Modified Ambassador Car | Kechery Unniyettan work | trissur car

Sdílet
Vložit
  • čas přidán 12. 08. 2022
  • #modifiedambassador #hm #dajishp
    Kechery Unniyettan’s Work |
    Number: +91 80789 68664
  • Auta a dopravní prostředky

Komentáře • 132

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před rokem +24

    നല്ല ഉഗ്രൻ work 👏👏👏 ambasador കാറിന്റെ ക്ലച്ച് ഇങ്ങനെയും ചെയ്യാമെന്ന് ആദ്യമായി മനസ്സിലാക്കി. ഉണ്ണിയേട്ടാ പൊളി 👏👏👏👍👍👍🌹

  • @pvrajin8654
    @pvrajin8654 Před rokem +24

    ഇതു പോലെ ഒരു നല്ല ആൾ കമ്പനിയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോള് അംബാസിഡർ ഇ വീടെ ഒരു പാട് കാണാമായിരുന്നു

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před rokem +2

      അവിടെ സംഘടിത തൊഴിലാളി കൾ ഒന്നിച്ചു നിന്നു മാറ്റങ്ങളെ എതിർത്തു, സമരം ചെയ്തു, അവർക്ക് പുതിയ ടെക്നോളജി പഠിക്കുവാനും അതുൾക്കൊള്ളാനും മനസിലായിരുന്നു. അങ്ങനെ പഴയ കമ്പ്യൂട്ടർ സമരം നടത്തിയതുപോലെ സമരം നടത്തി ambasador കാർ പിൻതള്ളപ്പെട്ടുപോയി. ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ സമരം ചെയ്തു കമ്പനികൾ പൂട്ടിച്ചതുപോലെ.

    • @shujahbv4015
      @shujahbv4015 Před 10 měsíci

      എനിക്ക് ഏറ്റവും ഈ കാറിൽ ഇഷ്ടം ഇതിൽ യാത്ര ചെയ്തു കാർ ഒടിച്ചും അല്ലാതെ യും പോവുന്ന സമയം പൊതുവെ കാറുകൾ കുലുക്കം ഉള്ള സ്ഥലത് കൂടി പോയപ്പോൾ അതും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഒരു കുലുക്കം ഇല്ലാ അത് ഒരു ഭയങ്കര സംഭവം ആയി തോന്നി പണ്ട് കുറെ യാത്ര ചെയ്തുണ്ട് എങ്കിലും നമ്മൾ ഒക്കെ കാർ ഓടിക്കാൻ തുടങ്ങിയ കാലം ആണ് ഇതിന്ടെ ആ ഒരു കുലുക്കം ഇല്ലാത്ത യാത്ര യുടെ ഒരു പവർ മനസ്സിൽ ആയത് മറ്റുള്ള കാറുകൾ pulling ഒക്കെ ഉണ്ട് ഓടിക്കാൻ സുഖം ഉണ്ട് പക്ഷെ നോർമൽ ഇന്നോവ അല്ലാത്ത ഒരുവിധം കാറുകൾ വെച്ച് നോക്കുമ്പോൾ ഫോൺഫോർട് യാത്ര ആണ്

    • @joycg610
      @joycg610 Před 9 měsíci

      ​@@t.p.visweswarasharma6738😂

  • @deepakbabu1987
    @deepakbabu1987 Před rokem +3

    Thank you Dajish for presenting an amazing work done by Unniyettan..

  • @baljitsinghrupana6934
    @baljitsinghrupana6934 Před rokem +2

    आप गाडियां बहुत अच्छी बनाते हैं

  • @sivanadhmanakody8437
    @sivanadhmanakody8437 Před rokem +5

    doctor of ambassador unniettan😊😍

  • @saravananmuthiah2459
    @saravananmuthiah2459 Před rokem +2

    I like your effort & Ambi Restoration & new ideas , good job, Rocking i just taken triber but i love Ambi always old is gold,pls update more videos & idea's about ambassador

  • @zainudinzainudin7921
    @zainudinzainudin7921 Před rokem +7

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന വാഹനം അംബാസിഡർ

  • @reneeshrajpr1541
    @reneeshrajpr1541 Před rokem +4

    വണ്ടി സൂപ്പറായിട്ടുണ്ട് കാണാനും അടിപൊളി ക്ലച്ച് കിടു ആയിട്ടുണ്ട് കുറ്റം പറയുകയാണെന്ന് വിചാരിക്കരുത് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ പെടലിന്റെ ശബ്ദം അത് അരോചകമായി തോന്നി👌👌

    • @evolution3252
      @evolution3252 Před rokem

      That's quite normal for Ambassador especially if it's diesel

  • @arunjoshy9427
    @arunjoshy9427 Před rokem +1

    Kidu work🤩Enta Ambassadorum unniyettante aduthu konduponam.

  • @anjukm7597
    @anjukm7597 Před rokem +2

    ഈ റോഡിനു പറ്റിയ വണ്ടി. വെറുതെ കുറെ പണകാരുടെ പൊങ്ങച്ചം മാത്രം. മറ്റു വണ്ടികൾ. (Benz)(bmw)oudi എന്നുവേണ്ട അതിലും വിലകൂടിയ കാറുക്കൽ /കഷ്ട്ടം കേരളമേ നന്ദി വീണ്ടും വരുക. നല്ല റോഡ്കളാണ്. 😭😭😭

  • @gangadhardevaguptapu5136

    EXCELLENT SIR

  • @sudhirtrivedi3348
    @sudhirtrivedi3348 Před rokem +1

    Very good work. Video is good too.

  • @sahnawazhossain3279
    @sahnawazhossain3279 Před rokem +2

    Fantastic modification

  • @eriktenhag2022
    @eriktenhag2022 Před rokem +1

    Interiors korech koode classic look aakarnu ente abhiprayathil, pakshe ennalum nice work especially electric folding mirrors poli ayind

  • @pranav4878
    @pranav4878 Před rokem +1

    Neat n clean 👌👌👌👌

  • @shajsalim3208
    @shajsalim3208 Před rokem +1

    Super bro i like ambassidoor 👌👌😄

  • @soorajsooraj5425
    @soorajsooraj5425 Před rokem +1

    Work super unniyattaaa

  • @samignatius2932
    @samignatius2932 Před rokem +1

    Neat work beautiful

  • @devadigital5807
    @devadigital5807 Před rokem +2

    swanthamayi ambasador 2 ennam undayirunittum oru thrissurkaran ayitum unniyetante ee workshop ariyathe poyi...thanks..

  • @phoenix5972
    @phoenix5972 Před rokem +1

    Why there's no subtitles?!. So sad. 🙄🥺. May I know about the electric work?! Where it's done and what's the cost ?!.

  • @jcakdtsaudiofactory3112
    @jcakdtsaudiofactory3112 Před rokem +1

    Nice information nice video

  • @naturalrelaxationmusic844

    Very nice❤

  • @RaviKumar-hy5gr
    @RaviKumar-hy5gr Před rokem +1

    Clutch really superb wat type of mechanical work he as done bro

  • @rakeshvs7
    @rakeshvs7 Před rokem +2

    Excellent

  • @arunprasadjayakumar5708
    @arunprasadjayakumar5708 Před rokem +1

    Amazing👍

  • @arunprasadjayakumar5708
    @arunprasadjayakumar5708 Před rokem +1

    Spectacular

  • @sunnyvivekvaid
    @sunnyvivekvaid Před rokem +1

    Awesome 👍

  • @libinvc1
    @libinvc1 Před rokem +2

    സൂപ്പർ വർക്ക്

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před rokem +1

    Unniyettan 🙏🙏🔥🔥

  • @anoopshivappa9042
    @anoopshivappa9042 Před rokem +2

    Very good job . Dajish can you please give an idea of the total cost of this renovation as you have given in details about your car renovation

  • @bosegarage
    @bosegarage Před rokem +1

    Unniyettan ❤️🙏

  • @sssrinivas6637
    @sssrinivas6637 Před rokem +2

    Very very Beautiful ❤️

  • @venkatesans7796
    @venkatesans7796 Před rokem +1

    Very nice bro👍

  • @bijusainudheen3863
    @bijusainudheen3863 Před rokem +1

    Nice work

  • @user-kp7qj8bq8x
    @user-kp7qj8bq8x Před rokem +4

    സംഭവം അടിപൊളി.. പക്ഷെ എത്ര ആയി എന്ന് പറഞ്ഞില്ല 😂

  • @shameer155
    @shameer155 Před rokem +1

    സൂപ്പർ 👍👍

  • @sivasankarr2406
    @sivasankarr2406 Před rokem +1

    സൂപ്പർ 🥰

  • @ghulamziauddinabdin6665
    @ghulamziauddinabdin6665 Před rokem +1

    No world's foe this full job somthing done like TAJMAHAL 👍

  • @radhakrishnant7626
    @radhakrishnant7626 Před rokem +1

    Good video 🙏❤️

  • @BEnglishB
    @BEnglishB Před rokem +2

    ഉണ്ണിയേട്ടൻ ❤️

  • @akjahrin
    @akjahrin Před rokem +2

    What type of engine are you used sir?

  • @dunhillswitz2484
    @dunhillswitz2484 Před rokem +1

    Adipoli......... 🎁🎁🎁🎁🎁❤️❤️❤️❤️❤️

  • @nobythomas5817
    @nobythomas5817 Před rokem +1

    Super 👍👍👍👍👍

  • @madhusiv1
    @madhusiv1 Před rokem

    Appreciate the efforts...

  • @siddisalmas
    @siddisalmas Před rokem +5

    🥰🥰🥰❣️❣️❣️
    ambassador
    ....എടുക്കേണ്ടിവരുമോ

  • @lekshmia1252
    @lekshmia1252 Před 11 měsíci +1

    Datsan go udda cluch light Aakkummoo????

  • @rajeevandathodi1086
    @rajeevandathodi1086 Před rokem +1

    ee cluch,, gear box oky,, വേറെ വണ്ടികളുടെ set ആകൻ പറ്റുm അല്ലെ ☺️☺️,,, thavera ഗിയർ box വെച്ചാൽ എങ്ങനെ ഉണ്ടവും ആവോ

  • @mohdnoufal-k4295
    @mohdnoufal-k4295 Před rokem +2

    ❤️👍🏻👍🏻👍🏻

  • @sajithm.s3344
    @sajithm.s3344 Před rokem +1

    👌

  • @shanuj8777
    @shanuj8777 Před rokem

    Super bro

  • @kiranraj2271
    @kiranraj2271 Před 4 měsíci

    Nice info brother

  • @jaseem6140
    @jaseem6140 Před rokem +1

    ❤❤👍

  • @user-ne6cd6dk1d
    @user-ne6cd6dk1d Před 5 měsíci

    How will it cost to completely restore one ambassador like this?

  • @kiranraj2271
    @kiranraj2271 Před 4 měsíci

    What would be the modified cost for this veichile

  • @allinoneashik
    @allinoneashik Před rokem

    Super

  • @vishnuvarkala1
    @vishnuvarkala1 Před rokem +1

    ✌️✌️✌️

  • @srikanthcharycarrestro1459

    Dashboard from which vechile

  • @santhoshkumar16
    @santhoshkumar16 Před rokem

    👌👌👌

  • @yousafkunhimon6447
    @yousafkunhimon6447 Před rokem

    സൂപ്പർ

  • @praveensp7722
    @praveensp7722 Před rokem +1

    🥰

  • @vidumontv9147
    @vidumontv9147 Před rokem +1

    ഇത്രയധികം അംബാസഡർ കാണുന്ന വർക്ഷോപ് തന്നെ വിരളം ആണ്

  • @navaganga2763
    @navaganga2763 Před rokem +1

    First

  • @arrdhanasekkaran4326
    @arrdhanasekkaran4326 Před rokem +1

    Very good please tell about value

  • @Miyagafreelance
    @Miyagafreelance Před 7 měsíci

    Full restoration amount etra

  • @raidergaming2798
    @raidergaming2798 Před 5 měsíci

  • @vyshnavp6012
    @vyshnavp6012 Před rokem +2

    Grill original ambassador grand inte vekkamayirunnu ,ennalum nice

  • @rajb5595
    @rajb5595 Před rokem +1

    Tastefully done

  • @varghesekc2047
    @varghesekc2047 Před rokem

    UNNITTEN NALLA WORKER ANATTO NJANUM ORU AMBASSODER SANGHI MODIFY CHEYYAN AGRAHIKKUNNU SUPER WORKER GOOD VERYGOOD🚗

  • @kmsidheeq
    @kmsidheeq Před rokem +2

    എന്റെ അയൽവാസി,കൂട്ടുകാരൻ ഉണ്ണികൃഷ്ണൻ

  • @lalthazhemuriyil
    @lalthazhemuriyil Před rokem +1

    Spare wheel കൂടി വേണമായിതുന്നു

  • @MalayalamYoutubeVlog
    @MalayalamYoutubeVlog Před rokem

    ടോട്ടൽ വർക്ക്‌ എത്ര ആയി എന്നുംകൂടേ പറയണമായിരുന്നു

  • @satyamdehuri447
    @satyamdehuri447 Před rokem

    Sir how much rupees invested in this car ?

  • @ansilvlog307
    @ansilvlog307 Před rokem

    ❤❤❤❤

  • @Maheshgajula1980
    @Maheshgajula1980 Před rokem +1

    How much cost for this car

  • @phoenix5972
    @phoenix5972 Před rokem +1

    Where is this work done. And what about the price details?! Please give subtitles for other state viewers too. 🙄🥺

    • @sandeepchandoor2050
      @sandeepchandoor2050 Před rokem +1

      Could you please consider the above request as your feed is reaching other language viewers.

  • @tarcmedia610
    @tarcmedia610 Před rokem +1

    ഇൻഡിക്ക എയർ ഫിൽറ്റർ ചെയ്തു നോക്ക്. ഇതിലും പെർഫോമൻസ് ആണ്. 👍

  • @ranjithjithu3363
    @ranjithjithu3363 Před rokem +2

    Hella യുടെ headlight മോഡൽ name പറയാമോ വാങ്ങിക്കുവാനാണ്

    • @sajinmohan9674
      @sajinmohan9674 Před rokem

      Bro, എനിക്കും വാങ്ങണം എന്നുണ്ട്.

    • @bachudhohss
      @bachudhohss Před rokem

      ഹെഡ് ലൈറ്റ് ഒന്ന് പറയാവോ വാങ്ങാൻ വേണ്ടിയാണ്

    • @abhilashnayar8134
      @abhilashnayar8134 Před 6 měsíci

      It's Jeep Headlight Hella,850 Rs Available online & Jeep spare shops

  • @razahussaini5468
    @razahussaini5468 Před 7 měsíci

    I have 1965 Mark 2 Ambassador.. it's in Hyderabad

  • @asifbasheer1
    @asifbasheer1 Před rokem +1

    എത്ര രൂപ ആയി

  • @niyasbappu3729
    @niyasbappu3729 Před rokem

    Pls mention price

  • @ranajitchatterjee9479
    @ranajitchatterjee9479 Před měsícem

    I want t buy one ambassador car. Please send me a quotation.

  • @bharathpooreti2530
    @bharathpooreti2530 Před rokem

    C nice work done can u give mechanic address .

  • @suhaila9bmuhammedsufiyana816

    ഈ സ്ഥലംഎവിടെയാണ്

  • @kiranraj2271
    @kiranraj2271 Před 4 měsíci

    I'm from hyderabad
    I would like to buy and get the modifications

  • @rahulteli5747
    @rahulteli5747 Před rokem

    I need thi car. Can i buy this car

  • @legorgele8884
    @legorgele8884 Před rokem

    Bumper beeding nasipichu kalanjallo

  • @vijeshvijayan8326
    @vijeshvijayan8326 Před rokem +2

    രൂപമാറ്റം വരുത്താതെ """അംബാസ്സഡോർ ""പുതിയതായി ഇറങ്ങിയാൽ എത്ര നന്നായേനെ """"""

  • @SkyLineSkyLine-wo4tz
    @SkyLineSkyLine-wo4tz Před 3 měsíci

    Bladeaaa aale

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy Před měsícem

    കേച്ചേരികുന്നംകുളം

  • @bharatikadam5354
    @bharatikadam5354 Před rokem +1

    We want ambassador alloy wheel

  • @jitendranimkar2582
    @jitendranimkar2582 Před 2 měsíci +1

    I want Fiat 1100

  • @sskkvatakara5828
    @sskkvatakara5828 Před rokem +1

    Chatanya vandikoodi
    Edakku viedioyil ulpadutam

  • @naresh287
    @naresh287 Před 9 měsíci

    Enthu modification,ithu veerum paatta vandie

  • @gurjitsingh8572
    @gurjitsingh8572 Před rokem

    Sir please speak in Hindi language because you are on you tube so all india see this on mobile so it's a humble request please make in a Hindi language

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před rokem

      Its not possible due to 2 reasons. (1) The dr. may not be fluent in Hindi.(2) Kerala people in vehicle repair field could not speak or even understand hindi. One option is to give sub title in english, so that the matter could be understood by people knowing english all over the world.

  • @tarcmedia610
    @tarcmedia610 Před rokem

    റാടോ അലോയ്യ് പൂട്ടിയിട്ടുണ്ട് ആരാണ് പറഞ്ഞത്.

  • @shijuthomas3651
    @shijuthomas3651 Před rokem +1

    Bro ഈ വണ്ടി കൊടുക്കാനുള്ളതാണോ?

  • @tarcmedia610
    @tarcmedia610 Před rokem

    മുപ്പതു ദിവസം വണ്ടി വർക്ക്‌ ഷോപ്പിൽ ആണ് എങ്കിൽ 30*1000=30000🤥😘

  • @SkyLineSkyLine-wo4tz
    @SkyLineSkyLine-wo4tz Před 3 měsíci

    He only need money and he is replacing all the things even the spare are in good condition, I face this issue

  • @shajsalim3208
    @shajsalim3208 Před rokem +1

    Bro plise carege phone no iam chennai

  • @NIGTAK
    @NIGTAK Před měsícem +1

    This mechanic is terribly expensive mechanic and Even small works are huge charges, he is blade, so please don't trap in his work shope