വിസാൽ മീഡിയ നിരോധിക്കണം.വിസാൽ മീഡിയക്കാരൻ ഉടൻ മരിച്ചു പോകട്ടെ.ചാനലിനെതിരെ ശാപ പ്രാർത്ഥന

Sdílet
Vložit
  • čas přidán 4. 07. 2024
  • VISAL MEDIA
    വിസാൽ മീഡിയ നിരോധിക്കണം വിസാൽ മീഡിയക്കാരൻ ഉടൻ മരിച്ചു പോകട്ടെ
    ചാനലിനെതിരെ ശാപ പ്രാർത്ഥന

Komentáře • 781

  • @4K.DEMO_YT
    @4K.DEMO_YT Před 20 dny +200

    നിങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Před 20 dny +114

    കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ നാഥ ആമീൻ

  • @Sareena-xe8zf
    @Sareena-xe8zf Před 20 dny +60

    അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ROUKSIRYT
    @ROUKSIRYT Před 20 dny +38

    എല്ലാ രോഗങ്ങളും അള്ളാഹു എത്രയും പെട്ടന്ന് ശിഫയാകട്ടെ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Před 20 dny +84

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ

  • @sabeenasabi2868
    @sabeenasabi2868 Před 20 dny +97

    പടച്ചോൻ തന്ന ആയുസ് തീരാതെ ആരും മരിക്കുകയില്ല ഷപിചിട്ടു കാര്യമില്ല

  • @noorjahanashraf3613
    @noorjahanashraf3613 Před 20 dny +36

    അള്ളാഹുവിനെ ഭയം ഉള്ള ഒരാളും ശാപ വാക്കുകൾ പറയാൻ പാടില്ല. അവർക്ക് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ. ആമീൻ🤲 അള്ളാഹു നിങ്ങൾക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ. ആമീൻ🤲

  • @Zish_Elham
    @Zish_Elham Před 20 dny +36

    ഫലമുള്ള വൃക്ഷത്തിന് നേരെ കല്ലറുകൾ കൂടും അതൊന്നും താങ്കൾ അതൊന്നും കാര്യമാക്കേണ്ട എത്രയും പെട്ടെന്ന് പടച്ചോൻ പെട്ടെന്ന് കണ്ണിന്റെ അസുഗം പടച്ചോൻ ശിഫ തരട്ടെ ആമീൻ ആമീൻ

  • @aslamaslu-ye5zd
    @aslamaslu-ye5zd Před 12 dny +4

    100ൽ 10 പേർക്ക് എങ്കിലും ഇങ്ങനെയുള്ള മറ്റുള്ളവരെ വേദനിപ്പിക്കുന്ന അസുഖങ്ങൾ ഉണ്ടാകുന്നദ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുക ഉസ്താദിന് ഞങ്ങളും ദുആ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ 👍🏻

  • @anshiflalu1170
    @anshiflalu1170 Před 14 dny +6

    അള്ളാഹു ഷിഫാഹ് നൽകട്ടെ... 🤲🏻ആമീൻ

  • @hafeenaa
    @hafeenaa Před 20 dny +53

    വിശാൽ മീഡിയ ചാനൽ യപ്പോ ഴും കാണാറുണ്ട് അള്ളാഹു ങ്ങളെ രോഗം വേഗം സുഖ പെടുത്തട്ടെ ആമീൻ 🤲🏻

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo Před 20 dny +75

    വിവരം ഇല്ലാത്തവർ പറയട്ടെ ഞാൻ എന്നും ലൈക്ക് ചെയ്യാറുണ്ട് ഒരാളെയും നാവ് കൊണ്ട് മരിപ്പിക്കാൻ കഴിയൂ ല വിശമിക്കണ്ട സാർ

  • @-shefna780
    @-shefna780 Před 19 dny +9

    എത്രയും വേഗം റബ്ബ് ശിഫ നൽകട്ടെ 🤲ആമീൻ 😥പ്രാർത്ഥനയിൽ ഉൾപെടുത്താം സാർ 🤲റബ്ബ് ആരോഗ്യവും ആഫിയത്തും ദീർഘായുസും തന്ന് അനുഗ്രഹിക്കട്ടെ 🤲പറയുന്നവർ പറയട്ടെ സാർ ധൈര്യമായി മുന്നോട്ടു പോകു സാർ. കുറെ നിസ്കാരവും ഹജ്ജ് ഉംറയും ചെയ്തിട്ട് കാര്യമില്ല ഖൽബ് നന്നാകാതെ 😢

  • @NaseerMv-nh8fp
    @NaseerMv-nh8fp Před 20 dny +21

    ഇൻഷാ അള്ളാ ഷിഫ നൽകട്ടെ ആമീൻ🤲🏻🤲🏻

  • @4K.DEMO_YT
    @4K.DEMO_YT Před 20 dny +24

    ഞാൻ ഈ ചാനൽ തുടങ്ങിയത് മുതൽ കാണുന്ന ഒരാൾ ആണ് ഇത് വളരെ നല്ല ഒരു ചാനൽ ആണ് ഇത് കൊണ്ട് എന്റെ ജീവിതത്തിൽ പല മാറ്റങ്ങൾ വന്നിട്ട് ഉണ്ട് 👍🏻👍🏻

  • @user-xg2tg1dj5c
    @user-xg2tg1dj5c Před 14 dny +5

    നിങ്ങളുടെ കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് അല്ലാഹുവേഗം മാറ്റി തരട്ടെ ആമീൻ 🤲🤲🤲

  • @Kadheeja-xq4lh
    @Kadheeja-xq4lh Před 20 dny +25

    ഒരു പാട് കാരൃങ്ങൾ മനസ്സിലാവുന്നുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @naseenasee6215
    @naseenasee6215 Před 20 dny +19

    പ്രാകിയ വ്യക്തിക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @ramlathpc6347
    @ramlathpc6347 Před 20 dny +59

    ഇഷ്ടമുള്ളവരെല്ലാം Like ചെയ്യും എന്നാലും ഈ video വിജയിക്കുക മാത്രമാണുണ്ടാവുക

  • @ayshamuhmd
    @ayshamuhmd Před 20 dny +7

    പടച്ചവനെ ആയുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ പടച്ചവൻ കാക്കട്ടെ ആരെന്തു പറഞ്ഞാലും അല്ലാഹു സുബ്ഹാനവുതാല വലിയ

  • @subaidabasheer4820
    @subaidabasheer4820 Před 20 dny +8

    അല്ലാഹു എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം ആക്കി തരട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @Hyruneesa-fe9fe
    @Hyruneesa-fe9fe Před 14 dny +2

    അല്ലാഹുവേ നിങ്ങളുടെ അസുഖം അല്ലാഹു പെട്ടെന്ന് മാറ്റി തരട്ടെ

  • @sulukoyasulukoya448
    @sulukoyasulukoya448 Před 15 dny +3

    നിങ്ങൾക്ക് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ ആ യാ റബ്ബൽ ആല

  • @pathummuap8061
    @pathummuap8061 Před 20 dny +6

    അല്ലാഹുവേ നല്ല മനസ്സ് കൊടുക്കേണമേ വലിയ സാറിനെ ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യണേ

  • @hamzac1373
    @hamzac1373 Před 13 dny +4

    അവർ എന്തോ പറഞ്ഞോട്ടെ അള്ളാഹു തന്ന ആയുസ്സ് അവിടം വരെ ഉണ്ടാവും 👍🤲

  • @twinsworld2009
    @twinsworld2009 Před 20 dny +12

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻

  • @Entrycal
    @Entrycal Před 14 dny +4

    അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ. ആമീൻ
    വീഡിയോസ് എന്നും ഇടണം

  • @Manavalan-yt
    @Manavalan-yt Před 19 dny +13

    ഞാൻ എന്ത് വാർത്തകൾ കേൾക്കുന്നതും visal media യിലൂടെയാണ്.. എനിക്ക് വിശ്വാസമാണ് ഈ ചാനൽ. Keep it up 👍👍

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo Před 20 dny +25

    😥വേഗം സുഖമാവട്ടെ 🤲🤲🤲

  • @mohammedpt3005
    @mohammedpt3005 Před 20 dny +21

    ഇയാൾ നിങ്ങൾ മരിക്കട്ടെ എന്ന് പറഞ്ഞത് 100% തെറ്റാണ്. അയാൾക്ക് അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ.

  • @MusthafaUmar-ql3sj
    @MusthafaUmar-ql3sj Před 14 dny +4

    എനിക്ക് വളരെ ഇഷ്ട മാണ്
    എനിക്ക് അറീയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി

  • @ismayilnechikkattil6905
    @ismayilnechikkattil6905 Před 14 dny +3

    അല്ലഹ് നിങ്ങൾക് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ

  • @user-zq7hw4zx9l
    @user-zq7hw4zx9l Před 12 dny +3

    Allaha afiyathulla deergayush nalgatta ameen

  • @user-ci5rg4ut6p
    @user-ci5rg4ut6p Před 20 dny +152

    പോയി പണി നോക്കാൻ പറ

  • @AsyaParammal-zb7sl
    @AsyaParammal-zb7sl Před 20 dny +5

    അല്ലാഹു എത്രയും വേഗം രോഗം ശിഫ തരട്ടെ ആമീൻ

  • @ummusalmaadhikarathvalappil

    അള്ളാഹു നിങ്ങൾക്ക് ആയുസ്സും ദീര്ഗായുസ്സ് കിട്ടാൻ ദുആ ചെയ്യുന്നു 😊

  • @shahinasherinm6880
    @shahinasherinm6880 Před 19 dny +5

    അള്ളാഹു എത്രയും പെട്ടന്ന് ഷിഫാഹ് നൽകി കണ്ണിന്നു നൽകുമാറാകട്ടെ, ramlath

  • @nabeesamm7297
    @nabeesamm7297 Před 20 dny +10

    മോനെ ആരു എന്ത് പറഞ്ഞവ ലും മോൻ മൈയിന്റ് ചെയ്യണ്ട അവര് തന്നെ അനുഭവിച്ചോളും മോനെ അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബത ആലമീൻ

  • @raseenamuthu3173
    @raseenamuthu3173 Před 18 dny +14

    അള്ളാഹു എത്രയും പെട്ടെന്ന് കണ്ണിന്റെ അസുഖം ശിഫ യാക്കി തരട്ടെ. 🤲🏻ആമീൻ യാ അള്ളാഹ് 🤲🏻

  • @user-lx9kz5wp8o
    @user-lx9kz5wp8o Před 20 dny +12

    അല്ലാഹു നിങ്ങ ൾക്ക്ദീർഘായുസ്സും അഫിയതും നൽകി അനുഗ്രഹിക്കട്ടെ

  • @pathummuap8061
    @pathummuap8061 Před 20 dny +5

    അല്ലാഹുവേ സാറിനെ എത്രയും പെട്ടെന്ന് കണ്ണിന് കായ്ച്ച നല്ല ആരോഗ്യം കൊടുക്കേണമേ റബ്ബേ? ഖുർആൻ പറയുന്നു നല്ലത് പറഞ്ഞു കൊടുക്കുന്ന ആ നിങ്ങൾക്ക് നല്ലത് കേട്ടിട്ടുള്ള സാർ നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ ഉയരങ്ങളിലെ അല്ലാഹുവേ

  • @banukc8604
    @banukc8604 Před 19 dny +3

    അല്ലാഹു കണ്ണിന്റെ അസുഖവും മറ്റ് വെശമങ്ങളും ബുദ്ധിമുട്ട് കളും ശിഫയാക്കി തരുകയും മാറ്റി തരുകയും ചെയ്യട്ടെ....ആമീൻ.. ആമിൻ..സാധാരണക്കാരായ ജനങ്ങൾക്ക് അറിയാത്ത അറിവുകൾ പകർന്ന് തരുന്ന ചാനലാണ്.. അല്ലാഹു ഖൈറായ വഴിക്ക് പോവാനും ഖൈറും ബർക്കത്തും പ്രധാനം ചെയ്യാനും തൗഫീക്ക് ന്നൽകി അനുഗ്രഹിക്കട്ടെ....ആമീൻ.. അൽഹംദുലില്ലാഹ്. സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈവസല്ലം..

  • @Suhrabi123-cf3dk
    @Suhrabi123-cf3dk Před 20 dny +4

    ഞാൻ എന്നും കാണാറുണ്ട് കേൾക്കാറുണ്ട് ഇനിയും വരണം ഇഷ്ടമാണ് 👍

  • @Zish_Elham
    @Zish_Elham Před 20 dny +7

    ഇന്ന് ദീൻ വിറ്റ് പണമുണ്ടാക്കി ജീവിക്കുന്നവരാണ് പല ഉസ്താദ്മാരും ഉണ്ട് അത് റബ്ബാണ് ഹൈറും ശരും റബ്ബിനറിയാം എന്തോ ആവട്ടെ ഞങ്ങളായിട്ട് ആരെയും കുറ്റപ്പെടുത്താനോ പോവേണ്ട അത്ര മാത്രം മുന്നോട്ട് പോവുക റബ്ബിനെ പേടിക്കണം ജനങ്ങളാരാ

  • @naseemapm
    @naseemapm Před 20 dny +18

    അള്ളാഹു ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲

  • @UvaisE-xo6zg
    @UvaisE-xo6zg Před 8 hodinami

    അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @sulukoyasulukoya448
    @sulukoyasulukoya448 Před 15 dny +2

    കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് ശരിയാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ne1ws3rj2w
    @user-ne1ws3rj2w Před 18 dny +2

    അള്ളാഹു എത്രയും o വേഗം ശിഫയാക്കി തരട്ടെ'

  • @shaziasworld1983
    @shaziasworld1983 Před 20 dny +17

    Insahala ശീഫ ആക്കട്ടെ 🤲🏻🤲🏻

  • @nasriyaasherin5853
    @nasriyaasherin5853 Před 19 dny +2

    അല്ലാഹുവേ കണ്ണിന്റെ പ്രയാസം മാറ്റി കൊടുക്കണേ

  • @shahabasmuhammed3371
    @shahabasmuhammed3371 Před 18 dny +1

    🤲അല്ലാഹുവേ വേഗത്തിൽ സുഗമാക്കി കൊടുക്കണെ 🤲

  • @kadheejauppala9803
    @kadheejauppala9803 Před 20 dny +14

    കണ്ണിന്റെ അസുഖം എത്രയും പെട്ടന്ന് ഭേദമാവട്ടെ 🤲പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് 🤲

  • @SurabiAyyub
    @SurabiAyyub Před 13 dny +1

    എത്രയും പെട്ടന്ന് അല്ലാഹു ശിഫ തരട്ടെ

  • @ishmuismaheel2388
    @ishmuismaheel2388 Před 19 dny +4

    തുടക്കം മുതൽ കാണാറുണ്ട്👍👍👍👍👍

  • @ishmuismaheel2388
    @ishmuismaheel2388 Před 19 dny +2

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ...

  • @shaheerk3250
    @shaheerk3250 Před 20 dny +24

    എത്രയും പെട്ടന്ന് സുഖം ആക്കട്ടെ 🤲🏻🤲🏻

  • @sainabaa6557
    @sainabaa6557 Před 18 dny +2

    ഇൻശാ അല്ല ) എത്രയും പെട്ടെന്ന് സുഖെ സുഖപത്തി തരട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു

    • @ridergirl4642
      @ridergirl4642 Před 16 dny

      🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @user-qk5cs6bg8b
    @user-qk5cs6bg8b Před 19 dny +2

    എന്റെ ഉമ്മ പറയാറുണ്ട് എറിഞ്ഞവർക്ക് കൊണ്ടില്ലെങ്കിൽ തിരിച്ചു അവർക്ക് കൊള്ളും അള്ളാഹു എല്ലാവരുടെയും എല്ലാ രോഗവും ഷിഫയാക്കട്ടെ

  • @poovipoovi5522
    @poovipoovi5522 Před 19 dny +2

    അസുഖം അള്ളാഹു പൂർണമായും ശിഫ ആക്കി കൊടുക്കണേ

  • @simplechannel264
    @simplechannel264 Před 17 dny +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @user-so5yd7tg3b
    @user-so5yd7tg3b Před 19 dny +3

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ

  • @kadheejayoonus8757
    @kadheejayoonus8757 Před 13 dny +1

    വദൂദായ റമ്പ് പരിപൂർണ്ണ ശിഫാനൽകട്ടെ

  • @MATTU4678
    @MATTU4678 Před 9 dny

    കണ്ണാണ്
    എത്രയും വേഗം nalla ചികിത്സ നൽകുക
    ദുആ ചെയ്യുന്നു

  • @muhammedbilal6703
    @muhammedbilal6703 Před 19 dny +1

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻

  • @shaziyashaima6412
    @shaziyashaima6412 Před 17 dny +1

    കണ്ണ്ന് എന്ത്അസുഖമാണെങ്കിലും അള്ളാഹു പെട്ടെന്ന് സുഖപെടുത്തിതരട്ടെ. ആമീൻ.. 🤲🤲

  • @SenathSenat-ly7lf
    @SenathSenat-ly7lf Před 14 dny +1

    Asukam
    Allahu
    Shifayakkate

  • @Rinsha9794
    @Rinsha9794 Před 19 dny +3

    ആമീൻ എത്രയും പെട്ടന്ന് ശിഫ യാകട്ടെ ആമീർ: വിഷാൽ മീഡിയ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് കമന്റ് ഇടാറില്ല. അള്ളയാണ് ഏറ്റവും വലുത്: അള്ളാഹ് ആർക്കും ഒരു മറാരോ കവും കെടുക്കല്ല അള്ളാഹ്..... ദുആ യിൽ ഉൾപട്ടു ത്തണം : : ദുആ ചെയ്യാം : ഇൻഷാ അള്ളാഹ്..

  • @maimoonathnp9657
    @maimoonathnp9657 Před 19 dny

    Namur Ellavarkum Afiyathulla Deergaus undavattey AMEEN ya rabal alameen

  • @shaziyashaima6412
    @shaziyashaima6412 Před 17 dny +1

    ദീർഘാസ്സും ആരോഗ്യവും ആഫിയത്തും തന്ന് അള്ളാഹു നൽകട്ടെ... ആമീൻ 🤲🤲

  • @subaidaali289
    @subaidaali289 Před 19 dny +1

    Thavakkalthu Alallh Allah u shiffa Tharatta Ameen Yarabbal Alameen

  • @umaiva8197
    @umaiva8197 Před 7 dny +1

    Allaahuvende. Kaarunnyam kond. Eattrayum pettann asugam sifa. Nalgatte. Aameen

  • @hai1668
    @hai1668 Před 19 dny +3

    ഹായ് അള്ളാഹു മാഷിന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടട്ടെ ആമീൻ 🤲🤲🤲 മാഷ് വിഷമിക്കേണ്ട പ്രാർത്ഥനയുണ്ട്

  • @yehsanahamedms1103
    @yehsanahamedms1103 Před 19 dny +3

    താങ്കൾ ക്ക് നേരിട്ട അതികഠിനമായ വേദനയിൽ ഞാനും പങ്ക് ആളി ആകുന്നു.❤

  • @Najeebamm
    @Najeebamm Před 19 dny +2

    Rogam allaahu shifayakki tharatee

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo Před 20 dny +14

    പോട്ടെ പറയുന്നവർ പറയട്ടെ
    എതിരാളി കൾ ഉണ്ടാ കും ഇത് തുടരട്ടെ

  • @shaimaaaa-uv6mh
    @shaimaaaa-uv6mh Před 20 dny +3

    നീ ഒരിക്കലും ഇത് നിർത്തരുത് കാണാത്തവർ കാണണ്ട എന്തിനാ ഈ പാവത്തിനെ ഇങ്ങിനെ പ്രാവുന്നത് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HamishaazHamishaaz-kb3cg
    @HamishaazHamishaaz-kb3cg Před 19 dny +1

    ❤അൽഹംദുലില്ലാഹ്

  • @rasiyarasi4245
    @rasiyarasi4245 Před 20 dny +4

    ഇക്കാന്റെ വീഡിയോ യിലെ ഓരോ വാക്കുകളും നാളേക്കുള്ള വാക്കുകൾ ആയിരുന്നു. ആരൊക്കെ പറഞ്ഞാലും നമുക്ക് ഒന്നും പറ്റില്ലപടച്ച റബ്ബ് നമ്മെയൊക്കെ കാത്ത് രക്ഷിക്കട്ടെ. ഇക്കാന്റെ അസുഖം ഷിഫായാവട്ടെ 🤲🤲🤲

  • @hasanarafanayash2351
    @hasanarafanayash2351 Před 19 dny +3

    Visal media nirtharud Allahu Afiyathodulla deergayush nalgatte Ameen ya rabbal aalameen

  • @KunjolKonjol
    @KunjolKonjol Před 19 dny +1

    യാ, അല്ലഹ് 🤲🤲🤲

  • @meharafathima718
    @meharafathima718 Před 19 dny +2

    അങ്ങ് വിഷമിക്കാതെ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @user-hq8mw2je4l
    @user-hq8mw2je4l Před 19 dny +2

    പെട്ടന്ന് കണ്ണിന്റെ രോഗം പടച്ച റബ്ബ് ശിഫ ആക്കട്ടെ ആമിൻ

  • @ˢᵃⁿᵃʰ__¹⁰
    @ˢᵃⁿᵃʰ__¹⁰ Před 11 dny +1

    ആമീൻ

  • @pamuhammedyaseen4042
    @pamuhammedyaseen4042 Před 14 dny +1

    ആര് പ്രാകിയാലും, ചീത്ത പറഞ്ഞാലും, നമ്മള് തെറ്റ് ചെയ്താലേ നമ്മളിലേക്ക് രോഗവും, പ്രതി സന്ധിയും നമുക്കുണ്ടാവൂ,

  • @alavikaruthedath296
    @alavikaruthedath296 Před 19 dny +1

    അല്ലാഹുകക്കട്ടെ. ആഫിയത്തോടുകൂടി. Ayusineneettitharatte

  • @user-vb1um2nd7f
    @user-vb1um2nd7f Před 19 dny +1

    എല്ലാം അസുഖവും പെട്ടന്ന് sifa ആക്കി താരട്ടെ 🤲

  • @kunjeevie3468
    @kunjeevie3468 Před 20 dny +2

    Ameen. Ameen. Ameen..yarbalalmeen ❤

  • @RaseenaPni
    @RaseenaPni Před 18 dny +1

    Deerkaayus nalkane naadhaa shaaba vakkukal thattathirikatte aameen ente adhyaapakan koodiyaan

  • @user-qq5gd3pl6k
    @user-qq5gd3pl6k Před 20 dny +4

    Allahu Vegam shifayakete AameenAameenYarabbel Aalameen 🤲

  • @shihabsihab6210
    @shihabsihab6210 Před 20 dny +5

    ആമീൻ ആമീൻ

  • @AbdulAli-jc4mr
    @AbdulAli-jc4mr Před 19 dny +2

    നിങ്ങളുടെ അസുഖം പെട്ടന്ന് മാറ്റി തരട്ടെ 🤲🤲🤲❤❤❤❤

  • @kadeejapk4318
    @kadeejapk4318 Před 20 dny +1

    Ya Allah bless this good person always and protect him from all evils and difficulties. Jazakallahukhaira

  • @rafeeqmohammad8840
    @rafeeqmohammad8840 Před 17 dny +1

    Allahu ningalk aafiyatulla deergayuss nalgatte

  • @rafeequkurumaden4307
    @rafeequkurumaden4307 Před 18 dny +1

    Allah u shifa nalkattaeeee

  • @thanveeramuthu492
    @thanveeramuthu492 Před 19 dny +1

    നാഥൻ ഷിഫയാക്കട്ടെ........ Ameen🤲🏻

  • @sabiraismail4685
    @sabiraismail4685 Před 18 dny +1

    Insha allah
    Allahu shifa tharatte

  • @MuhammedAdinan-u8y
    @MuhammedAdinan-u8y Před 19 dny +1

    Aameen.aameen.😢😢

  • @habeebrahman7995
    @habeebrahman7995 Před 13 dny +3

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ആമീൻ

  • @fathimasuhranasar6119
    @fathimasuhranasar6119 Před 19 dny +1

    Aameen ya rabbul alamin

  • @hashimsvlog2260
    @hashimsvlog2260 Před 19 dny +1

    Alhamdulillah അല്ലാഹുവെ കാമിലായ ഷിഫ
    Yakatte aameen yarabbal Aalameen😭