Swarnagopura Narthaki Shilpam

Sdílet
Vložit
  • čas přidán 26. 01. 2022
  • A classic composition by M S Viswanathan from the 1973 Malayalam film "Divya Darshanam", written by Sreekumaran Thampi and sung by Jayettan. Just tried as I could ....
  • Hudba

Komentáře • 237

  • @beenatv7336
    @beenatv7336 Před 4 měsíci

    എൻ്റെ ഭാവഗായകാ അതി മനോഹരം ആലാപനം❤❤

  • @RaviShankar-kv8jn
    @RaviShankar-kv8jn Před 3 měsíci

    Incredibly beautiful rendition 👏🏻👏🏻👏🏻☘️🌸🍀🌹

  • @RamachandranNair-rm2qs
    @RamachandranNair-rm2qs Před 8 měsíci +1

    Very good voice

  • @user-vb8vz6ts2c
    @user-vb8vz6ts2c Před 2 měsíci

    സാർ അടിപൊളി സൂപ്പർ

  • @jijokabraham
    @jijokabraham Před 5 měsíci

    അതി മനോഹരം ❤❤❤

  • @vilascheruvathur5880
    @vilascheruvathur5880 Před 2 lety +2

    പഴയ ഗാനങ്ങൾ സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖം ഉണ്ട് 🙏🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ വിലാസ് ചെറുവത്തൂർ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @jayakumarnarayanannair4824

    Jayettan song. Thank you so much Ajith sir for selecting this one. Fantastic rendition. Keep going sir 🙏🙏🙏

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sreenarayanan6315
    @sreenarayanan6315 Před 2 lety +2

    MSV sir,ശ്രീകുമാരൻതമ്പി sir,ശ്രീ.ജയചന്ദ്രൻ തുടങ്ങിയവരുടെ പ്രതിഭ സമ്പന്നത കളോഴുകിയെത്തിയ ത്രിമൂർത്തി സംഗമം.ആ സാഗര സംഗമത്തിൽ നിന്നും അമൃത് കോരി ഞങ്ങളുടെ കർണ പുടങ്ങളെ രാഗ താള ഭാവർദ്രമാക്കുന്നതിൽ അങ്ങു അജയനായിരിക്കുന്നു അജിത് ഭായ്
    ഭാവുകങ്ങൾ....ഗായകാ ഭാവുകങ്ങൾ
    ഹൃദയപൂർവ്വം...
    Music Lovers of Ajith Thayyil 🌸🌸❤️🌸❤️🌸❤️🌸❤️🌸❤️h

    • @jayapriya9357
      @jayapriya9357 Před 2 lety

      കമന്റ്‌ സൂപ്പർ അണ്ണാ. ശുഭരാത്രി 🌹♥🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 Před 2 lety

      Good morning Sree Narayanan ji 🙏🏻

    • @drlatha1098
      @drlatha1098 Před 2 lety

      ദേവനാരായണൻ....,👌👌👌 ജീ...ശുഭദിനം,💞💞

    • @sreenarayanan6315
      @sreenarayanan6315 Před 2 lety

      @@hemalathanair2610 സസ്നേഹം SN🌸🌸🌸

  • @thulaseedharanthulaseedhar6577

    👍👍👍👍👍👍സൂപ്പർ

  • @sreedevick2644
    @sreedevick2644 Před 6 měsíci

    Verygood attempt 👍❤️

  • @ranjithperimpulavil2950
    @ranjithperimpulavil2950 Před 2 lety +1

    ആഹാ... എല്ലാം എന്റെ കുട്ടിക്കാലത്ത് സ്ഥിരം റേഡിയോ വഴി കെട്ടിരുന്ന ഗാനം ❤

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @manavmc6832
    @manavmc6832 Před rokem

    Super sir, Jayachandran sir nalkiya feel kondvaraan kazhinju💯😍❤️💥

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 21 dnem

  • @rcnair8706
    @rcnair8706 Před rokem

    ജയചന്ദ്രൻ ഏതു ഗാനം പാടിയാലും ദുഃഖം കലർത്തും എന്തിനാണ് അത്. എനിക്ക് മനസ്സിലാകുന്നില്ല.

    • @rcnair8706
      @rcnair8706 Před rokem

      അജിത്ത് അത് അതിന്റെ ഭാവത്തിൽ പാടി. ജയചന്ദ്രൻ പാടുമ്പോൾ പ്രണയ ഗാനത്തിലും ദുഃഖം.

  • @mg.p.g.4566
    @mg.p.g.4566 Před 2 lety +2

    സൂപ്പർർർർ.. അജിത്തേട്ടാ. നന്നായി പാടി... 🙏🙏👍👍👍🌹🌹🌹👌👌👌👌

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ MG P G. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @ashiqueimmran8406
    @ashiqueimmran8406 Před rokem

    ഏതൊരു കോവിലും ദേവതയാക്കും . ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജികും 🙏🏼🙏🏼

  • @ENVDEVAN
    @ENVDEVAN Před 9 měsíci

    Wonderful performance.. excellent singing.. congratulations 👏👏👏👏👏👏.. envdevan

  • @kgf5919
    @kgf5919 Před rokem

    ആഹാ super ❣️🙏👍

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ KGF. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ambadivishnu1993
    @ambadivishnu1993 Před 2 lety +1

    Super singing ....👌
    ❤💯

  • @maniov4520
    @maniov4520 Před rokem

    സൂപ്പർ 😍💯💯💯

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ മണി OV ..... 😊🙏🙏🙏🙋‍♂️

  • @melodiesbysourav1621
    @melodiesbysourav1621 Před 2 lety

    ജയേട്ടന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ് ഈ പാട്ട് നല്ല സുഖവുമുണ്ടായിരുന്നു കേൾക്കാൻ അടിപൊളിയായി പാടി ...❤️❤️❤️❤️❤️👌👌👌👌👏👏👏👏👏👏👏👏👏👍👍👍👍👌👌👌🥰🥰🥰🥰🥰

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ മേലോഡീസ് ബൈ സൗരവ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @melodiesbysourav1621
      @melodiesbysourav1621 Před 2 lety

      @@AjithThayyil 👍🤝🥰🥰❤️

  • @ramanchadrankochattil2796

    ഈ ഗാനത്തിൻ്റെ മുക്കുകളും മൂല കളും മലയാളിക്ക് സുപരിചിതമാണ്.
    നാം നെഞ്ചിലേറ്റിയ ഒരു msv -jayachandran ഗാനം.അജിത്ത് പ്രതീക്ഷിച്ചപോലെ അനായാസമായി.പാടി.
    Anumodana gall

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @faisalpp1069
    @faisalpp1069 Před rokem

    Ajithsir ഗംഭീരം 🌹🌹
    Msv, jayettan, tambisir❤

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ ഫൈസൽ PP.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @barathank9636
    @barathank9636 Před 2 lety

    Ajithetta nannaayirikkunnu.
    Old songs Ajithettan paatunnath kelkkaan vere thanne oru rasam aanu.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ഭരതൻ K .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sajeedsaji1742
    @sajeedsaji1742 Před 2 lety

    Great song from our beloved jayettan, great rendering thank you ajith bro for remembering our legendary bhava gayakan.👌💖

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Sajeed Saji. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @laila3931
    @laila3931 Před 2 lety +1

    👌👌👌 " ഏത് പൂജാരിയും പൂജിക്കും...." സൂപ്പർ.. 👌👌👌 താങ്ക്‌യൂ അജിത് സർ 🙏

    • @gladisthankam1538
      @gladisthankam1538 Před 2 lety

      😘 morning dear 😘❤️❤️❤️🌸🌸🌸🙋🙋🙋

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @santhoshkumar-sq7mb
    @santhoshkumar-sq7mb Před 2 lety

    Sir ur make me cry, voice so good, god blesd u lots, and u r alaways my prayers to ur voice steady and happy to lots of people always

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Santhosh Kumar. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 Před 2 lety

    ഹായ് അജിത് സാർ........ മനോഹരം... അതിമനോഹരം..... ഈ പാട്ടുകളൊക്കെ വീണ്ടും വീണ്ടും ഞങ്ങളിലേക് എത്തിക്കുന്ന സാറിന് നൂറു ആശംസകൾ നേരുന്നു........ 👌👌👌👌👍👍👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🥰🥰💞💞

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anandhups2111
    @anandhups2111 Před 2 lety +1

    Super feel😍🥰

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Anandhu PS ......😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 Před 2 lety

    ഏതൊരു.കോവിലും..ദേവതയാക്കും....ആത്മാവിൻ..സൗഭാഗ്യമല്ലേ..നീ....അനുരാഗ.സൗരഭ്യമല്ലേ നീ....Beautiful lyrics
    Sir. .മനോഹരമായി...പാടി...
    🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @paatukudumbam4970
    @paatukudumbam4970 Před rokem

    അതി മനോഹരം....

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ പാട്ടുകുടുംബം. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anwarsadath735
    @anwarsadath735 Před 2 lety

    My favarit song you did very well

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Anwar Sadath. So nice of you .... 😊🙏🙏🙏🙋‍♂️

  • @wahababdul4452
    @wahababdul4452 Před 2 lety

    🙏🙏മനോഹരം. ♥️♥️

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ വഹാബ് അബ്ദുൾ ..... 😊🙏🙏🙏🙋‍♂️

  • @anwarsadath735
    @anwarsadath735 Před 2 lety

    My favarit song you did very well 👍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Anwar Sadath. So nice of you .... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu Před 2 lety

    Excellent singing with great feel.... Ajithetta 👌🏾👌🏾😍😍 Beautiful and clear track too👌🏾👌🏾👌🏾 Enjoyed listening 🎧😍

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋‍♂️

  • @ghampadi
    @ghampadi Před 2 lety

    സൂപ്പർ ബ്രോ...

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ബ്രോ ..... 😊🙏🙏🙏🙋‍♂️

  • @Premkumar-iu2jf
    @Premkumar-iu2jf Před 2 lety

    വളരെ നന്നായി പാടി. പഴയ കാലത്തെ പല പല കാര്യങ്ങളും ഓർമ്മയിൽ വന്നു.❤️👌👏👏👏🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @muralidharangr3299
    @muralidharangr3299 Před 2 lety

    Super Rendition With Great Feel, Very Nostalgic Song Sung by Legendary Singer Jayachandran Sir, Keep on Singing Sir, God Bless, 🙏🙏🙏.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Muralidharan GR. So nice of you .... 😊🙏🙏🙏🙋‍♂️

  • @basheeraziz
    @basheeraziz Před 2 lety

    Waw, what a nice singing dear Ajith, dedicated singing with full feel.. 😍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Basheer Aziz. So nice of you .... 😊🙏🙏🙏🙋‍♂️

  • @rvr447
    @rvr447 Před 2 lety

    അജിത് സർ, കാതിനു കുളിർ മഴയായി താങ്കളുടെ ഈ ഗാനം 🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayjoseph5161
    @vijayjoseph5161 Před 2 lety

    Beautiful …. Thank you Ajith bro 🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Vijay Joseph. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @krshnaprasadsasikumar9331

    Wow Poli voice no words

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ കൃഷ്ണപ്രസാദ് ശശികുമാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @mohanachandrannair9282

    One of the best songs by P Jayachandran. I was waiting for this song by you. Well sung Ajith.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Mohanachandran Nair. So nice of you .... 😊🙏🙏🙏🙋‍♂️

    • @mohanachandrannair9282
      @mohanachandrannair9282 Před 2 lety

      I also waiting a song from you. Kaithappuzha kayalile, sung by Yesudas in Thriveni.

  • @sunil6765
    @sunil6765 Před 2 lety

    Thankyou 😍😍..... മനോഹരം.. ഈ പാടിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്...

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സുനിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sherryphilip27
    @sherryphilip27 Před 2 lety

    Beautifully sung ♥️♥️

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Sherry Philip. So nice of you .... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 Před 2 lety

    Excellent singing 👌🏼👌🏼🙏🙏🙏🙏🌹🌹😍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Sindhu PV. So nice of you .... 😊🙏🙏🙏🙋‍♂️

  • @sunilkumarputhiyaveettil6062

    ജയേട്ടന്റെ ഗാനം വളരെ മനോഹരമായി പാടി

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സുനിൽകുമാർ പുതിയവീട്ടിൽ ..... 😊🙏🙏🙏🙋‍♂️

  • @vrindav8478
    @vrindav8478 Před 2 lety

    🙏 Well sung Ajith sir... Keep it up. 🤝👌👍

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear Vrinda V. So nice of you .... 😊🙏🙏🙏🙋‍♂️

  • @sibymathews182
    @sibymathews182 Před 2 lety

    Excellent performance 👏 👌

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Siby Sir. So nice of you .... 😊🙏🙏🙏🙋‍♂️

  • @sreeragssu
    @sreeragssu Před 2 lety +1

    മനോഹരമായ ആലാപനം ചേട്ടാ 😍❤

    • @AjithThayyil
      @AjithThayyil  Před 2 lety +1

      വളരെ വളരെ നന്ദി ഡിയർ ശ്രീരാഗ് S ഉണ്ണി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sruthilayanarayan691
    @sruthilayanarayan691 Před 2 lety

    സൂപ്പർ👍 പഴയ പാട്ടും പുതിയ ടീ ഷർട്ടും🤝

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ശ്രുതിലയ നാരായൺ. നല്ല സന്തോഷം ... 😄🙏🙏🙏🙋‍♂️

  • @sheebasanofar5642
    @sheebasanofar5642 Před 2 lety

    Super bhayi 👌👌🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ഷീബ സനോഫർ ..... 😊🙏🙏🙏🙋‍♂️

  • @sujathaalinkeel8879
    @sujathaalinkeel8879 Před 2 lety

    Super 👌👌👌🙏🙏🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Sujatha Alinkeel ......😊🙏🙏🙏🙋‍♂️

  • @ccprasanth
    @ccprasanth Před 2 lety

    മനോഹരം

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ പ്രശാന്ത് നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @phkhader1985
    @phkhader1985 Před 2 lety

    സൂപ്പർ സർ നന്നായി പാടി 👌🌹👍

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ PH ഖാദർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @jayakrishnannambiar1743

    Super 🌹💐🌹💐👍 very nice 👍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Jayakrishnan Nambiar ......😊🙏🙏🙏🙋‍♂️

  • @tharaprathapan509
    @tharaprathapan509 Před 2 lety

    എന്തു പറയാൻ ...നന്നായി പാടീ എന്നല്ലാതെ ...സുന്ദരം🌹🌹🌹👍👍👍

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sreelethac7438
      @sreelethac7438 Před rokem

      Super. Ajietta

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear Sreelatha C. So nice of you .... 😊🙏🙏🙏🙋‍♂️

  • @bivin4
    @bivin4 Před 2 lety

    👌👌👌💖

  • @faisalkuttiyatteyil1808

    വളരെ നന്നായി പാടി 👌

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ഫൈസൽ കുറ്റിയാട്ടേരി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @raghavanraju1306
    @raghavanraju1306 Před 2 lety

    സൂപ്പർ 🌹🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ രാഘവൻ രാജു ..... 😊🙏🙏🙏🙋‍♂️

  • @susheelak1195
    @susheelak1195 Před 2 lety

    Supperrrr 👍Ajith Sir 👍👍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety

    അടിപൊളി ചേട്ടാ 🙏🙏🙏

    • @AjithThayyil
      @AjithThayyil  Před 2 lety +1

      വളരെ വളരെ നന്ദി ഡിയർ സന്ദീപ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @anuragdeviprasad1518
    @anuragdeviprasad1518 Před 2 lety

    സൂപ്പർ ചേട്ടാ വളരെ മനോഹരം ആയി പാടി 👍

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ അനുരാഗ് ദേവി പ്രസാദ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @jeonyn7962
    @jeonyn7962 Před 2 lety

    Supper 🥰🥰

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Sree Kala ......😊🙏🙏🙏🙋‍♂️

  • @ghayasahmed.k7497
    @ghayasahmed.k7497 Před 2 lety

    Super 👌

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋‍♂️

  • @vijaymenon2253
    @vijaymenon2253 Před 2 lety

    😍😍😍😍

  • @jayapriya9357
    @jayapriya9357 Před 2 lety +1

    താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കുവാൻ ഒരുപാട് ആഗ്രഹിച്ച ഗാനം. ചില മാസങ്ങൾക്കു മുൻപ് ആവശ്യപ്പെട്ടതായോർക്കുന്നു. പാടികേ ട്ടതിൽ ഒരുപാടു സന്തോഷം. പാടിയതിനു ഒരുപാടൊരുപാട് നന്ദി. 🌹👌👌👌👌♥♥♥👌👌👌👌🌹

    • @hemalathanair2610
      @hemalathanair2610 Před 2 lety

      ഗുഡ് നൈറ്റ് ജയക്കുട്ടി 🙋‍♀️

    • @jayapriya9357
      @jayapriya9357 Před 2 lety

      @@hemalathanair2610 ഗുഡ് നൈറ്റ് ഹേമേച്ചി 🌹♥🌹

    • @hemalathanair2610
      @hemalathanair2610 Před 2 lety

      @@manik3162 ഗുഡ് നൈറ്റ് മണി 🙋‍♀️

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 Před 2 lety

      @@jayapriya9357 Good morning 🙋‍♀️💛

  • @saradasasi7133
    @saradasasi7133 Před 2 lety

    ഈ പാട്ട് ഈ ഗന്ധർവ്വ നാദത്തിൽ കേൾക്കാൻ കാത്തിരി ക്കുകയായിരുന്നു എന്താ ഒരു രസം.'' ആരാഗ സോമരസാ...എന്താ .. ഒരു ... രസം :: സൂപ്പർ സൂപ്പർ ഒരു പാടിഷ്ടമായിസർ ..👌👌👌👍👍👌👍🌹🌹🌹

    • @jayapriya9357
      @jayapriya9357 Před 2 lety

      ഗുഡ് നൈറ്റ് ചേച്ചി 🌹♥🌹

    • @hemalathanair2610
      @hemalathanair2610 Před 2 lety

      @@saradasasi7133 ശുഭ രാത്രി ശാരദാ 🙋‍♀️

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 Před 2 lety

      @@saradasasi7133 ശുഭരാത്രി,
      ,🙏🙏

    • @drlatha1098
      @drlatha1098 Před 2 lety

      ശുഭദിനം🍁🍁🍁🌼ചേച്ചി

  • @sobhasurendran9641
    @sobhasurendran9641 Před 2 lety

    അതിമനോഹരം sir എത്ര കേട്ടാലും മതിവരാത്തപാട്ടു കളിലൊന്നാണ് ഭാവഗായകൻ പാടി അനശ്വരമാക്കിയ അസ്വാദകഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഒരു സുന്ദരഗാനം sir അതിമനോഹരമായി പാടി 👌👌👌🌹🌹🌹അഭിനന്ദനങ്ങൾ sir🌺🌺🌺god bless u🙏🙏🙏🌹🌺🌺

    • @jayapriya9357
      @jayapriya9357 Před 2 lety

      ഗുഡ് നൈറ്റ് ചേച്ചി 🌹♥🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @drlatha1098
      @drlatha1098 Před 2 lety

      ചേച്ചി.. ശുഭദിനം💞💞

    • @sobhasurendran9641
      @sobhasurendran9641 Před 2 lety

      @@manik3162 ശുഭരാത്രി പ്രിയ അനിയാ 🙏😍❤

    • @drlatha1098
      @drlatha1098 Před 2 lety

      @@sobhasurendran9641 ശുഭദിനം🍁🍁🍁🌼

  • @somannair5961
    @somannair5961 Před 2 lety

    ചേട്ടാ..👌💐👏👏👏🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sajikumar13
    @sajikumar13 Před 2 lety

    Good performance

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️

  • @sasidharanpp4838
    @sasidharanpp4838 Před 2 lety

    Very.very.good.sir

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Sasidharan PP. So nice of you .... 😊🙏🙏🙏🙋‍♂️

  • @iamhere8140
    @iamhere8140 Před 2 lety

    Chett very 👍 good.

    • @iamhere8140
      @iamhere8140 Před 2 lety

      Chetta very good.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

  • @geetharamachandran6916

    👍💐💐💐

  • @shoukathali9900
    @shoukathali9900 Před 2 lety

    നന്നായി പാടി ചേട്ടായി ❤

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ഷൌക്കത്ത് അലി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @VV-lq4di
    @VV-lq4di Před 2 lety

    Pramaadama paadineyr, saar!

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear VV. So nice of you .... 😊🙏🙏🙏🙋‍♂️

  • @anoop-ss1uf
    @anoop-ss1uf Před 2 lety

    👌🌹🌹🌹🌹🎼🎼🎼👍👍👍👍👍👍

  • @beenaantony1152
    @beenaantony1152 Před 2 lety

    👌👌🙏🙏😘😘😘❤️😘

  • @kunjipalu6160
    @kunjipalu6160 Před 2 lety

    Nice

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Kunji Palu ......😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 Před 2 lety

    ഈ രാഗ സോമരസാമൃതം നേടുവാൻ ഞാൻ മുൻപേ മോഹിച്ചതായിരുന്നു. ഇപ്പോഴാണ് സാധിച്ചത്. Super BRo. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം.

    • @jayapriya9357
      @jayapriya9357 Před 2 lety

      ശുഭരാത്രി 🌹♥🌹

    • @sreenarayanan6315
      @sreenarayanan6315 Před 2 lety

      👍🏻👍🏻👍🏻👍🏻🙏🙏🙏🙏

    • @reshmaengineering4053
      @reshmaengineering4053 Před 2 lety

      @@sreenarayanan6315 🙏🙏🙏🌸🌸😊😊

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 Před 2 lety

      @@reshmaengineering4053 Good morning 🙋‍♀️💥

  • @hemalathanair2610
    @hemalathanair2610 Před 2 lety

    ഹായ് അജിത്ത് സാർ സൂപ്പർ സൂപ്പർ എനിക്ക് ഒന്നും പറയാനില്ല. ആ പഴയ ദിനങ്ങളിലേക്ക് ഓർമ്മകളേ കൂട്ടിക്കൊണ്ട്പോയി. 🙏🏻🙏🏻🙏🏻👌👌👌

    • @sobhasurendran9641
      @sobhasurendran9641 Před 2 lety

      ശുഭരാത്രി dear hema👌❤😍

    • @sobhasurendran9641
      @sobhasurendran9641 Před 2 lety

      @@saradasasi7133 goodnight saradha 🙏❤😍

    • @hemalathanair2610
      @hemalathanair2610 Před 2 lety

      @@sobhasurendran9641 Good morning Soba💥🙋‍♀️

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 Před 2 lety

      @@AjithThayyil 🙏🏻

  • @jayanmangattukunnel5875

    ഈ ഗാനത്തെ അജിത്തേട്ടൻ വേറൊരു തലത്തിലേയ്ക്കു യർത്തി. എന്നെന്നും കാതിന് സായൂജ്യമായ് താങ്കളുടെ ഗാനാലാപം👍🙏🙏
    ആകാശരൂപിണി അന്നപൂർണേശ്വരി , ഈ ഗാനം പാടുമോ ?

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ജയൻ മാങ്ങാട്ടുകുന്നേൽ. .... ഒരുപാട് സന്തോഷം ബ്രോ. പാടാല്ലോ ... 😊🙏🙏🙏🙋‍♂️

  • @vasanthankekkkunnayabara737

    വളരേ നന്നായി

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ വസന്തൻ കേക്കുന്നയ ബാര. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 Před 2 lety

    തമ്പിസാർ വാക്കുകൾ കൊണ്ട് കൊത്തിയെടുത്ത ഈ നർത്തകീ ശില്പം ഭാവഗായകൻ്റെ ശബ്ദത്തിലൂടെ മനസിൽ പ്രതിഷ്ഠ നേടി പണ്ടേ....... താങ്കളുടെ ശബ്ദത്തിലൂടെ ആ ശില്പത്തിന് പുതു ജീവൻ :.......
    സ്വർണ്ണ ഗോപുര നർത്തകീ ശില്പം
    കണ്ണിനു സായൂജ്യം നിൻ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിക്കും നിന്നെ
    ഏതു പൂജാരിയും പൂജിക്കും
    പ്രേമ വൃന്ദാവന ഹേമന്ദമേ നിൻ്റെ
    പേരു കേട്ടാൽ സ്വർഗം നാണിക്കും
    ആ രാഗ സോമരസാ മൃതം നേടുവാൻ
    ആരായാലും മോഹിക്കും
    ആനന്ദ ചന്ദ്രികയല്ലേ നീ?
    അഭിലാഷമഞ്ജരിയല്ലേ നീ?
    ആഹാ....... ഓഹോ .......
    രാഗ വിമോഹിനി ഗീതാഞ്ജലി
    നിൻ്റെ നാവുണർന്നാൽ കല്ലുംപുവാകും
    ആവർണഭാവ സുരാമൃതധാരയെ
    ആരായാലും സ്നേഹിക്കും
    ആത്മാവിൻ സൗഭാഗ്യമല്ലേ നീ?
    അനുരാഗ സൗരഭ്യമല്ലേ നീ ......
    😘😘😘❤️❤️❤️💞💞💞💚💚💚💛💛💛🌸🌸🌸😘😘😘🙏🙏🙏🙏🙏

    • @jayapriya9357
      @jayapriya9357 Před 2 lety

      ഗുഡ് നൈറ്റ് ടീച്ചർ 🌹♥🌹

    • @sreenarayanan6315
      @sreenarayanan6315 Před 2 lety

      👍🏻👍🏻👍🏻🙏🙏

    • @gladisthankam1538
      @gladisthankam1538 Před 2 lety

      @@sreenarayanan6315 Hai Bro....... ഒത്തിരി നാളായല്ലോ..... morning 😘❤️🙋🙋🙋🌸🌸🌸🙋🌸🌸🌸

    • @gladisthankam1538
      @gladisthankam1538 Před 2 lety

      @@jayapriya9357 😘 morning dear 🙋❤️❤️❤️🌸🌸🌸🙋🙋🙋

    • @sreenarayanan6315
      @sreenarayanan6315 Před 2 lety

      @@gladisthankam1538 ചില ജോലി തിരക്കുകൾ മൂലം ഗായകന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ മാത്രം പാട്ട് കേട്ടു cmnt ചെയ്തു പോവുക എന്ന ദിനംചര്യയിലേക്കു ബോധപൂർവ്വം അല്ലാതെ മാറിയത് തുടർന്നതിനാലാണ് കാണാതിരുന്നത്
      നന്ദിയും സ്നേഹവും...അറിയിക്കുന്നു
      🌸🌸🌸🌸🌸🌸🌸🌸👍🏻👍🏻👍🏻🌸🌸

  • @sudheeranp9352
    @sudheeranp9352 Před 2 lety

    നന്നായി പാടി സർ. പിന്നെ സയൂജ്യം. മഞ്ജരിയല്ലേ നീ.. സൗരഭ്യമല്ലേ നീ. Repeat ചെയ്യുമ്പോൾ കുറച്ചു കൂടി ശരിയാക്കാം സർ.. സിന്ധുഭൈരവി രാഗം... പാടാൻ അല്പം ബുദ്ദിമുട്ട് ഉള്ള പാട്ടാണ് സർ.

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സുധീരൻ P. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️