Swarnagopura❤️/Live recording/cover song/quarantine time pass

Sdílet
Vložit
  • čas přidán 29. 09. 2020
  • Lyrics submitted by: Sreedevi Pillai
    Swarnna gopura narthaki shilpam
    Kanninu sayoojayam nin roopam
    Ethoru kovilum devathayaakkum
    Ethu poojariyum poojikkum ninne
    Ethu poojariyum poojikkum
    Swarnna gopura........
    Prema vrindaavana hemandame
    Ninte peru kettaal swargam naanikkum
    Aa raaga somarasaamrutham neduvaan
    Aaraayaalum mohikkum
    Aananda chandrikayalle nee?
    Abhilaasha manjari alle nee?
    Abhilasha manjari alle nee?
    (swarnna gopura)
    ahaa... ahahaahaa... ohoho... o....
    Raagavimohini geethaanjali
    Ninte naavunarnnaal kallum poovaakum
    Aavarnna bhaava suraamrutha dhaaraye
    Aarayalum snehikkum
    Aathmaavin saubhaagyamalle nee?
    Anuraaga saurabhyamalle nee?
    (swarnna gopura)വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള
    സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
    കണ്ണിനു സായൂജ്യം നിന്‍ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിക്കും നിന്നെ
    ഏതു പൂജാരിയും പൂജിക്കും
    സ്വര്‍ണ്ണഗോപുര........
    പ്രേമവൃന്ദാവന ഹേമന്തമേ
    നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
    ആ രാഗസോമരസാമൃതം നേടുവാന്‍
    ആരായാലും മോഹിക്കും
    ആനന്ദചന്ദ്രികയല്ലേ നീ
    അഭിലാഷമഞ്ജരിയല്ലേ നീ?
    അഭിലാഷമഞ്ജരിയല്ലേ നീ?
    സ്വര്‍ണ്ണ ഗോപുര ................
    ആഹാഹാ....ഓഹോഹോഹോ...
    രാഗവിമോഹിനി ഗീതാഞ്ജലി
    നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
    ആ വര്‍ണ്ണഭാവസുരാമൃതധാരയെ
    ആരായാലും സ്നേഹിക്കും
    ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ?
    അനുരാഗസൌരഭ്യമല്ലേ നീ?
    അനുരാഗസൌരഭ്യമല്ലേ നീ?
    സ്വര്‍ണ്ണ ഗോപുര..........

Komentáře • 123

  • @prsglobe8272
    @prsglobe8272 Před rokem +1

    Super.good

  • @sheena3778
    @sheena3778 Před 4 měsíci +1

    സൂപ്പർ

  • @AkshayLakshmi-xq8yk
    @AkshayLakshmi-xq8yk Před 8 měsíci

    Iee.paattukaylkumbol.njan.pokunna.shaythrathyl.oru.swanamuurthyund.athynah.kurichu.paadukayanahnnu.thonnum.nalla.paatanu.pazhayathayllam.muthukalanu.

  • @mathavan3298
    @mathavan3298 Před rokem +1

    Good

  • @manjups8146
    @manjups8146 Před 8 měsíci

    Ethra thavana ee song kettennu ariyilla athra bbavam .feel .super

  • @pgd3688
    @pgd3688 Před 3 lety +4

    എന്തു മനോഹരമായ ശബ്ദം ഇങ്ങനെയുള്ളവരാണ് ഉയരങ്ങളിൽ എത്തേണ്ടത്.

  • @rajuts6347
    @rajuts6347 Před rokem +1

    നന്നായി

  • @binues6393
    @binues6393 Před 2 lety +3

    ഈ ഗാനംകേട്ടപ്പോൾ അറിയാതെ ജയചന്ദ്രനാണോ പാടുന്നത് എന്ന് തോന്നിപ്പോയി. നല്ല ഗാനം 'മനോഹരമായി പാടി 'എത്രകേട്ടാലും മതിയാകുന്നില്ല ഈ ഗാനം '

  • @vpsasikumar1292
    @vpsasikumar1292 Před rokem +1

    Hy പൊളിച്ചെട ചങ്കെ

  • @satyangapaani
    @satyangapaani Před rokem

    രക്ഷപെടുത്തിയ മറ്റൊരു പാട്ട്

  • @ajithkumarsukumaran367
    @ajithkumarsukumaran367 Před 2 měsíci

    Super smal

  • @nishanth4162
    @nishanth4162 Před 5 měsíci

    എജ്ജാതി ഫീൽ

  • @jasminejoy4496
    @jasminejoy4496 Před 9 měsíci

    Excellent performance

  • @sundararajraj3404
    @sundararajraj3404 Před rokem +1

    👏👏

  • @AkshayLakshmi-xq8yk
    @AkshayLakshmi-xq8yk Před 8 měsíci

    Jaisairaam.

  • @abdurazakh6136
    @abdurazakh6136 Před 3 lety +6

    വല്ലാത്ത ഫീൽ
    മനോഹര ശബ്ദം

  • @speziadiary4278
    @speziadiary4278 Před rokem +2

    Manoharam, enthoru feela mone…

  • @vpsasikumar1292
    @vpsasikumar1292 Před 6 měsíci

    Powerful and sweet

  • @uktech8833
    @uktech8833 Před 3 měsíci

    സുപ്പർ, 👍🏻 Great❤

  • @fssmedia...533
    @fssmedia...533 Před 11 měsíci

    Super muthe.endhoru feel.

  • @raghavanzbrr7683
    @raghavanzbrr7683 Před 6 měsíci

    മനോഹരമായ ആലാപനം

  • @shajia.n.2368
    @shajia.n.2368 Před 6 měsíci

    മോനേ നീ നന്നായി പാടി congratulations

  • @nasarmullassery
    @nasarmullassery Před 2 měsíci

    Good feel 🌹😍🙏🏼👍🏼

  • @jithinkumar9558
    @jithinkumar9558 Před 3 lety +12

    എജ്ജാതി ഫീൽ മുത്തേ എത്ര തവണ കേട്ടു എന്നറിയില്ല.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇത് പോലെ song സെലക്ട്‌ ചെയ്തു പാടൂ.. 😘😘😘😘

    • @saleemkkr
      @saleemkkr Před 3 lety +1

      ദൈവം തന്ന ഒരോ കഴിവ് സംഗീതം മനസിലെ മുറിവുകളെ ഉണക്കും

    • @Rowmin_mohammad
      @Rowmin_mohammad  Před 3 lety

      Thank you ❤️🥰

  • @shajitmsshajitms8422
    @shajitmsshajitms8422 Před rokem +1

    Entha feel monu

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před 5 měsíci

    അടിപൊളി 👍👍

  • @kms-fj3ev
    @kms-fj3ev Před 9 měsíci

    Very good

  • @sajans8078
    @sajans8078 Před rokem

    Very good 👍

  • @geethavr8100
    @geethavr8100 Před 9 měsíci

    Excellent performance mone

  • @majeedibrahim2098
    @majeedibrahim2098 Před 10 měsíci

    നല്ല ഫീൽ.. 💕
    Sooperb 🌹

  • @murukadas4999
    @murukadas4999 Před 9 měsíci

    Super

  • @naufalmoosa9030
    @naufalmoosa9030 Před měsícem

    Awesome... Super ❤

  • @rethinanoo1572
    @rethinanoo1572 Před 6 měsíci

    👍

  • @jyothialganim6003
    @jyothialganim6003 Před rokem +1

    സൂപ്പറായി

  • @kannampuzha2008
    @kannampuzha2008 Před rokem

    Super👌

  • @hamzaarippayil1267
    @hamzaarippayil1267 Před 3 lety +3

    സ്വർണ്ണഗോപുര നർത്തകിശിൽപ്പം റൗമിൻ മോൻ അതിമനോഹരമായി തന്നെ പാടി അഭിനന്ദനങ്ങൾ നല്ല ഫീലോടുകൂടി പാടി ഏത് പാട്ടും അനായാസം പാടാൻ കഴിവുള്ള കൊച്ചുഗായകൻ

  • @Suma12315
    @Suma12315 Před 3 měsíci

    ❤❤❤🥰🥰🥰

  • @beenaas8896
    @beenaas8896 Před 3 lety +2

    Nanni.padi.

  • @moidukorattiyil2578
    @moidukorattiyil2578 Před 3 lety +3

    സെഞ്ച്വറി 80-90 ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, മഞ്ഞളുങ്കൽ,പട്ടാമ്പി.

  • @SunilKumar-tq3qz
    @SunilKumar-tq3qz Před 9 měsíci

    ❤️❤️❤️❤️umma മോനെ 🙏🙏🙏🙏

  • @thulaseedharanthulaseedhar6577

    സൂപ്പർ മോനേ

  • @SanthoshKumar-dr8hq
    @SanthoshKumar-dr8hq Před rokem +1

    Sooooper

  • @binuabraham3159
    @binuabraham3159 Před 8 měsíci

    ❤❤❤❤❤❤❤

  • @robinvs2186
    @robinvs2186 Před 2 lety +1

    കൊള്ളാം

  • @ShyamSundar-zd1ur
    @ShyamSundar-zd1ur Před 2 lety +1

    💯

  • @gayathri.k.r5331
    @gayathri.k.r5331 Před rokem +1

    ഉഷാറായല്ലോ... bro...

  • @UnnikrishnanPK-jt6lw
    @UnnikrishnanPK-jt6lw Před 7 měsíci

  • @ShahulHameed-tp8ws
    @ShahulHameed-tp8ws Před rokem +1

    Good 🌹🌹👍👍

  • @BijuErumakkadan
    @BijuErumakkadan Před 2 měsíci

    ❤❤

  • @abdullakutty2375
    @abdullakutty2375 Před 2 lety +1

    അടിപൊളി

  • @sjcreation1695
    @sjcreation1695 Před 10 měsíci

    എന്തു രസാ ടാ കേൾക്കാൻ

  • @aboobackerkoya9974
    @aboobackerkoya9974 Před rokem +1

    Mon njan edu enna kandatu.pallavi keattappol tanne . markittu. U r sound.u r feel.woh my allha. Amazing .monu orupadu uyarathil athan kayiyatte

  • @rajeshvazhayil2984
    @rajeshvazhayil2984 Před 2 lety +3

    നന്നായി പാടി..... ❤💐

  • @karthikeyannair570
    @karthikeyannair570 Před 3 lety +1

    മോനേ അടിപൊളി

  • @gopik697
    @gopik697 Před 2 lety +1

    അടിപൊളി ... നന്നായിട്ടുണ്ട്. ആ.... ഹാ ...

  • @sandratk643
    @sandratk643 Před rokem

    Soopar vois❤❤❤

  • @asgharalirajput9510
    @asgharalirajput9510 Před 2 lety +1

    Wah

  • @sandeepms2234
    @sandeepms2234 Před 2 lety +1

    സൂപ്പർ ആയി നല്ല പിടിവാടുണ്ട്

  • @jalajanair4689
    @jalajanair4689 Před 2 lety +1

    Best performance mone.. ജയചന്ദ്രൻ സാറിൻ്റെ one of the best song.. keep it up. Mon assalaayi paadi.

  • @vinuambadisaraswathi9250
    @vinuambadisaraswathi9250 Před 2 lety +2

    അസ്സലായിട്ടുണ്ട് ♥️♥️♥️

  • @sahadnv2060
    @sahadnv2060 Před 2 lety +1

    Poli

  • @subeerka
    @subeerka Před 2 lety +1

    veendum kelkkunnu raumine ... 💞

  • @abubackeralungalvkdofficia3216

    എന്റെ ഒരായിരം മാർക്ക് ഈ പാട്ടിന്ന്..
    👍👍👍👍👍🥰🥰🥰🥰🥰🥰

  • @razimji
    @razimji Před 2 lety +1

    nice

  • @maniov4520
    @maniov4520 Před rokem +1

    Super🥰

  • @anoopaniyan4899
    @anoopaniyan4899 Před 3 lety +1

    എന്നാ ശബ്ദം ആണ് ബ്രോ, അത്രയും ഇഷ്ടം ആയി....

  • @rajagopalanp276
    @rajagopalanp276 Před 3 lety +2

    good voice mone

  • @mohamedaslam9501
    @mohamedaslam9501 Před 3 lety +4

    GOOD SONG AND GOOD VOICE

  • @mohanpmohanp2630
    @mohanpmohanp2630 Před 8 měsíci

    ലോകം മുഴുവൻ കിഴടക്കട്ടെ നമ്മുടെ ദാസ്യേട്ടന്റെ കുട്ടു. അഭിനന്ദനങ്ങൾ 🌹❤👌🙏

    • @anandakrishnanv6472
      @anandakrishnanv6472 Před 2 měsíci

      ഈ പാട്ട് ജയേട്ടൻ ആണ് പാടിയത് അത് മനസിലാക്കുക

  • @jjss65
    @jjss65 Před rokem

    എനിക്ക് ഇനി ഈ പാട്ട് Md Rowmin പാടുന്നത് മാത്രം കേട്ടാല്‍ മതി 👌👌👌👌 വേറൊരു ഫീല്‍ ആണ്👌👌👌മനോഹരമായി പാടി

  • @tworiversmeet
    @tworiversmeet Před 3 lety +2

    Dear Mohammad Rowmin, you have a great voice and you render sincere feelings. Be an open minded person in love with music and you will find happiness.

  • @Lakshmi-dn1yi
    @Lakshmi-dn1yi Před rokem +1

    മോനെ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ

  • @sajadmusic3925
    @sajadmusic3925 Před 2 lety +1

    Plss share this karoke

  • @RafeekThiruvathra
    @RafeekThiruvathra Před rokem +1

    Gifted voice.. Awesome..

  • @vinusahla2497
    @vinusahla2497 Před 3 lety +2

    Super chakare

  • @rahmanmpm
    @rahmanmpm Před 2 lety +1

    മനോഹരം..... സല്യൂട്ട്... 🌹🌹🌹

  • @anilanoop9326
    @anilanoop9326 Před 3 lety +4

    നന്നായി പാടി മോനെ 👌♥️

  • @refykpuram5073
    @refykpuram5073 Před 3 lety +3

    Suuuper

  • @gurucreations3628
    @gurucreations3628 Před 3 lety +3

    നല്ല ശബ്ദം ആണ്...

  • @balkeesshani9684
    @balkeesshani9684 Před 2 lety +1

    😍🥰👍👏👏👏👏

  • @icdsmananthavady2792
    @icdsmananthavady2792 Před rokem +1

    മനോഹരമായ ശബ്ദം

  • @saneeshmm1089
    @saneeshmm1089 Před 3 lety +3

    നന്നായി ആസ്വദിച്ചു പാടി ഇനിയും പടിക്കൊണ്ടിരിക്കു..

  • @fahadfaha7467
    @fahadfaha7467 Před 3 lety +3

    Feel...♥️

  • @NahasMoidutty
    @NahasMoidutty Před rokem +1

    Wow.... Goosebumps...❤❤❤

  • @moidukorattiyil2578
    @moidukorattiyil2578 Před 3 lety +2

    റൗമിൻ വളരെ നന്നായി പാടി 👌👏👏👏👏👍

  • @MrBaneer
    @MrBaneer Před rokem +1

    ❤ nice voice

  • @jolsamathew6629
    @jolsamathew6629 Před rokem +1

    super singing 💐

  • @iconicgaming0075
    @iconicgaming0075 Před 3 lety +1

    Dasettan padi manoharamakiya ganam nannayi padittunde...uyarangalil ethan allahu thoufeek nalkatte...

    • @ammanunnu3770
      @ammanunnu3770 Před 3 lety +1

      Dasettan alla padiyathu👍 jeyachandran aanu

    • @manavmc6832
      @manavmc6832 Před rokem

      P Jayachandran sir aan padiyath❤️👍

  • @asiftruewood840
    @asiftruewood840 Před 2 lety +1

    Congrats monoo!

  • @revi135
    @revi135 Před rokem +1

    Beautifully sung

  • @bazilrazaknilamburkerala8514

    ❤👍

  • @manoj.subramanian.
    @manoj.subramanian. Před 3 lety +2

    വളരെ നന്നായി പാടി

    • @latha9241
      @latha9241 Před 3 lety +1

      മോനെ റൈമിൻ പാട്ട്
      നല്ല ഭാവത്തിൽ പാടി കുട്ടി

  • @manoj.subramanian.
    @manoj.subramanian. Před 3 lety +2

    Upload More songs

  • @kunhipockerpm8784
    @kunhipockerpm8784 Před 2 lety +1

    Sweet voice..Beautifully sang. All the best cute boy.

  • @SUNEESHTRAM
    @SUNEESHTRAM Před 3 lety +2

    Outstanding singing☺☺👌👌👌

  • @RamachandranMIndia
    @RamachandranMIndia Před rokem

    Outstanding performance by Mohammad

  • @Gireeshkorani
    @Gireeshkorani Před rokem +1

    Great Singing !

  • @shamilalatheef1413
    @shamilalatheef1413 Před 3 lety +1

    Monu super onnumparayanillha

  • @rkbasheer1183
    @rkbasheer1183 Před rokem

    difficult song....but u sung it very well. beautifull singing.
    all the very best.

  • @muhamedkabeerp1625
    @muhamedkabeerp1625 Před 3 lety +2

    super

    • @latha9241
      @latha9241 Před 3 lety

      Super super song section mone
      God bless you.

    • @latha9241
      @latha9241 Před 3 lety

      Super super super