വിദ്യാസാഗറിന്റെ പാട്ടുകളോട് പ്രണയം | Madhu Chandrika | P Jayachandran | Kairali TV

Sdílet
Vložit
  • čas přidán 5. 09. 2024
  • #kairalitv #kairalinews
    വിദ്യാസാഗറിന്റെ പാട്ടുകളോട് പ്രണയം :പി ജയചന്ദ്രൻ | Madhu Chandrika | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 153

  • @Rons88
    @Rons88 Před 3 lety +50

    വിദ്യാസാഗറിന്റെ പാട്ടുകളോട് ജയേട്ടനു ഒരു പ്രത്യേക ഇഷ്ടം ഉണ്ട്

  • @maheshvr2732
    @maheshvr2732 Před 4 lety +70

    വിദ്യ ജി വേറെ ലെവൽ magic musician .

  • @suhailk.s9711
    @suhailk.s9711 Před 4 lety +132

    ജയേട്ടന്റെ പാട്ട് കേട്ടാൽ ഏത് പ്രേമിക്കാത്തവനും ഒരു നിമിഷം പ്രണയിച്ചു പോകും ...... ഒരേ ഒരു ഭാവ ഗായകൻ .......

  • @jamshimfwa4373
    @jamshimfwa4373 Před 3 lety +36

    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു..... രോമാഞ്ചം വരാത്ത കേൾവിക്കാർ ഉണ്ടാവില്ല... sure😍😍😍

    • @kabeerkabeer9275
      @kabeerkabeer9275 Před 3 lety +7

      എല്ലാ വരികളും സൂപ്പർ ആണ് പക്ഷെ ഇ ഒരു വരി കേൾക്കുമ്പോൾ മനസ് കോരി തരിച്ചു പോകും

    • @jamshimfwa4373
      @jamshimfwa4373 Před 3 lety

      @@kabeerkabeer9275 Sathyam🤗🤗

  • @Arjun-bu3dp
    @Arjun-bu3dp Před 3 lety +42

    വിദ്യാജസാഗർ, ജയചന്ദ്രൻ, ഗിരീഷ് പുത്തഞ്ചേരി ♥️

  • @magicmelody2449
    @magicmelody2449 Před 4 lety +40

    Vidyasagar uyir😍

  • @VineethSKR
    @VineethSKR Před 4 lety +36

    Ore oru rajav Vidya Sagar

  • @ent_radio
    @ent_radio Před 2 lety +10

    വിദ്യാജീ ❤p ജയചന്ദ്രൻ and സുജാത ചേച്ചി ufff🙏😍magic

  • @akshaydaskk4142
    @akshaydaskk4142 Před 4 lety +42

    Vidyasagar ഉയിർ ..♥️😘

  • @vigneshkumar9378
    @vigneshkumar9378 Před 4 lety +106

    പെൺകുട്ടി ജയേട്ടന്റെ കട്ട ഫാൻ തന്നെയാണ്, പാട്ട് അറിയുന്നുവെങ്കിൽ ഒന്നിച്ചു ഒന്ന് പാടാൻ ആരാ ആഗ്രഹിക്കാത്തത്? നന്നായി പാടി

    • @mpchandran8972
      @mpchandran8972 Před 3 lety +7

      yes. Anchor koode paadunnathu swaabhaavikam maathram. Athinu avare blame cheyyunnathu sariyalla.

    • @mayavitips988
      @mayavitips988 Před 3 lety +7

      എത്ര മനോഹരം ആയാണ് ആ കുട്ടി പാടുന്നത്. അത്രയും ആസ്വദിച്ചു അറിയാതെ പടിപോകുന്നതാണ്.

    • @sreeragssu
      @sreeragssu Před 2 lety +3

      കറക്റ്റ് 😍❤

    • @arunm.s3010
      @arunm.s3010 Před 2 lety +1

      Sariya

    • @ravindrankn4267
      @ravindrankn4267 Před 2 lety +1

      @@mpchandran8972 🍓🍓🍓🍓🍓🍓🍓

  • @syammh9778
    @syammh9778 Před rokem +5

    എന്റെ ജീവൻ തുടിക്കുന്ന ഭാവഗായകൻ ❤️❤️❤️🙏👌

  • @nishadsn06
    @nishadsn06 Před 4 lety +36

    Vidyasagar.. Likee

  • @abhilashsadanandan3988
    @abhilashsadanandan3988 Před 4 lety +43

    Vidhyasagar ❤️💜🧡💛🤍

  • @Varunkochu
    @Varunkochu Před 2 lety +31

    ഗിരീഷേട്ടന്റെ വരികൾക്ക് വിദ്യാജിയുടെ മാന്ത്രിക സംഗീതവും ഭാവഗായകന്റെ ശബ്ദ മാധുര്യവും കൂടിയാവുമ്പോൾ .... U can Feel that " അവസ്ഥ " ❤️❤️

  • @subinsuresh9968
    @subinsuresh9968 Před 7 měsíci +2

    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നു എന്ന് പാടുമ്പോഴുള്ള ആ ഫീൽ ❤❤❤❤❤

  • @rohitkishore9571
    @rohitkishore9571 Před 3 lety +14

    Jayachandran sir & Vidyasagar.. What a mesmerizing combo!!!♥️♥️

  • @RandomVideoClix
    @RandomVideoClix Před 4 lety +32

    Jayachandran is a genius,

  • @binugeorge323
    @binugeorge323 Před 2 lety +25

    മലയാളത്തിലെ എല്ലാ ഗാനങ്ങളും ജയേട്ടൻ ഒന്നു കൂടി പാടണം

  • @anudasdptrivandrumbro3905

    One of my favourite ജയചന്ദ്രന്‍ ജി 🥰❤👍

  • @maheshmurali2063
    @maheshmurali2063 Před 4 lety +24

    Vidyaji❤️❤️❤️

  • @varshasreekumar6537
    @varshasreekumar6537 Před 4 lety +37

    Vidhyasagar legend

  • @Mahesh-li5ox
    @Mahesh-li5ox Před rokem +8

    വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് ❤️❤️❤️❤️❤️

  • @vishnupadmanabhan9704
    @vishnupadmanabhan9704 Před rokem +7

    എന്റെ ഇഷ്ട ഗായകൻ ❤️

  • @jayaramj9630
    @jayaramj9630 Před 3 lety +11

    The lady also did a good job accompanying him. Lot of unwanted negative comments.

  • @vishnuvijayan6310
    @vishnuvijayan6310 Před 4 lety +24

    Vidyasagar 😘😘😘❤️❤️❤️

  • @shabilnaz3790
    @shabilnaz3790 Před 4 lety +22

    Vidyasagar 🔥❤️🔥❤️

  • @krishnamoorthy2118
    @krishnamoorthy2118 Před 4 lety +17

    ജയേട്ടാ..... ഐ ലവ് യൂ.... 😍😍😍

  • @sreeragkmohan123
    @sreeragkmohan123 Před 3 lety +10

    Aa chechi padiyath adipoli aayallo
    Jayettan pinne parayandallo😍😍😍😍

  • @manikuttan6823
    @manikuttan6823 Před rokem +3

    Sri Jayachanran,Powerful voice 🙏

  • @mpchandran8972
    @mpchandran8972 Před 3 lety +21

    The contribution of P.Jayachandran - Vidya Sagar - Greesh Putthanjeri team had always been the best to the malayalam music world. Pranamam to Gireesh Putthanjeri, whose demise is a big loss to malayalam music world.

  • @BinulalPB
    @BinulalPB Před 2 lety +10

    അവതാരകയും നന്നായി പാടുന്നു

  • @shanuvaliyakath4026
    @shanuvaliyakath4026 Před 2 lety +82

    യേശുദാസിന്റെ ശബ്ദത്തെക്കൾ എനിക്കിഷ്ടപ്പെട്ട ശബ്ദം ഇദ്ദേഹത്തിൻറെതാണ്

    • @MrRajachitra
      @MrRajachitra Před rokem +5

      P. Jayachandran learned and improved the technics after coming to the industry and becoming a solid good singer.
      Maybe the most improved singer comparing his late 1960s style. Kindly no need for comparison but it's your own opinion and I respect it.
      I love P. Jayachandran's songs and hope he will continue to render many more good songs.
      Let the Almighty bless him abundantly. 🙏😍

    • @PashaAnilkumar
      @PashaAnilkumar Před rokem

      💯🙌

    • @unnimathew4768
      @unnimathew4768 Před rokem +1

      Exactely

    • @PradeepKumar-pg2ke
      @PradeepKumar-pg2ke Před 11 měsíci

      100%

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm Před 10 měsíci +4

      Me too❤️ എപ്പോഴും ഒരു freshness feel ചെയ്യുന്ന ശബ്ദം....

  • @akshaym8405
    @akshaym8405 Před 4 lety +15

    വിദ്യാജി❤️🎶

  • @anuragambika5642
    @anuragambika5642 Před 2 lety +4

    Jayettan❤️ ore oru bhavagayakan..........
    Enthe innum vanneela❤️❤️

  • @sreeragssu
    @sreeragssu Před 3 lety +18

    കെെരളി ടി.വി യില്‍ ഇത്പോലെ നല്ല പരിപാടികള്‍ ഉണ്ടായിരുന്നു കുറച്ച് വര്‍ഷം മുന്നേ വരെ.. ഇപ്പോ ഒന്നും ഇല്ല.. പണ്ട് ഗന്ധര്‍വസംഗീതം എന്ന റിയാലിറ്റി ഷോ ഭയങ്കര ഇഷ്ടം ആയിരുന്നു

  • @amalnv4721
    @amalnv4721 Před 3 lety +7

    Ingane marannittumenthino reprise version irakkanam. Uff❤️🔥🔥

  • @jojesund5925
    @jojesund5925 Před 4 lety +12

    Vidya ji ♡♡♡♡

  • @irshadchathery4605
    @irshadchathery4605 Před 4 lety +16

    ഇപ്പഴും എന്ന കിടുവാ

  • @vigneshkumar9378
    @vigneshkumar9378 Před 3 lety +10

    ഹാ.... എന്താ ഭാവം, ഹൃദയത്തിന്റെ അടിത്തട്ട് അങ്ങ് ഇളക്കി മറിച്ചു

  • @jithu1369
    @jithu1369 Před 4 lety +14

    ജയേട്ടൻ ഇഷ്ട്ടം

    • @shaji20acre33
      @shaji20acre33 Před 4 lety

      👌👌👌👌👌🌹🌹🌹🌹🌹🌹

  • @sandrasajan4031
    @sandrasajan4031 Před 2 lety +5

    Vidhyaji nd jayachandran sir ❤️

  • @rabeehsultan879
    @rabeehsultan879 Před 2 lety +3

    Studio recording Yesudas keman live and stage program Jayachandran keman

  • @shemi6116
    @shemi6116 Před 3 lety +4

    ഒരേയൊരു ദേവ ഗായകൻ

  • @vishnusmithisbest8521
    @vishnusmithisbest8521 Před 3 lety +5

    Avatharikayude Nalla Voice

  • @found902
    @found902 Před rokem +3

    My fav singer

  • @prasadthiruvizhamkunnu692

    വിദ്യാജി ❤️

  • @sanathsk8101
    @sanathsk8101 Před 3 lety +7

    One name, vidhyasagar❤❤❤

  • @dickjose8059
    @dickjose8059 Před 3 lety +15

    ഈ വരികൾ കേൾക്കുമ്പോൾ ഗിരിശേട്ടനെ ഓർമ്മ വരുന്നവര്...

  • @ravik7513
    @ravik7513 Před 3 lety +5

    P jayachandran is great

  • @sasendranpillai1984
    @sasendranpillai1984 Před 3 lety +2

    Jayachandranissuppersingerthankyou

  • @keraladiscovery
    @keraladiscovery Před 3 lety +4

    Vidyaji❤️

  • @sreeragrchandran7452
    @sreeragrchandran7452 Před 2 měsíci

    2024 ലും രോമാഞ്ചം ❤️

  • @athul119
    @athul119 Před 3 lety +4

    Aararum kanathe❤❤❤❤❤❤

  • @sreekumarkaimal8723
    @sreekumarkaimal8723 Před 3 lety +3

    Jayetta bhava gayaka neenal vazhuka

  • @user-wh5fc8wx6z
    @user-wh5fc8wx6z Před 6 měsíci

    The evergreen romantic voice ❤

  • @unnikrishnanu1762
    @unnikrishnanu1762 Před 2 lety +2

    SuperJeyettan

  • @ent_radio
    @ent_radio Před 3 lety +1

    Romantic song legend 😍💕💕💯💕💯💕

  • @bharathchandran8281
    @bharathchandran8281 Před 2 lety +36

    യേശുദാസ് പോലും പാട്ടിന്റെ ട്യൂൺ മറക്കുന്നത് പലപ്പോഴും കണ്ടിട്ടണ്ട്.. ഇങ്ങേർ അണുവിട മാറില്ല... എശുദാസ് നെകാളും ആസ്വദിച്ചു പാടാൻ കഴിവ് ഉള്ള wonderful singer

    • @AromalBS
      @AromalBS Před 2 lety +3

      Athinum maathram dasettan paadeethund...appo maravi okke swaabhaavikam alle

    • @AromalBS
      @AromalBS Před 2 lety +2

      Dasettan more than 50k songs.pinne ellarkkum ore pole orthirikkaan ennonnum illallo

    • @AromalBS
      @AromalBS Před 2 lety

      Aykote

    • @saayvarthirumeni4326
      @saayvarthirumeni4326 Před rokem +5

      ദാസേട്ടൻ വേറെ ലെവൽ വിട്ട് പിടി

    • @sreesanths4718
      @sreesanths4718 Před rokem

      OOMBBIII

  • @rubenphilip7248
    @rubenphilip7248 Před 4 lety +3

    Great... 👍👍👍

  • @ayyoobp1086
    @ayyoobp1086 Před 4 lety +6

    King of feel....

  • @ajosebastian794
    @ajosebastian794 Před rokem

    ഇഷ്ടം 😘

  • @SasiKumar-pd4xm
    @SasiKumar-pd4xm Před 3 lety +1

    Super musician

  • @prasadthiruvizhamkunnu692

    ❤️❤️

  • @tpnarayanankutty2298
    @tpnarayanankutty2298 Před 2 lety

    സൂപ്പർ

  • @sudhinsudhi637
    @sudhinsudhi637 Před 4 lety +4

    👌👌👌

    • @shivaharivarma7453
      @shivaharivarma7453 Před 4 lety +5

      Dirty comments please remove. She was only supporting, she is also a musician and humenbeing. Please don't abuse anybody unnecessary. Education creates culture

    • @jayarajanv6659
      @jayarajanv6659 Před 4 lety

      Visagarji yute jJayettan patiya Ella ganangalum super.

    • @jayarajanv6659
      @jayarajanv6659 Před 4 lety

      To

  • @nihalazadmusic
    @nihalazadmusic Před 3 lety +1

    Happiness 💯🥰

  • @anil.cmenon2367
    @anil.cmenon2367 Před 4 lety +8

    Jayetta namikkunnu

  • @sureshcpceepee2093
    @sureshcpceepee2093 Před 4 lety +3

    Fine video production ☺️

  • @adarshr2282
    @adarshr2282 Před 2 lety

    ❤️✨✨✨✨❤️

  • @nislavm908
    @nislavm908 Před 4 lety +1

    👍🏻👍🏻👍🏻👍🏻

  • @shaji20acre33
    @shaji20acre33 Před 4 lety +1

    🌹🌹🌹💘💘💘💘

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety

    😍🥰

  • @vineethkumarnair1482
    @vineethkumarnair1482 Před 11 měsíci +2

    ഈ അവതാരികയെ ശരിയായി നിയന്ത്രിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ലെ ! ഒരാവശ്യവുമില്ലാത്ത ഒപ്പം പാടൽ !! മറന്നിട്ടുമെന്തിനോ എന്ന പാട്ട് ഒരു സോളോ ആണെന്ന് കൂടി ഓർക്കാതെ അനാവശ്യമായ ഇടപെടൽ !!

  • @remeeshnh7581
    @remeeshnh7581 Před 4 lety +7

    Sundharikkutty penrathname ocha undakkathe adangi irunnoode.... vadi vetti vachittund ini mindiyaaal.....

  • @sukumarsukumar9384
    @sukumarsukumar9384 Před 4 lety +20

    ജയേട്ടന്റെ പാട്ട് കേട്ടാൽ മതി വരുന്നില്ല

    • @amrithasohan7339
      @amrithasohan7339 Před 4 lety

      sukumar sukumar czcams.com/video/063VPPtl4FA/video.html

  • @srsreerag9775
    @srsreerag9775 Před 4 lety +5

    Who is that lady

  • @arunsphotography1113
    @arunsphotography1113 Před 4 lety +14

    Dhayavu cheythu legends paadumbol
    Athinte koode paadaruthu

    • @KEVIN-sy8bx
      @KEVIN-sy8bx Před 3 lety +2

      Crt

    • @srkdevil3040
      @srkdevil3040 Před rokem

      പാടിയാൽ എന്നാ പിടിച്ചു ഊമ്പിക്കളയുവോ

  • @arunm.s3010
    @arunm.s3010 Před 2 lety +3

    Achor sir ne support chatal pora entinu overlap chayyunnu.

  • @user-hu3ff8oj6d
    @user-hu3ff8oj6d Před 4 lety +66

    ജയചന്ദ്രൻ പാടുമ്പോൾ ഇടക്ക് ഇരുന്നു അപശബ്ദം ഉണ്ടാക്കുന്ന ആ സ്ത്രീ രത്നം ഏതാ? ആസ്വദിക്കാൻ പറ്റിയില്ല

  • @abhijithlal2725
    @abhijithlal2725 Před 4 lety +6

    jayachandarn ! what a legendary singer ❤️
    She just ruined the entire show with her creepy voice .

  • @rajeshnarayanan2445
    @rajeshnarayanan2445 Před 3 lety +5

    ഹാർമോണിയം ആരാണ്

  • @hashimedakkalam1135
    @hashimedakkalam1135 Před 3 lety

    Sager sar

  • @dhanvimadhavan2318
    @dhanvimadhavan2318 Před 4 lety +5

    Eee dislike aaa vanitharathnathinu samarppikunnu

  • @vysaghvaradharaj9233
    @vysaghvaradharaj9233 Před 4 lety +3

    Mindadirikkadi

  • @vigneshsnair4328
    @vigneshsnair4328 Před rokem +1

    Avatharikka nannayi padanund pakshe ithil keri padandayirunnu ivarde oke ingane ulla song live very rare aan appozhan avlde oru interaction

  • @praveenissacs
    @praveenissacs Před měsícem +1

    aa penkuttiyonnu padaathirikkukayanegil nannayirunnu

  • @jomonkc5710
    @jomonkc5710 Před 3 lety +1

    ന മിക്കുന്ന...

  • @haridask1447
    @haridask1447 Před 4 lety +8

    പെണ്ണ് പാട്ട് കേടുവരുത്തി

    • @sajojosephjoseph5722
      @sajojosephjoseph5722 Před 2 lety +1

      I would say Her music sense is awesome

    • @shanuvaliyakath4026
      @shanuvaliyakath4026 Před rokem +1

      ഞാനും ആയിരുന്നെങ്കിൽ അദ്ദേഹത്തിൻറെ കൂടെ പാടുമായിരുന്നു നിങ്ങളെപ്പോലെയുള്ളവരുടെ മനോഭാവമാണ് മറ്റുള്ളവരെ ഇടിച്ച് താഴ്ത്തുന്നത്

  • @ramdascm534
    @ramdascm534 Před 3 lety +6

    സ്ത്രീരത്‌നം മുഴുവൻ കുളമാകും.... കഷ്ടം

  • @sajinsomarajan
    @sajinsomarajan Před 2 lety +5

    ആ പെണ്ണിന് ഒന്ന് മിണ്ടാതെ ഇരുന്നൂടായിരുന്നോ? നശിപ്പിച്ചു.... 😡

  • @kristenravalifp4282
    @kristenravalifp4282 Před 2 lety +3

    ഏതു അവൾ വേട വളിയ ജയേട്ടറെ കൂടെ പാട് പാടി ആ ഭാവം കളനു 🥶

  • @soundofbamboo2269
    @soundofbamboo2269 Před rokem

    ഓർക്രസ്ട്രാ ലൈവ് ആണെങ്കിൽ അസാധ്യ പ്ലെയിങ് ❤❤🥰🥰

  • @sarathpmohanan6130
    @sarathpmohanan6130 Před rokem +3

    വിദ്യാജി ❤❤

  • @jishnudasbp
    @jishnudasbp Před 4 lety +2

    ❤️❤️❤️

  • @mpn783
    @mpn783 Před 4 lety +20

    Vidyaji ❤️

  • @sreejasunil9095
    @sreejasunil9095 Před rokem

    ❤❤

  • @bibinvarghese2357
    @bibinvarghese2357 Před 2 lety

    ❤️❤️❤️❤️