മോസ്റ്റ് വാണ്ടഡ് കുറുപ്പ്‌- പ്രത്യേക പരിപാടി | Mathrubhumi News

Sdílet
Vložit
  • čas přidán 29. 08. 2024
  • ആരാണ് സുകുമാര കുറുപ്പ്‌? എങ്ങനെയാണ് കുറുപ്പ്‌ കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായത്? മോസ്റ്റ് വാണ്ടഡ് കുറുപ്പ്‌ - കാണാം പ്രത്യേക പരിപാടി.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 697

  • @naveenkalyan4727
    @naveenkalyan4727 Před 2 lety +1206

    ഇപ്പോൾ കുറിപ്പിനെ കുറിച്ച് അറിയുന്നതാണ് എന്റെ ഹോബി. എത്ര അറിഞ്ഞിട്ടും മതിയാകുന്നില്ല . വേറെ ആരെക്കിലും ഉണ്ടോ ഇതേ 🙄🙄പോലെ 😔👍👍

    • @kalasnair9672
      @kalasnair9672 Před 2 lety +19

      Undu naveen... Eni kurachu Dr omanayude katha nokku she also missing after cut her lover into pieces

    • @naveenkalyan4727
      @naveenkalyan4727 Před 2 lety +5

      @@kalasnair9672 നോക്കാം 👍👍

    • @aparnasasikumar7568
      @aparnasasikumar7568 Před 2 lety +6

      Me

    • @nihaan1000
      @nihaan1000 Před 2 lety +16

      ഞാനും വർഷങളായി ഇതിന്റെ പിറകിൽ തന്നെ

    • @naveenkalyan4727
      @naveenkalyan4727 Před 2 lety +6

      @@nihaan1000 😄😄എന്നിട്ട് എന്തായി...

  • @abcreationz1408
    @abcreationz1408 Před 2 lety +582

    എത്ര കേട്ടാലും മതി ആവുന്നില്ല 😐

    • @dhiyanazrin894
      @dhiyanazrin894 Před 2 lety +11

      Sathyam

    • @shameei_zyn7854
      @shameei_zyn7854 Před 2 lety +9

      Me too

    • @shyamkumar-yv3du
      @shyamkumar-yv3du Před 2 lety +6

      True

    • @techsong381
      @techsong381 Před 2 lety +3

      Athenna

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +1

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവർ

  • @diyathakku3951
    @diyathakku3951 Před 2 lety +138

    വാനോളം പുകഴ്ത്തി കുറുപ്പിനെ ആ പാവം മനുഷ്യനെ ആരും ഓർക്കുന്നില്ല അതാണ് നമ്മുടെ കേരളം

  • @melonmusk123
    @melonmusk123 Před 2 lety +68

    എല്ലാരും കുറുപ്പിന്റെ കഴിവുകൾ കണ്ട് അത്ഭുപ്പെടുന്നു.. പാവം ചാക്കോ.. പരിചയക്കാരനെ കണ്ട് ആ വണ്ടിക്ക് കൈ കാണിച്ചു എന്നൊരു തെറ്റ് മാത്രേ ചെയ്തുള്ളു..

  • @salmansam7934
    @salmansam7934 Před 2 lety +153

    ഏതമ്മയാണ് കുറുപ്പിനെ പറഞ്ഞു കുട്ടികളെ പേടിപ്പിച്ചിരുന്നത് 😄പോടോ ഹേ

    • @_ARMCreations
      @_ARMCreations Před 2 lety +10

      😁😁ഞാനും ചിന്തിച്ചു

    • @annetannet1220
      @annetannet1220 Před 2 lety +4

      😁

    • @user-st4yo3lh3w
      @user-st4yo3lh3w Před 2 lety +28

      പണ്ട് വീരപ്പൻ പിടിച്ചോണ്ട് പോവുമെന്ന് പറഞ്ഞു പേടിപ്പിക്കാറുണ്ടായിരുന്നു.. കുറുപ്പ് നെ പറയാറില്ല 😁😁

    • @thasleenaraneesh1292
      @thasleenaraneesh1292 Před 2 lety +4

      Ente mol 3 vayassayi theatre cinema kandathinu shesham avalkku dq vine valya ishtanu..abranjan position nilkkum kuruppu kuruppu ennum paranju

    • @oamnadh
      @oamnadh Před 2 lety +1

      😂😂😂

  • @TEACHFROMHEART
    @TEACHFROMHEART Před 2 lety +105

    ഈ news മുഴുവൻ കണ്ടപ്പോ സിനിമ കാണാൻ അതിയായ ആഗ്രഹം.... നല്ല അവതരണം....
    ഒറ്റ വിഡിയോയിൽ മുഴുവൻ കാര്യങ്ങളും. Tnks മാതൃഭൂമി...

    • @kalasnair9672
      @kalasnair9672 Před 2 lety +7

      Nalla film anu.. But last also I feel he is a hero... I don't know y I feel. Cunning clever criminal

  • @arundev204
    @arundev204 Před 2 lety +113

    ചോറ് തിന്നില്ലെങ്കിൽ കോക്കാച്ചി വരും എന്ന് പറയും
    പോ ചേച്ചി

    • @kalasnair9672
      @kalasnair9672 Před 2 lety +5

      Kokkachi pokkachi okke varum ennu parayum.. Kurup varum ennu aruparayumnnanu ayyayye..

    • @maheshanchal
      @maheshanchal Před 2 lety +10

      ചേച്ചി തള്ളിയതാ. ഞാൻ ഇതുവരെ കേട്ടിട്ടില്ല, "കുറുപ്പ് വരും ചോറ് തിന്ന്" ന്ന്

    • @jake.christos
      @jake.christos Před 2 lety

      @@maheshanchal sathyam

    • @freedom4780
      @freedom4780 Před 2 lety +1

      കുറുപ്പ് വരും ഉണ്ട.അയാലേകാലും വല്യ ക്രിമിനൽ ഇപ്പൊ ഉണ്ട്.

    • @shibutr2418
      @shibutr2418 Před 2 lety

      ഇപ്പോൾ പറയുന്നത്. പിണറായി വരും

  • @farookkaladi5655
    @farookkaladi5655 Před 2 lety +284

    ചാക്കോയുടെ ഭാര്യയെയും മകനെയും ടിവിയുടെ മുന്നിൽ കൊണ്ടുവന്ന നിങ്ങൾക്ക് എന്തുകൊണ്ട് സുകുമാരക്കുറുപ്പ്ന്റെ ഭാര്യയും മകളെയും കൊണ്ടുവരാൻ ധൈര്യമില്ലതത്

    • @RolexGAMING8087
      @RolexGAMING8087 Před 2 lety +63

      Ayaal anghane aayi en vech aalde makkalde future ndhin nashipikanam avark mooshmaayaa image ee society kodkollu ayaal thettu kaaran aan aalde panathinoodulla aarthi aan ayaale inghane cheydhu koottiye aa samayath okke aalde makkal cherudh aan

    • @Alexanderjr090
      @Alexanderjr090 Před 2 lety +6

      @@RolexGAMING8087 you said it... 👍👍👍

    • @sreezsree3837
      @sreezsree3837 Před 2 lety +4

      Avar eppo gulfilunde

    • @aparnasasikumar7568
      @aparnasasikumar7568 Před 2 lety +4

      Avar dubai aane annu avar Kochu kuttykal Aàne.avar nté venem ayal egne chaitenu parachu.avar naatil varunate tanne rare aayithanu.

    • @jdmaster2255
      @jdmaster2255 Před 2 lety +2

      @@RolexGAMING8087 pablo escober nte mone interviews list thanne und ... Athoo ?

  • @fayis_pang
    @fayis_pang Před 2 lety +211

    ബാക്കി പറയാൻ പറ്റില്ല സാറെ 😇കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് 😋

    • @sreezsree3837
      @sreezsree3837 Před 2 lety +26

      Bakki paranjal enim vella telive kitty pully veendum akattupoyalo 😆

    • @shanmukhanp9403
      @shanmukhanp9403 Před 2 lety +3

      🔥

    • @amalenthkumar6188
      @amalenthkumar6188 Před 2 lety +2

      അവനെ പൊക്കിയാൽ മതി ബാക്കിഎന്ത് നടന്നുവെന്ന് അറിയാം

    • @afsalpcafu4343
      @afsalpcafu4343 Před 3 měsíci

      Ithin fanso ​@@shanmukhanp9403

  • @user-xq9ot5yi2d
    @user-xq9ot5yi2d Před 2 lety +80

    ഗംഭീരം അതിമനോഹരം മാതൃഭൂമിക്ക് ബിഗ് സല്യൂട്ട് 🔥

  • @bananaboy7334
    @bananaboy7334 Před 2 lety +323

    ദുൽഖറുമായി നല്ല സാമ്യം ... അന്ന് ദുൽഖർ ഉണ്ടായിരുന്നു എങ്കിൽ കുറുപ് ദുൽഖറിനെ തട്ടിയേനെ ..

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +11

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പ്ലാൻ

    • @jonathanjoseph4814
      @jonathanjoseph4814 Před 2 lety +27

      No actor Prithviraj looks more like sukumara kurup!

    • @majeedabu9098
      @majeedabu9098 Před 2 lety +1

      Nice comment 👍🙏👍

    • @vishnukg5352
      @vishnukg5352 Před 2 lety +3

      😂

    • @kurup190
      @kurup190 Před 2 lety +11

      Ni enne kaliyaakunno

  • @__Aashiq__
    @__Aashiq__ Před 2 lety +288

    ഒരു സിനിമ കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായല്ലോ ഈശ്വരാ 😧😕

    • @trendingreels6086
      @trendingreels6086 Před 2 lety +26

      ന്റെ സുകുയേട്ടൻ vanno😌

    • @Shalinjohn
      @Shalinjohn Před 2 lety +15

      Than chathille😂

    • @Georgin661
      @Georgin661 Před 2 lety +19

      ഇനി ഇത് ശെരിക്കും കുറുപ് ആണോ എന്തായാലും ഈ അക്കൗണ്ട് ഒരു പിക് ഞാൻ kerala police page ഇലേക്ക് കൊടുത്തിട്ടുണ്ട്

    • @rxz5681
      @rxz5681 Před 2 lety +8

      Eda മോനെ നീ ഇവിടേം 😂

    • @naveenchandran956
      @naveenchandran956 Před 2 lety +13

      ധൈര്യമുണ്ടേൽ Lastest pic ഇട് !

  • @anc240
    @anc240 Před 2 lety +37

    കുട്ടികളെ പേടിപ്പിക്കാനൊന്നും കുറുപ്പിനെ പറ്റി പറഞ്ഞിട്ടില്ല... മാതൃഭൂമിയുടെ വ്യാഖ്യാനം മാത്രം.... ഇൻട്രോ ക്ക് നല്ലതായിരിക്കും.... Adipoli

  • @zameerismayil3699
    @zameerismayil3699 Před 2 lety +43

    കുറുപ്പ് ഈ സിനിമ കണ്ടില്ലേലും nh47 കണ്ടു കാണും ഉറപ്പ്

  • @anandapadmanabhank5984
    @anandapadmanabhank5984 Před 2 lety +39

    ഇത്രേം എല്ലാരേം പറ്റിക്കാവുന്ന ഒരാൾക്കാണോ രോഗം കൂടുതൽ ആയി എന്നുള്ള രേഖ ഉണ്ടാക്കി വെയ്ക്കാൻ, അതുമല്ല പുള്ളി പല നാട്ടിൽ പല ഹോസ്പിറ്റലികളിലും കേറി ഇറങ്ങി, ഇതൊക്കെ പോലീസിനെ പറ്റിക്കാൻ ആയിരിക്കില്ലേ

  • @mahin9331
    @mahin9331 Před 2 lety +49

    ഇപ്പോൾ പീഡന കേസിൽ ഉള്ളവരെ തക്കതായ ശിക്ഷ കൊടുക്കാൻ നോക്ക്, എന്നിട്ട് കുറുപ്പിന്റെ പുറകെ പോകാം

  • @bennysbenny2
    @bennysbenny2 Před 2 lety +41

    ഞാൻ ഇന്നത്തോടു കൂടി കുറുപ്പുവാർത്ത കാണല് നിർത്തി . മൊത്തത്തിലൊരു ഭയം . തൊപ്പിക്കാരൻ “പിന്നെ നടന്നതൊന്നും പറയ്യാൻ പറ്റൂല്ല ഭായി” എന്നുപറഞ്ഞതോടുകൂടി 😖

    • @the__irf
      @the__irf Před 2 lety

      😆

    • @yoonuap7725
      @yoonuap7725 Před 2 lety

      തൊപ്പിയാണ് മെയ്ൻ കണ്ണി'

  • @shihabbabu642
    @shihabbabu642 Před 2 lety +14

    ജീവിച്ചു പോകുന്ന കുറുപ് ഒരു സിനിമ കാരണം പെട്ടു 😂😂

  • @dheerajmd4851
    @dheerajmd4851 Před 2 lety +57

    വളരെ അധികം നന്ദി മധ്യമങ്ങൾക് ... secret ഓപ്പറേഷൻ details ഫ്രണ്ട് പേജിൽ തന്നെ കൊടുത്തല്ലോ.. 🤣🤣🤣

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Před 2 lety +39

    "ചേകന്നൂർ മൗലവിയുടെ തിരോധാനം" ഒരു സിനിമ പ്രതീക്ഷിക്കുന്നു.

  • @kkarn9551
    @kkarn9551 Před 2 lety +22

    കുറുപ്പിനും ചാക്കോക്കും ദുൽഖറിനെ അറിയില്ലായിരിക്കാം. പക്ഷേ അവർക്ക് മമ്മൂട്ടിയെ അറിയും. 35 ൽ പരം സിനിമയിൽ അന്ന് മമ്മൂട്ടി അഭിനയിച്ച് തിളങ്ങുന്ന കാലം.

  • @jagadeeshchandran8832
    @jagadeeshchandran8832 Před 2 lety +18

    എല്ലാവരും അവർത്തിക്കുന്ന ഒരു തെറ്റുണ്ട് ഈ കേസിൽ - കത്തിച്ചത് അംബാസിഡർ കാർ അല്ല ,ഒരു കറുത്ത പ്രീമിയർ പത്മിനിയാണ്

  • @SMDclick
    @SMDclick Před 2 lety +33

    എവിടെയോ ഇരുന്നു ഇതൊക്കെ കേട്ട് ചിരിക്കുന്ന കുറുപ്പ് 😆😆

  • @user-wb8ps2ux4f
    @user-wb8ps2ux4f Před 2 lety +49

    കുറിപ്പ് അല്ല ഇവൻ കുരിപ്പ് ആണ് 😂

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +1

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവർ

  • @royalclan4509
    @royalclan4509 Před 2 lety +37

    എല്ലാം കൊള്ളാം ഇടക്ക് ഉള്ള വൃത്തികെട്ട effects വേണ്ടായിരുന്നു
    ഒള്ള കര്യം വൃത്തിക്ക് അങ്ങ് പറഞ്ഞാ മതി
    ആളുകൾ കണ്ടോളും

  • @keralanews4891
    @keralanews4891 Před 2 lety +79

    കുറുപ്പ് എന്തായാലും പുറത്തിറങ്ങും. പടത്തിന്റെ റോയൽറ്റി വാങ്ങാൻ 🔥🔥🔥

  • @Justus9714
    @Justus9714 Před 2 lety +24

    പോലീസ് സഹായിച്ചിട്ടുണ്ടാവും കാരണം പണക്കാരൻ.

  • @hijazhusain6468
    @hijazhusain6468 Před 2 lety +114

    Kurupp is an classic movie🔥,excellent climax, theatre ecperiance must

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +3

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പ്ലാൻ

  • @v22_jr25
    @v22_jr25 Před 2 lety +27

    10:38 Correct samayath thanne kuruppinte wanted poster 😳

  • @achuachu6754
    @achuachu6754 Před 2 lety +49

    Alexandar: police ന്റെ മികവ് ഇത് കുറുപ്പ് അല്ലെന്നു കണ്ടെത്തിയതാണ്
    അപ്പോൾ പിടിക്കാൻ പറ്റാത്തത് 🤔 പഴയ ആത്മാവ് നെ വിളിക്കുന്ന പരിപാടി കൊണ്ടു വന്നാൽ പോരെ 🤔🤔😂😂😂

  • @Charlie_00000
    @Charlie_00000 Před 2 lety +10

    0:16 തള്ളിയത് കുറച്ചു കൂടി പോയോ എന്നൊരു സംശയം 😂😂🤣🤣

  • @azeezmathath4148
    @azeezmathath4148 Před 2 lety +5

    1984 ൽ അബുദാബിയിൽ എത്തിയ കുറുപ്പ് ആദ്യമായി തന്നെ ഗൾഫിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സ്ഥാപനമായ ADNOC ( Abu Dhabi National Oil Company ) ൽ ജോലിക്ക് കയറുകയും ഉയർന്ന ശമ്പളം പറ്റുകയും ചെയ്തു....ആ ജോലി പോയത് കൊണ്ടാണ് കുറുപ്പ് ഇത്ര വലിയ ഗൂഢാലോചന ആസൂത്രണം ചെയ്തത് എന്ന് സമ്മതിച്ചാൽ കുറുപ്പിനെ പോലെ ഒരു വിഡ്ഢി ലോകത്തില്ലാ എന്ന് പറയേണ്ടി വരും..കാരണം 1984 എന്നൊക്കെ പറഞ്ഞാൽ ഗൾഫ് നാട് പൂത്തുവരുന്ന ഒരു സ്വർണമരം എന്ന് തന്നെ പറയാം...ഒരു ജോലി പോയാൽ ആ experience വെച്ചു അതിലൂം കൂടുതൽ ശമ്പളം ലഭിക്കാവുന്ന അനേകം അവസരങ്ങൾ ആ നാട്ടിൽ ഉണ്ട്താനും....

    • @ShihabPkmotivation
      @ShihabPkmotivation Před rokem

      Yes. ഇന്ന് ഒരുപാടു് പേര് ഗൾഫിൽ എത്തി. അവസരങ്ങൾ കുറഞ്ഞു.

  • @priji999
    @priji999 Před 2 lety +17

    സുകുമാര കുറുപ്പ് ഇൻഷൂർ തുക തട്ടി എടുക്കാൻ ചാക്കോ യെ കൊന്നു,,, ഇത്ര മാത്രമേ ഇതുവരെ എനിക്ക് അറിയൂ,,ഇപ്പൊ ആണ് ശെരിക്കും കാര്യം മനസിലായത്,,,ആള് ശെരിക്കും പുലി ആയിരുന്നു അല്ലെ 🤣,,, പാവം ചാക്കോ 🥺

  • @krishnakichu9054
    @krishnakichu9054 Před 2 lety +81

    ഇന്നത്തെ കാലം വച്ചു നോക്കുമ്പോൾ കുറുപ്പ് ഒന്നും ഒരു വലിയ ക്രിമിനലെ അല്ല.

    • @doc_inthahouse
      @doc_inthahouse Před 2 lety +32

      സത്യത്തിൽ അയാൾ ചെയ്ത ക്രൈമോ അതിന്റെ വലുപ്പമോ ക്രൂരതയോഃ അല്ല അയാളെ കുപ്രസിദ്ധൻ ആക്കിയത്. അങ്ങനെ ഒരു ക്രൈം ചെയ്തിട്ടും പിടികിട്ടാപ്പുള്ളി ആയി പോലീസിന്റെ കണ്ണ് വെട്ടിച്ചതാണ്...

    • @darkman2445
      @darkman2445 Před 2 lety +11

      അത് അന്നത്തെ crime അല്ലെ ഇന്നത്തേ വച്ചു compare ചെയ്യല്ലേ.. അത് അന്നത്തെ വലിയ crime ആണ് bigg crime

  • @sreeragssu
    @sreeragssu Před 2 lety +13

    അയാളൊക്കെ എന്നെ ആത്മഹത്യ ചെയ്തു കാണും. ഇന്ന് പിടിക്കപെടും നാളെ പിടിവീഴും എന്ന് കരുതി എങ്ങനെ ജീവിക്കാൻ കഴിയും.

    • @arathysatheesh316
      @arathysatheesh316 Před 2 lety

      Athmahathya cheythel boady evde vayyand marichalum wanted aya vyakthiyude deadboady

  • @krishnamoksham1234
    @krishnamoksham1234 Před 2 lety +35

    കുറുപ്പ് മരിക്കാൻ സാധ്യത വളരെ കുറവാണു മരിച്ചെങ്കിൽ sondam നാടായ ചെറിയനാടിൽ അറിയും അവിടെ ഒരുപാടു ബന്ധുക്കൾ ഉണ്ട്.

  • @wellwisher3033
    @wellwisher3033 Před 2 lety +16

    Kurupinte veetukar kuwait il നിന്നും സൗദിയിൽ ഇടക്ക് വരുന്നുണ്ട് എന്ന് വിവരം ഉണ്ടായിരുന്നു എന്നിട്ടും ഇന്റർ പോൾ നോ പോലീസ് നോ പിടിക്കാൻ പറ്റി ഇല്ലെങ്കിൽ നിർത്തി വേറെ പണിക്കു പോകുന്നതാണ് നല്ലത്.

  • @actioncutdrama2392
    @actioncutdrama2392 Před 2 lety +44

    കുരുപ്പിനെക്കാളും വല്യ ക്രിമിനലുകൾ ഇവിടെ ഉണ്ട്... അവരെയും ഒന്ന് ഫേമസ് ആക്കണം

  • @KnanayaAD345
    @KnanayaAD345 Před 2 lety +7

    സിനിമ കണ്ടു powli സിനിമ.. റിയൽ കുറുപ് ഒരു ബുദ്ദിമാൻ തന്നെ സംശയം ഇല്ല.

  • @basithck2270
    @basithck2270 Před 2 lety +5

    Video le oru veemanam pooyath.good work 👍

  • @sibingeorge685
    @sibingeorge685 Před 2 lety +30

    *കൂട്ടുപ്രേധിയെയും,, കുറുപ്പിന്റെ വൈഫ്‌ ആൻഡ് പിള്ളേരെയും ചോദ്യം ചെയ്താൽ സകല കാര്യങ്ങളും മനസിലാക്കാൻ പറ്റും*

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety +3

      Satyam... Irachim meenum porikuuna manam kettu marichitilla enn veetukark atrak sure aanel avark kolapadakam kaxhijum kurupum aayi contact ulladhukondalle atrem happy aavann patullu

  • @saajsuni4479
    @saajsuni4479 Před 2 lety +15

    നിങ്ങൾ പറയുന്നു ബോംബെയിൽ Air Force , ഷാഹു പറയുന്നു മദ്രാസിൽ air force , പോലീസ് പറയുന്നു അബുദാബിൽ തന്നെ നടന്ന മറ്റൊരു life ഇൻഷുറൻസ് തട്ടിപ്പു പ്രചോദനമായി നിങ്ങൾ പറയുന്നത് മറ്റൊന്ന് , ശെരിയായ റിസർച്ച് ഇല്ലാതെ ഓരോന്ന് തട്ടിവിട്ടു ജനങ്ങളെ കൺഫ്യൂസ് ചെയ്യുക . അല്ലാതെ പിന്നെന്താ .. ഒരു information നിൽ നിന്ന് ഒരായിരം വകഭേദങ്ങൾ so poor for a reputed media to mislead

  • @prasanthmp500
    @prasanthmp500 Před 2 lety +8

    മിന്നൽ പരമേശ്വരൻ വരും എന്ന് കേട്ടിട്ടുണ്ട് , കുറുപ് വരും എന്നൊന്നും പറഞ്ഞു പേടിപ്പിക്കാറില്ല

  • @johnnieachaya1980
    @johnnieachaya1980 Před 2 lety +10

    NH47 movie in 1984 is the first movie came about the culprit . TG Ravi , Shubha , Nanditha Bose , Sukumaran , Sreenath , Jalaja , CI Paul etc acted in this movie .

  • @grandprime7397
    @grandprime7397 Před 2 lety +12

    എത്ര വാർത്ത ഇട്ടാലും എല്ലാരും തേടുന്നത് സുകുമാര കുറുപ്പ് എവിടന്ന് വല്ലോം പറയുന്നുണ്ടോന്ന

    • @aparnasasikumar7568
      @aparnasasikumar7568 Před 2 lety +1

      2005 vare ayal undarunu.mookum chundum plastic surgery chaite.2004,05 vare ayal aa veetel vannithum undu.avarde relatives nu palarkum e kareyam ariyaam.ayalke police nala support undarunu.after 2005 nu shesham nté patty nu arila

  • @wellwisher3033
    @wellwisher3033 Před 2 lety +17

    അയാൾ എവിടെ ഉണ്ടെന്നു വിവരം ലഭിച്ചാലും ഉദ്യോഗസ്ഥർ തന്നെ അയാൾക്കു വിവരം കൊടുക്കും അയാൾ പിടിക്കപ്പെടാതെ ഇരികേണ്ടത് ഉദ്യോഗസ്ഥർ രുടെ കൂടെ ആവശ്യം ആണ് എന്ന് തോന്നുന്നു.

  • @anjanamenon5908
    @anjanamenon5908 Před 2 lety +18

    സിനിമക്ക് പ്രേമോഷൻ അല്ലാതെ ഇവർക്കെന്ത് മാധ്യമ ധർമം

  • @shibum5378
    @shibum5378 Před 2 lety +3

    Tnx for sharing some unseen photos and persons

  • @queen-or1dj
    @queen-or1dj Před 2 lety +43

    അല്ലാതെ പണത്തിനു കൂട്ടുനിന്നത് അല്ല അല്ലെ 😡😡😡😡...ഒരു പാവത്തിനെ കൊന്നിട്ട് endhoru പവറിലാ നില്കുന്നെ 🤨🤨🤨

  • @mohamedaneez4994
    @mohamedaneez4994 Před 2 lety +8

    പിന്നെ ഞാനൊക്കെ എന്തോരം പേടിച്ചേക്കണ് കുറുപ്പ് വരും കുറുപ്പ് വരും എന്ന് കേട്ടിട്ട്.... 😫🥴

  • @ananthavishnus.u4771
    @ananthavishnus.u4771 Před 2 lety +3

    Please make sure that what is told is correct. 1:01 . Here you told that he joined Indian Army. But in the next statement it's told that Air force. Please make a clarity over here.

  • @GireeshKumarmm
    @GireeshKumarmm Před 2 lety +9

    കുറുപ്പ് filim കണ്ട് വന്നിരുന്നു കാണുന്ന ഞാൻ....

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പ്ലാൻസേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പ്ലാൻ

  • @sukumarakurup916
    @sukumarakurup916 Před 2 lety +4

    എന്നെ അന്വേഷിക്കാൻ നിക്കണ്ട എന്നെ അന്വേഷിച്ചു വന്ന പിന്നെ നിങ്ങളെ അന്വേഷിച്ചാൽ കിട്ടില്ല 😾

  • @jibinr1071
    @jibinr1071 Před 2 lety +6

    കണ്ടുപിടിച്ചാൽ ജയിലിലിടും... അവിടെക്കിടന്ന് ചിക്കനും മട്ടനും തിന്ന് ചീർക്കും ...അത്രേയുള്ളൂ... ഇന്ത്യൻ നിയമം😌

  • @sakariyasakku5508
    @sakariyasakku5508 Před 2 lety +27

    ഷാഹു . എങ്ങെനെ മാപ്പ് സാക്ഷിയാവും. അയാൾ എല്ലാം അറിഞ്ഞിട്ടും. അതിന് കൂട്ടുനിന്നില്ലെ കുറുപ്പിന്റെ ആവിശ്യമാണങ്കിലും അവർക്കും ഒരു പങ്ക് കിട്ടും കൊടുക്കും എന്ന് കണ്ടിണ്ട് തന്നെ അല്ലെ എന്തല്ലോ നിയമവ്യവസ്ഥ

  • @ushusjinan9686
    @ushusjinan9686 Před 2 lety +4

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണല്ലോ സിനിമയിലും ഉള്ളത്.

  • @BAEbinBalan
    @BAEbinBalan Před 2 lety +5

    ഇന്നത്തെ സയൻസ് അന്ന് ഇത്രേം വളർന്നിരുന്നെങ്കിൽ കുറിപ്പല്ല അവന്റെ അപ്പനെയും പിടിക്കാരുന്നു.... അവന്റെ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. അല്ലാതെ മിടുക്ക് കൊണ്ടല്ല....

  • @TheSreejith1004
    @TheSreejith1004 Před 2 lety +25

    8:42 shows the mentality of the approver that he was involved in murder of chacko..

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +3

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പ്ലാൻ

  • @zarathosgaming9430
    @zarathosgaming9430 Před 2 lety +35

    ഈ കഥയിൽ കുറുപ്പ് ന്റെ wife ന് എന്ത്‌ സംഭവിച്ചു എന്ന് ഒന്നും പറയുന്നില്ലല്ലോ?

    • @fazilsaif424
      @fazilsaif424 Před 2 lety +15

      Sathyam...evar dubaiyil undu...makkalum undu...anittu evide...oru pic polumilla

    • @aparnasasikumar7568
      @aparnasasikumar7568 Před 2 lety +5

      Avar jeevichiripudu.makkalum undu.naatil edake varum.kooduthal timum vidheshathanu.

    • @sibingeorge685
      @sibingeorge685 Před 2 lety +4

      @@aparnasasikumar7568 avark അറിയാൻ പറ്റും എല്ലാം

    • @aparnasasikumar7568
      @aparnasasikumar7568 Před 2 lety +1

      @@sibingeorge685ariyarikum sure.

    • @sibingeorge685
      @sibingeorge685 Před 2 lety +1

      @@aparnasasikumar7568 നിങ്ങളുടെ വീട് അവട അടുത്ത് ആണോ,, vandanam??

  • @pradeepkb4376
    @pradeepkb4376 Před 2 lety +7

    കുഞ്ഞിക്കാ... ഉയിർ DQ❤️❤️❤️

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +12

    *സുകുമാരക്കുറുപ്പിനെ കുറിച്ച് എവിടെ കണ്ടാലും കേട്ടിരുന്നു പോകും*

  • @travelholic.daydreamermedia

    ഇതു ഇപ്പോ മോത്തത്തിൽ ലാഭമായല്ലോ കുറുപ്പേ.....😂

  • @anitha2081
    @anitha2081 Před 2 lety +34

    ഡിസ്‌ലൈക് അടിച്ചവരിൽ ഒരാൾ കുറുപ്പ് ആകുമോ??? 🤔🤔🤔🤔

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +3

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവർ

    • @aswathikrishnakumar
      @aswathikrishnakumar Před 2 lety

      @@voiceofpublicvoiceofpublic8824 ethine kurich purath arkum ariyilee

  • @C4_cutz
    @C4_cutz Před 2 lety +11

    ഭാസ്ക്കര പിള്ള ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ

  • @ruidx3387
    @ruidx3387 Před 2 lety +2

    Aysheri

  • @shahidas6413
    @shahidas6413 Před 2 lety +18

    കുറുപ്പ് മൂവി വന്നപ്പോൾ ആണ് ഞാൻ ഇങ്ങനെ പേര് കേൾക്കുന്നത് തന്നെ വിവരണത്തിന് നന്ദി മാതൃഭൂമി

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന്‌ ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട്‌ ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവർ

  • @ubaidchedekal
    @ubaidchedekal Před 2 lety +15

    കുറുപ്പ് പടം ഇന്ന് കണ്ടു പൊളി പടം 👌 padam kandathin shesham kanunna nhan😇😎

  • @minisantosh3676
    @minisantosh3676 Před 2 lety +9

    Ente nad chengannur

  • @bijinkrishnakumar7777
    @bijinkrishnakumar7777 Před 2 lety +6

    A handsome man with evil heart - Kurup

  • @hareeshkumarur3981
    @hareeshkumarur3981 Před 2 lety +66

    ഞങ്ങളുടെ മാവേലിക്കര ആണ് കഥയിലെ മെയിൻ സ്ഥലം....!!

    • @happylife9965
      @happylife9965 Před 2 lety +1

      കുറുപ്പിൻ്റെ Family ?

    • @shaji31mavelikkara36
      @shaji31mavelikkara36 Před 2 lety

      സത്യം.. എൻറെ സ്വന്തം മാവേലിക്കര 😘😘😘😘😘 നിന്ന്

    • @ashmin1539
      @ashmin1539 Před 2 lety +16

      നാടിനു അഭിമാനിക്കാൻ ഉള്ള കാര്യം അല്ലാലോ അയാൾ ചെയ്തത്..

    • @shaji31mavelikkara36
      @shaji31mavelikkara36 Před 2 lety +1

      @@ashmin1539 😂👍🏼

    • @vaishnavtrolls8669
      @vaishnavtrolls8669 Před 2 lety

      !!!!!!

  • @wellwisher3033
    @wellwisher3033 Před 2 lety +7

    ആ നമ്പർ കിട്ടി എന്ന് അറിഞ്ഞു അവിടേക്കു പോകുന്നുണ്ട് എന്ന് ആദ്യം പുറത്തു വിടുന്നത് ഏതു മണ്ടൻമാർ ആണാവോ?

  • @gopikrishnanr8694
    @gopikrishnanr8694 Před 2 lety +3

    ചവറയിൽ ഇരുന്നു കുറുപ്പ് ചവർ വാരുന്നുണ്ട് വന്നാൽ പെട്ടന്ന് പിടിക്കാം

  • @kannansreekumar2235
    @kannansreekumar2235 Před 2 lety +39

    ലളിതമായി പറഞാൽ.. പോലീസിന്റെ കഴിവ്കേട് ! വല്ല ഹെൽമെറ്റ്‌ വേട്ടയോ സീറ്റ്ബെൽറ്റോ ഒക്കെയാരുന്നെങ്കിൽ ഒരു കൈ നൊക്കിയേനേം ..

    • @edwin3447
      @edwin3447 Před 2 lety +2

      Nee ahne poyi anveshikan vayye chell

  • @jeneeshjenu8566
    @jeneeshjenu8566 Před 2 lety +2

    Bhaskara pila back ladies

  • @melvinbabugeorge9113
    @melvinbabugeorge9113 Před 2 lety +39

    ക്രിസ്ത്യൻ കോളേജ്..... അപ്പൊ ഞങ്ങടെ സീനിയർ 😃.... മച്ചാനെ....

  • @anandhucr3729
    @anandhucr3729 Před 2 lety +6

    ഒരുത്തനെ കൊല്ലാൻ കൂട്ട്നിന്നിട്ട് ഷാഹു നേ എന്തിനു മാപ്പുസാക്ഷി ആക്കി

  • @trichurredcrabchannel3647
    @trichurredcrabchannel3647 Před 2 lety +26

    nobody could identify him except his relatives.after 20 years even his familymembers failed. he was fat , 6' ft. high and white colour very rare to speak as if a sikh. and wandered morethan 6 years around Gurvayur temple .in 2018 last that fellow died following a heart attack in front of SBI near railway. i suspect him.

  • @snowdrops9962
    @snowdrops9962 Před 2 lety +1

    കുറുപ്പ് സിനിമയിലെ Bgm.
    Adipoli👌👌

  • @arjun2865
    @arjun2865 Před 2 lety +4

    Njangal cherupathil karayumbil kokachi varum ennaanu kelkaaru....ijathi😂🙏

  • @mohamedsajeer
    @mohamedsajeer Před 2 lety +8

    കുറുപ്പ് സിനിമ ഒരേ പൊളി.............

  • @khaleelrahim9935
    @khaleelrahim9935 Před 2 lety +19

    കുറുപ്പിന് കുറിച്ച് നിങ്ങൾ പറയുന്നു ഞങ്ങൾ കേൾക്കുന്നു , നിരപരാധിയായ ഒരു മൻഷ്യന് കൊന്നവന് ഇത്രയും പരിവേഷം കൊടുക്കണോ,,ആ കുടുംബം ആ സംഭവം ഇന്നും ഓർത്ത് വേദനിക്കുന്നില്ലേ,

  • @ma-cm6sn
    @ma-cm6sn Před 2 lety +18

    If it is compared with crimes seen now a days, it is natholi

  • @ഷിബിൻ
    @ഷിബിൻ Před 2 lety +7

    എത്ര കേട്ടാലും മതി വരാത്ത ഒരു കഥ കുറുപ്പ്. അയാൾ കാണിച്ചത് പോക്രിത്തരം ആണെങ്കിലും ' ഇന്നും കുറുപ്പ് ഹീറോ ആണ് ഡബിൾ ഹീറോ

  • @shijinapramod1396
    @shijinapramod1396 Před 2 lety +4

    പുതിയ mic ആണല്ലേ 😂😂 ഉം.. ഉം..

  • @user-yk9jb3on5p
    @user-yk9jb3on5p Před 2 lety +1

    Enikk ippol inagane ulla news kannunnathannu hobie😌.....................

  • @rijumathew954
    @rijumathew954 Před 2 lety +9

    ഷാഹു പുണ്യ വാളൻ ഒന്നും അല്ലാലോ വർത്താനം കേട്ടാൽ ഷാഹു കുട്ടു പ്രേതിയല്ലേ kurupallalo കൊന്നത്

    • @aswathikrishnakumar
      @aswathikrishnakumar Před 2 lety

      🤔kurup alle apo konnath

    • @anaskoofaanaskoofa8016
      @anaskoofaanaskoofa8016 Před 2 lety +1

      കൊന്നത് കുറുപ്പല്ല. കൂടെയുണ്ടായിരുന്നവരാ

  • @GreenmarkDC
    @GreenmarkDC Před 2 lety +8

    ഷാഹു ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തന്നെയാണ് ഭൂമിയിലെ നിയമത്തിന്റെ ദുർവിധി

  • @bennyjoyson8384
    @bennyjoyson8384 Před 2 lety +8

    മൂന്ന് ലക്ഷം ദിർഹം അന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് 9 ലക്ഷം ഇന്ത്യൻ രൂപയെ വരൂ. Not 30 lakhs.

    • @behappyy8213
      @behappyy8213 Před 2 lety

      9 alla saho... 18 lakhs varum.. Annu 1 dharham 6 inr arunnu

  • @haseena0074
    @haseena0074 Před 2 lety +1

    Adhmarthamaya pranayam...athumathrame sathyasandhamayi kuruppinundayirunnulloo...

  • @blackwhite323
    @blackwhite323 Před 2 lety +1

    Good one.

  • @Rockworksbyashish
    @Rockworksbyashish Před 2 lety +4

    Telegram il varumpol kurup kurup kannannu vijarichairikkum 🤣🤣🤣

  • @gopikagopzz8377
    @gopikagopzz8377 Před 2 lety +3

    Kurup climax onnu aanengilum paranju therumoo.. eniki kandittu manasillayilla pls anyone tell the climax

    • @Cj_055
      @Cj_055 Před 2 lety +2

      Sathyam parannaal kure okke Script base aayittulla Shots aan....
      Example...
      Kurupp Persiayil poyi Avde Oru Arabhiyude Aalaayi joli cheyunnat,pinne kure Frndsine parijayapedunnat athokke Kadhaykk vendiyulla shots aan.. ...pinne Alexander aavunnu...Athum Script aan...😌
      Pinne climax Scripted aan 💥
      Pakshe Climax Poliyaayirunn ❤️
      Ini Second Part undaavum...🙂

  • @richking2379
    @richking2379 Před 2 lety +6

    Swondam maranam create cheyyan vanna kurup... marichu kashiju jeevikan ulla plan undakathirikumoo....

  • @sudheesh603
    @sudheesh603 Před 2 lety +7

    Padam kanathavar ithu kanaruth😬

  • @cbsuresh5631
    @cbsuresh5631 Před 2 lety +6

    ഇവൻ.. ഒരു.. ഭയങ്കര സ്വരൂപം
    മരമണ്ടൻ ഐഡിയ...!😄

  • @hrishikeshottuvazhickal3485

    കുറുപ്പ് വരും എന്ന് പേടിപ്പിച്ചതായി അറിവില്ല

  • @dennypaul709
    @dennypaul709 Před 2 lety +37

    കൊള്ളാം സിനിമ കണ്ടു അല്ലേ

  • @anumonpnr
    @anumonpnr Před 2 lety +8

    Saudiyil ninnum relatives nu phone varunnathanenkil avare chodyam cheythal ariyille kurup aano allayo ennu ?

    • @jomonmathew2382
      @jomonmathew2382 Před 2 lety

      നിലവിലെ സർക്കാർ n പണി നാണക്കേടും കിട്ടും. എന്റെ അറിവിൽ ann1984 ek നായനാർ സർക്കാർ ആയിരുന്നു

  • @abhay1800
    @abhay1800 Před 2 lety +11

    സിനിമയിൽ ഉള്ളതാണോ, ഇതാണോ വിശ്വസിക്കേണ്ടത്?
    രണ്ടും നല്ല മാറ്റം ഉണ്ടല്ലോ

    • @yoonuap7725
      @yoonuap7725 Před 2 lety +1

      84ൽ തന്നെ ഈ കഥ സിനിമയായിരുന്നു -
      NH47 ഈ പടം കണ്ടിട്ടുണ്ടോ?
      ഇല്ലെങ്കിൽ കാണണം.
      3 കോടി സ്മ ഗ്ലിംങ്ങ് പണത്തിന് വേണ്ടി എന്നാണ് ആ പടത്തിൽ പറയുന്നത്

    • @anuscaria7093
      @anuscaria7093 Před 2 lety

      Cinema veru fantacy

  • @jubicacakes1952
    @jubicacakes1952 Před 2 lety +8

    Climax super twist👌👌👌👌👌😄😄😄