Thathvika Avalokanam | മോദിയെ വീഴ്ത്തി രാഹുല്‍ ഗാന്ധി ഒന്നാം നമ്പറാകുമോ? | Modi Vs Rahul Gandhi

Sdílet
Vložit
  • čas přidán 7. 09. 2024
  • Thathvika Avalokanam | മോദിയെ വീഴ്ത്തി രാഹുല്‍ ഗാന്ധി ഒന്നാം നമ്പറാകുമോ? | Modi Vs Rahul Gandhi
    #newsmalayalam24x7 #thatvikaavalokanam #pmmodi #rahulgandhi #congres #pmmodivsrahulgandhi #nda #newsmalayalamtv #MalayalamNewsLive #MalayalamNews #LiveNews #NewsMalayalam
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    www.newsmalayal...
    News Malayalam Live TV - Watch News Malayalam Live Any Time anywhere Subscribe News Malayalam on CZcams.
    / @newsmalayalamtv
    Follow News Malayalam to catch up on the latest trends and News.
    WHATSAPP: whatsapp.com/c...
    CZcams : / @newsmalayalamtv
    Facebook : www.facebook.c...
    Twitter / x : www.twitter.co...
    Instagram : www.instagram....
    Threads : www.threads.ne...

Komentáře • 372

  • @MusthafaKy
    @MusthafaKy Před měsícem +158

    രാഹുൽ ഗാന്ധി ജനസേവ നായകൻ...... എല്ലാം കീഴടക്കും ഒന്നാമനാകും ജയ് രാഹുൽജി 👍👍👍❤️❤️❤️👌👌👌👏👏👏🌹🌹🌹🙏🙏🙏

  • @luzempowerment1684
    @luzempowerment1684 Před měsícem +38

    ആര് നിന്ദിക്കപ്പെടുമോ,തഴയപെടുമോ,അവർ ഒന്നാനായി വരും അതാണ് ദൈവനീതി

  • @binu1326
    @binu1326 Před měsícem +115

    Rahulgandhi is number one1❤❤❤🥰🥰🥰

  • @wayfarers1145
    @wayfarers1145 Před měsícem +139

    മാറ്റം രാഹുലിനല്ലാ നിങ്ങൾ മാധ്യമ പ്രവർത്തകർക്കാണ്.. അദ്ദേഹത്തിന്റെ രാഷ്ട്രീയം മനസിലാക്കാനുള്ള പക്വത നിങ്ങൾക്ക് ഇപ്പോൾ ആയിരിക്കുന്നു..
    രാഹുൽ ❤

    • @v.cvarghese6735
      @v.cvarghese6735 Před měsícem +3

      Indeed

    • @sijoyalex1
      @sijoyalex1 Před měsícem +3

      അതെ... അതാണ് ശരി... മാറ്റം മാപ്രകൾക്ക് തന്നെ 🥰

    • @raheemvp
      @raheemvp Před měsícem +4

      yes that's the truth

    • @Chuchn6419
      @Chuchn6419 Před měsícem +1

      Correct

    • @bindusudhir5842
      @bindusudhir5842 Před měsícem

      Exactly ❤❤

  • @farookrt7543
    @farookrt7543 Před měsícem +45

    Rahul is very Gentel man
    രാഹുൽ ഗാന്ധി BJP യുടെ ഹിന്ദുത്വയുടെ അവകാശത്തിൻ്റെ കളസം ശരിക്കും കീറികളഞ്ഞു, അത് മെല്ലെ മെല്ലെ രാജ്യം ചർച്ച ചെയ്യാനും തുടങ്ങി, നല്ലവരായ ഹിന്ദുക്കൾ രാഹുലാണ് ശരിയെന്ന് പറയാനും തുടങ്ങി

  • @abrahamlonappan1988
    @abrahamlonappan1988 Před měsícem +75

    രാഹുൽജി വ്യത്യസ്തമായ ഒരു രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിച്ചു.അതിൽ അദ്ദേഹം വിജയം വരിച്ചു.

  • @rasheedkuruppath4342
    @rasheedkuruppath4342 Před měsícem +143

    ഇന്ത്യ രാജ്യത്തെ ടിവി ചാനലുകൾ ആരുടെയും പുറകെ പോകാതെ നിഷ്പക്ഷമായി നിന്നിരുന്നുവെങ്കിൽ രാഹുൽ 🎉 എന്നേ ഒന്നാം നമ്പർ ആകുമായിരുന്നു..?!

  • @Aboobacker-ir4ne
    @Aboobacker-ir4ne Před měsícem +58

    സത്യത്തിൽ ബിജെപി ഭീകരരോടും മോഡിയോടും നാം നന്ദി പറയണം ഇന്ത്യൻ ജനതക്ക് പാകതയും പക്വതയും ഉള്ള സാധാരണക്കാരനായ നല്ലൊരു നേതാവിനെ അവർ രൂപപ്പെടുത്തി തന്നു

    • @vijaybalan2459
      @vijaybalan2459 Před měsícem +3

      UP yil 9 percent um Akhilesh Yadav intey peril 99 seatum kittiya Gantiye Lokam muzhuvan sraddhikkunnu.. Biggest Comedy of 2024 😂😂

    • @Aboobacker-ir4ne
      @Aboobacker-ir4ne Před měsícem

      @@vijaybalan2459
      എന്നിട്ടെന്തേ ഇതിനു മുമ്പുള്ള ഇലക്ഷനിൽ അഖിലേഷ് യാദവിന് ഒരു സീറ്റും കിട്ടാതിരുന്നത് ?
      അഖിലേഷും രാഹുൽഗാന്ധിയും ഒരുമിച്ച് നിന്ന് ശക്തമായ പോരാട്ടം നടത്തിയപ്പോൾ തന്നെയാണ് അവിടെ നിന്ന് ഭീകരരെ തുരത്താൻ പറ്റിയത്
      പ്രത്യേകിച്ച് ഭഗവാൻ ശ്രീരാമ ജന്മസ്ഥനിൽ നിന്ന് ബിജെപി തീവ്രവാദികളെ തുരത്താൻ സാധിച്ചത്

    • @anuphilip8145
      @anuphilip8145 Před měsícem

      ​Chriyathil santhoshikkan kazhiyenam, onnum allathe irunna Chayakada Modi ottaadikke keri vannathallelo, melle alle.
      Rahul paranajathe valache odiche Godi media anu pulliye nashipichathe, oru sadharana karanante chinthagathiyil pulli varatte. Nalla oru PMine Indiakke kittan ithokke avashyamanu.
      Modide Jay Sreeram mari Jaganathan ayi election kazhinjapol.
      Aathum sradikkendathalle.
      ​@@vijaybalan2459

    • @abdhullaabdhu7161
      @abdhullaabdhu7161 Před měsícem

      MANUSMRTHI.YOO.ADUTHA.JANMATHILEY.PUUNULOO.YES.IAM.SUDAPI.DRAVIDA.INDIA.JAI.​@@vijaybalan2459

    • @annievarghese6
      @annievarghese6 Před měsícem

      ​@@vijaybalan2459അയോധ്യ യിൽ ശ്രീ രാമചന്ദ്രൻ രാമൻ പുറം കാലിനും തൊഴിച്ചു വിട്ട് വർഗീയ വാദിയെ പരാജയപ്പെടുത്തി എന്നിട്ടും സംഘികളുടെ അഹങ്കാരം കുറയുന്നില്ല വാരണാസിയിൽ അഞ്ച് ലക്ഷം ഒന്നരയായി കുറഞ്ഞു തലയിൽ ചാണകമുള്ളവർക്കു രാഹുൽ ഗാന്ധി ആരുടെ യൊ സഹായം കൊണ്ട് ജയിച്ചെന്നു സമ്മതിക്കണം

  • @abymathew1815
    @abymathew1815 Před měsícem +109

    രാഹുൽ ഒന്നാമനാകേണ്ടത് ഇന്നത്തെ ഇന്ത്യയുടെ ആവശ്യമാണ്...❤

    • @vijaybalan2459
      @vijaybalan2459 Před měsícem

      10 aaman polum yogyatha illathavan... Vidwesham Rajakumaran... Neunapaksha preenanam nadathi jeevitham kazhikkunnu... Local partikaludey koittukettu 40 il ninnum 99 il ethichu... Akhilesh Yadav Kai vittal Veendum 40...Aarkkanu ee Pappu ganti yudey story arriyathathu... Kejriwal iney um Pinarayi ye yum arrest cheyyan parranha Gantiyudey politics zero.😜😜😜😜

    • @anupinkumar7398
      @anupinkumar7398 Před měsícem +4

      Nee pottananu

    • @vijaybalan2459
      @vijaybalan2459 Před měsícem +2

      @@anupinkumar7398 Ningal parranhathu 💯 percent correct 👍👍👍

  • @thavakkalna5836
    @thavakkalna5836 Před měsícem +52

    ചുരുക്കത്തിൽ ബിജെപി ഇത്രയും കാലം ജയിച്ചു വന്നത് മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് എന്ന അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നു. 😅

  • @abdulnizar9415
    @abdulnizar9415 Před měsícem +24

    Rahul gandi ❤ is a great man ❤❤❤❤❤❤❤💯✅💪💪💪💪💪

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 Před měsícem +66

    rahul ❤❤❤❤

  • @kkthankachan6496
    @kkthankachan6496 Před měsícem +2

    ജയ് രാഹുൽ ഗാന്ധി
    JAI കോൺഗ്രസ്
    JAI INDIA

  • @sunnykuriakose2993
    @sunnykuriakose2993 Před měsícem +56

    രാഹുൽ ഭാവി ഇന്ത്യയുടെ പ്രതീക്ഷ

    • @anupinkumar7398
      @anupinkumar7398 Před měsícem

      99...272 aakanam...
      44 .....99 aakan 10 yrs
      Calculate

  • @tinytot140
    @tinytot140 Před měsícem +50

    മോങ്ങിയുടെ അല്പത്തമാണ് രാഹുൽഗാന്ധിയെ കളിയാക്കുന്നതിൽ നിന്ന് മന:സ്സിലാകുന്നത്.

    • @vijaybalan2459
      @vijaybalan2459 Před měsícem +2

      Athu ningalkku mathram thonunnath... Bhooripaksham ennum Modiyudey ideology kku pinnil... Keralam polum marrikkazhinhu.ivanmarmar chillarrakku mongunnu... JAI BJP Jai Modiji Jai Hind 🌹❤️❤️🙏

    • @balachandranpillai4919
      @balachandranpillai4919 Před měsícem +5

      പ്രായം കൂടുംതോറും അറിവും വിവേകവും കൂടും എന്ന പഴമൊഴി തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.മതവിദ്വേഷം മാത്രം കൈമുതൽ

    • @tinytot140
      @tinytot140 Před měsícem +1

      @@balachandranpillai4919 അതു ശരിയാണ്. പ്രായം 65 വരയേ ആകാവു . പിന്നീട് വിവേകം കുറയാൻ തുടങ്ങും. നീന്തൽ അറിയാത്തവൻ വെള്ളത്തിൽ വീണാലെന്നപോലെ കൈയ്യും കാലും ഇട്ടടിക്കും. മോങ്ങിയെ പോലെ.

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@balachandranpillai4919 Nehru vayassayittum nalla oormayarinnu...Kayyil Rumum Chundil Cigarate um vechu aagoshicha PAPPU Ganti thathayudey oirmatthettu Modikkilla... Neunapakshakkarey Modiyudey Shathrukkal aakkiya Pappu mon athibudhiman... Ningaludey comments innu KH AN GRESS ilulla Hindujanthukkal mathram like adikkum.. Sananathana Dharmam Lokarashtrangal polum angeekarichu kazhinhu.....Muthalaqil charcha nadakkumbol oru KH AN GRESS ukaranum vannilla...Modiyudey vayassiney kurrich vishamikkenda...Athu nokkan Kodikkanakkil addehathinnu support cheyyunnavar und..... Akhilesh Yadav intey thanalil Opposition Leader aayi 2 masam koodey Jr GANTI kku Manipur Hathras parranhu nadakkam...Nattellundenkil Vishamadhya durantham sthalathu KINDI munnani leader Ganti poyi Stalilney therri vilichal nammal adimakalkku Dheeran ennu vilikkam.😜😜😜😜

  • @vineeshplachery6693
    @vineeshplachery6693 Před měsícem +53

    രാഹുൽഗാന്ധി ഓളം ഇടതുപക്ഷ മനോഭാവമുള്ള വേറൊരാൾ ഇന്ന് ഇന്ത്യയിൽ ഇല്ല..... അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റ്, സെക്കുലർ സ്വഭാവമുള്ള തികഞ്ഞ ജനാധിപത്യ വാദിയാണ്.

  • @m...5249
    @m...5249 Před měsícem +16

    രാഹുൽ.. വൻ ..ഉയിർത്തെഴുന്നേൽപ്പ്

  • @ashrafthottappayi3873
    @ashrafthottappayi3873 Před měsícem +7

    Raga 🌹🌹🌹🌹🌹👍👍👍👍👌👌👌👌👌🙏🙏🙏🙏🙏🙏Priyanka 🌹🌹🌹👌🙏

  • @azizabdul7832
    @azizabdul7832 Před měsícem +95

    രണ്ടാമൻ അല്ലെ, എന്നും ഒന്നാമൻ തന്നെ. മോഡി എന്നും വർഗീയത യുടെ ഒന്നാമൻ ആണ്.

    • @tinytot140
      @tinytot140 Před měsícem

      @@azizabdul7832 modi is now useless buffoon

    • @MLakshmi-u1n
      @MLakshmi-u1n Před měsícem +1

      Thulukkans alla....???

    • @tinytot140
      @tinytot140 Před měsícem

      @@MLakshmi-u1n പക്ഷേ തൊലിയനാണ്.

    • @vijaybalan2459
      @vijaybalan2459 Před měsícem +2

      @@azizabdul7832 Vayanad vannu malsarikkunna Ganti Vargeeyatha yudey Rajakumaran...ini Pinky yeyum ividey konduvannal adutha 50 varsham koodey Muslims ottappedum...Ippol Gantiyudey Oppam nilkkunnavar eppol venamenkilum palam valikkum... KINDI munnani jayichirunnu enkil Akhilesh Yadav iney PM aakkan aanu sadhyatha.. Pappu ganti yudey thalla Soniya ye PM aakkan sramichavar Oduvil Manmohan Singh iney aakki... Bharatham enthanennu arriyatha kurrey ennam ooro channel um kond samayam kalayan ethi...Hindu iykyathinnu ithu gunamakum.. Comments adichu kondu irikkam.😜😜😂😂😂😪😪😪

    • @NONAME-xz6zd
      @NONAME-xz6zd Před měsícem

      ​@@vijaybalan2459kooli ethra ithin

  • @binu1326
    @binu1326 Před měsícem +36

    We love Rahul gandhi ❤❤❤❤❤🥰🥰🥰🥰🥰

  • @sojajose9886
    @sojajose9886 Před měsícem +1

    ഇപ്പൊൾ അയാള് സാധാരണ ജനങ്ങളെ സേവിക്കുന്നു ജാതി മത ഭേദമന്യേ ❤️❤️👍🇮🇳

  • @shylajamp2958
    @shylajamp2958 Před měsícem +11

    തീർച്ചയായും.. 👍

  • @mohananchakingal7974
    @mohananchakingal7974 Před měsícem +5

    Mr. Rahulgandhi ~~a social scientist
    With commitment who love towards people...❤❤❤ with deep
    Knowledge...❤❤❤❤❤

  • @mohdnoufal3457
    @mohdnoufal3457 Před měsícem +7

    ❤❤❤❤

  • @AdbulRazak-l7k
    @AdbulRazak-l7k Před měsícem +25

    I love rahul ❤❤❤❤🎉🎉🎉🎉🎉🎉

  • @sojajose9886
    @sojajose9886 Před měsícem +1

    രാഹുൽ ഗാന്ധി ക്ക് ഒരു ചാൻസ് കൊടുക്കണം.നോക്കാം കഴിവ് തെളിയിക്കട്ടെ 👍👍🇮🇳🇮🇳

  • @ashrafthottappayi3873
    @ashrafthottappayi3873 Před měsícem +17

    Mr India Rahul 😍😍😍😍😍

  • @hafuhassan5702
    @hafuhassan5702 Před měsícem +23

    Great Leader Rahul gandi ❤ Honest Political Leader

  • @AnithaKumari-s3m
    @AnithaKumari-s3m Před měsícem +8

    Shahzada is a gentle man. He is having no plan to do harm to modi Or any human. Such a good heartef human is Rahul Gandhi.

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Před měsícem +7

    RAHUL ❤❤❤ EVERYWHERE WITH EVERYONE ❤❤❤❤

  • @josephlancelotdias434
    @josephlancelotdias434 Před měsícem +9

    ഇതാ ഇവിടത്തെ മാധ്യമങ്ങൾ രാഹുലിനെ അംഗീകരിച്ചു തുടങ്ങി!! അല്ല അംഗീകരിപ്പിച്ചു ❤❤❤

  • @godisgreat3387
    @godisgreat3387 Před měsícem +5

    ❤❤❤🙏

  • @sofiyac3966
    @sofiyac3966 Před měsícem +9

    Rahul ♥️♥️... ഇന്ത്യയുടെ ഭാവി പ്രതീക്ഷ ♥️

  • @user-vn7gc7uj4o
    @user-vn7gc7uj4o Před měsícem +3

    ബോണ്ട് വിദേശതല്ലേ അവിടെ തന്നെ നിന്നോട്ടെ ഇവിടെ രാഹുൽ ജി മതി ഇന്ത്യയിലെ ജനങ്ങളെ അറിയാൻ

  • @user-tl9sf4mb4p
    @user-tl9sf4mb4p Před měsícem +48

    ഗാർ ഘേയെ അധ്യക്ഷൻ ആക്കിയതിൽ കോൺഗ്രസ്‌ ന് തെറ്റിയില്ല തരൂർ ആയിരുന്നെങ്കിൽ കഥ കഴിഞ്ഞേനെ

    • @suhailmuhmed6074
      @suhailmuhmed6074 Před měsícem +1

      സത്യം

    • @spiritualtechnology001
      @spiritualtechnology001 Před měsícem

      സോണിയയുടെ അടി വസ്ത്രം കഴുകാൻ ഖാർഗെ മാത്രമേ യോഗ്യതയുള്ളു

    • @shkumarkumar2630
      @shkumarkumar2630 Před měsícem

      ​@@spiritualtechnology001താനെന്താ ഉദ്ദേശിച്ചത്

  • @ashrafpm3935
    @ashrafpm3935 Před měsícem +17

    ശരിക്കും ഇപ്പൊ ആരാ പ്രധാനമന്ത്രി
    അന്തസ്സുള്ളവരും മാന്യന്മാരും ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളിൽ വരട്ടെ

  • @tm5397
    @tm5397 Před měsícem +28

    രാഹുൽ+ സ്നേഹം
    മോഡി + വെറുപ്പ് =

    • @sajuan9007
      @sajuan9007 Před měsícem

      രാഹുലിന്റെ സ്നേഹം ഹിന്ദുക്കൾക്ക് വേണ്ട നിങ്ങള് എടുത്തോ

    • @proud_indi2n
      @proud_indi2n Před měsícem

      കർണാടകയിൽ ഇപ്പോൾ എവിടെ നോക്കിയാലും സ്നേഹത്തിൻ്റെ കടകളാണ്.

  • @luzempowerment1684
    @luzempowerment1684 Před měsícem +4

    നിങ്ങൾ നോക്കിക്കോ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകും ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ജനത വർഗീയത വെച്ചു പൊറുപ്പിക്കില്ല

  • @husainmanu5664
    @husainmanu5664 Před měsícem +10

    Yes

  • @jayanthi5136
    @jayanthi5136 Před měsícem +2

    We love RG....❤

  • @sharafsharafudheen6918
    @sharafsharafudheen6918 Před měsícem +5

    💙💙💙💙💙

  • @vishnuvichu1849
    @vishnuvichu1849 Před měsícem +2

    Rahulji❤❤❤ 👍👍💪💪💪

  • @jacobtharayil7252
    @jacobtharayil7252 Před měsícem +7

    മോദിയെ വീഴ്ത്തും.... ഉറപ്പ്.... 👍

  • @user-gf2rc3mw6o
    @user-gf2rc3mw6o Před měsícem +5

    ഫഹദ് ഫാസിൽ ഉയിർത്തെഴുന്നേറ്റത് പോലെയാണ് ഇപ്പോൾ രാഹുൽ ❤അടിച്ച് കേറി വാ മോനേ രാഹുൽ "

  • @Sudheer.London
    @Sudheer.London Před měsícem +4

    സനീഷും ഹർഷനും ഒരുമിച്ചു നടത്തുന്ന പരിപാടി ❤️ കൊള്ളാം 👌

  • @RaisonBThrikkunnapuzha
    @RaisonBThrikkunnapuzha Před měsícem +2

    Rahul Gandhi is a pure and gentle soul 😍😍😍.

  • @mohammedanakorath8833
    @mohammedanakorath8833 Před měsícem +3

    ഇന്ത്യൻ ജനതയിലെ ഗാന്യമായ വിഭാഗം അന്തമായ വിശ്വാസത്തിൽ നിന്ന് തീർച്ചയായും പുറത്തു കടന്നു കൊണ്ടിരിക്കുന്നു. അവരുടെ ജീവിത പ്രശ്നം പരിഹരിക്കണമെങ്കിൽ ക്രോണിക് ക്യാപിറ്റലിസത്തിൽ നിന്നും പുറത്ത് കടന്നു ജനകീയ പ്രശ്നങ്ങൾക്ക് മുൻഗടനാ നടപ്പിലാക്കുന്ന ഒരു സർക്കാർ ഉണ്ടാകണം. അതിനു നേതൃത്വം കൊടുക്കാൻ രാഹുൽ ഗാന്ധിയെ പോലെ ജനങ്ങളെ അറിയുന്ന രാജ്യത്തെ അറിയുന്ന വ്യക്തിപരമായി 100% യോഗ്യനായ മറ്റൊരാൾ ഇല്ല. അത് ബോധ്യപ്പെടാൻ മോദിക്കും കുട്ടളികൾക്കും മനസ്സിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക സാധ്യമല്ല എന്ന് മോദിക്കും അമിട്ട് ഷക്കും മനസ്സിലായി. ആളെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം പോലും ഉണ്ടാകാം. പല ഫ്രിൻജു എലമെന്റ്സും അവരുടെ കൂടെ ഉണ്ട്. രാഷ്ട്ര പിതാവിനെ പോലും.....

  • @Jt61603
    @Jt61603 Před měsícem +2

    People’s Leader Rahul.

  • @BABULOVE-e
    @BABULOVE-e Před 2 měsíci +8

    Well explained, Harshan and Saneesh!
    Expect more from you.

    • @vijaybalan2459
      @vijaybalan2459 Před měsícem

      Hatred spreaders . JAI BJP Jai Modiji Jai Hind Jai Bharat Matha 🌹❤️❤️🌹🙏💐

  • @shahidvps
    @shahidvps Před měsícem +8

    Rahul Ji❤❤❤❤

  • @manalipuzha
    @manalipuzha Před měsícem +2

    ഒരു കുടുക്കയിൽ നിന്ന് കേൾക്കുന്നതു പോലെ ശബ്ദം!

  • @mehroofpp683
    @mehroofpp683 Před měsícem +7

    രണ്ട് പേരും നന്നായി, എല്ലാ വശങ്ങളും പറഞ്ഞു ❤❤❤

  • @prof.narayananpp400
    @prof.narayananpp400 Před měsícem

    വളരെ വസ്തുതാപരമായ ചർച്ച നന്ദി

  • @noormuhammedibnu5226
    @noormuhammedibnu5226 Před měsícem +6

    Thanks

  • @ashrafsb8472
    @ashrafsb8472 Před měsícem +12

    Rahul Gandhi ❤❤

  • @afsaltoobas9747
    @afsaltoobas9747 Před měsícem +9

    Ra…Ga……❤
    💪💪💪

  • @MANHASPEAKS313
    @MANHASPEAKS313 Před měsícem +1

    Excellent observation..
    Keep it up..
    You are doing well 🎉

  • @mariyammariyam4070
    @mariyammariyam4070 Před měsícem +20

    പ്രധാനമന്ത്രി അല്ലെങ്കിലും അതിനേക്കാൾ വലിയ സ്ഥാനത്താണ് ഇന്ന് രാഹുൽ ഗാന്ധി ഇന്ത്യക്ക് അകത്തും പുറത്തും അങിനെ തന്നെ

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@mariyammariyam4070 purrathu enthum parranhanu povuka...Modikku ethiranu ennu parranhal Muslim Countries koodey kayattilla...Sam pithroda Mamman oru Pakshey videshathu oru Tea party nadathi aadharikkum...Adhikaramoham Nehru family yudey rakthathil kalarnnirikkunnu...... BJP kku 1000 leaders und .. Khangress innu Madhammayum makkalum.😩😩😩😩.

    • @sajuan9007
      @sajuan9007 Před měsícem +2

      ചിരിപ്പിക്കല്ലേ😂

    • @vijaybalan2459
      @vijaybalan2459 Před měsícem

      @@sajuan9007 Pavangal entho parrayattey. .2014 innu shesham pavangaludey padathalavan aaya Pappu ganti ippol Keralathil Famous aanu...abadhathil kittiya Opposition Leader Sthanam 😜😜😜😜😜😂😂😂

  • @shihamshiham6801
    @shihamshiham6801 Před měsícem +9

    Yas

  • @gracyxavier704
    @gracyxavier704 Před měsícem +6

    Jai jai Rahul Gandhi🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉

  • @AjmalErulil791
    @AjmalErulil791 Před měsícem +1

    Well explained❤

  • @peekay786nazar7
    @peekay786nazar7 Před měsícem +3

    rahul Gandhi next prime minister of india❤❤

  • @RajeenaRafeek-xi9dl
    @RajeenaRafeek-xi9dl Před měsícem +1

    RG🎉🎉🎉❤❤

  • @rasheedkuruppath4342
    @rasheedkuruppath4342 Před měsícem +33

    മോഡിക്ക് ഒരു പ്രഭാവവും ഉണ്ടായിരുന്നില്ല , മറിച്ച് ഒട്ടു മിക്ക ചാനലിൽ കൂടിയും അല്ലാതെയും ഉണ്ട് എന്ന് വരുത്തിത്തീർക്കുകയായിരുന്നു ,😠

    • @pvm4299
      @pvm4299 Před měsícem

      കവല ചട്ടമ്പി 😂

  • @user-bs4mj8hr4b
    @user-bs4mj8hr4b Před měsícem +18

    മോദി എന്നോ മാനസികമായി വീണു കഴിഞു ഇനി ദിവസങ്ങൾ എണ്ണിയാൽ മതി

    • @romeosS.
      @romeosS. Před měsícem

      Fake id യിൽ വന്ന് കോണക്കാൻ ധൈര്യമില്ലേ 😅

  • @vellimoonga777
    @vellimoonga777 Před měsícem +10

    RaGA❤

  • @sahadmp323
    @sahadmp323 Před měsícem +1

    Perfect evaluation 🫶👍

  • @sreeram5665
    @sreeram5665 Před měsícem

    Good to know that now from many corners people from different fields are discussing on once written off Rahul Gandhi as lately people realised the potential of Rahul Gandhi. Better late than never. Today RG is the only expectation for Indians.

  • @soorajography...3967
    @soorajography...3967 Před měsícem +7

    My RaGa❣️❣️❣️❣️❣️❣️❣️❣️

  • @shkumarkumar2630
    @shkumarkumar2630 Před měsícem +1

    Raga is our king 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @moideenptm9541
    @moideenptm9541 Před měsícem

    Super ❤

  • @safvan9247
    @safvan9247 Před měsícem +2

    Romanjification ❤

  • @mohamedsaheer3587
    @mohamedsaheer3587 Před měsícem +3

    My favourite News anchors Harshan and Sanish.. ❤

  • @chinnu9249
    @chinnu9249 Před měsícem

    Yes 👍

  • @josephvarkey4785
    @josephvarkey4785 Před měsícem +8

    Rahul is the genuine leader for India

  • @jijikumbanad
    @jijikumbanad Před měsícem +5

    ❤Rahul Gandhi ji is a real Hero ❤❤

  • @sivasankaranp37
    @sivasankaranp37 Před měsícem

    ഒന്നാമനല്ല അവസാനത്തവൻ 🥰

  • @Nishad027
    @Nishad027 Před měsícem +1

    ❤❤❤❤ RG 💙 💙💙💙

  • @kumarcv7181
    @kumarcv7181 Před měsícem +1

    Sir ഡൽഹി നോർത്ത് റെയിൽവേ ഡിവിഷനിലെ ഒരു നാടകം നടന്നു ഈ പുകഴ്ത്തിയ ആൾ റെയിൽവേ സമരത്തിന് വേണ്ടി പക്ഷേ ചീറ്റി മീറ്റിംഗിൽ പങ്കെടുത്ത ആൾക്കാർ ലോക്കോ പൈലറ്റ് ആരും തന്നെ റെയിൽവേ ജീവനക്കാർ അല്ല എന്ന് പിന്നെ മണിപ്പൂർ ഇപ്പോള് മാത്രമേ ഓർമിച്ചോളൂ നല്ല വിചാരണ കഷ്ട്ടം

  • @santhoshxavier6643
    @santhoshxavier6643 Před měsícem

    Good 👍👍 Rg RG INCO India' RG 💛💙💚🎉🎉🎉
    Good 👍👍 Sir 💪💪

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 Před měsícem

    ❤❤❤🔥🔥🔥🔥

  • @antonylazer
    @antonylazer Před měsícem

    👍🏼👌🏼❤

  • @Experience1463
    @Experience1463 Před měsícem +4

    RG❤️

  • @tm5397
    @tm5397 Před měsícem +4

    ഇടത് പക്ഷം + ധാർഷ്ട്യം

  • @kvmrahman6253
    @kvmrahman6253 Před měsícem +5

    Always with rahul ❤❤

  • @ismailmanjeri2583
    @ismailmanjeri2583 Před měsícem +1

    രാഹുൽ രണ്ടാമതല്ല, ഏറ്റവും മുന്നിൽ ഒന്നാമൻ തന്നെ യാണ്.

  • @rozario153
    @rozario153 Před měsícem +1

    Great Rahulji... jay INDIA❤

  • @premrajt7022
    @premrajt7022 Před měsícem +1

    Very interesting and realistic talk .Expecting more discussion this type

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 Před měsícem

    You are absolutely right after his coming back from "Vanavasam" of 55 days he is not distracted by other sounds at Parliament. He is fully concentrating on the point to be said. He has improved very much and has passed all his tests. The question is who is Pappu now? SQ..

  • @josemona.j6997
    @josemona.j6997 Před měsícem +1

    രാഹുൽ വളരെ നല്ല ഒരു നേതാവാണ്. പക്ഷെ ആദ്യ കാലങ്ങളിൽ പെട്ടന്ന് തകർന്നു പോകുന്ന പ്രകൃതമാണെന്ന് വേണം കരുതാൻ ഇപ്പോൾ മന കരുത്തുകൂട്ടി വരുന്നു എന്നും

  • @zakkirhussain7965
    @zakkirhussain7965 Před měsícem

    💕💕😍😍😍😍😍RJ😘😘😘😘

  • @abymathew1815
    @abymathew1815 Před měsícem +11

    RaGa❤❤❤🔥🔥🔥

  • @vpraveen59
    @vpraveen59 Před měsícem

    Yes,Rahul is Simple,honest,down to earth a man of humility.No one hug Adivasi,downtrodden,aged,sick people.

  • @joypmmatthew9298
    @joypmmatthew9298 Před měsícem +2

    Rahul is best

  • @sidhikuttypm7506
    @sidhikuttypm7506 Před měsícem

    🌹🌹👍🙏❤️

  • @user-vg4te5lc5j
    @user-vg4te5lc5j Před měsícem +3

    Only raga❤

  • @riyaayishasworld
    @riyaayishasworld Před měsícem

    💯💯💯💯💯

  • @thomasabraham6454
    @thomasabraham6454 Před měsícem +1

    ഇലക്ക്ഷൻ്റെ ഫലം വന്നപ്പോൾ തന്നെ രാഹുൽ ഗാന്ധി ഇൻഡ്യയിൽ ഒന്നാമനായി. 😁😁😁

  • @noushadkutty5265
    @noushadkutty5265 Před měsícem

    രാഹുൽ ❤❤❤❤

  • @Niyastpgdi
    @Niyastpgdi Před měsícem +5

    RAGA❤❤❤❤