മറ്റു ദേവതകളെ മനുഷ്യരൂപത്തിൽ ആരാധിക്കുമ്പോൾ ശിവനെ മാത്രം ശിവലിംഗത്തിൽ ആരാധിക്കുന്നത് എന്ത് കൊണ്ട്?

Sdílet
Vložit
  • čas přidán 10. 03. 2020
  • മറ്റു ദേവതകളെ മനുഷ്യരൂപത്തിൽ ആരാധിക്കുമ്പോൾ ശിവനെ മാത്രം ശിവലിംഗത്തിൽ ആരാധിക്കുന്നത് എന്ത് കൊണ്ട്? | Why Siva is worshiped through Sivalinga
    For more details:
    CZcams Channel: / @advaithashramam
    Facebook page: / chidanandapuri

Komentáře • 164

  • @sankaranpotty3140
    @sankaranpotty3140 Před 2 lety +60

    എത്ര നല്ല പ്രഭാഷണം. സങ്കീർണ്ണമെങ്കിലും വിഷയത്തെ എത്ര ലളിതമായി പറഞ്ഞു തരുന്നു. കേട്ടിരിക്കാൻ നല്ല സുഖം. പ്രണാമം സ്വാമിജി.

  • @mohammedmamutty6705
    @mohammedmamutty6705 Před 2 lety +52

    സ്വാമികളുടെ ഈ ക്ലാസിലെ ഏറ്റവും നല്ലത് എന്ന്ഞാൻ മനസ്സിലാക്കിയത്
    മാതാപിതാക്കളുടേയും ഗുരുനാഥന്മാരുടേയും ഉപദേശനിർദേശം അനുസരിച്ചു ജീവിതത്തിലെ കർമങ്ങൾ ചെയ്താൽ ജീവിത യാത്ര എളുപ്പമാകും ക്ലേശങ്ങൾ കുറയും.

  • @24ct916
    @24ct916 Před 4 lety +54

    പ്രണാമം🙏
    ലോകം ശിവ-ശക്‌തി രൂപത്തിൽ നിലകൊള്ളുന്നു.

  • @anirudhans6492
    @anirudhans6492 Před 2 lety +19

    പാറശ്ശാലയിലോ കളിയിക്കാവിളയിലോ പോയി ചോക്കലിംഗം എവിടെ എന്നു ചോതിച്ച്ചാൽ അവൻ മുളക് തൂക്കുന്നു എന്നു പറയും അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു എന്നു പറയും. അതിൽ നിന്നും കാര്യങ്ങൾ ചിന്തിച്ചാൽ ശെരിക്കും ശിവലിംഗം എന്താണെന്ന് എളുപ്പം മനസ്സിലാകും. ആ രീതിയിൽ നോക്കിയാൽ മനുഷ്യന്റെ ഞാനത്തിന് അപ്പുറമുള്ള അന്വേഷണം നിഗുടമായി സൂചിപ്പിക്കുന്ന ദൈവ സങ്കല്പം ആണ് ശിവലിംഗം ഭാരതാചാരൈന്മാർ വളരെ ആശയ സാമ്പുർണമായി കൊടുത്തിരിക്കുന്ന ഒരു ചിന്ഹം (അടയാളം )ആണ് ശിവലിംഗം. ദൈവം എന്നാൽ എന്താണ്? നിശ്ചിത രൂപം ഇല്ലാത്ത എന്നാൽ ഏത് രൂപവും കൈകൊള്ളാൻ കഴിയുന്നതും, മുൻഭാഗം ഇല്ലാത്ത പിന്ഭാഗമില്ലാത്ത, ഇടതു വശം ഇല്ലാത്ത, വലതു വശം ഇല്ലാത്ത, മുകൾ ഭാഗമില്ലാത്ത, കീഴ്ഭാഗമില്ലാത്ത, സത്രപുരുഷ വിവേച്ചാണമില്ലാത്ത (ആണൊപെണ്ണോ )അല്ലാത്ത എന്നാൽ ഇത് ആഹവുന്നതും, പ്രപഞ്ചത്തിലെ വിരുദ്ധ ത കളുടെ ലയം കാണിക്കുന്നതും ഊർജം പിണ്ഡം എന്നിവ ഒന്നായ് കാണുന്നതും, രണ്ടു ഒന്നായി കാണുന്നതും ആയ തു സൂചിപ്പിക്കുന്നു രൂപം, മനുഷ്യ മനസ്സിന് (സാധാരണ )ചിന്തിക്കു വെളിയിലിൽ ഉള്ളതുമായ നിഗൂഢ സത്യത്തെ പ്രതിനിഥാനം ചെയ്യുന്ന രൂപം ആണ് ശിവലിംഗം. പുരാതന കാലത്തുള്ള ഭാരതിയ നല്ല അറിവുള്ള ആചാര്യ സൃഷ്ടി. ഈരെഴു പതിനാല് ലോകങ്ങളും ചേർന്നുള്ള ലോക മാതൃകയാണ് ശിവലിംഗം. പരസ്പര വിരുദ്ധത യുടെ ശരിയായ സംയോജനയുടെ പ്രതിരൂപം. പ്രപഞ്ചിക പ്രതിഭാസ്സങ്ങൾ കൂടി ചേർന്ന ഏകതയെ സൂചിപ്പിക്കുന്നു. എടതിനും വലതിനും ഉള്ള ലയം. ഒരു പോയിന്റിൽ നിന്നും വടക്കോട്ടു വരക്കുക ഇതു ആവർത്തിക്കുക, ആവർത്തിക്കുക ഒടുവിൽ നാം തുടങ്ങിയ സ്ഥലത്തു എത്തിച്ചേരും ഇങ്ങനെയുള്ള പ്രപഞ്ചിക തത്വങ്ങളെ വെളിപ്പടുത്തുന്ന ലിംഗം (അടയാളം )ആണ് ശിവലിംഗം. അല്ലാതെ വിവരമില്ലാത്ത ഹിന്ദുക്കൾ പറയുന്ന തെറിയല്ല ശിവലിംഗം.
    ഓം നമഃ ശിവായ നമഃ. സർവം ശിവമയം, സർവം ശിവ നടനം, അദ്വൈതം തത്വം വെളിവാക്കുന്ന രൂപം ശിവലിംഗം. ഓം തത് സത് -ശിവം സർവം, സർവം ശിവം

  • @rameshbabu6312
    @rameshbabu6312 Před rokem +16

    ഇത്രയും അറിവ് തന്നതിന് നന്ദി, ഇതുപോലെ പൂർവികർ പകർന്നു തരാതെ പോയതിന്റെ നഷ്ടം ഒരുപാടുണ്ട് അങ്ങേക്കെങ്കിലും അതിനു സാധിക്കാൻ സർവേശ്വരൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @krishnadasc4647
    @krishnadasc4647 Před 2 lety +51

    ശിവ ശക്തി തത്വം പൂർണമാണ്...ഇതിന് മീതെ ഒരു സങ്കല്പമില്ല....ശൈവ സിദ്ധാന്തം...ശിവനെ സംബന്ധിച്ചത്...ശിവനോട് ചേർന്നത്....ശിവം ശക്തി പ്രപഞ്ചം നിറഞ്ഞു നിൽക്കുന്നു....എല്ലാം ശിവ ശക്‌തിമയം..🙏🙏ശിവ ശിവ 🙏🙏🙏

  • @babeeshcv2484
    @babeeshcv2484 Před 4 lety +24

    പ്രണാമം സ്വാമിജി 🙏🙏🙏

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira Před 4 lety +31

    ശ്രേഷ്ഠമായ അറിവ്
    നന്ദി സ്വാമി🌷🌷🌷

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 3 lety +16

    ശംഭോ മഹാദേവ് 🙏

  • @okragesh8199
    @okragesh8199 Před rokem +4

    പ്രണാമം... സ്വാമിജി വളരെ മഹത്തരമായ അറിവ്.... നന്ദി..

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 4 lety +22

    വളരെ ഗംഭീരവും ഗഹനവുമായ അറിവ്

  • @ratheeshsivaraman.keralain6100

    പ്രണാമം സ്വാമിജി🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp Před 2 lety +10

    🌺🙏🙏🙏🙏🙏🙏🙏🌺
    🙏 ഓം നമ: ശിവായ 🙏
    🌹🌻🌹🌻🌹🌻🌹🌻🌹

  • @sulochanak.n7000
    @sulochanak.n7000 Před 2 lety +6

    നല്ല അറിവ്. ഹരേ കൃഷ്ണ

  • @SanthoshKumar-np3yg
    @SanthoshKumar-np3yg Před 2 lety +6

    നമസ്തേ സ്വാമിജീ 🙏

  • @soorajks2774
    @soorajks2774 Před 2 lety +6

    നമസ്കാരം സ്വാമിജി
    ശിവശിവാ ശിവശിവാ ശിവശിവാ
    ജഗത: പിതരൗ വന്ദേ പാർവതീപരമേശ്വരഔ
    ശിവശിവാ

  • @babysujaya3122
    @babysujaya3122 Před rokem +5

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @vineethvijayan8491
    @vineethvijayan8491 Před 4 lety +13

    Thank you for the service you are doing,give training to more and more new sanyasis🙏🙏Kerala needs it desperately.

  • @saraswatishaji8819
    @saraswatishaji8819 Před 4 lety +7

    നമസ്തെ സ്വാമി 🙏🌹🕉

  • @binukumar.sangarreyalsupar9703

    പ്രണാമ०. 🙏 ലി०ഗ० എന്നാൽ അടയാളം അഥവ സൂചന. 🙏🙏🙏

  • @sujiths899
    @sujiths899 Před 2 lety +6

    നല്ല അറിവ്

  • @rajeevmr1826
    @rajeevmr1826 Před rokem +2

    ജയപ്രകാശ് ജി നമസ്തേ, ഇത് തന്നെ പലതരത്തിൽ പറയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ ആശ്രമത്തിൽ ആര് വിജയിച്ചാലും അവർ ഹിന്ദു സമൂഹത്തിനു ഏറ്റവും വലിയ സേവനം ചെയ്യുന്നു 🙏🙏🙏

  • @rejikumar8000
    @rejikumar8000 Před rokem +3

    സ്വാമി 🙏🙏🙏 ആ കാലിൽ തൊട്ട് വന്നിക്കുന്നു

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 2 lety +3

    വന്ദേ ഗുരു പരമ്പരാം 🙏

  • @Rashtrawadi
    @Rashtrawadi Před rokem +1

    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ

  • @sujithsahadevan4127
    @sujithsahadevan4127 Před 4 lety +5

    Pranam swamiji 🙏🙏

  • @hippofox8374
    @hippofox8374 Před 4 lety +3

    swamiji... angayude paada pranaamam gurudeva..

  • @geethav7691
    @geethav7691 Před 3 lety +4

    Pranamam swamiji

  • @janakinair8029
    @janakinair8029 Před 4 lety +2

    Thank you swamy ji

  • @bhavyaprabeesh
    @bhavyaprabeesh Před 4 lety +2

    Pranaamam swamijii🙏

  • @sreeprakash2892
    @sreeprakash2892 Před rokem +1

    Pranam 🙏 Thank you for explaining in the simplest way ❤️🙏

  • @Mpramodkrishns
    @Mpramodkrishns Před 4 lety +2

    🙏 സ്വാമിജി🙏🙏🙏

  • @maheswarimenon1611
    @maheswarimenon1611 Před 2 lety +1

    Pranaamam swamiji🙏

  • @haridasanhari3278
    @haridasanhari3278 Před 2 lety +2

    Pranamam guru

  • @commenteron6730
    @commenteron6730 Před 2 lety +4

    Good Clarification

  • @NaviNavi-jc1kk
    @NaviNavi-jc1kk Před 3 lety +4

    NAMASTHE SWAMIJI

  • @jayathoughts1788
    @jayathoughts1788 Před 4 lety +4

    Pranamam swamiji. Thank you for the spiritual kwoledge given.

  • @NaviNavi-jc1kk
    @NaviNavi-jc1kk Před 3 lety +3

    OM NAMASHIVAYA

  • @muraleedharan2773
    @muraleedharan2773 Před 2 lety +2

    നമസ്തെ സാമിജീ

  • @haridasa7281
    @haridasa7281 Před rokem

    Pranamam sampujya swamiji 🙏🙏🙏

  • @RajendranRaghuvaran
    @RajendranRaghuvaran Před 2 měsíci +1

    എൺപതിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കാവിമുണ്ടുടുത്ത് കോളേജിൽ പോവാറുണ്ടായിരുന്നു. വയനാട്ടിലെ വിവേകാനന്ദ മെഡിക്കൽ മിഷനിൽ സന്യാസിതുല്യനായി ജീവിച്ചിരുന്ന കരുണാകരൻ സാറിനോട് (അദ്ദേഹം വെള്ള മത്രമേ ധരിച്ചത് കണ്ടിട്ടുള്ളൂ ) ഞാനൊരിക്കൽ ചോദിച്ചതാ കാവിമുണ്ട് എന്താണ് ഉടുക്കാത്തതെന്ന്! അദ്ദേഹം പറഞ്ഞ മറുപടി കാവിയുടെ മഹത്വം അറിഞ്ഞവർ, അതുടുക്കേണ്ടവർ വേറെയുണ്ട്, അവർക്ക് വിട്ടുകൊടുക്കുക എന്നാണ്. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം സർവ്വഥാ യോഗ്യനായ മനുഷ്യനായിട്ടു പോലും കാവി ഉടുക്കാത്തതിൻ്റെ കാരണം പറഞ്ഞപ്പോഴാണ് ഞാൻ അത് ഒഴിവാക്കിയത്. പിന്നീട് കാവിമുണ്ട് ഉടുത്തിട്ടേയില്ല.

  • @rajeshseshan4944
    @rajeshseshan4944 Před 4 lety +3

    Pranams to Swamiji

  • @farhana1339
    @farhana1339 Před 3 lety +1

    Pranamam

  • @anila.p.4527
    @anila.p.4527 Před 2 lety +2

    OM Nama shivaya

  • @peterk9926
    @peterk9926 Před 4 lety +12

    Good message Swami.

  • @cherianva1244
    @cherianva1244 Před 2 lety +1

    Good thanks

  • @kamalasanank4281
    @kamalasanank4281 Před rokem

    Pranamam.swamiji.daily.iam.chanting.narayanasooktham.and.sreerudram.for.the.atma.santhi.of.my.son.krishnadev.nirmala
    .

  • @saralamsamskrithampatashal4191

    നമസ്തേ !

  • @ptsuma5053
    @ptsuma5053 Před rokem +1

    ശ്രീ ഗുരവേ നമ:

  • @abdulkareemabdulkareem9500

    Namasthe. Samiki

  • @ganeshmadarackal8664
    @ganeshmadarackal8664 Před 4 lety +17

    മനുഷ്യരൂപത്തിൽ ഉള്ളത് ശങ്കരനും ലിംഗരൂപത്തിൽ ഉള്ളത് ശിവനും ആണെന്നും, ശങ്കരൻ ശിവനെ സദാ ധ്യാനിക്കുന്നു എന്നുമാണ് ബ്രംഹ്മകുമാരിസ് പറയുന്നത്. ഇതിനെക്കുറിച്ച് സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 4 lety +9

      ബ്രഹ്മ കുമാരിസ് ഭാരതീയ സംസ്‌കൃതിയെ സ്വയം വ്യാഖ്യാനിച്ചു മുനോട്ടു പോകുന്നവർ ആണ്‌ അവർക്കു ഒരിക്കലും മുൻഗണന നൽകരുത്

    • @ananthakrishnank2614
      @ananthakrishnank2614 Před 3 lety +20

      ശ്രീപരമേശ്വരൻ നിർഗുണ നിരാകാര പരബ്രഹ്മം ആണ്. ഗുണവും രൂപവും കലയും ഒന്നും ഇല്ല. വിശ്വനാഥനായ ഈ പരമേശ്വരൻ ലോകത്തിന് ജ്ഞാനം പകർന്നു നൽകാൻ വേണ്ടി പ്രത്യക്ഷമായ രൂപം ആണ് നാം രൂപത്തിൽ കാണുന്നത്. ശിവഋഷി, നീലകണ്ഠ രുദ്രൻ, മഹാദേവൻ, ദക്ഷിണാമൂർത്തി എന്നെല്ലാം അറിയപ്പെടുന്നത് ഈ രൂപം ആണ്. ഇതേ പരമേശ്വരൻ തന്നെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചൈതന്യമാണ്. വ്യാപിച്ചു കിടക്കുന്നത് കൊണ്ട് മഹാവിഷ്ണു എന്നു അറിയപ്പെടുന്നു. എല്ലാത്തിനെയും ആകർഷിക്കുന്നത് കൊണ്ട് കൃഷ്ണൻ എന്നറിയപ്പെടുന്നു. എല്ലാവരെയും രമിപ്പിക്കുന്നത്കൊണ്ട് രാമൻ എന്നു അറിയപ്പെടുന്നു. നാം കാണുന്ന ഈ വ്യത്യസ്ത രൂപങ്ങൾ എല്ലാം പണ്ട് ഉപാസകരും യോഗികളും ആയ മഹർഷിമാരുടെയും മുനിമാരുടെയും മനസ്സിൽ സങ്കല്പിച്ച രൂപങ്ങൾ ആണ്. ആത്യന്തികമായി ഇതെല്ലാം ഏകനായ ശ്രീ പരമേശ്വരൻ തന്നെയാണ്.
      "ഏകോ ദേവ സർവഭൂതേഷു ഗൂഢ:
      സർവ്വവ്യാപീ സർവ്വ ഭൂതാന്തരാത്മാ"
      "ഏകം സത് വിപ്രാ ബഹുധാ വദന്തി"

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 4 lety +2

    വന്ദേ ഗുരു പരമ്പരാം

  • @sanathkumaran9451
    @sanathkumaran9451 Před 4 lety +3

    🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před 3 lety +4

    🙏❤️🌹

  • @vishnusnair3530
    @vishnusnair3530 Před 4 lety +3

    🙏🙏🙏Haree.... Nama...... 🙏🙏🙏🙏

  • @aswanisreedharanok6525

    നമസ്‌തെ സ്വാമിജീ

  • @SarathKumar-jz3gg
    @SarathKumar-jz3gg Před 4 lety +2

    ഓം

  • @8383PradeepKSR
    @8383PradeepKSR Před 4 lety +7

    ശിവലിംഗം എന്നത്, കൈലാസത്തിലെ ശിവപർവ്വതത്തെ സൂചിപ്പിക്കുന്നതാണെന്ന സത്യമാണെന്ന് / രൂപപരിണാമ മാണെന്ന് എന്തേ ആരും സൂചിപ്പിക്കാതെ പോവുന്നത്? പക്ഷെ ഉത്തരേന്ത്യയിൽ ശിവലിംഗമുള്ള മിക്കയിടത്തും മുഴു പ്രദിക്ഷണങ്ങൾ കാണുവാൻ കഴിയും.

  • @harishkk5628
    @harishkk5628 Před rokem

    Thanks

  • @sslssj1485
    @sslssj1485 Před 4 lety +2

    🙏🙏🙏

  • @radhathamaravelil3263

    Aum Namah shivaya🙏🙏Pranamam swamiji🙏🙏

  • @gknair3424
    @gknair3424 Před 3 lety +2

    പ്രണാമം സ്വാമിജി

  • @krishnannambiar3635
    @krishnannambiar3635 Před 2 lety +2

    🙏🌹🌹🌹

  • @geethamohankumar5821
    @geethamohankumar5821 Před 4 měsíci

    ഓം ശിവായനമ 🙏🙏🙏

  • @pramodmadhavan476
    @pramodmadhavan476 Před 4 lety +1

    👏👏👏

  • @platha8630
    @platha8630 Před rokem

    Sri gurubhyo nama

  • @BindhuV-hf6jy
    @BindhuV-hf6jy Před 11 měsíci

    Om namasivaya

  • @sumavm4878
    @sumavm4878 Před rokem

    നമസ്കാരം സ്വാമി
    🕉🕉🙏🙏🕉🕉

  • @user-jl9wq5to2o
    @user-jl9wq5to2o Před 2 měsíci

    പ്രണാമം സ്വാമി ജി....

  • @KrishnaKumar-cr5lc
    @KrishnaKumar-cr5lc Před 3 lety +1

    👍👍👍👍

  • @sukilpk9615
    @sukilpk9615 Před 2 lety

    ഓം...

  • @pushpamukundan1091
    @pushpamukundan1091 Před 3 lety +2

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @geethamoolayil4243
    @geethamoolayil4243 Před měsícem

    പാദ പ്രണാമം 🙏🙏🙏

  • @gireeshneroth7127
    @gireeshneroth7127 Před rokem +1

    ശിവത്വ മഹിമയിലാണല്ലോ സംസാര രൂപമായ മായ ഉണ്ടായി മറയുന്നത്. നമ്മിൽ നാം അധിഷ്ടാനത്തിൽ ശിവത്വം തന്നെ യാണല്ലോ. എന്നാൽ മായാരൂപത്തിൽ ജീവനും പ്രപഞ്ചവുമായി നാം നമ്മിൽത്തന്നെ നിലകൊള്ളുന്നു.

  • @Visitor-xv6eb
    @Visitor-xv6eb Před měsícem

    ❤❤❤

  • @Religionfree
    @Religionfree Před rokem +2

    ജ്ഞാനം അന്വേഷിക്കു ഉപദേശിക്കുവാൻ ഉള്ളതാണ്.പഠിക്കാൻ ഉള്ളതാണ്... Its meant for seekers... for a seeker knowledge is first and religion is last.
    Hinduism is surviving because of its entirety of life, its purusharthas & ultimate aim to come out of birth- death cycles. Its not fringe belief system based objectives of heaven & hoories.

  • @balakrishnancp5844
    @balakrishnancp5844 Před 4 lety +1

    Manava srushtyum mattella srushtyum linga gunathmaja srushty

  • @abhijitham6619
    @abhijitham6619 Před 2 lety +1

    🔱🔱🔱

  • @remasancherayithkkiyl5754

    ഗുരു പറഞ്ഞത് അഴുക്ക് ആയാൽ അറയില്ല അത്രമാത്രം

  • @Viraadan
    @Viraadan Před rokem

    Devathakaley yenthinaanu manushyaroopathil aaraadhikkunnathu

  • @vydyanathsubramanian8722

    Good description Swamiji. Your Ashramam address please.

    • @advaithashramam
      @advaithashramam  Před rokem

      Advaithashramam,
      Kolathur PO,
      Kozhikode,
      Kerala 673315, India
      +91 - 495 - 2455050

  • @indiravasudevan6671
    @indiravasudevan6671 Před rokem

    .
    😊😊

  • @sivarajankc1830
    @sivarajankc1830 Před 3 lety +3

    അല്ലയോ സ്വാമിജി ,ശിവൻ്റെ മനുഷ്യാകാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ഏതെല്ലാമാണ്?

  • @sajinair870
    @sajinair870 Před rokem

    🌞🔥👆🤔🙏🧞‍♂️

  • @kkarthikeyan3948
    @kkarthikeyan3948 Před 9 měsíci

    Oomnamashivaya

  • @venugopalb7156
    @venugopalb7156 Před rokem

    Vivaramillath. Condalla. Njanaillathath cond

  • @vvishnu6567
    @vvishnu6567 Před 2 lety +1

    നമസ്തേ സ്വാമി ജി.എന്തുകൊണ്ടാണ് സോമസൂത്രം മുറിച്ചുകടക്കാത്തത് എന്നു പറഞ്ഞില്ലല്ലൊ.

  • @rejikumar8000
    @rejikumar8000 Před rokem

    🙏🙏🙏, സ്വാമി കുറച്ചു കുടി ലളിതമായ പറയു, 🙏🙏🙏🙏🙏

  • @shajikanjirathingal8250

    മഹാമേരു പൂജയൊ

  • @user-qo5wu5ni2t
    @user-qo5wu5ni2t Před 3 měsíci

    10:17

  • @sreekanthkm399
    @sreekanthkm399 Před 4 lety +7

    വാൽക്കണ്ണാടി യോനീപ്രതീകമാണോ.?

  • @padmanabhan2969
    @padmanabhan2969 Před rokem +1

    പരമേശ്വരനായശിവൻ ആരെയാണ് ധ്യാനിയ്ക്കുന്നത്

  • @bhaskaranvv4808
    @bhaskaranvv4808 Před 4 lety +1

    സ്വാമി ശങ്കരനെയാണോ ശിവ മാ യി കണക്കാക്കണത്?

  • @santhsohkumar9522
    @santhsohkumar9522 Před měsícem

    പ്രദക്ഷിണ വഴി ഒക്കെ തെറ്റാണ്.. ദക്ഷിണം എന്നാൽ വലത് എന്നാണ് അർത്ഥം..തെക്ക് ദിക് ദക്ഷിണ ദിക്ക് ആയത് തന്നെ സൂര്യന് അഭിമുഖമായി നിന്നാൽ നമ്മുടെ വലത് വശം ആയത് കൊണ്ടാണ്.. പ്രതിഷ്ഠ യുടെ വലത് വശത്തു കൂടി പോയിട്ട് ഇടത് വശത്തു കൂടി തിരിച്ചു വരുന്നതാണ് യഥാർത്ഥത്തിൽ പ്രദക്ഷിണം എന്ന കർമം..എന്നാൽ അത് ഇവിടെ ചെയ്യുന്നത് വിരുദ്ധ മായിട്ടാണ്. ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല എന്ന് മാത്രമല്ല വിപരീത ഫലം കൈവരും.. നവ ഗ്രഹങ്ങൾ എന്താണ് ചെയ്യുന്നത്.. സൂര്യനായ പ്രതിഷ്ഠയേ ഇപ്രകാരം തന്നെയാണ് വലം വയ്ക്കുന്നത്..ഘടികാര ദിശ അപ്രദക്ഷിണവും അഘടികാര ദിശ പ്രദക്ഷിണവും ആണ്.. ഗ്രഹ ഗോളങ്ങൾക് ബലം ലഭിക്കുന്നത് ഇത്തരത്തിൽ അഘടികാര ദിശയിലൂടെ ആണ്.. ഇതു പോലും അറിയാത്തവർ ആണ് ക്ഷേത്ര സമിതിക്കാരും സ്വാമിമാരും.. കലികാലം എന്നല്ലാതെ എന്ത് പറയാൻ.. ലിംഗ്യതേ എന്ന് കൂട്ടി ചേർക്കുന്നതല്ല ലിംഗം എന്നത്.. തീർച്ചയായും ലിംഗ ശബ്ദം മലയാളം ഭാഷയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ശബ്ദം ആണ്.. പുരുഷ ജനനേന്ദ്ര്യത്തെ ലിംഗം എന്ന വാക്ക് പ്രയോഗിക്കുന്നിടത്താണ് അനുചിതം..പുരുഷ ലിംഗം എന്നാൽ പുരുഷനെ സൂചിപ്പിക്കുന്നത് എന്തൊക്കെയാണ് അതെല്ലാം പുരുഷ ലിംഗമാണ്.. പുരുഷന്റെ മീശ, താടി, ജനനേന്ദ്ര്യം എന്നിവയൊക്കെ പുരുഷ ലിംഗത്തിൽ പെടും.. അത് കൊണ്ടാണ് ഇത് തെറ്റിദ്ധരിക്കപ്പെട്ടത്.. ശിവ ലിംഗം എന്നാൽ ശിവനെ സൂചിപ്പിയ്ക്കുന്നത് എന്ന അർത്ഥമെ ഉള്ളൂ,..ഉദാഹരണം നോക്കാം... മലയാളം വ്യകരണത്തിൽ നാം സ്ത്രീ ലിംഗം എന്ന ശബ്ദം ഉപയോഗിക്കുന്നു.. ലിംഗം എന്നത് പുരുഷ ജനനേന്ദ്ര്യം ആണെങ്കിൽ സ്ത്രീ ലിംഗം എന്ന് പറഞ്ഞാൽ എന്താണ്.. അപ്പോൾ മനസിലാക്കുക.. ലിംഗം എന്നാൽ സൂചന എന്നെ അർത്ഥമുള്ളൂ.. വ്യാപകമായി ലിംഗം എന്ന വാക്ക് തെറ്റിദ്ദാരണ ജനകമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.. പുരുഷ ജനയെന്ദ്ര്യത്തിന് വൃഷണം എന്ന വാക്കാണ് പഴയ കാലത്ത് ഉപയോഗിച്ച് കൊണ്ടിരുന്നത്..

  • @kumar67890
    @kumar67890 Před rokem

    അതിപ്പോ യോനി ലിംഗം ഇതല്ലാതെ ഭൂമിയിൽ മനുഷ്യൻ എങ്ങനെ നിലനിൽക്കും, ഇതിനു വേറെ ചിന്ത ഒന്നും വേണ്ട

  • @hitheshyogi3630
    @hitheshyogi3630 Před 3 lety +5

    വരാഹത്തെയും കൂര്മത്തെയും മാത്‍സ്യങ്ങളെയും മറ്റും പിടിച്ചു തിന്നുന്നതിൽ കുഴപ്പമില്ലേ?

  • @818hariharan
    @818hariharan Před 4 lety +10

    സ്വാമിജി ‘ഓം നമ: ശിവായ’ മോഷപ്രാപ്തിക്കായി സന്ന്യാസിമാര് ജപിക്കേണ്ടതാണെന്നും ഗ്രഹസ്ഥാശ്രമികള് “ ഓം ഹ്രീം നമശ്ശിവായ “ആണ് ജപിക്കേണ്ടതെന്നും ഒരു പ്രഭാഷകന് പറയുന്നു. ശരിയാണോ സ്വാമിജി.?

    • @ananthakrishnank2614
      @ananthakrishnank2614 Před 3 lety +2

      ഓം നമഃശിവായ എന്നത് ശ്രീ പരമേശ്വരന്റെ മൂലമന്ത്രം ആണ്. ഓം ഹ്രീം നമഃശിവായ എന്നത് ശക്തി പഞ്ചാക്ഷരി ആണ്. പഞ്ചക്ഷരി മന്ത്രം ഗുരു ഉപദേശത്തോടെയും അല്ലാതെയും ജപിക്കാം. കാരണം അത് സിദ്ധമന്ത്രം ആണ്. ധൈര്യമായി ജപിച്ചോളൂ..

  • @sreekalarainbowbuty6621
    @sreekalarainbowbuty6621 Před rokem +1

    😭eniku manasilayee ella swamee🙏

  • @sarinkuttan2780
    @sarinkuttan2780 Před 3 lety

    Why chathur varnya system developed in India, and brahmins worship lord siva, who is a chandala

  • @maheshkumarkumar4154
    @maheshkumarkumar4154 Před 11 měsíci

    ശ്രീകൃഷ്ണ പരമത്മാവ് മനുഷ്യരൂപത്തിലല്ലേ അവതരിച്ചത്