യഥാർഥ "കടുവാക്കുന്നേൽ കുറുവച്ചന്റെ" കൊട്ടാരം | House of Real "Kaduvakunnel Kuruvachan" | Vlog 2

Sdílet
Vložit
  • čas přidán 30. 10. 2020
  • മലയാള സിനിമാ രംഗത്ത് ഈ അടുത്ത് വളരെ ചർച്ചാവിഷയമായ പേരാണ് കടുവക്കുന്നേൽ കുറുവച്ചൻ. രണ്ട് മൾട്ടിസ്റ്റർ ചിത്രങ്ങൾ പറയുന്നത് പാലായ്ക്കടുത്തുള്ള കുരുവിനാക്കുന്നേലെ യഥാർഥ കുറുവച്ചന്റെ കഥയാണ് എന്ന് സംശയം ഉണരുകയും വിവാദം ഉണ്ടാവുകയും ചെയ്തു.
    യഥാർഥ കുറുവച്ചന് കൊട്ടാര സമാനമായ ഒരു വലിയ വീടുണ്ട്. സിനിമാക്കാർ ആവശ്യപ്പെടുന്ന ഭീമയുടെ പരസ്യം ഷൂട്ട് ചെയ്ത ആ വീടിന്റെ വിശേഷങ്ങൾ ആണ് ഇന്ന്.
    Kuruvachan is a famous personality in kerala now. There are two movies going to release in malayalam, which doubt that they portray the story of real Kuruvachan living near Pala. It became a news in film industry and Kuruvachan' s name became popular everywhere.
    Kuruvachan' s big house always demanded as a shooting location. Bhima jewellery advertisement has been shot here.
    We visited his house and shot the scenic beauty of his palace like home in this video.
  • Krátké a kreslené filmy

Komentáře • 166

  • @roychacko2881
    @roychacko2881 Před 3 lety +98

    ഈ മ്യൂസിക് ഇല്ലായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു

  • @babujacob4991
    @babujacob4991 Před rokem +6

    ഒരു വകതിരുവില്ലാത്ത മ്യൂസിക്ആയി പോയി!!!

  • @ashokkumarpottackal4408
    @ashokkumarpottackal4408 Před 2 lety +8

    ഇതിലെ BG Mസഹിക്കുവാൻ കഴിയുന്നവർ മാത്രം കാണുക.Skip ചെയ്യുന്നു.

  • @bhagavansahai6969
    @bhagavansahai6969 Před 2 lety +5

    കുറുവച്ചൻ.. ചേട്ടൻ.. കാണണ്ട...
    വീട്ടിൽ അതിക്രമിച്ചു കയറി യതിനു കേസ്.. കൊടുക്കാൻ സാധ്യത ഉണ്ട്.... 😄😄

  • @alexkallani4788
    @alexkallani4788 Před 3 lety +2

    നന്നായിട്ടുണ്ട് ഒരിക്കൽ വരണം കാണാൻ

  • @lionroars6936
    @lionroars6936 Před rokem +6

    very nice but music is irritable

  • @skjkv2429
    @skjkv2429 Před 2 lety +14

    മ്യൂസിക് ഇട്ട് വൃത്തികേടാക്കി :- നശിപ്പിച്ചു കുളമാക്കി. നസീർ സിനിമാ കാലങ്ങളിലെ വെട്ടിക്കൂട്ട് - എല്ലു വെട്ടി മ്യുസിക്

  • @manum2024
    @manum2024 Před rokem +4

    Palakkuzhy ser fens infopark branch reporting🔥🔥🔥🔥

  • @rajimolkr4985
    @rajimolkr4985 Před 3 lety +10

    എന്തോന്നു മ്യൂസിക് ആടോ. ബാക്കി കൊള്ളാം

  • @abrahamj19
    @abrahamj19 Před 3 lety +1

    എന്റെ വീടിന്റെ പുരത്തറയില് ഒത്തിരി ചെറുതേനീച്ചയുടെ കൂടുകളുണ്ട്. തേനീച്ചയെ കൂടുവിട്ടു കൂടുമാറ്റുന്ന തന്ത്രം കാണിച്ചു തന്ന് എക്സ്പ്ലെയിന് ചെയ്തു തന്നതിന് ഒത്തുരി നന്ദി. വിജയാശംസകള് നേരുന്നു.

    • @amalnair2538
      @amalnair2538  Před 3 lety

      ഒരു പാട് നന്ദി😍

  • @unnikrishnan8033
    @unnikrishnan8033 Před 3 lety +7

    George joseph sir video kandu vannavar undow

  • @kidukkachifamily1187
    @kidukkachifamily1187 Před rokem +2

    Vedio @ Kaduvalunnel kuruvachan Is any permission needed to get into this house for shooting ?
    If needed can you please mention how did it got for you ?

  • @pravithasajan8260
    @pravithasajan8260 Před 3 lety +14

    മ്യൂസിക് കുറക്കാമായിരുന്നു.....

  • @sindhuprabhakaran1196
    @sindhuprabhakaran1196 Před 3 lety +9

    കൊട്ട് നിർത്തിയാൽ നന്നായിട്ട് കേൾക്കാരുന്നു

  • @PEACEtoAllLoveoneanother

    I am writing a story and this house is a perfect fit for that Movie

  • @focusonme3344
    @focusonme3344 Před 2 lety +8

    ഒന്നേൽ ഒച്ചയിൽ പറയുക അല്ലെ ബിജിഎം ഓഫ്‌ ആക്കുക

  • @kurianjmaloor
    @kurianjmaloor Před rokem +1

    Good,Congrats

  • @lishabenny7861
    @lishabenny7861 Před rokem +1

    Super👍

  • @almasmohammed5281
    @almasmohammed5281 Před rokem +1

    Palakkuzhiyil tharavaadinte oru video cheyyuo settaaa

  • @jalinrio6777
    @jalinrio6777 Před rokem +1

    എന്നാ മൂസിക് ഹിടു

  • @td6750
    @td6750 Před rokem +3

    cherukkan akae pedichu virakkunnallo.

  • @roseberly2541
    @roseberly2541 Před 3 lety +14

    Amal...Nice Video..
    This is Rose ... Kuruvachen's daughter...Appa wants your number after seeing this video...
    Good Keep it up
    Can't hear the dialogue's clearly..
    Don't use background music while you saying something

    • @amalnair2538
      @amalnair2538  Před 3 lety +1

      Vow ThankYou...I will reach out to you personally!!!

    • @amalnair2538
      @amalnair2538  Před 3 lety

      I will take care the audio issue. Didn't recognized its too noisy.
      No mic is used, hence dialogue can't be heard properly.
      Will keep a note of this

    • @robins7930
      @robins7930 Před 3 lety +1

      So this is you who shot Joseph Thomas apologizing you apps secretly..👏

    • @amalnair2538
      @amalnair2538  Před 3 lety

      @@robins7930 i didn't get your point bro,😔

    • @joicegeorge1490
      @joicegeorge1490 Před rokem

      Seriously are you Rose Mary 😀

  • @SunilKumar-kk9sk
    @SunilKumar-kk9sk Před 3 lety +2

    super music

  • @mumthaas.m8153
    @mumthaas.m8153 Před rokem +2

    The music has spoiled the full video......

  • @santhoshmathew7838
    @santhoshmathew7838 Před rokem +2

    അത് മാവും പ്ലാവും ഒന്നുമല്ല .... രണ്ട് തരം ആൽമരങ്ങളാണ് കൂട്ടുകാരേ

  • @thomasjacob350
    @thomasjacob350 Před 2 lety +5

    ഇത് മ്യൂസിക് കേൾക്കാൻ ആണോ പറയുന്നത് കേൾക്കാൻ ആണോ ഇത് ഇട്ടിരിക്കുന്നേ

  • @sidharthpg8059
    @sidharthpg8059 Před 3 měsíci +2

    മ്യൂസിക് ഡിറക്ടർ കഞ്ചാവാണോ

  • @anjalyparthas8152
    @anjalyparthas8152 Před 3 lety +1

    Nice

  • @NAVAMINIHARA
    @NAVAMINIHARA Před 3 lety

    👍👍

  • @sabujose7015
    @sabujose7015 Před 2 lety +1

    BGM💥💥💥🙈🙉🙉🙉🙉🙉🙉🙉

  • @alancjohns170
    @alancjohns170 Před 3 lety +4

    Kuruvachan anna character athu Suresh Gopiye kondu mathrame pattathollu athrayum perfectionill cheyan 🔥
    Waiting for Ottakomban ❤️

  • @prasanthkumar6115
    @prasanthkumar6115 Před 3 lety +6

    എന്ത് തല്ലിപ്പൊളി മ്യൂസിക് ആണെടോ?

  • @treesamichael3779
    @treesamichael3779 Před 2 lety +1

    It’s pineapple grown from its seeds to keep as Bonsai

  • @vineethvineeth4862
    @vineethvineeth4862 Před 3 lety +8

    നിന്റെ പ്രോഗ്രാം കൊള്ളൂല. മ്യൂസിക് കാരണം

  • @jayaramjayaram7604
    @jayaramjayaram7604 Před 3 lety

    Old isgold

  • @dilfadilfa2309
    @dilfadilfa2309 Před 2 lety +4

    പയത്തിന്റെ പേര് മധുര അമ്പയങ്ങാ ഞാൻ കൈ ച്ചിട്ടുണ്ട്

    • @sojosoman7851
      @sojosoman7851 Před 2 lety +3

      ( ഴ )മലയാളത്തിൽ ഇങ്ങനെ ഒരക്ഷരം ഉണ്ട്‌

    • @sonysir1
      @sonysir1 Před rokem

      Pazham. Ambazhanga sheriyayi ucharikoo

  • @johnjosephbunglavan1811

    More informations could have added..
    We are more interested see inside of
    This House... please..?
    APPRECIATED......👍👍
    Adv.John Joseph Bunglavan..

    • @amalnair2538
      @amalnair2538  Před 3 lety +1

      Thank You.
      Considering the covid situation and the risk associated, limited the video outside of the house.
      Will try for interior coverage once everything settled down

  • @saamy.3331
    @saamy.3331 Před rokem +10

    ഒരു വളിച്ച മ്യൂസിക്

  • @mathewjose3359
    @mathewjose3359 Před 3 lety +1

    Spportakka aavananu sadhyatha. Kuruvachane ente nadaya mannanathu vechu kandittundu.thokkumayi thuranna jeepil varumbol njngal kuttikakalkku valiya kauthukamayirunnu.pakshe kuruvachan valiya thantediyum dheranumayirunnennu annu njangalkku ariyillayirunnu.othiri kashtanashtangal angerkkundayi.oru IG vicharichal enthaellam thalavedanakal undakkan kazhiyum.kuruvachante manobalathe sammathichirikkunnu.kadha ketta njanipol adehathinte kadutha fanayirikkunnu

  • @josephthomas130
    @josephthomas130 Před 3 lety +1

    🔥🔥PALA🔥🔥

  • @mohammedsebilvp
    @mohammedsebilvp Před 2 lety +2

    Which place

  • @iamram1964
    @iamram1964 Před rokem +1

    Sound quality is very bad and the back ground music also overtaking your voice

  • @minijain2860
    @minijain2860 Před rokem

    Video kollillarunnu makale kurachu koodi nallathayi chyuvan sramikuka

  • @sv3036
    @sv3036 Před 3 lety +4

    Background music unnecessary aayirinnu

  • @varghesethomas4791
    @varghesethomas4791 Před rokem

    തിരുവനന്തപുരം മ്യൂസിയം പാർക്കും അതിലെ കൊട്ടരംപ്പൊലെയുണ്ട്.

  • @gaf143
    @gaf143 Před 2 lety +4

    മ്യൂസിക് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @meenakshioilmillsmanojpv8090

    Mone nee anuvadham medichittano avide kidannu karangunnathu allel vegam vitto

  • @agnesthomas1035
    @agnesthomas1035 Před rokem +2

    ഈ വീടിന്റെ ഉൾവശം കാണാൻ പറ്റുമോ

  • @binukuruvila2802
    @binukuruvila2802 Před 3 lety +11

    എന്തൊരു മ്യൂസിക് ആടോ ഇറിറ്റേഷൻ ഉണ്ടാക്കുന്നു

  • @Rose-Jackie
    @Rose-Jackie Před 3 lety +3

    Enthoru stupid back ground anne. Onnum clear aayi kelkkan pattilla.
    Otherwise it's a good video

    • @amalnair2538
      @amalnair2538  Před 3 lety

      😔 I was not using a mic, didn't reconised background music is running over my voice. Will take care next time.
      👍

    • @Rose-Jackie
      @Rose-Jackie Před 3 lety +2

      @@amalnair2538 okay. Voice is okay
      Only back ground music to be taken care.

  • @ramachandrannambiar4235
    @ramachandrannambiar4235 Před 2 lety +5

    What an unwanted music

  • @martynmathew
    @martynmathew Před 3 lety +5

    ഇത് ബാഗ്രൗണ്ട് മ്യൂസിക് ആണോ അതോ വല്ല iv ശശി ടെ ബാർ ഡാൻസ് മ്യൂസിക് ആണോ

    • @amalnair2538
      @amalnair2538  Před 3 lety

      😂
      CZcams il available aaya copyright illatha music aanu...

  • @mm3793
    @mm3793 Před 3 lety +6

    Bjm കാരണം ഒന്നും കേൾക്കുന്നില്ല

  • @achuachunjkl8456
    @achuachunjkl8456 Před 3 lety

    In my place

  • @sijorajan2319
    @sijorajan2319 Před rokem +3

    ഈ തേൻപെട്ടി ഞാൻ സെറ്റ് ചെയ്തതാണ് നിങ്ങൾ പറയുന്ന കുറച്ചു കാര്യം തെറ്റാണ്

    • @lvntrueman
      @lvntrueman Před rokem +1

      ഏതു കാര്യം..?

  • @philojohn2696
    @philojohn2696 Před 2 lety +1

    Or amental painapple

  • @mercychacko9914
    @mercychacko9914 Před 3 lety +5

    terrible background music. so annoying

    • @amalnair2538
      @amalnair2538  Před 3 lety

      Thanks for the comments. Will take care next time

  • @nidhuantony5090
    @nidhuantony5090 Před 2 lety +1

    Sahodara valla joliyum cheythu jeevichude

  • @MAHABHARATHAM456
    @MAHABHARATHAM456 Před 3 lety +2

    Bgm sahikan vayya skip adichu

  • @arjunvijay9085
    @arjunvijay9085 Před 3 lety +3

    Thenicha specialist soman..😜

  • @gireeshchellappan6609
    @gireeshchellappan6609 Před rokem +3

    രഞ്ജി പണിക്കരാ രാ? അയാള് വന്നാലെന്താ

  • @jaisonthomas5379
    @jaisonthomas5379 Před 2 lety +7

    മ്യൂസിക് ഓവർ ആണ്

  • @sianaa2920
    @sianaa2920 Před 2 lety +2

    Ambazham

  • @jimsonjames9068
    @jimsonjames9068 Před 2 lety +3

    Music very bad 😡

  • @abyvarghese1135
    @abyvarghese1135 Před 2 lety

    പഴം. ചക്കപ്പഴം

  • @renjithbs7331
    @renjithbs7331 Před 2 lety

    Discusting to hear bgm... Avoid it

  • @sigiscaria8511
    @sigiscaria8511 Před 3 lety

    Irritating back ground music.Try to improve the quality of your work and commentary.

  • @surendranpilla8261
    @surendranpilla8261 Před rokem +2

    ഇത് എവിടാണ് സ്ഥലം അതും കൂടി പറയുക

  • @thomasjoseph5945
    @thomasjoseph5945 Před 3 lety +7

    വല്ലാതെ അലോസരപ്പെടുത്തുന്ന മ്യൂസിക് . അനാവശ്യ സംസാരം. പൊതുവെ ക്വാളിറ്റിയില്ലാത്ത ഒരു വീഡിയോ .. അവതരണം തീരെ മോശം.

  • @balancm8167
    @balancm8167 Před 3 lety

    അത് ആത്തപഴമാണ്

  • @anildassnair7017
    @anildassnair7017 Před 3 lety +1

    യൂട്യൂബിൽ കാണുന്നവരുണ്ടോ

  • @jayanair7646
    @jayanair7646 Před rokem

    Aganaparayunnathu kelkkam over music

  • @sarithasunil3042
    @sarithasunil3042 Před 2 lety +2

    music അരോചകം

  • @shanumuraleedharan4828

    Eadhuvade edhu

  • @user-ri7ym4kz4p
    @user-ri7ym4kz4p Před 2 lety +2

    Music maha bore

  • @royalmojo4850
    @royalmojo4850 Před 3 lety +1

    Polli

  • @antonypunnackal5841
    @antonypunnackal5841 Před 3 lety +2

    No.music.pls

    • @amalnair2538
      @amalnair2538  Před 3 lety

      ഇനി ശ്രദ്ധിക്കാം സർ...👍

  • @prakashmathew3668
    @prakashmathew3668 Před 3 lety +2

    . അമ്പഴം ആണ് അമ്പഴങ്ങ കായ്ച്ചു നിൽക്കുന്നതു കണ്ടാലറിയില്ലേ കിഴങ്ങാ

    • @amalnair2538
      @amalnair2538  Před 3 lety +1

      😔

    • @vimalajohny9939
      @vimalajohny9939 Před 3 lety +2

      9:36 അത് ബേബി പൈനാപ്പിൾ ആണ്. Ornamental plant ആണ്. ഫ്ലവർ ഷോക്ക് ഫ്ലവർ അറേഞ്ച്മെന്റ് ന് ഉപയോഗിക്കും

  • @sonyissac2965
    @sonyissac2965 Před 3 lety +3

    കൈതച്ചക്ക ആ ചെടിയുടെ പേര് ചെറുകടച്ച എന്നാണ്

  • @dhanushjishnu333
    @dhanushjishnu333 Před rokem +1

    Parayunnathe onnum kelkkunnilla

  • @majeed1746
    @majeed1746 Před 3 lety +2

    മ്യൂസിക് ഓഫ് ചെയ്യ്ടാ കോ .....

    • @amalnair2538
      @amalnair2538  Před 3 lety +1

      അടുത്ത തവണ ശ്രദ്ധിക്കാം...👍 ഇതിപ്പോ വീഡിയോ അപ്ലോഡ് ആയി പോയില്ലേ...😔

  • @mohandasms8057
    @mohandasms8057 Před rokem +1

    രഞ്ജി പണിക്കർ വന്നാൽ എന്തുവാ

  • @rolex7467
    @rolex7467 Před 2 lety +1

    ക്യാമറ വിറക്കുവാണല്ലോ

  • @baijuabraham2872
    @baijuabraham2872 Před rokem +6

    മ്യൂസിക്കും, അവതരണവും മോശം

  • @ngt0719
    @ngt0719 Před 3 lety +1

    Puli evde poyii

    • @amalnair2538
      @amalnair2538  Před 3 lety

      Purath Poirunnu...

    • @ngt0719
      @ngt0719 Před 3 lety

      @@amalnair2538 corona oke elayirunel. Avduthe normal karyangal oke engane annu.. neritt kanan pattimo
      Stay available ano
      Epok. Home stay alr avde

    • @amalnair2538
      @amalnair2538  Před 3 lety

      @@ngt0719 Ipo home stay closed aanennanu ente arivu...

  • @vishnumohannair2926
    @vishnumohannair2926 Před 2 lety

    Swimming pool oke puthiyathaado kochane

  • @outofsyllabusjomonjose4773

    Over 🎶 music

    • @amalnair2538
      @amalnair2538  Před 3 lety +1

      ശ്രദ്ധിക്കാം😔👍

  • @priji999
    @priji999 Před 2 lety +7

    എഡിറ്റിങ് സിമ്മമേ ,, സംസാരിക്കുമ്പോൾ കോപ്പിലെ ആ music ഒന്ന് mute ചെയ്തു എഡിറ്റിക്കൂടെ,,,, മൂസിക്* ഇല്ലാതെ വീഡിയോ എടുക്കുമെങ്കിൽ എന്റെ കൊട്ടാരത്തിന്റെ വീഡിയോ യും കാച്ചിക്കോ 😜😁,,,, നാല് തൂണും ഒരു ടാർ പായയും,,, കൊണ്ട് ഉണ്ടാക്കിയ കൊട്ടാരo ആണെങ്കിലും പട്ടചാരായംഒഴിച്ച് sorry മൂസിക്ക് ഇട്ട് എന്റെ കൊട്ടാരം നശിപ്പിക്കാൻ ഞാൻ സമ്മതിക്കൂല 😁

  • @sankarbabun5831
    @sankarbabun5831 Před 3 lety +3

    Horrible music

  • @sajinthomas6438
    @sajinthomas6438 Před rokem +3

    ഇവനെന്ന വ്ലോഗർ ആണ് മ്യൂസിക് കാരണം ഒന്നും കേൾക്കത്തില്ല പോയി പഠിച്ചിട്ട് വാടാ

  • @abyvarghese1135
    @abyvarghese1135 Před 2 lety +9

    ഇടയ്ക്ക് ഊളത്തരം പറയുന്നത് ഒഴിവാക്കിയാൽ നല്ല വീഡിയോ .. B G M also bad

  • @johnyjoseph9698
    @johnyjoseph9698 Před 3 lety +2

    Foolish commentary... terrible music...poda potta😡😡😡

  • @chandrikasasikumar7531

    Paavam bhayam illayirunnenkil nannayene

  • @Joney838
    @Joney838 Před rokem +2

    ഇത് കടുവാക്കുന്ന൯ അല്ല കുരുവനാക്കന്നേൽ കറുവച്ച൯