ദൂരെ ദൂരെ അത്തറ് പൂശിയയൊരു സിംഹാസനം അയാളെ കാത്തിരിക്കുന്നു...

Sdílet
Vložit
  • čas přidán 10. 07. 2021
  • Malayalam News Malayalam Latest News Malayalam Latest News Videos
    ദൂരെ ദൂരെ അത്തറ് പൂശിയയൊരു സിംഹാസനം അയാളെ കാത്തിരിക്കുന്നു...
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1K

  • @jazuuzzzz
    @jazuuzzzz Před rokem +1329

    അത്തർ മണക്കുന്ന ആ കപ്പ് മിശിഹാ എടുത്ത ശേഷം കാണുന്നവർ ആണ് നിങ്ങൾ!❣️

  • @nithinnarayan5489
    @nithinnarayan5489 Před 3 lety +939

    ഇക്ക പണ്ട് പറഞ്ഞ dialogue
    "അസ്തമയത്തിന് ശേഷം ഉദയമില്ലെങ്കിൽ അതൊരു സൂര്യനല്ലാതായിരിക്കണം, കുരിശ്ശേറ്റത്തിനു ശേഷം ഒരു ഉയർതെഴുന്നേൽപ്പ് ഇല്ലെങ്കിൽ അയാളൊരു മിശഖയല്ലാതായിരിക്കണം, കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുകാ ഇനിയും ദ്യഷ്ഠാന്തങ്ങൾ ഉണ്ടാവും പുറകെ അൽഭുതങ്ങളും, കാരണം അയാളും അനുചരന്മാരും ജീവനോടെ തന്നെയുണ്ട് "
    🙌🐐

  • @sahalrahman3055
    @sahalrahman3055 Před 3 lety +972

    സ്പോർട്സ് വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ മീഡിയ one വേറെ ലെവലാണ്

  • @JYPAPIYOUROPPA
    @JYPAPIYOUROPPA Před rokem +223

    അത്തർ പൂശിയ സിംഹസനത്തിൽ രാജാവ് ആരൂഡനായിരിക്കുന്നു 👑
    നിങ്ങളുടെ നാവ് പൊന്നായിരിക്കുന്നു. 💥💥💥

  • @mansoodali9680
    @mansoodali9680 Před 3 lety +1841

    സൈഫ്ദീൻ അർജൻ്റീന കപ്പ് അടിച്ചപ്പോൾ നിങ്ങളുടെ അവതരണതിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 Před rokem +221

    അവസാന വരികൾ അച്ചട്ടായി. മെസ്സിയും അര്ജന്റീനയും 💙

  • @abidkp8723
    @abidkp8723 Před 3 lety +1045

    ഇതോടെ ഒന്ന് ഉറപ്പാണ്...... നാം അധികമായി ആഗ്രഹിക്കുന്നതെന്തും നമ്മളെ തേടിയത്തും... 🔥❤️

  • @videocreater4342
    @videocreater4342 Před 3 lety +545

    Uff എജ്ജാതി അവതരണം രോമാഞ്ചം. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @akhil6738
    @akhil6738 Před 11 měsíci +10

    അന്നും കേൾക്കും ഇന്നും കേൾക്കും ഇനിയും കേൾക്കും... നന്ദി സൈഫുദ്ധീൻ....

  • @rahulskumar5275
    @rahulskumar5275 Před 2 lety +37

    "അടങ്ങിയ അലകടലിനക്കരെ പുതിയൊരു തീരവും കിനാവുകണ്ട് ഇനി അയാൾക്കുറങ്ങാം .... ദൂരെ ദൂരെ ദൂരെ അത്തറ് പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നു.... മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷ്യനേയും കാത്ത് അറബിക്കടലും അലതല്ലുന്നു ..."
    എജ്ജാതി❤️❤️
    സൈഫുദീൻ 🔥🔥

  • @amaljith7a1
    @amaljith7a1 Před rokem +161

    വേൾഡ് കപ്പിന് ശേഷം കാണാൻ.. കേൾക്കാൻ.. വന്നവർക്ക് ലൈക്ക് അടിക്കാം ❤

  • @abhilashabhi8888
    @abhilashabhi8888 Před 3 lety +235

    ഏറ്റവും കൂടുതൽ ആകർഷിച്ച വരി "അയാൾ മരതക കല്ലു പോലെ ശോഭിക്കുന്നവനായി കാണപ്പെട്ടു" 💙

    • @swalihmuhammed6625
      @swalihmuhammed6625 Před 3 lety +14

      ബൈബിൾ ~മെസ്സി ~ഫുട്ബോൾ ഒന്നന്നര കോമ്പിനേഷൻ 🔥

    • @sajithchembanchemban1412
      @sajithchembanchemban1412 Před rokem +2

      എനിക്ക് ഇഷ്ടപ്പെട്ടത് കാത്തിരുന്ന് മെലിഞ്ഞ് പോയ എന്നു തുടങ്ങുന്ന വരികൾ

    • @shareefmanoor7471
      @shareefmanoor7471 Před 10 měsíci

      Athalla

    • @shareefmanoor7471
      @shareefmanoor7471 Před 10 měsíci

      ⁠last line perfect match

  • @shijinsj
    @shijinsj Před 3 lety +244

    രാവിലെ കപ്പ് അടിച്ചപ്പോൾ മുതൽ മീഡിയ 1 ചാനൽ നോക്കിക്കൊണ്ടേ ഇരിക്കുകയായിരുന്നു നിങ്ങളുടെ ഈ ശബ്ദത്തിനായി ഈ റിപ്പോർട്ടിനായി 😍😍

  • @hamnasalam8772
    @hamnasalam8772 Před 3 lety +160

    അടങ്ങിയ അലക്കടലിനക്കരെ പുതിയൊരു തീരവും കിനാവ് കണ്ട് ഇനി അയാൾക്കുറങ്ങാം.... ദൂരെ ദൂരെ.. അത്തറ് പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പ് മുട്ടുന്നു. മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷ്യനെ കാത്ത് അറബി കടലും അലതല്ലുന്നു.. 💙😘😘😘💙🤍💙🤍💙😘
    സൈഫുദ്ധീൻ... 🔥🔥🔥💯

    • @nikhileshvt1974
      @nikhileshvt1974 Před 2 lety +4

      മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിവുള്ള മജീഷ്യനെ കാത്തു അറബി കടലും അല തല്ലുന്നു

  • @gokulnandhan3069
    @gokulnandhan3069 Před rokem +58

    ഇത് കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം പറഞ്ഞു അറിയിക്കാൻ പറ്റില്ല 😍

  • @mk-wp4wh
    @mk-wp4wh Před 3 lety +306

    മെസ്സിയെ പറ്റി ഒരു 30 minutes... Report ചെയ്യണം
    .. സൈഫുദ്ധീൻ നിങ്ങൾ.. അത് പ്രതിഷിക്കുന്നു 😍👍

  • @nadeerepo4221
    @nadeerepo4221 Před rokem +76

    The last line hits different after the WC win,Goosebumps💙
    Leo🐐

  • @jaseelkoormath4820
    @jaseelkoormath4820 Před rokem +40

    മരുഭൂമിയിൽ മഴ പെയ്യിക്കാന് കഴിവുള്ള മജിഷ്യൻ 🔥❤️
    പറഞ്ഞത് അച്ചട്ടായല്ലോ 🤌🏻

  • @IQBALKNV
    @IQBALKNV Před 3 lety +134

    ഇതൊരു വാർത്താവതരണമല്ല; പ്രണയലേഖനമാണ്. അതിതീവ്രമായ പ്രണയം മനസ്സിലുള്ള കാമുകനോ‌ കാമുകിക്കോപോലും എഴുതുക അസാധ്യമാം വിധം ആർദ്രഗംഭീരമായൊരു പ്രണയലേഖനം. കേൾക്കുന്നവരുടെ ഹൃദയങ്ങളെ വീർപ്പുമുട്ടിക്കുന്ന, കണ്ണുകളെ നനയിക്കുന്ന, രോമങ്ങളെ നൃത്തംചെയ്യിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മേഘസന്ദേശം..!

  • @sulaimankkr3285
    @sulaimankkr3285 Před 3 lety +999

    അർജന്റീനയുടെ വിജയം കാണാൻ മറഡോണ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി

    • @Tbone_Cod
      @Tbone_Cod Před 3 lety +26

      മറഡോണ, സാബെല്ല, സലാഹ്

    • @aflahzaman865
      @aflahzaman865 Před 3 lety +2

      🥺🥺

    • @superakbernusru463
      @superakbernusru463 Před 3 lety +3

      സത്യം

    • @ajaykannan9508
      @ajaykannan9508 Před 3 lety +12

      അദ്ദേഹം സ്വർഗത്തിൽ ഇരുന്നു അനുഗ്രഹിച്ചു.

    • @nasbarzak
      @nasbarzak Před 3 lety +7

      @@Tbone_Cod salah alla....'sala'. (Emiliano sala)

  • @mycountrymyindia9895
    @mycountrymyindia9895 Před 3 lety +291

    ഫുട്ബോളിനെ ഇത്രയും നല്ലതുപോലെ വർണിക്കാൻ മലയാളത്തിൽ നിലവിൽ MEDIA ONEനെ പോലെ ഒരു ദൃശ്യമാധ്യമവും ഇല്ല എന്നതാണ് സത്യം 😘

  • @vichu6284
    @vichu6284 Před rokem +87

    കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു ഫുട്‌ബോളിന്റെ ചക്രവർത്തിക്ക് ഖത്തർ രാജാവിന്റെ കയ്യാൽ തന്നെ കിരീടാരോഹണം നടന്നു കഴിഞ്ഞിരിക്കുന്നു🔥🔥🔥

  • @fabzfabz9109
    @fabzfabz9109 Před 2 lety +156

    ഇടക്ക് ഇടക്ക് വന്നു കേൾക്കുന്നവർ ഇണ്ടോ 🔥🔥😃🇦🇷🇦🇷🇦🇷🇦🇷

  • @well_wisher8978
    @well_wisher8978 Před 3 lety +335

    അന്ന് മെസ്സി വിരമിച്ചിരുന്നേൽ ഇന്ന് ഈ നേട്ടം മെസ്സിക്ക് കിട്ടുമായിരുന്നില്ല....So,ഒന്നുറപ്പാണ് നമ്മളെന്താണോ ആഗ്രഹിക്കുന്നത് അത് കൈപ്പിടിയിൽ ഒതുക്കും വരെ പരിശ്രമിച്ചാൽ വിജയം നമ്മളുടെ കൂടെ ഉണ്ടാകും!
    വാമോസ് അർജന്റീന🇦🇷🇦🇷🇦🇷
    മെസ്സി ഉയിർ💪💙🔥

    • @leoworld6391
      @leoworld6391 Před 3 lety +7

      Messikum kittillaaayirunnu... Argentinakkum kittillaayirunnu💯

    • @muhammedfazil9935
      @muhammedfazil9935 Před 2 lety +5

      Onnum avsaanichityilla - QATAR QORLD CUP 🇦🇷🇦🇷💥💥💥

    • @nothing8130
      @nothing8130 Před rokem +1

      @@muhammedfazil9935 adichu guyz

  • @Akhilk369
    @Akhilk369 Před 2 lety +23

    ഇത് ഇടക്ക് വന്ന് കേൾക്കുന്നത് ഒരു ഹരമാണ് 🔥💙

  • @kochuranijoseph7786
    @kochuranijoseph7786 Před 3 lety +120

    മിശിഹായുടെ ഈ കുതിപ്പ് ഫുട്ബാൾ ദൈവം മറഡോണ മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും💙💙🇦🇷🇦🇷😑😑

  • @aswinpaul6941
    @aswinpaul6941 Před rokem +491

    അതേ മരുഭൂമിയിൽ ആ മനുഷ്യൻ മഴ പെയ്യിച്ചിരിക്കുന്നു.... അത്തർ പൂശിയ ആ സിംഹാസനം ഇനി മെസ്സിക്ക് സ്വന്തം.... കോപ്പയും ഫൈനലിസ്മയും കടന്ന് അയാൾ ലോക കിരീടം ചൂടിയിരിക്കുന്നു...💙🇦🇷... Vamos...🔥

  • @imadpamuk4563
    @imadpamuk4563 Před rokem +47

    സൈഫുക്ക, നിങ്ങൾക്കായി കാത്തിരിക്കുന്നു വേഗം വായോ🇦🇷🇦🇷🇦🇷

  • @tagsoleshoes7382
    @tagsoleshoes7382 Před rokem +59

    വേൾഡ് cup അടിച്ചു വീണ്ടും കേൾക്കാൻ വന്നു 😌🔥

  • @uttoppia3018
    @uttoppia3018 Před 3 lety +324

    അല്ലെങ്കിലും ഒന്നുമില്ലാത്തവര്‍ക്ക് മാലാഖമാര്‍ രക്ഷക്കെത്തും... 2014... 2015..2016...ഫൈനലില്‍ കളിക്കാന്‍ pattaathinte വിഷമം angel di Maria തീര്‍ത്തു 💙

    • @muv3973
      @muv3973 Před 3 lety +8

      Sathyam

    • @jafartv5615
      @jafartv5615 Před 3 lety +8

      മാലാഖ അവതരിച്ച ദിവസമായിരുന്നു ഇന്ന്

    • @fayastp1307
      @fayastp1307 Před 2 lety +19

      Shariyaanu bro, 2014 finalil messikkoppam de Maria undaayirunnenkil orupakshe aa cup argentinayilekkethiyene.

    • @SabirAli-bl6py
      @SabirAli-bl6py Před 2 lety +4

      2014😔😔

    • @anoopmathew5434
      @anoopmathew5434 Před 2 lety +3

      @@fayastp1307 oru pakshe alla sure

  • @athul5287
    @athul5287 Před 3 lety +51

    മരു ഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മാജിഷ്യനെയും കാത്ത് അറബി കടലും അലതല്ലുന്നു ഉഫ് രോമാഞ്ചം 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @thomsonpaul6431
    @thomsonpaul6431 Před rokem +12

    ഇതു കേട്ടതിന്‌ ഒരു കണക്കുമില്ല……എജ്ജാതി പോസിറ്റിവിറ്റി❤

  • @mallufootballanalyst8010
    @mallufootballanalyst8010 Před 3 lety +38

    മീഡിയ വണ് ന്റെ ഫുട്‌ബോൾ റിപോർട്ട്സ് എല്ലാം വേറെ ലെവൽ... ഈ ശബ്ദത്തിന് അഡിക്ടായി😍😍

  • @rohan4497
    @rohan4497 Před 3 lety +47

    കല്പന്തിനെ മെസ്സിയെയും ഇത്രെയും സുന്ദര്മായി വിശേഷിപ്പിക്കാൻ കഴിയുക media one ന് മാത്രം

  • @sudheeshkp4284
    @sudheeshkp4284 Před 3 lety +15

    മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിയുന്ന മജിഷ്യനെയും കാത്തു അറബിക്കടലും അലതല്ലുന്നു....😘😘😘😘ufff...... രോമാഞ്ചം...മീഡിയ വൺ എഗൈൻ 😘😘😘😘😘

  • @Jaleelumoonniyur
    @Jaleelumoonniyur Před 3 lety +72

    Pc സൈഫ്ദിന്റെ മറ്റൊരു മനൊഹര അവതരണാം

  • @asweshpallikkadavath9673
    @asweshpallikkadavath9673 Před 3 lety +9

    രോമാഞ്ചം...!!👌👌
    എത്രാമത്തെ പ്രാവശ്യം ആണ് കാണുന്നത് എന്നറിയില്ല.....!!!💞
    മീഡിയ വണ്🔥🔥

  • @3hviewsmalayalam
    @3hviewsmalayalam Před 3 lety +46

    അസാധ്യം ..അപൂർവ്വം... അനശ്വരം... ഈ വർണനകൾ

  • @yazimmuhammed629
    @yazimmuhammed629 Před 3 lety +5

    എത്ര പ്രാവശ്യം കണ്ടൂ എന്ന് ചോദിച്ചാൽ .... ഒരു അർത്ഥമില്ലാത്ത പോലെ ആവും....... ഓരോ വരികളും രോമാഞ്ചം നൽകുന്നവപോലെ ❤️❤️❤️❤️❤️❤️❤️

  • @rashadevanez9349
    @rashadevanez9349 Před 2 lety +11

    കരയാതെ ഇത് കാണാൻ പറ്റില്ല ... എത്ര തന്നെ കേട്ടാലും മതി വരുന്നതും ഇല്ല ..

  • @muhammedshafi8728
    @muhammedshafi8728 Před 3 lety +6

    അവർണനീയമായ ആ സുന്ദര നിമിഷങ്ങളെ കോർത്തിണക്കിയ വാക്കുകൾ കൊണ്ട് കവിത രചിച്ച സൈഫുക്ക , മലയാള നാട് കാത്തിരിക്കുന്നു ഖത്തർ ലോക കപ്പിലെ നിങ്ങളുടെ കളി വിവരണത്തിനായി..
    അഭിനന്ദനങ്ങൾ💐💐💐

  • @manumaneesh49
    @manumaneesh49 Před 3 lety +39

    രോമാഞ്ചം കൊണ്ടാവാരുണ്ടോ 🌹🥰🥰💪

  • @nabeelmuhammed1850
    @nabeelmuhammed1850 Před 3 lety +24

    ഈ വിജയം ഏറ്റവും ആഘോഷിച്ചത് മീഡിയ one തന്നെ.
    Thankyou mediaone argentina fans

  • @SaleemmaSali
    @SaleemmaSali Před 3 lety +10

    നിങ്ങളുടെ ഇ വാർത്ത കണ്ടത് fb യിൽ ആണ് വീണ്ടും കേൾക്കാൻ വേണ്ടി ഇതിൽ വന്നത് അത്രക്ക് സൂപ്പർ അവതരണം

  • @nisarcvkp1083
    @nisarcvkp1083 Před 2 lety +5

    ദിവസവും ഒരു പ്രാവിശ്യം ഇത് കേൾക്കും

  • @abhinanthpg4009
    @abhinanthpg4009 Před 3 lety +12

    ഒരു രക്ഷയും ഇല്ല... എത്ര മനോഹരമായ വാക്കുകൾ.... Uff...♥️👌🏽

  • @Hasain-lr1vq
    @Hasain-lr1vq Před rokem +26

    ഞാൻ മാത്രമാണോ ഇത് 150 തവണ കണ്ടത്... 💖

  • @irshadkalappadan
    @irshadkalappadan Před rokem +6

    എപ്പൊ കണ്ടാലും രോമാഞ്ചം തരുന്ന ഇതിനേക്കാൾ മികച്ചൊരു അവതരണം വേറെ ഉണ്ടായിട്ടില്ല

  • @mohdanaz6906
    @mohdanaz6906 Před 3 lety +111

    PC saifudeen നിങ്ങൽ രജിക്കുന്ന കവിതയ്ക്ക് കാത്തിരിക്കുകയായിരുന്നു..🔥

  • @9605403678
    @9605403678 Před 3 lety +12

    സൈഫുക്കന്റെ ശബ്ദം വളരെ മനോഹരം, ഇനിയും കൂടുതൽ വീഡിയോസ് ചെയ്യണമേ 😍

  • @IrshadAli-cr7ju
    @IrshadAli-cr7ju Před 3 lety +13

    PC saifudheen ❤ അങ്ങയുടെ ശബ്ദവും അവതരണവും അതി ഗംഭീരം... ഈ റിപ്പോർട്ട്‌ നായി ഏറെ കാത്തിരുന്നു ⚽️💯💯

  • @jabirkc143
    @jabirkc143 Před rokem +6

    നിന്റെ നാവ് പൊന്നായി 😍😍😍😍

  • @aniljaladharan8586
    @aniljaladharan8586 Před rokem +6

    അതു സംഭവിച്ചു 🥰🥰

  • @itsme-jd2mr
    @itsme-jd2mr Před 3 lety +23

    രോമാഞ്ചം .... 💙
    മീഡിയ വൺ 💙

  • @ashwinps8425
    @ashwinps8425 Před 2 lety +4

    കണംകാൽ നൃത്തത്താൽ ഭൂഗോളം പുൽകിയ നർത്തകാ.. അങ്ങ് നീണാൾ വാഴുക..❤️🙌

  • @sanithkumar4266
    @sanithkumar4266 Před 3 lety +10

    അസധാരണം,, അപാരം,, പൂർണം,, ഈ വാക്കുകൾ നന്ദി,, എന്റെ മെസിയെ വാനോളം ഉയയര്തിയറ്റിന്

  • @shibinvr9173
    @shibinvr9173 Před rokem +4

    മരുഭൂമിയിൽ മഴപെയ്തിരിക്കുന്നു 😍😍💪

  • @alexantony9316
    @alexantony9316 Před rokem +7

    Those last words... Wow🥰🥰

  • @shabeerc246
    @shabeerc246 Před rokem +14

    ഞാനൊരു കട്ട ബ്രസീൽ ഫാൻ ആണ്. എന്നാലും ഞാനിത് ഇടക്ക് ഇവിടെ വന്ന് ഞാൻ ഇത് കേൾക്കും അപ്പൊ എന്റെ രോമം എണീറ്റ് നിൽക്കും. ഞാനൊരു കട്ട നെയ്മർ ഫാൻ ആണ്. സൈഫുദ്ദീനോട് ഒരു റിക്വസ്റ്റ് ഉണ്ട് നെയ്മറിനെ പറ്റി നല്ലൊരു വോയിസ് ഉണ്ടാക്കണം. മിസ്റ്റർ സൈഫുദ്ദീൻ നിങ്ങൾ ഒരു അനുഗ്രഹമുള്ള റിപ്പോർട്ടർ ആണ് 🥰

    • @rafiquewayanad6115
      @rafiquewayanad6115 Před rokem

      SAIFUDDIN WILL NEVER DO IT FOR NEYMAR & CHRISTANO ,,, HE IS A DIE HARD ARGENTINA FAN !!!

  • @suneersuneer6245
    @suneersuneer6245 Před 3 lety +12

    Sports വാർത്തകൾ report ചെയ്യുന്നതിൽ mediaone ചാനൽ വേറെ ലെവൽ ആണ് ❤️

  • @inshadpullur8520
    @inshadpullur8520 Před 3 lety +6

    ഇങ്ങേരുടെ ഈ അവതരണം ഈ വിജയത്തെ കൂടുതൽ മനോഹരമാകുന്നു 😍

  • @anandusuresh2644
    @anandusuresh2644 Před rokem +4

    അതും പൊക്കി 💙🇦🇷

  • @arjunbiju1033
    @arjunbiju1033 Před 2 lety +94

    ഇടക്ക് ഇടക്ക് വന്നു കാണും ഒരു മനസ്സുഖം....Vamos argentina 🇦🇷💙

  • @ADIMAFun
    @ADIMAFun Před 3 lety +31

    മീഡിയ one 😭കരഞ്ഞു പോയി 🇦🇷🇦🇷🇦🇷

  • @messikunju
    @messikunju Před rokem +4

    മാസം രണ്ടുമൂന്നു തവണ കേൾക്കും ഇത് 💕🔥

  • @nizamknizam9120
    @nizamknizam9120 Před 3 lety +19

    ഒരു രക്ഷയും ഇല്ലാത്ത അവതരണം...

  • @akhilmohanan1356
    @akhilmohanan1356 Před rokem +5

    Your words became true....

  • @akhilraj262
    @akhilraj262 Před rokem +5

    എന്താ വരികൾ 😍😍❤❤

  • @anasszain9410
    @anasszain9410 Před 3 lety +53

    സെെഫുദ്ദീന്റെ അവതരണം വൈറ്റ് ആകിയ അര്ജന്റീന ഫാന് എവിടെ... വരൂ........

  • @ajmalramanattukara902
    @ajmalramanattukara902 Před 3 lety +90

    Vamos argentina
    Messi🤘🤘🤘

  • @kcnbichi2542
    @kcnbichi2542 Před 3 lety +1

    സൈഫുദ്ധീൻ ഒരു രക്ഷയുമില്ല.. എന്തൊരു അവതരണമാണ് ഭായ്.... Super 👌👌Ummmmmaaaaaa😘😘

  • @afsalkk2473
    @afsalkk2473 Před rokem +14

    മോഹ ഭാരത്താൽ വീർപ്പു മുട്ടിയ സിംഹാസനം ഇന്നലെ സൂര്യനെക്കാൾ പ്രകാശിചിരുന്നു, ലുസൈൽ മൈതാനത്തെ ആർപ്പു വിളികൾ Buenos Aires ലെ ആർപ്പു വിളികൾകളേക്കാൾ ശക്തിയുള്ളതായിരുന്നു, പൂര്ണതയില്ലാത്ത ശിൽപം പോലെ നിന്ന worldcup മിശിഹായുടെ ആത്യ ചുംബനത്തിൽ പൂർണതയിലെത്തി, അവസാന shoot out ഒരു യഥാർത്ഥ ആരാധകനു കാണുവാൻ കഴിഞ്ഞിരുന്നില്ല, worlcup നെക്കാൾ കൂടുതൽ ആ മനുഷ്യന്റെ കിരീടത്തിൽ worldcup ന്റെ ഭാഗത്തുണ്ടായ വജ്രം മാത്രം വിടവുണ്ടാകാത്തിരിക്കാനുള്ള പ്രാർത്ഥനകാലിൽ ആയിരുന്നു ഫുട്ബോളിനെ സ്നേഹിക്കുന്നവരെല്ലാം, ഇത് പോലെ ഒരു ഇതിഹാസം ഇനി ഉണ്ടാകുമോ എന്നറിയില്ല, അങ്ങനെ പരിപൂർണ ശോഭയിൽ അയാൾ തിളങ്ങട്ടെ, ഇതിനു വേണ്ടി ദൈവം എന്നെ ഖത്തറിൽ എത്തിച്ചതായിരിക്കാം,
    കളി കഴിഞ്ഞ കളിക്കാരും മെസ്സിയും ഒരു കൈവാര അകാലത്തിൽ എന്റെ അടുത്തുകൂടി കടന്നു പോയി,
    അങ്ങകലെ ഒരു കൊച്ചു നാട്ടിൽ അയാളെ ജന്മ നാട്ടുകാരേക്കാൾ സ്നേഹിക്കുന്ന ഒരു ജനതയുടെ സ്നേഹം വിളിച്ച പറയണമെന്നുണ്ടായിരുന്നു,
    ഒരു അര്ജന്റീന ആരാധകൻ ആയ എന്റെ ജീവിത്തൽ അങ്ങനെ ആ യാഥാർത്ഥയ്മോ സ്വപ്നമോ തിരിച്ചറിയാത്ത പറ്റാത്ത ഒരിക്കലും ആവർത്തിക്കാൻ സാത്യദ ഇല്ലാത്ത നിമിഷം കടന്നു പോയി,
    മെസ്സി എല്ലാത്തിനും നന്ദി

  • @Shiza581Vlog
    @Shiza581Vlog Před 3 lety +130

    ഇനി ലക്ഷ്യം വേൾഡ് കപ്പ് അഹങ്കാരമല്ല ആഗ്രഹമാണ് 💞💞മെസ്സി💞💞

    • @srs7220
      @srs7220 Před 3 lety +2

      എത്ര നല്ല നടക്കാത്ത ആഗ്രഹം

    • @lionelmessigoat5572
      @lionelmessigoat5572 Před 3 lety +16

      @@srs7220 പോയി കരയുക 💩😂

    • @faisalfaizy2832
      @faisalfaizy2832 Před 3 lety

      ഡാ കോപ്പ അമേരിക്ക പോലയല്ല യൂറോപ്പ് മുഴുവനും ഒണ്ട് മെസ്സി കൊറേ വിയർക്കും

    • @Shiza581Vlog
      @Shiza581Vlog Před 3 lety +12

      @@faisalfaizy2832 വിയർത്താണെങ്കിലു൦ ഒരു തവണ ഫൈനലിൽ വന്നില്ലേ രാജ്യാന്തര തലത്തിൽ മെസിക്ക് കപ്പ് ഇല്ല എന്ന ഒരു വലിയ ഭാരമുണ്ടായിരുന്നു മെസിക്ക് ഇനി അതില്ലലോ

    • @faisalfaizy2832
      @faisalfaizy2832 Před 3 lety

      @@Shiza581Vlog മൂന്ന് പതിറ്റാണ്ട് കൂടുമ്പോൾ കിട്ടുന്ന ഒരു ഭാഗ്യം ആണത് ഇതിലും വലുത് ഒന്നും പ്രതീക്ഷിക്കണ്ട

  • @sadikkv143
    @sadikkv143 Před rokem +7

    Anybody after world cup?

  • @adilabdullakoyakoya4657
    @adilabdullakoyakoya4657 Před měsícem

    സൈഫ് നിങ്ങൾ എന്റെ മകന് വേണ്ടി ഇതു പോലെ കവിത രാജിക്കുമെന്ന് ഞാൻ പലപ്പോഴും സ്വപ്നം കാണാറുണ്ട്
    ഞാൻ ഇലോകത്ത് അന്ന് ജീവിചരിപ്പില്ലാഗിൽ എന്റെ കബറിലേക്ക് നിങ്ങൾ എഴുതുന്ന കവിത എത്തിച്ചു തരണം എന്ന് ഞാൻ ദൈവത്തോട് പ്രാത്ഥിച്ചു കൊണ്ട് ഇരിക്കുകയാണ്
    നിങ്ങൾ അവന് വേണ്ടി കവിത എഴുതുമെന്നും അവന്റെ നാമം ഇന്ത്യൻ ഫുഡ്‌ബോളിൽ അടയാളപ്പെടുത്തും എന്നും എനിക്ക് അത്രക്ക് ഉറപ്പ് ഉണ്ട് ❤😎❤❤❤❤

  • @ardramp6625
    @ardramp6625 Před rokem +5

    This is hope.. This is inspiration ❤️

  • @shambu.9485
    @shambu.9485 Před rokem +50

    Wc അടിച്ചതിനു ശേഷം കാണുന്ന ഞാൻ 🥺

  • @nabeelprahmath
    @nabeelprahmath Před 3 lety +52

    എന്താ ഒരു വിവരണം...
    രോമം ഇത് വരെ അറ്റെൻഷൻ പോസ് ഒഴിവാക്കീട്ടില്ല...

  • @pramodvbstar
    @pramodvbstar Před rokem +7

    ഇത് ingane idakkidakku vannu kaananam

  • @abdulnasarnk3949
    @abdulnasarnk3949 Před rokem +8

    ഒരെ ഒരു രാജാവ് 👑

  • @IQBALKNV
    @IQBALKNV Před rokem +4

    ഇതിന്റെ ടോട്ടൽ വ്യൂസിൽ ഒരു നൂറെണ്ണമെങ്കിലും എന്റെയാണ്. ഒരു വർഷത്തിനിടെ അത്രയെങ്കിലും തവണ ഞാനിത് കണ്ടിട്ടുണ്ട്..! എവിടെയെങ്കിലും എന്തെങ്കിലും ന്യൂസ് മെസ്സിയെകുറിച്ച് വായിക്കുമ്പോൾ ഇത് വന്ന് കാണാൻ തോന്നും.. Actually കേൾക്കാൻ തോന്നും..!

  • @shuhaibculm
    @shuhaibculm Před rokem +7

    ആ സിംഹസനത്തിൽ.... 🥰

  • @Raj-cw1eq
    @Raj-cw1eq Před rokem +8

    ഇന്നത്തേതു കൂട്ടി നൂറിന് മുകളിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ടാവണം 💙💙
    ഓരോ തവണയും രോമാഞ്ചം 💙💙
    ലയണൽ മെസ്സി 🇦🇷💙
    വാമോസ് അർജന്റീന 🇦🇷💙

  • @sameersemi6399
    @sameersemi6399 Před 2 lety +9

    Finalile goal കണ്ടതിനേകളും കൂടുതൽ ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്നു, വർണിക്കാൻ കഴിയാത്ത അവതരണം,👍 good സൈഫുദ്ധീൻ

  • @mathewvarghese5653
    @mathewvarghese5653 Před 2 lety +5

    ഈ വീഡിയോ ഇടക് ഇടക്ക് വന്നു കാണുന്ന എത്ര പേര് ഉണ്ട്
    അവസാനത്തെ ആ പറച്ചിൽ ഉണ്ടല്ലോ യാ മോനെ ഓരോ അർജെന്റിന ആരാധകനും പുളകിതനാകും 💙🤍

  • @smx7editz
    @smx7editz Před 3 lety +26

    Angel Di Maria🇦🇷
    അർജന്റീനൻ ആരാധകരുടെ angel ആയി മാറി🔥🇦🇷🇦🇷

  • @midhunnm2831
    @midhunnm2831 Před rokem +8

    inshallah 🥺🙏Today is that day 🇦🇷
    God please save the king 🙏

  • @nivedp5511
    @nivedp5511 Před 2 lety +19

    Last ഡയലോഗ് കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ

  • @taxidiotis3164
    @taxidiotis3164 Před 3 lety +7

    കുതിര പവൻ അല്ല 101 പവൻ തന്നെ ഇരിക്കട്ടേ.. ഇജാതി സ്റ്റോറി.... ❤️❤️❤️ media one

  • @irfansaifu2676
    @irfansaifu2676 Před rokem +7

    അത്തർ പൂശിയ ആ സിംഹസനത്തിൽ ഇന്നയാളുണ്ട് ❤‍🔥

  • @Apastalearnings
    @Apastalearnings Před rokem +3

    ഇടക് ഇടക് ഇവിടെ വരണം. കേൽകണം . കോരി തരിക്കണം പോകണം😍❤️

  • @sidharth8676
    @sidharth8676 Před 3 lety +6

    മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിവുള്ള മാജിഷ്യനെയ്യും കാത്ത്...10.. എന്താ വരി ♥♥

  • @rahim3462
    @rahim3462 Před 3 lety +2

    Ikka ningale report ellam kidu..

  • @Haitony33
    @Haitony33 Před 3 lety +8

    ആ വരികൾ ഇഷ്ടം 🔥🔥🔥🦅

  • @sarathpakkat1125
    @sarathpakkat1125 Před rokem +21

    ആ കനക കിരീടം അയാളെ തേടി എത്തിയിരിക്കുന്നു 🥺🥺

  • @pranavt4845
    @pranavt4845 Před 2 lety +3

    എത്ര തവണ ഇത് കേട്ടു എന്നതിന് കണക്കില്ല.

  • @balajik.n.1496
    @balajik.n.1496 Před rokem +11

    P C saifuddin..... Waiting for your new report after the world cup win...❤️🇦🇷🇦🇷🇦🇷🇦🇷🇦🇷❤️

  • @jerinvarghese1299
    @jerinvarghese1299 Před rokem +4

    Caption അതേപോലെ നടന്നു 🔥🔥

  • @fazilvs1407
    @fazilvs1407 Před rokem +6

    അത്തറു മണക്കുന്ന ഖത്തറിലെ ആ കനകക്കിരീടം മിശിഹായും പടയാളികളും നേടിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ Romanjam....🥵🥵🇦🇷🔥👑

  • @vrindaponnu5737
    @vrindaponnu5737 Před 2 lety +3

    അവതരണം ❤❤❤❤ ഒരു രക്ഷയും ഇല്ല