ആദ്യരാത്രി part 50 | climax episode | Love in arranged marriage❤ Ajoobsha latest video

Sdílet
Vložit
  • čas přidán 10. 09. 2020
  • Adhyarathri part 50 ajoobsha latest video
    Adhyaratri is a mini web series showcasing life of a newly married couple. On the very first night life takes turn unexpectedly and the story then revolves around the boy's and girl's present and past life.
    Adhyarathri climax episode
    Big thanx to Mekha❤❤Pravitha menon🤩
    Everything from shoot to edit has been done in a limited resources mainly due to covid-19 lockdown so kindly forgive the mistakes.
    Like and comment your valuable feedback.
    Share with your friends.
    Instagram:: / ajoobsha
    Lots of Love😍
  • Zábava

Komentáře • 1,6K

  • @Ajoobshasha
    @Ajoobshasha  Před 3 lety +851

    Video Muzhuvanum kando ellarum?? Ellavarum instagram.com/ajoobsha instagram follow cheyyanee🤩🤗 Inn vaikunneram instel oru live vannalonn alojikka🤗😇😇

  • @Ajoobshasha
    @Ajoobshasha  Před 3 lety +517

    Ellavarum channel subscribe cheyd bell icon press cheyyanamto🤗 iniyum new videos idum.. Ningal ellavarum kanumenna pradeekshayil😘😘

  • @iyashiri5666
    @iyashiri5666 Před 3 lety +958

    സ്മിതയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടി

  • @sas143sudheer
    @sas143sudheer Před 3 lety +460

    ഇതിന്റെ ക്ലൈമാക്സ്‌ എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ 🤔നാണിയ്ക്കണ്ട ഇങ്ങു പോര്❣️✌️എല്ലാ എപ്പിസോഡും സൂപ്പർ ആയിരുന്നു മുത്തേ 50എപ്പിസോഡും നല്ല കട്ടയ്ക്ക് നിന്നും തകർത്ത് അഭിനയിച്ച അജൂബ്ഷായ്ക്ക് തരാൻ ഞങ്ങളുടെ കയ്യിൽ ഈ സ്നേഹം മാത്രമേ ഉള്ളൂ ഇനിയും ഇത് പോലെ ഡിഫറൻറ് ആയിട്ടുള്ള കണ്ടെന്റുമായി നമ്മളെയൊക്കെ ഞെട്ടിയ്ക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ✌️👌

  • @soumyajayarajan3842
    @soumyajayarajan3842 Před 3 lety +538

    ഭാവിയിൽ അറിയപ്പെടുന്ന വലിയ നടനായി മാറട്ടെ എന്ന് ആത്മാർത്ഥ മായി പാർഥിക്കുന്നു 🙏🙏

    • @Ajoobshasha
      @Ajoobshasha  Před 3 lety +18

      Thankuu🤩🤩🤩

    • @Shikaammus
      @Shikaammus Před 3 lety +1

      𝒔𝒂𝒕𝒉𝒚𝒂𝒎 𝒆𝒂𝒕𝒕𝒂𝒏 𝒐𝒓𝒖 𝒏𝒂𝒅𝒂𝒏 𝒂𝒚𝒊 𝒎𝒂𝒓𝒖𝒎

    • @muneeramuni9831
      @muneeramuni9831 Před 3 lety +1

      Sheriya👍
      Athinu vendi prarthikunnu🙏

    • @hakkimsabi4553
      @hakkimsabi4553 Před 3 lety

      ഒന്ന് പോടേയ്

    • @hakkimsabi4553
      @hakkimsabi4553 Před 3 lety +2

      ഭാവിയിലെ വലിയനാടൻ

  • @nandananandu1952
    @nandananandu1952 Před 3 lety +525

    Adipoli.......aadyarathri 50 episodes full kandavarundo✌✌✌

  • @jeenavelayudhan5364
    @jeenavelayudhan5364 Před 3 lety +173

    സത്യം പറഞ്ഞാൽ ഈ part നിർത്താണെന്നു പറഞ്ഞപ്പോൾ feel sad.മറ്റൊരു ആക്ടറോടും തോന്നാത്ത oru attatchment ആണ് ചേട്ടനോട് തോന്നുന്നേ .feel like a family member .
    മറ്റൊരു വിഡിയോടെ entry ക്കു വേണ്ടിയുള്ള climax ആണെന്നോർത്തപ്പോൾ feel hpy.
    ചേട്ടൻ തകർത്തു ആക്ട് ചെയുമ്പോൾ കട്ട sprt ആവും ചേട്ടാ .24*7sprt🤩🤩😇

  • @ramsiyarouf6113
    @ramsiyarouf6113 Před 3 lety +168

    കള്ള കാമുക നിന്റെ അഭിനയം ഞങ്ങളെ പോലും റൊമാന്റിക് മൂഡ് ആകുന്നു. വിജയിച്ചു മോനേ അതാണ് വേണ്ടതും

  • @prabinfrancis725
    @prabinfrancis725 Před 3 lety +133

    Full part kandavar undo ennal like Adi😀. Njan full kanduto super👌👌👌👌👌

  • @fathimadreamgirl1030
    @fathimadreamgirl1030 Před 3 lety +235

    ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ ഉണ്ട് ഇതെല്ലാം ഒരാൾ ഒറ്റക്ക് ചെയ്യുന്നേ നമിച്ചു super

  • @jeenavelayudhan5364
    @jeenavelayudhan5364 Před 3 lety +193

    ചേട്ടാ part 50 വരെ ഇത്രേം loving caring responsible ആയിട്ടുള്ള oru character ne solo ആക്റ്റിംഗിലൂടെ present ചെയുന്ന അജു ചേട്ടന് oru big congrats👏👏👏💕

    • @Ajoobshasha
      @Ajoobshasha  Před 3 lety +3

      Thankuu🤩🤩

    • @shabeebasinu9181
      @shabeebasinu9181 Před 3 lety

      Exact

    • @sunithak8028
      @sunithak8028 Před 3 lety

      Poliya tto

    • @irfadmarjan4324
      @irfadmarjan4324 Před 3 lety

      Yes

    • @seennuusmusicworld9749
      @seennuusmusicworld9749 Před 3 lety +1

      ശെരിക്കും ദൈവം തന്ന അനുഗ്രഹം തന്നെ ഇനി നല്ലൊരു നാടനായി സിനിമയിൽ കാണാൻ കഴിയട്ടെ 🙏🙏❤️💐

  • @salmathasneemp5
    @salmathasneemp5 Před 3 lety +86

    50 എപ്പിസോഡും കണ്ടു തീർത്തു. സംഭവം പൊളിയായിരുന്നു. വലിയൊരു നടനായി മാറട്ടെ

  • @soumyajayarajan3842
    @soumyajayarajan3842 Před 3 lety +81

    എപ്പോസോഡ് ക്ലൈമാക്സ്‌ ആയെങ്കിലും... പാട്ടും കളിയും ചിരിയും റൊമാൻസും ഒക്കെ ആയി അർജുവിന്റെയും സ്മിതയുടെയും ജീവിതം മുന്നോട്ട് പോട്ടെ 👍👍♥️♥️

  • @jamsheedbeypore6974
    @jamsheedbeypore6974 Před 3 lety +38

    First🤝👍. ഒരുപാട് ഇഷ്ട്ടായി. തീർച്ചയായും നല്ലൊരു സിനിമ അജുവിന് കിട്ടും. അജു എല്ലാവരും അറിയപ്പെടുന്ന നല്ലൊരു അഭിനേതാവായി മാറട്ടെ. കോഴിസാറിനെ കാത്തിരിക്കുന്നു ഒപ്പം ആദ്യരാത്രിയും

    • @Ajoobshasha
      @Ajoobshasha  Před 3 lety +2

      Thankuuu😍😍😍🤗🤗

    • @athanivlog5817
      @athanivlog5817 Před 3 lety

      @@Ajoobshasha എല്ലാവർക്കും താങ്ക്സ് മാത്രേ ഉള്ളു

  • @ridergirl4132
    @ridergirl4132 Před 3 lety +53

    സ്മിത ചേച്ചിയെ ഒന്ന് കണിക്കോ plzzz , ❤️

  • @vidhyasudheesh8598
    @vidhyasudheesh8598 Před 3 lety +67

    Aju അടിപൊളിയാട്ടോ. അജുവിനുവേണ്ടി അജുവിന്റെ കഥ തന്നെ നമ്മുക്ക് പ്രൊഡ്യൂസ് ചെയ്യാം കേട്ടോ. സൂപ്പറാട്ടോ.. ഇനിയും നല്ല കഥ ചെയ്യാൻ കഴിയട്ടെ..

  • @prabharam414
    @prabharam414 Před 3 lety +100

    ഇത് ലാസ്റ്റ് എപ്പിസോഡ് ആണല്ലോ എന്ന് വിചാരിക്കുമ്പോൾ ഭയങ്കര സങ്കടം😪😪

    • @Ajoobshasha
      @Ajoobshasha  Před 3 lety +28

      Iniyum indakum nxt😁🤩

    • @easylearning3735
      @easylearning3735 Před 3 lety +2

      @@Ajoobshasha sherikkum
      Njan sangadappett irikkukayayirunnu
      Thanks next part venam

    • @amruthavs3856
      @amruthavs3856 Před 3 lety +3

      Ee part nte climax super aayirinnu....... really happy😄😄🤩🥰😍

    • @prabharam414
      @prabharam414 Před 3 lety +2

      @@Ajoobshasha തിരക്ക് ആവുബോ മറക്കരുത്. കുറെ പേർ കാത്തിരിക്കുന്നു

  • @rimshisaxson6778
    @rimshisaxson6778 Před 3 lety +27

    അത് അല്ല ഇക്കാ കൊച്ച് എന്ത് കൊച്ച് ആണ് പറഞ്ഞില്ലോ?.. പിന്നെ ആ പാട്ട് പാടിയത് ആരാണ് super ശബ്ദം ഇക്കാ യുടെ romance super കാണാൻ തോന്നുന്നു ഇക്കാനെ....🙏🙈🙈💞💖

  • @al-ameensulaiman831
    @al-ameensulaiman831 Před 3 lety +23

    കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ്. അത് ആണായാലും പെണ്ണായാലും.... എന്നാലും അർജ്ജുന്റെയും സ്മിത യുടെയും കുഞ്ഞ് ആരെന്നറിയാൻ ഒരു ആകാംഷ ഉണ്ടായിരുന്നു.......

  • @snp-zya
    @snp-zya Před 3 lety +137

    രാവിലെ തന്നെ ഓടി ഇങ്ങോട്ട് പോന്നു ഇനി ഇത് കഴിഞ്ഞിട്ട് പോയി പല്ലേച്ച് ചായ കുടിക്കാം!
    പൊളി മുത്തേ💖

  • @suhaibrazeena8081
    @suhaibrazeena8081 Před 3 lety +10

    നല്ല ഒരു നടൻ മാത്രമല്ല. നല്ലൊരു singer കൂടിയാണ്. Super ajoob shaa

  • @mehaboobabasheer1604
    @mehaboobabasheer1604 Před 3 lety +8

    50th episode പിന്നിടുമ്പോൾ Arjunum, Smithayum viewersinte മനസ്സിൽ കഥാപാത്രങൾക്കുപരിയായി ജീവിക്കുന്നുണ്ടെഗിൽ, അതു നിങ്ങളുടെ അഭിനയ മികവു കൊണ്ടാണ്... മിനിറ്റുകൾ ദൈർഘം ഉള്ള ഈ one man showkku പുറകിലെ ഒരുപക്ഷെ മണിക്കൂറുകൾ നീളുന്ന ആ അധ്വാനത്തിന് ഒരു big 👏👏👏👏... ഒപ്പം ശബ്ദം കൊണ്ട് സ്മിതയെ സുപരിചിതയാക്കിയ ആ സഹോദരിക്കും ഒരു big 👏👏👏👏ഒരുപാട് ആശംസകളോടെ...

    • @Ajoobshasha
      @Ajoobshasha  Před 3 lety +1

      Thankuuuu😍😍😍😍🤗🤗🤗

  • @fara-rafee085
    @fara-rafee085 Před 3 lety +16

    Ingane oru lyfprtnr kitan orupad agrahch ponn... In Shaa Allah ❤️ vaigathe ingathe oru chekkane kitat😘😘😘. W8ng 😍😍😍😍

  • @50nihmathrasheed79
    @50nihmathrasheed79 Před 3 lety +25

    Ikkante ummachi uppachii is soo blessed to have such a talented son😍😍😍👏👏👏👏👏wishing u alll the bzt for ua beautiful futuree😍😍😍😍❤❤❤may ua all wishes come trueeee❤❤💪💪

  • @jineesht5198
    @jineesht5198 Před 3 lety +50

    ഹായ് അജു ശെരിക്കും jeevikkunnathupole തന്നെ സൂപ്പർ ആയിട്ടുണ്ട്

  • @ramlaummer9073
    @ramlaummer9073 Před 3 lety +27

    അജു ഇക്ക പൊളിച്ചു പിന്നെ ഇക്ക നന്നായിട്ട് അഭിനയിക്കുന്നുണ്ട് ലോകം അറിയപ്പെടുന്ന ഒരു നല്ല നായകൻ ആവട്ടെ എന്ന് ആശംസിക്കുന്നു best of luck

  • @bhavyaakhil4956
    @bhavyaakhil4956 Před 3 lety +2

    1 day kondu 50 episode kandeee✌️✌️✌️✌️👌👌👌👌👌👌...
    Sprb😍

  • @sajnakp3180
    @sajnakp3180 Před 3 lety +12

    അജു ബ്രോ സൂപ്പർ ആണുട്ടോ..... ലോകം അറിയുന്ന നല്ല ഒരു നടനായി മാറും അജു. ആദ്യരാത്രി ലാസ്റ്റ് എപ്പിസോഡ് ആണെന്ന് പറഞ്ഞ പ്പോൾ ശരിക്കും സങ്കടമായി ട്ടോ. എന്തോരു റൊമാന്റിക് ആണ് 😍കണ്ടുകൊണ്ട് ഇരുന്നാൽ തീരരുത് എന്ന് തോന്നും. ശരിക്കും ഉള്ളിൽ തട്ടി പറയുവാ അജു....
    . സൂപ്പറ് ആയിട്ടുണ്ട്. God bless you chunk Bro 🙏🙏🙏🙏😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @muhammedafsalafsal7993
    @muhammedafsalafsal7993 Před 3 lety +4

    Kozhi sir enna upload cheyynnath njn heloyil kandarnnu ini enna ithil idunnath plzzz reply katta waitinggg

  • @jomolsusanaloshi2099
    @jomolsusanaloshi2099 Před 3 lety +7

    ഈ ഒരു part-ൽ ഇതു വരെ വന്ന എല്ലാം വരെയും add chayithyli super. Pinne ഭയങ്കര ഇഷ്ടം ആയി....... ❣️❣️❣️❣️❣️❣️❣️❣️

  • @hisuhamza2896
    @hisuhamza2896 Před 3 lety +1

    Masha allaha............No words about urs acting ,singing,concepts,........urs partents waz very lucky to have u bcz ur an Rare person & extra talented,dedication,hardworking........keep going..... Lots of luv & support.........i wish a bright future to u .........♥♥

  • @sajitharafi8519
    @sajitharafi8519 Před 3 lety +20

    കലക്കി ജിലേബി...എൻറ്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു....നന്നായി ഇരിക്കട്ടെ....👍👍👍 എല്ലാം ശുഭം...തുടരണം

  • @aseefasiasi2532
    @aseefasiasi2532 Před 3 lety +18

    Super Full എപ്പിസോഡ് കണ്ടു part 50 വരെ Adipwoliyan, 😍😍😘

  • @sanithamanoj6951
    @sanithamanoj6951 Před 3 lety +32

    ഭാവിയിലെ കുഞ്ഞിക്കയാണോ ഇതു.... ദൈവം അനുഗ്രഹിക്കട്ടെ.... വലിയ നടൻ ആവട്ടെ.. അന്നെനിക്ക് പറയാലോ അജൂക്കന്റെ ഫാൻ ആയിരുന്നു ഞാനും 👑👑👑👑

  • @lubnasalman4895
    @lubnasalman4895 Před 3 lety +52

    Ente husinte character ithu pole aayirunnenkil njan lucky aayene

  • @akshaya1967
    @akshaya1967 Před 3 lety +38

    അജൂക്ക നിങ്ങൾ അടിപൊളിയാണ് ...... God Bless you

  • @anjalyajay7519
    @anjalyajay7519 Před 3 lety +8

    ഒരു ഫിലിം കണ്ട ഒരു അനുഭൂതി ആണ് ഇക്കാ ഇക്കയുടെ ഓരോ പാർട്ടും നല്ലൊരു നായകനായി നമ്മുടെ മലയാള സിനിമയിൽ തിളങ്ങാൻ കഴിയട്ടെ ഇനിയും ഒരുപാട് നല്ല ഉയരങ്ങളിൽ എത്താൻ കഴിയട്ടെ സൂപ്പർ ഇക്കാ 😍😍😍😍😍♥️♥️♥️👌👌👌👌👌

  • @soumyajayarajan3842
    @soumyajayarajan3842 Před 3 lety +25

    ഒരു ഫിലിം കണ്ട feel ഉണ്ടായി അജു ഒറ്റക്ക് തകർത്തു😍😍😍 ഒപ്പം സ്മിത ആയ കട്ടിയും സൂപ്പർ 😍♥️♥️

  • @prabharam414
    @prabharam414 Před 3 lety +79

    ഞങ്ങൾ എല്ലാരും കൂടെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാം. എന്തുപറയുന്നു ബ്രോ&sissss. ഏട്ടൻ നായകൻ. കഥയും ഏട്ടന്റെ തന്നെ

    • @Ajoobshasha
      @Ajoobshasha  Před 3 lety +21

      Ath polikkum🤩😁 njan tayyar😜😁🤩

    • @prabharam414
      @prabharam414 Před 3 lety +2

      ഏട്ടനെ എന്താ ഒരു പ്രൊഡ്യൂസറും കാണാതെ? അവരൊന്നും യൂട്യൂബ് നോക്കൂ ലേ😪

    • @prabharam414
      @prabharam414 Před 3 lety +3

      @V. Greeshma പിന്നെന്താ തരാലോ

  • @anaghanair7483
    @anaghanair7483 Před 3 lety +5

    Powlii aairunu... Serikum real life feel chaithu....njangald elavidham full support undavum Etta....bhavil oru valiya hero aavate ennu njangal ellarum prathikum tto💓pinne ntha parayaaa satyam paranjal onnum kittunila parayan😊 paatok paadi e adyaratri serial powlichuu👍Anyway all the best ettaaa💯 Stay home stay safe 💯.... Waiting for another episodes😇... Ajuettan istam💯💓 Real super hero💓.... Pinne inn vaigit thircheyayum live varanam Etta...waiting👍

  • @sinjut2592
    @sinjut2592 Před 3 lety +5

    Hai ajootta katta katta waitting aayirunnu, enkilum climax aanennariyumbo vallatha oru vishamam. Nxt vgm varanm tto

  • @rubeenamuhammed4567
    @rubeenamuhammed4567 Před 3 lety +9

    Ethupole thanneyaa entte ikkayum, deliverikku shesham kittunna kiss undallo ooo entte sire eeee...... Ella vedanakalum maanju pokum,🙂😍

  • @athiraathu1322
    @athiraathu1322 Před 3 lety +2

    Chettaa adipolii 👌👌Ella episodes onine one kidduu 👍🏻 onum parayan illa . Chettante experience poli aaa 😍😍😍 lifele nalla avasarangl undakatte enn prarthikunuu 🥰🥰🥰🥰all the very best 👍👍👍

  • @athiraabin4908
    @athiraabin4908 Před 3 lety +1

    Wow supppeeerrrrr. Net illaarunnnuuu. Innaaa onnu kaanan pattiyeee. Pwliyeeee. Song pwlichuuuu

  • @sheenags4208
    @sheenags4208 Před 3 lety +6

    Adhyamayittanu oru videokku ayittu wait cheythu......orupadu ishtamanu ikkayude videos....... sad feeling ullapole chettande videos kannumpole oru happy feeling kittum....iniyulla videosinayi wait cheyum🤩🤩🤩🤩👌👌👌👌

  • @manojmanu1385
    @manojmanu1385 Před 3 lety +6

    Supper.ഒരുപാട്ഇഷ്ടമായി
    ഇനിയും ഇതുപോലുള്ള പരിപാടികൾ കെണ്ടുവരണം
    പിന്നെ ഒരുപാട് സീരിയസ് സിനിമകൾ കിട്ടേട്ടേന്ന്പ്രർത്തിക്കുന്നു

  • @akhinabaiju8625
    @akhinabaiju8625 Před 3 lety

    ചേട്ടായി ഇപ്പൊ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
    Plz reply
    Plz

  • @niminashiju6404
    @niminashiju6404 Před 3 lety +1

    Natural ആയിട്ടുള്ള അഭിനയം ഈ part കൂടി കഴിഞ്ഞപ്പോൾ വല്ലാണ്ട് സങ്കടം തോന്നി. ഇനിയും variety സീരീസുമായി പ്രതീക്ഷിക്കുന്നു all the best god bless you😍😍😍

  • @devikal697
    @devikal697 Před 3 lety +7

    Oru cinema kanda feel undu... Fantastic... 😍😍😍🤩🤩🤩❤❤❤

  • @neethuks6194
    @neethuks6194 Před 3 lety +10

    Katttaa Waiting ayirunu polichutttoooiiiii chetttoii ❤❤😍😍

  • @jithavijesh8722
    @jithavijesh8722 Před 3 lety +2

    Wtng aarunnu... wtchng...... lots of luv......❤️ nd lots of suport for ur futr...
    Aadyarathri nirthalle plzz.... 😍😘

  • @ramshinasaleem1155
    @ramshinasaleem1155 Před 3 lety +2

    Nice climax❤️❤️❤️
    All the very best for your future👍
    May allah bless you...

  • @arshinashuhaib1047
    @arshinashuhaib1047 Před 3 lety +3

    ayyo last part aanenn kettapom sangadayi 😥 iniyum ith pole ulla videos predheekshikunnu😍❤️

  • @fathimaayishaniya4869
    @fathimaayishaniya4869 Před 3 lety +4

    Super 👌ajoo ഇന്നത്തെ സീരിസ് കാണാൻ കട്ട waiting ആയിരുന്നു. ഇനി അടുത്ത part കാണാൻ എത്ര നാൾ wait ചെയേണ്ടിവരും 🤔

  • @thaslisabir8488
    @thaslisabir8488 Před 3 lety

    Adipoly.eppozhum ith kathirikkum.ini undaville.orupad kazhivulla alaannu.iniyum ithupole stories pradhikshikkunnu🥰

  • @achusworld882
    @achusworld882 Před 3 lety

    Onnum parayanilla full kandu adipoli ajoobkka katta fan ini ee series kure kazhinjalle undavullule.. ennu orkumbozha oru vishamm pinne kozhi sirin vendi waiting ann.... full support undavum 🤗😊👍👌🤩.....

  • @soumyajayarajan3842
    @soumyajayarajan3842 Před 3 lety +20

    Wait ചെയ്തതിനു കാര്യം ഉണ്ടായി... excellent ആക്ടിങ് 👍👍നിർത്താതെ കണ്ടു കൊണ്ടിരിക്കാൻ തോന്നും ♥️♥️♥️

  • @jasnajasna6103
    @jasnajasna6103 Před 3 lety +8

    സൂപ്പറായിരുന്നു ചേട്ടാ 😍 ആദ്യ രാത്രി തൽക്കാലം നിർത്തിയതിൽ വിഷമം ഉണ്ട് 😥😥 എങ്കിലും ചേട്ടന്റെ അടുത്ത വരാനിരിക്കുന്ന വീഡിയോക്ക് വേണ്ടി കാത്തിരിപ്പാണ്...❤️❤️❤️

  • @reshmasunil6813
    @reshmasunil6813 Před 3 lety +1

    🤩🤩🤩 super ajookkaa.... കലക്കി wait cheyyuka ayirunu itrayum divasam endhayalum super ayitund climax..... 👌👌👍👍😇😇🤣🤣🤣🤣🤣🤩🤩🤩 god bless you..... 🤣🤣🤩🤩😇😇

  • @nisaa7515
    @nisaa7515 Před 3 lety +2

    Enne pole ealla episode kett oru commentum vidathavarundo. Ajoobkka super. Chummathalla super

  • @anjupraveen978
    @anjupraveen978 Před 3 lety +6

    Thank you....❤️❤️❤️
    Katta waiting aayirunnu 😍😍😍

  • @mayaskylark5
    @mayaskylark5 Před 3 lety +9

    Awasome ikkaaaaa😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 last kannu niranju poiiii❤❤❤❤❤❤ arjun and smitha orupadu attachmnt ayipoiiii....story End avillennu kettappol santhoshaiito.. Parayaaan vakkukalilla ikka... Athrakku super ayirunnu eee 50 episidesum❤❤❤❤.. U r very talented.❤❤❤❤❤❤❤. 😍😍😍😍..idakkokke ithinte bakki part cheyyaneee..... Ini nammude kozhi sirnu vendi waiting😍😍😍😍😍😍😍😍

  • @naishanbinnishad1671
    @naishanbinnishad1671 Před 3 lety +1

    അടിപൊളി 😍👍 പാട്ട് സൂപ്പർ ആ ട്ടോ 2 പേരും അജുക്കയും പിന്നെ ഫി മെയിൽ പാടിയ ആളുടെയും പാട്ട് കേട്ട് ആ ഒരു മേഖലയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @harshidhajaafar1320
    @harshidhajaafar1320 Před 3 lety

    Ee female voice aarudetha ikkaa pls reply

  • @ashwinijinan3152
    @ashwinijinan3152 Před 3 lety +4

    Super aayitund. And all the very best for future plannings

  • @prajithaprasad7732
    @prajithaprasad7732 Před 3 lety +3

    Waiting ajookkaa...😍 Pwolich 😍 last episode aanenn paranj pattichath aanlee kallan...😆

  • @nishanapramees3122
    @nishanapramees3122 Před 3 lety

    അജൂ സത്യത്തിൽ ഈ solo acting തന്നെയാ ആദ്യരാത്രിയുടെ വിജയം 👌👌👌അജു വിന്റെ ഓരോ മുഖ ഭാവങ്ങളിൽ നിന്ന് തന്നെ എല്ലാവർക്കും കഥ ഇഷ്ടമാവുന്നുണ്ട് പുതിയ സീരിയസ്നും ആദ്യരാത്രി വീണ്ടും വരുന്നതിനു ഞങ്ങൾ wait ചെയ്യും😞😞😞😞😜😜😜your acting is super 😎😎😎😎God bless you brother. 🤗🤗🤗🤗🤗🤗🤗പിന്നെ ഒരുകാര്യം പറയട്ടെ അജു വിന്റെ ഒറ്റക്ക് ഉള്ള ഈ അഭിനയ മാണ് നല്ലത് മറ്റാരും വേണമെന്നില്ല 😁😁😁😁😁😜😜😜😜😜😜💐💐💐💐

  • @sneharag3851
    @sneharag3851 Před 3 lety +2

    Ha ha.... adipolii... ith kainja adthe series start cheyyane... always waiting for ur videos broo❤️🤑💯

  • @50nihmathrasheed79
    @50nihmathrasheed79 Před 3 lety +13

    😍😍😍👌👌👍👍aadhyarathri climax enn parayumpo sad aayi😐😐.....haa its kk...ini ikkane adipwoli kozhi sirinte roopathil kaanan katta waiting😂😂😂....ithrem naal nallla chethh ketyon...ini angot kozhiii😂😂😂😂😂...waiting..waitingg🙇🙇🙇😎

  • @neenascariya3610
    @neenascariya3610 Před 3 lety +3

    Super ... Video full kandu too😍😍😍😍😍😍

  • @anu.9280
    @anu.9280 Před 3 lety +2

    Without boring kanda ore oru series🥰🥰 ......ajukka u r highly talented ,acting & expression uff....wife na kanikumo ...my fav series ❤️❤️❤️❤️....both chemistry vere level ayirunu voice mathram anagillum 😍

  • @devika123devu2
    @devika123devu2 Před 3 lety

    Hii... njn ee idak ann chetanta ee episodes kanune full episodes kandit comment idaven karuthya wait cheythe. valare nalla videos ayirunn orupad istayii.. acting oke valare super ayitund. Nice videosiniyum videos cheyanam 🥰🥰🥰

  • @mohammedsahal5782
    @mohammedsahal5782 Před 3 lety +13

    Ajukka പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി അടിപൊളി പൊളിച്ചടുക്കി ❤️👌👌

  • @adarshmu6579
    @adarshmu6579 Před 3 lety +3

    Katta waiting ayirunu ...
    Video pollichutoo..ikka 😊

  • @sajeerashameer6958
    @sajeerashameer6958 Před 3 lety +1

    song super
    All the best for the nxt series😍
    Waiting

  • @revathy002
    @revathy002 Před 3 lety

    Songs ellam pwolichu 🥰......aadhyarathri series adipoliyaayi avasanichu ini pudhiye nalla series okke poratte....katta waiting🔥

  • @asnafarvip8110
    @asnafarvip8110 Před 3 lety +8

    ഒറ്റ ദിവസം ഇരുന്നു ഫുൾ എപ്പിസോഡ് കണ്ടവർ ഉണ്ടോ

  • @yafisworld1704
    @yafisworld1704 Před 3 lety +4

    Nice ending. All the best for your future career. May Allah bless you

  • @anjuthalapathyfangirl2820

    കട്ട വെയിറ്റിംഗ് ആയിരുന്നു പക്ഷേ ഇത് അവസാനിച്ചു എന്ന് ഓർത്തപ്പോൾ സങ്കടം വരുന്നു😥 വേഗം അടുത്ത എപ്പിസോഡ് ആയിട്ട് വരണോ "katta waiting" ഇത്രയും നല്ലൊരു കഥ ഞങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതിന് ഒരുപാട് thns chettay 😍😍😍

  • @meenunarayanan1096
    @meenunarayanan1096 Před 3 lety

    👌👌👌👌 onnum paeayanilla aju powlichu...kaanan ithiri late aaye poye ennalum nirthandarnnu shooo...sarollaa nxt series undavuloo waiting 😍

  • @aksaalice7244
    @aksaalice7244 Před 3 lety +3

    I was waiting for this.... Super aayitte inde chettayi 😍😍

  • @akhilam626
    @akhilam626 Před 3 lety +5

    ഒന്നും പറയാൻ ഇല്ല ഇക്ക. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട episode ഇതാണ്. Polich... ഈ കഥ ഇനിയും തുടങ്ങണം. Waiting for your next part.... 😘😘😘😘😘

  • @aneeshaaneeshakhosh3205

    ബ്രോ അടിപൊളി .... ശെരിക്കും covidinte ടെൻഷനും കുഞ്ഞുണ്ടായ സന്തോഷവും ഇവിടെ ഇരുന്നു അനുഭവിച്ചു...ഇനിയും പ്രതീക്ഷിക്കുന്നു.....😘😘😘😘😘

  • @malumaluzz5737
    @malumaluzz5737 Před 3 lety

    Adipoli spr climax eniyum continue cheyane. Pne vegam adutha story um ayi varane. Ethil voice kodutha chechiye kond thanne eniyum cheytha nannayirikum. Ee part poli😍

  • @aparnarenjith6837
    @aparnarenjith6837 Před 3 lety +3

    Super arunn 🤩🤩😍😍😍😍 enim chiyenaa ethpola Alla eganatha elum pwli pwliyaa 🥰🥰

  • @ajishasreedaran5010
    @ajishasreedaran5010 Před 3 lety +3

    Last part polichu ikka👌👌👌👌ee series's avasanichathil sagadamude😰god bless you ikka🤗🤗🤗

  • @divyamani9953
    @divyamani9953 Před 3 lety +1

    Ajuzz ethrem pettennu oru new storyumayi ethunnathum kathirikkunnu. Vegam vayoo 😍😍😍😚

  • @rasiyamuttil9174
    @rasiyamuttil9174 Před 3 lety +1

    Super Aju !..... different theams .... with lovely and kindfull ..... kidu expressions and super Singing of both .....

  • @nandhanad.s5445
    @nandhanad.s5445 Před 3 lety +15

    Climax episode super.. god bless you 😍😍

  • @deepamolk6108
    @deepamolk6108 Před 3 lety +3

    Long epesode ayirunnallo. Climax 👌👌👌. Mono? Molo? Second part aa muthine vach avatte. Udane kanan pattuvo. Ellavida asamsakalum.

  • @junainafathimma3725
    @junainafathimma3725 Před 3 lety

    Adipoli... Aduthath ithineekaal poliyaavattee.. Njangal katta waitinglaanttoo.. 🥰🥰

  • @neenu6078
    @neenu6078 Před 3 lety +1

    Enthoru real aayita abhinayikane😍🤗chechinde song polichu

  • @MyDiaries2001
    @MyDiaries2001 Před 3 lety +11

    Theerkkndaarnnu 😔😔 ...... anyway pwoliiii 💕 💕

  • @anuanshi5026
    @anuanshi5026 Před 3 lety +15

    എനിക്ക് ഒരുപാട് ഇഷ്ട്ടായി.. 😘😘😘❤️❤️ ഇത് avasanikkendayirunnu....☹️☹️

  • @ashnajohnson3497
    @ashnajohnson3497 Před 3 lety +1

    Katta waiting aarnu.. bt ippozha kanan pattiyath ..last aayit ajookkante aduthnnu oru rply tarooo plsssss😇..' kozhisir' pettenn tanne start cheyynettooo🥰🥰

  • @elizabethsibi4680
    @elizabethsibi4680 Před 3 lety

    Chetta super😍 episodes kazhijathinu veshm und... But all the episodes are good really enjoyed 😊😘

  • @shaijabiju873
    @shaijabiju873 Před 3 lety +3

    Wow, എന്തൊരു ഒറിജിനാലിറ്റി, പൊളിച്ചു ❤❤❤

  • @gopikasandeep2807
    @gopikasandeep2807 Před 3 lety +3

    Climax powli. Ajuetta waiting for next series. Love u lot's ❤️😘❣️😍😍

  • @DheerajGamer19
    @DheerajGamer19 Před rokem

    Awesome Ajoobsha 🥰🥰🥰🥰😍😍😍👍👍👍.Acting 👏👏👏👏👍👍👍👍❤️❤️❤️❤️❤️.God bless always with you.

  • @riyashirin8153
    @riyashirin8153 Před 3 lety +2

    Polichu tta
    Njn enna kandhath
    Enghane oru one man show etrem super ayi cheitha nee oru super star thanne
    All the best