മേയര്‍-KSRTC ഡ്രൈവര്‍ തര്‍ക്കം; ആരുടെ റോഡ് ഷോ? നടുറോഡിൽ നിയമം ലംഘിച്ചത് ആര്? | Arya Rajendran

Sdílet
Vložit
  • čas přidán 28. 04. 2024
  • മേയര്‍-KSRTC ഡ്രൈവര്‍ തര്‍ക്കം; ആരുടെ റോഡ് ഷോ? നടുറോഡിൽ നിയമം ലംഘിച്ചത് ആര്?
    #MayorKSRTCDriverIssue #AryaRajendran #trivandrum #mayor #KSRTC
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 1,5K

  • @jcadoor204
    @jcadoor204 Před 18 dny +440

    കഷ്ടം ആണു മേയറെ പൊതുജനം ആ പാവം ഡ്രൈവർക്കൊപ്പം ആണ്👍🏿💯💯

    • @josephmathew2086
      @josephmathew2086 Před 18 dny +6

      പൊതുജനം ഡ്രൈവർക്ക് ഒപ്പം നിന്നാൽ എന്താ, പാർട്ടിക്കാർ രക്ഷപെടുത്തും.
      പിന്നെന്തു വേണം. അതിനല്ലേ, ഭരണം കയ്യിലിരിക്കുന്നത്?

    • @lathakumari2185
      @lathakumari2185 Před 18 dny

      പോടീ ഇറങ്ങി നീ ആരെന്ന് വിചാരം പണ്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് കള്ള കണക്ക് എഴുതിവെച്ച അതൊന്നും ആരും മറന്നിട്ടില്ല പോടി നീ ആരെന്നാ പന്ന സിപിഎമ്മിനുള്ള എല്ലാ ത********* ഇങ്ങനെതന്നെ നിങ്ങൾ ലഹരി ഉപയോഗിച്ചത് നീ ആയിരിക്കും ആ ചെറുക്കൻ പാവം ഇല്ലെങ്കിൽ നീയൊക്കെ പാവങ്ങളെ ജീവിക്കാൻ അനുവദിക്കില്ലല്ലോ പന്ന പരനാറി കൂട്ടങ്ങളല്ലേ നിങ്ങള്

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv Před 18 dny +1

      💯 correct

    • @bvmbvm7079
      @bvmbvm7079 Před 18 dny

      എത്ര അഴിമതി കാട്ടിയ കൊച്ചു അഴിമതി കാരി,,, കള്ളം, കൊള്ള മുദ്രവാക്യം

    • @bvmbvm7079
      @bvmbvm7079 Před 18 dny

      തന്തയ്ക്ക് വിളിച്ചു,,, ആൾക്കാരെ ബസിൽ നിന്നും ഇറക്കി വിട്ടു,, ആര്യ, ഭർത്താവ് ഗുണ്ട, ഗുണ്ടി

  • @nitheeshkv4590
    @nitheeshkv4590 Před 18 dny +277

    ഇത്രയും മനോഹരമായി നുണ പറയുന്ന മേയർക്കു, ആ സ്ഥാനത്തിരുക്കുവാനുള്ള യോഗ്യദ ഇല്ലെന്നു തെളിയിച്ചിരിക്കുന്നു...😢

    • @mahadevanajiesh442
      @mahadevanajiesh442 Před 18 dny +9

      Pinne 😂😂😂
      Yogyatha nookiyaano ithokke ???
      Njangal kammikal aanu 🎉🎉🎉
      Athaanu yogyatha😊😊😊😊

    • @anthonymanjaly9552
      @anthonymanjaly9552 Před 18 dny +4

      She should resign now. Shame shame.

    • @chandramohan9532
      @chandramohan9532 Před 18 dny +1

      കപലിക്കാർ ആയ കമ്മ്യൂണിസ്റ്റ്‌ കാരെ വണ്ടി ബസ്ന്റെ മുൻപിൽ നിർത്തിയോ ഇല്ലയോ not ഫൈൻ
      ലൈൻസൻസ് ക്യാൻസൽ
      ആൻഡ് വണ്ടി കസ്റ്റഡി യിൽ എടുക്കുക
      മെയർ ആൻഡ് m l a should be arrested
      Because in feterure നോബോഡി dont try to that?
      If she is റൈറ്റ് then why not complain on time
      Why they ബ്ലോക്ക്‌ the trip

    • @chandramohan9532
      @chandramohan9532 Před 18 dny

      If you know that then why you are not take a action till before the happend?

    • @godfirst9502
      @godfirst9502 Před 17 dny

      Ivale adichu odikanam...nonsense

  • @user-vp5ph6tz6w
    @user-vp5ph6tz6w Před 17 dny +57

    രാഷ്ട്രീയം നോക്കാതെ ഡ്രൈവർക്കൊപ്പമുള്ളവർ ഇവിടെ ഹാജരാകൂ

  • @Mr.MachuOfficial
    @Mr.MachuOfficial Před 18 dny +51

    ഇനി മുതൽ പൊതുജനത്തിനു സിഗ്നലിൽ KSRTC യെ OVERTAKE ചെയ്തു വണ്ടി കുറുകെയിടാം കോടതി കേസ് എടുക്കില്ല എന്നാണോ?

    • @neelanks2568
      @neelanks2568 Před 17 dny +1

      അന്തംകമ്മി വായാടി. കേരളത്തിൽ നിയമം കമ്മികൾക്ക് മാത്രം വേറെ ലെവൽ. Social ജസ്റ്റിസ്‌ കേരളത്തിൽ ഉണ്ടോ? പോലീസിങ് ഉണ്ടോടാ നായിന്റെ മക്കളെ 😜💕

  • @athulgaming3977
    @athulgaming3977 Před 18 dny +164

    മേയറിന്റെ കാർ ഡ്രൈവറുടെ ലൈസൻസ് കട്ടു ചെയ്യുക

  • @muhammadanas2469
    @muhammadanas2469 Před 18 dny +330

    പാർട്ടി മൊത്തം കള്ളനും കള്ളികളും ആണ് 😂😂😂

  • @lalumalayil4824
    @lalumalayil4824 Před 18 dny +20

    പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല.

  • @devaksoorya9707
    @devaksoorya9707 Před 18 dny +291

    മേയറും എം.എൽഎയും മൂക്കാതെ പഴുത്തത് കൊണ്ടുള്ള പ്രശ്നമാണ്.

    • @radhakrishnana.p4745
      @radhakrishnana.p4745 Před 18 dny +11

      കാർബയ്ഡ് വച്ച് പഴുപ്പിച്ച സ്ഫികുഞ്ഞുങ്ങളല്ലേ. വിവരംവെക്കാൻ സമയമെടുക്കും. രണ്ടുവർഷംകൂടല്ലേഒള്ളു പൊങ്കാലയുടെകല്ലും മണ്ണും കട്ടയും വേസ്റ്റും എടുക്കുന്നകള്ളക്കണക്ക് എഴുതി 4 കാശ് ഉണ്ടാക്കാൻ നോക്ക് ആര്യേ ഭർത്താവ് ചാഗവുംകൂടി.

    • @RAINBOW-gi2xd
      @RAINBOW-gi2xd Před 18 dny +1

      👍👍👍

    • @ramaChandran-zj3zh
      @ramaChandran-zj3zh Před 18 dny

      Yes😊😊😊😊😊😊

    • @rajubhai7837
      @rajubhai7837 Před 18 dny

      Entu chuva????????????

    • @shahidhapa318
      @shahidhapa318 Před 17 dny

      Correct

  • @sureshdivakaran8119
    @sureshdivakaran8119 Před 18 dny +339

    മേയർ ഉടായിപ്പ്എല്ലാരും ഡ്രൈവറോട്കൂടെ നിൽക്കണം

    • @nisheedm7250
      @nisheedm7250 Před 18 dny +11

      ലൈംഗികത
      നിങ്ങളുടെ
      ടോട്ടൽ മിനിമം പരിപാടി😂😊😊😊😊

    • @lalumalayil4824
      @lalumalayil4824 Před 18 dny +9

      പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല.

    • @user-cv9zl8cl4k
      @user-cv9zl8cl4k Před 18 dny

      ഇതിനൊക്കെ പിടിച്ച് ജയിലിൽ ഇടണം

    • @salime9558
      @salime9558 Před 18 dny

      ഊമ്പണം

    • @Sreejithss86
      @Sreejithss86 Před 18 dny +2

      She is playing victim card. 😅😅

  • @kxpaul6554
    @kxpaul6554 Před 18 dny +18

    ആത്മാർത്ഥതയുള്ള ഒരു ജനപ്രതിനിധി ആണെങ്കിൽ , നുണ പറയാതിരിക്കുക പാർട്ടി സ്വഭാവമാണ് കാണിക്കുന്നത്

  • @user-wb3kj9wd1l
    @user-wb3kj9wd1l Před 17 dny +14

    എടീ അഹങ്കാരി നിന്റെ രാഷ്ട്രിയം തീർന്നു ഗുഡ് bay!

    • @DileepT-zt4hn
      @DileepT-zt4hn Před 17 dny

      Total ban this Honda party in Kerala is the only solution for
      peaceful life in kerala

  • @Aaron99949
    @Aaron99949 Před 18 dny +295

    മേയർ ഉടായിപ്പ് ആണ്

  • @musthafaabdulla2665
    @musthafaabdulla2665 Před 18 dny +83

    മേയർ ബസ്സിലിരുന്ന ആൾക്കാരെ ഇറക്കി ബുദ്ധിമുട്ടിച്ചതിന് മേയർ സോറി പറയണം

    • @user-dr3dh2hj9x
      @user-dr3dh2hj9x Před 17 dny +1

      സോറി പറഞ്ഞാൽ പോരാ. ആര്യ ബസിൽ ഉണ്ടായിരുന്ന ഓരോ യാത്രക്കാരാനും നഷ്ട പരിഹാരം നൽകേണ്ടതായിട്ടുണ്ട്.

  • @donvtor24
    @donvtor24 Před 18 dny +17

    ഇവൾ പച്ചക്കള്ളം പറയുന്നു. പിന്നിലേക്ക് നോക്കിയത്രെ..മേയറായ ശേഷം ആര്യ കാറിൽ പിന്നിലേക്ക് നോക്കിയാണ് ഇരിക്കാറ്. ആദ്യ ഉടായിപ്പ് ക്ലച് പിടിക്കാതെ വന്നപ്പോൾ പിന്നെ ലൈംഗികാരോപണം, അയാളുടെ പേരിൽ നൂറു ആരോപണങ്ങൾ..ആ പാവം ഡ്രൈവറെ കൂടെ നിൽക്കണം എല്ലാവരും.

  • @johnyjohny176
    @johnyjohny176 Před 18 dny +13

    മേയറിയ്ക്ക് ഉഗ്രൻ ഐഡിയ കിട്ടി സ്ത്രീ ലൈംഗികത അപവാദം

  • @vinodkumar-bm7zf
    @vinodkumar-bm7zf Před 18 dny +104

    ജനങ്ങൾ എപ്പോഴും... ജാഗരൂപരായി ഇരിക്കുക... പദവി വെച്ച്... സീൻ ഉണ്ടാകുന്ന... ജന ദ്രോഹം ചെയുന്ന ഇത്തരം അവതാരങ്ങളെ... സോഷ്യൽ മീഡിയയിൽ എത്തിച്ചു ലോകത്തെ കാട്ടി കൊടുക്കുക.. 👍

    • @mahadevanajiesh442
      @mahadevanajiesh442 Před 18 dny +6

      Veendum varum vote chothichu , appolum cheyyum 😂😂😂😂
      Because njanga prebudharaanu😊😊😊😊😊
      NB Fasism Njanga anuvadhikkilla
      Thozhilali party aanu ketto😂😂😂😂

  • @nizamb2946
    @nizamb2946 Před 18 dny +95

    ഏതെങ്കിലും ട്രാൻസ്പോർട്ട് ഡ്രൈവർ മാർ ലൈംഗിക ചേഷ്ട്ടകൾ കാണിക്കുന്നുണ്ടോന്ന് എന്ന് നോക്കുവാൻ ഞങ്ങൾ കാറിൽ , എല്ലായിപ്പോഴും പുറകിലോട്ട് നോക്കിയാണ് ഇരിക്കുന്നത് , 😂😂😂😂😂

  • @gireeshanm3127
    @gireeshanm3127 Před 18 dny +5

    ഗതാഗത നിയമങ്ങൾ തെറ്റിച്ച് തിന് ആരൃയുടെ പേരിൽ കേസ് എടുക്കണം

  • @myvoice5950
    @myvoice5950 Před 17 dny +8

    മേയർ റോഡിലിറങ്ങിയാൽ ആരെങ്കിലും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാണ് യാത്ര.

  • @sreelethasnair1998
    @sreelethasnair1998 Před 18 dny +97

    രാത്രിയിൽ കണ്ണ് കാണുന്ന ഒരു ജീവികൂടി.എപ്പോഴും ഇവൾക്ക് ഈ ഒരു ചിന്തയേ ഉള്ളോ?

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 18 dny +1

      അല്ല വേറെ ഒരു ചിന്ത ചേച്ചി ഉണ്ട് 😊

  • @SKBhavan
    @SKBhavan Před 18 dny +3

    കോളനിയിൽ താമസിച്ചവളെ പിടിച്ചു മേയർ ആക്കിയപ്പോൾ അവൾ ബസ്റ്റാന്റ് പെണ്ണുങ്ങളുടെ സ്വഭാവം കാണിച്ചു

  • @education2news671
    @education2news671 Před 18 dny +111

    പച്ചവെള്ളത്തിന് തീപിടിക്കുന്ന ന്യായീകരണം

  • @user-cs7kf7ru7e
    @user-cs7kf7ru7e Před 18 dny +7

    ഓടുന്ന ബസിൽ നിന്ന് എന്തു ചെഷ്ടയാണ് കാണിക്കാൻ പറ്റുക അവിശ്വസനീയം ആയി തോന്നുന്നു

  • @purity56789
    @purity56789 Před 17 dny +10

    CCTV ദർ ശ്യങ്ങൾ കണ്ടിട്ട് മേയർ ടെ ഭാഗത്താണ് തെറ്റ്

  • @Neethu800
    @Neethu800 Před 18 dny +93

    ഒരു പാവത്തിന്റെ പുറത്ത് കേറാൻ എന്താണ് ഉത്സാഹം...

  • @pavamchathunni
    @pavamchathunni Před 18 dny +210

    ഇങ്ങനെ പോയാൽ ജനം കൈവയ്ക്കും. അത് തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ബംഗാൾ ഓർമ്മയുണ്ടാവുമല്ലോ.

    • @noorudheenaboobacker3638
      @noorudheenaboobacker3638 Před 18 dny +2

      യൂത്ത് കോൺഗ്രസ്‌കാരന്റെ അനിയൻ
      വര്ഷങ്ങളായി സിറ്റിയിൽ വാഹനം ഓടിക്കുന്ന ആൾക്
      മേയറെ അറിയില്ല 😂

    • @satheeshpkm1223
      @satheeshpkm1223 Před 18 dny +8

      @@noorudheenaboobacker3638 illa ariyilla athinu thaniku entha kuzhapam?

    • @MartinMartin-jv4wp
      @MartinMartin-jv4wp Před 18 dny +8

      Avalee areyanam ennu nerbantham unttoo

    • @velayudhanputhiyoth337
      @velayudhanputhiyoth337 Před 18 dny

      ഡ്രൈവർ ബിജെപി ക്കാരൻ ആണ്.. സൂക്ഷിച്ചു കളിച്ചാൽ മതി
      ​@@noorudheenaboobacker3638

    • @KeerthiJoseph
      @KeerthiJoseph Před 18 dny

      എന്നൽ നീ ഇറങ്ങി കൈ vekkada.കമ്യൂണിസ്റ് മേയറയൽ നിനക്കൊക്കെ ചൊറിയും...

  • @robinbabu3633
    @robinbabu3633 Před 17 dny +3

    ഇത്ര അപരിഷ്കൃതമായ ഒരു പാർട്ടിയും ആൾക്കാരും കഷ്ട്ടം. ഇവർ തോൽക്കും തോൽക്കണം 🙏🙏

  • @user-dr3dh2hj9x
    @user-dr3dh2hj9x Před 17 dny +4

    ഇത്ര ദൂരെ നിന്നും ബസ് ഡ്രൈവ് ചെയ്തു എത്തിയ ഒരു ഡ്രൈവർ, തന്റെ പിറകെ വന്ന മറ്റൊരു കാറിന്റെ പിൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്തവരോട് ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചു എന്ന് പറയുന്നതിൽ ഉള്ള ഔചിത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അഥവാ എന്തെങ്കിലും ആംഗ്യം കാണിച്ചെങ്കിൽ തീർച്ചയായും അയാളെ പ്രകോപിപ്പിക്കും വിധത്തിലുള്ള മറ്റു എന്തോ പ്രവർത്തി കാറിൽ നിന്നും ഉണ്ടായിട്ടുണ്ടാവാനാണ് സാദ്ധ്യത.

  • @leelasavithri5596
    @leelasavithri5596 Před 18 dny +87

    എന്തിനാണ് പച്ച കള്ളം പറയുന്നത്, ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടത് തെറ്റ്

  • @Shibu-bx1zr
    @Shibu-bx1zr Před 18 dny +241

    ഒരു പ്രത്യേകതരം action പണ്ട് മഹാരാജാസിൽ പിണറായി കാണിച്ച ആ action

  • @rajankc6821
    @rajankc6821 Před 18 dny +9

    KSRTC ബസ്സിന് കുറുകെ കാറിട്ട ഇവളെ അറസ്റ്റ് ചെയ്യണം.

  • @user-wp7ho1zv8v
    @user-wp7ho1zv8v Před 18 dny +5

    കാറിൽ ഇരുന്നു കൊണ്ട്
    ആ ആക്ഷൻ "കണ്ട"
    മേയർ മാഡം ഒരു സംഭവം തന്നെ.

  • @MuhammadAlthaf-hk7op
    @MuhammadAlthaf-hk7op Před 18 dny +78

    മൂക്കാതെ പഴുത്താൽ ഇങ്ങനെ ഇരിക്കും... Mayor പദവി കൊച്ചു പിള്ളക്ക് കൊടുത്തപ്പോഴേ ആ പദവിയുടെ വില പോയി

  • @safdarhashmicalicut6953
    @safdarhashmicalicut6953 Před 18 dny +53

    ആര്യ യെ സസ്പെൻറ് ചെയുക എന്നാണ് എന്റെ അഭിപ്രായം

  • @jayaprakashprakash
    @jayaprakashprakash Před 18 dny +5

    പൊന്നു മേയറെ താങ്കൾ കിടന്നത് ഞങ്ങൾ പാവങ്ങൾ നടക്കാൻ വരയ്ക്കപ്പെട്ട സിബ്രാ ലൈനിലാണ്. ആരോടാണ് താങ്കളുടെ പ്രതികാരം.

  • @user-uz3in9fd3w
    @user-uz3in9fd3w Před 18 dny +8

    രാത്രിയിൽ മുൻപിൽ നിന്നും ബസിനുള്ളിലേക് നോക്കിയാൽ ഒരു മൈ കാണത്തില്ല

  • @ASHRAFKDT4U
    @ASHRAFKDT4U Před 18 dny +158

    തുടർ ഭരണത്തിൻ്റെ അഹങ്കാരം

  • @tvmhf8415
    @tvmhf8415 Před 18 dny +111

    സീബ്രാ ലൈനിന് മുന്നിൽ നിർത്തിയതിന് പോലീസ് കേസെടുക്കില്ല ...... ഇവിടെ സാധാരണക്കാർക്ക് ഒരു വിലയും നിയമത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ് സത്യം

  • @rajeev9383
    @rajeev9383 Před 18 dny +7

    കല്യാണം വിരുന്നിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ഇതുപോലെ ഗുണ്ടായിസം കാണിച്ച മേയറേയും ഭർത്താവിനെയും സുഹൃത്തുക്കളെയും ലഹരി പരിശോധന നടത്തണമായിരുന്നു.. അല്ലെങ്കിൽ ഇവർ ഇങ്ങനെ പൊതുറോഡിൽ കാട്ടിക്കൂട്ടുമോ...അതിന് പകരം ഡ്രൈവറെ മാത്രം പോലീസ് പരിശോധിച്ചു..അത് പോലീസിന്റെ വീഴ്ച്ചയാണ്...

    • @Starkitchen69
      @Starkitchen69 Před 12 dny

      മെമ്മറി മേയരുടെ കയ്യിൽ ഉണ്ടാകും

  • @prabeethvlog9742
    @prabeethvlog9742 Před 18 dny +6

    ഇനി ജനങ്ങൾ പ്രതികരിച്ചാൽ മതി

  • @sarath2514-
    @sarath2514- Před 18 dny +64

    ജനങ്ങൾ ഒറ്റക്കെട്ട് ആയി നിന്നാൽ. ഇവരെ ഭരണത്തിൽ നിന്ന് ഇറക്കിക്കൂടെ

    • @adarshbaiju691
      @adarshbaiju691 Před 18 dny +2

      Niyamathil angane oru niyamam koodi varanam

    • @user-xg3fk3rr8o
      @user-xg3fk3rr8o Před 18 dny +1

      Oru niyamavum venda ellarum koode iranganam. Venonkil namuk english kareyum vilikam

    • @PMA937
      @PMA937 Před 18 dny

      മോഡിയെ ഇറക്കാനും ഈ നിയമം ബാധകമാക്കണം

    • @vishnuchandran9091
      @vishnuchandran9091 Před 17 dny

      Aaru vannaalum vallua maattangalonnum ndaavoolla. Pinne ennaannu vachaa adutha oru prashnam undaavunnathu vare waite cheyth anneram auaale thazhe erakki puthiya ale kayattaam.... Ithangane thudarchayaayi pokum ennallaathe othinonnum oru maattam undaavaan pokunnillaa....

  • @naseercc1698
    @naseercc1698 Před 18 dny +43

    മൂന്ന് നേരം നിഷ്ടാന ഭോജനം അടിച്ചു ഓഫീസിൽനിന്നും വീട്ടിലേക്കും വീട്ടിൽ നിന്നും ഓഫീസിലേക്ക് പോകുന്ന നിങ്ങൾക്ക് ഒരു കേസും ഉണ്ടാകില്ല രാവിലെ മുതൽ വൈകുന്നേരം വരെ വണ്ടിയോടിക്കുന്ന ഡ്രൈവർമാർക്ക് പല കേസുകളും ഉണ്ടാകും നമ്മുടെ റോഡ് അങ്ങനെയാണ് നാട്ടിലെ

    • @kevingeorge584
      @kevingeorge584 Před 18 dny

      അതെ അതും നമ്മുടെ നാട്ടിലെ ഡ്രൈവിംഗ്.. അന്നേരം ഇവൾ caise കണക്ക് പറയുന്നത്.

  • @ajithkumarks2380
    @ajithkumarks2380 Před 18 dny +8

    ഇത് ചിറ്റപ്പൻ പ്രശ്ശനം വഴിതിരിച്ചു വിടാനുള്ള തന്ത്ര വിവാദം'കാറിൽ ഇരിക്കുന്നവർക്ക് ഇരുട്ടത്ത് ആക്ക്ഷൻ തിരിച്ചറിയാനുള്ള കഴിവ് എന്താല്ലേ

  • @seasonfert8765
    @seasonfert8765 Před 18 dny +5

    പുതിയ കണ്ടുപിടിത്ത, ഗുണ്ടായിസം കാണിച്ച മയർ, ഹീറോ 😎പാവം ഡ്രൈവർ സീറോ 🙏

  • @bindhult7034
    @bindhult7034 Před 18 dny +86

    മേയർ MLA യും കൂടി ഒരു പാവത്തെ ബലിയാട് ആക്കുന്നു

    • @lohimarshal
      @lohimarshal Před 18 dny

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കു

  • @rajanmk3572
    @rajanmk3572 Před 18 dny +47

    യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് മേയർക്കെതിരെ കേസെടുക്കണം.മേയർ നുണ പറയുന്നു.

  • @bvmbvm7079
    @bvmbvm7079 Před 18 dny +2

    തൊലിക്കട്ടി സിപിഎം കാരെ കണ്ടാമൃഗം മാറിനിൽലും 🙏🙏ക്യാമ്യൂണിസ്സം ഇതോടെ തുലയട്ടെ

  • @rudhrarockz3035
    @rudhrarockz3035 Před 18 dny +5

    ആരും മിണ്ടണ്ട. മിണ്ടിയാൽ സ്ത്രീ പീഡനം രക്ഷപ്പെടാനുള്ള ഈ പാർട്ടിയുടെ ഒരു തന്ത്രം പാവം ഡ്രൈവർ..വല്ലാത്ത ജാതി......

  • @shanitht5974
    @shanitht5974 Před 18 dny +60

    മേയറുടെ വാക്ക് മാത്രംകേട്ട് ആ പാവം ഡ്രൈവരുടെ പേരിൽ കേസ്.. എടുത്തു..സർവീസ് നിന്ന് മാറ്റി നിർത്തി...എന്തൊരു...കഷ്ട്ടം 😢😢😢😢😢

    • @mahadevanajiesh442
      @mahadevanajiesh442 Před 18 dny +1

      Njanga varum Ellaam Seriyaakkum 😂😂😂😂
      Thozhilali party alle bro ???
      Inganeyokkeyaanu😊😊😊😊

    • @adarshbaiju691
      @adarshbaiju691 Před 18 dny +1

      Athan athikaram

    • @shanitht5974
      @shanitht5974 Před 18 dny

      @@mahadevanajiesh442 😁😁😁😁

    • @shanitht5974
      @shanitht5974 Před 18 dny

      @@adarshbaiju691 😔😔

  • @user-zo6gm4ze3v
    @user-zo6gm4ze3v Před 17 dny +1

    മേയറുടെ. പെരുമാററരീതി. ശരിയല്ല. പാർട്ടി. അതികാരത്തിൻ്റെ. അഹങ്കാരംമാണ്
    .

  • @KThandilam-fl3li
    @KThandilam-fl3li Před 18 dny +5

    SFIയിലൂടെ വളർന്നതാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

  • @AssainarAssainarssi
    @AssainarAssainarssi Před 18 dny +46

    മാനം ഇല്ലാത്തത് കൊണ്ട്. അത് പോകുമെന്ന്. മെയർക്ക് പേടിക്കണ്ട.... തൊഴിലാളിപാർട്ടി.. അവന്റെ പണി തീരുമാനമായി

  • @NarayananN-pd6fz
    @NarayananN-pd6fz Před 18 dny +29

    അർഹതപെടാത്തവർക്ക് കിട്ടിയാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്താണ് സംബവിക്കുക അതാണ് ആര്യ

  • @user-uz3in9fd3w
    @user-uz3in9fd3w Před 18 dny +3

    ഇത് കോടതിയിൽ വിടണം

  • @myvoice5950
    @myvoice5950 Před 17 dny +1

    കെ എസ് ആർ ടി സി ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ഇറക്കി വിടാൻ ഇയാൾക്ക് ആരാണ് അധികാരം കൊടുത്തത്? മേയർ ആര്യക്കും എം എൽ എ സച്ചിൻ ദേവനും എതിരെ കോടതി നേരിട്ട് കേസ് എടുക്കണം.

  • @bushrarijo5021
    @bushrarijo5021 Před 18 dny +44

    Collector മദ്യപിച്ചു വണ്ടി ഓടിച്ചു കൊലപാതകം നടത്തിയപ്പോഴൊന്നും ലഹരി ഉപയോഗത്തിന് test നടത്താൻ ഇല്ലാത്ത ചടുലത, കാണുമ്പോൾ!!!
    ഡ്രൈവറുടെ ഡ്രൈവിങ്ങിലെ സൂക്ഷ്മത കണ്ടെത്താനുള്ള ശുഷ്‌കാന്തി !!!

    • @SerahMkc
      @SerahMkc Před 17 dny

      ഏ കെ ജി സെന്ററിലെ എല്ലും കഷ്ണം ഊ *%ന്നതല്ലേ ഏമാന്മാർക്ക് ശുഷ്‌കാന്തി കുറച്ചു കൂടും 😡😡

    • @josephmathews9908
      @josephmathews9908 Před 17 dny

      Two sets of law in kerala under CPM..

  • @prakashnarippatta3978
    @prakashnarippatta3978 Před 18 dny +48

    Car ഓടിച്ച ഡ്രൈവർക്ക്‌ എതിരെ 353IPC പ്രകാരം കേസ് എടുക്കണം അതിനുശേഷം തുടർ നടപടി മതി

  • @josejohn5314
    @josejohn5314 Před 18 dny +1

    മേയറും, എം. എൽ. എ യും നടത്തിയത് തീരെ നിലവാരമില്ലാത്ത ഒരു തർക്കം..
    നിയമപരമായി നേരിടാ മായിരുന്നല്ലോ... ബസിലുള്ള യാത്രക്കാരെയും, നാട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഈ
    ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം
    വളരെ മോശമായിപ്പോയി.

  • @J0BEEZ
    @J0BEEZ Před 18 dny +3

    ഇതാണ് മേയർ, തുടക്കം മുതൽ വിവാദം😂 ഇനിയും ഞങ്ങൾ ഉണ്ട് മാഡം, മിനിസ്റ്റർ ആകാൻ എന്തുകൊണ്ടും യോഗ്യ,

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 18 dny +49

    തൊഴിലാളി പാർട്ടി ആണ് കമ്മ്യൂഞ്ചിസം.. പക്ഷേ അത് ഇപ്പോഴും അവരെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.. അഹങ്കാരം അഹംഭാവം ധാർഷ്ട്യം എല്ലാം മുഖമുദ്ര ആക്കി മാറ്റി..😔

    • @mahadevanajiesh442
      @mahadevanajiesh442 Před 18 dny

      Ennaalum njangal vote cheyyum 😂😂😂😂
      Fasism ozhiyatte😊😊😊😊

  • @ismaeltm2553
    @ismaeltm2553 Před 18 dny +40

    എന്നിട്ട് മേയർ പറഞ്ഞതുപോലെ പോലീസ് കേസ്സും എടുത്തു. എന്താല്ലേ ?

  • @rajanpk6466
    @rajanpk6466 Před 18 dny +1

    മോനെ നീ ഇവരോട് ചർച്ചക്കൊന്നും നിൽക്കണ്ട നീ ഈ തെളിവുമായി നേരിട്ട് കോടതിയിൽ പോവുക നിനക്ക് നീതി കിട്ടും

  • @kvn6136
    @kvn6136 Před 18 dny +3

    ഇവരെയൊക്കെ തിരഞ്ഞെടുത്ത ജനങ്ങളെ പറയണം

  • @moideenkozhikel2050
    @moideenkozhikel2050 Před 18 dny +28

    മേയർക്കും mla ക്കും എന്തിന്റെ കേടാണ് അവരുടെ അപ്പന്റെ റോടല്ലല്ലോ മേയർക്ക് കൊമ്പുണ്ടോ.

  • @AshokKumar-qz6hm
    @AshokKumar-qz6hm Před 18 dny +2

    മേയർക്ക് വേണ്ടി ഏതൊ വക്കീൽസർവ്വകള്ളത്തരം പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്.

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Před 18 dny +1

    പൊങ്കാല സമയം മുതൽ ഇതുപോലെ കുറെ അടവുകൾ ഉണ്ടാക്കുന്നുണ്ട്!!! കമ്മ്യൂണിസ്റ്റ്‌ കാർക്ക് പറ്റിയ മേയർ!!!

  • @thomas.maryland6902
    @thomas.maryland6902 Před 18 dny +28

    മിനിസ്റ്റർ അല്ലടീ പോലീസ് ആണ് അന്വേഷണം നടത്തേണ്ടത്.

  • @ragasudhafilms4834
    @ragasudhafilms4834 Před 18 dny +26

    അധികാരത്തിന്റെ ഹുങ്കുള്ള ചില ആളുകളും കുറേ പാവം ജനങ്ങളും അതാണ് ഈ നാട്

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Před 18 dny +1

    മേയറെ എന്ത് ചെഷ്ടയാണ് കാണിച്ചത്!!!!പദവി ഉണ്ടെന്നു വിചാരിച്ചു ഇത്രയും തരം താഴരുത്!!!

  • @mohandas1040
    @mohandas1040 Před 18 dny +17

    ഇവർക്ക് വിവരം ഇല്ല എന്നുള്ളത് ഈ സംസാരത്തിൽ നിന്നും മനസ്സിലായി.....

  • @mn9952
    @mn9952 Před 18 dny +46

    മേയർക്കെന്താ അരയ്ക്കു ചുറ്റും സാമാനം ഉണ്ടോ . ഇത്രക്ക് നെഗളിക്കാൻ

  • @shanmughanshanmughan-id5xf

    അധികാരമുള്ളവർക്ക് എന്തു തോന്നിവാസവും കാണിക്കാം എന്ന ധാർഷ്യം

  • @user-zs1dw7fw1t
    @user-zs1dw7fw1t Před 18 dny +1

    മേയർക്കും എംഎൽഎ ക്കും എതിരെ കർശന നടപടികൾ എടുക്കാൻ നട്ടെല്ലുള്ള അധികാരികൾ ഇല്ല. ഇവിടെ ഒരു കൂട്ടർക്ക് എന്തു വേണമെങ്കിലും ചെയ്യാം. ജനം ഇത് കണ്ട് മടുത്തു

  • @nurueco7239
    @nurueco7239 Před 18 dny +26

    ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ അല്ലെ എല്ലാത്തിനും സാക്ഷികൾ അവരൊക്കെ എവിടെപ്പോയി ഇതാണ് പൊതുജനത്തിനുള്ള പ്രശ്നം ഒന്നിന്നും മെനക്കെടാൻ വയ്യ എല്ലാം കണ്ട് രസിക്കും

  • @sureshs756
    @sureshs756 Před 18 dny +13

    ഒന്നും കിട്ടിയില്ലേൽ ലൈംഗിക ചുവ 🙄

  • @user-xq2of4wg4c
    @user-xq2of4wg4c Před 17 dny +1

    നിയമം എല്ലാവർക്കും ഒരുപോലെയാണ് മേയരുടെ പേരിൽ കേസ് എടുക്കണം

  • @omchandrasekharannambiar1967

    ബസ്സിലെ യാത്രക്കാർക്ക് ഉണ്ടായ കഷ്ട നഷ്ടത്തിന് പരിഹാരം കാണുക.

  • @thomas.maryland6902
    @thomas.maryland6902 Před 18 dny +34

    വണ്ടി ട്രിപ്പ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനും സീബ്ര ക്രോസിൽ വണ്ടി നിർത്തിയതിനും കേസ് എടുക്കണം, പിന്നെ ലൈംഗിക ചേഷ്ട പൊതുജനം വിശ്വസിക്കില്ല.

  • @Appu37300
    @Appu37300 Před 18 dny +1

    മെയ്‌യറും സംഘവും ആണ് മര്യാദക്കേട് കാണിച്ചത് എല്ലാ ചാനലിലും സത്യസന്ധമായ ന്യൂസ് കാണിക്കുന്നുണ്ട് അധികാരത്തിന്റെ ഗർവ് കാണിച്ചത് മെയ്‌റും എംഎൽഎയും ആണ് സാധാരണക്കാർക്ക് ഈ നാട്ടിൽ ജീവിക്കണം ഏത് ഉന്നത പദവിയിൽ ആണെങ്കിലും അവർക്ക് നിയമപരമായി ശിക്ഷ കൊടുക്കണം

  • @eugenemathew6972
    @eugenemathew6972 Před 18 dny +1

    തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് എങ്ങനെ ഇത്രയും പച്ചക്കള്ളം പറയാൻ കഴിയും. രാത്രിയിൽ ഉയരമുള്ള ബസിൽ ഡ്രൈവർ കാണിക്കുന്നത് എന്താണെന്ന് മേയർക്ക് എങ്ങനെ വ്യക്തമായി കാണാൻ കഴിയും.

  • @ramakrishnantk7658
    @ramakrishnantk7658 Před 18 dny +20

    അഹങ്കാരം മൂത്തുള്ള അധികാര ദുർവിനിയോഗം മാത്രം 😂😂😂

  • @vinodedakkandiyil2555
    @vinodedakkandiyil2555 Před 18 dny +51

    ?? ജനങ്ങളുടെ വോട്ട് കിട്ടിയിട്ട് സ്ഥാനത്ത് ഇരിക്കുന്നത് അത് ഓർമ്മവേണം

  • @shibudharmarajan
    @shibudharmarajan Před 17 dny +1

    അത് ഞാനേ.. കണ്ടുള്ളൂ... ( ഏത്.. ആ ചേഷ്ട, ആ കവർ )) ഞാൻ മാത്രമേ കണ്ടുള്ളൂ.. ന്ന് മേയറൂട്ടി 😮

  • @purity56789
    @purity56789 Před 17 dny +2

    തുടർഭരണത്തിൻ്റെ അഹങ്കാരം മോയർ കണിച്ചാ ആ ഹാങ്കരത്തിന് മോയർക്കെ തീരെ കോസ്സ്ടുക്കുക

  • @user-dr3th9rc1z
    @user-dr3th9rc1z Před 18 dny +48

    ഡ്രൈവരോടെ സംസാരിച്ച കള്ളം തെളിയും..... അടിപൊളി ഒളി ച്ചോടി 😂😂

  • @bijubharathnambiar7686
    @bijubharathnambiar7686 Před 18 dny +23

    അധികാരത്തിൻ്റെ അഹങ്കാരം

  • @jibuhari
    @jibuhari Před 18 dny +2

    ഏതായാലും വീണു.... എന്നാൽ..
    രണ്ട് റൗണ്ട് കിടന്നുരൂളാം.........

  • @madhunair8420
    @madhunair8420 Před 18 dny +3

    ലൈംഗിക ചുവയോടെ എന്ന് തന്നെ പറയണം. ഇല്ലെങ്കിൽ ചിലപ്പോൾ ജയിക്കാൻ പറ്റില്ല.

    • @Starkitchen69
      @Starkitchen69 Před 12 dny

      മേയർ നുണപറയുന്നു

  • @educafe2138
    @educafe2138 Před 18 dny +12

    ഇങ്ങനെ പറയാൻ ഇവൾക്ക് നാണമില്ലേ

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před 18 dny +17

    ആ സംസാരത്തിൽ തന്നെ ഉടായിപ്പ് നിഴലിയ്ക്കുന്നു

  • @Sanchari-fr9km
    @Sanchari-fr9km Před 18 dny +1

    മേയർ അമ്മയ്ക്കൊപ്പം 💪💪
    ഈ പ്രശ്നത്തിന് പേരിൽ എത്ര പൊറോട്ട എഴുതി എടുക്കുക ആവോ.

  • @sreedharana.v2693
    @sreedharana.v2693 Před 18 dny +1

    അധികാരം ഉണ്ട് കൈയിൽ,അവിടെ അഹംകാരം അല്ല വേണ്ടത്.ഇവിടെ വേണ്ടത് ത്സഹിഷ്ണുതയാണ്.

  • @mykittens7363
    @mykittens7363 Před 18 dny +13

    ഇവളെ എല്ലാപേരും തിരിച്ചറിയണമെന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ

  • @saraswathivimal3916
    @saraswathivimal3916 Před 18 dny +19

    ഇവർ കാറിൽ പോകുമ്പോൾ എങ്ങനെ പ്രത്യേക ആംഗ്യം കാണിച്ചത് കാണുന്നു?

  • @HarshadKalpetta
    @HarshadKalpetta Před 17 dny +1

    നിയമം കയ്യിലെടുത്തതിന് ഇവൾക്കെതിരെ നടപടി എടുക്കാൻ പോലീസിന് ദ്യര്യമുണ്ടോന്ന്. ..

  • @SobhapaulseSobhapaulse
    @SobhapaulseSobhapaulse Před 17 dny +1

    രാത്രിയിലാണ് സംഭവം ലൈംഗിക ചോയോട് ആംഗ്യം കാണിച്ചു കേൾക്കുന്നവര് പൊട്ടന്മാരാ ആധികാരത്തിന്റെ ഹുങ്ക് അല്ലാതെന്താ പറയുക. ജനങ്ങളുടെ വോട്ടും വാങ്ങിച്ചിട്ട് ജനങ്ങളുടെ നെഞ്ചത്ത് കയറുക നല്ല ഭരണം

  • @user-cx5rp5mj1j
    @user-cx5rp5mj1j Před 18 dny +46

    മേയർ മേനിനടിക്കുന്നു

  • @reghunathb1362
    @reghunathb1362 Před 18 dny +44

    മേയർ വണ്ണം വച്ചു എന്ന് പറഞ്ഞത് അടുത്ത സ്ത്രീവിരുദ്ധ പരാമർശമായി കണക്കിലെടുത്ത് കേസെടുക്കും

    • @classicekm
      @classicekm Před 17 dny

      പഠക്കുന്ന കാലത്ത് മാഡത്തിെന േതച്ച് കാണും😂

  • @ramakrishnantk7658
    @ramakrishnantk7658 Před 18 dny +13

    കോടതി വെറുതെ വിട്ട കേസും Accident കേസും എടുത്തു കൊണ്ടുവരുന്നു😂😂😂😂

  • @josephcgeorge5993
    @josephcgeorge5993 Před 15 dny +1

    മേയർ പറയുന്നത് ശുദ്ധ നുണയാണ് ബസിൽ ഇരുന്നു കൊണ്ട് ഡ്രൈവർ ചേഷ്ട ചെയ്താൽ തഴെ കാറിൽ ഉള്ള ഒരാൾക്ക് എങ്ങനെ കാണാൻ സാധിക്കും