സ്വർഗ്ഗം=എൽ ക്ലാസിക്കോ 2017 92ാം മിനിറ്റ് 💙

Sdílet
Vložit
  • čas přidán 18. 05. 2022
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    കടപ്പാട് ✍️jithesh mangalath @fb:- / jithesh.mangalath
    promotion & collaboration:
    asitalks1234@gmail.com
  • Sport

Komentáře • 1K

  • @g0kulsidharth
    @g0kulsidharth Před 2 lety +1437

    അന്ന് 92 മിനിറ്റിൽ പിറന്ന ഗോളും സെലിബ്രേഷനും മെസ്സിയുടെ ചരിത്രത്തിൽ എഴുതപ്പെട്ട ഒന്ന്....THE EL- CLASSICO KILLER......THE ICONIC✨️💕

    • @devilshadow3008
      @devilshadow3008 Před 2 lety +45

      That is Messi 👽

    • @naseef7777
      @naseef7777 Před 2 lety +30

      Second leg😌

    • @adh_11
      @adh_11 Před 2 lety +57

      @@naseef7777 not second leg mahn ath laliga le important match aarnu athan ningade plyrsnte rxn angane matteth Copa del Rey

    • @adh_11
      @adh_11 Před 2 lety +14

      Sub erengi goal ettu Pinne Annan red kand keri

    • @shambu.9485
      @shambu.9485 Před 2 lety +6

      @@naseef7777 okeda🤣

  • @razilam2913
    @razilam2913 Před 2 lety +879

    ഈ കളി ഞാൻ live ആയി കണ്ടിണ്ട് അപ്പൊ കിട്ടിയ ഒരു രോമാഞ്ചം 🥵💯

  • @anandhukrishnan5364
    @anandhukrishnan5364 Před 2 lety +435

    ആ സ്പേസ്സ് ....!!
    ആ സ്പേസിന് ഒരു ഉടയോനുണ്ട് ....!!!
    LM10💙❤️ Romanjam🔥

  • @lijinraj9674
    @lijinraj9674 Před 2 lety +479

    അവതരണശൈലിക്ക്‌ ഇരികട്ടെ ഒരു കുതിരപ്പവൻ ❤ *im always leonal andreas messi fan *

    • @hinzmedia6101
      @hinzmedia6101 Před 2 lety +3

      Pinnalla…!!! Vere level !!!!❤️

    • @sunilchandran2255
      @sunilchandran2255 Před rokem

      ലോകം കണ്ട വലിയ ഫുട്ബോൾ പ്രേമിയും, ഒരു arg ഫാൻസും asi talk team ആണ്

  • @arifmc1
    @arifmc1 Před 2 lety +259

    10 ഓളം വരുന്ന റിയൽ ഫാൻസിന്റെ ഇടയിൽ barsakkayi ഞാൻ അന്ന് ഒറ്റക്കായിരുന്നു....... ഒരിക്കലും മാർക്കാൻ പറ്റാത്ത നിമിഷം........ ഉടുത്ത മുണ്ട് ഊരി ആർത്തു വിളിച്ചു ഉലസിച്ച നിമിഷം.... എന്റെ പൊന്നോ.... എപ്പോഴും രോമാഞ്ചം.... അതൊക്കെ ഒരു കാലം. 😍😍😍

  • @user-ux3zr7bk7x
    @user-ux3zr7bk7x Před 2 lety +286

    *That iconic celebration🥶🔥*

  • @dudejnarin1456
    @dudejnarin1456 Před 2 lety +256

    Messi was silent... But അയാളുടെ ഉത്തരം brutual ആയിരുന്നു..... 🔥🔥🔥🔥

  • @abhiashique6901
    @abhiashique6901 Před 2 lety +244

    ദൈവം ഒരു തലമുറക്ക് സമ്മാനിച്ച 2 നിധികളിൽ ഒരാൾ #Leonal Messi💪💪

  • @richuee
    @richuee Před 2 lety +211

    People try to call it "world class" but this is not that class, This is "Messi Class" ❤️🔥

    • @vsnuhere7161
      @vsnuhere7161 Před 2 lety +2

      That fucking Leo Messi class⚡🔥

    • @richuee
      @richuee Před 2 lety +3

      @@vsnuhere7161" it's better than the class of any player in the universe"

  • @aneesbop7749
    @aneesbop7749 Před 2 lety +156

    ഒരു കടുത്ത മെസ്സി ആരാധകൻ എന്ന നിലയിൽ ഞാൻ ആദ്യമായി കണ്ട എൽക്ലാസിക്കോ. അതും വീട്ടുകാരറിയാതെ രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങി ക്ലബ്ബിൽ പോയി കണ്ട എന്റെ ആദ്യത്തെ മാച്ച് 😌💖... This match always reminds the football world 🖤💫

  • @sahadazeez1577
    @sahadazeez1577 Před 2 lety +194

    ഓർമകളിൽ എനുമുള്ള നിമിഷങ്ങൾ ❤💙🔥

  • @axl19
    @axl19 Před 2 lety +138

    *ICONIC 😌🔥 Celebration 😼🐐*

  • @shambu.9485
    @shambu.9485 Před 2 lety +122

    ഒരിക്കലും മറക്കാനാവാത്ത ആ ദിവസം ❤

  • @thabu492
    @thabu492 Před 2 lety +49

    ആ സ്പേസിന് ഒരു ഉടയോനുണ്ട്...... Wata a word രോമാഞ്ചം.......... 🔥🔥🔥🔥

  • @thahirthazz931
    @thahirthazz931 Před 2 lety +21

    5വർഷം കഴിഞ്ഞു ഇപ്പയും ഇത് കാണുമ്പോൾ romaanjamaan✨️🥰🥳

  • @ashiqparvesh2967
    @ashiqparvesh2967 Před 2 lety +14

    ആ സ്പേസ് , ആ സ്പേസിന് ഒരു ഉടയോൻ ഉണ്ട് .. രോമാഞ്ചം❤️‍🔥❤️‍🔥

  • @robertpattinson1370
    @robertpattinson1370 Před 2 lety +55

    ലോകഫുട്ബോൾ നെ അടക്കി ഭരിക്കുന്നവൻ,,, നൈലോൺ വലകളിലേക്ക് മഴവിൽ അഴകുള്ള ഗോൾ വളച്ചു കയറ്റുന്നവൻ....... LEONEL ANDREAS MESSI💙✨️

  • @manuivory7878
    @manuivory7878 Před 2 lety +19

    അസി നിങ്ങളുടെ അവതരണം ഒരു രെക്ഷ ഇല്ല്യാ 🙄. രോമാഞ്ചം. ❤❤❤മെസ്സി ❤

  • @leonella__
    @leonella__ Před 2 lety +40

    🗣️"ᴀʟʙᴀ ɪɴꜱɪᴅᴇ ɪᴛꜱ ᴍᴇʜꜱꜱɪɪ....🐐🔥

  • @ananthu8534
    @ananthu8534 Před rokem +10

    ലോകം ആ ചെറിയ മനുഷ്യൻ്റെ കാൽക്കീഴിലേക്ക് ചുരുങ്ങി 🐐🌏❤️‍🔥....

  • @fasil406
    @fasil406 Před 2 lety +30

    Yes.... the greatest footballer of all time.... Lionel Andres Messi🔥

  • @gibran8412
    @gibran8412 Před 2 lety +24

    ആ മെസ്സിയെ അതെ പവറിൽ ഖത്തറിൽ കാണാം 😍😍😍

    • @akkuchikku1900
      @akkuchikku1900 Před rokem +1

      😮

    • @satthiymkpm1006
      @satthiymkpm1006 Před 11 měsíci +1

      അതിലേറെ പവർ ഞാൻ കണ്ടു.. നേരിട്ട്

    • @gibran8412
      @gibran8412 Před 11 měsíci

      @@satthiymkpm1006 എല്ലാരും കണ്ടു 😁😁😹💙🧊🇦🇷

  • @MFBOFFICIAL490
    @MFBOFFICIAL490 Před 2 lety +37

    Bernabue-വിനെ നിഷ്പ്രഭമാക്കിയ മെസ്സിയുടെ ഇതിഹാസ Goal... 🔥💙❤️. അന്ന് 92-ആം മിനിറ്റിൽ മെസ്സി നേടിയ വിജയ ഗോൾ ഇന്നും ഞങ്ങൾ Barca ആരാധകരുടെ മനസ്സിലുണ്ട്... 🔥💕
    #WEMISSYOULEO#VISCAELBARCA#💙❤️

  • @Mwone800
    @Mwone800 Před 2 lety +54

    ന്റെ മോനെ ഒരേ പൊളി, ഈ match live കണ്ടവർക്ക് കിട്ടീട്ടുള്ള ആ ഒരു ഇത് ഉണ്ട് 😍😍😍🔥🔥
    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ith😍

  • @dulkifilypk3191
    @dulkifilypk3191 Před 2 lety +10

    "ആൽബ left വിങ്ങിൽ നിന്നും ബോക്സിൻന്റെ ആഗ്രത്തിലേ spacilekku ബോൾ പാസ് ചെയ്യുന്നു...... ആ സ്പേസ്...... ആ spacine ഒരു ഉടയോൻ ഉണ്ട് 💥🔥✨️ wt a words😍🔥

  • @Foryou-yv4wr
    @Foryou-yv4wr Před 2 lety +36

    Heaven for Barcelona... 💥

  • @cruyf287
    @cruyf287 Před 2 lety +30

    അഞ്ഞൂറാം goal🔥🔥🔥🔥🔥

  • @msn2923
    @msn2923 Před 2 lety +88

    Barca PSG ക് എതിരെ COMBACK അടിച്ച മാച്ചിനെ കുറിച്ച് ഒരു വിഡിയോ ചെയ്യോ... (Including neymar)

  • @febinvlogs917
    @febinvlogs917 Před 2 lety +37

    King of football💖

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před 2 lety +15

    സാന്റിയാഗോയിലെ ആനന്ദങ്ങൾക്കു മേൽ കണ്ണീർ പടർത്തിയ നാമം
    Lionel messi❣️

  • @anaskm1646
    @anaskm1646 Před 2 lety +38

    Messsssiiiii...........
    The menacing man arrives and sinks his flaming spear into the hearts of Real Madrid. Astonishing from Messi. All the pieces falling into place. Messi, born into the crossfire hurricane and he is Jumpin’ Jack Flash🔥🔥

  • @sapien9567
    @sapien9567 Před 2 lety +4

    7:41 മെസ്സി ജേഴ്‌സി പൊക്കിയപ്പോൾ മാഡ്രിഡ് ഫാൻ ആയ തന്റെ ബോയ്ഫ്രണ്ട് പറയുന്നത് മൈന്റ് പോലും ചെയ്യാതെ പൂർണമായ ആരാധനയിൽ മെസ്സിയെ നോക്കുന്ന ഒരു സ്ത്രീയെ കാണാം....
    അത് തന്നെ ആണ് ആ മനുഷ്യൻ സൃഷ്ടിക്കുന്ന മാന്ത്രികത....

  • @anands6517
    @anands6517 Před 2 lety +35

    The best there is..
    The best there ever has been..
    Probably the best there ever will be..

  • @jibinjohn40
    @jibinjohn40 Před 2 lety +12

    Football ചരിത്രത്തിൽ എഴുതപ്പെട്ട മാച്ചും ആ iconic സെലിബ്രേഷനും 🔥

  • @nikeshmp9538
    @nikeshmp9538 Před 2 lety +55

    അന്ന് ആ live match കണ്ട അതേ ramnajification ഇന്നും കിട്ടുന്നുണ്ടെങ്കിൽ ചിന്തിക്കാവുന്നതെ ഉള്ളു ആ ഗോളിന്റെ ഒരു പവർ bernabue നിശ്ബതമാക്കിയ ഗോൾ

  • @WTH13139
    @WTH13139 Před 2 lety +7

    എനിക്ക് ഇഷ്ടപെട്ട കളിക്കാരനാണ് Ivan Rakitić😍😍😍

  • @vinu_dare_to_face1553
    @vinu_dare_to_face1553 Před 2 lety +12

    ഞാനൊരു ബ്രസീൽ ഫാനാണ് സുൽത്താൻ ഫാൻ ബട്ട് രോമാഞ്ഞിഫിക്കേഷൻ 🥰🥰🥰ലൈവ് കണ്ട നിമിഷം തീ 🔥🔥🔥🔥

  • @GamerMallu98
    @GamerMallu98 Před 2 lety +6

    I'm a rono fan. But, this is called ROMANCHIFICATION 🥵🔥🔥🔥🔥❤LEOO MESSIIII

  • @jishnukp9701
    @jishnukp9701 Před 2 lety +5

    ആ , space ആ space നു ഒരു ഓടോയെൻ ഉണ്ട്.. 💥💥 ❣️🥰🥰pwoli bro... ❣️❣️❣️

  • @aromalleo10_.
    @aromalleo10_. Před 2 lety +4

    ഇത് ഓർക്കുമ്പോൾ ഇപ്പോഴും എപ്പോഴും രോമാഞ്ചം ആണ് 🥵❤️‍🔥

  • @falahmadambi2002
    @falahmadambi2002 Před 2 lety +17

    Avasaanathe aa bgm . Ooh goosebumps 👌👌

  • @abined6340
    @abined6340 Před 2 lety +4

    ഇതാണ് ആദ്യത്തെ അദ്ധ്യായം
    കഥ ഇനിയാണ് ആരംഭിക്കുന്നത്
    Back to campnow💥💥

  • @irfan7652
    @irfan7652 Před 2 lety +84

    ഇപ്പൊ വരും ചില പൊട്ടന്മാർ revenge എടുത്ത് എന്നും പറഞ്ഞ് 😂😂.
    ഇതിന് ഒരുപാട് പ്രതേകതൾ ഉണ്ട്. അവസ്സാന സെക്കന്റുകളിൽ വന്ന വിജയ ഗോൾ. മെസ്സിയുടെ 500 ആമത്തെ ബാഴ്സക്ക് വേണ്ടിയുള്ള ഗോൾ.
    അല്ലാതെ 60 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങി. 1:0 നിന്ന കളി 2:0 യും ആക്കി red കാർഡ് കിട്ടി പോകുന്നതിനൊന്നും ഇത് പോലെ ആവില്ല 🤣🤣

  • @panaeem007
    @panaeem007 Před 2 lety +6

    Throwback..... 🤯🤯🤯ആവേശം കാരണം വീടിന്റെ ചുമരില്‍ ഇടിച്ചു കൈ അനയ്ക്കാന്‍🚑🚑 പറ്റാതായി ഞാന്‍ 😁😁
    അതൊക്കെ ഒരു കാലം 😇

  • @safooraparoli6989
    @safooraparoli6989 Před 2 lety +7

    ഉഫ്ഫ് 😮എന്തൊരു എഡിറ്റ് 🥺
    രോമാഞ്ചപുളകിതത്താൽ കോരിത്തരിച്ചു പോയി 💔
    thanks frome a barca fan🙏

  • @Gooday324
    @Gooday324 Před 2 lety +7

    ഞാൻ ലൈവ് കണ്ട് കിളിപോയ match 💥💥💥💥🔥🔥🔥🔥🔥🔥

  • @soccertalks7244
    @soccertalks7244 Před 2 lety +7

    ലൈവ് കണ്ട് രോമാഞ്ചം കേറിയ നിമിഷം 💙❤

  • @gocgaming8315
    @gocgaming8315 Před 2 lety +3

    ഡേവിഡ് വിയ്യയെ കുറിച്ച് ഒരു വീഡിയോ plz.... കാലു പിടിക്കാം അത്രക്കും ഇഷ്ട്ടപെട്ട ഒരു പ്ലയെർ ആണ് അത് കൊണ്ട

  • @leomessi-co4hv
    @leomessi-co4hv Před 2 lety +16

    Iconic moment 💖💥

  • @itsmejithin3551
    @itsmejithin3551 Před 2 lety +4

    Messiyude videos etra kandalum mathivarilla 😊😊

  • @paulabraham1923
    @paulabraham1923 Před 2 lety +2

    Live കണ്ടു രോമാഞ്ചം കൊണ്ട മത്സരം... വീട്ടുകാരെ മുഴവൻ ഒച്ചയുണ്ടാക്കി എഴുനേല്പിച്ചതിനു അപ്പന്റെ കയ്യിൽ നിന്ന് നല്ലചീത്ത കിട്ടിയതു അങ്ങാൻറെയൊന്നും മറക്കില്ല

  • @abhiiiz._
    @abhiiiz._ Před 2 lety +11

    I have never heard an even better EL -CLASSICO adjective oGoosebumps At its peak ❣️💫💥🥰😍🤩🥳

  • @shinoajekar5629
    @shinoajekar5629 Před 2 lety +6

    👑 Leo Messi 🐐❤️

  • @unknownnill1858
    @unknownnill1858 Před 2 lety +6

    ഇതിന്റെ live uff❤‍🔥🥵

  • @MS-vv6mm
    @MS-vv6mm Před 2 lety +2

    6:49 ആ സ്പേസ് ഒരു ഉടയോൻ ഉണ്ട് 🥵💥

  • @13Humanbeing
    @13Humanbeing Před rokem +2

    RM താരങ്ങളുടെ Expressions .... 😂😂😂
    അതായിരുന്നു സൂപ്പർ...

  • @g30_cutz36
    @g30_cutz36 Před 2 lety +7

    It’s Messi’s un predictable Goal👏⚡️

  • @viper7594
    @viper7594 Před 2 lety +3

    Entammo 🔥 Ejjathi romanjam 🥰❤️
    Ore oru Rajaaavu 👑
    #GOAT 🐐 #LEO ❤️

  • @Salmanfari
    @Salmanfari Před 2 lety +1

    Bro സത്യം പറയണേൽ bro nte voice അടിപൊളി രോമാഞ്ചം 👀💥💥💥

  • @anjanaag9184
    @anjanaag9184 Před 2 lety +2

    Romaanjam varunnu......Leo the best♥️♥️♥️♥️♥️♥️♥️♥️♥️♥️thanks to this beautiful narration.......❤️❤️love u Leo💙💙💙💙💙💙💙

  • @bilallasio2606
    @bilallasio2606 Před 2 lety +6

    Barca realy miss leo 😞😞

  • @adhilzacharia3945
    @adhilzacharia3945 Před 2 lety +6

    Iconic celebration of all time💫

  • @ArunThanal
    @ArunThanal Před 8 měsíci

    ആരാണ് എന്നാ ചോദ്യം ഇനി ഇല്ല!ചോദ്യോ ഉത്തരങ്ങൾ കഴിഞ്ഞു.. അവനു നേരെ കൈചൂണ്ടിയവർക്ക് ഇനി നിങ്ങൾക്ക് കൊതിയോടെ നോക്കി നിൽക്കാം ആാാ മനുഷ്യനെ ❤️‍🔥

  • @rrr9484
    @rrr9484 Před 2 lety +1

    ഇതേ പോലെ രോമാഞ്ചം കൊള്ളിക്കുന്ന ഫുട്ബോൾ കളി ഇയാളെ കൊണ്ടേ പറ്റൂ ലിയോ ❤❤❤❤❤❤❤

  • @kitchendiary5053
    @kitchendiary5053 Před 2 lety +9

    The iconic celebration 🔥🔥🔥

  • @sayandleo1041
    @sayandleo1041 Před 2 lety +4

    The iconic 😍🤍

  • @anurajrenju4028
    @anurajrenju4028 Před 2 lety +1

    അ സ്പേസ്സ് ......... അ സ്പേസ്സിന് ഒരു ഉടയോൻ ഉണ്ട്🔥🔥🔥🔥🔥രോമാഞ്ചം

  • @sibisibin8891
    @sibisibin8891 Před 2 lety +2

    ആ നിമിഷങ്ങൾ ഇപ്പോളും രോമാഞ്ചം OMG✨️

  • @abhivk8002
    @abhivk8002 Před 2 lety +5

    Hammee voice 💝💋

  • @user-es9kp1hc2r
    @user-es9kp1hc2r Před 2 lety +3

    Commentary : "look at the fears of the real Madrid players and real Madrid fans"

  • @aliarshad3193
    @aliarshad3193 Před 2 lety +1

    എമ്മാതിരി presentation, രോമാഞ്ചം..
    ഈ കളി ഞാൻ ലൈവ് കണ്ടതാണ്. എന്നാലും ഈ വീഡിയോയില്‍ വല്ലാതങ്ങ് പ്രണയം തോന്നിപ്പോകും 🔥
    ഉടയോൻ ❤️

  • @rishxcr
    @rishxcr Před 2 lety +2

    Ath kazhinjitt ronoyude pradhikaram 💥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-cz7th1xs3y
    @user-cz7th1xs3y Před 2 lety +10

    ഒരേ ഒരു രാജാവ്🦁❤️❤️🥰🥰

  • @rufuscc7599
    @rufuscc7599 Před 2 lety +4

    The Goat will rise again with all his might and glory🛐🕊️

  • @albinjoy6704
    @albinjoy6704 Před 2 lety +1

    റിയൽ ആരാധകരെ നിശബ്ദരാക്കി. 92) o മിനുറ്റിൽ ബോക്സിലേക് അവസാനത്തെ ആണിയും അടിച്ചു കയറ്റി. ഞങ്ങളുടെ മിശിഹാ. സാക്ഷാൽ lionel andres messi. ചരിത്രം കുറിച്ച നിമിഷങ്ങൾ ഇന്നും ഓർക്കുമ്പോൾ രോമാഞ്ചം ആണ് 🔥🔥🔥🔥🔥

  • @abhimanyukt3732
    @abhimanyukt3732 Před rokem +2

    Messi അന്നും ഇന്നും എന്നും ഒരു വികാരം തന്നെ ആണ് എന്തോ ഇഷ്ടമാണ് ഇദ്ദേഹത്തെ leo😌🐐🐐🥰👑👑

  • @user-ev8bv1pm6d
    @user-ev8bv1pm6d Před 2 lety +3

    The god of FOOTBALL💓🔥

  • @binmo9756
    @binmo9756 Před 2 lety +2

    Suarezinte ഗോൾ ഉണ്ടാകാൻ സഹായിച്ച ആ ബ്ലോക്ക്,അത് ആരും പറയാതെ പോകരുത്.. ആ ബ്ലോക്ക് ഇല്ലെങ്കിൽ നാചൊ ഷോട്ട് ബ്ലോക്ക് ചെയ്യുമായിരുന്നു .. "എൽ പിസ്റെലേരോ 💕"

  • @Raj-pf9bu
    @Raj-pf9bu Před 2 lety +2

    Bro de language oru rakshayumilla. Verum theee 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mubarakmubu9087
    @mubarakmubu9087 Před 2 lety +2

    Owner of real Madrid ❤🥵

  • @rippergaming4161
    @rippergaming4161 Před 2 lety +3

    Romangam relsha illa bro asi talks uyirrrr 💖
    Shabdam pakaram vaikan ilathath anne 💪🏻💋💋

  • @JOJO-pn3mi
    @JOJO-pn3mi Před 2 lety +3

    Rono yude revenge aarenkilm chodhikkunundenkil... 👉👉Messi done it like an action movie climax... In the last seconds... Beaten up by villians.... Resurrected hero...the heart broken madrid city..stadium, players,... The scene was horrific, breathtaking.. And many players imitated😌 it even ronaldo as revenge.. He says. . By putting his shirt on ground... While messi kissed... Thats why its called ICONIC👑🐐.....

    • @yedhukrishna3234
      @yedhukrishna3234 Před 2 lety +1

      അങ്ങനെ നോക്കണ്ണീണെകിൽ real ann കൂടുതൽ el classico win cheydhitt ulladh ucl, la lega, ellam real inn ann kuduthall അപ്പൊ ഞങ്ങൾ 5 - 0 ജയ്ച്ചു 3-2ജയ്ച്ചു എന്ന് പറഞ്ഞു കരയാർ നിങ്ങൾ ann ronaldo revenge കൊടുക്കുമ്പോൾ messi അവിടെ തന്നെ ഉണ്ടായിരുന്നു adh barceda home illl ആയിരുന്നു rono സെയിം സാനം തിരിച്ചു തന്നപ്പോൾ adh accepted chayann patunillla alle 🤣😈😈

    • @JOJO-pn3mi
      @JOJO-pn3mi Před 2 lety

      @@yedhukrishna3234 eda mone messi ronoye humiliate cheythathinu kanakkundo..eduthu paraynda ennu thonnunnu😄... Pinne ee elclassicoyil ettavum goal adiche aara... 1 il kooduthal hattrick adiche aaraa. 😄.... Eee elclassicolu kooduthal jayichennu parayyan... Ivide messi, rono kaaryamalle paranjath avaru aake 10,15 kollamalle kalichittullu... Apo ath paranju varanda... Kaaranma elclassico thodangeettu 100 kanakkinu varshamaayi...😄pinne celebration pala differensum undu.... Athaanu mele commentil paranjath....serinna😌

    • @j__v5304
      @j__v5304 Před rokem

      Revenge 🤣 kopp🤣.. Angane aanenki ath kazhinj next match bernabeu il vannu 3 ennam adich annakkilott thannitundayirunnu. Athum revenge thane 🤣

    • @yedhukrishna3234
      @yedhukrishna3234 Před rokem +1

      @@assassingaming207 nee adhyam poyi aa kalli kann 😂😂😂

    • @assassingaming207
      @assassingaming207 Před rokem

      @@yedhukrishna3234 bro paranjhathu sheriyanu sorry nta thett samadhikunnu... But ennum paranjhu Messi nta kooda ronaldoye compare cheyallum karanan one and only God of football Lionel Messi🔥🔥

  • @vichoos-XXX6460
    @vichoos-XXX6460 Před rokem +1

    ഇപ്പോഴും ഇത് കാണുന്നുണ്ടെങ്കിൽ ആ കളിയുടെ റേഞ്ച് ഒന്ന് വേറെ തന്നെ ആണ്...King Leo 🔥🔥

  • @abidkp8723
    @abidkp8723 Před 2 lety +1

    അതാണ് പറഞ്ഞത്..... ഒരേയൊരു രാജാവ്....🔥❤️

  • @manu_ek
    @manu_ek Před 2 lety +3

    My all time favorite El clasico🔥😕

  • @shaaadhubarca5401
    @shaaadhubarca5401 Před 2 lety +3

    Gooooosssebumpss! 🔥

  • @riyazali834
    @riyazali834 Před 2 lety +2

    ആ സ്‌പൈസ് അതിനു ഒരു ഉടയോൻ ഉണ്ട് 🔥messi 💪🏻

  • @karthikc.s2318
    @karthikc.s2318 Před 2 lety +2

    Ooh man poliii.... Orikkal koode live kanda athe feel... 🔥🔥🔥💯❤

  • @abhijith9580
    @abhijith9580 Před 2 lety +3

    That iconic Goal❤️💙🔥

  • @Cinephilia0101
    @Cinephilia0101 Před 2 lety +3

    iconic 🔥❤️

  • @saifudheennc4737
    @saifudheennc4737 Před 2 lety +1

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു... King, Goatttt, Legendd..🔥🔥🔥leoooo

  • @sanjurekha2390
    @sanjurekha2390 Před 2 lety +1

    എന്റെ പൊന്നെ 🥺🥺🥺രോമം എണീറ്റ് നിന്ന് ആടുന്നു ഇത് കണ്ടിട്ട് .. Ufffff❤❤❤❤❤

  • @goxull
    @goxull Před 2 lety +4

    Iconic!😻❤️

  • @muhammedsuhail329
    @muhammedsuhail329 Před 2 lety +3

    Iconic💥

  • @athulmaheshm4991
    @athulmaheshm4991 Před 2 lety

    ആ സ്പേസ്, ആ സ്പേസ്ന് ഒരു ഉടയോൻ ഉണ്ട് uff ❤️👌

  • @devilsquad4249
    @devilsquad4249 Před 2 lety +1

    ഞാൻ കണ്ടതിൽ ഇത്ര അധികം സന്തോശിച്ച വേറെ മാച്ച് ഉണ്ടായിട്ടില്ല ❤️💥

  • @after.motionsx
    @after.motionsx Před 2 lety +3

    Stilll GOOOSBUMMPSS🔥😱

  • @prajinprakash56
    @prajinprakash56 Před 2 lety +3

    What a plot ❤️❤️❤️

  • @afsalafsu7789
    @afsalafsu7789 Před rokem

    എന്റെ മോനെ നിന്റെ വാക്കുകൾ ഒരു രക്ഷയും ഇല്ല.... രോമാഞ്ചം ❤❤

  • @clioplio2689
    @clioplio2689 Před 2 lety +2

    oru film kanda feel und..
    presentation was awesome 🤍..
    no words.
    keep going mhn 🔥👏