End Of An Era, Farewell To Toni Kroos | Germany Vs Spain | Euro 2024 | The Cue

Sdílet
Vložit
  • čas přidán 6. 07. 2024
  • സ്പെയിനുമായുള്ള മത്സരത്തിൽ ജർമനി പരാജയപ്പെട്ട് യൂറോ കപ്പിൽ നിന്ന് പുറത്തായതോടെ ടോണി ക്രൂസിന്റെ കരിയറിനും തിരശ്ശീല വീണിരിക്കുകയാണ്. ജർമനിയുടെ കുന്തമുനയായ ടോണി ക്രൂസ് കണ്ണീരോടെ മടങ്ങുമ്പോൾ ക്ലബ് തലത്തിൽ റയൽ മാഡ്രിഡിൽ ഒന്നിച്ച് കളിച്ചിരുന്ന സ്പാനിഷ് കളിക്കാരും അയാളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുകയായിരുന്നു. നന്ദി, ടോണി നന്ദി. നിങ്ങൾ കാൽപന്തുകളിമൈതാനങ്ങളിൽ കാഴ്ചവെച്ച ത്രസിപ്പിക്കുന്ന നിമിഷങ്ങൾക്ക്, ഓർമകൾക്ക്..
    #euro2024 #tonikroos #germany #spain #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře •