ദിവസവും ചൊല്ലേണ്ട അതിമഹത്തായ അസ്മാഉല്‍ ബദ്റ് പാരായണവും ദിക്റുകളും!!!

Sdílet
Vložit
  • čas přidán 6. 04. 2023
  • ദിവസവും ചൊല്ലേണ്ട അതിമഹത്തായ അസ്മാഉല്‍ ബദ്റ്
    പാരായണവും ദിക്റുകളും!!!
    എന്ത് ആവശ്യങ്ങളും പെട്ടെന്ന് സാധിപ്പിച്ചെടുക്കാം ഇങ്ങനെ ചൊല്ലിയാല്‍
    ഇന്ന് റമളാൻ 17 ബദർ ദിനം! മഹത്തായ അസ്മാഉൽ ബദ്‌ർ പാരായണവും ചൊല്ലേണ്ട ദിക്റുകളും
    അസ്മാഉൽ ബദ്‌ർ പാരായണവും ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 17 rav
    ഇന്ന് റമളാൻ 17 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 17 rav
    റമളാൻ 17 | ഇന്ന് ചൊല്ലേണ്ട ദിക്റുകളും തസ്ബീഹുകളും ചൊല്ലി ദുആ ചെയ്യാം Ramadhan 17
    ബദർ ദിന രാവ്
    badr
    asmaul badr
    Ramalan 17
    Ramzan 17
    Ramadan 17
    dikr
    swalath
    thasbeeh
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 577

  • @shabanriyas7132
    @shabanriyas7132 Před rokem +16

    വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത്തു കൊണ്ടും ബദ്രിങ്ങളുടെ ബർകത്തുകൊണ്ടും ജീവിതത്തിലെ പ്രയാസങ്ങളും മാറാനും ഹലാലായ മുറാദ് ഹാസിലാകനും duhacheyyanne

  • @niyafathima4544
    @niyafathima4544 Před rokem +20

    ബദ്രീങ്ങളെ ബർക്കത്തു കൊണ്ട് എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ കരുണക്കടലായ നാഥാ ആമീൻ

  • @havvaumma4564
    @havvaumma4564 Před rokem +10

    അൽഹംദുലില്ലാഹ് മരണപ്പെട്ടുപോയ എന്റെ ഉപ്പയുടെയും കുടുംബാദികളുടെയും ഖബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @MuthuMuthu-ub6es
    @MuthuMuthu-ub6es Před rokem +9

    മരിച്ചുപ്പോയ ബാപ്പാക്കും മറ്റു കുടുംബങ്ങൾക്കും മക്കളുടെ സ്വഭാവം നന്നാവാനും സ്വാലിഹിങ്ങളായ മക്കൾ ആവാനും ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ameen 🤲🏻

  • @naseerakpa8233
    @naseerakpa8233 Před rokem +15

    അൽഹംദുലില്ലാഹ്..... ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ജീവിതത്തിൽ സമാധാനം സന്തോഷം നൽകണേ റബ്ബേ രോഗങ്ങൾ ശിഫ ആക്കണേ നോമ്പും അമലുകൾ എല്ലാം കബൂലാക്കണേ റഹ്മാനെ ബദരീങ്ങൾ ഒപ്പം ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിക അല്ലാഹുവേ🤲

  • @kunnipapmr5945
    @kunnipapmr5945 Před rokem +11

    അസ്മാഉൽ ബദ്ർ ചൊല്ലാൻ തൗഫീഖ് തന്ന അല്ലാഹുവിന്ന് സർവ്വ സ്തുതി യും, എന്നും ബദ്രീങ്ങളെ കാവൽ നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ, എല്ലാ വിഷമങ്ങളും അള്ളാഹു നീക്കി തരട്ടെ ആമീൻ 🤲🤲🕋🤲🤲🕋🤲🤲

  • @journeysofsanu2122
    @journeysofsanu2122 Před rokem +7

    ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് മാരകമായ അസുഖം തന്ന പരീക്ഷിക്കല്ലേ റബ്ബേ രോഗ കൊണ്ട് വിഷമിപ്പിക്കുന്ന അവരുടെ രോഗം നീ ശിഫ നൽകണേ ഈ ചൊല്ലി അതെല്ലാം നീ സ്വീകരിക്കേണമേ

  • @banijamkutty9748
    @banijamkutty9748 Před rokem +12

    അൽഹംദുലില്ലാഹ് 💜ബദരീങ്ങളുടെ ബർകത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ മുറദ്കൾ ഹാസിലാക്കണേ,, 💜ചെറുതും, വലുതും ആയ രോഗങ്ങൾ ശിഫ നൽകണേ അല്ലാഹ് 💜

  • @jashimuthu7423
    @jashimuthu7423 Před rokem +10

    Ee രാവിന്റെ barkath കൊണ്ട് മക്കളില്ലാത്ത എല്ലാവർക്കും എനിക്കും സ്വാലിഹായ ഈമാനുള്ള മക്കളെ നൽകണേ allah.. 🤲

  • @sulaikhathalayillath964
    @sulaikhathalayillath964 Před rokem +3

    അൽ ഹംദുലില്ലാഹ് . ബദ് രീങ്ങളുടെ ബർക്കത്തു കൊണ്ട് സർവ വിഷമങ്ങളേയും പരീക്ഷണങ്ങളേയും വിപത്തുകളേയും പാപികളായ ഞങ്ങളിൽ നിന്നകറ്റേണമേ. എല്ലാ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അല്ലാഹ് .ആമീൻ യാ റബ്ബൽ ആലമീൻ

  • @fasifasila3837
    @fasifasila3837 Před rokem +9

    ഉസ്താദിന്റെ എല്ലാ ദുഹായിലും എന്നെയും കുടുംബത്തെയും മരണപെട്ടവരെയും ഉൾപ്പെടുത്തണം insha allah

    • @___craft__n__cake___
      @___craft__n__cake___ Před rokem +1

      എന്റ ഭർത്താവിന്റെ കടം വീടാൻ ദുആ

  • @ruksalruksal9197
    @ruksalruksal9197 Před rokem +5

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ്‌ ❤️ദുഃഖയിലുള്പെടുത്തണം ❤️ഉസ്താദ് ❤️

  • @safnafathima3446
    @safnafathima3446 Před rokem +14

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😍❤️❤️❤️

  • @subaidap720
    @subaidap720 Před rokem +4

    ഹൃദയസ്പർശിയായ വാക്കുകൾ
    മനസിന്റെ ആഴത്തിലേക്ക് ഇറങ്ങി പോകുന്ന വാചകങ്ങൾ
    ദുആയിൽ ഉൾപെടുത്തണേ
    എന്നും ഇതുതുടരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sajithayahya4884
    @sajithayahya4884 Před rokem +26

    പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻

  • @soudabik8480
    @soudabik8480 Před rokem +12

    മരണപെട്ട ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണേ usthaa😭😭🤲

  • @ramshifarook9031
    @ramshifarook9031 Před rokem +24

    അള്ളാഹ് 🤲🤲🤲ഈ മജിലിസിന്റ ബറകത് കൊണ്ടും ബാത്രീങ്ങളുടെ ബറകത് കൊണ്ടും രോഗം ശിഫ യാക്കണേ അള്ളാഹ് 🤲🤲🤲😔😔😔... ഞങ്ങളുടെ ഹലാലായ murathukal ഹസ്വിലാക്കാനേ അള്ളാഹ് 🤲🤲🤲😭😭😭😭

  • @amiakkiakki4404
    @amiakkiakki4404 Před rokem +5

    സ്വാലിഹായ കണ്ണിന് കുളിർമയാകുന്ന മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ..... 🤲🤲🤲🤲

  • @shanuishan5815
    @shanuishan5815 Před rokem +11

    ദുആയിൽ ഞങ്ങൾ എല്ലാവരെയും ചേർക്കണം ആമീൻ 🤲🤲🤲🤲😢

  • @sharmilaaa5662
    @sharmilaaa5662 Před rokem +8

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഇന്നത്തെ രാവിന്റെ പോരിശ മുഴുവനും അല്ലാഹുവേ നീ ഞങ്ങളിൽ ചൊരിയ ണെ 🤲🤲🤲🤲❤️

  • @sameeranizar2053
    @sameeranizar2053 Před rokem +18

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻

  • @benazeervajid8712
    @benazeervajid8712 Před rokem +2

    മുറാദുകൾ ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😔😔😔😔🤲🤲🤲🤲

  • @mass4121
    @mass4121 Před rokem +6

    അള്ളാഹുവേ ഇന്നത്തെ ദിവസത്തെ ഹയാത് ആക്കിയ ഒരു സന്തോഷം ഉണ്ട് ഉസ്താദേ... നമ്മുടെ ചെറുതും വലുതുമായ അമലുകൾ റബ്ബ് സ്വീകരിക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻

  • @jariyanajeem8937
    @jariyanajeem8937 Před rokem +13

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

    • @shanashana9533
      @shanashana9533 Před rokem

      ദുആ ഉൾപ്പെടുത്തണം ഉസ്താദ്

    • @hajarashaheedali6354
      @hajarashaheedali6354 Před rokem

      🤲🤲🤲🤲

    • @Asia29276
      @Asia29276 Před rokem +1

      ഖ, ബദരിങ്ങ ളെ ബർത്തത്ത കൊണ്ട് എല്ലാ കാര്യങ്ങള സിഫയാത്തി തരട്ട

  • @Khamaroli
    @Khamaroli Před rokem +1

    ബദ് രീങ്ങളുടെ ബർക്കത്ത് കൊണ്ട്
    ഞങ്ങളുടെ എല്ലാവരുടെയും
    അസുഖങ്ങളും പ്രശ്നങ്ങളും
    മാറികിട്ട ട്ടെ ആമീൻ മക്കൾ
    സ്വാലിഹായ മക്കൾ ആവട്ടെ കടങ്ങൾ തീർന്നു കിട്ടട്ടെ
    മക്കൾ ആലിമീങ്ങൾ ആവട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 Před rokem +5

    ദുആയിൽ ചേർക്കണേ ഉസ്താദേ 💜💜

  • @mubeenanavas4211
    @mubeenanavas4211 Před rokem +2

    ഭർത്താവിnte yum മക്കൾടെ yum koode ഹജ്ജും ഉംറയും ചെയ്യാൻ dua ചെയ്യണേ... മാതാപിതാ ക്കൾക് ആരോഗ്യവും aafiyayhum നൽകണേ നാഥാ

  • @mumthas4771
    @mumthas4771 Před rokem +3

    ദുആയിൽ ഉൾപെടുത്തണെ. ഇന്നത്തെ ദിവസത്തെ പുണ്യം കൊണ്ട്.. എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ആമീൻ യാ റബ്ബിൽ ആലമീൻ.

  • @soudathkolakkattil737
    @soudathkolakkattil737 Před rokem +1

    ഒരുപ്പാട് കടങ്ങൾ ഉണ്ട് ഉസ്താദെ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഒരു വലിയ സംഖ്യ ഞങളുടെ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ടു അത് എത്രയും പെട്ടന്ന് തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @seenasunil273
    @seenasunil273 Před rokem +2

    ഒരു വീട് വെക്കാൻ ദുആ ചെയ്യണേ ഉസ്താദേ.ബദുരീങ്ങള ഹക്ക് കൊണ്ട് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hajarashaheedali6354
    @hajarashaheedali6354 Před rokem +1

    അൽഹംദുലില്ലാഹ് 🤲ഞാൻ ചെയ്തു പോയ എല്ലാം തെറ്റ് കുറ്റങ്ങൾ പൊറുത്തു തരണേ അല്ലാഹ് 🤲ബദി രിങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ വിഷമങ്ങൾ പ്രെയസങ്ങൾ മറ്റി സന്തോഷം സമാധാനം തരണേ അല്ലാഹ് 🤲🤲😭

  • @saniyasani1999
    @saniyasani1999 Před rokem +2

    എന്റെ വെല്ലിമ്മ റമളാൻ 5 ന് മരണപ്പെട്ടു. അവരെ ദുആയിൽ ഉൾപ്പെടുത്തണേ. അവരുടെ ഖബർ വിശാലമാക്കികൊടുക്കണേ ameen🤲🏻

  • @shahina5392
    @shahina5392 Před rokem +14

    കടം വിടാനും സ്ഥലം വിറ്റ് കിട്ടാനും ഒരു വീട് വെക്കാനും ഭർത്താവിന്റെ സ്വാഭാവം നന്നാവാനും ദുഹാ ചെയ്യണം ഉസ്താദ് 😢🤲🤲

  • @nafeesabacker3182
    @nafeesabacker3182 Před rokem +1

    അല്ലാഹുവേ ബദർ ശുഹദാക്കളുടെ . കാവൽ എന്റെ മനസ്സിൽ ഉള്ള എന്റെ മകൾക്ക് ഉണ്ടാകണേ നാഥാ അവളുട ഭർത്താവിന്റെ . കൂടെ ജീവിക്കുവാനുള്ള മനസ്സ് വരണമേ നാഥാ ഉസ്താദ് ദുആ ചെയ്യണം

  • @shaheemmonu3154
    @shaheemmonu3154 Před rokem +1

    🤲🤲🤲ബദ്രീങ്ങളെ ബറക്കത്ത് ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ നാഥാ ....آمين يا رب العالمين

  • @naseematp5202
    @naseematp5202 Před 7 měsíci +1

    അള്ളാഹു എല്ലാ വിഷമങ്ങളു० നീക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലസീൻ

  • @siviyamol2321
    @siviyamol2321 Před rokem +1

    ഈ മജ്ലിസിൻ്റെ ബർക്കത് കൊണ്ട് കടബാധ്യതയുള്ളവരുടെ എല്ലാം കടബാധ്യതകളും വീട്ടിതരണേ🤲🤲🤲

  • @nadeebkuttakka1255
    @nadeebkuttakka1255 Před rokem +1

    മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @sanasahad9900
    @sanasahad9900 Před rokem +2

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ. 🤲😢

  • @milmamilma965
    @milmamilma965 Před rokem +6

    ദുആയിൽ ഉൾപ്പെടുത്തണെഉസ്താദെ🤲🏻🤲🏻🤲🏻🤲🏻

  • @sajithafaizal5609
    @sajithafaizal5609 Před rokem +2

    Veedupani poorthiyavan duaa cheyyane usthade 🤲💚💚

  • @fousiya590
    @fousiya590 Před rokem +1

    അൽഹംദുലില്ലാഹ് 🤲ബാധരീങ്ങളുടെ ഭർകത്തു കൊണ്ട് അള്ളാഹു തഹാലാ നമ്മുടെ എല്ലാ പ്രയാസങ്ങളുംവിഷമങ്ങളും മാറ്റിതരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുഹാചെയ്യണേ ഉസ്താദേ 🤲

  • @haseenasali8320
    @haseenasali8320 Před rokem +2

    കടം വീടാനും മോന്റെ ജോലിയിൽ ബറകതുണ്ടാവാനും വീട്ടിൽ ബറകതുണ്ടാവാനും ദുആ ചെയ്യണേ 🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 3 měsíci

    🕋🕋🕋 യാ അല്ലാഹ് 🤲🤲ബദ് രീങ്ങളുടെ ബർക്കതു കൊണ്ട് മുഹമ്മദ്‌ ആദം ഓടിച്ചാടി നടക്കാൻ ഭാഗ്യം തരണേ ആമീൻ 🤲🤲🤲🕋🕋

  • @user-ym4zl2jv1p
    @user-ym4zl2jv1p Před rokem +1

    ബദ്രീങ്ങളെ ബർകതു കൊണ്ടു മനസ്സിന് സമാധാ നമുള്ള ജീവിതം നൽകണേ അല്ലാഹ്

  • @hakkuhakem1321
    @hakkuhakem1321 Před rokem +1

    അസ്സലാമു അലൈകും കടം വീടാനും വീട് കിട്ടാനും ദുആ cheyyane😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shebumuni786
    @Shebumuni786 Před rokem +2

    അൽഹംദുലില്ലാഹ്...
    ഹലാലായ എല്ലാ ആഗ്രഹങ്ങളും നിറവേറാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ.. 🤲🏻🤲🏻🤲🏻

  • @rahmath4852
    @rahmath4852 Před rokem +2

    എന്റെ ഉമ്മ കഴിഞ്ഞ ശഹബാൻ 10ന് മരണ പെട്ടു ദുദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲😔

    • @fathimaatk5711
      @fathimaatk5711 Před rokem

      ദുആചെയണ൦ഉസ്താദേവിവാഹ൦ശരിയാവാ൯

  • @user-yd8lq9pq3u
    @user-yd8lq9pq3u Před rokem +7

    ദുആയിൽ ഒരിടം ഈ പാപിക്കും 😢😢🤲🤲

  • @shameena_shaakir1317
    @shameena_shaakir1317 Před rokem +2

    Duayil ഉൾപെടുതനെ usyhaathe 🤲🤲🤲🤲

  • @mundackalteams2427
    @mundackalteams2427 Před rokem +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @haseenashafi9640
    @haseenashafi9640 Před rokem +8

    മക്കൾ സ്വാലിഹാ വാ നും, ഭർത്താവിന്റെ അസുഖത്തിന് കാമിലായ ശിഫാ ഇനും , ഈമാനോടെയുള്ള മരണത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

    • @sulaikham627
      @sulaikham627 Před rokem

      അൽഹഠധുലില്ലാഹ്

  • @musthafapm3445
    @musthafapm3445 Před rokem

    ഞങ്ങളുടെ എല്ലാവരുടേയും അസുഖങ്ങൾ മാറ്റിതരണേ ആമീൻ

  • @aseenabbasheer
    @aseenabbasheer Před rokem +1

    ദു: ആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ.

  • @gamingwithgrazgrt7755

    ദുആയിൽ ഞങ്ങളെ യും ഉൾപ്പെടുത്തണേ ഉസ്താദേ ഞങ്ങളുടെ ദുആ യിൽ നിങ്ങളെ യും ഉൾപ്പെടുത്താറുണ്ട്

  • @mumthasabdulla8953
    @mumthasabdulla8953 Před rokem +1

    കടം വീടാൻ ഹലാലായ മാർഗ്ഗമം കാണിച്ചു തരണേ അല്ലാഹ്‌

  • @saniyasani1999
    @saniyasani1999 Před rokem

    എന്റെ ഉപ്പാക് ജോലിയിൽ ബറക്കത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @nazna6231
    @nazna6231 Před rokem +2

    ഉസ്താദെ മക്കൾ ഉണ്ടാവാൻ dua cheyyanae usthadae 😢😢

  • @Roufi777
    @Roufi777 Před rokem

    ഒരു പാട് വിഷമങ്ങൾക്ക് നടുവിലാണ് വീടില്ലാ..അസുഖം കൊണ്ട് പ്രെയാസം മുണ്ട്..മകന് (22വയസ്സുള്ള )നല്ലൊരു ജോലിയോ ഇല്ലാ കൂട്ടു കാരുമായി ഉള്ള കളിയാണ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻 ഭർത്താവിന്റെ സ്വഭാവം മാറാനും എന്നോട് വെറുപ്പാണ് ഉസ്താദേ എല്ലാറ്റിനും ദുആ ചെയ്യണേ

  • @muhsinamus4854
    @muhsinamus4854 Před rokem +1

    Usthadinte muzhuvan duaayilum prathyagam cherkkane🤲🤲🤲

  • @vaheedavh4449
    @vaheedavh4449 Před rokem +1

    Anteum Nausha nte um Allavarudeum kadangal veeduvanum Sambathikavum Sharirikavum Manasikavum aaya alla vishamangalum maruvaanum Dhua cheyane 🤲🤲🤲

  • @fathimafathisaleem1516
    @fathimafathisaleem1516 Před rokem +2

    പാതി മൂന്ന് വർഷമായി സാലിഹയാ മക്കളുണ്ടാക്കാൻ ദുആ ചെയ്യണേ

    • @hajarapoovi4747
      @hajarapoovi4747 Před rokem

      Soorathul khathur daralam oothuka. Prathyekichum lailathul kathur pratheekshikkunna ravuklil kooduthalayum

  • @saniyasalam9071
    @saniyasalam9071 Před rokem +1

    E timilum njnglk vendi Vanna ussathinum teaminem allahu hairil akatte ameen ya rabbal alameen

  • @vaheedavh4449
    @vaheedavh4449 Před rokem +1

    Allavarudeum Sambathikavum Sharirikavum Manasikavum aaya alla vishamangalum maruvaan Dhua cheyane 🤲🤲🤲

  • @sheebayousafali4193
    @sheebayousafali4193 Před rokem

    ദുഅഃയിൽ ഉൾ പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @raihanakp3522
    @raihanakp3522 Před rokem +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻

  • @nihalnihadh2541
    @nihalnihadh2541 Před rokem

    Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲 nagalude ella halalaya muradhugalum hasilakane allah 🤲 makkal nalla anusaranayulla niskarikunna solihaya makkalavanum examil nalla Mark kittanum jividhathil ella vidha shandhoshavum samadhanam undavanum rogam maranum barthavinte joliyil barkathundavanum dua cheyanne usthadhe 🤲😢 ameen ameen yarabballalameen 🤲😢

  • @Jaza1590
    @Jaza1590 Před rokem +1

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തെണേ ഉസ്താദേ....

  • @jumailajumi5613
    @jumailajumi5613 Před rokem +1

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താ ദെ

  • @ayshabikt4414
    @ayshabikt4414 Před rokem

    الحمد لله
    ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്

  • @napzzz316
    @napzzz316 Před rokem

    എന്നെയും കുടുംബത്തിനെയും ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @aneeskakaanees1996
    @aneeskakaanees1996 Před rokem

    അള്ളാഹ് 🤲🤲ഈ മജിലിസിന്റെ ബറകത് കൊണ്ടും ബാധിരിങ്ങളുടെ ബറകത് കൊണ്ടും എന്റെ വീട് പണി പെട്ടെന്ന് പൂർത്തിയവനും കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും പ്രേതേകം ദുഹാചെയ്യണം ആമീൻ 🤲🤲🤲🤲😢😢😢

  • @thanham6358
    @thanham6358 Před rokem +1

    Masha allah alhamdulillah njagalilninnum seekarikkane nada aamen yarabbal aalameen allah alhamdulillah duaelulpeduthane usthade 🕋⭐🌙🤲🌹🌹🌹🌹

  • @ramlushamsu4210
    @ramlushamsu4210 Před rokem

    Alhamdulillah alhamdulillah alhamdulillah njangalil ninnum sweekarikkanay Allaah. Bhadiringaluday poruthavum njangaluday kudumbathil undaakanay Allaah. Eeemaan kittymarikkaan toufeeq nalkanay Allaah. Ithintay pradhibhalam njangalil ninnum maranapettupoya ellaavarudayum kabarilaakk ethikkanay Allaah. Aameen yarabbal Aalameen. Duaayil ulpeduthanay ustaaday kudumbangalay

  • @raseenaahammedraseenaahamm5770

    ദുആയിൽ ഉൾപെടുത്തുക ഇൻശാഅല്ലാഹ്‌

  • @haleemagafoor3936
    @haleemagafoor3936 Před rokem

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @suharahameed3720
    @suharahameed3720 Před rokem +1

    Alhamdulillah Masha Allah Allahu Aqbar 🤲🤲🤲 Duayil orkkane cherkkane Usthadhe 😭😭😭🤲🤲🤲 aameen ya rabbal aalameen 🤲🤲🤲

  • @nafankmp3920
    @nafankmp3920 Před rokem

    വലിയ പ്രതിസന് ലാണ് ഉസ്ദ അതിൽ നിന്ന് രക്ഷപ്പെട്ടൻ ദുആ ചെയ്യണം

  • @alik9230
    @alik9230 Před rokem

    എന്റെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ട് ഉസ്താദ് ഇന്നത്തെ പ്രത്യേകത ദിവസത്തിൽ ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം പ്രത്യേകിച്ച് ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ഇതിന്റെ ബേക്കറി പ്രവർത്തികൾ എല്ലാവർക്കും ആരോഗ്യം മാഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ

  • @sheebasharif
    @sheebasharif Před rokem

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ പൊന്നുമ്മാക്കും എന്റെ പൊന്നു പാക്കും എന്റെ കുടുംബങ്ങൾക്കും എന്റെ ഇക്കാക്കും മക്കൾക്കും എനിക്കും പ്രത്യേകം ദുആ ചെയ്യണം എന്റെ അസുഖം മാറാൻ ദുആ ചെയ്യണം കണ്ണീരോടെ ഉസ്താദ്

  • @ayaaniza8469
    @ayaaniza8469 Před rokem

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲🤲🤲

  • @Scoopoftaste
    @Scoopoftaste Před rokem +1

    നമ്മുടെ ദുആ അള്ളാഹു സ്വീകരിക്കട്ടെ... അല്ലാഹ്...

  • @ranusonu2072
    @ranusonu2072 Před rokem +1

    Alhamdulillah duayil annayum kudumbatthinnayum ulpeduttheny usthad, 🤲🤲

  • @fathimariswana1318
    @fathimariswana1318 Před rokem

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shareefamohammed7775
    @shareefamohammed7775 Před rokem +1

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ

  • @SharbaJalal-ev5jn
    @SharbaJalal-ev5jn Před rokem

    ബദ്രീങ്ങളുടെ ബർകത് കൊണ്ട് എന്റെ എല്ലാ രോഗങ്ങളും ശിഫയാക്കണേ അല്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jaseelak634
    @jaseelak634 Před rokem

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @salmakp1446
    @salmakp1446 Před rokem

    റബ്ബേ ഞങളുടെ ഹലാലായ എല്ലാം മുറാദ്ഹകളും ഈ രാവിന്റെ ബർകത്തു കൊണ്ട് നീ ഹാസിലാക്കി തരണേ.. ശിഫ ആക്കി തരണേ...... ആമീൻ 🤲🤲q

  • @bathool164
    @bathool164 Před rokem

    ഉസ്താദെ, ഒരുപാട് പ്രശ്നങ്ങളിലാണ് ദുആ ചെയ്യണേ

  • @sunithakoduvath4283
    @sunithakoduvath4283 Před rokem

    അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 💚ദുആയിൽ ഉൾപ്പെടുത്തണേ usthaade🤲🤲🤲

  • @soudhabin4110
    @soudhabin4110 Před rokem

    അൽഹംദുലില്ലാഹ് dhuhayil ഉൾപെടുത്തേനേ 🤲🏻🤲🏻🤲🏻

  • @sakiramol2040
    @sakiramol2040 Před rokem +1

    Alhamdulillah 🤲🤲 Duayil ulapeduttane usthade 🤲🤲

  • @nisarantharasanthe8172

    ഉസ്തദെ എന്റെ രോഗം ഷിഫയാകാൻ ദുആചെയ്യണേ.. ബദ്രീങ്ങളെ barkath കൊണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ajnasajs9497
    @ajnasajs9497 Před rokem

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲

  • @fathimanasar4653
    @fathimanasar4653 Před rokem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ കടഠകൊണ്ട്വ് വളരേയതികഠ വിശമത്തീലാണ് അത് വീട്ടുവാൻ ഒരു വഴിയുഠ കാണുന്നില്ല വാടക വീട്ടിലാണ് എല്ലാ വിഷമങ്ങൾ മാറി സന്തോഷത്തിലാവാൻ ഹലാലാമൂറാദുകളുഠ ഹാസിലാവാൻ ദുആ ചെയ്യണഠ ഉസ്താദേ

  • @nujoomhussain1686
    @nujoomhussain1686 Před rokem

    ദു ആ യിൽ ഉൽപ്പെടുത്തണേ ഉസ്താദെ

  • @manahil837
    @manahil837 Před rokem

    ദുആയിൽ ulpeduthane ഉസ്താദേ

  • @nafeesatp8345
    @nafeesatp8345 Před rokem

    ദുഹാ ചെയ്യണേ ഉസ്താദ് ഹലാലായ ഉദ്ദേശം നിറവേറാൻ

  • @smvlogs7423
    @smvlogs7423 Před rokem

    Ee Majlisinte Bharkkathukondu Ooro Nimishavum Eeamanum Thakkhuvayum Varthippichitharane Allah Aameen

  • @AllinOne-so4nu
    @AllinOne-so4nu Před rokem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲