ആദ്യരാത്രി part 49 | ഗർഭിണി ആക്കിയതും പോരാ....അതിന് മീശേം താടീം ഇവിടുണ്ടല്ലോ😎| Ajoobsha latest video

Sdílet
Vložit
  • čas přidán 1. 09. 2020
  • Adhyarathri part 49 ajoobsha latest video
    Adhyaratri is a mini web series showcasing life of a newly married couple. On the very first night life takes turn unexpectedly and the story then revolves around the boy's and girl's present and past life.
    Everything from shoot to edit has been done in a limited resources mainly due to covid-19 lockdown so kindly forgive the mistakes.
    Like and comment your valuable feedback.
    Share with your friends.
    Instagram:: / ajoobsha
    Lots of Love😍😍
  • Zábava

Komentáře • 1,1K

  • @Ajoobshasha
    @Ajoobshasha  Před 3 lety +1699

    Ee part ishtayo❤

    • @jeenavelayudhan5364
      @jeenavelayudhan5364 Před 3 lety +20

      അതെന്തു ചോദ്യ ചേട്ടാ .അതുക്കും മേലെ 😜

    • @sadiyasulaiman
      @sadiyasulaiman Před 3 lety +6

      Pinnellaa ....nice aaykknu😍💞❤😘

    • @prabharam414
      @prabharam414 Před 3 lety +8

      ഒരുപാട് ഇഷ്ടമായി... love you

    • @grandmedia1596
      @grandmedia1596 Před 3 lety +4

      Igane chodhikkano Ishtayi peruthu Ishtayi😍😍😍

    • @jogejanciakku9738
      @jogejanciakku9738 Před 3 lety +3

      Peruthu ishttayeee😘😘😘😖

  • @vidhyaskumar3064
    @vidhyaskumar3064 Před 3 lety +481

    ഒരു സീരിയൽ കാണുന്നതുപോലെ. അജൂ ഒറ്റയ്ക്കാണ് ചെയ്യുന്നതെന്ന് തോന്നുകയേ യില്ല. സൂപ്പർ,

  • @muhammedktmuhammadkt9317
    @muhammedktmuhammadkt9317 Před 3 lety +317

    വല്ലാത്തൊരു feeling ആണ്.. കുട്ടി അനങ്ങുന്നത് കാണുമ്പോ ജീവിതത്തിലെ ഏറ്റവും വലിയ സന്ദോഷം.. 😍

  • @minnusbanu921
    @minnusbanu921 Před 3 lety +95

    ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം. എന്റെ pregnancy time എനിക്ക് ഒരു സന്തോഷവും ഉണ്ടായിട്ടില്ല. Hus കൂടെ ഇല്ലായിരുന്നു. പ്രവാസിയാണ്. Hus ന്റെ വീട്ടുകാർ ഒരു സന്തോഷവും തന്നില്ല. Pregnancy time ൽ വളരേ tension ആയിരുന്നു. ആ സമയത്ത് എന്നെ മനസ്സിലാക്കാൻ എന്റെ hus നും കഴിഞ്ഞില്ല. Masha Allah ഇപ്പൊ ഞാൻ Happy ആണ്. Next time കഴിഞ്ഞതിന്റെ പലിശ അടക്കം സന്തോഷിക്കണം. Insha Allah😍😍😍😍😍😍😍😍😍story supper👏👏👏👏👏👏👏👏

  • @fathimanazar2530
    @fathimanazar2530 Před 3 lety +219

    അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ...... എന്ത് രസമാ.......

  • @soumyajayarajan3842
    @soumyajayarajan3842 Před 3 lety +6

    നല്ലൊരു ഭർത്താവ് ആണ് അർജുൻ...😍😍😍 ഇതുപോലെ ഒരു ഭർത്താവിനെ ആണ് എല്ലാം പെൺകുട്ടികളും ആഗ്രഹിക്കുന്നത്.... ♥️♥️♥️♥️.. നല്ല സ്നേഹമുള്ള ഭർത്താവ്...
    അഭിനയിക്കല്ല ജീവിക്കാവാണ് അജു 👍👍👍

  • @ahalya.yahalya5256
    @ahalya.yahalya5256 Před 3 lety +23

    ഞാനും ചോദിച്ചിട്ടുണ്ട് ചേട്ടനോട് രാത്രിയിൽ 2.30 ആയപ്പോൾ മസാലത്തോസ ചോദിച്ചിട്ടുണ്ട് അതൊക്കെ ഒര്കാൻപറ്റി thank you ekka. nice അടുത്തത് എപ്പോഴാണ് ഞാൻ കട്ട വെയ്റ്റിങ്ങിലാണ് . ഗോഡ് ബ്ലെസ് യു ekka

  • @prabharam414
    @prabharam414 Před 3 lety +142

    ഏട്ടന്റെ ഈ ആക്ടിങ് നല്ലൊരു ഡയറക്ടർ, പ്രൊഡ്യൂസർ കാണാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നല്ല അവസരങ്ങൾ ഏട്ടനെ തേടി വരട്ടെ🙏🙏🙏

    • @Ajoobshasha
      @Ajoobshasha  Před 3 lety +5

      Thankuu🥰🥰🥰🥰🥰🥰🥰

    • @prabharam414
      @prabharam414 Před 3 lety +5

      @@Ajoobshasha അത്രയ്ക്ക് മനസ്സിൽ ഫീൽ ചെയ്യുന്നു ഏട്ടന്റെ അഭിനയം

    • @rohinivg6823
      @rohinivg6823 Před 3 lety

      Alla chettan alle etho serialil ullath

    • @prabharam414
      @prabharam414 Před 3 lety

      @@rohinivg6823 s

    • @shanuvaliyakkath8482
      @shanuvaliyakkath8482 Před 3 lety

      @@rohinivg6823 tammara thumpi surya tv nalla comediyanu mupparu

  • @anjuthalapathyfangirl2820
    @anjuthalapathyfangirl2820 Před 3 lety +42

    സൂപ്പർ ആയിരുന്നു ചേട്ടായി😍 ചേട്ടായി ശരിക്കും ഇപ്പൊ വീട്ടിലെഒരാളെപ്പോലെ ആയി😊 "next part katta waiting"

  • @wafasvlogsnthoughtswafa2274
    @wafasvlogsnthoughtswafa2274 Před 3 lety +174

    അജൂക്ക enth പറയണം എന്ന് എനിക്ക് അറിയില്ല....your life partner is really lucky💓🥰💞Masha Allah💓💕

    • @hudabeauty1798
      @hudabeauty1798 Před 3 lety +16

      Sheri annu👍👍👍❤️ ara annu avooo aaa lucky gril❤️❤️🤩

    • @Ajoobshasha
      @Ajoobshasha  Před 3 lety +5

      😇😇🤗🥰

    • @shalupraveen4111
      @shalupraveen4111 Před 3 lety +2

      Super

    • @Saranyavineesh370
      @Saranyavineesh370 Před 3 lety +20

      അത് പറയാൻ പറ്റില്ല അഭിനയം വേറെ ജീവിതം വേറെ അജു വിന്റെ അഭിനയിക്കാനുള്ള കഴിവ് വേറെ ലെവൽ ആണ് അത് കൊണ്ട് ആണ് റിയൽ ആയി തോന്നുന്നത് അല്ലാതെ അഭിനയം കണ്ട് ഒരാളുടെ സ്വഭാവം നമുക്ക് അറിയില്ല ശരിയല്ലേ

    • @soumisadamsadam3024
      @soumisadamsadam3024 Před 3 lety +1

      Super

  • @jeenavelayudhan5364
    @jeenavelayudhan5364 Před 3 lety +115

    ചേട്ടന്റെ ഒരു അഭിനയം ഉണ്ടല്ലോ .എന്താ പറയേണ്ടേ എന്നറിയില്ല 💞
    ചേട്ടന്റെ ഈ വീഡിയോ പോലെ വേറെ ഒരു വീഡിയോക്കും ഒരു വല്ലാത്തൊരു feel കിട്ടില്ല .അതുറപ്പാണ് ചേട്ടാ 🤩😇👍

  • @sameerakabeer2532
    @sameerakabeer2532 Před 3 lety +7

    ഞാൻ ഗർഭിണി ആയപ്പോ പാതിരായ്ക്ക് ബിരിയാണി തിന്നിട്ടുണ്ട്.... നാലുമാസം കഴിഞ്ഞപ്പോ theetiyod തീറ്റി... അതും ബിരിയാണിയോടാണ് ഇഷ്ടം.... അവനിപ്പോ ബിരിയാണി മോനാണ് 😁

  • @DevikaDamodaran004
    @DevikaDamodaran004 Před 3 lety +22

    Most beautiful epispde
    Loved it very much etttaaa
    Ithu polathe episodes enim expect cheyyunnu
    Làag adippikkathe vegam thanne nxt episode upload cheyyane pls
    Best wishes💝

  • @anuprasad3909
    @anuprasad3909 Před 3 lety +5

    Sprr ❤️❤️❤️❤️ഇക്ക serikum ജീവിക്കുവാ ....ഓരോ എപ്പിസോഡിലും .....waiting for the nxt part❤️❤️

  • @vrindagopakumargopakumar8328

    ഓരോ ദിവസം കഴിയും തോറും കൂടുതൽ interesting അയി വരുന്നു വെയ്റ്റിംഗ് ആയിരുന്നു നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ 🥰🤩😍

  • @ammuashoknair2706
    @ammuashoknair2706 Před 3 lety +5

    Awwwww cute episode aan ...just loved it 🥰😍☺

  • @jasisaid5789
    @jasisaid5789 Před 3 lety +7

    ഞാൻ അദ്യയിട്ട കനുന്നെ. അജൂബ് നല്ലോണം ജീവിച്ച്. കാണിക്കുന്നുണ്ട്

  • @reshmab8487
    @reshmab8487 Před 3 lety +15

    Mono acting anennu parayuve illa ... Natural acting.... You hv a bright future broiiiii

  • @meghnaminnu3872
    @meghnaminnu3872 Před 3 lety +2

    Ee part adipoliyarunn ikka...😂keep going
    Katta support ❤

  • @nahidhanoushad4278
    @nahidhanoushad4278 Před 3 lety +4

    Adipoli episode❤😄👌. Waiting for next part🤗.

  • @manulivya9345
    @manulivya9345 Před 3 lety +5

    വീണ്ടും വീണ്ടും പറയുവാ....
    U r amazing performance 👏😍😍🥰🥰😇😇

  • @priyagp2001
    @priyagp2001 Před 3 lety +15

    Pwoliyeeee🥰🥰🥰

  • @jithavijesh8722
    @jithavijesh8722 Před 3 lety +2

    Feeling nostu😍 😜😜😜 orpaaad ishtaayiii....❤️ wtng 4 nxt prt..... 🤩

  • @jalammak1234
    @jalammak1234 Před 3 lety +1

    Polichu machanee oru rakshayumillaa 🤗🤗adipoli video 🥰🥰🥰waiting for next video...

  • @amna.vk7606
    @amna.vk7606 Před 3 lety +75

    Waiting aayirunnu😍👍🥰💪👌
    Next part waiting....., 😍

  • @prabharam414
    @prabharam414 Před 3 lety +219

    ഞാനും ഇതുപോലെ നട്ടപ്പാതിരയ്ക്ക് കദളിപ്പഴം വേണം എന്ന് പറഞ്ഞിട്ടുണ്ട്😄😄😄😄

    • @Ajoobshasha
      @Ajoobshasha  Před 3 lety +13

      Aha😁

    • @ishaaniraj9011
      @ishaaniraj9011 Před 3 lety +9

      Njn dairymilk

    • @prabharam414
      @prabharam414 Před 3 lety +3

      @@ishaaniraj9011 സൂപ്പർ

    • @AN-jk1wg
      @AN-jk1wg Před 3 lety +7

      Njan മാങ്ങ ചമ്മന്തിയും കഞ്ഞിയും

    • @prabharam414
      @prabharam414 Před 3 lety +10

      @@AN-jk1wg 🤩പാവം കെട്ടിയോൻസ് അല്ലേ? 😜😜😜

  • @pathu1725
    @pathu1725 Před 3 lety +1

    So sweet . Katta waiting aarnju . keep going . We will be with u with katta support

  • @hajapathanapuram3288
    @hajapathanapuram3288 Před 3 lety +1

    Ikkkoooozzz pwolichu katta waiting for next part 😘😘😘😘😘

  • @hhhbv3676
    @hhhbv3676 Před 3 lety +7

    Kollam😍😍 pazhamporim beafum. ഇത്കൊള്ളാം than ഒറ്റക്ക് ചെയ്യുന്നു എന്നു തോന്നുന്നില്ല സൂപ്പർ

  • @50nihmathrasheed79
    @50nihmathrasheed79 Před 3 lety +4

    Alllohhh😍😍😍😍adipwoliiii😍😍😍😍😍😍😍
    Ikkade songs porattee ini...tamil song paadumo???1st prfrnc"vennilave vennilave"😍😍

  • @chinnuhari8480
    @chinnuhari8480 Před 3 lety +1

    ആഹാ കൊള്ളാലോ.... ഓരോ എപ്പിസോഡ് കാണാനും കട്ട വെയ്റ്റിംഗ് ആണ്. വരുന്ന എല്ലാ പാർട്ട്‌ ലും അജു ന്റെ പെർഫോമൻസ് ഒന്നിനൊന്നു മികച്ചതും ആകുന്നുണ്ട്... ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... god bless u brother....

  • @anievlogs9750
    @anievlogs9750 Před 3 lety +2

    Chettayiii
    Inganathe vedio okke🤣😳🥰😍🥰😍😍😍😍😍😍😍😍

  • @anaghamadhubala9829
    @anaghamadhubala9829 Před 3 lety +12

    😂😂polichu bro waiting for next part✌😊

  • @gopikagopzz7198
    @gopikagopzz7198 Před 3 lety +58

    Oro divasam pookum thoorum kooduthal interesting ayi varunnu, poli episode, next katta waiting

  • @dinshaparveen8444
    @dinshaparveen8444 Před 3 lety +1

    Super... Waiting for nxt episode........ 😍😍😍😍

  • @mayarajendran8680
    @mayarajendran8680 Před 3 lety

    Gud dr...😍👌👌👌 waiting for next part😇😇

  • @sooryavipin3561
    @sooryavipin3561 Před 3 lety +10

    Oro episode kazhiyumthorum aduthathinu vendi waiting annu... ennathe episode kolam👌👌🥰🥰🥰chettaaa

  • @shafeekmuhsina2725
    @shafeekmuhsina2725 Před 3 lety +7

    Ee part Adipoli❤️😍👌. Cute h
    Husband I like the person.

  • @anupeter5422
    @anupeter5422 Před 3 lety

    Haiiiii chetttaaa videos ellam super 👌👌 ur expressions is killling🤩🤩🤩

  • @aryaparu3533
    @aryaparu3533 Před 3 lety +2

    Istayy ikka orupadu.....❤️nxt part waiting ane😍😍😍😍😍

  • @gopika8991
    @gopika8991 Před 3 lety +4

    Ekka polichuu 😍😍 waiting for the next part

  • @grandmedia1596
    @grandmedia1596 Před 3 lety +52

    Girls aganeyanu husine vittu veettil pogan madiyanu athu agameya😍😍😍

  • @noonume3748
    @noonume3748 Před 3 lety +2

    Innate part kalakki ttoo.....kunj anangumbol entaa oru feel...waiting next😍😍

  • @saranyasnair8030
    @saranyasnair8030 Před 3 lety +3

    Waiting aayirunnuu😁😁😁
    Kiduveeeee😍

  • @angelmary7746
    @angelmary7746 Před 3 lety +4

    Njan first time aan chettante video kanunnathu. Chetta polichu. Poli sanam.

  • @reshmilechuzz9730
    @reshmilechuzz9730 Před 3 lety +13

    Ikka super waiting for next part ❤️❤️❤️❤️

  • @hyfahakkim7081
    @hyfahakkim7081 Před 3 lety

    17 to 49
    Inaaa njan kanunneee
    Spr ikkaaaa. Vere level.
    Keep going. Katta support indaaavum

  • @ahalyabalan3152
    @ahalyabalan3152 Před 3 lety +2

    Super ayittund 😍♥️

  • @sanusavi9520
    @sanusavi9520 Před 3 lety +163

    Ikka ippo വീട്ടിലെ oral polle ayii സ്വന്തം chettaiye polle💯❤️

  • @minnuminnu4389
    @minnuminnu4389 Před 3 lety +6

    അവസാനം ചിരിക്കെടി എന്ന് പറഞ്ഞപ്പോൾ എന്നോട് ആണെന്ന് വിചാരിച്ചു ഞാൻ ചിരിച്ചുപോയി.. പ്ലിങ്...

  • @serinbabu1842
    @serinbabu1842 Před 3 lety +1

    Super 👌👌👌
    Waiting for next part 😊😊😊

  • @dincymol9586
    @dincymol9586 Před 3 lety +3

    So cute... 😍

  • @sreelakshmisreelakshmi7175

    Ayyo vishamam ottum illale 🙊🙊nice episode othiri ishttayi ,last itta shirt polichu nalla bangi ind Tta ,nxt episode vgm upload aakkUmenn pratheekshikkunu ,❤

  • @athirajijeesh8315
    @athirajijeesh8315 Před 3 lety +88

    എന്റെ ഏട്ടനേയും ഞാൻ ഇങനെ ബുധിമുട്ടിച്ചുണ്ടായിരുന്നു😊 പാവം എന്റെ ഏട്ടൻ 😘

  • @aiswaryaprakash1686
    @aiswaryaprakash1686 Před 3 lety

    Video becomes more and more interesting chettaaa...... Acting becomes really good😊😍😍😊😍😍😊😍😊😍

  • @gayathrir3496
    @gayathrir3496 Před 3 lety

    Chettayi polichh endu rasam aa oro vdos kanan 👌👌👌

  • @ajf2590
    @ajf2590 Před 3 lety +6

    Thank you for the day today updating

  • @silparajesh7370
    @silparajesh7370 Před 3 lety +4

    എല്ലാ പാർട്ടും പോലെ ഈ പാർട്ടും ഒരുപാട് ഇഷ്ടായി🤗🤗
    ആഹാ എന്തൊരു ഓർജിനാലിറ്റി
    ഒരു രക്ഷയുമില്ല✌️✌️👌👌💕💕💖

  • @fathimanafi9307
    @fathimanafi9307 Před 2 lety

    Addipoli ayittundu ajubkka one day you are face this situation. Aayal enthaayalum soo lucky an masha Allah 😍 love your acting 🙌🏻🙌🏻

  • @snehamoljacob5709
    @snehamoljacob5709 Před 3 lety +1

    Orupadu ishtayi 😍👍🏻

  • @asmanizar973
    @asmanizar973 Před 3 lety +14

    With lot of support from us🥰

  • @misriyashafeeq6526
    @misriyashafeeq6526 Před 3 lety +4

    Ikkaaa polichu 🤩🤩😍😍😍🥰👍👍👍. Waiting ayirunnu 💞💕🥰

  • @evasworld4085
    @evasworld4085 Před 3 lety

    Superb 👍👍👌👌.......... Waiting for the next part

  • @statusworldbysachu6810
    @statusworldbysachu6810 Před 3 lety +2

    Very cute acting brother... Onnum parayanilla...... God bless you

  • @simithomas4655
    @simithomas4655 Před 3 lety +5

    Chettai suupperrrrr
    All the best
    Kunjavayodu anveshnam paraynotooo

  • @sabithadas792
    @sabithadas792 Před 3 lety +4

    Nice feeling. Waiting for next part.

  • @aswanikrishna4022
    @aswanikrishna4022 Před 3 lety +1

    So sweet 🥰🥰 ee part orupade ishtayiii ikkaaaa🥳🥳🥳

  • @manusmithas3076
    @manusmithas3076 Před 3 lety

    Wow so cute super adipoli aa tto no words katta waiting for next 👌👌👌👌👌😍😍😍😍😍❤❤❤❤❤

  • @shamazshamaz1332
    @shamazshamaz1332 Před 3 lety +6

    Ikka pwolichu👌oru rakshayum illa kidu❤️👌U r really perfect and loveable hus💯💓so cute

  • @jasnajasna6103
    @jasnajasna6103 Před 3 lety +8

    അടിപൊളി യായിരുന്നു ചേട്ടാ 😍😍

  • @shanashanu8352
    @shanashanu8352 Před 3 lety +1

    അജൂബകന്റെ അഭിനയം കലക്കി... ഈ പാർട്ട്‌ അടിപൊളി 👌👌😍😍😂😂👍👍👏👏

  • @sunshine1487
    @sunshine1487 Před 3 lety +1

    Othiri ishdm aay eee series 🥰. Powlichutoo🤩

  • @aniemol3069
    @aniemol3069 Před 3 lety +6

    Adipoli episode ikaaaa❤❤❤❤❤😍👌👌👌👌👌👌👌

  • @aminam6059
    @aminam6059 Před 3 lety +4

    polichuttooooo

  • @alanjose4572
    @alanjose4572 Před 3 lety +2

    Super 🤩🤩waiting അടുത്ത് episode

  • @meghasruchikootandvlogs9083

    was waating for this episode..........adipoliw....

  • @seenathm.sseenath7625
    @seenathm.sseenath7625 Před 3 lety +5

    Aaha waiting aayirunnu👌👌👌👌👌😊

  • @reshmasunil6813
    @reshmasunil6813 Před 3 lety +51

    🤩🤩🤩 Super ajookkaaaa...... അവളുടെ ഒരു ഗർഭകൊതി 🤣🤣🤣🤣👌👌

  • @jabbararavankara1531
    @jabbararavankara1531 Před 3 lety +2

    Waiting for next episode super ajukka

  • @alenbabu1714
    @alenbabu1714 Před 3 lety

    Oruu reaksheam ellatto kidu actting☺😊😍😍next partinu veadi waitting aattoooo😊😊😊😊

  • @ummukunjutty9441
    @ummukunjutty9441 Před 3 lety +7

    Soooper ✌️😍🖤

  • @merinannamoncy3578
    @merinannamoncy3578 Před 3 lety +42

    Rathriyude yaamangalil aa clocknte ocha😜kalaki..thetum kuttom ikkante thalayil😂😂

  • @rheajoseattakuzhiyil2204

    Omg adipwolliii adipwolliii...oru rekshayummillla ❤️❤️❤️❤️❤️

  • @nimishamabraham4696
    @nimishamabraham4696 Před 3 lety

    Video polichu ikkaa😍😍

  • @fousiaas
    @fousiaas Před 3 lety +13

    Superr❤️❤️

  • @bindhubindhu9999
    @bindhubindhu9999 Před 3 lety +121

    Nxt romance venam kto

  • @mariliza3549
    @mariliza3549 Před 3 lety +2

    Spr chettaaaa 👍👌
    Waiting for next part 😊

  • @febamarythomas9314
    @febamarythomas9314 Před 3 lety +2

    chettayiiii superb
    next part waiting..........

  • @anjupraveen978
    @anjupraveen978 Před 3 lety +3

    Aju vinte acting day by day super aakunnudu...👌👌👌
    Onnum parayan illa mashe...🤩🤩
    Eth oru video aanennu njan chilappol marannu pokunnu,athrakku natural aayi abhinayikkunu....
    Oru well experienced husband ne pole....
    Life ilum egane thanne aakatte...
    God bless you dear...😍😍

  • @gopikasanthosh5458
    @gopikasanthosh5458 Před 3 lety +3

    Waiting aaruunnuu kanan venddi ❤️❤️😍 😍

  • @ArunKumar-hp3ej
    @ArunKumar-hp3ej Před 3 lety

    Super bro next video kayi wait ing😘😘😘

  • @aswathianeesh1839
    @aswathianeesh1839 Před 3 lety +2

    Enda cheyya idokke oru feel alle.....keep going ❤️

  • @nandananandu1952
    @nandananandu1952 Před 3 lety +4

    Pwoli episode ....polichuuu bro

  • @renjukjohn642
    @renjukjohn642 Před 3 lety +3

    വളരെ മനോഹരം

  • @deepeshdeepesh6031
    @deepeshdeepesh6031 Před 3 lety +2

    Super ajoo ❤️❤️❤️❤️

  • @nishavijayan3782
    @nishavijayan3782 Před 3 lety +1

    Super aju, super, oro partum kanumbol manasu niranju pokanu, Super 😍😍👍

  • @nandanamanoj8227
    @nandanamanoj8227 Před 3 lety +12

    Next part waiting

  • @meeramanoj7007
    @meeramanoj7007 Před 3 lety +19

    Innale enikku notification vannilla pakshe innu vanne....🥳🥳

  • @hijabi4980
    @hijabi4980 Před 3 lety +1

    Pwolichu❤️😍

  • @anaghanair7483
    @anaghanair7483 Před 3 lety +1

    Adipowlii😇😄...nalla resam undairunu😄...all the best Etta for the next episode👍orupad orupad istai💓💓 stay home,stay safe etta☺Anjuettan istam💯