety +1

    Thirumeni Adipoli aal thanne. Typical maash. He has one of the best cars and best bikes ever produced in India and a really good Diesel engine in that. Superb for highway cruising. Bullets undoubtedly old ones are way better than the new ones. Keep up the good work. Great job Danish bro.. ❤️💕

  • @jagannath8606
    @jagannath8606 Před 2 lety +5

    Our former physics sir 👏👏👏and our classmate Varun 👋. ❤️❤️

    • @bro-eb3ly
      @bro-eb3ly Před 2 lety +3

      Njagale english sir aan ❤

  • @itsmecr8751
    @itsmecr8751 Před 2 lety +2

    എല്ലാവരും അടിപൊളി

  • @jk26
    @jk26 Před 2 lety +2

    Good video 👍🏻

  • @hasheebmecheri7038
    @hasheebmecheri7038 Před 2 lety +3

    Masha allha

  • @sujithsreyas8625
    @sujithsreyas8625 Před 2 lety +1

    അടിപൊളി ഇന്റർവ്യൂ💞💞💖💖

  • @vikramlad6150
    @vikramlad6150 Před 2 lety +2

    Veri nice👍

  • @nobythomas5817
    @nobythomas5817 Před 2 lety +2

    Super 👍👍👍👍

  • @shajimp6424
    @shajimp6424 Před 2 lety +1

    എന്നെ പഠിപ്പിച്ച മാഷാ...🥰 മാസ്സ് supperrr😘

  • @pradeepcholayil2062
    @pradeepcholayil2062 Před 2 lety +1

    Hai masterji. Excellent

  • @jayakrishnank393
    @jayakrishnank393 Před 2 lety +3

    Mr.Dajish,I have a LML VESPA 1998 model ,in show room condition. Iam also same like character,well maintained ,and kept perfectly. And papers are correct,including pollution.

  • @musthafashaduli2618
    @musthafashaduli2618 Před 2 lety +2

    Vandikal pole thanne aa placum very nostalgic…veedum koodi onn introduce cheyyamayirunnu👍

  • @powereletro3162
    @powereletro3162 Před 2 lety +1

    അഭിനന്ദനങ്ങൾ

  • @anilkumarmanjapatta2207
    @anilkumarmanjapatta2207 Před 2 lety +2

    ഷാജു മാഷക്ക് പകരം ഷാജു മാഷ് മാത്രം👍🎉🎉🎉❤️❤️❤️

  • @vishnuksatheesh9663
    @vishnuksatheesh9663 Před 2 lety +2

    ഷാജു സർ ❣️❣️❣️🔥

  • @sebialex1741
    @sebialex1741 Před 2 lety +2

    Super 👍

  • @Riyaskdk
    @Riyaskdk Před 2 lety +8

    Our Physics Teacher… PHS Pallippuram 🌷❤️

  • @ShoukathAli-ev8yu
    @ShoukathAli-ev8yu Před 2 lety +1

    നല്ലൊരു പ്രോഗ്രാം. ഇഷ്ടപ്പെട്ടു

  • @mr_krishh__7577
    @mr_krishh__7577 Před 2 lety +2

    😍nice

  • @SAFEER_THOTTATHIL
    @SAFEER_THOTTATHIL Před 2 lety +4

    Our current teacher 🥰💝

  • @saidalavinkm7477
    @saidalavinkm7477 Před 2 lety +1

    Super Dajish bai old is gold

  • @thasnipmr9942
    @thasnipmr9942 Před 2 lety +1

    our sir shaju sir❤️

  • @AnoopActionVlogs
    @AnoopActionVlogs Před 2 lety +1

    സൂപ്പർ

  • @unnikrishnangp
    @unnikrishnangp Před 2 lety +2

    Big salute....sir

  • @srinivasprakash2488
    @srinivasprakash2488 Před 2 lety +2

    Very nice video sir I like this video very much the watch hmt you showed iam very much interested I too have same watch with me iam a fan of hmt my favourite brand watch I also like ambassador car I have traveled in it very nice and comfortable

  • @sujithnk5146
    @sujithnk5146 Před 2 lety +2

    Super super

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 Před 2 lety +2

    Good Man 👍👍

  • @thansifthwaiba9047
    @thansifthwaiba9047 Před 2 lety +2

    My sir💥❤️

  • @ushasasi3133
    @ushasasi3133 Před 2 lety +1

    എന്റെ സാർ 🥰🥰

  • @paulystores690
    @paulystores690 Před 2 lety +2

    Owner super

  • @shihabkarakkuttyshihabkara9434

    അടിപൊളി

  • @adarshprabhakaran1370
    @adarshprabhakaran1370 Před 2 lety +2

    9:10 what a wonderful worda👍🏻

  • @clearthings9282
    @clearthings9282 Před 2 lety +2

    Nalla manushyan🤲🤲🤲🤗🤗🤗

  • @anoopcr6430
    @anoopcr6430 Před 2 lety +1

    Mashe, Ende mash 🥰🥰🥰

  • @dhanyasuresh8969
    @dhanyasuresh8969 Před 2 lety +2

    👍🏻supr

  • @jyothishvs2158
    @jyothishvs2158 Před 2 lety +2

    Nice human beings nice personalities

  • @lalkrishnan268
    @lalkrishnan268 Před 2 lety +1

    Super sir 👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dazlingeducationstars3359

    ഞങ്ങൾടെ ഹയർ സെക്കന്ററി English sir😍

  • @viveknambiar4055
    @viveknambiar4055 Před 2 lety +1

    Great personality 👏

  • @jacobperoor1664
    @jacobperoor1664 Před 2 lety +1

    Great

  • @lubulabimammu2694
    @lubulabimammu2694 Před 2 lety +1

    Nalla ashayam ellam sokshichu vekkum onnum vilkkarilla very good 🙏

  • @bibinthottarath8919
    @bibinthottarath8919 Před 2 lety +2

    Sooooper

  • @tangerinembs6993
    @tangerinembs6993 Před 2 lety +1

    God bless this big man.

  • @gfrcompany7234
    @gfrcompany7234 Před 2 lety +1

    Good 👍🏼

  • @Anoop319.
    @Anoop319. Před 2 lety +2

    vintage❤️

  • @saiharishh609
    @saiharishh609 Před rokem +1

    Good Sir

  • @nissarpailippuram6850
    @nissarpailippuram6850 Před 2 lety +2

    Masthan mash ☄️

  • @richucherian1430
    @richucherian1430 Před 2 lety +2

    🌹

  • @viniyalkg349
    @viniyalkg349 Před 2 lety +1

    Super

  • @riyasthonikkara7842
    @riyasthonikkara7842 Před 2 lety +2

    ❤❤❤❤❤👌🏻👌🏻❤❤❤