രാവിലെ സൂര്യനെ എങനെ ആണ് തൊഴുക |ആചാരങ്ങളിലെ ശാസ്ത്രീയത episode 32

Sdílet
Vložit
  • čas přidán 24. 08. 2022
  • എന്താണ് ഗുണം ? ഏതു ഭാഗത്താണ് തൊഴുക
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple
  • Zábava

Komentáře • 149

  • @shiningstar1261
    @shiningstar1261 Před rokem +44

    എത്ര നമിച്ചാലും മതിയാകില്ല.... അങ്ങയുടെ ഈ മഹത് വാക്യങ്ങൾ.... ഒരുപാട് ഒരുപാട് സന്തോഷം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @gerijamk6955
    @gerijamk6955 Před rokem +25

    ഡോക്ടർ ജി നമസ്കാരം
    നമ്മുടെ ആചാരങ്ങൾ
    പുതിയ തലമുറയിലേക്ക്
    പകർന്നുനൽകുന്നതിന്
    അങ്ങയുടെ വീഡിയോകൾ
    ഗുണകരമാണ്

  • @mohananmulayath5656
    @mohananmulayath5656 Před rokem +7

    വളരെ യാദൃച്ഛികമായിട്ടാണ് ഈ ചാനൽ കണ്ടത്. ഇഷ്ടം തോന്നി. തുടർന്നുകേൾക്കും തീർച്ച. നന്ദി നമസ്കാരം.

  • @renjanpai4256
    @renjanpai4256 Před rokem +49

    കാഴ്ചക്ക് പ്രാക്ര്തമാണെന്ന് തോന്നുന്ന ഹിന്ദു ആചാരം എത്രയോ scientific ആണ് എന്ന് പറഞ്ഞുതന്നതിന് നന്ദി !

  • @lakshmikv2204
    @lakshmikv2204 Před rokem +15

    നമഃ സൂര്യായ സോമായ മംഗളയ ബുധായ ച ഗുരുഃ ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ

  • @meenusworld6438
    @meenusworld6438 Před rokem +1

    കാണുന്ന ആൾകാർക്ക് ആശയകുഴപ്പമുണ്ടാകുന്ന ഓരോന്നും കണ്ടുകണ്ടു ശെരിയെത് തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ഇത്തരം ഒരു നല്ല ചാനൽ, അതിൽ മഹത്വം ഉള്ള നല്ല കാര്യങ്ങൾ ശെരിക്കും നന്നിയുണ്ട് സർ 🙏🙏🙏

  • @deviharidas6809
    @deviharidas6809 Před rokem +5

    നാം ഹൃദയപൂർവ്വം നന്ദി പറയണം ഇദ്ദേഹത്തേപ്പോലുള്ള ജ്ഞാനി കരുണാ മനസ്സുകളോട്... .ഇത്തരം പ്രാഥമികമായ അറിവുകൾ കൂടി കിട്ടിയിട്ടില്ലാത്തവരാണ് നാം ഭൂരിഭാഗം ജനങ്ങളും...ഇതെല്ലാം ആചരിക്കുമ്പോൾ യാന്ത്രികമായാൽ പോലും ഫലമുണ്ട്...എന്നാൽ മനസ്സും അതിൽ നിർത്തി സമ്പൂർണ്ണ മനസ്സന്തോഷത്തോടെയും ഹൃദയവും അതിൽ നിർത്തി സമ്പൂർണ്ണ ഹൃദയഭാവങ്ങളോടെയും (സ്നേഹം മൈത്രി കരുണ മുദിത) ആയാൽ കൂടുതൽ പ്രകാശമാനമായ ശാക്തീകരണവും അനുഗ്രഹവും വ്യക്തിത്വത്തിന് ലഭിക്കുമെന്നു കൂടി ഓർക്കാം....

  • @imooddesign5710
    @imooddesign5710 Před rokem +7

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ആചാര്യന് നന്ദി🙏🙏🙏

  • @user-ec5jp4zy1l
    @user-ec5jp4zy1l Před 2 měsíci

    Namaskaram🙏🏻🙏🏻🙏🏻 സർ ന്റെ വീഡിയോ ഒരൊന്നൊന്നര എനർജി തന്നു nanni🙏🏻🙏🏻🙏🏻🙏🏻

  • @sreekalaraju6643
    @sreekalaraju6643 Před rokem +3

    ഋഷിവര്യന്മാരുടെ ജ്ഞാനം അപാരം🙏 നമിക്കുന്നു

  • @govindankelunair1081
    @govindankelunair1081 Před rokem

    വളരെ നന്നായി അറിവ്‌ പകർന്നു തന്നു. അഭിനന്ദനങ്ങൾ. നന്ദി.

  • @SunilKumar-zs1mp
    @SunilKumar-zs1mp Před rokem +5

    ഓം സൂര്യയായ് നമോം 🙏🏼🙏🏼🙏🏼🥰

  • @jayapd1269
    @jayapd1269 Před rokem +2

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ആചാര്യന് നന്ദി

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před rokem +1

    സാർ പറയുന്ന കാര്യങൾ ശരിയാണ്. ഈ കാര്യങൾ ഞാൻ ചെയ്യാറുണ്ട്

  • @sobhav390
    @sobhav390 Před rokem +5

    Thank you so much Guruji 🙏

  • @sasiharsha
    @sasiharsha Před rokem +3

    ഓം ഹ്രീണി സൂര്യായ ആദിത്യായ ദിവാകരായ നമോ നമഃ

  • @kannanamrutham8837
    @kannanamrutham8837 Před rokem

    വളരെ നല്ല അറിവ് സാർ ഓം നമഃ ശിവായ ❤❤❤

  • @raghigirish8266
    @raghigirish8266 Před rokem +2

    Thanks sir 🌸 good information 🌸🙏

  • @krishnadasc4647
    @krishnadasc4647 Před rokem +1

    This is highly qualitative informations and beneficial to our life.... Pranamam sir.. 🙏🙏👍👍🙏🙏🙏🙏🙏🙏

  • @vijayaraghavancr7634
    @vijayaraghavancr7634 Před rokem

    വളരെ നല്ല അറിവുകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumamenon6395
    @sumamenon6395 Před rokem +1

    Super. Thank you Sir 🙏

  • @minivictor1193
    @minivictor1193 Před rokem +11

    Thanks sir for imparting this great knowledge

  • @kuttympk
    @kuttympk Před rokem +8

    I do it daily two times with Aditya Hridayam Mantrsm and I do enjoy the positive energy throughout the day

  • @astrelgaming2015
    @astrelgaming2015 Před rokem +2

    Sir njan appozhum cheyyarund, thank u sir 🙏

  • @shashikalas7339
    @shashikalas7339 Před rokem

    അങ്ങയുടെ നല്ല വാക്കുകൾ പകർന്നു തന്നതിന് നന്ദി

  • @harichandanamharekrishna2179

    പ്രണാമം ഗുരുജി. അങ്ങയുടെ വാക്കുകൾ ഒരുപാട് മഹത്വമുള്ളതാണ് 🙏🙏🙏

  • @dhaliyajoshi2738
    @dhaliyajoshi2738 Před rokem +4

    Sir you message is of great help....sir can u tell me the meaning of nalum koott chorunu.....
    Enta ath

  • @prasanthr817
    @prasanthr817 Před rokem +1

    Thanks 🙏

  • @anandng385
    @anandng385 Před rokem +1

    V ery good dr thanks

  • @presannakumari4867
    @presannakumari4867 Před rokem +5

    നമസ്കാരം നല്ല അറിവുകൾ തന്നു 🙏🙏🙏

  • @jayasreemuralidharan5415

    Thank u

  • @sibyks1527
    @sibyks1527 Před rokem

    Thanku sir🙏🏻🙏🏻 suryadevaya namaha🙏🏻🙏🏻

  • @krishnanambily5
    @krishnanambily5 Před rokem +2

    നമസ്ക്കാരം ഗുരോ

  • @slkartgalleryglasswishingy9191

    Awesome amazing 👏❤😍👌

  • @subhagantp4240
    @subhagantp4240 Před rokem +2

    മനുഷ്യന് നന്മ വരുന്ന ഇതുപോലുള്ള കാര്യങ്ങൾ അറിവിലേക്ക് പകർന്നു തന്ന അങ്ങേക്ക് പ്രണാമം നന്ദി

  • @bindukk7169
    @bindukk7169 Před rokem

    Sir nammal flat lanenkilum anneettapadum thazhe varan pattillallo
    Appol floor il thottu vandichal mathiyo

  • @kunchusahadevanpillai8043

    🙏Ohnaasshamsakal Sir 🎊

  • @geethamohan3340
    @geethamohan3340 Před rokem +1

    Namasthe sir🙏🙏🙏🙏🙏

  • @blessysusan2109
    @blessysusan2109 Před rokem +1

    Vandanam🙏🙏

  • @sreedevikm4687
    @sreedevikm4687 Před rokem

    Sir🙏... Alla sangadangallum ullilothuki... Loka nanmaikai.... Thallararuth.... Njangalloke eni ee loka maayayil mungi thaavanirikumbol... Angayude arivukall evareyum uyarthezhunnelpikate🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gksnaimisha
    @gksnaimisha Před rokem +3

    ഉജ്ജ്വലമായ ക്ലാസ്സ്. ഒരപ്പൂപ്പൻ കൊച്ചുമക്കൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലുണ്ട്.

  • @bindukk7169
    @bindukk7169 Před rokem

    Thank you sir🙏🙏

  • @veenaviswancheppallie7284

    thankyou so much sir😍😍

  • @sasidharanmk6065
    @sasidharanmk6065 Před rokem +1

    Respected Sir Mera PRANAMAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reejakannan7238
    @reejakannan7238 Před rokem

    Njan ighane chiyunnu sir thinku so much

  • @geethapgeethap3347
    @geethapgeethap3347 Před rokem

    Thankyou sar🙏🏻

  • @reejakannan7238
    @reejakannan7238 Před rokem

    Thinkusomuch sir🙏🙏🙏🌹

  • @viswanadhkandamangalam3338

    നമസ്തേ 🌹🌹🌹

  • @sreelathasreelatha8787
    @sreelathasreelatha8787 Před rokem +1

    Namasthegi

  • @nidhinkongattu2882
    @nidhinkongattu2882 Před rokem +2

    Plz sir share with us like this kind of good knowledges god bless you

  • @sreelathask6952
    @sreelathask6952 Před rokem +2

    നമസ്കാരം 🌹🌹🌹

  • @jayasreeedavalath5637

    നന്ദി സർ

  • @kanikashankariyer9064
    @kanikashankariyer9064 Před rokem +1

    Very true Sir. Thanx for explanation in simple language.

  • @prasanthk2478
    @prasanthk2478 Před rokem +2

    Namasthea

  • @S_B2228
    @S_B2228 Před rokem

    namaste sir 🙏🙏🙏🙏🙏🙏

  • @thankamanythankamany3492

    Namaskaram 🙏

  • @jr3288
    @jr3288 Před rokem

    Hare Krishna

  • @svijayakumar165
    @svijayakumar165 Před rokem

    അങ്ങയിൽ നിന്നും കിട്ടുന്ന അറിവ് വളരെ പ്രാധാന്യമർഹിക്കുന്നു.

  • @Devikaginesh113
    @Devikaginesh113 Před rokem

    good

  • @raji6131
    @raji6131 Před rokem +1

    നമസ്തേ ജീ

  • @rajanit9125
    @rajanit9125 Před rokem +4

    Thank you sir thank God ❤️ thank universe

  • @deepavarma8233
    @deepavarma8233 Před rokem

    Super

  • @NaviNavi-jc1kk
    @NaviNavi-jc1kk Před rokem +1

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @valsalas8005
    @valsalas8005 Před rokem +7

    ഞാൻ എന്നും ഇങ്ങനെ എല്ലാം ചെയ്യുന്നു sir🙏🙏🙏🙏🙏

    • @valsalay6472
      @valsalay6472 Před rokem

      Samudravasathe devi parvathasthaaahi
      mandale vishnu pathni namasthubyam paathasparsham shamaswame

    • @valsalay6472
      @valsalay6472 Před rokem

      Aadhideva namasthubyam praseetha mama bhaskara divakara namasthubyam Prabhakar namasthude

    • @valsalay6472
      @valsalay6472 Před rokem

      Karaoke vasathe lakshmi karamadhye saraswathy karamoolethu govindu prabhadhe karadharshanam

    • @valsalay6472
      @valsalay6472 Před rokem

      Ente comment complete cheithathinu thannathinu thanks

  • @Vivi-x93
    @Vivi-x93 Před rokem +1

    Deerggayusum aarogyavum gurunadhanu undavatte

  • @SunilKumar-zs1mp
    @SunilKumar-zs1mp Před rokem +1

    ഓം സൂര്യയായ് നമോം

  • @miniseth933
    @miniseth933 Před rokem

    very good father

  • @vanajam3166
    @vanajam3166 Před rokem

    🙏🙏🙏👍🌹🌹താങ്ക്സ് സാർ

  • @balagopalkeyar7822
    @balagopalkeyar7822 Před rokem +1

    Our ancestors made everything scientifically for future generations. But we are not utilising it properly. Thank you ji

  • @premachandran3641
    @premachandran3641 Před rokem

    Pranamam guru

  • @5minlifehack708
    @5minlifehack708 Před rokem

    എന്റെ ഭാരതം 🙏🙏💪🇮🇳🇮🇳🇮🇳

  • @thankamanimp9586
    @thankamanimp9586 Před rokem +1

    Ome Sooriyaya Namah

  • @santhammagp8640
    @santhammagp8640 Před rokem +1

    🙏🙏🙏

  • @sukumarc8078
    @sukumarc8078 Před rokem

    Super aravidha masha. S/O.trikkur rajan

  • @deepthiv5139
    @deepthiv5139 Před rokem +1

    🙏🏻

  • @ajig7771
    @ajig7771 Před rokem

    നമസ്തേ

  • @vrmohandas8389
    @vrmohandas8389 Před rokem

    👌🙏

  • @prasannakumar7273
    @prasannakumar7273 Před rokem

    🙏🙏❤️

  • @sibupk7797
    @sibupk7797 Před rokem

    Ohm Suria Deva Namaha

  • @aramachandran5548
    @aramachandran5548 Před rokem

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @maneeshnm3514
    @maneeshnm3514 Před rokem

    🙏

  • @brnair8308
    @brnair8308 Před rokem

    Good

  • @user-vb4yk2ww5b
    @user-vb4yk2ww5b Před 11 měsíci

    🙏🙏🙏🙏🙏🙏🙏

  • @vanajasasankan7056
    @vanajasasankan7056 Před rokem

    🙏🙏🙏👍

  • @gangadevisankunny8391

    🙏🙏🌹🌹

  • @sdprakash2549
    @sdprakash2549 Před rokem

    🌹🌹🌹

  • @sj9573
    @sj9573 Před rokem

    പ്രകൃതമല്ല..... ഏറ്റവും ശ്രേഷ്ഠമാണത്....

  • @dineshch8909
    @dineshch8909 Před rokem

    കുറെയായല്ലോ സാറിനെ കണ്ടിട്ട്.. 🙏

  • @JayaKumar-ig4xl
    @JayaKumar-ig4xl Před rokem

    👍🙏🏻

  • @nirmalap6628
    @nirmalap6628 Před rokem

    🙏🙏🙏🙏🙏

  • @RKV0785
    @RKV0785 Před rokem

    ❤️🙏

  • @manjusunil1111
    @manjusunil1111 Před rokem

    🙏🙏🔥🔥

  • @Lima3578user
    @Lima3578user Před rokem +1

    You are a blessing for our generation who does nothing but make fun of religious practices and doesn’t understand the science behind it .

  • @vinithaabhi8185
    @vinithaabhi8185 Před rokem

    💯🙏🙏🙏

  • @m.r.shylasekar7814
    @m.r.shylasekar7814 Před rokem

    🙏🙏🙏🙏

  • @leelamanirajasekharan1866

    നമസ്കാരം

  • @kichu434
    @kichu434 Před rokem

    🙏🏻🙏🏻😍

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Před rokem +1

    ❤❤❤🙏🙏🙏❤❤❤

  • @malathymelmullil3668
    @malathymelmullil3668 Před rokem

    🙏🙏🙏🙏👍

  • @peepingtom6500
    @peepingtom6500 Před rokem

    🙏🙏🙏👍👍👍