ഇന്ന് ഈ സൂറത്ത് വീട്ടിൽ ഓതിയാൽ, സന്തോഷം മാത്രം 100%%

Sdílet
Vložit
  • čas přidán 7. 07. 2024
  • #സ്വബാഹുല്_ഖൈര്
    #shafi_imdadi
    #raza_vlogs
    #swabahul_khair
    #swabahul_hair

Komentáře • 4,9K

  • @razavlogzz4778
    @razavlogzz4778  Před 13 dny +255

    *ഈ സൂറത്തിന്റെ ബറക്കത്ത് കൊണ്ട് കാരുണ്യവാനായ റബ്ബ് സ്വസ്ഥതയും സമാധാനവും നിറഞ്ഞ ജീവിതം നൽകി നമ്മെ അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*

  • @malayalee786
    @malayalee786 Před 13 dny +20

    അസലാമു അലൈകും, ഇന്ന് എന്റെ ജന്മിദിനമാണ്, നിങ്ങളുടെയെല്ലാം വിലപ്പെട്ട ദുആയിൽ എന്നെയും ഉൾപെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤🤲🤲🤲😊

  • @newrayan8287
    @newrayan8287 Před 12 dny +5

    ഞങ്ങൾക്ക് ഹോട്ടൽ ആയിരുന്നു കടങ്ങളും ബുദ്ധിമുട്ടുകളും കാരണം ഒഴിവാക്കി, ഇന്നലെ മുഹറം 1ന് മറ്റൊരു കട തുടങിയുടുണ്ട്. അതിൽ ബർകതുംറഹ്മത്തുമുണ്ടവാ ൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻👍🏻❤️

  • @laialhazan7605
    @laialhazan7605 Před 12 dny +2

    വളരക്കാലം ദീൻ പറഞ്ഞു കൊടുക്കാനുള്ള ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ.... ആമീൻ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🥀🕋🥀

  • @JprimeJ-rh7qw
    @JprimeJ-rh7qw Před 12 dny +4

    നല്ല ക്ലാസ്
    വല്ലാതെ ഇഷ്ടപ്പെട്ടു.
    എന്നും കാണാൻ റബ്ബ് തൗഫീഖ് നൽകട്ടേ.... ആമീൻ

    • @razavlogzz4778
      @razavlogzz4778  Před 12 dny

      സന്തോഷം അല്ലാഹു അനുഗ്രഹിക്കട്ടെ😊

    • @AmeerhamsaAmeer
      @AmeerhamsaAmeer Před 12 dny

      Ameen

  • @musthafakuttippa3957
    @musthafakuttippa3957 Před 13 dny +3

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @noushadnoua6761
    @noushadnoua6761 Před 12 dny +1

    ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ മുറാദുകൾ ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲ഉസ്താദേ 🤲 ആമീൻ ആമീൻ 🤲🤲🤲 യാ റബ്ബൽ ആലമീൻ 🤲 🤲

  • @user-ed2qv3hw2w
    @user-ed2qv3hw2w Před 12 dny +2

    എൻ്റെ മോൾക്ക് വിവഹം ശരിയാവാനും സ്വാലിഹായ ഭർത്താവിനെ കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @nasarparakkodan422
    @nasarparakkodan422 Před 12 dny +3

    എന്റെ മോളുടെ കല്യാണത്തിന് ഇന്ന് അന്വേഷിക്കാൻ പോകുന്നുണ്ട്
    എല്ലാം റാഹത്തിലാകാൻ ദുആ ചെയ്യണേ

  • @beeviyousuf4652
    @beeviyousuf4652 Před 13 dny +8

    വെള്ളിയാഴ്ച ഉംറക്ക് പോവാണ് ദുആ ചെയ്യണേ

  • @bapputyap4765
    @bapputyap4765 Před 12 dny +1

    കുടുംബജീവിതം സന്തോഷ മുള്ളതാവനും മക്കൾ സ്വാലിഹായ മക്കളാക്കാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭

  • @shailaali4017
    @shailaali4017 Před 12 dny +1

    ഉസ്‍താതെ എന്റെ കുടുംബം ത്തിൽ ബർകതും റാഹത്തും ഉണ്ടാവാൻ ദുആ ചെയ്യണേ ആമീൻ 🤲😭🤲🤲🤲😭😭😭

  • @malayalee786
    @malayalee786 Před 13 dny +3

    സത്യം പറയാല്ലോ ഉസ്താദിന്റെ ചിരിച്ച മുഖം കണ്ട് ദിവസം തുടങ്ങിയാൽ നല്ല പോസിറ്റീവ് എനർജി ആണ് 😊

    • @razavlogzz4778
      @razavlogzz4778  Před 13 dny +2

      സന്തോഷം.. അള്ളാഹു അനുഗ്രഹിക്കട്ടെ 😊

    • @tundderman6385
      @tundderman6385 Před 13 dny +1

      Sathyam Enikum😅

  • @levasmun1
    @levasmun1 Před 13 dny +6

    ഉസ്താദ് പുഞ്ചിരിക്കുവാൻ പറയുമ്പോൾ ശ്രമിക്കും ജീവിത പ്രയാസം കാരണം കഴിയുന്നില്ല ഉസ്താദെ

  • @najeebparengal4135
    @najeebparengal4135 Před 12 dny +2

    ഭർത്താവിന്റെ കടങ്ങൾ വീടാൻ ദുആ cheyyanam ഉസ്താദേ

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb Před 12 dny +2

    ഉസ്താദേ എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ

  • @muhsinamusi9178
    @muhsinamusi9178 Před 12 dny +3

    ആദം നബി (alslm) തെറ്റ് ചെയ്തിട്ടുണ്ട് : YES

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Před 13 dny +3

    അൽഹംദുലില്ലാഹ് 🤲 കണ്ണേർ സത്യം ആണ് എന്റെ മോൻ നന്നായി പഠിച്ചിരുന്നു കുടുംബത്തിൽ ഉള്ള ഒരാൾ പറഞ്ഞതാ നന്നായി പഠിക്കുന്നുടല്ലോ എന്ന് അതിന് ശേഷം എന്റെ മോന്ക്ക് പഠിക്കാൻ പറ്റിയിട്ടില്ല 😢🤲

    • @sachumithuvlogs1432
      @sachumithuvlogs1432 Před 13 dny

      Agane parayaruth.aa allanennu yanda urap

    • @Rafidrafid-zw3zj
      @Rafidrafid-zw3zj Před 13 dny

      @@sachumithuvlogs1432 ഒരുപാട് അനുഭവം ഉണ്ട് അവരുടേത്

  • @dilshadarshad7637
    @dilshadarshad7637 Před 12 dny

    സിഹ്റ് ബാത്തിലാവാനും മക്കൾക്ക് പഠനത്തിൽ വിജയം ഉണ്ടാവാനും ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്

  • @abuabbas9973
    @abuabbas9973 Před 11 dny

    ഉസ്താദേ ente മോൻ ഒരു ജോലി ayinilla അവൻ ദുബായിൽ ഉണ്ട്.. ജോലി കിട്ടാൻ ഉസ്താദ് പ്രേതെകം ദുആ ചെയ്യണം

  • @laialhazan7605
    @laialhazan7605 Před 12 dny +1

    അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....
    ഹവ്വാ ബീവി റളിയള്ളാഹു അ ൻ ഹ... നിർബന്ധപ്രകാരം ഒരു പഴം പിച്ചിയെടുത്തു... അങ്ങനെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറക്കിവിട്ടു

  • @mujeebshareefmujeeb6197
    @mujeebshareefmujeeb6197 Před 12 dny +1

    Alhamdhulillah Allahu akbar

  • @rahmathsharafu7362
    @rahmathsharafu7362 Před 12 dny

    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲🤲
    Jazak allah kair usthade
    Aameen Aameen ya rabbal Aalameeen 🤲🤲

  • @muhammedvp7559
    @muhammedvp7559 Před 12 dny

    നഫീസ. അൽഹം മലില്ലാഹ് മാഷാ അള്ളാഹ് . ദുആയി ൽ ഉൾപ്പെടുത്തണേ. yes

  • @InshaaaInshuuu
    @InshaaaInshuuu Před 12 dny

    അൽഹംദുലില്ലാഹ് നല്ല അറിവ് 👍🏻

  • @fathahworld3340
    @fathahworld3340 Před 12 dny +1

    Enneyum Ente maathaapithakkaleyum Ente kudumbatheyum Usthadinte duayil ulppeduthane

  • @user-op5tn2bn3y
    @user-op5tn2bn3y Před 12 dny

    ഉസ്താദേ ബറക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @footballstatus7932
    @footballstatus7932 Před 12 dny

    Alhamdulillah
    Valiya aivan usthad arikkunnath

  • @hazvascrafttales4091
    @hazvascrafttales4091 Před 12 dny

    Alhamdulillah Aameen 🤲🏻❤️

  • @Saleem.N-zb5vm
    @Saleem.N-zb5vm Před 12 dny

    അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ്‌

  • @irshadirshu7549
    @irshadirshu7549 Před 12 dny

    കാരുണ്യവാനായ റബ്ബിനാകുന്നു സർവ്വ സ്തുതിയും

  • @asbahakanneth2923
    @asbahakanneth2923 Před 12 dny

    Muradukal asalavan usthad duha cheyuka Allahu thoufeeq nalki nammle allavareyum anugrahikatte ameen

  • @BROKEN_777
    @BROKEN_777 Před 12 dny +1

    Aameen usthathe

  • @ajmalc6051
    @ajmalc6051 Před 12 dny +1

    Makkal nannavan duha cheyyanam 🤲🏻

  • @user-wb1dz9hq8b
    @user-wb1dz9hq8b Před 12 dny

    Alla halalaya utheshagalum nireveran vedi thuhah cheyyanam 😔🤲

  • @anasmohd5422
    @anasmohd5422 Před 12 dny +1

    Aameen

  • @zeenathsajeev5005
    @zeenathsajeev5005 Před 12 dny

    Alhamdulillah dhuhayil cherkane usthadhe ameen ameen

  • @thahiramuhammed2677
    @thahiramuhammed2677 Před 12 dny

    Yes 🤲🏼🤲🏼അൽഹംദുലില്ലാഹ് 🌹

  • @shaheemmonu3154
    @shaheemmonu3154 Před 12 dny

    Yes,, آمين يا رب العالمين 🤲🤲🤲

  • @SabiraVc
    @SabiraVc Před 12 dny

    ആമീൻ 🤲അൽഹംദുലില്ലാഹ് 🤲

  • @usmankc9976
    @usmankc9976 Před 12 dny

    Alhamdulillah ameen ❤

  • @balkeeshaleem2777
    @balkeeshaleem2777 Před 12 dny

    Alhamdulillah 🤲❤ അമീൻ

  • @shahidhasaleem4003
    @shahidhasaleem4003 Před 12 dny

    Alhamdulillah alhamdulillah alhamdulillah

  • @shanifponnus7062
    @shanifponnus7062 Před 12 dny +1

    Yes theat cheythitund ----

  • @shareefamullassery5341

    Insha Allah

  • @faisalbushara6691
    @faisalbushara6691 Před 12 dny

    വളരെ prayasathilan kadamund usthade dua chegyane

  • @malayalee786
    @malayalee786 Před 12 dny

    Yes
    Cheythittund

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm Před 12 dny +1

    Alhamdulillah👍🏻👍🏻q👍🏻👍🏻🌹

  • @fousiya625
    @fousiya625 Před 12 dny

    Aameen yarabbal Alameen 🤲🏻🤲🏻🤲🏻💚

  • @ShahidaAbdulla-ji3fo
    @ShahidaAbdulla-ji3fo Před 12 dny

    Aameen yaa rabhal aalameen

  • @user-rw4ir1px9v
    @user-rw4ir1px9v Před 12 dny

    Alhamdullillahh 😊

  • @suharashameer3452
    @suharashameer3452 Před 12 dny

    ആമീൻ യാറബ്ബൽ ആലമീൻ

  • @user-wu9kq1kn9m
    @user-wu9kq1kn9m Před 12 dny

    Ella prayasangalum maraan dua cheyyane

  • @nafeesapm8157
    @nafeesapm8157 Před 12 dny +1

    Alhamdulillah❤

  • @LULUSVLOGS
    @LULUSVLOGS Před 12 dny

    Alhaaamdulillah.

  • @bfathi5108
    @bfathi5108 Před 12 dny

    ഇന്ഷാ അല്ലാഹ്

  • @shanavasshanu9834
    @shanavasshanu9834 Před 12 dny

    Duha cheyyane usthade 🤲

  • @Hannfathimachemmala
    @Hannfathimachemmala Před 12 dny

    Ameen ameen ya rabbal aalameen🤲

  • @user-qq5gd3pl6k
    @user-qq5gd3pl6k Před 12 dny

    AameenAameenYarabbel Aalameen 🤲🤲🤲

  • @ijasworld3908
    @ijasworld3908 Před 12 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sonumol1320
    @sonumol1320 Před 12 dny

    Alhemdulillah

  • @fousiya625
    @fousiya625 Před 12 dny

    Alhamdulillah 🤲🏻💚

  • @faseelamenothil8732
    @faseelamenothil8732 Před 12 dny

    Aameen yarabbal alameen

  • @Muhammedanshif427
    @Muhammedanshif427 Před 11 dny +1

    Yes

  • @ashrafashraf-st4th
    @ashrafashraf-st4th Před 12 dny

    Swalihaya ella muradukalum hasilavan dua cheyany usthady

  • @aminanizar96
    @aminanizar96 Před 12 dny

    Mone joliyil barakathe nalkane

  • @fathimuthu8067
    @fathimuthu8067 Před 12 dny

    Aameen 🤲🤲🤲

  • @fousiyaali705
    @fousiyaali705 Před 12 dny

    Uppante joliyil bharakatin vendi dua cheyyane enik CA ethrayum qualify cheyyan vendi dua cheyyane Ente aniyan hafilaan avante dhoura nalla reethiyil poorthyaakaanum mattulla padanam nalla reethiyil poorthyaakaanum dua cheyyane

  • @sngaming8560
    @sngaming8560 Před 12 dny

    ആമീൻ 🤲🤲🤲

  • @ajwanairak5992
    @ajwanairak5992 Před 12 dny

    Inshaallah

  • @shabeermuhamed3441
    @shabeermuhamed3441 Před 12 dny +1

    Ammeen ameen yarabbalalameen

  • @msstore5558
    @msstore5558 Před 12 dny

    അൽഹംദുലില്ലാഹ് 🤲❤️🌹❤️🤲

  • @Adamaydin-ph3li
    @Adamaydin-ph3li Před 12 dny

    Ente ummante asugam shifayavan dua cheyyane usthade

  • @hasirafeeq6400
    @hasirafeeq6400 Před 12 dny

    Yes
    Aameen aameen yarabbal aalameen

  • @fousiyaali705
    @fousiyaali705 Před 12 dny

    Uppante joliyil bharakatin vendi dua cheyyane enik CA ethrayum qualify cheyyan vendi dua cheyyane Ente aniyan hafilaan avante dhoura nalla reethiyil poorthyaakaanum mattulla padanam nalla reethiyil poorthyaakaanum dua cheyyane halalaya udhesham poorthiyakanum dua cheyyenam

  • @user-tj8hj2dk3t
    @user-tj8hj2dk3t Před 12 dny

    AameenyRdLaLMEEN😊

  • @abdulla7145
    @abdulla7145 Před 12 dny

    ആമീൻ 🤲

  • @basheernk5466
    @basheernk5466 Před 12 dny

    Ameen ameen ameen

  • @NaseeraAboobackar-oh1cb

    Alhamdulilllah alhamdulilllah alhamdulillah

  • @laialhazan7605
    @laialhazan7605 Před 12 dny

    അൽഹംദുലില്ലാഹ്..

  • @najeebparengal4135
    @najeebparengal4135 Před 12 dny

    ഉസ്താദ് ഭർത്താവിന്റെ കടങ്ങൾ വീടാണ് ദുആ ചെയ്യണം ഉസ്താദേ

  • @JameelaJameelak-hk1mz
    @JameelaJameelak-hk1mz Před 12 dny

    അൽഹംദുലില്ലാഹ് 👍

  • @muhammedfajr719
    @muhammedfajr719 Před 12 dny

    Ameen ya rabilalameen

  • @abdullach6689
    @abdullach6689 Před 12 dny

    Alhamdulillah 😊

  • @haseenasafeer1887
    @haseenasafeer1887 Před 9 dny

    ആമീൻ

  • @Selmahyder
    @Selmahyder Před 12 dny

    Ameen yarabbal aalameen 🤲

  • @fahmilt9809
    @fahmilt9809 Před 12 dny

    Aameen🤲🤲🤲

  • @HappyGoldenRetriever-ef3gm

    Alhamdulilla😊

  • @biriyummao6679
    @biriyummao6679 Před 12 dny

    ആമീൻ.

  • @kadeejamck8301
    @kadeejamck8301 Před 12 dny

    Aameen madeenayil ninn khadeeja Thrissur

  • @HakkimHakki-uu5ig
    @HakkimHakki-uu5ig Před 12 dny +1

    Alhamdulillah oru apakadathil ninnum rakshappettu hamdh paranjath kond

  • @kadeejacv900
    @kadeejacv900 Před 12 dny

    അൽഹംദുലില്ലാഹ് 😊😊😊

  • @azalbacker4710
    @azalbacker4710 Před 12 dny

    ഉസ്താതെ ഭർത്താവിന്റെ കടങ്ങൾ വിടാൻ ദുഹാചെയ്യണേ

  • @mohmedali2741
    @mohmedali2741 Před 12 dny

    Alhamdulillah.

  • @NawshadKandam
    @NawshadKandam Před 12 dny

    Swalihaya makkalakki theran dua cheyyanam

  • @user-zg2yn4sk9q
    @user-zg2yn4sk9q Před 12 dny

    Driving h testil 2time file..tension karanm...eni next attemptil pedi koodade yedutth passavan dua cheyyene

  • @samsungj5-qc7kr
    @samsungj5-qc7kr Před 12 dny

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @SinanMk-cx6mo
    @SinanMk-cx6mo Před 12 dny

    امين ياالله امين

  • @NawshadKandam
    @NawshadKandam Před 12 dny

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam

  • @farookfarshu7675
    @farookfarshu7675 Před 12 dny

    Duhayil ulpeduthane usthade