സനാതന സുദർശനം Harilal Rajan
സനാതന സുദർശനം Harilal Rajan
  • 442
  • 766 235

Video

ഇത്തരം ആളുകൾ ഈ ചാനൽ കാണരുത്
zhlédnutí 206Před 14 dny
ഇത്തരം ആളുകൾ ഈ ചാനൽ കാണരുത്
ഗൗഡവീയ വൈഷ്ണവ ദർശനം ഹിന്ദു ധർമ്മത്തിൽ ഏറ്റവും ശ്രേഷ്ഠം
zhlédnutí 85Před 21 dnem
ഗൗഡവീയ വൈഷ്ണവ ദർശനം ഹിന്ദു ധർമ്മത്തിൽ ഏറ്റവും ശ്രേഷ്ഠം
നിരീശ്വരവാദികളെ (നാസ്തികരെ) കീറിമുറിക്കുന്നു Jidhu Krishnamurti യും
zhlédnutí 47Před 21 dnem
നിരീശ്വരവാദികളെ (നാസ്തികരെ) കീറിമുറിക്കുന്നു Jidhu Krishnamurti യും
എന്റെ പ്രിയ്യപ്പെട്ട പുസ്തകങ്ങൾ
zhlédnutí 134Před měsícem
എന്റെ പ്രിയ്യപ്പെട്ട പുസ്തകങ്ങൾ
കൃഷ്ണനെ ജഗന്നാഥനായി ഇങ്ങനെ മരരൂപത്തിൽആരാധിക്കുന്നതെന്താണ്
zhlédnutí 103Před měsícem
കൃഷ്ണനെ ജഗന്നാഥനായി ഇങ്ങനെ മരരൂപത്തിൽആരാധിക്കുന്നതെന്താണ്
ഹിന്ദുക്കൾ മാംസാഹാരം കഴിച്ചാൽ കുഴപ്പമുണ്ടോ??
zhlédnutí 62Před měsícem
ഹിന്ദുക്കൾ മാംസാഹാരം കഴിച്ചാൽ കുഴപ്പമുണ്ടോ??
മനുഷ്യബലി മൃഗബലി കുമ്പളങ്ങ ഗുരുതി (കുരുതി) രഹസ്യം കേൾക്കണം
zhlédnutí 200Před měsícem
മനുഷ്യബലി മൃഗബലി കുമ്പളങ്ങ ഗുരുതി (കുരുതി) രഹസ്യം കേൾക്കണം
കൽക്കി സിനിമയും അവതാരവും സത്യം ഇതാണ്
zhlédnutí 114Před měsícem
കൽക്കി സിനിമയും അവതാരവും സത്യം ഇതാണ്
ചാത്തൻ സ്വാമി ആര്
zhlédnutí 182Před měsícem
വിഷ്ണൂമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങൾ കൊണ്ടും മധ്യമായതും അധമമായതും കൊണ്ടു പൂജ നടത്തുന്നത്. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്.മദ്യം മത്സ്യം ചുരുട്ട് പുകയില ഉപ്പില്ലാത്ത പുട്ട് എന്നിവയും ചെങ്കുരുതിയും ഇഷ്ടം
മഹാപ്രഭുവിന്റെ ശിക്ഷാഷ്ടകം ആദ്യമായി മലയാളത്തിൽ
zhlédnutí 93Před měsícem
മഹാപ്രഭുവിന്റെ ശിക്ഷാഷ്ടകം ആദ്യമായി മലയാളത്തിൽ
ചിക്കൻ കഴിക്കല്ലേ പറയുന്ന കാരണം കേൾക്കുക
zhlédnutí 572Před 2 měsíci
ചിക്കൻ കഴിക്കല്ലേ പറയുന്ന കാരണം കേൾക്കുക
കലിയുഗ മഹാമന്ത്രം കീർത്തനം ചെയ്യാനുള്ള രീതികൾ
zhlédnutí 916Před 2 měsíci
കലിയുഗ മഹാമന്ത്രം കീർത്തനം ചെയ്യാനുള്ള രീതികൾ
ഞാൻ എഴുതിയ പുസ്തകങ്ങൾ ഇതാണ്
zhlédnutí 86Před 2 měsíci
ഇഷ്ട ദേവത പൂജ പഠിക്കാം(ലഘു പൂജ വീട്ടിൽ നിത്യവും ചെയ്യാം)വീട്ടിൽ നിത്യവും ചെയ്യാo..... ഇഷ്ട ദേവതാ പൂജ പഠിക്കാം.ലഘു പൂജ ദിവസവും ചെയ്യാം ഏറ്റവും ലളിതമായി ബ്രഹ്മത്തെ ഇഷ്ട്ട ദേവത രൂപത്തോടു കൂടി ഭക്‌തയോടെ ആരാധിക്കാം.... ദിവസവും സ്വന്തം വീട്ടിൽതന്നെ നമുക്ക് ഇഷ്ടമുള്ള മൂർത്തിയെ പൂജിക്കാം.... ജപം ചെയ്യേണ്ടത് എത്ര സംഖ്യ തീർത്ഥ മന്ത്രം എന്താണ് ശുദ്ധി മന്ത്രം എന്താണ്‌ ആവാഹനം എങ്ങനെ ചെയ്യണം ജലാന്തിജലം പൂജ ച...
സനാതന സുദർശനം എന്താണ്???
zhlédnutí 78Před 2 měsíci
ഇഷ്ട ദേവത പൂജ പഠിക്കാം(ലഘു പൂജ വീട്ടിൽ നിത്യവും ചെയ്യാം)വീട്ടിൽ നിത്യവും ചെയ്യാo..... ഇഷ്ട ദേവതാ പൂജ പഠിക്കാം.ലഘു പൂജ ദിവസവും ചെയ്യാം ഏറ്റവും ലളിതമായി ബ്രഹ്മത്തെ ഇഷ്ട്ട ദേവത രൂപത്തോടു കൂടി ഭക്‌തയോടെ ആരാധിക്കാം.... ദിവസവും സ്വന്തം വീട്ടിൽതന്നെ നമുക്ക് ഇഷ്ടമുള്ള മൂർത്തിയെ പൂജിക്കാം.... ജപം ചെയ്യേണ്ടത് എത്ര സംഖ്യ തീർത്ഥ മന്ത്രം എന്താണ് ശുദ്ധി മന്ത്രം എന്താണ്‌ ആവാഹനം എങ്ങനെ ചെയ്യണം ജലാന്തിജലം പൂജ ച...
സുഖ മരണം വേണോ ? ലേഖനം കേൾക്കുക
zhlédnutí 147Před 2 měsíci
സു മരണം വേണോ ? ലേഖനം കേൾക്കുക
ഉദ്ധവ ഗീത പഠിക്കാത്തവർ കൃഷ്ണ ഭക്തരല്ല, കാണുക, അറിയുക
zhlédnutí 480Před 2 měsíci
ഉദ്ധവ ഗീത പഠിക്കാത്തവർ കൃഷ്ണ ഭക്തരല്ല, കാണുക, അറിയുക
ഭക്തിയിൽ മുന്നേറാൻ ഗുരു സംമ്പ്രദായങ്ങൾ
zhlédnutí 69Před 3 měsíci
ഭക്തിയിൽ മുന്നേറാൻ ഗുരു സംമ്പ്രദായങ്ങൾ
കഥാരൂപത്തിലുള്ള അദ്ധ്യാത്മിക പുസ്തകങ്ങൾ
zhlédnutí 79Před 3 měsíci
കഥാരൂപത്തിലുള്ള അദ്ധ്യാത്മിക പുസ്തകങ്ങൾ
പുനർജ്ജന്മ ഗവേഷണ രഹസ്യം
zhlédnutí 182Před 3 měsíci
പുനർജ്ജന്മ ഗവേഷണ രഹസ്യം
ഉത്തര ഗീത ( കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ചയത്‌ ) കേൾക്കാം
zhlédnutí 189Před 3 měsíci
ഉത്തര ഗീത ( കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ചയത്‌ ) കേൾക്കാം
കൃഷ്ണകഥ കവിത രൂപത്തിൽ ചൊല്ലാം
zhlédnutí 98Před 4 měsíci
കൃഷ്ണകഥ കവിത രൂപത്തിൽ ചൊല്ലാം
പ്രസ്ഥാനത്രയങ്ങൾ video കാണാതെ പോകരുത്
zhlédnutí 98Před 4 měsíci
പ്രസ്ഥാനത്രയങ്ങൾ video കാണാതെ പോകരുത്
ശ്രീകൃഷ്ണൻ എത്ര തവണ അർജ്ജുനനെ രക്ഷിച്ചു???
zhlédnutí 90Před 5 měsíci
ശ്രീകൃഷ്ണൻ എത്ര തവണ അർജ്ജുനനെ രക്ഷിച്ചു???
വേദാന്തവിജ്ഞാന കലവറ
zhlédnutí 695Před 5 měsíci
വേദാന്തവിജ്ഞാന കലവറ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ....
zhlédnutí 96Před 6 měsíci
ഹരേ കൃഷ്ണ ഹരേ കൃഷ്ണ....
നാരദ മഹാപുരാണം ഗദ്യ കഥാരൂപത്തിൽ
zhlédnutí 79Před 6 měsíci
നാരദ മഹാപുരാണം ഗദ്യ കഥാരൂപത്തിൽ
ക്രിസ്തു മതത്തിൽ ഹിന്ദു ആചാര അനുകരണത്തെ കുറിച്ച് എന്റെ അഭിപ്രായം
zhlédnutí 267Před 6 měsíci
ക്രിസ്തു മതത്തിൽ ഹിന്ദു ആചാര അനുകരണത്തെ കുറിച്ച് എന്റെ അഭിപ്രായം
കോടി രൂപ വിലയുള്ള പുസ്തകം (ഗ്രന്ഥം) കാണുക
zhlédnutí 339Před 6 měsíci
കോടി രൂപ വിലയുള്ള പുസ്തകം (ഗ്രന്ഥം) കാണുക
ആദി ശങ്കരാചാര്യ സ്വാമികളുടെ പുസ്തകങ്ങൾ നോക്കൂ
zhlédnutí 381Před 6 měsíci
ആദി ശങ്കരാചാര്യ സ്വാമികളുടെ പുസ്തകങ്ങൾ നോക്കൂ

Komentáře

  • @prasadp.n3750
    @prasadp.n3750 Před dnem

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @trendingapps8091
    @trendingapps8091 Před 3 dny

    അക്ഷ ഹൃദയ മന്ത്ര ayakumo

  • @vvishnu57
    @vvishnu57 Před 4 dny

    അങ്ങയെ പോലെ ഉള്ള അദ്ധ്യാത്മിക ജ്ഞാനം പകരുന്ന വ്യക്തികൾ ആണ് ഈ ലോകത്തിന് വേണ്ടത്, അങ്ങ് പകർന്നു തരുന്ന ജ്ഞാനം എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുമുണ്ട്, ദയവായി ഇനീം ഒരുപാട് അറിവുകൾ പകർന്നു തരണം എന്നും അങ്ങയോടു അഭ്യർത്ഥിക്കുന്നു🙏

  • @ajithaamj3059
    @ajithaamj3059 Před 4 dny

    ഓം നാരായന്നായ🙏🙏🙏

  • @newindia4957
    @newindia4957 Před 5 dny

    ഓം ശങ്കരായ നമോ നമ:🙏🙏🙏

  • @manikandansensei3159

    Thechi aanu

  • @sandeepgowda2955
    @sandeepgowda2955 Před 6 dny

    🙏🙏🙏

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 7 dny

    തല മറക്കൽ സുന്നത്ത് നബി ചര്യ ചെയ്താൽ കൂലി തല മറച്ചില്ലെങ്കിൽ ശിക്ഷ ഇല്ല ആത് കൊണ്ടാൻ മുസ്ലിം തൊപ്പി വെക്കുന്നത് സ്ത്രീകൾ തല മറക്കൽ നിർബന്ധം മുടി അന്യ പുരുഷൻ കാണാൻ പാടില്ല ഭർത്താവ് ഉപ്പ സഹോദരൻ മുടി കണ്ടാൽ no problem ----islam

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 7 dny

    നേരിയാണിക്ക് താഴെ വസ്ത്രം ധരിക്കാൻ പാടില്ല

    • @harilalrajan7019
      @harilalrajan7019 Před 7 dny

      പറഞ്ഞുവല്ലോ, എന്റെ ഭാഷയിലാണ് ശൈലിയിലാണ് എന്ന് മാത്രം

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 7 dny

    ഇസ്ലാം മതത്തിൽ ഉത്തമം വെള്ള വസ്ത്രം അറബികൾ ട്രൗസർ വരെ വെള്ള use ചെയ്യുന്നു അല്ലാഹു (ദൈവം) ശുദ്ധി ഉള്ളവരെ ഇഷ്ടപ്പെടുന്നു ✍️☪️🇮🇳

    • @harilalrajan7019
      @harilalrajan7019 Před 7 dny

      ഇസ്ലാം മതം അത്യാവശ്യം എനിക്ക് പഠിക്കാൻ പറ്റിയിട്ടുണ്ട് 👍😍

  • @neethuwilson5346
    @neethuwilson5346 Před 9 dny

    Upasana kramam enganeyanu? Ariyan vallatha agrahamanu

  • @anchanachandran6878
    @anchanachandran6878 Před 12 dny

    നല്ല അവതരണം. ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു ❤ ഹരേ കൃഷ്ണ

    • @harilalrajan7019
      @harilalrajan7019 Před 12 dny

      @@anchanachandran6878 ഒരുപാട് ചെയ്തിട്ടുണ്ട്, ചാനൽ നോക്കുക... ഭട്ടത്തിരിപ്പാട്, പൂന്താനം etc....

  • @sreekalav3411
    @sreekalav3411 Před 12 dny

    Thankyou

  • @maheshmanoharan7099
    @maheshmanoharan7099 Před 12 dny

    എസി ഭക്തി വേദാന്ത പ്രഭു പദരുടെ കൃഷ്ണ എന്ന പുസ്തകം എനിക്ക് വളരെ ഇഷ്ടമാണ്

  • @user-bw4li2og3y
    @user-bw4li2og3y Před 14 dny

    Angu jnanam thannayakunnu dr.gopalakrishnanay Polley ❤❤

  • @user-bw4li2og3y
    @user-bw4li2og3y Před 14 dny

    Mahathman don't worry gurudeva angu parangutharunnathu prajnanam bhrahma ayamathma brahma aham bhrahmasmi narayana namo namo❤❤❤❤❤

    • @harilalrajan7019
      @harilalrajan7019 Před 14 dny

      ഞാൻ മൂലം മറ്റൊരാൾക്ക്‌ ജ്ഞാനം ഭക്തി വൈരാഗ്യം വളരുമെങ്കിൽ തൃണമായ അല്പജ്ഞാനിയായ എന്റെ ഈ ചാലിന്റെ ഉദ്ദേശം അന്വർത്ഥമാകും 🙏😍

  • @asokanp4655
    @asokanp4655 Před 18 dny

    ശ്രീ രാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പ ത്തപ്പാ ശ്രീ കൊട്ടിയൂർ പെരുമാളെ സമസ്താപരാധങ്ങളും പൊടുത്തു കാത്തു രക്ഷിക്കണമേ ഓം നമ:ശിവായ

  • @gokuldas2426
    @gokuldas2426 Před 18 dny

    Mobile number tharaamo??

  • @sreejacharakkara8186
    @sreejacharakkara8186 Před 19 dny

    നന്ദി

  • @reshmiremashan1228
    @reshmiremashan1228 Před 20 dny

    കൃഷ്ണൻ പോലും കുലചാരം അനുഷ്ഠിച്ചിട്ടുണ്ട്. നിങ്ങൾ പറഞ്ഞപോലെ ഭഗവതവും സപതാഹവും നടത്തി ഹിന്ദുവിന്റെ ആദ്മ വീര്യം നശിച്ചു കുടുംബങ്ങൾ ചിന്ന ബിന്നം ആയി. വേദ കാല ഘട്ടത്തിൽ പോലും യാഗങ്ങളിൽ ബലി നൽകിയിരുന്നു. നിങ്ങൾ പറയുന്നത് മാത്രം ശെരിയെന്ന നിലയിൽ നിൽക്കരുത്. ഉയർന്ന പദ്ധതികൾ ഇവിടെ നിലനിൽക്കുന്നുണ്ട് തന്ത്രശാസ്ത്ര തന്നെ ഉയർന്ന വിദ്യ ആയ ശ്രീവിദ്യ ആയ കൗളാചാരം മിസ്രാചാരം സമ യാചാരം അങ്ങനെ പോകുന്നു അതിലൂടെയും ആത്മസാക്ഷരതത്തിൽ എത്താൻ സാധിക്കും. വിശാലമായ അർത്ഥത്തിൽ പഠിക്കാൻ ശ്രമിക്കു സുഹൃത്ത്

    • @harilalrajan7019
      @harilalrajan7019 Před 20 dny

      @@reshmiremashan1228 തള്ളി മറക്കുകയാണല്ലോ, നടക്കട്ടെ 😂😂ചിലരുടെ ഒക്കെ വയറ്റിൽ പിഴപ്പ് ഞാൻ ആയിട്ട് തകർക്കുന്നില്ലേ.... 😂 പിന്നെ സത്യം കുറച്ച് കൈപ്പുള്ളതാണെങ്കിലും പറയണമല്ലോ അതാ ഈ വീഡിയോയിലൂടെ പറഞ്ഞത് 👍

  • @maheshmanoharan7099
    @maheshmanoharan7099 Před 20 dny

    സനാതന ധർമ്മത്തിലെ ശ്രേഷ്ഠമായ മതം ഗൗഡിയ വൈഷ്ണവo എന്ന് ഇസ്കോൺകാർ മാത്രമേ പറയൂ. ഇസ്കോൺ കാർ എന്താണ് പറയുന്നത് കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം കൃഷ്ണൻ വഴിയെ മോക്ഷം ഉള്ളു ഇതാണ് അവർ പറയുന്നത്. ഇത് ഒരുമാതിരി പെന്തകോസ്റ്റ് ക്രിസ്ത്യാനികൾ പറയുംപോലെ യേശുവാണ് ഏറ്റവും വലിയ ദൈവം യേശു വഴിയെ രക്ഷയുള്ളൂ. ഇതുപോലെയാണ് ഇസ്കോൺ കാർ പറയുന്നത് കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം കൃഷ്ണൻ വഴിയെ മോക്ഷം ഉള്ളൂ എന്ന്. അത് ശുദ്ധ അസംബന്ധമാണ്. സനാതന ധർമ്മത്തിന് വിരുദ്ധമായിട്ട് ഉള്ളതാണ്. ഇസ്കോൺ കാർക്ക് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും സനാതന ധർമ്മത്തിൽ ഉണ്ട് അതുകൊണ്ട് ഈ അസംബന്ധം അവർ പറയട്ടെ.

    • @harilalrajan7019
      @harilalrajan7019 Před 20 dny

      @@maheshmanoharan7099 എന്ന് ഗീതയുടെ ഒരു ശ്ലോകത്തിന്റെ പോലും അർത്ഥം ഇതുവരെ മനസ്സിലാകാത്ത താങ്കൾ 😂😂😂

    • @harilalrajan7019
      @harilalrajan7019 Před 20 dny

      @@maheshmanoharan7099 വ്യാസൻ ക്രിസ്ത്യാനി ആകും അല്ലെ മാഷേ, കഷ്ടം, മാഷ് ഹിന്ദു പറയുന്ന books മൊത്തം എഴുതിയ വ്യാസനും കൃഷ്ണനാണ് മാഷേ 😂👍

    • @harilalrajan7019
      @harilalrajan7019 Před 20 dny

      @@maheshmanoharan7099 മാഷ് വിശ്വസിക്കുന്ന ദർശനം ഏതെന്നു പറയുക, ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായി അതുകൊണ്ടാണല്ലോ iskcon നെയും ശങ്കരാചാര്യരെയും കോമഡി എന്ന് പറഞ്ഞത്..... Iskcon ന്റെ എത്ര ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട് താങ്കൾ.... പോട്ടെ ശങ്കരന്റെ എത്ര എണ്ണം, പോട്ടെ വേദ ഇതിഹാസ പുരാണ താന്ത്രിക കൃതികൾ എത്ര എണ്ണം... സൂത്രകൃതികൾ, ഗീതകൾ എത്ര എണ്ണം...നിങ്ങൾ പറയണ്ട എനിക്ക് ഊഹിക്കാം 👍👍 ലഡ്ഡു മഞ്ഞയാണ് ഉരുണ്ടതാണ് etc... Etc.... പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ കഴിച്ചു നോക്കണം മാഷേ 👍 അറിയാത്ത വിഷയം വെറുതെ സ്വന്തം ഭാവന ചേർത്തു തള്ളുമ്പോൾ അറിവില്ലാത്ത വരുടെ അടുത്തു പോകുക, എനിക്ക് അറിവില്ലാത്ത വിഷയങ്ങളിൽ വാദിക്കുന്നവരോടു തർക്കിക്കാൻ സമയമില്ല 👍

  • @TRIP-N-DINE
    @TRIP-N-DINE Před 20 dny

    എന്തു മൂഞ്ചിയ അവതരണം മര്യാദക്ക് മലയാളം പോലും അറിയില്ല

  • @maheshmanoharan7099
    @maheshmanoharan7099 Před 21 dnem

    ഗൗഡിയ വൈഷ്ണവ് മതം ആണ് ഹിന്ദു ധർമ്മത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. കാരണം ഹിന്ദു ധർമം എന്നു പറയുന്നത് ഏക ശില ആത്മകo അല്ല. ഗൗഡിയ വൈഷ്ണവ മതം എന്നു പറയുമ്പോൾ തന്നെ അത് മതത്തിൻറെ പരിധിയിൽ പെട്ടു കഴിഞ്ഞു. മതത്തിൻറെ സ്വഭാവം എന്തെന്ന് വെച്ചാൽ തൻറെ ദൈവം മാത്രം വലുത് ബാക്കിയുള്ളതെല്ലാം അതിന് താഴെ ഈ മനോഭാവമാണ് മതത്തിനുള്ളതു. ഗൗഡിയ വൈഷ്ണവ മതതിനു ഇതേ സ്വഭാവമാണ്. കൃഷ്ണനാണ് ഏറ്റവും വലുത് ശിവനും ദേവിയും ഒക്കെ കൃഷ്ണന് താഴെ ആയി. ഇത് ഒരുമാതിരി സെമറ്റിക് മതത്തിൻറെ സ്വഭാവമാണ്. അതുകൊണ്ടായിരിക്കാം വിദേശരാജ്യങ്ങളിൽ ഒക്കെ സ്വീകാര്യത കിട്ടിയത്. കലിയുഗത്തിൽ ഭക്തി മാത്രമേ മനുഷ്യന് ഗുണം ചെയ്യുകയുള്ളൂ. അത് ശിവ ഭക്തി ആണെങ്കിലും ഗുണം ചെയ്യും ദേവി ഭക്തി ആണെങ്കിലും ഗുണം ചെയ്യും കാളി ഭക്തി യാണെങ്കിലും ഗുണം ചെയ്യും. ശിവ ഭക്തി കൊണ്ട് കലിയുഗത്തിൽ മുക്തി പ്രാപിച്ച മഹാത്മാക്കളും ഉണ്ട്. കാളി ഭക്തി കൊണ്ട് കലിയുഗത്തിൽ മുക്തി പ്രാപിച്ച മഹാത്മാക്കൾ ഉണ്ട്. കൃഷ്ണ ഭക്തി കൊണ്ടും കലിയുഗത്തിൽ മുക്തി പ്രാപികാം. കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം കൃഷ്ണനെ കൊണ്ട് മാത്രമേ മുക്തി കിട്ടുള്ളൂ എന്ന് പറയുന്നത് സനാതന ധർമ്മത്തിന് വിരുദ്ധമായി ഉള്ളതാണ്. ഗൗഡ വൈഷ്ണവ മതം അത് മതം ആയതു കൊണ്ട് മതത്തിൻറെ സ്വഭാവം കാണിക്കുന്നു എന്നുള്ളതെ ഉള്ളൂ. അതിനുള്ള അവകാശവും സനാതന ധർമ്മത്തിൽ ഉണ്ട്. ശങ്കരാചാര്യർ സനാതന ധർമ്മത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. ശങ്കരാചാര്യർ ഇല്ലെങ്കിൽ സനാതനധർമ്മം അന്നുതന്നെ ഒതുങ്ങിപ്പോകുമായിരുന്നു. എല്ലാ ദർശനങ്ങളും അവസാനം പരബ്രഹ്മത്തിൽ അവസാനിക്കുന്നു. ഗൗഡി യെ വൈഷ്ണവ മതമാണ് സനാതന ധർമ്മത്തിലെ ഏറ്റവും ശ്രേഷ്ഠമായ ധർമ്മം എന്ന് പറയുന്നതിനോട് യോജിപ്പില്ല. താങ്കൾ ഗൗരിയെ വൈഷ്ണവ മതത്തിലെ ആളായതുകൊണ്ട് അങ്ങനെ പറയുന്നു അത്ര തന്നെ. 9:44

    • @harilalrajan7019
      @harilalrajan7019 Před 21 dnem

      ഇവിടെ മതം എന്നത് ആശയം അഭിപ്രായം ദർശനം എന്ന അർത്ഥത്തിൽ എടുക്കുക, പിന്നെ നിങ്ങള്ക്ക് വൈഷ്ണവം ഒന്നും മനസ്സിലായിട്ടില്ല, അതുകൊണ്ട് തർക്കിച്ചു സമയം കളയുന്നില്ല 👍

    • @harilalrajan7019
      @harilalrajan7019 Před 21 dnem

      ആചാര്യ സ്വാമികളുടെ ഗ്രന്ഥങ്ങളിൽ റിസെർച് എടുത്തു നടക്കുന്ന ആളാ ഞാൻ അത് പേടിപ്പിക്കേണ്ട എന്നെ 👍 പിന്നെ നിങ്ങളുടെ concept പ്രകാരം സകല മലയ ദൈവങ്ങളും മാടാനും മറുധയും ചാത്തനും അല്ലാഹുവും യേശുമൊക്കെ ദൈവങ്ങളാ ആരെ നാമം ജപിച്ചാലും മതി എന്നത് യുക്തിക്കു നിരക്കാത്തതാണ്.... ആയിര കണക്കു വരുന്ന വൈഷ്ണ ഗ്രന്ഥങ്ങളിൽ ഒന്നെങ്കിലും പഠിക്കു പിന്നെ ഇത്തരം വിഡ്ഢിത്തങ്ങൾ പറയില്ല 👍

    • @maheshmanoharan7099
      @maheshmanoharan7099 Před 21 dnem

      @@harilalrajan7019 മലയ ദൈവങ്ങളെക്കുറിച്ച് ഞാൻ പരാമർശിച്ചിട്ടില്ല. ശങ്കരാചാര്യർ മലയ ദൈവങ്ങളെക്കുറിച്ച് സ്തോത്രങ്ങൾ രചിച്ചിട്ടില്ല. വൈദിക ദേവതകളെ കുറിച്ച് സ്തോത്രങ്ങൾ രചിച്ചിട്ടുണ്ട്. കൃഷ്ണനെ മാത്രമല്ല ശിവൻ ദേവി തുടങ്ങിയ ദേവതകളെ ഉപാസിച്ചാലും മോക്ഷം കിട്ടും. ഗൗഡിയ വൈഷ്ണവ് സെമറ്റിക് മതം പോലെ ഒരു മതം അത്രേ ഉള്ളു

    • @maheshmanoharan7099
      @maheshmanoharan7099 Před 20 dny

      @@harilalrajan7019 ഞാൻ സകല മലയിൽ ദൈവങ്ങളെക്കുറിച്ച് മാടനെ കുറിച്ച് ചാത്തനെ കുറിച്ച് ഒന്നുമേ പറഞ്ഞിട്ടില്ലല്ലോ. കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം ശിവൻ ശക്തി സുബ്രഹ്മണ്യം ഭദ്രകാളി കൃഷ്ണൻറെ താഴെ എന്ന് പറയുന്നിടത്താണ് പ്രശ്നം. പിന്നെ ശങ്കരാചാര്യർ മലയ ദൈവങ്ങളെക്കുറിച്ച് സ്തോത്രങ്ങൾ രചിച്ചിട്ടില്ല. വൈദിക ദേവതയായ ശിവൻ വിഷ്ണു സുബ്രഹ്മണ്യൻ ശക്തി ഗണപതി തുടങ്ങിയവരെ കുറിച്ച് സ്തോത്രം രചിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ യേശുവാണ് ഏകദൈവം യേശു വഴിയെ രക്ഷയുള്ളൂ എന്ന് പറയുന്നത് പോലെ കൃഷ്ണനാണ് ഏകദൈവം കൃഷ്ണൻ വഴിയെ മോക്ഷം ഉള്ളൂ എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഗൗഡ വൈഷ്ണവർ ചെയ്യുന്നത് ഈ അസംബന്ധമാണ്. ഒരു സെമറ്റിക് മതത്തിൻറെ സ്വഭാവമാണ് ഗൗഡ വൈഷ്ണവ0 കാണിക്കുന്നത്.

    • @harilalrajan7019
      @harilalrajan7019 Před 20 dny

      @maheshmanoharan7099 ഈശ്വരൻ നിരാകാരൻ, നിർഗുണൻ.... ബ്രഹ്മം സത്യം ജഗത്ത്‌ മിഥ്യ..... രൂപ മില്ലാത്ത ഈശ്വരന് സഗുണ രൂപത്തിൽ ആരാധിക്കാൻ കുറെ ദേവന്മാരുടെ സ്തോത്രം ശങ്കരൻ എഴുതി, basic concept ഏതെങ്കിലും ഒരു രൂപം അത് ചാത്തനും, യേശുവും ആയാലും ആ തീയറിയിൽ തെറ്റില്ല 😂 പിന്നെ നേതി നേതി എന്ന് എല്ലാം തള്ളി അവസാനം ജീവത്മാവും ഇല്ല, പരമാത്മാവ് മാത്രം..... നിങ്ങൾ തന്നെ ദൈവം, നിങ്ങളിൽ നിന്നും അന്ന്യമായി വേറേ ദൈവമില്ല 😂 തൃപുടിയാണ് ഉപാസന ഉപാസകൻ ഉപാസനാ മൂർത്തി.... അജ്ഞാനം തീർന്നാൽ ഇവ ഒന്നും വേണ്ട, നീ തന്നെ ദൈവം 😂 പിന്നെ..... ഗൗഡവീയം വിഡ്ഢിത്തമെങ്കിൽ അദ്വൈതവും മണ്ടത്തരം എന്ന് പറയണ്ടേ.... ഒന്നുകിൽ നിങ്ങൾ നാസ്തികനാകുക അല്ലെങ്കിൽ ആസ്തികനാകുക 👍

  • @remyasumesh
    @remyasumesh Před 21 dnem

    ❤❤❤❤Radhy Radhy Radhy Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe❤❤❤❤

  • @shybintk9300
    @shybintk9300 Před 24 dny

    നാരായണാ 🙏🙏🙏🙏

  • @jayshnavm6597
    @jayshnavm6597 Před 24 dny

    Mahabharatam ഏതു പ്രസാധിക്കാരണം ആണ് നല്ലതു... Purnaprjna das ന്റെ book ആണോ നല്ലതു അതോ ramakrishna math ന്റെ ച്ചിദാനന്ദ saraswati ആണോ?

    • @harilalrajan7019
      @harilalrajan7019 Před 24 dny

      @@jayshnavm6597 രാമകൃഷ്ണ മഠം 👍

    • @harilalrajan7019
      @harilalrajan7019 Před 24 dny

      @@jayshnavm6597 purnapranjadasa കൃതികൾ നല്ലത് എന്ന വാക്കിൽ അപ്പുറമാണ്, മഹാവൈഷ്ണവ കൃതികൾ, ഗൗഡവീയ വൈഷ്ണഗ്രന്ഥ വിവർത്തനങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്, I don't have words to explain about his books

    • @jayshnavm6597
      @jayshnavm6597 Před 24 dny

      @@harilalrajan7019 chaitanya charitamrita storyform എന്തായാലും എടുക്കാൻ പോവാ apo ഇതിന്റെ detail koode അറിയാം അന്ന് വെച്ചു

    • @harilalrajan7019
      @harilalrajan7019 Před 24 dny

      കണ്ണടിച്ചു വാങ്ങിക്കോ 👌👌👌👌 മദ്വാചാര്യരുടെ ജീവചരിത്രം ഇദ്ദേഹമാണ് രചിച്ചിരിക്കുന്നത് 👌👌👌

    • @DharmVisionChannel
      @DharmVisionChannel Před 12 dny

      @@jayshnavm6597 I also did one slideshow on that may be you can refer that as well I listed few Mahabharata books there

  • @HinduAcharangal
    @HinduAcharangal Před 26 dny

    ഉവ്വ....

  • @subramanianrengasamy2931

    Can you please demonstrate basic mudras in pumas.

  • @AswathyAchu-bh4et
    @AswathyAchu-bh4et Před 29 dny

    Doopa deepa aarati engane aanu

    • @harilalrajan7019
      @harilalrajan7019 Před 29 dny

      👍

    • @AswathyAchu-bh4et
      @AswathyAchu-bh4et Před 28 dny

      Engane aanu cheyuka Simple aay explain tannalum mati aayrunu

    • @harilalrajan7019
      @harilalrajan7019 Před 28 dny

      @@AswathyAchu-bh4et ദൂപം ആയി ചന്ദനത്തിരി ധൂപകുറ്റിയിൽ വച്ചു ഭഗവാന്റെ നാഭീഭാഗത്തു മൂലമന്ത്രത്താൽ ആരാധിക്കുക.. ദീപമായി കൊടിവിളക്കിൽ നെയ്യ് ഒഴിച്ച് ത്തിരിയിട്ട് കത്തിച്ചു ഭഗവാന്റെ നയങ്ങൾക്ക് നേരെ മൂലമന്ത്രത്താൽ ആരാധിക്കുക 👍

  • @abhisaradhi
    @abhisaradhi Před měsícem

    കാശ്മീര ശൈവ, കൗള സംപ്രതയങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ. സത്യത്തിൽ ഇവയിൽ എന്താണ് ശെരി, എന്താണ് തെറ്റ്. ഒരു പക്ഷം ഇതിനെ പറ്റി പറയുമ്പോൾ വിശ്വസിച്ചുപോവുന്നു. ഇനി ഈ ഓരോ ആരാധന സംപ്രതയങ്ങളിലേക്ക് പോവുന്നത് ഓരോ ആൾകാരിലും യോഗം പോലെയാണോ.?

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@abhisaradhi already വീഡിയോ ചെയ്തിട്ടുണ്ട് നോക്കുക 🙏👍

  • @pranavrp746
    @pranavrp746 Před měsícem

    ❤🙏🥰❤️

  • @PinkuKrishnan
    @PinkuKrishnan Před měsícem

    Hare krishna

  • @anusree.m9565
    @anusree.m9565 Před měsícem

  • @SidharthWorld-sj2zt
    @SidharthWorld-sj2zt Před měsícem

    Poojaye pati ariyaan

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@SidharthWorld-sj2zt തന്ത്രിയെ സമീപിക്കണം

  • @SidharthWorld-sj2zt
    @SidharthWorld-sj2zt Před měsícem

    Number tharumo

  • @ashwinarun9649
    @ashwinarun9649 Před měsícem

    Thank you for the Puja class. It's really simple and can be done everyday. By the way could you clear the green algae(പായൽ ) from the pooja items. I have been listening to all your videos and they are very good 👍👍👍

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@ashwinarun9649 Thank you so much, Actually that pooja items are not using, it's used just to show how to arrange and sort those things in proper way, that's why I didn't bother regarding cleaning & to remove algae & all.

  • @maheshmanoharan7099
    @maheshmanoharan7099 Před měsícem

    ദേവന്മാരായി വരുന്നത് ആരൊക്കെയാണ്? ഉപനിഷത്തുകളിൽ പറയുന്ന ബ്രഹ്മം ശ്രീകൃഷ്ണൻ ആണോ? സംശയം കൊണ്ടാണ് ചോദിക്കുന്നത് ദയവായി അങ്ങ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@maheshmanoharan7099 ഉപനിഷത്തുക്കളിൽ പറഞ്ഞ ബ്രഹ്മം ശ്രീകൃഷ്ണൻ ആണ് എന്ന് വൈഷ്ണവ ഇതിഹാസങ്ങൾ രണ്ടും, മറ്റു വൈഷ്ണവ പുരാണ, ഉപപുരാണങ്ങളും, വൈഷ്ണവ ഗ്രന്ഥങ്ങളും ആചാര്യന്മാരും പറയുന്നു.... അനവധി തെളിവുകൾ നിരത്തുന്നു... ഞാനും ആ പ്രമാണങ്ങളിൽ വിശ്വസിക്കുന്നു 👍

  • @SidharthWorld-sj2zt
    @SidharthWorld-sj2zt Před měsícem

    Hello kudumba ക്ഷേത്രത്തിലെ മാസപൂജ എങ്ങനായ പഠിക്ക ഒന്നു പറഞ്ഞ് തരുമോ എന്താണ് പഠിക്കണ്ടത്

  • @maheshmanoharan7099
    @maheshmanoharan7099 Před měsícem

    ഭഗവത് ഗീതയിൽ പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളുടെ അടുത്തും ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരുടെ അടുത്തും ഭൂതങ്ങളെ ആരാധിക്കുന്നവർ ഭൂതങ്ങളുടെ അടുത്തും പോകുമെന്ന് പറയുന്നു. വിഷ്ണുമായ ചാത്തൻ മാടൻ യക്ഷി ഇവരൊക്കെ ഭൂതങ്ങൾ ആണോ? എൻ്റെ സംശയം ആണ് ദയവായി അങ്ങ് മറുപടി തരിക.

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@maheshmanoharan7099 അതെ ഭൂത പ്രേതങ്ങളായെ കാണാൻ സാധിക്കൂ. ഭൂതം :- അമാനുഷികർ, പ്രേതം :- പ്രേത ദേഹം എടുത്ത് പ്രേതലോകത്തുള്ളവർ

    • @maheshmanoharan7099
      @maheshmanoharan7099 Před měsícem

      @@harilalrajan7019 ആരൊക്കെയാണ് ദേവന്മാർ എന്ന് ദയവായി പറഞ്ഞു തരാൻ സാധിക്കുമോ?

    • @maheshmanoharan7099
      @maheshmanoharan7099 Před měsícem

      ​@@harilalrajan7019ദേവന്മാരായി വരുന്നത് ആരൊക്കെയാണ്? കൃഷ്ണൻ ആണോ ശരിക്കുമുള്ള ഈശ്വരൻ? ഉപനിഷത്തുകൾ ബ്രഹ്മം എന്ന് പറയുന്നത് കൃഷ്ണനെ ആണോ? ദയവായി അങ്ങ് മറുപടി തരിക എന്ന് അപേക്ഷിക്കുന്നു.

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@maheshmanoharan7099 അതെ എന്ന് ഞാൻ പറയും, ഭാഗ്യമുണ്ടെങ്കിൽ നിങ്ങള്ക്ക് വിശ്വസിക്കാം

  • @premkumarcb6828
    @premkumarcb6828 Před měsícem

    പറയടാ വേഗം

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@premkumarcb6828 നീ എന്താടാ ഉദേശിച്ചേ

  • @sabual6193
    @sabual6193 Před měsícem

    ശിഘണ്ടി മതം ഹിന്ദു 😄😄😄😄😄😄😄ആൾക്കാർ പോകാതിരിക്കാൻ ഇരിക്കാം ഇരിക്കാതെ ഇരിക്കാം 😄😄😄😄😄😄ചുമ്മാ ഹിന്ദു എന്ന് പറഞ്ഞു നടക്കണം 😄😄😄😄😄ഇത്ര ആൾ ഉണ്ടെന്ന് പറയണം 😄😄😄😄😄😄😄അതിന് ആളുകളെ സുഖിപ്പിക്കണം 😄😄😄😄😄എന്നിട്ട് ഇതാണ് ഹിന്ദു സംസ്കാരം ഹിന്ദുവിന്റെ മഹത്വം എന്ന് തള്ളണം 😄😄😄😄😄😄😄തട്ട് തട്ട് ഉണ്ടാക്കി മനുഷ്യനെ അടിപ്പിക്കുന്ന അന്ധ വിശ്വാസ സംസ്കാര മതം ഹിന്ദു 😄😄😄😄😄😄😄😄😄😄😄.

  • @DharmVisionChannel
    @DharmVisionChannel Před měsícem

  • @DharmVisionChannel
    @DharmVisionChannel Před měsícem

    ആധികാരികം അല്ലെങ്കിലും നോവല് ആണെങ്കിലും വായിക്കാൻ കൊള്ളാവുന്ന ഒരു ഫീൽ good ടൈപ്പ് നോവൽ ഏതെങ്കിലും പുരാണങ്ങളെ അധിഷ്ഠിതമായി noticed ayi ഉണ്ടെങ്കിൽ ഒന്ന് പറയാമോ

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@DharmVisionChannel മഹായോഗി, ശ്രീല പ്രഭു പാദരുടെ ജീവചരിത്രനോവൽ 👍👌

  • @DharmVisionChannel
    @DharmVisionChannel Před měsícem

    May be movie ഒരു ഒരുപാട് പേർക്ക് യഥാർത്ഥ books വായിക്കാൻ ഇതൊരു പ്രേരണ ayekam ഡിസി ബുക്ക് 18 പുരാണങ്ങളുടെ പുസ്തകം ഇറക്കുന്നുണ്ട് മറ്റു ഭാഷകളെ സംബന്ധിച്ച് compare cheyumbol തെലുങ്ക് സിനിമകൾ പുരാണ സിനിമകളെ ഭംഗിയായി എടുക്കാറുണ്ട് മായാബസാർ എന്ന ചിത്രത്തിൻറെ കളർ വേർഷൻ ഇവിടെ യൂട്യൂബിൽ ഇറങ്ങിയിരുന്നു രണ്ടാമൂഴം write nu കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ വ്യാസ ഭാരതമൊഴികെ ഏകദേശം മുന്നൂറോളം പുസ്തകങ്ങൾ refer ചെയ്തു എന്നാണ് എം ടി ഒരിക്കൽ പറഞ്ഞിട്ടുള്ളത് അതായത് മഹാഭാരതം ഒഴികെ😄

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@DharmVisionChannel DC ബുക്സ് ന്റെ 18 പുരാണങ്ങൾ ഞാൻ 5 വർഷം മുൻപ് കാണിച്ചു പരിചയപ്പെടുത്തി വീഡിയോ ചെയ്തിട്ടുണ്ട് 👍

    • @DharmVisionChannel
      @DharmVisionChannel Před měsícem

      @@harilalrajan7019 🙏

  • @babee9971
    @babee9971 Před měsícem

    ഹരേ കൃഷ്ണ🙏❤️ ശ്രീ രാധേ രാധേ ശ്യാം🙏❤️ നമസ്തേ ജി🙏❤️ അങ്ങയെ ഒന്നു contact ചെയ്യാൻ പറ്റുമോ 🙏

  • @babee9971
    @babee9971 Před měsícem

    നമസ്തേ ജി🙏 അങ്ങ് പറഞ്ഞത് വളരെ ശരിയാണ് MT യുടെ രണ്ടാം ഊഴം ഞങ്ങൾ കുറേ മുമ്പ് വാങ്ങി എന്നിട്ട് വായിക്കാൻ തുടങ്ങി വായന തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഇത് തിരെ ശരിയല്ല, എന്തൊക്കെ അസംബന്ധമാണ് മര്യാദയില്ലാതെ ഞങ്ങൾ പുസ്തകം മടക്കി വീടിൻ്റെ ഒരു മൂലയിൽ വച്ചു🙏

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@babee9971 😍❤️

    • @DharmVisionChannel
      @DharmVisionChannel Před měsícem

      ഞാനും novel വിഷയത്തിൽ ഒരു വീഡിയോ എടുക്കണം എന്ന് വിചാരിച്ചിട്ടുണ്ട് ദുര്യോധന നായകനാക്കിയുള്ള Suyodhana parvam ആനന്ദനിലകണ്ഠന്റെ കലി ,കർണ്ണന്e maha പുരുഷൻ ആക്കി ചിത്രീകരിച്ചിട്ടുള്ള നിരവധി നോവലുകൾ ഇതെല്ലാമാണ് മഹാഭാരത ത്തേകാൾ കൂടുതൽ പ്രചാരമുള്ളത്

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@DharmVisionChannel ദുർവ്യാഖ്യാനം 👍

  • @akhil.a.rnettayil7993
    @akhil.a.rnettayil7993 Před měsícem

    എണീച്ചു പോടെ കോപ്പ് നിനക്ക് അറിയില്ല എന്ന് പറഞ്ഞു പൊയ്‌കൂടെ ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് ഒന്നും ചെയ്യുന്നുമില്ല പിന്നെ കർണ പുത്രനും അർജുന പുത്രൻ അഭിമന്യുവിനെ അറിയാലോ അശ്വത്ഥാമാവ് കൊല്ലാൻ നോക്കിയ പരിഷത്തും ജീവനോടെ ഉണ്ട് അതൊക്കെ ഇതിൽ പറയണം അല്ലാതെ അവിടെ 5 ഇവിട 3 എന്നല്ല

  • @vvishnu57
    @vvishnu57 Před měsícem

    ഒരു സംശയം ചോദിച്ചു കൊള്ളട്ടെ, ചാത്തനെ ശാസ്താവ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, രണ്ടും ഒന്നാണോ ചാത്തൻ തന്നെയാണോ ശാസ്താവ്, ഒന്ന് വിശദീകരിക്കാമോ 🙏

    • @harilalrajan7019
      @harilalrajan7019 Před měsícem

      @@vvishnu57 ഞാൻ പറഞ്ഞു വല്ലോ പ്രമാണ ഗ്രന്ഥങ്ങളിൽ ഒന്നും ഇല്ല, ഇത് പടച്ചുവിട്ട കഥകൾ മാത്രം.. ഒരിക്കലും ശാസ്താവും ചാത്തനും തമ്മിൽ പുലബന്ധമില്ല, ശാസ്താവിന് താന്ത്രിക വിധിയുണ്ട്, പുരാണ പ്രമാണമുണ്ട്. ശാസ്താവിന് ആരെങ്കിലും മദ്യം, മാoസം നിവേദിക്കുമോ ചിന്തിക്കു... ഗൂഗിൾ, പടച്ചകഥകൾ ഒന്നും കേൾക്കണ്ട 👍👍👍

    • @vvishnu57
      @vvishnu57 Před měsícem

      @@harilalrajan7019 അറിവ് പകർന്നു തന്നതിൽ നന്ദി ചേട്ടാ 🙏

    • @harilalrajan7019
      @harilalrajan7019 Před měsícem

      ❤️😍

  • @prasannaprasad2538
    @prasannaprasad2538 Před měsícem

    Radhe Radhe Radhe ...Hare Krishna 🙏

  • @sruthidibin843
    @sruthidibin843 Před 2 měsíci

    Hare Krishna 🌹🙏jai shree Radhe Radhe Krishna 🌹🙏