Suvarna Hariharam I P Jayachandran - perfomance I Mazhavil manorama

Sdílet
Vložit
  • čas přidán 17. 09. 2017
  • Subscribe to Mazhavil Manorama now for your daily entertainment dose :
    czcams.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    About the show: Suvarna Hariharam is a stage show held at Kozhikode to falicitate veteran director Hariharan for completing 50 successful years in malyalam cinema.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Zábava

Komentáře • 239

  • @mohanant8440
    @mohanant8440 Před 3 lety +78

    എന്റെ ഇന്നത്തെ രാത്രി ധന്യമായി മഹാ ഗായകന്റെ ആലാപന മധുരിയിൽ ഞാൻ മയങ്ങി ഉറങ്ങും

  • @Sargam001
    @Sargam001 Před 3 lety +118

    ചുമ്മാ കൈയും കെട്ടി നിന്നാണ് പാടുന്നത്... ആ ശബ്ദം❤️❤️❤️🙏🙏❤️🙏❤️

  • @Nouphy1
    @Nouphy1 Před 3 lety +69

    ഇങ്ങനാവണം ഒരു ഗായകൻ കാണാതെയാണ് അദ്ദേഹം പാടുന്നത് 🙏❤️❤️

  • @UmeshKumar-gs6hf
    @UmeshKumar-gs6hf Před 3 lety +48

    What a voice, what a feel, മലയാളത്തിൻ്റെ എക്കാലത്തെയും ഭാവഗായകൻ നമ്മുടെ ജയെട്ടൻ.

  • @mohammediqbalkunhikkandy8218

    ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്ന, അതും കാണാതെ ഒരു ഗായകൻ മലയാള നാട്ടിൽ വേറെ ഉണ്ടോ 🙏❤🌹

  • @bharatheeyankerala8518
    @bharatheeyankerala8518 Před 5 lety +121

    ഈ പ്രായത്തിലും പാട്ടിൽ അദ്ദേഹത്തിന്‍റെ അക്ഷരങ്ങളുടെ ഉച്ഛാരണശുദ്ധി പ്രശംസനീയം.

  • @nikeshniku7456
    @nikeshniku7456 Před 3 lety +58

    ഞങ്ങളുടെ ഇരിങ്ങാലക്കുടയുടെ അഭിമാനം. ജയചന്ദ്രൻ sir

  • @prasadkannan9246
    @prasadkannan9246 Před 2 lety +21

    💖💖💖💖💖💖💖💖💖💖 ഭാവ ഗായകൻ... ഒന്നൂടെ കേട്ടതിൽ ധന്യമായി

  • @kannurchandrasekhar522
    @kannurchandrasekhar522 Před 5 lety +23

    Priya Devagayakaaaaa angaye namikkunnu. Ee prayathilum ethra manoharamanu angayude shabdham. God Bless You...Jayettaaaaa

  • @abduljaleel7111
    @abduljaleel7111 Před 4 lety +30

    മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവ ഗായകൻ ഇനിയും ഒരുപാട് ഗാനങ്ങൾ താങ്കളിൽ നിന്നുണ്ടാവട്ടെ ....അഭിനന്ദനങ്ങൾ ..

    • @pgn4nostrum
      @pgn4nostrum Před 2 lety

      അതെ. വേറെയാരേയും വരുത്തേണ്ട

  • @antosoloman3922
    @antosoloman3922 Před 4 lety +34

    ഭാവ ഗായകൻ ♥️♥️♥️

  • @amalaugustin4659
    @amalaugustin4659 Před 6 lety +47

    ee prayathilum ingane kaiketti ninnu kond itra cool aayit aark padan kazhiyum

  • @abhilashpillai8684
    @abhilashpillai8684 Před 6 lety +32

    Love you jayachandran sir

  • @sambubabu8306
    @sambubabu8306 Před 3 lety +9

    ഈ കാലഘട്ടത്തിൽ ഒരാൾക്കും ഇങ്ങനെ പാടാൻ കഴിയില്ല

  • @aniljumar1633
    @aniljumar1633 Před 5 lety +18

    Congrats Jayetta, Orupadu Abhimanikkunnu chettane,🙏 Ee song yethrayo varshamaayittum oru bookum thurannunokkaathe engane kaikettininnu paadunnu, ( SP ) APRACIATE YOU, 🙋🙏🙏

  • @kgsivaprasad2356
    @kgsivaprasad2356 Před 5 lety +67

    ജയേട്ടന്റെ പ്രായം നമുക്ക് എല്ലാവർക്കും മനസ്സിലാവും ചേട്ടാ...എന്തെങ്കിലും തെറ്റ് വന്നാലും... അത് ചേട്ടൻ പാടി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിച്ച ഒരു ഗാനം എന്നുവേണം കരുതാൻ...!!!

    • @arunnair267
      @arunnair267 Před 4 lety +5

      തെറ്റ്????

    • @arunnair267
      @arunnair267 Před 4 lety +11

      ഒരു ചെറുപ്പകാരൻ തെരാവുന്നതിലും ഫീൽ ഈ പ്രായത്തിലും അദേഹത്തിന് തെരാൻ കഴിഞ്ഞു...

    • @abhiraj8972
      @abhiraj8972 Před 4 lety +5

      Athinu thett evide

    • @vibeeshm8579
      @vibeeshm8579 Před 3 lety +7

      എത്രയോ കാലം ആയിട്ടും jayattente ആ വരികള്‍ കേള്‍ക്കാന്‍ നല്ല ഒരു ഫീൽ 🥰🥰🥰

    • @santhoshsanthosh3430
      @santhoshsanthosh3430 Před 2 lety

      Enthha lee

  • @sindhus4369
    @sindhus4369 Před 2 lety +4

    Patte എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല
    ജയചന്ദ്രൻ സാർ എന്ത്
    മനോഹരമആയി പാടി
    എത്രയും നല്ല വോയ്‌സ്
    എത്ര കേട്ടാലും മതിവരില്ല

  • @saseendrababubabu499
    @saseendrababubabu499 Před 2 lety +6

    അഭൗമമായ ആലാപന മികവ്. കൈയ്യും കെട്ടി കൂളായുള്ള ആ നിലപ് മറ്റാർക്കും പറ്റില്ല.

  • @ashwinperne7746
    @ashwinperne7746 Před 5 lety +21

    Excellent voice at this stage. ....unbelievable

  • @user-tn6zd2xj5h
    @user-tn6zd2xj5h Před 4 měsíci +1

    സത്യം! "ശബ്ദ സാഗരത്തിന്റെ അഗാധ നിശബ്ദ ശാന്തത"യിലാണ് ആ സദസ്സ്... ഈ മാധുര്യമയുടെ മുമ്പിൽ... 💕

  • @suleshvsudhans686
    @suleshvsudhans686 Před 2 lety +16

    അർഹിച്ച അംഗീകാരം ലഭിക്കാത്ത പാവം ഗായകൻ

  • @rajanav2718
    @rajanav2718 Před 2 lety +6

    വന്ന് അങ്ങ് പാടും, ഒരു കൂസലും ഇല്ലാതെ, എന്തൊരു ശബ്ദം 😍😍😍😍

  • @antosoloman3922
    @antosoloman3922 Před 4 lety +11

    Love you ജയേട്ടാ 😘😘😘😘😘

  • @antosoloman3922
    @antosoloman3922 Před 5 lety +14

    I love you jayetta😍😍😍😍

  • @achuameer3407
    @achuameer3407 Před 5 lety +20

    Etha voice amazing

  • @balachandrankv3136
    @balachandrankv3136 Před 7 měsíci +1

    ഹോ എത്ര സിമ്പിൾ ആണ് ഈ ദേവഗയകൻ.. എത്ര അനായാസമായി പാടുന്നു..

  • @mohanant8440
    @mohanant8440 Před 5 lety +15

    Cool cool singing

  • @mohanant8440
    @mohanant8440 Před 4 lety +31

    എന്റെ പ്രിയ ഗായകൻ

  • @amalchandran9342
    @amalchandran9342 Před 2 lety +5

    ഇങ്ങനെയാവണം ഗായകൻ നല്ല ശബ്ദം

  • @DileepKumar-ir6zt
    @DileepKumar-ir6zt Před 2 lety +18

    ഒരു ജാടയും ഇല്ലാത്ത ഗായകൻ 🌹🌹🌹🌹🌹🌹🌹🌹

  • @mohanant8440
    @mohanant8440 Před 5 lety +17

    Tthe voice of malayali

  • @rajendrannairmg2214
    @rajendrannairmg2214 Před 3 lety +5

    എന്റെ ജയേട്ടൻ

  • @parameswaranjanathagarrage7438

    Simple and handsome jayettan

  • @remyababu8742
    @remyababu8742 Před rokem +3

    നിന്നങ്ങ് തകർക്കുവാ,, എന്തൊരു ശബ്ദ സൗന്ദര്യം,,,,

  • @sujithkumar779
    @sujithkumar779 Před 3 lety +5

    അനായാസം ജയചന്ദ്രൻ സാർ ഇഷ്ടം

  • @arunjith2219
    @arunjith2219 Před 6 lety +13

    Great singer,,

  • @shakkyp.a
    @shakkyp.a Před 4 lety +5

    Enik eppoyum appoyum ishtapetta BavaGayagan,versatile singer

  • @visakhvnair9472
    @visakhvnair9472 Před 3 lety +4

    Jayachandran sir my favourite singer god blesss uuuu

  • @sidhulsidharthan4170
    @sidhulsidharthan4170 Před rokem +3

    ജയേട്ടന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം ❤️❤️❤️🥰

  • @sindhus4369
    @sindhus4369 Před 2 lety +2

    സാർ ന്റെ സോങ് എല്ലാം വെരി
    Beautiful song anne
    Ethupole padan sir nallathe
    Vere arkkum kazhiyathilla

  • @udayabanucp7833
    @udayabanucp7833 Před 5 lety +13

    Effortless singing... Great. Evergreen voice. That guitar distracts

  • @vinodm7740
    @vinodm7740 Před 2 lety +1

    പുള്ളിയെ വെല്ലാൻ ആരുമില്ല ഈ സ്റ്റൈലിലിൽ ഒരുപാട് ഇഷ്ടം മണിച്ചേട്ടനും ജയചന്ദ്രൻസാറിനെയും 🥰🥰🥰🥰🥰❤️❤️❤️❤️👏👏👏 വസന്തവും ശിശിരവും കുളിക്കാൻ ഇറങ്ങിയ 🥰🥰🙏🏿🙏🏿

    • @vinodm7740
      @vinodm7740 Před 2 lety

      പാടാൻ 🙏🏿🙏🏿🙏🏿👍👍👍❤️❤️❤️🥰🥰❤❤❤❤❤❤❤😍😍😘😘😘😘😘

  • @sureshsuresh-cy5ri
    @sureshsuresh-cy5ri Před 2 lety +4

    Very respecting Monsieur. Jayachandran. A gift from god to us.

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 4 měsíci +1

    ഏന്തൊരു ഭാവം... എന്തു ഉച്ചാരണശുദ്ധി...കേൾക്കാൻ എന്തു ❤സുഖം 👏

  • @dennythomas4043
    @dennythomas4043 Před 2 lety +3

    Legendary vocal.... ❤️❤️

  • @sivarajankc4272
    @sivarajankc4272 Před rokem +1

    ജയചന്ദ്രസ്വരം ദേവസ്വരം. അതി മനോഹരം.

  • @sreejitht806
    @sreejitht806 Před 4 lety +8

    Living legend

  • @sanducr5834
    @sanducr5834 Před 6 lety +9

    Supper jaya10

  • @asashok1657
    @asashok1657 Před 5 lety +5

    Very nice...cute voice🙏🙏🌷🌷🌹🌸

  • @sumangalanair135
    @sumangalanair135 Před 3 lety +3

    My favorite singer ourunurkodi prnam 👌👌🙏👌🙏🙏👌👌🙏

  • @sabubharathan3468
    @sabubharathan3468 Před 5 lety +7

    Super song sir

  • @jarishnirappel9223
    @jarishnirappel9223 Před 2 lety +3

    ആലാപനം അസാധ്യം ❤️❤️

  • @sivanvallikunnu8198
    @sivanvallikunnu8198 Před 11 dny

    മൃദുല സർഗാത്മകതയുടെ വൈഭവ ശേഷിയോടെ ഒ.എൻവി യും സംഗീതത്തിൻ്റെ മൃദുലസ്പർശത്താൽ ബോംബെ രവിയും മാസ്മരിക ശബ്ദസൗകുമാര്യത്തിൽ തരളവികാരമുണർത്തി ജയേട്ടനും❤ തീർത്തും ഹൃദ്യം

  • @ashokrao2377
    @ashokrao2377 Před 2 lety +1

    Namaskaram ee janmam sampurnadhanyamayi karanam kerala ee patta thanks sri jayattan n team

  • @mohanant8440
    @mohanant8440 Před 2 lety +1

    നോക്കു മഹാ പ്രകൽപ്പന്മാരെന്നു കാണുന്ന എല്ലാവരും ആ മഹാ ശബ്ദത്തിന് അടി പെട്ടിരിക്കിന്നതു കാണുക

  • @kumarsudheesh0
    @kumarsudheesh0 Před 2 lety +2

    താടിയില്ല മുടിയില്ല വെറും സംഗീതം

  • @premnathnair2721
    @premnathnair2721 Před 3 lety +2

    Evergreen singer!! Deserving for Padmashree!!💚💛🧡❤🤎💜💯

  • @balachandrankv3931
    @balachandrankv3931 Před 2 lety +1

    എത്ര അനായസമായിട്ടാണ് ജയചന്ദ്രൻ പാടുന്നത്..

  • @jayakrishnanp2764
    @jayakrishnanp2764 Před 2 lety +2

    Awesome.Amazing singer. Jayettan the great❤️👍🙏

  • @bijumon6685
    @bijumon6685 Před 5 lety +7

    സുപ്പർ

  • @shyjujoseph5965
    @shyjujoseph5965 Před rokem +1

    The legend jayettan

  • @kumarsudheesh0
    @kumarsudheesh0 Před 2 lety +1

    ഒരേ ഒരു ഗായകൻ

  • @mithujoseph2437
    @mithujoseph2437 Před 6 lety +17

    bhava gayakan

  • @user-wh5fc8wx6z
    @user-wh5fc8wx6z Před 4 měsíci

    75 years old young romantic voice ❤

  • @hinagardens9336
    @hinagardens9336 Před 2 lety

    Love U jayettaa ..manassil pranayam mottidum pole..❤️🙏

  • @abhiraj8972
    @abhiraj8972 Před 4 lety +2

    Jayan sir ente swantham

  • @jayaramjayaram7604
    @jayaramjayaram7604 Před rokem +1

    Legent old is gold

  • @bijubiju2343
    @bijubiju2343 Před rokem +1

    The greatest man

  • @harichandrakurup
    @harichandrakurup Před rokem +1

    Jayettan, my favorite singer....

  • @kaleshcn5422
    @kaleshcn5422 Před 3 lety +1

    Jayettaa. ...beautiful

  • @jithkalarikkal9294
    @jithkalarikkal9294 Před 4 lety +2

    Legend ❤️❤️

  • @rasmusverkehr4510
    @rasmusverkehr4510 Před 3 lety +1

    Jayachandran sir...🙏🙏🙏

  • @saneeshsanu3580
    @saneeshsanu3580 Před 2 lety +1

    ജയേട്ടൻ ❤❤❤❤❤🙏

  • @AkhilAkhil-do7jl
    @AkhilAkhil-do7jl Před 3 lety +1

    Love u jayettaaa

  • @pradeepkarippara3632
    @pradeepkarippara3632 Před 7 měsíci

    You can't imitate his voice unique voice❤❤

  • @manu-nh4mw
    @manu-nh4mw Před 2 lety

    ❣️❣️❣️

  • @antosoloman3922
    @antosoloman3922 Před 4 lety +2

    Super

  • @sarathravi3362
    @sarathravi3362 Před 3 měsíci

    I don't know why iam crying😢

  • @ashajasmine6191
    @ashajasmine6191 Před rokem

    Great.....🎉

  • @santhoshmt2190
    @santhoshmt2190 Před rokem

    ഈശ്വരൻ ,ആ ,തൊണ്ടയിൽ വന്നിരിക്കുന്നു ..... ഇതു പോലെ ശബ്ദം ഇനിയാർക്കെങ്കിലും ലഭിക്കുമോ ?.....

  • @reniltk1874
    @reniltk1874 Před rokem

    What a voice

  • @lathas4956
    @lathas4956 Před 2 lety

    Sir 🙏🙏

  • @raghunath4515
    @raghunath4515 Před 2 lety +1

    യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ : പിന്നണിഗാന രംഗത്തെ ത്രിമൂർത്തികൾ

  • @sreekumarcn2065
    @sreekumarcn2065 Před rokem

    Marvelous 👏👏👏

  • @vasudevandevan9607
    @vasudevandevan9607 Před 11 měsíci

    Ever green

  • @ambilyjayan3109
    @ambilyjayan3109 Před 3 lety

    😍

  • @babeeshcv2484
    @babeeshcv2484 Před 2 lety

    🎼🙏🎼

  • @kiransuresh7948
    @kiransuresh7948 Před 3 měsíci

    Jayachandran sir👍

  • @sreeragssu
    @sreeragssu Před 2 lety +1

    ഭാവഗായകൻ 😍❤

  • @djp8740
    @djp8740 Před rokem

    Voice

  • @anupp7812
    @anupp7812 Před 2 lety +1

    ചുമ്മാ നിന്നങ് പാടുവാന്നെ...കണ്ടു പഠിക്കണം ഇപ്പോഴത്തെ ഗായകർ...അവർക്ക് ആദ്യത്തെ 2 വരികൾ പോലും ചിലപ്പോ ഓര്മയുണ്ടാവില്ല.

  • @DineshDinesh-ns2ir
    @DineshDinesh-ns2ir Před 2 lety

    ❤️❤️❤️❤️❤️👍

  • @adhithyavishnu6181
    @adhithyavishnu6181 Před 2 lety

    💙

  • @sureshsuresh-cy5ri
    @sureshsuresh-cy5ri Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @chandrashekarannair4695

    Chettagoodvoice

  • @sachinms1258
    @sachinms1258 Před 2 lety

    🙏🙏🙏

  • @govindanputhumana3096
    @govindanputhumana3096 Před 4 lety +21

    വലിയ പ്രത്യേകതകൾ ഒന്നും തോന്നാത്ത വരികൾ..സാധാരണ നിലവാരമുള്ള സംഗീതം..ഈ അവസ്ഥയിൽ നിന്ന് ജയചന്ദ്രഗീതങ്ങൾ എങ്ങനെ കാലാതിവർത്തി ആകുന്നു? അതാണ്‌ ശ്രീ: ജയചന്ദ്രൻ ആലാപനത്തിൽ ചെയ്തത്..മറ്റാർക്കും ചെയ്യാൻ ആകാത്തതും.

    • @bisohomecare7545
      @bisohomecare7545 Před 4 lety +4

      പി.ജയചന്ദ്രഗീതങ്ങളെ ഇത്രയും കൃത്യമായി വിലയിരുത്തുന്ന ഗോവിന്ദൻ പുതുമന എന്ന ആരാധകനു 100% മാർക്കു....ഞാനിദ്ദേഹത്തിന്റെ comments ആണ് കൂടുതൽ ശ്രദ്ധി കാറുള്ളത്

    • @govindanputhumana3096
      @govindanputhumana3096 Před 4 lety +6

      @@bisohomecare7545 Thank you sir...ജയചന്ദ്രന്റെ ലോകമെമ്പാടുമുള്ള കോടാനുകോടി ആരാധകരിൽ ഒരുവൻ മാത്രമാണ് ഈയുള്ളവൻ. ലോകസംഗീതത്തിലെ സമ്പൂർണ്ണനാദവും പ്രപഞ്ചാതീതമായ ആലാപനവിസ്മയവുമാണ് ദേവഗായകൻ ജയേട്ടന്റേത് എന്ന് ഒരു സംഗീതസ്നേഹിക്ക് നിസ്സംശയം ബോധ്യപ്പെടും. ഇന്ത്യൻ സംഗീതചരിത്രത്തിലെ എല്ലാ പുരുഷസ്വരങ്ങളും അലിഞ്ഞുചേരുന്ന 'ഒരേ ഒരു' സമഗ്രസ്വരമാണത് - എല്ലാമടങ്ങിയ എന്തും പ്രസരിപ്പിക്കുന്ന ദൈവീകനാദം.

    • @govindanputhumana3096
      @govindanputhumana3096 Před 4 lety +5

      ദൈവം ജയേട്ടന്റെ ശബ്ദത്തിൽ പാടി അനുഗ്രഹിക്കുമ്പോൾ ഇവിടെ ഈ കാലഘട്ടത്തിൽ പിറക്കാനും ആ സ്വരവീചികൾ കേട്ടിരിക്കാനും തൊഴുകൈയോടെ ആസ്വദിക്കാനും കഴിയുന്നതിൽപ്പരം മറ്റെന്ത് ഈ ജന്മത്തിൽ?

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 4 lety +1

      I think u are diehard fan of p jayachandran sir.idhehathinte ella paatilum sirnte comment kaanum.Anyway jayachandran sirs voice is the sweetest of all male voices in kerala.

    • @Arjun-ej7fj
      @Arjun-ej7fj Před 3 lety +1

      @@govindanputhumana3096 nalla varikal...nalla Sangeethavum..nalla aalapanavum..3um kond mikachth aayi..allathe aalapanam kond maartham hit aayath alla.. Jayettanu maathram ulla credit alla...composer illenkil song illa...ath ortho

  • @daazuudipin
    @daazuudipin Před 2 lety

    ❤❤❤

  • @kureshiashraf9534
    @kureshiashraf9534 Před 2 lety

    Good 8

  • @prahaladhanprahaladhan8730
    @prahaladhanprahaladhan8730 Před 5 měsíci

    സൂപ്പർ ❤