ളുഹ്ർ നിസ്കാരം കഴിഞ്ഞ് 10 തവണ ചൊല്ലൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    CZcams: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Komentáře • 173

  • @ShifnaShifna-im3wf
    @ShifnaShifna-im3wf Před měsícem +12

    ഉസ്താദേ വീട് വെക്കാൻ വേടി തറപണി കഴിഞ്ഞിട്ട് 2 വർഷമായി ഇതുവരെ അതിന്റെ ബാക്കി പണി തുടങ്ങൻ കഴിഞ്ഞിട്ടില്ല ഉസ്താദ് എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപ്പെടുത്തണെ 🤲🤲😔😔

  • @shamilshadil476
    @shamilshadil476 Před měsícem +23

    ഉസ്താദേ ഈ ഇസ് മ് ഞാൻ ചെല്ലാറുണ്ട്. ഉസ്താദ് പറഞ്ഞത് പോലെ അള്ളാഹു ഒരു പാട് അനുഗ്രഹങ്ങൾ നൽകി. ഇൻശാഅള്ളാ ഇനിയും ഒരു പാട് അനുഗ്രഹങ്ങൾ അല്ലാഹു നൽകട്ടെ ആമീൻ

    • @MumthazNA-ge8me
      @MumthazNA-ge8me Před měsícem +1

      സ്വന്തമായി ഒരു വീട് ഇല്ല ദുആ ചെയ്യണം ഉസ്താദെ

    • @MumthazNA-ge8me
      @MumthazNA-ge8me Před měsícem

      ബിസ്മി ചൊല്ലി ദുആ ചെയ്യുന്നുണ്ട് അള്ളാഹു എൻ്റെ ആഗ്രഹം നിറവേറ്റി തരട്ടെ ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    • @user-fj3yu9vw1n
      @user-fj3yu9vw1n Před 18 dny

      സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടിലാണ് കടങ്ങളെല്ലാം വീടാൻ ഉസ്താദ് ദുആ cheyyanee

  • @ayishakm9580
    @ayishakm9580 Před měsícem +4

    മരുമോന്ക് ഒരു പാട് ലക്ഷങ്ങൾ കടം ഉണ്ട് എത്രയും വേഗം വീട്ടാനുള്ള മാർഗം അല്ലാഹു കാണിച്ചു തരട്ടെ ഉസ്താദ് ദുആ ചെയ്യണേ ആമീൻ

  • @rightvacrunbyseg2342
    @rightvacrunbyseg2342 Před 7 dny

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @rasiyakabeer1812
    @rasiyakabeer1812 Před měsícem +5

    അതേ..., ഉസ്താദേ ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ 😭🤲💔😭🤲

  • @mariyampp2547
    @mariyampp2547 Před měsícem +6

    ളുഹാ നിസ്കാരത്തിനു ശേഷം ചൊല്ലാറുണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏽🤲🏽🤲🏽

  • @misna2300
    @misna2300 Před měsícem +7

    എന്റെ മോൾക്ക് എക്സമിനു നല്ല മാർക്ക് ഉണ്ടാവാനും അവളുടെ പഠിക്കുമ്പോൾ ഉള്ള ടെൻഷൻ മാറാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @Kabeer-mp2ij
    @Kabeer-mp2ij Před měsícem +2

    Allah ഞങ്ങളുടെ മക്കളെ സലിഹീങ്കൾ ആക്കണേ ദുനിയാവിലും ആഹിർത്തിലും ഉപ കരി കണേ അല്ലാഹ്

  • @SafiyaAbdhulkadher-jf4kn

    അൽഹംദുലില്ലാഹ് ഉസ്താദ് മനസമാധാനം തിര യില ദുആ യിൽ ഉൾ പെ ടു ത്ത ണ ചി ലപ്പോൾ ദോ ന്നും എന്തി നാ ഇങ്ങിനെ ജീവിക്കുന്നത് എന്ന്

  • @anshidklr8346
    @anshidklr8346 Před měsícem +3

    ദുനിയാവും ആഖിറത്തിലും വിജയികളിൽ ഉൾപ്പെടുത്താൻ പ്രത്യാഗം ദുആ ചെയ്യണം

  • @user-ll6cq4it4t
    @user-ll6cq4it4t Před měsícem +4

    ഉസ്താദ് മറക്കാതെ ദുആ ചെയ്യണേ

  • @MubashiraPkd
    @MubashiraPkd Před měsícem +4

    ഉസ്താദ് 12000 ബിസ്മി ചൊല്ലാന്‍ ഞാൻ പറഞ്ഞു കൊടുത്തു alhamdulillah 7000 ആയപ്പോഴേക്കും വലിയൊരു പ്രയാസം മാറിക്കിട്ടി allahu usthadinum കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും nalkatte

  • @Suhara-qp9wf
    @Suhara-qp9wf Před měsícem +4

    രോഗങ്ങൾ മാറാൻ ഉസ്താദ് ദുഃആ ചെയ്യണേ

  • @hajarashamsu9233
    @hajarashamsu9233 Před měsícem +1

    എന്റെ മോ൯ക് ജർമനിയിൽ പോകാനുള്ള വിസയും മറ്റു കാര്യഞളും എളുപ്പത്തിൽ ആവാ൯ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയണം തങ്ങളെ

  • @shihalsaudi9395
    @shihalsaudi9395 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കിട്ടാനുള്ള പൈസ കിട്ടാനും മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളെ

  • @skmk162
    @skmk162 Před měsícem +2

    സ്ഥാപനം തുറന്നു പ്രവർത്തിക്കുവാനും ബിസിനസ്സിൽ പുരോഗതി ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താതെ

  • @SlemSlem-cs2zu
    @SlemSlem-cs2zu Před měsícem +4

    ഷൈലാസലീം ☘️ തങ്ങൾ ഉസ്താദേ ഓഗസ്റ് 5 ഹസ്ബൻഡ് ന്റെ അടുത്തേക്ക് ( സൗദിയിൽ ) പോകാൻ ടിക്കറ്റ് എസുതിരിക്കുകയാണ്. തടസ്സം ഇല്ലാതെ അവിടെ എത്തി ഉംറ ക്ക് പോകാൻ ദുആ ചെയ്യണേ ഇൻഷാ അള്ളാഹ്..

    • @abdulgafoor4953
      @abdulgafoor4953 Před měsícem

      ❤❤❤❤Allahu yathra hyrilum barkkathilum aakkatte
      Marliyaaya umracheyyan allahu thoufeeq nalkatte

    • @SlemSlem-cs2zu
      @SlemSlem-cs2zu Před měsícem

      @@abdulgafoor4953 ആമീൻ യാ അർഹമ റാഹിമീൻ. 🤲🏿

  • @fasnafasna3599
    @fasnafasna3599 Před měsícem +5

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @user-ll6cq4it4t
    @user-ll6cq4it4t Před měsícem +6

    ഉസ്താദ് എനിക്കും എൻറെ കുടുംബത്തിനും ബാപ്പാൻ്റെ മോൻറെ ജോലിക്കും ബർക്കത്തിന് കടങ്ങൾ തീർക്കാനും വീട് വാങ്ങാനും മക്കളെ പഠിത്തത്തിലും ബർക്കത്ത് വരാനും ദുആ ചെയ്യണേ

  • @user-qv9do8qg3c
    @user-qv9do8qg3c Před měsícem +2

    എന്റെ മോൻ ഉഹ്റ വി യായ ഹാഫിളും ആലിമും ആവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @ishanshanu5355
    @ishanshanu5355 Před měsícem +3

    കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq Před měsícem

    ക ട ങ്ങൾ വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണ ആമിൻ

  • @nusaibakt9527
    @nusaibakt9527 Před 15 dny

    എന്റെ മോൻ നല്ലൊരു പെണ്ണിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @jammeelajavad7167
    @jammeelajavad7167 Před měsícem +2

    Alhamdulillah enteinauderogamshifayakanum manaprayasammaranum ammavanummarumakanumthammilulla pinakkammaranum marumakan hidayathipakanummakaludekudumbageevidam hairilakanum kudumbathilaykyam undakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @sainabavpz3386
    @sainabavpz3386 Před měsícem +2

    ഉസ്താദേ പലവിധ വിഷമങ്ങൾ അനുഭവഇക്കുന്നവരുടെ വേദന മാറാൻവേണ്ടി യുള്ള ഉസ്താദിന്റെ ഏത്യാഗം അള്ളാഹക്ഹാബുൽ ചെയ്യട്ടെ. എല്ലാവരെയുംഅല്ലാഹ് ihapara vijayigalil ഉൾപെടുത്തട്ടെ Ameen

  • @user-hi3on1xt5l
    @user-hi3on1xt5l Před měsícem +1

    Thangaluppa മോളെ കല്ലിയാണം ശരിയാകാനും കടം വീടാനും രോഗം മാറാനും ദുആ ചെയ്യണേ

  • @user-zh9tw8sp6h
    @user-zh9tw8sp6h Před měsícem +2

    മക്കൾ swalihathavanum ഹൈരും ബർകത്തും ഉണ്ടാവാനും വണ്ടി പെട്ടെന്ന് വിറ്റ് പൈസകിട്ടനും ഉസ്താദ് dhua cheyyane

  • @dilshaaah3477
    @dilshaaah3477 Před měsícem

    കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും മോന് നല്ലൊരു ജോലി കിട്ടാനും ദുഹാ ചെയ്യണേ 🤲🏻

  • @shameerarafi-wm2pt
    @shameerarafi-wm2pt Před 23 dny

    Aameen 🤲

  • @Moideen786-ux6id
    @Moideen786-ux6id Před měsícem +1

    ഉസ്താദേ ഉദ്ദേശം niravearan ദുആചെയ്യണേ 🤲🤲

  • @sirajudheenek3457
    @sirajudheenek3457 Před měsícem +1

    തങ്ങൾ പറഞ്ഞു തരുന്ന ഓരോ ഇസ്മുകളും ദിവസവും ചൊല്ലാറുണ്ട് ജീവിതകാലം വരെ തുടരാൻ ദുആ ചെയ്യണേ

  • @mumthazmumthazt
    @mumthazmumthazt Před měsícem

    Allamuradukal. Hasilakanum. Rogaglmaranum. Kadagalveedanum. Duachayyanam

  • @salmakaraamisalma8060
    @salmakaraamisalma8060 Před měsícem

    എന്റെ ഭർത്താവിന് ജോലി ഇല്ലാതെ ഒരുപാട് വിഷത്തിലാണ്.ഒരുപാട് കടങ്ങൾ ഉണ്ട്. അത് കൊടുക്കാൻ ഒരു വഴിയുമില്ലാതെ വിഷമത്തിലാണ്.കടങ്ങൾ കൂടി കൊണ്ടിരിക്കുകയാണ്. ഉസ്താത് ദുആ ചെയ്യണം. അത്രയും വിഷമത്തിലാണ്. എന്റെ ഭർത്താവിന് ജോലി ലെഭിക്കണം. ജീവിതം എങ്ങനെ മുന്നോട്ട് പോവുമേനറിയാതെ പതറി നിക്കുകയാണ് ഉസ്താതെ. അത്ര പോലും ഞങൾ ബുദ്ധിമുട്ടിലാണ്

  • @kunhimohamed4630
    @kunhimohamed4630 Před měsícem

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ കടയിൽ കച്ചവടം തീരെ ഇല്ല വളരെയേ വളരെ പ്രയാസത്തിൽ ആണ് ദിനങ്ങൾ കടന്ന് പോകുന്നത്...........

  • @NifusanusachuSachu
    @NifusanusachuSachu Před měsícem

    Enikkum makkalkkum bharthavinte aduthek pokanum bharthavinte salary koodanum aafiyathulla dhergayus undakanum Murad hasilakanum dua cheyyane

  • @muhammedanshif3712
    @muhammedanshif3712 Před měsícem +1

    Ameen❤❤❤❤

  • @user-xh2tb1nk5k
    @user-xh2tb1nk5k Před měsícem

    Usthathe Njan pregnant Aanu ..Nalla poorna Aarogyam ulla Swalihaya Santhanam labhikkanum bharthavinde Swabhavam Nannavanum Enne Nalla pole Snehikkanum Ellam Rahathilavanum duaa cheyyane 🤲🤲

  • @jammeelajavad7167
    @jammeelajavad7167 Před měsícem

    Alhamdulillah janriyalapoorthiyakki allahuadesweekarichu entekariyangalell hairilakan yeppozhum duail ulppeduthanam usthade Mashallah ameen

  • @kunja7765
    @kunja7765 Před měsícem

    Barthavenn ജോലി sariyavann duha chayannam thangalluppa

  • @shamlathShellu
    @shamlathShellu Před měsícem

    Riyaalu poorthiyaaki.12000 bismi cholli aagrehem poorthiyaavaanulla vazhi thurennu.veendum thudengi.allahu usthadinnu aafiyathulla dheergaauss tharatte

  • @vibes1706
    @vibes1706 Před měsícem

    12 varsham aayi usthathe kuttikalilla .Aarogyamulla swaliheengalaaya makkalundavan dua cheyyane

  • @SaleenaKk-ki1tp
    @SaleenaKk-ki1tp Před 5 dny

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @user-wz5tp5di3b
    @user-wz5tp5di3b Před měsícem

    Alhamdulilla insha allah duhayil ulpeduthane thanghaluppa

  • @SirajNeesa
    @SirajNeesa Před měsícem

    Monte hairaya vivaham pettenu sheriyakan usthath dua cheyanum veedu pani poorthiyakan dua cheyanum

  • @attabipandari1675
    @attabipandari1675 Před měsícem +1

    Alhamdulillahi 🤲 Ameen ya rabbal àlameen

  • @MeharoosTalk
    @MeharoosTalk Před měsícem +2

    പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ

  • @user-xv3bl1dm5n
    @user-xv3bl1dm5n Před měsícem

    താങ്കളുപ്പ ente muradukal hasilavan dua cheyyane

  • @Hazi-to3ux
    @Hazi-to3ux Před měsícem

    Paramb vitu povan dua chyane usthade..puthiys plot vagi thara panithu pineed agootu kadangal mungi.. Aa paramb eathram peatan vitu povan dua chyanee

  • @user-fv2nt3gy8x
    @user-fv2nt3gy8x Před měsícem

    വലിയ ബുദ്ധിമുട്ടിലാണ് ഉസ്താതെ. തങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj Před měsícem

    Valarevishamathilan duailulpeduthuane 🤲🤲🤲

  • @user-bj2xt7mj2b
    @user-bj2xt7mj2b Před měsícem

    Aameen aameen mashallah ❤

  • @Dreamsword1569
    @Dreamsword1569 Před měsícem

    الحمدلله rubbinde thoufeeq kond oru sthalam kandethi avide nalla khairaaya oru veedinde pani thudangaanum baki paisa kodukaan und adhum valare elupathil koduth theerkaan vendiyum dua cheyane

  • @marakishriffa
    @marakishriffa Před měsícem

    ദുആ ചെയ്യണേ ഉസ്താദേ... 🤲

  • @nuhmantharammal1746
    @nuhmantharammal1746 Před měsícem

    Ente barthavinte shopil nalla kachavadam undavane allah orupaad Kadam und rabbe pettenn veedane allah duayil ullpeduthane 😢

  • @saeedtk5887
    @saeedtk5887 Před měsícem

    Ente makkalude jolikittunilla nallasalaryulla jolikittan vendi duacheyyananam

  • @fathimasuharabi32
    @fathimasuharabi32 Před měsícem +1

    ദുആയിൽ ഉൾപ്പടത്തണം

  • @Fezzaaa-cn2dp
    @Fezzaaa-cn2dp Před měsícem

    Varthavin nalla choli sheriyavan cv ayachin usthade duwa cheyyanam

  • @faseeha-n8d
    @faseeha-n8d Před měsícem +1

    prayasangal maran dua cheyyane

  • @hanus665
    @hanus665 Před měsícem

    Bart ha in hair a ya jolikittanum sonthamayi oruveedum sthalavum akan duacheyyane

  • @Mm-vp5yf
    @Mm-vp5yf Před měsícem

    Molk exam annu nalla mark kittanum padikumbol ulla tention maranum dua cheyyanne usthade

  • @ShailaMuhammed
    @ShailaMuhammed Před měsícem +1

    Aameen

  • @ThowfeeqthahaThoufi
    @ThowfeeqthahaThoufi Před měsícem +1

    VEEDUNDAKANUM.BHARTHAVUM.MAKANUM.NAMASKARAMULLAVARAKANUM.THANGALUSTHADINTE.ELLADUAYILUM.ULPEDUTHANAM.DUA.VASWIYYATHODE

  • @shereefaabu7018
    @shereefaabu7018 Před měsícem

    ആമീൻ യാറബ്ബൽ ആലമീൻ❤❤❤❤❤

  • @ishanshanu5355
    @ishanshanu5355 Před měsícem

    Ellaa muradhukalum hasilaakan usthadu dua cheyyanam

  • @user-lw6bs3hm5v
    @user-lw6bs3hm5v Před měsícem

    Usthathintea duayil ulpeduthuga

  • @muhammedmeledath2203
    @muhammedmeledath2203 Před měsícem

    Duail ulpeduthane thangale

  • @KunjimmaKunji-hs9sj
    @KunjimmaKunji-hs9sj Před měsícem

    Shareerika vishamangal maaraan dua cheyyane sayyide

  • @lulufathima7119
    @lulufathima7119 Před měsícem

    Duail ulpeduthane usthade ente mon nale medicalin povukan athil vijaikanum Qataril pokanum dua cheyyane uppa marichit 6 year aai😢

  • @user-hv8xk7sq7l
    @user-hv8xk7sq7l Před měsícem

    Athinte mahathem usthad parajappozhanu manazilakkunnefu

  • @user-xq3wv9oy2v
    @user-xq3wv9oy2v Před měsícem

    Halalaya murad hasilakan dua cheyyane thangalee

  • @shamlathShellu
    @shamlathShellu Před měsícem

    Ummaak presure kureyan duaa cheyyane ❤❤❤

  • @rafidha8085
    @rafidha8085 Před měsícem +1

    റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @KunjimmaKunji-hs9sj
    @KunjimmaKunji-hs9sj Před měsícem

    Prayasangal marran duacheyyane sayyide

  • @user-bj2xt7mj2b
    @user-bj2xt7mj2b Před měsícem

    Kudubatin vednummagludevev humnadkNummanasamadantinummakalnatvanumduvHyynamtangluppa❤❤❤

  • @raseenakassim7963
    @raseenakassim7963 Před měsícem +1

    അൽഹംദുലില്ലാഹ്

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Před měsícem +1

    Alhamdulillah 🤲🤲🤲

  • @saudhaabdurahman9657
    @saudhaabdurahman9657 Před měsícem

    Duacheyyanam usthad

  • @SulaimanThrissur
    @SulaimanThrissur Před měsícem

    അസ്സലാമു അലൈക്കും ECO കുറച്ചാൽ നന്നായിരുന്നു ഉസ്താതേ

  • @jameela3100
    @jameela3100 Před měsícem

    Duail che4kkane usthad

  • @sajeenaashraf2473
    @sajeenaashraf2473 Před měsícem

    Makante jolikku vendy dua cheyyane usthathe

  • @sajithats1143
    @sajithats1143 Před měsícem

    Usthathe ente m9ni joli ayattilla visa theerarayi dhuayil ulpeduthane valare prayasathilanu😢😢🤲🤲🤲

  • @Nisahabeeb-dr5cr
    @Nisahabeeb-dr5cr Před měsícem

    Alhamdulla choullarund allah sekarikkane

  • @Fathimapk22
    @Fathimapk22 Před měsícem

    Orupaad aalochana varunnund.. Pakshe manassin ishttappedunnilla. Valare prayasathilaan.. Dua cheyyane usthad.. Tension kond aake thalarnnk

  • @muhammedysir8135
    @muhammedysir8135 Před měsícem

    Ante bharyante manass Mari annilek varan vediyitt Dua cheyyane

  • @musthafapullat6810
    @musthafapullat6810 Před měsícem

    Usthathe ente bharthavum njanum20varshamayi bhathamilla kure chikilshichittum oru mattamilla uusthathe nigal bharthikku

  • @user-jo6pn7rx6d
    @user-jo6pn7rx6d Před měsícem

    Enta E message kanumennu veshwasikunnu insha Allah

  • @alkafathima
    @alkafathima Před měsícem +1

    Ameenmonveddiduvacheyyanne

  • @muhammedbaputi9619
    @muhammedbaputi9619 Před měsícem

    റിയാദ് പൂർത്തിയാക്കി ചെയ്യണം

  • @baithulrahath5215
    @baithulrahath5215 Před měsícem

    ആമീൻ 🤲🤲🤲

  • @simlakhan3982
    @simlakhan3982 Před měsícem +2

    Kadangal veedan margangal thurannu kittanduacheyyaneustad

  • @11sasa123
    @11sasa123 Před měsícem

    ഒരു ദിവസം കൊണ്ട് റിയാല പൂർത്തീകരിക്കാനോ ഉസ്താദേ

  • @ibrahimbahrain8366
    @ibrahimbahrain8366 Před měsícem

    In sha allh asmaul husnayude royal chellikondrikunnu isminte oronindeyum Lathefinde Inna upkarthinanu chellendathi yennu parayamo ustadinu afiyatull deraus nalkatte

  • @SafaWorld-o4l
    @SafaWorld-o4l Před měsícem

    ആമീൻ

  • @user-lm6qi9vf5s
    @user-lm6qi9vf5s Před měsícem

    Rahath nalkanee

  • @sabirazak6676
    @sabirazak6676 Před měsícem

    Usthade ande makan 29n.qatharil.povukayan usthad pratykam duha chayynam

  • @RamlaAjwa
    @RamlaAjwa Před 16 dny

    Usthade a note makalu athrayu pattern oru veedu undavan duha cheyane

  • @user-vp2dc7pg6s
    @user-vp2dc7pg6s Před měsícem +5

    ഒരു വിട് വേണം തങ്ങൾ ഉസ്താദ് 😔

    • @shababm3988
      @shababm3988 Před měsícem

      എനിക്കും വീട് ഇല്ല തങ്ങളെ 🤲🤲🤲😭😭😭

  • @SafeeraAhammed
    @SafeeraAhammed Před měsícem

    Alhamduliilah

  • @abdulgafoor4953
    @abdulgafoor4953 Před měsícem

    Alla niskaarasheshavum 21 thavana chollarund

  • @user-fh9wi1eq8s
    @user-fh9wi1eq8s Před měsícem

    ഒരു പാട് കടം ഉണ്ട് വിടാൻദുഹാ ചെയ്യണം