കാത്തിരിപ്പിന്റെ നോവും വേദനകളുമെല്ലാം അലിഞ്ഞില്ലാതായ നീലാകാശത്തേക്ക് മോഹക്കപ്പുയർത്തി മെസി | Messi

Sdílet
Vložit
  • čas přidán 17. 12. 2022
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 488

  • @chinnutom3718
    @chinnutom3718 Před rokem +1472

    കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് റിപ്പോർട്ട്ടർ പി സി സൈഫു... 👏👏🔥🔥🔥🔥

    • @Raslu
      @Raslu Před rokem +8

      Yes👍🏻👍🏻👍🏻

    • @anshadgpt867
      @anshadgpt867 Před rokem +35

      No dbt....അര്ജന്റീന ഫാൻ അല്ലാത്ത ആൾക്ക് പോലും romanchification വരും.... അതാണ് സൈഫു.......

    • @athul9100
      @athul9100 Před rokem +4

      Presentation kollam that's all

    • @shafishafi2665
      @shafishafi2665 Před rokem +20

      കേരളത്തിലേ മാത്രമല്ല ഖത്തർ വെൽഡ് കപ്പില്ലെ മികച്ച റിപ്പോർട്ർ... 💙

    • @muthalibachu7820
      @muthalibachu7820 Před rokem +5

      @@athul9100 pinne verentha vende????

  • @_asif
    @_asif Před rokem +622

    ഇത് ഇടക്കിടക്ക് വന്നു കേട്ട് ദ്രിതങ്ങപുളകിതനാകുന്നതാണ് ഇപ്പോഴത്തെ ഹോബി🤩🤩
    രോമാഞ്ചം🔥🔥

  • @caminodiaries
    @caminodiaries Před rokem +649

    "ദൂരെ ദൂരെ അത്തറുപൂശിയൊരു സിംഹാസനം അയാളെ കാത്തിരിക്കുന്നു..."
    ഒരു വര്ഷം മുന്നേയെഴുതിയ ഈയൊരൊറ്റ കുറിപ്പ് മതി !
    പിസി സൈഫുദീൻ ❤

    • @zubbyzubi7793
      @zubbyzubi7793 Před rokem +6

      Exactly ❤❤❤❤

    • @gouthamravikumar5636
      @gouthamravikumar5636 Před rokem +5

      Yes❤️❤️

    • @vishnuleo7891
      @vishnuleo7891 Před rokem +29

      മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജിഷ്യനെയും കാത്ത് അറബിക്കടലും അലതല്ലുന്നു.... Ijjathi വരികൾ 🇦🇷❤️

    • @rashikhussain8348
      @rashikhussain8348 Před rokem +3

      That was ♥️

    • @Khn84
      @Khn84 Před rokem +4

      What a predict 😍😍😍🥳💥

  • @rakeshbhaskaran3963
    @rakeshbhaskaran3963 Před rokem +59

    ഞാനിപ്പോ എന്തിനാ കരഞ്ഞത്...... 🥺❤️
    എന്ത് റിപ്പോർട്ട്‌ ആണെടോ......

  • @yolculuk10
    @yolculuk10 Před rokem +205

    പിസി സേഫുദ്ദീൻ പറയുന്ന ഓരോ വാക്കുകളും കേൾക്കുമ്പോൾ കിട്ടുന്ന ഓരോ രോമാഞ്ചം നിറയ്ക്കുന്നു
    🙌🏻🙌🏻🙌🏻Vamos Argentina 🇦🇷🇦🇷leomessi❤🥰🥰

  • @NikhilNiks
    @NikhilNiks Před rokem +480

    McAllister നെ പറ്റി അധികമാരും പറഞ്ഞു കേട്ടില്ല 😑
    Dude was on fire 🔥🔥🔥🔥

    • @shakirjamal7587
      @shakirjamal7587 Před rokem +16

      Yea
      Avidayum arum parayanthu kelkunilla 😢
      Arum parchilangilum this man 💥💥

    • @NikhilNiks
      @NikhilNiks Před rokem +8

      @@shakirjamal7587 yeah that guy deserves some accolades 😷

    • @ansarkp652
      @ansarkp652 Před rokem +2

      🔥🔥🔥

    • @siyadleo1051
      @siyadleo1051 Před rokem +2

      Yes bro 🥵🥵

    • @kevinmathew8465
      @kevinmathew8465 Před rokem +5

      My favourite I have mentioned him in every posts but everyone had their doubts..my man he is 🔥

  • @asharudml
    @asharudml Před rokem +85

    ദിവസവും വരും കേൾക്കും വല്ലാത്ത ഫീലിംഗ്സ് ❣️

    • @Panda99975
      @Panda99975 Před rokem +2

      Romanjm
      Najnum idak idak kalkum baltha sugamahn

  • @arsm794
    @arsm794 Před rokem +74

    സൈഫു വോയിസിൽ 2022 ലോകകപ്പിനെ കുറിച്ച് വ്യക്തമായ ഒരു documentary വേണം

  • @vipinnkurup2908
    @vipinnkurup2908 Před rokem +13

    തുകൽപന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസാരിയൊക്കാരന്റെ തീർത്ഥയാത്ര ഇവിടെ പൂർണമാകുന്നു.... 🙏
    നന്ദി leo ❤️

  • @SKYMEDIATv
    @SKYMEDIATv Před rokem +139

    റൊസാരിയോയിലെ മുത്തശ്ശി കഥകളിൽ ഇനി കിരീടം വെച്ച രാജാവിന്റെ കഥകൾ പറയും ❤

  • @uvaiskaleeckal667
    @uvaiskaleeckal667 Před 2 měsíci +7

    Pc ,ഇത് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല,നന്ദി സെയ്ഫ്

  • @shafishafi2665
    @shafishafi2665 Před rokem +61

    ഈ വേൾഡ് കപ്പിലെ ഏറ്റവും നല്ല മാധ്യമ പ്രവർത്തകനുള്ള അവാർഡ് അതു മീഡിയ ഓൺ ചാനലിലെ റിപ്പോർട്ടർ സൈഫുവിന് കൊടുക്കണം... 👍

  • @FRQ.lovebeal
    @FRQ.lovebeal Před rokem +104

    *എല്ലാം നേടിയ ലോകത്തെ ഒരേയൊരു ഫുഡ്‌ബോളർ 🥰🥰🥰മേസിക്ക് ഒപ്പമോ മെസ്സിക്ക് മുകളിലോ ഒരാളെ കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽ ment 🤟🏻🤟🏻🤟🏻🤟🏻വാമോസ് അര്ജന്റീന 🇦🇷🇦🇷💙💙*

    • @arunthomas9940
      @arunthomas9940 Před rokem +1

      Kakka says hi

    • @albinbaby6282
      @albinbaby6282 Před rokem +3

      @@arunthomas9940 Copa America illallo

    • @fahadbinsiraj6688
      @fahadbinsiraj6688 Před rokem

      @@albinbaby6282last copa america apo ara jeychee

    • @albinbaby6282
      @albinbaby6282 Před rokem

      @@fahadbinsiraj6688 Kaka ക്ക് Copa America ഇല്ലെന്നാണ് ഞാൻ പറഞ്ഞത്

    • @ramisrms4019
      @ramisrms4019 Před rokem

      Confederation??

  • @suhaibpgi
    @suhaibpgi Před rokem +55

    കാത്തിരിപ്പായിരുന്നു - ഇപ്പോ യാണ് അത് പൂർണ്ണതയിൽ ആയത് -
    The legend in sports Desk, പി സി സൈഫുദ്ധീൻ -

  • @njanorupavam1173
    @njanorupavam1173 Před měsícem +3

    ethra vatttam kandalum mathivarilla 🤩

  • @shefir9515
    @shefir9515 Před rokem +13

    Literally I was crying after watching this video on that final day 💙, നന്ദി സൈഫുക്ക ഇങ്ങനെയൊരു മനോഹരമായ വീഡിയോക്ക് ❤

  • @ismailmalappuram1138
    @ismailmalappuram1138 Před rokem +22

    ഓരോ കപ്പ് എടുക്കുമ്പോഴും ഇയാളുടെ ഓരു കവിതക്കായ് കാത്തിരുന്നു. സൈഫുക്ക 🥰🥰

  • @abdulnasarnk3949
    @abdulnasarnk3949 Před rokem +42

    ഒരെ ഒരു രാജാവ് കിങ് മെസ്സി 👑🔥🇦🇷

  • @njanorupavam1173
    @njanorupavam1173 Před měsícem +2

    thankyou saifu love you

  • @thabu492
    @thabu492 Před rokem +24

    ഇങ്ങൾക്ക് വേണ്ടി waiting ആയിരുന്നു..... 💥❤️❤️

  • @rageshmon5306
    @rageshmon5306 Před rokem +4

    നിങ്ങളാണ്... നിങ്ങളാണ് ടീം മീഡിയ വൺ .. എന്നെ പോലുള്ള അർജന്റീനൻ ആരാധകർക്ക് കോരി തരിപ്പുളവാക്കുന്ന റിപ്പോർട്ടുകൾ നൽകി വീണ്ടും വീണ്ടും ഈ സുന്ദര നിമിഷങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്.. നന്ദി BC സെയ്ഫുദീൻ ..നന്ദി മീഡിയ വൺ

  • @aruntk4345
    @aruntk4345 Před rokem +15

    നിങ്ങൾ words ന് weighting ആയിരുന്നു 👌👌👌👌🇦🇷vamos 🔥🔥🔥

  • @shibilumer6529
    @shibilumer6529 Před rokem +29

    Ayaaaal poornanan💥
    Messi completed football❤️
    Now its time to end goat debate💥
    Only one GOAT in football history💥
    Lucky to born in his era💥🔥

  • @captaingaming3083
    @captaingaming3083 Před rokem +5

    Ee sound kk eth ishttam aane ariyoo... 🥺❤... Pratheghich messi ne kurich samsarikkumbol🖤

  • @jaazicha
    @jaazicha Před měsícem +15

    ഇടക്ക് ഇടക്ക് വന്നു കേൾക്കുന്നവർ ലൈക്‌ അടി

  • @noufalkl1020
    @noufalkl1020 Před rokem +6

    Saifu ikka പൊളി ❤😍😍
    ഈ വിജയം നിങ്ങളുടെ voice കൂടെയുള്ള ഈ presentation uff romanjam
    Vamos 🇦🇷🇦🇷🇦🇷🤍💙💥💥🇦🇷

  • @muhammedsanaf6648
    @muhammedsanaf6648 Před rokem +6

    ഇത് ഇങ്ങനെ ഇടക്കു വന്നു കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷമാണ്

  • @_ken29
    @_ken29 Před 10 měsíci +6

    ലോകം മുഴുവൻ റൊസാരിയോ തെരുവുകൾ പണിത് ബ്യൂനസ് ഐറിസ് ന്റെ പ്രാന്തങ്ങളിൽ വീണ്ടും പുനർജനികൾക്ക് കാരണങ്ങളിട്ട് ലയണൽ മെസ്സി അനശ്വരനാകുന്നു ❤❤❤️

  • @abumoochickel5337
    @abumoochickel5337 Před rokem +53

    കപ്പ് കിട്ടിയതിന് ശേഷം ഏറ്റവും കൂടുതൽ കാത്തിരുന്നത് ഈ report ന് വേണ്ടിയാണ്

  • @amanamanu2959
    @amanamanu2959 Před rokem +4

    മനസ്സിൽ ആഗ്രഹിച്ചത് സംഭവിക്കുമ്പോൾ, അയാളുടെ കളിയഴകിനു ഇനി ഒരുപാട് കാലമൊന്നും സാക്ഷികളാകുവാൻ നമുക്ക് കഴിയില്ലല്ലോ എന്ന വേദനയിലും താങ്കളുടെ ഈ വിവരണങ്ങൾ കണ്ണിനെ ഈറനണിയിക്കുന്നു... Thank u saifu❤

  • @aswin5839
    @aswin5839 Před rokem +4

    njan pandu ningade videokkke comment ittirunnu inganoru video varum athinu wait cheyyum enn ....big fan bro

  • @shareefpkshareefpk107
    @shareefpkshareefpk107 Před rokem +8

    കാത്തിരിപ്പിന്റെ നോവും വേദനകളുമെല്ലാം അലിഞ്ഞില്ലാതായ നീലകാശത്തേക്ക് ലിയോണൽ മെസ്സി മോഹകപ്പുയർത്തി...ആഹാ... എന്തൊരു ഫീലാണ് ഇത് കേൾക്കുമ്പോ...പ്രിയ.. pc.... htsoff.. man... htsff👏👏

  • @binjastvr8809
    @binjastvr8809 Před 5 měsíci +2

    28-jan-2024, still goosebumps 🔥🥹

  • @asharudml
    @asharudml Před rokem +14

    എജ്ജാതി ഫീലിംഗ് 🥰

  • @jaxsos
    @jaxsos Před rokem +8

    Tribute ട്ടോ messi ഓരോ വീഡിയോ കാണുമ്പോഴും സന്തോഷം കൊണ്ട് കരഞ്ഞിട്ടുണ്ടാകും

  • @mansoormx2
    @mansoormx2 Před rokem +3

    കാണും ഇനിയും കാണും ഞാൻ ഈ വീഡിയോ അത്രയ്ക്കുണ്ട് ഇഷ്ടം മെസ്സി ❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +60

    മീഡിയാ വൺ ❤️❤️ ഖത്തർ ലോകകപ്പ് ഫുട്ബോൾ ❤️❤️ സൈഫുദ്ദീനെ ആദരിച്ചേ പറ്റു 🙏

  • @ansadmampad7618
    @ansadmampad7618 Před rokem +10

    അവതരണത്തിൽ ഇയാളെ കഴിഞ്ഞേ ഒള്ളു ❤️❤️❤️❤️😍😍😍

  • @ummerummeru7373
    @ummerummeru7373 Před rokem +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നു
    ന്നു. അതി മനോ ഹരമായ വാക്കുകൾ

  • @g0kulsidharth
    @g0kulsidharth Před rokem +6

    ഇനി അയാൾ നേടാൻ ഉള്ളത് എന്താണ്....... Greatest of all time🔥💙

    • @nandu1770
      @nandu1770 Před rokem

      ​@@shajimangalapilly2458 ithu enthonnu.. Michael Jackson pattukaran, Messi football player. Football il GOAT Messi thannedai .

  • @mansoormx2
    @mansoormx2 Před rokem +3

    വീണ്ടും വീണ്ടും കാണുന്ന വീഡിയോ 🥹🖤🤍🤍🤍

  • @ashraf4allannur
    @ashraf4allannur Před rokem +4

    ഇങ്ങനെ കരയിക്കെല്ലേടാ സൈഫു😍😍😘😘😘😘😘

  • @jaisalothayi4971
    @jaisalothayi4971 Před rokem +11

    എന്തൊരു അവതരണം, എന്തൊരു രചന.. 🥰🥰🥰

  • @abuu2287
    @abuu2287 Před 10 měsíci +3

    kalli kayyinn celebration okke kayyinn news ll ith kandapo monee oreshem illatha feel ❤ explanation 🤩😍

  • @jafartv5615
    @jafartv5615 Před rokem +6

    അങ്ങ് ദൂരെ ദൂരെ അത്തർ പൂശിയൊരു സിംഹാസനം മോഹ ഭാരത്താൽ വീർപ്പുമുട്ടുന്നു മരുഭൂമിയിൽ മഴപെയ്യിക്കുന്ന മജീഷ്യനെയും കാത്തു എന്തു സുഖമുള്ള വരികൾ യഥാർഥ്യമായ വരികൾ 😍❤❤❤❤

    • @user-so2nm4gz6u
      @user-so2nm4gz6u Před rokem

      Kanamkaal nrithathaal boolokam pulkiya narthakaa. Angu neenal vazhuka!

  • @sidheeqkp6449
    @sidheeqkp6449 Před rokem +2

    തുകൽ പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റൊസാരിയോകാരന്റെ തീർത്ഥയാത്ര ഇവിടെ പൂർണമാകുന്നു - പി സീ സൈഫുദ്ധീൻ , u are on another level man ❤

  • @dreamshore9
    @dreamshore9 Před rokem +29

    “And, when you want something, all the universe conspires in helping you to achieve it.”

  • @shahalmuhammed4624
    @shahalmuhammed4624 Před rokem +5

    Idakk onn vann kaananam... Onn romanjam kollanam ... Ponam.... Ijjadhi varikal😍

  • @shuhaibbalawi1080
    @shuhaibbalawi1080 Před rokem +2

    Saifu ningalea kandal kettipidichu oru umma tharum njan 😍😍😍

  • @prasadp5177
    @prasadp5177 Před rokem +8

    Masmarika avatharanam 🔥🔥🔥
    Tharichupoi..🥰 like it

  • @whoami8484
    @whoami8484 Před rokem +3

    ith edakkidakk kelkkukbo kittunna oru romanjam ind👌

  • @muhsinahmed5404
    @muhsinahmed5404 Před rokem +13

    നന്ദി സൈഫുക്കാ 😘😘😘😘 🇦🇷🇦🇷🇦🇷🇦🇷 ഇത്രയും മനോഹരമായി വർണിചതിന് ,, 🥰🥰

  • @zzzzzz-cf2mm
    @zzzzzz-cf2mm Před rokem +4

    Pc Saifudheen നിങ്ങളുടെ വാക്കുകൾക്കായി കാത്തിരിക്കുകയായിരുന്നു 😍😍

  • @thurki1
    @thurki1 Před rokem +2

    സൈഫുദ്ധീൻ😎 വേറെ ലെവൽ ആണ് ഈ നേരഷൻ കേൾക്കാൻ വേണ്ടി ഈ വീഡിയോ എത്രെയോ പ്രാവശ്യം കണ്ടു 🥰

  • @mohdansar-ud3sl
    @mohdansar-ud3sl Před rokem +9

    Best sports reporter 👏 🇦🇷🇦🇷

  • @artcorner0111
    @artcorner0111 Před rokem +2

    Lionel Andres Messi നിങ്ങൾ ജയിച്ചപ്പോൾ സത്യത്തിൽ ജയിച്ചത് നിങ്ങളെ തോൽവിയിലും വിജയത്തിലും ഒരുപോലെ സപ്പോർട്ട് ചെയ്ത എന്നെപോലെ ഉള്ളവർ അല്ലെ .? ജീവിതത്തിൽ ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത് എന്ന് നിങ്ങൾ എനിക്ക് കാട്ടി തന്നു. ആത്മാർത്ഥമായി പ്രയത്നിച്ചാൽ നമ്മളുടെ സ്വപ്നങ്ങൾ എന്തും നേടിയെടുക്കാനായി പറ്റും എന്ന് നിങ്ങൾ തെളിയിച്ചു. എത്ര തോൽവികൾ നേരിട്ടാലും വീണ്ടും വീണ്ടും പ്രയത്നിക്കാൻ നിങ്ങൾ എന്നെ പഠിപ്പിച്ചു . I’ll always say that “I’m the biggest fan of Lionel Andres Messi because he is my biggest inspiration” നന്ദി ലിയോ

  • @mehul_anilkumar
    @mehul_anilkumar Před 3 měsíci +2

    Ente messi 💞

  • @2000bcMusic
    @2000bcMusic Před rokem +2

    1:13 this ❤️

  • @shanidsvlog6846
    @shanidsvlog6846 Před 8 měsíci +10

    ഇടക്ക് ഇടക്ക് വന്നു കേൾക്കുന്നവർ കമ്മോൺ ❤❤

  • @bhamsi7136
    @bhamsi7136 Před rokem +6

    അവതരണം 💯 /💯

  • @aqeeshan1845
    @aqeeshan1845 Před rokem +7

    വീണ്ടും വീണ്ടും ഇത് കാണുന്നവരുണ്ടോ 🥺രോമാഞ്ചം ❤️💙

  • @mohammedfazhan
    @mohammedfazhan Před 8 dny +1

    Once again the champions ❤🇦🇷

  • @ajuajuthumpamon4489
    @ajuajuthumpamon4489 Před rokem +1

    ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് പോലും അറിയില്ല ഓരോ വാചകവും എത്രത്തോളം കോരി തരിപ്പിക്കുന്നു എന്ന് പോലും അറിയില്ല,എന്നാലും ദേ ഇപ്പോൾ പോലും ആ ലുസൈൽ സ്റ്റേഡിയത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇത് കാണുമ്പോൾ കൂടിയും ഉണ്ടാകുന്ന രോമാഞ്ചം🥰🥰🥰🥰

  • @F_D_L_R
    @F_D_L_R Před rokem +5

    ഇടക്കിടക്ക് വന്നു ഇത് കേൾക്കുന്നതാണ് ഇപ്പോ എൻ്റെ ഹോബി....🤤

  • @mohammedrazin6656
    @mohammedrazin6656 Před rokem +2

    ഇങ്ങേരു കരയിപ്പിച്ചു 😭😭pc saifudheen❤️

  • @safvanmullan9757
    @safvanmullan9757 Před rokem +3

    സെയ്ഫു പൊളി

  • @jyothishaj9297
    @jyothishaj9297 Před rokem +1

    Nta mwone.... Aa oru sound . Aa oru shylii.. oru rekshayumilla . Copa win cheythappo itta Anne aaghrahichatha . World cup adikkumbo ningalude oru report kelkkanayitt ... Ufff💙💙💙💙💙💙

  • @yaseenishaq7614
    @yaseenishaq7614 Před rokem +1

    വീണ്ടും വീണ്ടും കാണുന്ന വീഡിയോ...🎉

  • @VIRALCUTZZZZ
    @VIRALCUTZZZZ Před 7 měsíci +3

    ഒരു barzil fan aanu but this narration😮

  • @aneeshvettemparambath9968

    എത്ര തവണ കണ്ടു എന്നറിയില്ല , was eagerly waiting for it Saifukka… ipozhanu sarikkkum poornathayil ethiyath 😊🫶🏻🙌🏻

  • @gokulgopan8461
    @gokulgopan8461 Před 7 měsíci +2

    ഇന്ന് ഒരു വർഷം!!!!!
    കഴിഞ്ഞ വർഷം ഞാൻ ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു... ഇന്നും അതേ അവസ്ഥ തന്നെ!😄
    നന്ദി ലിയോ!🇦🇷

  • @shfque
    @shfque Před rokem +4

    I listen to this daily 1 time ❤

  • @antonymathew5006
    @antonymathew5006 Před rokem +4

    ഇടയ്ക് ഇടയ്ക് ഇവിടെ വരും ❤️‍🩹🤌🏻

  • @riyaskk1751
    @riyaskk1751 Před rokem +10

    Superb presentaion 🇦🇷🔥❤️

  • @rasheedshijin
    @rasheedshijin Před rokem +7

    വിപി സൈഫുദ്ധീൻ 🔥🔥🔥

  • @hebinvsekm
    @hebinvsekm Před rokem +2

    ഒരിറ്റ് കണ്ണീരോടെയല്ലാതെ ഈ വീഡിയോ മുഴുവനും കണ്ടുതീർക്കാൻ ആവുന്നില്ല..... 🙏🙏🙏🙏🙏🙏

  • @FAISALFAISAL-sy2vf
    @FAISALFAISAL-sy2vf Před rokem +3

    Super narration❤️

  • @aslammuhammed5410
    @aslammuhammed5410 Před 2 měsíci +1

    Still am crying ❤

  • @threebirds719
    @threebirds719 Před rokem +1

    കണ്ണുകൾ കൂർപ്പിച്ചുവെച്ചേക്കുക ഇനിയും ദൃഷ്ടാന്തം ഉണ്ടാവും... ഈ വാക്കുകൾ ഓർക്കുന്നു 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sreenaths225
    @sreenaths225 Před 6 měsíci +3

    തുകൽപ്പന്തു തേടിയുള്ള ഒരു റോസാരിയായ കാരന്റെ തീർതയാത്ര എവിടെ പൂർണമാകുന്നു ❤❤❤❤

  • @mohdanaz6906
    @mohdanaz6906 Před rokem +60

    ഇപ്പോൾ ആണ് നമ്മൾ പൂർണനായത്.... Pc സൈഫുദ്ധീൻ എന്ന വർണകടലാസ്സിൽ തെളിയുന്ന നിറം കണ്ണുകളെ ആനന്ദിപ്പിക്കുന്നു... ആ സ്വരം നമ്മെ അടങ്ങാതെ ആർപ്പുവിളിക്കാനും പ്രചോതിപ്പിക്കുന്നു...

  • @junaidjunu6171
    @junaidjunu6171 Před rokem +2

    സൈഫുക്ക ❤️🔥
    എവിടന്ന് കിട്ടുന്നു ഇമ്മാതിരി caption🔥

  • @muhammedroshan5409
    @muhammedroshan5409 Před rokem +2

    Messi love you❤❤ 🇦🇷❣️❣️❣️❣️🇦🇷🇦🇷

  • @anoopjosephgeorge
    @anoopjosephgeorge Před rokem +1

    വീണ്ടും വീണ്ടും കേൾക്കുമ്പോൾ കിട്ടുന്ന ആ ഫീലിന് ഒരു കുറവും ഇല്ല

  • @rashikhussain8348
    @rashikhussain8348 Před rokem +2

    Pc saifudheen 😘 Big fan ♥️🇦🇷

  • @anvar5227
    @anvar5227 Před rokem +10

    Greatest of all time❤

  • @rajeeb9507
    @rajeeb9507 Před rokem +5

    Daily kaalkunnavarundoo? Like

  • @ashiquebabu6050
    @ashiquebabu6050 Před rokem +9

    ഇടക്കിടക്ക് ഇത് കേള്‍ക്കണം..
    എന്നിട്ട് മനസ്സ് നിറച്ച് ഉറങണം.

  • @noushadthachinary2927
    @noushadthachinary2927 Před rokem +3

    pcs🔥❤️

  • @goalreview9671
    @goalreview9671 Před rokem +5

    Saifu..your words gives us hope🥺- angu doore oru atharu pooshiya simhaasanam ningalkkaayi kaathirikkunnu ennu paranjathu 🙌

  • @ProjectBeeBee
    @ProjectBeeBee Před rokem +1

    നന്ദി P C Saifu; ഈ മാസ്മരിക വാക്കുകള്‍ക്ക്...

  • @hashinbabu514
    @hashinbabu514 Před rokem +3

    ഏറ്റവും കൂടുതൽ കാത്തിരുന്നത് mediaone report🔥

  • @uvaiskaleeckal667
    @uvaiskaleeckal667 Před 8 dny +1

    Pc ഇത് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല,ഇനി എത്ര നാൾ വരെ കേൾക്കും എന്നും അറിയില്ല,അങ്ങേക്ക് വേണ്ടി ,അർജൻ്റീനക്ക് വേണ്ടി കാലം അങ്ങനെ ഒന്ന് നൽകി,
    പിസി...എത്ര വർഷങ്ങൾ കഴിഞ്ഞാലും അർജൻ്റീനക്ക് സമ്മാനിച്ച രോമാഞ്ചം കൊള്ളുന്ന വരികൾ, സോര മാധുര്യം,എല്ലാം ഒത്തിണങ്ങിയ ഒരു നാൾ..
    2024 കോപ്പക്കും കൂടെ വേണം ആ ഇമ്പമാർന്ന വരികൾ,de മരിയ ക്കും മെസ്സിക്കും..പിന്നെ ഞങ്ങൾക്കും
    പിസി
    വാക്കുകൾക്കായി കാതോർക്കുന്നു
    നന്ദി സെയ്ഫ്
    Uvais kaleeckal

  • @rshadnazeer1033
    @rshadnazeer1033 Před rokem +3

    എന്താ വരികൾ....., നന്ദി media one 😪❤️

  • @mabasith8199
    @mabasith8199 Před 4 měsíci +4

    ഓരോ ഫുട്ബോൾ പ്രേമിയും കേട്ടിരുന്ന് പോകും മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും Pc സൈഫുദ്ധീൻ പറയുമ്പോൾ..❤️

  • @saifitsme
    @saifitsme Před rokem +3

    ഇത് ഇങ്ങനെ Repeat കേട്ടുകൊണ്ടേ ഇരിക്കും ♥️🇦🇷♥️💥💥💥 Thanks PC Saifudeen🙏 @mediaone

  • @DANI_REJI
    @DANI_REJI Před rokem +11

    Goosebumps 😭💙

  • @aru_n_ar_ch6861
    @aru_n_ar_ch6861 Před rokem +5

    Kann niranju 🥺🇦🇷💪

  • @binoybinu1521
    @binoybinu1521 Před rokem +3

    You are the best in what you do man best sports reporting 💙

  • @fazilfaizy584
    @fazilfaizy584 Před rokem +1

    Pc saifudheen 🥰