കുണ്ഡലിനി യോഗ/കുണ്ഡലിനി ശക്തി

Sdílet
Vložit
  • čas přidán 1. 07. 2020
  • യോഗാസനപ്രകാരം ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി . സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല (ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ സങ്കൽപ്പിക്കുന്നത്. യോഗികളുടെ സാധനകൾ പ്രത്യേക ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലുള്ള ഊർജ്ജം ശരീരമാകെ പ്രവഹിക്കുന്നതായി തോന്നുന്നതിനു കാരണം കുണ്ഡലിനിയാണ്. സാധനപ്രകാരം കുണ്ഡലിനി ചുരുൾ നിവർത്തി സുഷുമ്നാ നാഡി വഴി പ്രവേശിക്കുന്നു.
    എന്താണ് കുണ്ഡലിനി ശക്തിയും, കുണ്ഡലിനി യോഗിയുo....
    അവതരണം :- HARILAL RAJAN

Komentáře • 18