'ഫിഫ'യുടെ ആ ചരിത്രം ! Fifa World Cup

Sdílet
Vložit
  • čas přidán 13. 11. 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    There is nothing in football that can compare with the World Cup. Even though the UEFA Champions League may produce games of the same quality, it can't overreach the status earned from the long tradition and the fact that one team represent a whole country. No other sport event can compete in significance: the latest FIFA World Cup reached over three billion television viewers worldwide and one billion watched the final.
    Before the World Cup was inaugurated, the football tournament arranged as part of the Summer Olympics was given the most prestige. But in the 1920s, the game was facing a transition to professionalism that wasn't consistent with the Olympic spirit. Therefore, the government body, FIFA, made plans to organize a World Cup. The decision of arranging the first edition was officially declared on May 26, 1928.
    The first official World Cup was played in Uruguay 1930, and since when the tournament has been held every fourth year (with exceptions for interruption due to the Second World War). There were, however, unofficial pre-FIFA World Cups already in the late 1800s, in a time when only few national teams existed. Another unofficial "world cup" arranged before 1930 was Sir Thomas Lipton Trophy held in 1909 and 1911. Besides that, the Summer Olympic football competitions would be a mark of which the best national teams were before 1930. The Olympic tournaments consisted, however, only of amateur teams - the World Cup became the "real deal".
    ---------
    Reference
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Zábava

Komentáře • 809

  • @CinemagicMalayalam
    @CinemagicMalayalam  Před rokem +643

    Correction -
    04:04- മഞ്ഞയും ചുവപ്പും കാർഡുകൾ

  • @Mr.Pappus
    @Mr.Pappus Před rokem +444

    ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ട് കാണുന്ന ഒരു വേൾഡ് കപ്പ് ആണ് Qatar World Cup2022 🏆🤩

  • @athulrajattingal
    @athulrajattingal Před rokem +85

    ഈ സമയത്ത് ചെയ്യാൻ പറ്റിയ ഒരു മികച്ച വീഡിയോ ഒരു കിടിലം കണ്ടന്റ് തന്നെ ❣️💥😮 കേട്ടിരിക്കാൻ തന്നെ ഒരുപാട് രസം ഉണ്ട് 🔥

  • @sktech6355
    @sktech6355 Před rokem +84

    Cinemagic നോളം വരില്ല ഒരു മലയാളം യൂട്യൂബ് ചാനലും... അമ്മാതിരി പെർഫോമൻസ് അല്ലെ..🔥🔥🔥

  • @Boss-pc9gg
    @Boss-pc9gg Před rokem +190

    2:20 gave us Goosebumps

  • @Linsonmathews
    @Linsonmathews Před rokem +564

    വരുന്ന സൺ‌ഡേ തുടങ്ങുന്നു ഫിഫയുടെ world cup 😍 അതിന്റെ ചരിത്രം ഇവിടെ 😍 ഈ പ്രാവശ്യം അർജന്റീന, മെസ്സി 💪🇦🇷🇦🇷🇦🇷

  • @fazilap9732
    @fazilap9732 Před rokem +14

    2:20 Uff goosebumps 🥹💙

  • @timetraveller245
    @timetraveller245 Před rokem +167

    2:13 Goosebump moment 🔥🔥
    5:20 heartbroken moment💔

  • @nandhu8194
    @nandhu8194 Před rokem +56

    2:14 Uff Goosebumps⚽️🥵🔥

  • @pranabmohan1688
    @pranabmohan1688 Před rokem +6

    ഈ ചാനൽ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത്‌ വേറെ ലെവലാണ് 🔥🔥🔥🔥

  • @ajinramachandran5866
    @ajinramachandran5866 Před rokem +47

    ഇതിലും വലുതെ വേറെ ഒന്നും ഇല്ല
    Fifa world cup ❤️❤️❤️

  • @naseerm4448
    @naseerm4448 Před rokem +5

    5:20 കണ്ണ് നിറഞ്ഞു പോയ്‌ 🥺

  • @shijuk8478
    @shijuk8478 Před rokem +17

    Cinemagic എന്നും ഇഷ്ടം ❤️

  • @user-mj1dj3qx2z
    @user-mj1dj3qx2z Před rokem +60

    Football is a magical game 🔥❤️

  • @muhammedthariq4756
    @muhammedthariq4756 Před rokem +69

    And now ,this game is the greatest game ever played FOOTBALL-THE BEAUTIFUL GAME, THE GAME WITH SOUL

  • @mohdfaiiz3173
    @mohdfaiiz3173 Před rokem +10

    അവതരണ മികവ് ആ presentaion ❤️‍🔥🔥🫣🌈💥

  • @vishnur6556
    @vishnur6556 Před rokem +51

    Greatest Game - Football ❤️🔥

  • @gamingcopyvideos
    @gamingcopyvideos Před rokem +6

    കട്ട വെയ്റ്റിംഗ് ആയിരുന്നു... തിങ്കളാഴ്ച ❤️❤️12 മണി ആയാലും ഇനി കണ്ടിട്ടേ ഉറങ്ങു 😍bcoz tht much we love this channel

  • @roadaccidentskerala2953
    @roadaccidentskerala2953 Před rokem +7

    പാതിരാത്രിക്ക് ആണേലും വന്നാൽ അപ്പോ കാണും 😁

  • @muzammilthadathil
    @muzammilthadathil Před rokem +14

    Messi yude oru video koodi irakoooo🔥 ultimate pack of goosebumps 🔥🇦🇷🇦🇷

    • @cr7xamv
      @cr7xamv Před rokem +2

      Da messi matram ano e world cup kalikune🤡🤡🤡

    • @muzammilthadathil
      @muzammilthadathil Před rokem

      @@cr7xamv adhe njan paranjo ?? Njan messi fan aayondr njan athe chodich nee Cr7 fan alle iyye Cr story chodikke🚶🏻

    • @muhammadrameez3745
      @muhammadrameez3745 Před 6 měsíci

      Allready 2 part ittittund ithenne ittondirikkan ith Messi fan page onnuvalladey

  • @sadarulanamsanu4327
    @sadarulanamsanu4327 Před rokem +21

    fifa organization cheyyan qatar irunnu kanunna njn what a moment 🥰😍

  • @pavisuriya6154
    @pavisuriya6154 Před rokem +5

    2:22 romanjam🔥😎
    Pinne aa bgm🔥

  • @gear369
    @gear369 Před rokem +6

    ഇത്രയും നാളെത്തെ കാത്തിരിപ്പിന്റെ അവസാനം...😌❤️

  • @RINASRASHEED
    @RINASRASHEED Před rokem +25

    ടീമസ് ആഴ്ചയിൽ രണ്ടു വീഡീയോ ഇടുമോ പ്ലീസ് ...കഷ്ടപ്പാട് അറിയാം എന്നാലും കാത്തിരിക്കാൻ വയ്യാത്തോണ്ടാ ❤❤❤❤

    • @copiyadiespipetube169
      @copiyadiespipetube169 Před rokem +2

      കഷ്ടപ്പാട് എങ്ങനെ അറിയാം?

    • @asmac2615
      @asmac2615 Před rokem

      @@copiyadiespipetube169 ivar thanne prnjittund bro....🙌🏻

    • @copiyadiespipetube169
      @copiyadiespipetube169 Před rokem +1

      @@asmac2615 അതെ. ആ കഷ്ടപ്പാട് എങ്ങനെ മനസ്സിലായി എന്നാണ് ചോദിച്ചത്. അത് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.

  • @justforpvt
    @justforpvt Před rokem +10

    FiFA വേൾഡ് കപ്പ് പോലെ തന്നെ നിങ്ങളുടെ വിഡിയോസിനായി ഞങ്ങൾ ഓരോ നിമിഷവും കാത്തിരിക്കാറുണ്ട് 😍💥💓

  • @worldcreations822
    @worldcreations822 Před rokem +3

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്.
    വരുന്ന വേൾഡ് കപ്പ് മത്സരങ്ങളുടെ
    റിവ്യൂ വീഡിയോകൾ ഇട്ടാൽ
    നന്നായിരുന്നു.
    നിങ്ങളുടെ ബിൻലാദനെ വധിച്ച ഓപ്പറേഷന്റെ വീഡിയോ കേട്ടപ്പോൾ രോമാഞ്ചം വന്നു.👍

  • @noblemottythomas7664
    @noblemottythomas7664 Před rokem +130

    🇶🇦 🥰🥰
    Parankipada 🇵🇹 🔥 🔥
    Kerala blasters ❤❤

  • @Sal_man-98
    @Sal_man-98 Před rokem +13

    #Football 🥰 #മലപ്പുറം 🔥 #KL1⚽️

  • @kannanlalkrishna3608
    @kannanlalkrishna3608 Před rokem +6

    Vamos Argentina 🤍💙🇦🇷🏆🏆🏆🏆🏆

  • @leoo9878
    @leoo9878 Před rokem +6

    2:23 most played scene🔥❤️

  • @vamosargentina3486
    @vamosargentina3486 Před 10 měsíci +3

    അത്തറിന്റെ മണമുള്ള ഖത്തറിന്റെ മണ്ണിൽ മിശിഹായും പിള്ളേരും ചരിത്രം സൃഷ്ടിച്ച് സ്വർണക്കപ്പിൽ മുത്തമിട്ടല്ലോ 🤍 VAMOSE ARGENTINA 💙

  • @fundubs8951
    @fundubs8951 Před rokem +26

    Forza portugal 🇵🇹🇵🇹💥💥
    Rono ennum uyir daaa✨✨

  • @dykmalayalam9096
    @dykmalayalam9096 Před rokem +19

    ഒരിക്കൽ എൻറെ ഇന്ത്യ രാജ്യവും ആ സ്വർണ്ണ കപ്പിൽ മുത്തമിടും 140 കോടി ജനങ്ങളുടെ സ്വപ്നം 🇮🇳🇮🇳🇮🇳🔥🔥

    • @Allin-jq4eq
      @Allin-jq4eq Před rokem

      Annu indiayil 140 kodiyil kuduthal janagal undakum 😁 troll alla fact
      🇩🇪♥️🇮🇳

    • @noblemottythomas7664
      @noblemottythomas7664 Před rokem +1

      Kerala blasters enn okke kelkumbo oru goosebumps und ith oru mathiri odayil veeena padakam pole undallo 😂😂

    • @mohammedmazin4675
      @mohammedmazin4675 Před rokem

      That just a dream not in reality

  • @susmithaammu347
    @susmithaammu347 Před rokem +46

    അർജൻ്റീന ഫാൻസ് 🥳❤️🇦🇷

  • @muhammedhisham2948
    @muhammedhisham2948 Před rokem +2

    Logo കാണിക്കുമ്പോൾ ഉള്ള music master movie ലെ vaathi raid song ലെ പോലെയുണ്ട്.
    എനിക്ക് തോന്നിയതാണ്

  • @yaItsmeshadow
    @yaItsmeshadow Před rokem +52

    ഫുട്ബോളിലെ ലോകരാജകന്മാർ 🇧🇷💥

    • @riyasrth1627
      @riyasrth1627 Před rokem +4

      Argentina

    • @user-ue5nn6lf1z
      @user-ue5nn6lf1z Před rokem +3

      🇧🇷🇧🇷🇧🇷💛💛💛 brazil were kings are made

    • @viscalbarca7112
      @viscalbarca7112 Před rokem +4

      വളി🇧🇷.kings vamos Argentina 🇦🇷

    • @bijup6915
      @bijup6915 Před rokem +1

      Nammal veruthe nikkualla🇦🇷🇦🇷🇦🇷

  • @user-es9kp1hc2r
    @user-es9kp1hc2r Před rokem +26

    Greatest sport of all time❤

  • @sreejithsree5055
    @sreejithsree5055 Před rokem +1

    ഈ ചാനൽ പോളിയാണ് ബ്രോ 😘❤️കിടു 🥳

  • @cartoon2023
    @cartoon2023 Před rokem

    Super അവതരണം... ആരും കെട്ടിരുന്നു പോകും.. മോഷൻ ഗ്രാഫിക്സ് അതും. മികച്ചത്... Cinemagic.. ഒരു മാജിക്‌ തന്നെ

  • @kumaraanu
    @kumaraanu Před rokem +10

    FIFA 👌 ICC ഒക്കെ കണ്ടു പഠിക്കണം

  • @Goodthinks598
    @Goodthinks598 Před rokem +13

    *ഈ ചാനലിലൂടെ കേൾക്കാൻ ആഗ്രഹിച്ച video what a feel* ❤😍

  • @sayujp4262
    @sayujp4262 Před rokem +2

    2:20 രോമാഞ്ചം.... 🔥❣️

  • @kamarudheen4455
    @kamarudheen4455 Před rokem +35

    Vamos Argentina 🔥🔥

  • @shyams6666
    @shyams6666 Před rokem +1

    Intro polii✌️❤️

  • @artisticsoul...6307
    @artisticsoul...6307 Před rokem +25

    Argentina 💙🇦🇷🇦🇷🇦🇷കപ്പ് ഉയർത്തും 💥

  • @jogeorge
    @jogeorge Před rokem +43

    മഞ്ഞും മഴയും വെയിലും വക വെക്കാതെ,ഒന്നിലും കുലുങ്ങാത്ത ലോകത്തെ ഒരേയൊരു game... This is Football🔥🔥🔥♥️♥️.. സായിപ്പ് വെയിൽ കൊള്ളാൻ കണ്ടുപിടിച്ച ക്രിക്കറ്റുമായി ഈ മഹാമത്സരത്തെ താരതമ്യം ചെയ്യരുത് 😏😏

    • @shanazirk
      @shanazirk Před rokem +9

      Cricket athinu Kali alla ...athoru joli aanu 😂 ravile panikku povunnu ... Rathri Pani kazhinju varunnu

    • @nishakamala3679
      @nishakamala3679 Před rokem +2

      Football pinne aru kandu pidichatha? Birth place of football England

    • @mohamedfawas9452
      @mohamedfawas9452 Před rokem +1

      രണ്ടും നല്ല game തന്നെയാണ്

    • @sevenstar_Avs
      @sevenstar_Avs Před rokem +3

      Sayipp thanneya antham machane 2um kand podiche

    • @awm2956
      @awm2956 Před rokem

      @@shanazirk🍼🍼

  • @abhink4185
    @abhink4185 Před rokem +2

    ഒളിപ്പിക്സിനു ഒപ്പമെത്തുവനാണ് അവർ ശ്രമിച്ചതെങ്കിലും അവിടെ അവർക് പിഴച്ചു കാരണം അവർ എത്തിയത് ഒളിപ്പിക്കസിനു പോലും സ്വപ്നം കാണാൻ പറ്റാത്ത ഉയരങ്ങളിൽ എത്തിയിരിക്കുന്നു 🥵💥

  • @alfinjoseph6928
    @alfinjoseph6928 Před rokem +2

    Cinemagicil Cristiano Ronaldoyude oru video orupaad aagrahikunund most awaiting video plz❤️

  • @Rinshan77
    @Rinshan77 Před rokem

    Waiting aayrunnu....🥰🤩

  • @abhijithr2741
    @abhijithr2741 Před rokem +3

    2:21 goosebumps 😮❣️

  • @posterityy
    @posterityy Před rokem +7

    Its more than a game ⚽️🖤

  • @annusepisodes3591
    @annusepisodes3591 Před rokem +5

    Insane 🙌💥

  • @leonal10
    @leonal10 Před rokem +7

    Vamose Argentina 💙

  • @xhibin._
    @xhibin._ Před rokem

    Ente bro oru rakshayumillla. Background score matram madhi full kandirikkan thonnum👏🏻👏🏻

  • @farminghouse6044
    @farminghouse6044 Před rokem

    Great content 🔥🔥🔥🔥🔥😘😘😘

  • @ashique6302
    @ashique6302 Před rokem

    Adipoli sound effects 💖💖💖💖💖

  • @storylofi6677
    @storylofi6677 Před rokem +143

    World cup വരാൻ കാത്തിരിക്കുന്നവരുണ്ടോ❤️

  • @maneeshm7689
    @maneeshm7689 Před rokem +1

    Perfect sanm 🥰🥰🥰🥰

  • @sunilbabuk7602
    @sunilbabuk7602 Před rokem

    നിങ്ങളുടെ vedio like അടിച്ചിട്ടെ കാണു അത്രയ്ക്കും പൊളിയാണ് നിങ്ങളുടെ ഓരോ വീഡിയോസും 😍😍

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +1565

    🔥🔥 എന്റെ ഫാൻസ്‌ ഇവിടെ ഉണ്ടോ 😪😪😌😌😌😌 കമന്റ് ഇട്

    • @alwin3191
      @alwin3191 Před rokem +11

      @@shantoantony9040 😹

    • @rahilrahil6980
      @rahilrahil6980 Před rokem +12

      Bro weeknd fen ahnoo

    • @shantoantony9040
      @shantoantony9040 Před rokem +23

      എനിക്കറിയാം ഇവൻ ലാലേട്ടൻ ഫാൻ ആണ് നിലവാരം അത്രേ ഉണ്ടാകു....

    • @gafudraax3600
      @gafudraax3600 Před rokem +8

      ഇല്ല്യ

    • @sreejithu1988
      @sreejithu1988 Před rokem +4

      Yes

  • @jishnumahe1931
    @jishnumahe1931 Před rokem +36

    ഇത്തവണ മെസ്സിക്ക് വേണ്ടി അര്ജന്റീന കപ്പ്‌ ഉയർത്തും

  • @monstar7011
    @monstar7011 Před rokem +5

    അർജന്റിനാ 🔥🔥🔥🔥

  • @illuminatiagent6663
    @illuminatiagent6663 Před rokem +7

    FIFA, Marvel, Desney, Fashion, Electronics ഇതെല്ലാം നിയന്ദ്രിക്കുന്നത് ങ്ങങ്ങൾ ഇല്ലുമിനാറ്റികൾ ആണ് 👍👍👍👍

  • @sachu778
    @sachu778 Před rokem

    This video always speical one for me...bcz i love football and cinemagic💓

  • @sanjayjr5853
    @sanjayjr5853 Před rokem +24

    ഈ പ്രാവിശ്യം അർജൻ്റീന കപ്പ് ഉയർത്തും 🔥🇦🇷

  • @_suguru_geto
    @_suguru_geto Před rokem +1

    Escape from Pretoria video cheyyuo

  • @angroo_jey
    @angroo_jey Před rokem +2

    Correct ⚽️ nte add thanne keri vannu 🔥 😲

  • @muhammadsinan3074
    @muhammadsinan3074 Před rokem +2

    Poli saanam

  • @sreedha4069
    @sreedha4069 Před rokem +7

    Vamos 🇦🇷🏆

  • @christoraj5484
    @christoraj5484 Před rokem +1

    Goosebumps ❤

  • @nandhusoman709
    @nandhusoman709 Před rokem +1

    ഗംഭീരം 👏

  • @rasidrasi1195
    @rasidrasi1195 Před rokem

    u guys r vere level

  • @eternalphoenix5855
    @eternalphoenix5855 Před rokem +1

    Einstein Rosen Bridge ine patti oru video cheyyumo😇😊

  • @karikku369
    @karikku369 Před rokem +3

    7:35 ARGENTINA🇦🇷

  • @j4touch654
    @j4touch654 Před rokem +1

    Ho കലക്കി ബി ജി എം തകർത്തു അടിപൊളി നല്ല അവതരണം 💕💕💕👌👌👌👍

  • @shameerkb8236
    @shameerkb8236 Před rokem +1

    That opening BGM 🔥

  • @Shuhaib_km
    @Shuhaib_km Před rokem

    Editing hats of you bro

  • @kvlmspyghost5551
    @kvlmspyghost5551 Před rokem +1

    Ya mone......intro bgm🔥🔥🔥🔥🔥

  • @racxomgamez
    @racxomgamez Před rokem

    നിങ്ങളെ 🔥 പോളിയാണ്
    Cinimagic ❤

  • @naaaz373
    @naaaz373 Před rokem +9

    Title BGM Pwoli 🔥😍
    Presentation as always Excellent 👌
    Waiting for WC2K22 ⚡

  • @unable2access
    @unable2access Před rokem +5

    Vamos Argentina 🇦🇷

  • @angroo_jey
    @angroo_jey Před rokem +8

    Vamos 🇦🇷

  • @shebinsunny8520
    @shebinsunny8520 Před rokem +5

    Argentina ❤️❤️❤️❤️

  • @gokul420.
    @gokul420. Před rokem +1

    Uff that bgm 😈💥

  • @danialbert8122
    @danialbert8122 Před rokem

    BGM uff 🥰🥰🥰

  • @LEO-tj6kd
    @LEO-tj6kd Před rokem +17

    ഒന്നും പറയാൻ ഇല്ല.....
    വേറെ ലെവൽ goosebumps.....
    As a great fan enna നിലയിൽ romangification....❤️❤️❤️
    അതും ഈ ലോക കപ്പ് ടൈമിൽ ഇറക്കി pever അക്കി....
    മെസ്സി 💙 റൊണാൾഡോ ❤️ നെയ്മർ 💛

  • @RAMESHR-zg4id
    @RAMESHR-zg4id Před rokem

    2.34 oowwsom ❤

  • @strikergaming6938
    @strikergaming6938 Před rokem +4

    Bro Ronaldo yuda story video edumo

  • @Akhilvkorah
    @Akhilvkorah Před rokem

    First one to watch✨✨

  • @harifali____1021
    @harifali____1021 Před rokem +2

    Vamos Argentina🏆🏆 🇦🇷🇦🇷🇦🇷🇦🇷

  • @vinuvinoth2342
    @vinuvinoth2342 Před rokem

    Avide avarku pizhachu..... ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sreehari7467
    @sreehari7467 Před rokem +8

    Let's Cheer and hope Portugal wins FIFA World Cup 2022 🇵🇹🇵🇹🇵🇹🇵🇹🇵🇹🏆🏆🏆🏆

  • @surjith-Reelz
    @surjith-Reelz Před rokem +4

    Beauty full game⚽️

  • @mrudulramesh7792
    @mrudulramesh7792 Před rokem +1

    Ufff ore poli🔥🔥🔥🔥😍

  • @ambadiambu2988
    @ambadiambu2988 Před rokem +15

    Love 🇦🇷❤️

  • @kumaraanu
    @kumaraanu Před rokem +1

    Indus civilization vdo ചെയ്യാമോ

  • @spbtm4472
    @spbtm4472 Před rokem

    Bro
    World dangerous book shams Al ma'arif ne kurichu oru video cheyyaamo
    Athine kurichu oru malayalam videos polum illaa
    Ningalude presentation nalla pole manasilaakum ❤️😇

  • @avadakedaavraaaa
    @avadakedaavraaaa Před rokem

    *Greatest Show On The Planet* ❤️🔥

  • @irfanff484
    @irfanff484 Před rokem

    Presentation 😍

  • @Psycho2255shafi
    @Psycho2255shafi Před rokem

    2:20 എന്റെ മോനെ 🔥🔥 രോമാഞ്ചിഫിക്കേഷൻ 🔥🔥