പൂന്താനം ഹംസാക്കയുടെ Modified Ambassador Car | E.T Muhammed Basheer ന്റെ പഴയ Car

Sdílet
Vložit
  • čas přidán 21. 06. 2022
  • ഹംസാക്ക തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരു വണ്ടിയുമായാണ് ഈ വിഡിയോ കാണിക്കുന്നത് .
    ഇ ടി മുഹമ്മദ് ബഷീർ പണ്ട് ഉപയോഗിച്ചിരുന്ന വണ്ടി പിന്നീട് ഹംസാക്കയുടെ കയ്യിൽ എത്തുക ആയിരുന്നു ..
  • Auta a dopravní prostředky

Komentáře • 67

  • @stylesofindia5859
    @stylesofindia5859 Před 2 lety +8

    പാവം മനുഷ്യൻ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @sudheepparimalam5790
    @sudheepparimalam5790 Před 2 lety +3

    അന്നും ഇന്നും ഒരേ ഒരു രാജാവ് അംബി👌👌

  • @riyassainas8123
    @riyassainas8123 Před 2 lety +10

    ഈ വണ്ടി പലപ്പോഴായി കണ്ടിട്ടുണ്ട് ... ഇനിയും കാലങ്ങളോളം നിരത്തിലെ രാജാവായി യാത്രകൾ തുടരട്ടെ ...ഇത്തരം കഥകളുമായി ഡാജിഷിൻ്റെ പ്രയാണങ്ങളും തുടരട്ടെ അഭിനന്ദനങ്ങൾ

  • @user-uz2ed8jz2f
    @user-uz2ed8jz2f Před měsícem

    ആ കാറിനു പറ്റിയ ലുക്കുള്ള ഇക്ക supper ❤️❤️❤️

  • @jasheelat6200
    @jasheelat6200 Před 2 lety +2

    Super 👌
    Poonthanam illam n nostalgic memories and old ambassedor car memories also
    Super presentation.also
    Car 🚗 also mashaaalllah

  • @sivanadhmanakody8437
    @sivanadhmanakody8437 Před 2 lety +3

    Comfort athan..... 😍 ambassador😍

  • @vincentjohnson7789
    @vincentjohnson7789 Před 2 lety +2

    My favourite car ambassador 💝💝adipoly 👍

  • @anoopshivappa9042
    @anoopshivappa9042 Před 2 lety +2

    Thank you so much

  • @hasheebmecheri7038
    @hasheebmecheri7038 Před 2 lety +2

    Masha allha…. Hamzaka

  • @sarafucherukulam
    @sarafucherukulam Před 2 lety +4

    വാഹനമല്ല എന്നെ ആകർഷിച്ചത് പൂന്താനത്തിന്റെ ജീവിത കഥകളാണ്

  • @sabulondonboysabulondonboy5287

    Nice..♥♥

  • @maheshnambidi
    @maheshnambidi Před 2 lety +2

    Super dajish bhai.....

  • @praveenmazhathully5587
    @praveenmazhathully5587 Před 2 lety +3

    10:30 to 11:24 അതാണ് 🥰🥰🥰

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před 2 lety +5

    Engine swapping ന് പെർമിഷൻ കൊടുത്താൽ ഒരു മാസത്തിനകം അനവധി അടിപൊളി ambassador കാറുകൾ നിരത്തിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ചീറിപ്പായും.

    • @stylesofindia5859
      @stylesofindia5859 Před 2 lety

      സത്യം സാധാരണക്കാരൻ ചെയ്യുന്നത് എല്ലാം നിയമവിരുദ്ധം // എന്നിട്ട് അധികാരികൾ കാണിക്കുന്നത് ശുദ്ധ തന്തയില്ലാത്തരങ്ങളും

    • @DajishP
      @DajishP  Před 2 lety +1

      sathyam

    • @simpletube3114
      @simpletube3114 Před 2 lety +1

      Tamilnattil ipozhum cheyyam private vandikalke ippozhum permission unde..

  • @radhakrishnant7626
    @radhakrishnant7626 Před 2 lety +2

    Good 👍🏻

  • @nobythomas5817
    @nobythomas5817 Před 2 lety +1

    Super 👍👍👍👍

  • @jestinjoseph9944
    @jestinjoseph9944 Před 2 lety +2

    Legend drive the Legend 👍

  • @anoopshivappa9042
    @anoopshivappa9042 Před 2 lety +3

    Yes I know that it is not permitted in south but in Chhattisgarh it is still permitted Thanks I am planning to purchase amby from Kerala as here you will not see any amby in running condition Kerala vehicles are well maintained the only problem is RC change which will cost around 25000/- extra to me Let's see

  • @richucherian1430
    @richucherian1430 Před 2 lety +2

    🌸

  • @ajithjoseph7321
    @ajithjoseph7321 Před 2 lety +2

    Ambassador 😍👍👌✌️💓

  • @antogodwin6017
    @antogodwin6017 Před 2 lety +1

    Nice

  • @aneeshns9133
    @aneeshns9133 Před 2 lety +2

    🥰🥰

  • @superqualis4434
    @superqualis4434 Před 2 lety +1

    😍😍😍

  • @shanuj8777
    @shanuj8777 Před rokem

    Super bro

  • @aaripbashaaaripbasha997

    Super 👌 aanna

  • @adhikanav-family
    @adhikanav-family Před 2 lety +1

    👌👌👌

  • @autobeat2390
    @autobeat2390 Před 2 lety +1

    We want more videos from u waiting

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 lety +1

    good

  • @vishnuvarkala1
    @vishnuvarkala1 Před 2 lety

    💚💚💚

  • @haridhas3373
    @haridhas3373 Před 2 lety

    Missed ur vedios..

  • @Iyyappacoorg
    @Iyyappacoorg Před rokem

    wow👌👌👌👌🙏👏🌹

  • @tarcmedia610
    @tarcmedia610 Před 2 lety +1

    Isuz engine 79 muthal RTO change anubathichirunnu

  • @ambadisbappu5807
    @ambadisbappu5807 Před 2 lety +1

    Dajish ചേട്ടാ, ചേട്ടൻ്റെ ചാനലിൻ്റെ ഒരു സ്ഥിരം Viewer ആണ്. ഈ കാർ വളരെ നല്ല രീതിയിൽ maintain ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള വീഡിയോകൾ CZcams ൽ കുറവാണ്. ഇനിയും ഇത് പോലുള്ള വീഡിയോകൾ Post ചെയ്യണം. എനിക്ക് Ambassador related ആയ ഒരു ചാനലുണ്ട്. (ഈ കമൻ്റിടുന്ന ചാനൽ) Ambassador Engine Pre Heating system - ത്തെ കുറിച്ച് Latest ആയി Video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടിട്ട് അഭിപ്രായം പറയുമോ?

  • @anoopshivappa9042
    @anoopshivappa9042 Před 2 lety +1

    Hellow Dajish Again a very good amby video dont know malyalam pl give details of engine and location of garage and the cost of renovation if possible the contact no of garage

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety

      This is located in north Kerala, Malappuram District, nearest town Perinthalmanna. Poonthanam is at walkable distance from the nearest railway station Angadippuram, which of about 45 minutes train journey from Shornur Junction Railway Station.Famous Thirumandhaam kunnu Devi temple is at here. This Angadippuram and Poonthanam Illam are of great historically reknowned places in Kerala history.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 2 lety

      Engine swapping is now not permitted in Kerala. The said swapping done during 1992 as per its owner's words.

  • @irshadk.k4097
    @irshadk.k4097 Před 2 lety +2

    Adipoli ambassador, pinne stearing poweraano?

  • @sssrinivas6637
    @sssrinivas6637 Před 2 lety

    This is for Sale?

  • @jaisonmathew85
    @jaisonmathew85 Před 2 lety

    Kure nalayallo bro kandittu, evidepoyi..👍

  • @Moto_crosx
    @Moto_crosx Před 2 lety +1

    Ambassidor പണിയാൻ തൃശ്ശൂർ പാലക്കാട് നല്ല വർക്ഷോപ് ഏതാ ഉള്ളത്

  • @adarshprabhakaran1370
    @adarshprabhakaran1370 Před 2 lety

    Bro kure നാളായല്ലോ വീഡിയോ ഒന്നും kanathe

  • @--..--.-.
    @--..--.-. Před 2 lety +3

    Audi logo😄

  • @antogodwin6017
    @antogodwin6017 Před 2 lety

    Ivlo naal evde poi chetta 😎

  • @ac9789
    @ac9789 Před 2 lety +1

    2008 മോഡൽ 2000 cc ഇസുസു ac power window സെന്റർ ലോക്ക് പൗർസ്റ്റയറിഗ് 48000 km ഷോറൂം കണ്ടീഷൻ വണ്ടി കൊടുക്കാൻ ഉണ്ട്

  • @TheVinodantony
    @TheVinodantony Před 2 lety +1

    പെരിന്തൽമണ്ണ മെക്കാനിക്കിന്റെ ഫോൺ നമ്പരോ അഡ്രസോ തരാമോ ?

  • @beautyland2828
    @beautyland2828 Před 2 lety

    Side mirror ille🤔

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +1

    Chatanya mark2 kodi vanamayrunnu

  • @sajirmks714
    @sajirmks714 Před 2 lety +1

    ഈ വണ്ടിയുടെ നമ്പർ ഒരു തവണ ഞാൻ എഴുതി കൊടുത്തിട്ടുണ്ട്

  • @liyakathpasha6029
    @liyakathpasha6029 Před 2 lety

    Liyakthpasha mulbagal

  • @sajeers3035
    @sajeers3035 Před 2 lety

    ഇന്നലെ വിചാരിച്ചേ ഉള്ളൂ കണ്ടിട്ടു കുറേ നാളായല്ലോ