'കണ്ടക്ടർ അവരുടെ അനുഭാവിയെന്നാണ് കേൾക്കുന്നത്; ചതിക്കുന്നുവെന്ന വാർത്തയാണ് വരുന്നത്'

Sdílet
Vložit
  • čas přidán 30. 04. 2024
  • കണ്ടക്ടർ അവരുടെ അനുഭാവിയെന്നാണ് കേൾക്കുന്നത്; കൂടെ നിൽക്കുന്നവനെ ചതിക്കുന്നുവെന്ന വാർത്തയാണ് വരുന്നത് -KSRTC ബസ് ഡ്രൈവർ യദു
    #ksrtcdriver #mayoraryarajendran #ksrtc #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 612

  • @allinonemallu7549
    @allinonemallu7549 Před měsícem +226

    ഒരു താത്കാലിക ഡ്രൈവർക്കു എന്തൊക്കെ അന്വേഷിക്കാൻ പറ്റും.....

  • @AnverSultan
    @AnverSultan Před měsícem +41

    ഇത്ര സത്യസന്ധമായി മറുപടി പറയുന്ന ഡ്രൈവർക്ക് അഭിനന്ദനങ്ങൾ.

  • @Hari-qf3xc
    @Hari-qf3xc Před měsícem +400

    തിരുവനന്തപുരം നഗരസഭ യിൽ ഉള്ളവർക്ക് ആര്യയെ കുറിച് അറിയാം... ഇപ്പോൾ കേരളം മുഴുവൻ അറിയാം 🤣🤣

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem

      അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയും ബസ് തടയാൻ മേയറിന്റെ ഭർത്താവ് എവിടെ പുറത്തൊന്നും കാണുന്നില്ല എന്നിട്ട് ആര്യയെ കൊണ്ട് ഇരവാദം പറയിപ്പിക്കുന്നു സത്യം പറഞ്ഞാൽ. നാറി നാശമായി. പ്രബുദ്ധ ജനം 😂😂😂😂ഇടതു പക്ഷം ഹൃദയ പക്ഷം 😀😀😀🤣കമ്മ്യൂണിസ്റ് ആർജവം കാണിച്ച മേയർകു. വിപ്ലവാഭിവാദ്യങ്ങൾ. ലാലും ചാലമും 😂😂😂

    • @thomaspj1247
      @thomaspj1247 Před měsícem +4

      ennu vechaa

    • @user-um2mi7vl3d
      @user-um2mi7vl3d Před měsícem +25

      താമസിയാതെ ലോകം മുഴുവനും അറിഞ്ഞോളും...!

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem +3

      Mayorootty Mayoramma ayi ennallathe natukarku oru karyavum illa

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem +9

      @@thomaspj1247അത് തന്നെ കള്ളി😂😂

  • @thetruth9377
    @thetruth9377 Před měsícem +280

    മേയറുഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട് മെമ്മറി കാർഡ് നഷ്ടപ്പെട്ടതും ഇതിൻ്റെ ഭാഗമാണ്

    • @LoneOldMonk
      @LoneOldMonk Před měsícem +2

      Enthine avante aangyam purath aakum ennarinjapol aanu avan maatiyath

    • @NaseemaAk-yx6sb
      @NaseemaAk-yx6sb Před měsícem

      സത്യം

    • @Nxtgod7233
      @Nxtgod7233 Před měsícem

      🤡🤢​@@LoneOldMonk

    • @cleverthinker129
      @cleverthinker129 Před měsícem +3

      ​@@LoneOldMonkAryayudeyum avalude mlayudeyum lahari chestagal ariyathirikkan avar thanne mostichu.. thettu cheythath kondalle mostichathum video delete cheythathu ith avalude pani thanne enn ariyaharam thinnunna keraleeyark ariyam. Pinne entjina ee show.. driver super aanu

    • @LoneOldMonk
      @LoneOldMonk Před měsícem

      @@cleverthinker129 yadu vinnte munnil ninte wife kond nirth avan chile pretheka chestakal kaanikum..enitte avane shapport chey...driver shooperada

  • @princyvargese7180
    @princyvargese7180 Před měsícem +31

    ഇത്രയും ബഹളം ഒണ്ടായിട്ട് ഉറങ്ങുന്ന കണ്ടക്ടർ നല്ല മനുഷൻ

  • @MytomandjerryonYoutube
    @MytomandjerryonYoutube Před měsícem +151

    MLA യ്ക്കും മേയർക്കും എന്തെങ്കിലും സ്പെഷ്യാലിറ്റി ഉണ്ടോ? യദു,ആര്യ , സച്ചിൻ, കൂടെ ഉള്ളവർ എല്ലാം ഈ രാജ്യത്തെ പൗരന്മാർ മാത്രം അല്ലേ.. നിയമം എല്ലാവർക്കും ഒരുപോലെ ആണ് അഭിലാഷ്...

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem

      ഇതിനാണ് പൗരത്വ ബില്ലു വരണം എന്ന് പറയുന്നത് 😂😂അപ്പോൾ എല്ലാവരും സമന്മാർ

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Před měsícem

      Cpm karan ano udayippum kanikkum edhiraliye pennu case kudukkum

    • @sunnykarippumannil4103
      @sunnykarippumannil4103 Před měsícem

      നിങ്ങളിലോകത്തല്ലിയോ ജീവിക്കുന്നതു - പുതിയ ഒരു കണ്ടുപിടത്തവുമായി വന്നിരിക്കുന്നു.

  • @user-ql2xg9nr1k
    @user-ql2xg9nr1k Před měsícem +33

    " ഏ മിസ്റ്റർ ഞാൻ ആര്യയാണ്.. ഏത് ആര്യ "..😂😂😂 കൊട് കൈ ..

  • @saraths8679
    @saraths8679 Před měsícem +76

    പത്തിൽ ഒരാൾ സത്യം പറഞ്ഞാൽ മതി അതാണ് എന്റെ വിജയം 🔥🔥🔥🔥🔥🔥 പോയിന്റ് അതാണ് 🔥🔥🔥

  • @anandhuvijayan5967
    @anandhuvijayan5967 Před měsícem +148

    മറ്റേടത്തെ ചോദ്യങ്ങൾക്ക് വളരെ പക്വതയോടെ കൈകാര്യം ചെയ്ത driver ചേട്ടന് ഒരു വലിയ കയ്യടി 👏👏👏... മാധ്യമങ്ങളെല്ലാം ഇങ്ങനെ തരം താഴ്ന്ന് പോയല്ലോ എന്നാണ്...

    • @remyasunil3932
      @remyasunil3932 Před měsícem

      Ellarum meyarammede koode alle ....pinnengane aanu....

    • @rahulramesh5900
      @rahulramesh5900 Před měsícem

      Satyam❤

    • @KaleshCn-nz3ie
      @KaleshCn-nz3ie Před měsícem

      അഭിലാഷ് കമ്മികളുടെ കുഴലൂത്ത് മാമാ ആണ് 😏

  • @user-id3ep6jx9o
    @user-id3ep6jx9o Před měsícem +268

    ആന്ന് കൂടെ ഉണ്ടായിരുന്ന കണ്ടക്ടർ നെയും,അടുത്ത ദിവസം ട്രിപ്പ് കൊണ്ടുപോയ ഡ്രൈവറേയും ചോദ്യം ചെയ്താൽ എല്ലാം കിട്ടും,

    • @halfangel3119
      @halfangel3119 Před měsícem +15

      Aaru chodikum aavare support cheyunna police oo

    • @ememmaajo2920
      @ememmaajo2920 Před měsícem +12

      എല്ലാവരും അടിമകൾ ആണ്

    • @sasidharanv6956
      @sasidharanv6956 Před měsícem +14

      യൂണിയൻ ഒന്നായതു കൊണ്ട് മേയർ mla ഇവർ പറഞ്ഞാൽ കോണ്ടക്ടർ എന്തും ചെയ്യില്ലേ ഇത്രയും നാണവും മാനവും ഇല്ലാത്ത ജനപ്രതിനിധി നമുക്ക് ഭൂഷണം മാണോ ഒന്ന് ചിന്തിക്കണം 😇🥱

    • @umarpulapatta9592
      @umarpulapatta9592 Před měsícem +8

      മെമ്മറി കാർഡ് പോയതും ഈ പാവത്തിന് തലയിൽ തന്നെ വരും

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      ​@@umarpulapatta9592പാർട്ടി ഗ്രൂപ്പുകളിൽ പറഞ്ഞ് പരത്തുന്നുണ്ട്

  • @Bhanguntar
    @Bhanguntar Před měsícem +62

    അധർമ്മം അഴിഞ്ഞാടുന്ന നാടായി മാറി നമ്മുടെ കൊച്ചു കേരളം.

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +58

    കളിയുടെ തനി സുരൂപം പുറത്തു വന്നു
    1- covid കള്ളി
    2- memory card കള്ളി

    • @manojmanglavil7012
      @manojmanglavil7012 Před měsícem

      നിൻറ തളള നിന്നെ വെടിവെച്ചു ഉണ്ടാക്കിയതാണോ എല്ലാവരെയും കള്ളി എന്ന് വിളിക്കാൻ

  • @ittoopkannath6747
    @ittoopkannath6747 Před měsícem +196

    വണ്ടിയിൽ സി സി ടീവി ഉണ്ടെന്നു ഡ്രൈവർക്കു അറിയാമെങ്കിൽ ഒരിക്കലും ഈ ചേഷ്ട കാണിക്കൽ വാദം നില നിൽക്കില്ല

    • @apnajamesbond
      @apnajamesbond Před měsícem +45

      രാത്രി ബസ്സിന്റെ ഫ്ലാഷ് ലൈറ്റിൽ ചേഷ്ട കണ്ടുവെന്ന് പറയുന്നതിൽ തന്നെ കുറച്ച് വശപിശകുണ്ട്

    • @juvinjuvin70
      @juvinjuvin70 Před měsícem +36

      ​@@apnajamesbondഒരിക്കലും കാണാൻ പറ്റില്ല... വണ്ടിയിൽ ഇരിക്കുന്നത് ആരാ എന്ന് പോലും മനസിലാവില്ല....

    • @apnajamesbond
      @apnajamesbond Před měsícem +28

      @@juvinjuvin70 അതെ ഇത് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാകും.. This is political bullying.. കോടതി സ്വമേധയാ കേസെടുത്തു നീതി ഉറപ്പാക്കേണ്ട കേസാണ്

    • @serazz139
      @serazz139 Před měsícem +7

      Ys..aa allegation poliyum..

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      ഒരു സാധാരണക്കാരൻ പാർട്ടി തമ്പ്രാക്കൾക്കെതിരേ പ്രതികരിച്ചപ്പോൾ അയാളെ സമൂഹത്തിൽ മോശക്കാരനാക്കി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്താൻ ഉണ്ടാക്കി എടുത്ത ഊടായിപ്പ് ആണ് ലൈംഗിക ചേഷ്ട്ട കാണിക്കൽ....ഒരാളെ വ്യക്തിഹത്യ നടത്താൻ ഈ പുരോഗമന കാലത്തും സ്ത്രീകളെ മറയാക്കുന്ന ഒരു പാർട്ടി ഈ ഉളുപ്പില്ലാത്ത വർഗ്ഗം മാത്രമേ കാണൂ

  • @aneeshr130
    @aneeshr130 Před měsícem +32

    യഥുവിൻ്റെ സംസാരം നല്ല കേൾക്കാൻ രസം ഉണ്ട്....ആൽമവിശ്വാസത്തോടെ ഉള്ള സംസാരം.....

  • @MuneerAm-dw3lb
    @MuneerAm-dw3lb Před měsícem +148

    ഒരുസോകര്യ വെക്‌തി മൊബൈലിൽ പകർത്തിയ വീഡിയോ ഡിലിറ്റ് ചെയ്ച്ച മേയര്ക് മെമ്മരികര്ഡ് അടിച്ച് മാറ്റാൻ ഒരു പണിയും ഇല്ലേ 😅😅😅😅

    • @elsaj2485
      @elsaj2485 Před měsícem +1

      So the mla said delete the video. Then how the other passengers will come forward to give evidence

    • @ptjames7403
      @ptjames7403 Před měsícem

      Mayor and her cats paw husband both are a disgrace to cultured people of Kerala. You canot expect grapes from thirstles. (Jaise guru vaise chela).

  • @anonymouscraftsman501
    @anonymouscraftsman501 Před měsícem +38

    ഇതൊക്കെ കേട്ട് കിളിപോയ ഷിജു

  • @suseelkumart.k7184
    @suseelkumart.k7184 Před měsícem +148

    കണ്ടക്ടർ സാറിനെ ഒന്ന് ചോദ്യം ചെയ്താൽ പോരെ,

    • @vishnuNandakumar1
      @vishnuNandakumar1 Před měsícem +3

      മേയർ നേ പിടിച്ചു ചോദ്യം ചെയ്താൽ മതി

    • @user-yz2mp5wj1t
      @user-yz2mp5wj1t Před měsícem

      Conductor...ethiru Paranjaalum adimakal samathikkillaaa... Ivanta baground ithokeyaanel ivan ithoke kaanichillengilee albuthollu... Eee problem😅ivanu thaneee kozhappam ulluu... Kesu supreme kodathilupoyaal nalorikkila ivanu joli thirike kittum... 😅but pizhaum... Aaryakum kittum pizha... Public thadazhathinte peril.....

    • @DavidVarghese
      @DavidVarghese Před měsícem

      Correct

  • @sreekanthmullasseril4460
    @sreekanthmullasseril4460 Před měsícem +125

    അഭിലാഷെ ഇതിലും ഭേതം വൈറ്റ് വാഷ് അടിക്കാൻ പോ 800 രൂപ ശമ്പളം കിട്ടും

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem +6

      ഇവിടെ (തലശ്ശേരി)ആയിരവും ഫുഡ്ഡും ആണ് കൊടുക്കുന്നത് 😂😂😂

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem +5

      പിന്നെ ഷിജു ആണ് പെയിൻറ് അടിക്കാൻ പോകുന്നത് എല്ലാം കൊണ്ടും നല്ലത് 😂😂😂അഭിലാഷ് പോകേണ്ട ആവശ്യം ഇല്ല

    • @Thanseem86
      @Thanseem86 Před měsícem

      Hai antham

    • @user-xz5ns3rl5m
      @user-xz5ns3rl5m Před měsícem

      നിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല .

    • @rahulramesh5900
      @rahulramesh5900 Před měsícem

      Satyam

  • @mohandasmohanan7857
    @mohandasmohanan7857 Před měsícem +326

    മെമ്മറി മാറ്റിയത് കണ്ടക്ടറാകാനാണ് 90% സാദ്ധ്യത

    • @karthikr3044
      @karthikr3044 Před měsícem +7

      avan ariyikandavare oke ariyich kanum orapalle

    • @anuredgreen
      @anuredgreen Před měsícem +16

      100% ശരിയാക്കാനാണ് സാധ്യത

    • @sukumarannair4416
      @sukumarannair4416 Před měsícem +5

      ഇയാൾക്ക് കാലിന്റെ ഇടയിൽ kavadi ഉണ്ടോടെ 90%.

    • @snowdrops9962
      @snowdrops9962 Před měsícem +2

      Ys... 👌🏻👌🏻👌🏻

    • @aminsha4064
      @aminsha4064 Před měsícem +8

      Daa kammi naari

  • @jamesbond-wh4dl
    @jamesbond-wh4dl Před měsícem +60

    അഭിലാഷേ കണ്ടക്ടർ ഒരു പാവം ആണ് താങ്കളുടെ ചോദ്യം ചെയ്യൽ ആർക്കോ വേണ്ടിയാണ്

    • @wizardonline1
      @wizardonline1 Před měsícem +3

      എല്ലാ ചാനലിലും ഇത് തന്നെ അവസ്ഥ. യദുനെ ക്രൂശിക്കാനുള്ള ശ്രമം നല്ലപോലെ ചാനൽ ശ്രമിക്കുന്നുണ്ട് 😢

    • @dinudinu1396
      @dinudinu1396 Před měsícem +1

      താങ്കൾ ഡ്രൈവരെയല്ലേ ഉദ്ദേശിച്ചത് 👆

  • @sivaSiva-pi4uu
    @sivaSiva-pi4uu Před měsícem +70

    അപ്പോൾ ഈ ai ക്യാമറ എന്തിനായിരുന്നു.. എത്രയോ കോടി മുടക്കി ഇതൊക്കെ വച്ചിട്ട് ആവശ്യത്തിന് ഒരുപക്കാരവു ഇല്ലേ

    • @BTS-xi9sj
      @BTS-xi9sj Před měsícem +12

      Athu സാധാരണ ജനങ്ങളെ പിഴിയാൻ 😂

    • @sisha874
      @sisha874 Před měsícem +9

      അങ്ങനെ ഉപകാരം ഇല്ലെന്നു പറയരുത് ഇഷ്ടം പോലെ പെറ്റി പാവം പിടിച്ചവർക്ക് തരുന്നില്ലേ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před měsícem +4

      അത് പാവങ്ങളെ പിഴിയാൻ അല്ലേ ai ക്യാമറ😂😂😂

  • @morningstardigitalsevahub
    @morningstardigitalsevahub Před měsícem +58

    കസേര മാറ്റിയാൽ തീരാവുന്ന പ്രശ്നം മാത്രേ ഉള്ളു. Yeduvine mayor ആക്കണം ആ പെണ്ണുമ്പുള്ളയെ KSRTC കണ്ടക്ടർ ആക്കണം

    • @tech4296
      @tech4296 Před měsícem +1

      എങ്കിലും തിരിഞ്ഞെ കേസ് വരോളു
      വനിതാ കണ്ടക്ടർക്കെതിരെ മേയറിന്റെ ലൈംഗിക ചൊവ 🤣🤣🤣
      നിയമം കൂടുതലും വനിതാ സംരക്ഷണത്തിന് വേണ്ടി ഉള്ളതാണ്. പക്ഷെ അതു വിപരീതമയാണ് ഉപയോഗിക്കുന്നത്

    • @livingsimply7542
      @livingsimply7542 Před měsícem +1

      😂yes good idea

    • @elsaj2485
      @elsaj2485 Před měsícem +1

      😄

    • @rithus697
      @rithus697 Před měsícem +1

      😂

  • @pmp7771
    @pmp7771 Před měsícem +26

    കോടതിയിൽ നിന്ന് ഷെഡ്‌ഡി, മെമ്മറി കാർഡ് അടിച്ചു മാറ്റൽ ഒരു ആചാരം ആയി. കയ്യൂക്ക് തന്നെ.

  • @R-ONESS79
    @R-ONESS79 Před měsícem +40

    നിങ്ങളെ ആ കണ്ടക്ടർ ചതിച്ചെങ്കിൽ ദൈവം ഒരുനാൾ അവനുള്ള ശിക്ഷ കൊടുത്തിരിക്കും

    • @an_on_ym_ous123
      @an_on_ym_ous123 Před měsícem +1

      Yes

    • @babunk2936
      @babunk2936 Před měsícem +1

      Yes

    • @sabisabs1697
      @sabisabs1697 Před měsícem

      ഇവറ്റകൾക്ക് എന്ത് ദൈവം എന്ത് അനുഭവം. നെറികെട്ട വർഗ്ഗം

    • @bindhu_pm
      @bindhu_pm Před měsícem +1

      Theerchayayum, ayal aarkku vendiyano cheyyunnath, avaral thanne thalli parayum..

  • @satheeshkrishnan1410
    @satheeshkrishnan1410 Před měsícem +51

    അഭിലാഷ്, സിബിഐ ആന്നോ, കഷ്ടം,മെമ്മറി എവിടെ...😂😂😂

    • @ashrafdoha658
      @ashrafdoha658 Před měsícem

      പോടാ അഭിലാഷ് സഖാവെ നീ ആരാ CBIയാണോ

  • @girijapm8993
    @girijapm8993 Před měsícem +23

    മേയറ്, പണി,എംഎൽഎ
    പണി,താത്കാലികം അല്ലേ.

  • @mammedpadikkal1856
    @mammedpadikkal1856 Před měsícem +19

    ഇന്നത്തെ ന്യായീകരണ തൊഴിലാളി പണ്ട് അപര്ണയുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് കടത്തിയ വിരുതൻ അല്ലേ???

  • @mukeshanandan5440
    @mukeshanandan5440 Před měsícem +9

    മെമ്മറി കാർഡ് കാണാതെ പോയ സ്ഥിതിക്ക് ഒരു കാര്യം ഉറപ്പാണ്. ഡ്രൈവർ 100% വും നിരപരാധിയാണ് .

    • @MYWORLD-ux2qi
      @MYWORLD-ux2qi Před měsícem

      ഡ്രൈവർ തന്നെ ആരെയെങ്കിലും ഏല്പിച്ചു മുക്കിയത് ആകാനും ചാൻസ് ഇല്ലേ

  • @subranpoochatty4745
    @subranpoochatty4745 Před měsícem +6

    യദു നിങ്ങളാണ് ഞങ്ങളുടെ മേയർ 👍🏼തങ്ങൾ കൈ കൂപ്പി നിന്നാൽ ഒരു പക്ഷെ ksrtc എംഡി ആയേനെ. മക്കളെ നോക്കണം.എല്ലാ വിധ ആശംസകൾ നേരുന്നു 👍🏼

  • @ShyleshM-zn1gt
    @ShyleshM-zn1gt Před měsícem +30

    ബസ് ന് തീ വയ്ക്കാ തരുന്നത് ഭാഗ്യം

  • @user-ih4js1un5l
    @user-ih4js1un5l Před měsícem +31

    അവരുടെ അതിബുദ്ധി യദുവിന് നല്ലതായി. ഒന്നാമത് അവർ തന്നെ തെളിവ് നശിപ്പിച്ചു കാരണം അവർ തെറ്റ് ചെയ്തിട്ടുണ്ട്, പിന്നെ പിച്ചി മാന്തി അന്ന് ആ അമ്മച്ചി പറഞ്ഞു അതിന്നും ഒരു തെളിവും ഇല്ല. ദൈവം ഡ്രൈവറുടെ കൂടെ ആണ്.

  • @rajuambatt2027
    @rajuambatt2027 Před měsícem +55

    മേയറും ഭർത്താവും മദ്യപിച്ചാൽ അത്ര വലിയ കുറ്റമാണോ ?

    • @rrtech7461
      @rrtech7461 Před měsícem +5

      Kuttam alla kudichittu nattukare keri chorinjalo kalla kessukoduthal kuzhappam alle

    • @shyamtke
      @shyamtke Před měsícem

      Mayor Ennu paranju etho valiya sambavam Alle .

    • @dinudinu1396
      @dinudinu1396 Před měsícem

      ഒരിക്കലും അല്ല ആശാൻ അടുക്കളയിലും ആവാം 🤣

  • @sabinsabinlal5697
    @sabinsabinlal5697 Před měsícem +16

    750 രൂപയ്ക്കി പോകുന്ന തൊഴിലാളിയുടെ അന്നം മുടക്കുന്ന തൊഴിലാളി നേതാവ്

  • @bijum4928
    @bijum4928 Před měsícem +34

    പോലീസ് കേസെടുക്കുകയാണെന്ന് സിപിഎം പാനലിസ്റ്റിന് ന്യായീകരിക്കാൻ കഴിയുമെങ്കിൽ, ഇഡിയും അവരുടെ ജോലി ചെയ്യുന്നുവെന്നും ബിജെപി മനഃപൂർവം സിപിഎമ്മിനെതിരെ കേസെടുക്കാൻ ശ്രമിക്കുന്നില്ലെന്നും എന്തുകൊണ്ട് അവർക്ക് സമ്മതിക്കാൻ കഴിയില്ല?

  • @jerrinj9746
    @jerrinj9746 Před měsícem +9

    അഭിലാഷേ കമ്പി പാരാ എടുത്ത് കക്കാൻ ഇറങ്ങിക്കോ ഇതിനേക്കാൾ അന്തസുണ്ടു

  • @shijask.a8373
    @shijask.a8373 Před měsícem +13

    ചർച്ചയിൽ ഷിജുഖാന്റെ ചിരി കണ്ടില്ലേ.. പണ്ട് സഖാവിന്റെ മകളുടെ അവിഹിത കുഞ്ഞിനെ മുക്കിയ വീരൻ

  • @sajeevkumar4503
    @sajeevkumar4503 Před měsícem +16

    ഈ ഭരണം ആയതുകൊണ്ട് ചിലപ്പോൾ ഇടി മിന്നലിൽ ബസ് തകരാനും സാദ്യത ഉണ്ട്

  • @Ralphfitch376
    @Ralphfitch376 Před měsícem +70

    അഭിലാഷേ പോയി പാർട്ടി ഓഫീസിൽ കരയു

  • @arunkumarmurali5169
    @arunkumarmurali5169 Před měsícem +23

    ഏറുമാഡം

  • @KrishnaKumar-ox6oc
    @KrishnaKumar-ox6oc Před měsícem +32

    അഭിലാഷെ കൂടുതൽ മെഴുകാതെ ടാ😂😂😂

  • @navaneethr7364
    @navaneethr7364 Před měsícem +16

    അഭിലാഷ് ഒരു നികേഷ് ജൂനിയർ അണ്

  • @jayan.smjayas1420
    @jayan.smjayas1420 Před měsícem +7

    കണ്ടകട്റെ പിടിച്ചു രണ്ടു കൊടുത്താൽ മെമ്മറി കാർഡ് എവിടെ പോയിന്നു അറിയാം 👍🏻

  • @thamburu1501
    @thamburu1501 Před měsícem +8

    കൂടെ ഉണ്ടായിരുന്ന കണ്ടക്ടർ തയോളി പൊക്കണം

  • @ememmaajo2920
    @ememmaajo2920 Před měsícem +9

    Reporter ചാനലിൽ ഒരു ജഡ്ജിയമ്മ യദുവിനെ അല്പം മുൻപ് ചോദ്യം ചെയ്തിരുന്നു

  • @lissychacko3313
    @lissychacko3313 Před měsícem +4

    ലൈഗിംഗചേഷ്ട കാണിച്ചത് എങ്ങനെ കണ്ടു. കാറിൽ ഇരുന്ന് എത്തിക്കുത്തിക്കണ്ടോ, റോഡിൽ നിന്നാൽ പോല കാണത്തില്ലല്ലോ സഹോദരാ

  • @sasikumarembrammadathil.pa9228

    ബസ്സ് കിട്ടിയല്ലോ മെമ്മറി കാർഡ് അല്ലെ പോയുള്ളു😅

  • @Latest-views
    @Latest-views Před měsícem +8

    മേഡത്തിന് വണ്ടി കടത്തി വിടാഞ്ഞിട്ടുള്ള ദേശ്യം😮 കാട്ടിയതാണ്

  • @chirikandant8356
    @chirikandant8356 Před měsícem +5

    സെക്രട്ടറിയറ്റ് ൽ തീ പിടിപ്പികുന്നു പിന്നാ ഇത്.. 🤪

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před měsícem +5

    മനുഷ്യാവകാശ commission കേസ് എടുക്കണം...😡😡 ഇവിടുത്തെ മാധ്യമ പ്രവർത്തകർ എന്നും ഇടത്ത് supporters ആണ്‌

  • @manjujose7856
    @manjujose7856 Před měsícem +5

    Memory card അടിച്ചുമാറ്റി, തെളിവ് നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയശേഷം ചർച്ചക്ക് വന്നിരിക്കുന്ന ഷിജു ഖാൻ.

  • @demat7774
    @demat7774 Před měsícem +55

    എടാ അഭിലാഷേ നിനക്ക് ധൈമുന്ടകിൽ ഇതുപോലെ മേയറോട് ചോതിക്കടാ …മാർക്സിസ്റ്റുകാരാ

  • @dranjups8911
    @dranjups8911 Před měsícem +10

    You can see this bus is running above 40 km's per hour. He is driving and doing his duty, while the lady and family did very bad behaviour. I think she is not educated and haven't culture. Thats the problem.

  • @user-gu8gn9sn4f
    @user-gu8gn9sn4f Před měsícem +5

    വാർത്താ ചാനൽ ചർച്ച നടത്തുന്നതിലും വലിയ തൊലിഞ്ഞ യോഗം ഒരു ജേണലിസ്റ്റിന് ഉണ്ടാവാനില്ല.

  • @jayathirajagopal7126
    @jayathirajagopal7126 Před měsícem +2

    പാവം യദു 😢

  • @beautiful4851
    @beautiful4851 Před měsícem +4

    മേയറായാലും ജനങ്ങൾ നൽകുന്ന താൽക്കാലിക ജോലിയാണ് അഭിലാഷ്😊

  • @faisalthalakkottil
    @faisalthalakkottil Před měsícem +4

    ഈ ഡ്രൈവർ എന്ത് നല്ല രീതിയിൽലാണ് സംസാരിക്കുന്നത്. ഷിജുഖാൻ എന്താണ് ഇങ്ങനെ.ഡ്രൈവറുടെ വാക്കുകൾ ഷിജുഖാന്റെ മുഖത്തുകിട്ടുന്നഅടിയാണ്

  • @manum2858
    @manum2858 Před měsícem +7

    തത്ക്കാലം ശിവൻ പാപി ഈ പ നടപടി
    എല്ലാവിഷയത്തിൽ നിന്നും മാറി ചീളു കേസ് കിട്ടി

  • @user-gw1og8gr3u
    @user-gw1og8gr3u Před měsícem +4

    കണ്ടക്ടർ അറിയാതെ മെമ്മറി കാർഡ് പോവില്ല.. പോലീസ് കാർഡ് എടുക്കാൻ വേണ്ടിയാണു വണ്ടി കയ്യോടെ പിടിച്ചത്...

  • @DevaSandra
    @DevaSandra Před měsícem +2

    എന്തായാലും മുകളിൽ നിന്നും ആരുടെയോ ഉത്തരവില്ലാതെ മെമ്മറി കാർഡ് നഷ്ടപ്പെടില്ല

  • @sajuramadas8490
    @sajuramadas8490 Před měsícem +6

    മാഡത്തിന് കടി മൂത്തു നിൽക്കുകയാ

  • @malathichettur2367
    @malathichettur2367 Před měsícem

    യദുവിന് അഭിനന്ദനങ്ങൾ, സത്യമേവ ജയതേ ❤

  • @diputc5669
    @diputc5669 Před měsícem +1

    കെഎസ്ആർടിസിയിൽ പൊതുനിരത്തിൽ അനുവദിക്കപ്പെട്ട ചേഷ്ടകൾ ഏതൊക്കെ
    ആണ്
    നിയമം അനുവദിച്ച ചേഷ്ടകൾ എത്ര ജീവനക്കാർ ലംഘിച്ചു
    ശമ്പളം തവണകളായി കിട്ടുമ്പോൾ ജീവനക്കാർ കാണിക്കുന്ന ചേഷ്ട ഏത്
    പകുതി കയറിയ ശമ്പളം ബാങ്കുകൾ കൊണ്ടുപോകുമ്പോൾ കടക്കാരെ കാണുമ്പോൾ കാണിക്കുന്ന ചേഷ്ട ഏത്
    ഒരു വിവരാവകാശം വെച്ചാലോ

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 Před měsícem +4

    എന്തായാലും ഭാഗ്യം ബസ്കത്തിച്ചില്ലല്ലോ 😃

  • @surendranv-5971
    @surendranv-5971 Před měsícem +3

    HONORABLE MAYOR, HUMILIATED A POOR DRIVER

  • @sureshkalyany
    @sureshkalyany Před měsícem +3

    ചർച്ച ക്ക് ഇടയിൽ പരീക്ഷ എഴുതുന്ന ഷിജു ഖാൻ 😂

    • @starthuravoor9728
      @starthuravoor9728 Před měsícem

      പൂജ്യം വെട്ടി കളിക്കുവാ 🙈

  • @sumithcs5596
    @sumithcs5596 Před měsícem +1

    Kallam paraunnathu meyar aanu ennu manasilakkan pattath avasthayill aayo mathrubhumiude MD

  • @mersonchristopher7804
    @mersonchristopher7804 Před měsícem +1

    മെമ്മറി കാർഡിൽ തെളിവ് എടുക്കാനായി പോലീസ് എന്തുകൊണ്ട് താമസിച്ചു.

  • @alexvarghese4240
    @alexvarghese4240 Před měsícem +1

    കോത്താഴത്തെ CCTV, സെക്യൂരിറ്റി മുൻ നിർത്തി സ്ഥാപിച്ച ഒരു സിസ്റ്റം ആണെന്ന് തോന്നുന്നില്ല. ആണെന്നുണ്ടെങ്കിൽ പെട്ടെന്ന് വന്ന് ഊരി കൊണ്ട് പോകാൻ പറ്റില്ല.

  • @chandrankalyani8850
    @chandrankalyani8850 Před měsícem +1

    സെക്രട്ടേറിയറ്റിലെഫയൽ കത്തിച്ച വർക്ക് 'കെഎസ്ആർടിസിയിലെമെമ്മറി കാർഡ് വളരെ നിസ്സാരം!

  • @sayeedkp4147
    @sayeedkp4147 Před měsícem

    ധിക്കാരികളെ വിടരുത്. ഏതവനായാലും !

  • @anandanp.a.8756
    @anandanp.a.8756 Před měsícem +1

    ചിലപ്പോൾ കണ്ടക്ടർ മയങ്ങാം. അതിന് അദ്ദേഹത്തിനെ കുറ്റപ്പെടുത്തി ഡൈവർ മേയറോട് സംസാരിച്ചതായി വ്യക്തമാവണമെങ്കിൽ ആ സംഭാഷണത്തിൻ്റെ വ്യക്തമായ റെക്കോഡിംഗ് കേൾക്കണം.

  • @minimanoj7193
    @minimanoj7193 Před měsícem

    സിദ്ധാർത്തിനും യദുവിനും
    വേണ്ടി കേരളം ഒന്നിക്കണം
    അഹങ്കാരികളെ നാട്ടുകാർ കൈകാര്യം ചെയ്യണം.

  • @muhammadsameer.uuzhunnan6755

    എനിക്കും അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി

  • @Adamjoy-fu9kl
    @Adamjoy-fu9kl Před měsícem

    ഇത് വളരെ ബോധപൂർവം വിളിപ്പിച്ചതാണ്

  • @leenaphilip
    @leenaphilip Před měsícem +1

    യദു ആര്യക്കെതിരെ തിരുവനന്തപുരം കോര്പറേഷനിൽ മത്സാരിക്കണം. പല രാഷ്ട്രീയക്കാരേക്കാളും വിവരവും മാന്യതയും അയാൾക്കുണ്ട്

  • @AnverSultan
    @AnverSultan Před měsícem

    Mayor. എന്ന് പറഞ്ഞാൽ എല്ലാവരും അറിഞ്ഞോളണമെന്നില്ല.
    അവളുടെ അറിവില്ലായ്മയാണ്.

  • @jayasreeanandan8388
    @jayasreeanandan8388 Před měsícem +9

    അഭിലാഷ് കുറച്ചു കൂടി മര്യാദ കാണിക്കടോ

  • @ajithaab9627
    @ajithaab9627 Před měsícem

    അനുഭാവിയായാലെ നിൽക്കാൻ പറ്റുകയുള്ളു

  • @AbdulRazak-gi6et
    @AbdulRazak-gi6et Před měsícem

    യാത്രക്കാരെ ഈ പാർട്ടി വിളിക്കുകയില

  • @NL124ku
    @NL124ku Před měsícem +1

    ശരിയാണ് പുള്ളിയുടെ കൂട്ടുകാരനും സഹപാഠിയുമായ കണ്ടക്ടർ എന്തേ ഒന്നും പറയാത്തത്, എന്തിനാണ് ഈ പാവത്തിനോട് മെമ്മറി കാർഡ് ചോദിക്കുന്നത് കണ്ടക്ടർക്ക് ഇതിനേക്കാൾ നല്ലത് പോലെ അറിയാമല്ലോ????

  • @Rockon111
    @Rockon111 Před měsícem +5

    പുതിയ തലമുറ അധികാര സ്ഥാനങ്ങളിൽ വരുമ്പോൾ എത്ര പ്രദീക്ഷ യോടെ ആണ് ജനം അവരെ നോക്കുന്നത്..
    അധികാരം കിട്ടി കഴിയുമ്പോ എല്ലാവരും ഒരു പോലെ തന്നേ...
    Corrupted...
    “With great power comes great responsibility” -Uncle Ben🕸️🕸️🕸️

  • @SheejaHarishma
    @SheejaHarishma Před měsícem

    Good driver
    Correct Reply

  • @sayeedkp4147
    @sayeedkp4147 Před měsícem

    ആ ചോദ്യത്തിലർത്ഥമില്ല അഭിലാഷ് !

  • @iai1
    @iai1 Před měsícem

    ഡിലീറ്റ് ചെയ്ത ഫോൺ ല് നിന്ന് retrive ചെയ്തു എടുക്കാം

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před měsícem

    ഇതോടെ ഈ തല വേദനയെ നഗര വാസികൾ തീർത്ത് കൊടുക്കണം അത്ര മാത്രം അഗങ്കരിക്കുന്നു.

  • @rainynights4186
    @rainynights4186 Před měsícem +1

    അടിമ ആയത് കൊണ്ട് മെമ്മറി കാർഡ് ആരെങ്കിലും കട്ടോ എന്ന് ഞാൻ വിശ്വസിക്കില്ല
    ജയ് വിപ്ലവം.....

  • @rajesharraj8724
    @rajesharraj8724 Před měsícem

    കാറിനകത്തുബസ്സിൽ നിൽക്കും പോലെ നിൽക്കാൻ പറ്റില്ലല്ലോ...?? പിന്നെ എങ്ങിനെ അശ്ലീലരംഗം കണ്ടു

  • @DevaSandra
    @DevaSandra Před měsícem +1

    ബസ്സിലെ സി സി ടീവി യുടെ റെക്കോർഡിങ് നേരെ സി എം ഡി യുടെ അടുത്തേക്കാണ് പോകുന്നതെന്ന് വിശ്വസിക്കുന്ന ആൾ എന്തായാലും ഇദ്ദേഹം എടുക്കില്ല. മറ്റാർക്കും തൊടാനോ എടുക്കാനോ പറ്റില്ല എന്നും കരുതുന്ന ആൾ എങ്ങിനെയാണ് മെമ്മറി കാർഡ് എടുക്കുന്നത്.

  • @muralikrishnan7586
    @muralikrishnan7586 Před měsícem +1

    മെമ്മറി മാറ്റുമ്പോ മന്ത്രി എവിടെ ആയിരുന്നു. മന്ത്രി കൂടി അതിൽ ഉൾപ്പെടുമോ

  • @vinod9742
    @vinod9742 Před měsícem +1

    ജയരാജൻ വിഷയം മുക്കൻ ആസൂത്രിതശ്രമം

  • @wetechsellndbuy9165
    @wetechsellndbuy9165 Před měsícem

    10 peril oraal madiyado ❤❤❤ 🔥🔥 full support bro.... Needhi Adh ninakk kittum.... Naarikalkedhire shakthamaayi case maayi munnot pokuka....

  • @madhupillai5920
    @madhupillai5920 Před měsícem

    Congratulations yadu ❤

  • @malikpattambi7537
    @malikpattambi7537 Před měsícem

    നീതി കിട്ടില്ല..

  • @akn650
    @akn650 Před měsícem +2

    The conductor might have removed the memory card secretly to help the CPM leaders like MLA and Mayor.
    Otherwise,KSRTC Vigilance might have seized the memory card.

  • @AbdulRazak-gi6et
    @AbdulRazak-gi6et Před měsícem

    ഡിപ്പോയിൽ എത്തിയാൽ ഉടനെ അത് നീക്കം ചെയ്യും കാരണം ഈ ജോലിക്കാർ കൂട് തൽ SFI മുതൽ പഠിച്ചു വരുന്ന വരെല്ലെ

  • @mayadasp3244
    @mayadasp3244 Před měsícem

    ഇവളെയൊക്കെ എന്തിനാ മാഡം എന്ന് വിളിക്കുന്നെ.. വേറെ ഏതെങ്കിലും നാട് ആണേൽ ഇവളുമാരുടെയൊക്ക സ്ഥാനം എപ്പോഴേ നഷ്ടപ്പെട്ടേനെ

  • @sajikumar1
    @sajikumar1 Před měsícem +1

    CCTV events NVR/DVR logs നോക്കാൻ പട്ടും. അതിൽ memory card remove ചൈത സമയം കാണാൻ ചാൻസ് ഉണ്ട്. പോലീസിന് എളുപ്പത്തിൽ മനസിൽ ആകാൻ പട്ടും. അത് എന്താ ആരും നോക്കതെത്ത്...

    • @goldfish478
      @goldfish478 Před měsícem

      Mayor and MLA Alle bro ellam othukkum paranjitt karyam illaa 😢

  • @user-dj2iu3sf7p
    @user-dj2iu3sf7p Před měsícem

    Abhilash ഇത്രക്ക് തരം താഴ്ന്നു പോകരുത്. ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണെന്ന് മിനിമം ബുദ്ധിയുള്ള ഒരാൾക്ക് മനസിലാകും. കഷ്ടം തന്നെ. ഒരു privilege ഉം ഇല്ലാത്ത ഒരാളോട് ആകുമ്പോ എന്തും ചെയ്യാമെന്നായിട്ടുണ്ട്.

  • @arshadam1284
    @arshadam1284 Před měsícem +1

    Pavam driver anu...kashtom....,😮

  • @muhammadc2232
    @muhammadc2232 Před měsícem

    പാർട്ടി ശെരിയുടെ ഭാഗത്തു നിൽക്കണം,സത്യം ജയിക്കണം