ഇന്ന് ഈ വര്‍ഷത്തിലെ അവസാന ദിനം ആയേക്കാം! പാപങ്ങള്‍ പൊറുക്കപ്പെട്ടവരായി പുതുവര്‍ഷത്തെ വരവേല്‍ക്കാം

Sdílet
Vložit
  • čas přidán 4. 07. 2024
  • ഇന്ന് ദുല്‍ഹിജ്ജ 29 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 29 ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ദുല്‍ഹിജ്ജ 29 രാവ്!
    ദുല്‍ഖഅദ്
    ഇന്ന് ദുല്‍ഹിജ്ജ 29 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 29 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 29 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    dhu'l hijjah 29
    Dulhijjah 29
    ദുല്‍ഹിജ്ജ 29
    ദുല്‍ഹജ്ജ്
    DHUL HAJJ
    dhul hijjah
    തിങ്കളാഴ്‌ച രാവ്
    വെള്ളിയാഴ്ച രാവ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 585

  • @Shanishani8823
    @Shanishani8823 Před 4 dny +65

    അല്ലാഹുവേ ഇത് ഞങ്ങളുടെ അവസാനത്തെ വെള്ളിയാഴ്ച ആക്കല്ലേ നാഥാ.. ഒരുപാട് നന്മകൾ ചെയ്ത് ജീവിക്കാൻ എല്ലാവർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před 4 dny +63

    🤲 അല്ലാഹുവേ നിത്യവും മുടങ്ങാതെ കൃത്യ സമയങ്ങളിൽ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും വിട പറയുന്ന വർത്തിൻ്റേയും കടന്ന് വരുന്ന പുതുവർഷത്തിൻ്റെയും എല്ലാ ഖൈറും ബറക്കത്തും സലാമത്തും നൽകണേ ആഫിയത്തും ദീർഘായുസ്സും നൽകണേ🤲

  • @jameelahassan5408
    @jameelahassan5408 Před 4 dny +14

    ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമ ഉറക്കെ ചൊല്ലി ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് കിട്ടണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Před 4 dny +31

    🤲ഈ ദുആ മജ്ലിസിൽ ഭാഗവാക്കാകാൻ തൗഫീഖ് നൽകപെട്ട മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Rabeesworld
    @Rabeesworld Před 4 dny +138

    അസ്സലാമു അലൈകും. ഉസ്താദ് എന്റെ അനിയത്തി ഹോസ്പിറ്റലിൽ ആണ്. മൂന്നു ദിവസം ആയി അഡ്മിറ്റ് ആയിട്ട്. അവൾ ഗർഭിണി ആണ് ന്ന് പറഞ്ഞു പക്ഷേ സ്‌കാനിംഗിൽ എവിടെ ആണ് എന്ന് കാണുന്നില്ല. നിരന്തരം ടെസ്റ്റ്‌. ചെയ്യുന്നുണ്ട്. അവർ പറയുന്നു ചിലപ്പോൾ ട്യൂബിൽ ആയിരിക്കും അതുകൊണ്ട് ആണ് കാണാത്തത് എന്ന്. എനി നാളെയും സ്‌കാനിംഗ് ഉണ്ട്. എല്ലാവരുടെയും ദുഹാ കൊണ്ട് നല്ല ഒരു വാർത്ത കേൾക്കട്ടെ ആമീൻ. അനിയത്തിക്ക് ഒരു കുഴപ്പവും ഇല്ലാതെ രഹത്താവാൻ എല്ലാവരും ദുഹാ ചെയ്യണേ 🤲🤲

  • @jameelahassan5408
    @jameelahassan5408 Před 4 dny +24

    നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ഖൈറും ബറക്കത്തും സന്തോഷവും സമാധാനവും ഉള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

    • @RasiyaMajeed-ln7wn
      @RasiyaMajeed-ln7wn Před 4 dny +1

      ആമീൻ യാറബ്ബൽ ആലമീൻ🤲🕋🤲

    • @Shanishani8823
      @Shanishani8823 Před 4 dny

      @@jameelahassan5408 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @CR7RIDER96
    @CR7RIDER96 Před 4 dny +21

    🤲🤲 ഞങ്ങടെ കടങ്ങൾ വീട്ടാൻ പറ്റണമേ റബ്ബേ അതിനുള്ള ഹൈ റായവഴികൾ തുറന്ന് തരണമേ റബ്ബേ 🤲🤲🤲 ആമീൻ

  • @Shamnadshameena-vy9qk
    @Shamnadshameena-vy9qk Před 4 dny +38

    ഉസ്താദ് എന്റെ ഭർത്താവിന് ദീര്ഗായുസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ കുടുംബജീവിതം റാഹത്തകൻ ദുആ ചെയ്യണേ. എന്റെ സഹോദരങ്ങളുടെ കുടുംബജീവിതം rahathakan ദുആ ചെയ്യണേ 🤲

    • @Shanishani8823
      @Shanishani8823 Před 4 dny +2

      Insha allah 🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Před 4 dny +15

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഒരു പാപവും ദോഷവുമില്ലാതെ പരിശുദ്ധ മുഹറം മാസത്തെ സ്വീകരിക്കാനും ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാനും ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadshafi8443
    @muhammadshafi8443 Před 4 dny +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങളുടെ ഹമലുകൾ സീകരിക്കണേ ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ

  • @jameelahassan5408
    @jameelahassan5408 Před 4 dny +15

    അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ.. പാപമോചനവും നരകമോചനവും നൽകി ഞങ്ങൾക്ക് സ്വർഗ്ഗ പ്രവേശനം കിട്ടാൻ തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @sunithakoduvath4283
    @sunithakoduvath4283 Před 4 dny +15

    🤲🤲🤲അൽഹംദുലില്ലാഹ് ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @busharalatheef3494
    @busharalatheef3494 Před 4 dny +6

    അൽഹംദുലില്ലാഹ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരണെ അള്ളാഹ്

  • @fidhafarvinfidha8967
    @fidhafarvinfidha8967 Před 4 dny +7

    അല്ലാഹ് ഞങ്ങളെ എല്ലാ പ്രെയാസംഗങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തരനെ റബ്ബേ

    • @vaheedajamal9189
      @vaheedajamal9189 Před 4 dny

      യാ അല്ലാഹ് ദുൽഹജ്ജ് മാസം ഞങ്ങൾ ചെയ്ത എല്ലാ നന്മയും സ്വീകരിക്കണേ. തിന്മകൾ മായ്ച്ചു കളയണേ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 dny +4

    🕋 അള്ളാഹുവേ 🤲🤲🤲ഞങ്ങൾ പാപികളാണ് ദോഷികളാണ് അമലുകൾ കുറഞ്ഞവരാണ് റബ്ബേ 🤲🤲 പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲 അസുഖങ്ങൾ ശിഫാഹ് തരണേ അള്ളാഹ് 🤲🤲🤲😭😭😭 ഇരുലോക വിജയം തരണേ അള്ളാഹ് 🤲🤲 ഉസ്താദിന്റെ ❤️ മജിലിസിൽ എന്നും പങ്കെടുക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 Před 4 dny +9

    🤲യാ അല്ലാഹ് തടസങ്ങൾ ഒന്നും ഇല്ലാതെ പുതുവർഷത്തെ വരവേൽക്കാനും എല്ലാ അമലുകളും ചെയ്യാനും ആഫിയത്തും, ആരോഗ്യവും ഉന്മേഷവും, ഉത്സാഹവും, ആയുസ്സും ഞങ്ങൾ എല്ലാപേർക്കും നൽകണേ🤲

  • @ahammednaseema786
    @ahammednaseema786 Před 4 dny +9

    അല്ലാഹുവേ ഈ പരിശുദ്ധ രാവിൽ ഞങ്ങൾ ചൊല്ലുന്ന എല്ലാ അമലുകളും സ്വീകരിക്കണേ. ഞങ്ങക്കുവേണ്ടി ഒരുമടികൂടാ തെ. ചൊല്ലിയും പറഞ്ഞും അറിവ് പകർന്നുതരുന്ന ഞങ്ങളുടെ ഉസ്താദിന് ജന്നത് പ്രതിഫലം നൽകണേ അല്ലാഹ്.. ഞങ്ങളും പൊറുത്തു തരണേ റബ്ബേ.. 🤲🤲ആമീൻ യാ റബേൽ ആലമീൻ 🤲🤲🤲

  • @Shanishani8823
    @Shanishani8823 Před 4 dny +10

    ഉസ്താദേ സിഹ്ർ കൊണ്ട് ജീവിതം ആകെ ഇടങ്ങേറിലാണ്. എനിക്കും എന്റെ ഭർത്താവിനും ഇടയിൽ ഒരടുപ്പവും ഇല്ല ജീവിതത്തിന്റെ താളം തെറ്റി നിക്കുകയാണ്. എല്ലാം ശെരിയാകാൻ എല്ലാ സഹോദരങ്ങളും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sapnasapna9782
      @sapnasapna9782 Před 4 dny +3

      സലാമു കൗലും മി റബ്ബി എന്ന് ചെല്ലിക്കോ നിയ്യത് വെച്ചിട്ട്. In sha allah ellam sheriyaakum

    • @Shanishani8823
      @Shanishani8823 Před 4 dny

      ​@@sapnasapna9782insha allah

    • @bushrabushra7690
      @bushrabushra7690 Před 4 dny

      Usttade entey makkal sagadattila duhachyyane

    • @Shanishani8823
      @Shanishani8823 Před 4 dny

      @@sapnasapna9782 insha allah

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls Před 4 dny +10

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲

  • @shahidaharis8368
    @shahidaharis8368 Před 4 dny +5

    ഉസ്താതെ എന്റെ മക്കൾ ദീനീബോധമുള്ള മക്കൾ ആകാൻ ദുആ cheyyane🤲🤲🤲🤲

  • @fathimalena5538
    @fathimalena5538 Před 4 dny +6

    അല്ലാഹുവേ ഞങ്ങളുടെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കണേ ആമീൻ ❤🤲🏻

  • @vaheedajamal9189
    @vaheedajamal9189 Před 4 dny +5

    യാ അല്ലാഹ്🤲🏻🤲🏻 ദുൽഹജ്ജ് മാസം ഞങ്ങൾ ചെയ്ത എല്ലാ നന്മയും നീ സ്വീകരിക്കണേ 🤲🏻 തിന്മകൾ മായ്ച്ചു കളയണേ 🤲🏻🤲🏻ആമീൻ

  • @CR7RIDER96
    @CR7RIDER96 Před 4 dny +9

    ആമീൻ റബ്ബേ ഞങ്ങടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ഇത് വരെയുള്ള അമലുകളിലെ പോരായ്മകൾ പൊരുത്ത് റബ്ബേ സ്വീകരിക്കണമേ ആമീൻ🤲🤲 ജീവിതത്തിലെ പുതിയ വർഷമായ മുഹറം മാസത്തെ വരവേറ്റ് പോ രിശ മുഴുവനും ഞങ്ങൾക്ക് കിട്ടാൻ തൗഫീക് നൽകണമേ റബ്ബേ ആമീൻ🤲🤲🤲 ഞക്ക് ഹൈറായ സ്വന്തം വീട് ആകണമേ റബ്ബേ ആമീൻ🤲🤲🤲 മക്കളിലും ഭർത്താവിലും ഹൈറും ബറക്കത്തും ഞങ്ങളിലും വീടുകളിലും നിറച്ച് നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 dny +6

    🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ❤️ പോ രിശയേറിയ ദിക്‌ർ സ്വലാത്ത് ദുആ മജിലിസിനെ സ്വീകരിക്കണേ അള്ളാഹ് 🤲🤲ഇജാബത്ത് നൽകണേ 🤲🤲 ഖൈറും ബറക്കത്തും നിറച്ച് ഉസ്താദിനും ♥️നമുക്കും വേണ്ടപ്പെട്ടവർക്കും നൽകണേ അള്ളാഹ്🤲🤲 ആമീൻ ആമീൻ ആമീൻ 🤲🤲🕋

  • @banijamkutty9748
    @banijamkutty9748 Před 4 dny +5

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ വർഷത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ ഞങ്ങൾ ഇതുവരെ ചെയ്ത ചെറുതും വലുതും രഹസ്യവും, പരസ്യവും ആയ എല്ലാ പാപങ്ങളും പൊറുത്തു, അള്ളാഹു ഇഷ്ടപെടുന്ന മൂഹിബ്ബീങ്ങളിൽ ഉൾപെടുത്തണേ റഹ്മാനെ 💜🤲ഞാൻഞങ്ങളെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 💜🤲

  • @vaheedajamal9189
    @vaheedajamal9189 Před 4 dny +4

    🤲🏻🤲🏻 അല്ലാഹുവേ ഞങ്ങൾക്ക് പാപമോചനവും, നരക മോചനവും നൽകണേ 🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Před 4 dny +6

    അള്ളാഹുവേ ഞങ്ങൾ ഉസ്താദിന്റെ കൂടെ ഓതിയ പരിശുദ്ധ ഖുർആൻ ആയത്തുകൾ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്. പരിശുദ്ധ ഹജ്ജും ഉംറയും സിയാ റത്തും ചെയ്യാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishababu364
    @ayishababu364 Před 4 dny +17

    ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ

  • @subaidaussain1238
    @subaidaussain1238 Před 4 dny +1

    അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲 ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അളളാ🤲🤲🤲

  • @rafiyanizar8939
    @rafiyanizar8939 Před 4 dny +6

    ഉസ്താദ് എന്റെ മോൾ g. H. I പരീക്ഷ യിൽ ലിസ്റ്റിൽ വന്നു അൽഹംദുലില്ലാഹ് ഇനി റാങ്ക് ലിസ്റ്റിൽ വരാൻ ഉസ്താദ് പ്രത്യകം ദുആ യിൽ ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ

  • @safaanas4798
    @safaanas4798 Před 4 dny +4

    വിവാഹം കഴിഞ്ഞ് 9വർഷം ആയി മക്കളില്ല സന്താന സൗഭാഗ്യത്തിൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @banijamkutty9748
    @banijamkutty9748 Před 4 dny +3

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങൾക്കും ഒരിടം നൽകണേ 💜🤲

  • @juneethasalam7345
    @juneethasalam7345 Před 4 dny +12

    🤲യാ അല്ലാഹ് ഞങ്ങളുടെ ഇത് വരേയുള്ള എല്ലാ അമലുകളും സ്വീകരിച്ച് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ഭാഗ്യം നൽകണേ🤲

  • @ayishashamla5805
    @ayishashamla5805 Před 4 dny +1

    അല്ലാഹുവേ ഈ സമയാസമയങ്ങളിൽ ഒന്നുമറിയാത്ത പാപികളായ ഞങ്ങൾക്കീ ചൊല്ലിത്തരുന്ന അമല് നാളത്തേക്കുള്ള ഒരു വലിയ തണലാക്കി തരണേ ഞങ്ങൾക്ക് ഈ ചൊല്ലിത്തരുന്ന ഉസ്താദിന് സ്വർഗ്ഗം കൊടുത്ത അനുഗ്രഹിക്കണേ അല്ലാഹുവേ 🤲🤲🤲🤲

  • @anooshajebin9424
    @anooshajebin9424 Před 4 dny +3

    എല്ലാപാപങ്ങളും പൊറുത്തു തരണേറബ്ബേ 🥲ദുആയിൽ ഉൾപെടുത്തേനേ 🤲🏻🤲🏻🤲🏻

  • @user-bt4vt4ci4r
    @user-bt4vt4ci4r Před 4 dny

    അള്ളാ ഉസ്താദിനും കുടുമ്പങ്ങൾക്കും ദീർഘായുസ് തരണെ ഇനിയും ദീർഘാകാലം മജിലിസ് എനിക്ക് പറഞ്ഞ് തരുവാൻ നിലനിൽ ക്കട്ടെ ആ മിൻ

  • @user-ff9gy7tv3r
    @user-ff9gy7tv3r Před 4 dny

    രോഗങ്ങളെല്ലാം ഷിഫയവാനും കടങ്ങളെല്ലാം വീടാനും ദുഅഃ ചെയ്യണേ ഉസ്താദേ

  • @AaminaAami-xb1yp
    @AaminaAami-xb1yp Před 4 dny

    അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യ രാവിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും നീ പൊറുത്ത് മാപ്പ് ചെയ്തു തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @fidhafarvinfidha8967
    @fidhafarvinfidha8967 Před 4 dny +2

    ഇക്കാന്റെ എല്ലാ എടങ്ങേറ്കളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @baithulrahath5215
    @baithulrahath5215 Před 4 dny

    അൽഹംദുലില്ലാഹ് ഇൽമുകൾ നൽകുന്ന ഉസ്താദിനും വേണ്ട പെട്ടവക്കും എല്ലാവിധ റഹ്മത്തും നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🤲

  • @asmaraheem8132
    @asmaraheem8132 Před 4 dny

    അല്ലാഹുവേ njangalude ജീവിതത്തില്‍ നിന്നും വന്നുപോയ എല്ലാ vandoshavum, cherudoshavum നീ പൊറുത്ത് mafakkane Allah 🤲😭njangalude എല്ലാ ibadathukal um നീ swalihaya amalayi sweekarikkane Allah 🤲😭

  • @Ijas-lb7rg
    @Ijas-lb7rg Před 4 dny

    അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @user-iu1iz4oo2p
    @user-iu1iz4oo2p Před 4 dny +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @sulaikasulaikakoovallathil6418

    മകന് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @kiljhgvhgfx
    @kiljhgvhgfx Před 4 dny

    ഉസ്താദ് ഞാൻ തൗബ നിസ്കാരം നിർവഹിച്ചു ഫലം കിട്ടി അൽഹംദുലില്ലാഹ് 🤲🤲🤲🤲👍

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před 4 dny

    അൽഹംദുലില്ലാഹ്🤲 അള്ളാഹു വെ മജിലിസിൻ്റെ ബർക്കത്ത് ഞങ്ങൾ െക്കല്ലാവർക്കും ഹജ്ജും ഉംറയും എത്രയും പെട്ടെന്ന് തൗഫീക്ക് നൽകണ അള്ളാ🤲🕋🤲

  • @juneethasalam7345
    @juneethasalam7345 Před 4 dny +4

    ♥️ വളരെ ഭംഗിയായി ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിനും കുടുംബത്തിനും, ഞങ്ങൾക്കും കുടുബത്തിനും ഈ ബൈത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും നിഅമത്തും നൽകണേ♥️

  • @fathimaafffa5482
    @fathimaafffa5482 Před 4 dny

    മനസിനും ശരീരത്തിനും പല തരത്തിലുള്ള വിഷമം ഉണ്ട് ഉസ്താദേ പ്രതിയാകാം ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 😭

  • @user-nr7kx9qq6v
    @user-nr7kx9qq6v Před 4 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിലാലമീൻ ഉസ്താദിന് കുടുംബത്തിനും അള്ളാഹു deerhayuss😡നൽകട്ടെ ആമീൻ

  • @naseemanishad4612
    @naseemanishad4612 Před 4 dny +1

    Aameen 🤲🏻

  • @safiyamohammed382
    @safiyamohammed382 Před 4 dny +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen yarabbalalameen😢

  • @shakeelak4436
    @shakeelak4436 Před 4 dny

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

  • @sabeenasabi3
    @sabeenasabi3 Před 4 dny

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @user-rj5xh9zz7z
    @user-rj5xh9zz7z Před 4 dny +1

    Alhamdulillah Aameen 🕋 🤲

  • @saboorabeevi1272
    @saboorabeevi1272 Před 4 dny

    അൽഹംദുലില്ലാഹ്, ജസാക്കല്ലാഹ് ഹയറാൻ ഉസ്താദിന് ആഫിയത്തും ബർകതും അള്ളാഹു ഏറ്റി ഏറ്റി നൽകട്ടെ, ആമീൻ
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.

  • @ShaharbanMs
    @ShaharbanMs Před 4 dny

    ഉസ്‌താദേ വല്ലാത്ത പ്രെയസത്തിലാണ് ദുഹാർക്കണേ 🤲

  • @sanasworld6204
    @sanasworld6204 Před 4 dny

    ന്റെ ഉപ്പക്കും ഉമ്മക്കും രോഗങ്ങൾ ഒന്നും ഇല്ലാതെ erikkan ദുഹയിൽ ഉൾപെടുത്തണേ 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 4 dny

    🕋 മാഷാഅള്ളാഹ് 🤲🤲ഉസ്താദിന്റെ ♥️ ഖഫാഖ ബൈത്ത് എത്ര കേട്ടാലും മതിയാവില്ല റബ്ബേ 🤲🤲എല്ലാ നിഅമത്തും ബറക്കത്തും ഉസ്താദിനും❤ നമുക്കും നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @sainabavesainabave6241
    @sainabavesainabave6241 Před 4 dny +1

    മകൻ, കല്യാണം ശരിയാകാൻ ഉസ്താദ് ദുഹ ചെയ്യണം 👍👍👍👍👍👍👍👍👍🌹

  • @user-bt5ru2oc7e
    @user-bt5ru2oc7e Před 4 dny +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ❤

  • @shareefashareefa7078
    @shareefashareefa7078 Před 4 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @musthafasafu1226
    @musthafasafu1226 Před 4 dny

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲

  • @musthafaThufail648
    @musthafaThufail648 Před 4 dny +1

    Aameen

  • @muhammadalimuhammadali4888

    അൽഹംദുലില്ലാഹ് ഈ വർഷത്തെയുള്ള ഏല്ലാ പാവങ്ലും അള്ളഹു പൊറുത്തു തരട്ടെ പുതു വർഷം നമുക്ക് രഹത്തിലാക്കി തരട്ടെ ആമീൻ

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm Před 4 dny

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @user-bw3sg9fh4j
    @user-bw3sg9fh4j Před 4 dny

    🤲🏻അസ്സലാമുഅലൈക്കും 3സെൻറ് സ്ഥലം വാങ്ങിച്ചു. ഉസ്താതെ അതിൽ ഒരു ചെറിയ വീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻മോൻ പഠിക്കുന്ന കാര്യത്തിൽ വളരെ പിന്നിലാണ് പഠിക്കാൻ വേണ്ടിയും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-xd1fm6ci2z
    @user-xd1fm6ci2z Před 4 dny

    ഉസ്താദിന് ആഫിയത്തും നൽകട്ടെ 🤲🤲🤲ആമീൻ 🥰🥰🤲🤲🤲

  • @jasiraah
    @jasiraah Před 4 dny

    ഉസ്താദ് പ്രത്യേകംദുഹാചെയ്യണെ ..🤲വല്ലിപ്പ വല്ലിമ്മ,😭😭🤲

  • @saidjalaludheen9172
    @saidjalaludheen9172 Před 4 dny +2

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @sulaimansulu5661
    @sulaimansulu5661 Před 4 dny +2

    വീട് പണി വേഗത്തിലഗാൻ ദുആ ചെയ്യനെ ഉസ്താദെ

  • @ThahirmkdThahirmkd
    @ThahirmkdThahirmkd Před 4 dny

    എന്റെ ഉപ്പാക്ക് വാൾവ് മാറ്റി വെക്കാൻ dr പറഞ്ഞിരിക്കുന്നു.ഒരു കുഴപ്പവുമില്ലാതിരിക്കാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @sajimol8071
    @sajimol8071 Před 4 dny

    Alhamdulillah. Alhamdulillah. Alhamdulillah

  • @shihabkk9091
    @shihabkk9091 Před 4 dny +1

    Aameen. Ya. Rabbalalameen

  • @soudakpr5158
    @soudakpr5158 Před 4 dny

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @ayshabikt4414
    @ayshabikt4414 Před 4 dny

    Alhamdulillah
    Alhamdulillah.
    Alhamdulillah
    🤲🤲🤲

  • @aseena1336
    @aseena1336 Před 4 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുആ യിൽ ഉൾപെടുത്തണേ🤲

  • @RukhiyaMk-s7h
    @RukhiyaMk-s7h Před 4 dny

    എൻ്റെ കുട്ടികൾക്ക് വേണ്ടി dua ചെയ്യണേ ഞാൻ ദിവസവും ഈ മജ്‌ലിസിൽ പങ്കെടുക്കാറുണ്ട്

  • @shifoos
    @shifoos Před 4 dny

    ഉസ്താദേ എന്റെ ഭർത്താവിന് വിദേശത്തു ജോലി ശരിയാവാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്താതെ ദുആയിൽ ഓർ കാണെ 😭😭😭😭

  • @nihalnihadh2541
    @nihalnihadh2541 Před 4 dny

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @jasijafar1930
    @jasijafar1930 Před 4 dny

    എന്റെ ഇക്കാക് നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @user-jf1fj1ww4j
    @user-jf1fj1ww4j Před 4 dny +1

    ഉസ്താദേ എന്റെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲🤲🤲

  • @kochumolshaji3750
    @kochumolshaji3750 Před 4 dny

    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲🤲

  • @nibras615
    @nibras615 Před 4 dny +1

    ഉസ്താദേ ഞങ്ങൾ വീട്ടിൽ എല്ലാവർക്കും അസുഖം ആണ്,, പനി,...ഷിഫയാക്കാൻ ദുആയിൽ ഉൾപെടുത്തണേ

  • @ShameenaShameena-oz8su

    ഉസ്താതെ കിട്ടാനുള്ള ക്യാഷ് പെട്ടന്ന് കിട്ടാൻ 🤲🏻🤲🏻🤲🏻ചെയ്യണേ

  • @jjzzjjssjzkdkzkkmmmmzmzmzz3779

    ഉസ്താതെ ഈ ദുആ എല്ലവർക്കും ഓതാൻ അറിയില്ല അത് കൊണ്ട് ഓതി തരാണം കൂടെ ഓതാൻ അറിയാത്തവർ ഉണ്ട്‌

  • @jameelahassan5408
    @jameelahassan5408 Před 4 dny

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും നമ്മിൽ നിന്ന് മണ്മറഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന് ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും ഇരുലോകവിജയവും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @fayisumer6392
    @fayisumer6392 Před 4 dny

    എൻ്റെ മക്കളുടെ കുടുംബ ജീവിതം raahathavan ജോലിയിൽ ഹൈറും barkathundavan duayilulppeduthane ❤❤❤

  • @shadiyashadi1520
    @shadiyashadi1520 Před 4 dny +1

    Dheergayussinum aarogyathinum aafiyathinum vendi dua cheyyane Usthade

  • @thwaibamoll6849
    @thwaibamoll6849 Před 4 dny

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲🕋🕋🕋🕋

  • @afreenvlog6647
    @afreenvlog6647 Před 4 dny

    എന്റെ എല്ലാ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲

  • @user-wj3es7tm8f
    @user-wj3es7tm8f Před 4 dny +1

    Aameenyarabbalaalameen

  • @sanujashajahan3178
    @sanujashajahan3178 Před 4 dny

    ഞങ്ങളുടെ കത് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @bilumarihiluShaii
    @bilumarihiluShaii Před 4 dny

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ

  • @fathimanajeem2347
    @fathimanajeem2347 Před 4 dny +1

    ഉസ്താദേ ജോലിക് പോയാൽ.സ്ഥിരം ആയി പോകാൻ തോന്നുന്നില്ല.സ്ഥിരം ആയി നിക്കാനും ദുആ പറഞ്ഞു തരണേ 🤲🤲🤲🤲🤲

  • @JabeezFarzin
    @JabeezFarzin Před 4 dny

    Alhamdulillah Alhamdulillah

  • @juneethasalam7345
    @juneethasalam7345 Před 4 dny +1

    🤲 بسم لله الرحمان الرحيم 🤲
    امين يا رب لعالمين 🤲🕋🤲

  • @harisfousiya4109
    @harisfousiya4109 Před 4 dny

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kadheejafaisalfaisal6919

    സുഖ പ്രസവം ആ വാൻ ദുഅ .

  • @ReshiyabiLukman
    @ReshiyabiLukman Před 4 dny +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻