വൈറസ് സിനിമാ ലൊക്കേഷൻ | virus malayalam film shooting location

Sdílet
Vložit
  • čas přidán 21. 09. 2023
  • ആഷിഖ് അബു സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വൈറസ്. 2018 - ൽ കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്
    virus malayalam film shooting location

Komentáře • 35