Media one reports messi and ronaldo world cup dreams

Sdílet
Vložit

Komentáře • 401

  • @nishadmonpk1
    @nishadmonpk1 Před rokem +64

    Messi cup അടിച്ചതിന് ശേഷം ഇത് വീണ്ടും കേൾക്കാൻ വന്നവർ ഇവിടെ like അടിക്കുക. PC Saifudeen, the complete sport journalist

  • @dencildavis5288
    @dencildavis5288 Před 5 lety +420

    ഈ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ ചേറിയ വേദന തോന്നിയത്ത് എന്നിക്കു മാത്രമാണോ

  • @vivekp6186
    @vivekp6186 Před rokem +26

    Messi Won 2022 world cup ❤️❤️❤️❤️ ചരിത്രം നീതി പാലിച്ചു... ❤️

  • @jithindaniel1933
    @jithindaniel1933 Před 5 lety +441

    പുതു തലമുറ; Hazard, Salah, Mbappe ഇവരെ റോണോ മെസിയുമായി താരതമ്യം ചെയ്യുന്നത് കാണുമ്പോൾ കണ്ണ് നിറയും.....ഈ രണ്ടെണ്ണം കളിച്ച കളിയൊന്നും ആരും കളിച്ചിട്ടുമില്ല ഇനി കളിക്കുകയുമില്ല.... ലോകകപ്പ് ജയിക്കാത്തതു ഇവരുടെ നഷ്ടമാണോ അതോ ലോകകപ്പിന്റെ നഷ്ടമാണോ....ഒന്ന് ചിന്തിച്ചാൽ ഉത്തരം കിട്ടും.... ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ ഇവർ തന്നെയായിരിക്കുക..അന്നും ഇന്നും എന്നും.... ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും....
    CR7💪
    LM10💪

  • @asifshazz6269
    @asifshazz6269 Před 6 lety +430

    മെസിക്കും റൊണാൾഡോക്കും പകരം ആരു വന്നാലും ലോക ഫുട്ബോളിൽ ഇവരെ വെല്ലുവിളിക്കാൻ കഴിയില്ല

  • @vipinjerom5082
    @vipinjerom5082 Před 6 lety +257

    Media one കരയിപ്പിക്കല്ലേ..... 😢😢😢😢😢😢

  • @mharisankar3436
    @mharisankar3436 Před rokem +31

    ഇനി കിരീടമുള്ള രാജാവ് 💙💙

  • @althafma8396
    @althafma8396 Před 6 lety +146

    അടിപൊളി ഇതാണ്ട റിപ്പോർട്ട്‌

    • @Adil-gf1ke
      @Adil-gf1ke Před 3 lety +1

      czcams.com/video/B55ycoAqRCA/video.html 💙🇦🇷💥

  • @sciencebeliever8269
    @sciencebeliever8269 Před 6 lety +140

    ലിയോ അദ്ദേഹം ഒരു ഇതിഹാസമാണ് ബൈ റൂണി ഫാൻ 😚😚😚
    c67 😚😚😚

  • @shabeerahmedsr
    @shabeerahmedsr Před 4 lety +42

    Reporterക്ക് ഇരിക്കട്ടെ ഒരു കുതിരപവന്‍. Ijjathi reporting 💞

  • @amalkc5663
    @amalkc5663 Před rokem +7

    ആ കിരീടം മിശിഹാ ഉയർത്തി🥺🐐❤️

  • @ebyearnest8973
    @ebyearnest8973 Před 6 lety +70

    messi ningal jeevananu i love you messi and Cr7

  • @mohammedsavad8982
    @mohammedsavad8982 Před 5 lety +28

    ലിയോ...റോണോ... നിങ്ങളെ പോലെ നിങ്ങൾ മാത്രം...ചരിത്രത്തിന്റെ താളുകളിൽ കാല്പന്തിന്റെ ഇതിഹാസം നിങ്ങൾ തന്നെയായിരിക്കും...നിങ്ങൾക് നഷ്ടപെട്ട അംഗീകരങ്ങളിൽ ഞങ്ങൾക്കും സങ്കടങ്ങൾ സഹിക്കാൻ പറ്റാത്തതാണ്... എന്നിരുന്നാലും കാല്പന്തിന്റെ രാജാക്കന്മാർ നിങ്ങൾ രണ്ടുപേരും തന്നെയാണ്

  • @sciencebeliever8269
    @sciencebeliever8269 Před 4 lety +62

    കട്ട റൂണി ഫാൻ ആണ്
    മെസ്സിയെ ഒരു ഇതിഹാമായി കാണുന്ന ഫുട്‌ബോൾ പ്രേമിയാണ്..
    Cr7 കളിയെയും ഇഷ്ടമാണ്

  • @hakeemhakeem5670
    @hakeemhakeem5670 Před rokem +5

    അവസാനം രാജാവിന് അത്തർ മണക്കുന്ന കപ്പ് സ്വന്തം 😍😍😍

  • @asharudml
    @asharudml Před rokem +8

    ആ ഉറപ്പ് അതാണ് മെസ്സി ❣️

  • @too5124
    @too5124 Před 5 lety +69

    ലിയോ Cr7 നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം കാലം എത്ര പോയാലും ഇതിഹാസം എന്ന പേര് നിങ്ങൾക്ക് മാത്രം അവകാശ പെട്ടതാണ്

  • @sonukthomas7481
    @sonukthomas7481 Před 6 lety +57

    കാത്തിരിക്കാം, messi

    • @amalkc5663
      @amalkc5663 Před rokem +1

      ആവൻ അത് നേടി😍🥺🐐👽🦁🇦🇷❤️‍🔥

  • @orvinr2002
    @orvinr2002 Před 3 lety +10

    Aa കിരീടത്തിന്റെ കുറവ് ഞാഗേൽ അങ്ങ് സഹിച്ചോലാം നിങ്ങേൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയതിൽ ഉണ്ട്.love you leo and rono,,,,,,,,,,,,,,,,,

  • @vishnuganesh254
    @vishnuganesh254 Před rokem +7

    Watching it after 2022 worldcup ❤️ leo 💙

  • @jobinjoseph6764
    @jobinjoseph6764 Před rokem +4

    Athar manakkunna Qataril mishiha world cup eduthu....after 4 years at the age of 35..Real 🐐

  • @ivanthomas6924
    @ivanthomas6924 Před rokem +5

    നാലു കൊല്ലങ്ങൾ കഴിഞ്ഞു അത്തർ മണക്കുന്ന തുകൽ പന്തിനെ നെഞ്ചോടു ചേർത്ത് മെസ്സി.18/12/2022 argentina lift the world cup

  • @sivinwilson6520
    @sivinwilson6520 Před 2 lety +3

    2022 qatar

  • @mohamedriyas6784
    @mohamedriyas6784 Před 3 lety +6

    After messi copa winning

  • @Gkm-
    @Gkm- Před 6 lety +138

    2014 ഫൈനൽ വരെ എത്തി ഇല്ലേ golden ball വാങ്ങി മെസി

    • @amalkc5663
      @amalkc5663 Před rokem +4

      2022 ഫൈനലും ജയിച്ച് കപ്പും പൊക്കി ,golden ball um വാങ്ങി 🥺one and only 😌 leonel Messi 🐐👽🦁🇦🇷❤️‍🔥

    • @Gkm-
      @Gkm- Před rokem +2

      @@amalkc5663 yes

  • @ashwinps8425
    @ashwinps8425 Před 2 lety +28

    എത്ര പെട്ടന്നാ മൂന്ന് വർഷങ്ങൾ കടന്നു പോയത്.
    Waiting for their best performance in this WC
    Leo❤️
    Rono❤️

  • @funflixmedia6682
    @funflixmedia6682 Před rokem +3

    ഇവർ പന്തുതട്ടിയ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഓരോരുത്തർക്കും അഭിമാനിക്കാം ❤️

  • @nidhatk5250
    @nidhatk5250 Před 5 lety +54

    മെസ്സി. Cr7. നിങ്ങൾ ഒരിക്കിലും അസ്തമിക്കാത്ത സൂര്യനാണ്

  • @nomercygaming8896
    @nomercygaming8896 Před 6 lety +19

    Media one adhiyamayi oru super video ittu congratulations

  • @jasminarm6926
    @jasminarm6926 Před 6 lety +28

    Miss u messsi & rono

  • @fawaz6790
    @fawaz6790 Před rokem +3

    A boy from Rosario did it
    A boy from Medira couldn't

  • @LM-si3hy
    @LM-si3hy Před rokem +3

    And finally the goat wins the world cup❤

  • @showntalk8882
    @showntalk8882 Před 6 lety +33

    Sports news nte karyathell media one oru raksha yum illa mass ann

  • @aedanvysakhan
    @aedanvysakhan Před 4 lety +36

    ഒരു കാൽപന്ത് പ്രേമിക്കും ഒന്ന് കണ്ണ് നനയാതെ ഇത്‌ കണ്ട് മുഴുവിപ്പിക്കാൻ ആവില്ല. 😢

  • @rashidsha5497
    @rashidsha5497 Před rokem +3

    2022 ൽ കപ്പ്‌ ഉയർത്തിരിക്കുന്നു 🇦🇷

  • @ednuntalk782
    @ednuntalk782 Před 6 lety +72

    CR7 ചകകാണ്

  • @rishaadd_0776
    @rishaadd_0776 Před 6 lety +14

    I miss you Messi and Rono ❤❤❤❤

  • @yaseendrdfefff1862
    @yaseendrdfefff1862 Před 5 lety +25

    മെസ്സിയും റൊണാൾഡോയും ഏത് നുറ്റാണ്ടിലും എലാവരുടെയു മനസ്സിൽ നീറനുനിൽകും കാരണം ഫുട്ബോൾ മൈതാനൽ മാറ്റി വക്കാൻ കയ്യിയാത രണ്ടു പ്രതിപകൾ liyo vs rono

  • @soofitracksoofi-576
    @soofitracksoofi-576 Před rokem +3

    കിരീടംമുള്ള രാജാവ് ആണിപ്പോ

  • @hafis5230
    @hafis5230 Před 6 lety +48

    Love u messi😘😘😘

  • @dijojoseph3256
    @dijojoseph3256 Před 3 lety +4

    After copa 2020✨️

  • @mrfib3.02
    @mrfib3.02 Před 5 lety +19

    Messi and Cristiano is super football players in a world

  • @jabirk4190
    @jabirk4190 Před 6 lety +11

    Saifuddheen....good report...

  • @footballaddicted3750
    @footballaddicted3750 Před 2 lety +7

    Waiting for 2022.... Messi ..🥺🐐

  • @anwarcr7450
    @anwarcr7450 Před 6 lety +10

    ❤CR7 ❤messi 👈🤝👍👍👍👍👍👍👀

  • @badengineer5046
    @badengineer5046 Před 5 lety +7

    ഫുട്ബാൾ ഒരു വികാരമാണ്

  • @akhilpr952
    @akhilpr952 Před rokem +4

    മറ്റൊരു വേൾഡ് കപ്പ്‌ വരുമ്പോൾ ഇപ്പോളും ഇതു കേൾക്കുമ്പോൾ ഒരു സങ്കടം 💙 അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം വാമോസ്

    • @LM-si3hy
      @LM-si3hy Před rokem +1

      സങ്കടം ഒക്കെ മാറിയില്ലേ ❤

  • @vineeshcr24
    @vineeshcr24 Před 2 lety +3

    ഒരുപാട് സങ്കടം ആയി ഈ വാക്ക് കേട്ടപ്പോൾ

  • @alentbinoy4548
    @alentbinoy4548 Před 5 lety +27

    Lokathe number one aarennu choichal cr7 aanennu ellavarkkum ariyam. God of footballl Ronaldo.... Love U 🖤🖤

    • @sciencebeliever8269
      @sciencebeliever8269 Před 5 lety +18

      😂😂😂
      ലയണൽ മെസ്സി ഉണ്ടാകുമ്പോൾ അങ്ങനെയൊരു ചിന്ത വേണോ 🙂🙂🙂
      ഞാൻ മെസ്സി ഫാൻ ഒന്നുമല്ല..
      ഒരു ഫുടബോൾ പ്രേമിയോട് ചോദിച്ചാൽ അവൻ പറയും മെസ്സിയാണോ റൊണാൾഡോയാണോ മികച്ചതെന്ന്??
      ഒരു ആശയ കുഴപ്പവുമില്ലാതെ അവർ പറയും മെസ്സിക്ക് സമാനമായി ഇന്നൊരു ഫുട്‍ബോളറും ആ പുൽ മൈതാനങ്ങളിൽ പന്ത് തട്ടില്ലെന്ന് 😍😍😍
      സമ്മർദ്ദങ്ങളെ അതിജീവിക്കുന്ന/തന്റെ ശാരീരിക മേൽക്കോയ്മ നല്ല വണ്ണം ഉപയോഗിക്കുന്ന റോണോയെ വളരെ ഇഷ്ടമാണ്...
      എന്നാൽ അതൊന്നും പച്ച പട്ടാൽ പുതച്ച ചതുര കളത്തിൽ ഇന്ദ്രജാലം കൊണ്ട് നിർത്തമാടുന്ന ആ കുറിയ മാന്ത്രികൻ സമമാകില്ല 🤗🤗🤗
      ലയണൽ മെസ്സി 😍😍😍
      നിങ്ങളുടെ ഈഗോ അത് സമ്മതിച്ചു തരില്ല... എന്നാൽ പേടിക്കേണ്ട ഞാനും നിങ്ങളെ പോലെ മെസ്സിയുടെ ഹെറ്റർ ആയിരുന്നു... പക്ഷെ വെറുതെ വെറുത്തിട്ടെന്ത് കാര്യം അവന്റെ കുതിപ്പിന് തടയിടാൻ ഗ്രൗഡിലുള്ള ലെജൻഡ്‌സിന് പോലുമാവില്ല പിന്നെയല്ലേ ടെലിവിഷനിലൂടെ ദർശിക്കുന്ന എനിക്ക് 😫😫😫
      ലയണൽ മെസ്സി 🤗🤗🤗എന്തോ അത് ഫുടബോളിന്റെ മറ്റൊരു പേരാണെന്ന് തോന്നി പോകും പലപ്പോഴും 😘😘😘

    • @sciencebeliever8269
      @sciencebeliever8269 Před 5 lety +5

      @Jithin Purushothaman
      ഞാനൊരു കട്ട ബ്രസീൽ ഫാനാണ്.. അർജന്റീന ഫാൻസ് ഹെറ്റർ ...പക്ഷെ മെസ്സിയുടെ കളി കാണുമ്പോൾ എന്റെ പൊന്നോ അറിയാതെ അങ്ങേരുടെ ഫാനായി മാറും

    • @LM-si3hy
      @LM-si3hy Před rokem

      Football fans messi ennu parayum. Abs, body okke kand fan aayavar chilappol ronaldo ennu paranjekkum

  • @sumayya6744
    @sumayya6744 Před 3 lety +2

    avatharanam 🔥💯

  • @verummanushyan8789
    @verummanushyan8789 Před rokem +1

    Watching this after 2022 world Cup.. Lional Messiiiii❤️❤️❤️❤️❤️❤️

  • @saducfc1504
    @saducfc1504 Před 6 lety +22

    ലിയോ..... നീ കേൾക്കുന്നുണ്ടോ ... ലിയോ.... ഹ ഹ ഹ ഹ

  • @logeshlogesh8413
    @logeshlogesh8413 Před 5 lety +8

    Ohh genius absolutely genius cr 7

  • @pesme7786
    @pesme7786 Před 2 lety +2

    2022 ൽ കാണുന്നവർ 👍🏻

  • @neerajkrishnan5512
    @neerajkrishnan5512 Před rokem +2

    Any one here after Argentina winning wc ❤️

  • @binshadbinu1789
    @binshadbinu1789 Před rokem +3

    4 kollam kayinju അത്തർ മണക്കുന്ന ഖത്തറിൽ ഇരുവരും vannathi oppam ഞമ്മൾ ഫാൻസും 😇😍

  • @adarsh7186
    @adarsh7186 Před 4 lety +5

    ഇരുവരും ഒരു ടീമിൽ ആയിരുന്നു കളിച്ചതെങ്കിൽ ഒരു പരിധി വരെ പ്രശ്നം solvayene

  • @muhammedhudaif934
    @muhammedhudaif934 Před 3 lety +3

    Reporter 👌👌👌

  • @akshayanthuzz9509
    @akshayanthuzz9509 Před 6 lety +12

    Love u ronaldooo

  • @anasanu6393
    @anasanu6393 Před 6 lety +9

    Ronaldo 😍😍😍

  • @muhammadsabah7102
    @muhammadsabah7102 Před 2 lety +2

    Me seeing this and weeping after 3 yrs😭

  • @sellusellu1948
    @sellusellu1948 Před 6 lety +42

    CR7 is great 😭😭😭😭

  • @cr-on8ls
    @cr-on8ls Před 3 lety +4

    Heart touching 😭

  • @flyhigh2536
    @flyhigh2536 Před 5 lety +3

    Beautiful 💓

  • @ashik9027
    @ashik9027 Před 5 lety +8

    വീഡിയോ കണ്ടതിനെക്കാൾ വിഷമം ആയി ..സ്പെയിൻ പുറത്ത് ആയെന്നു headlines എഴുതി കാണിച്ചപ്പോൾ

  • @muhammedmuhammedvrenas3398

    leo leo leo.

  • @shanutk5163
    @shanutk5163 Před rokem +2

    നാവ് പൊന്നായി ❤️❤️❤️

  • @sunith3244
    @sunith3244 Před 3 lety +1

    Anyone in 2021❤

  • @salman_ul_fariz8765
    @salman_ul_fariz8765 Před 5 lety +8

    Legends ❤️❤️

  • @hajishcv
    @hajishcv Před rokem +1

    Who watching after win messi World Cup ❤

  • @zerajamshan6426
    @zerajamshan6426 Před 5 lety +22

    Messi is great 😍😍
    Messi is best 😍😍
    U r king of football 😍
    Love you Messi 😍😍😍🙌🙌

  • @JOHNWICK-hi7wk
    @JOHNWICK-hi7wk Před 5 lety +1

    I like your video chetta nice video njn subscribe cheythittund

  • @rolex6853
    @rolex6853 Před rokem +1

    Cr7 inspiration love ❤

  • @gokulnadh443
    @gokulnadh443 Před 5 lety +6

    My god messi🙏🙏

  • @muhdshinas979
    @muhdshinas979 Před 5 lety +6

    Cr7👌

  • @franklinrajss2310
    @franklinrajss2310 Před rokem +2

    ഇപ്പോ മെസ്സി ലോകകിരീടം നേടി 👑🇦🇷

  • @muhammedmuhammedvrenas3398

    messi messi messi only

  • @rinsha2110
    @rinsha2110 Před 5 lety +2

    Miss you both

  • @cr7thebeast884
    @cr7thebeast884 Před 5 lety +8

    A world cuppine athinulla bhagyamilla love messi and rono

  • @rahulg8835
    @rahulg8835 Před 4 lety

    Watching in 2020 ..Still 😍😍😘

  • @abdurahman318
    @abdurahman318 Před 2 lety +2

    എത്ര തവണ കേട്ടെന്ന് അറിയില്ല ഇതിഹാസങ്ങളെ ഇത്രമേൽ വർണിക്കാൻ കഴിവുള്ള വാക്കുകളുടെ രാജാവ്

  • @thameemthami9474
    @thameemthami9474 Před 3 lety +1

    😍ഇന്ന് ഇതു കേൾക്കുമ്പോ

  • @sadhamsalim1990
    @sadhamsalim1990 Před 5 lety

    Suuuuuper 👌👌👌👌👍👍👍👍👍😘😘😘😘😘

  • @shafeeqalbiceleste4807
    @shafeeqalbiceleste4807 Před 6 lety +19

    ലിയോ

  • @l-z_8404
    @l-z_8404 Před 5 lety +1

    Messi still love you😘😍😍😭

  • @rebeehaluva763
    @rebeehaluva763 Před 6 lety +9

    Cr7

  • @jaleelharis1946
    @jaleelharis1946 Před 5 lety +7

    ഇത് ഇപ്പ്പോഴു കാണുന്നൂ

  • @sajithkumar2416
    @sajithkumar2416 Před 4 lety +1

    Ronaldo 😘messi

  • @munavirp3186
    @munavirp3186 Před 5 lety +2

    Love you മെസ്സി and cr7

  • @shakiruluwar9818
    @shakiruluwar9818 Před 4 lety

    Oru rakshayum illa sports news at mediya one tane🥰🥰🥰🥰💞💓💪👍👍👍

  • @anhazameen2247
    @anhazameen2247 Před 5 lety +51

    എല്ലാ പ്രതിഭകളും ജീവിതത്തിൽ വിജയിക്കില്ല........ ജീവിതത്തിൽ വിജയിച്ചെവരൊന്നും പ്രതിഭകളുമല്ല.........
    #..Cr7........
    #..Leo........

  • @ravikumarm9137
    @ravikumarm9137 Před 5 lety +2

    Ronaldo all time my favourite

  • @rahulskumar5275
    @rahulskumar5275 Před rokem +1

    4 കൊല്ലങ്ങൾക്കിപ്പുറം അത്തറു മണക്കുന്ന തുകൽപ്പന്തിനെ നെഞ്ചോട് ചേർത്തു പിടിക്കാൻ അവരെത്തുന്നു... കാത്തിരിപ്പിൻ്റെ സുഖം ❤️😍

  • @itzyagirl1234
    @itzyagirl1234 Před 5 lety +6

    2022 Messi will win

  • @amalraja1760
    @amalraja1760 Před 5 lety +1

    Nice video, bro

  • @locopic
    @locopic Před 2 lety

    One Last Chance🥺❤️

  • @shaliquemk3205
    @shaliquemk3205 Před 6 lety +1

    Great work

  • @dhanushs7317
    @dhanushs7317 Před 5 lety +4

    Cr7 😘😘😘

  • @shibinleo3563
    @shibinleo3563 Před 5 lety +1

    Love u messi and cr7

  • @shameempa9124
    @shameempa9124 Před 6 lety +12

    Karayipich.. 😓😓