Ep 675 | Marimayam | When cost of living skyrockets

Sdílet
Vložit
  • čas přidán 23. 02. 2024
  • #mazhavilmanorama
    When cost of living skyrockets
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 194

  • @mohandasv3368
    @mohandasv3368 Před měsícem +19

    സ്ഥിരമായി സർക്കാർ ജോലിക്കാർ അഴിമതിക്കാരാണു എന്ന് പറഞ്ഞ് ഒരുപാട് എപ്പിസോഡുകൾ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു സാധാരണക്കരനായ
    സർക്കാർ ജോലിക്കാരൻ്റെ യഥാർത്ഥ ജീവിതം
    ഇപ്പോഴെങ്കിലും കാണിച്ചതിൽ വളരെ സന്തോഷം.
    അഭിനന്ദനങ്ങൾ.

  • @sajeevkumar4503
    @sajeevkumar4503 Před 3 měsíci +339

    എറ്റവും വ്രുത്തികെട്ട ഒരു പരിപാടി ആണ് ഈ പിരിവ്.....പിരിവ് കാരെ കൊണ്ട് വളരെ വളരെ ബുദ്ദിമുട്ട് ആണ്

    • @mohamedthaha1538
      @mohamedthaha1538 Před 3 měsíci +19

      💯 Correct 👌...Njaan Tamil naattil Business cheyyunna aalaanu...ithokke kaanumpol athishayam thonnunnu...Tamil naattil oridathum ithupolulla pirivukal kaanaanilla

    • @sunilnair1113
      @sunilnair1113 Před 3 měsíci

      A state full of looters and drunkards, living 9n freebies. Shameful

    • @sajnasalah6827
      @sajnasalah6827 Před 3 měsíci +3

      Carrect

    • @yahiya999dajam7
      @yahiya999dajam7 Před 3 měsíci +3

      സത്യം

    • @Lolanlolan304
      @Lolanlolan304 Před 3 měsíci +3

      💯 സത്യം ആണ് 💯

  • @24ct916
    @24ct916 Před měsícem +17

    ഇതൊക്കെ കാണുമ്പോൾ ഫ്ലാറ്റിലെ ജീവിതം ആണ് സുഖം. ഇതുപോലെ ഒരു ശല്യവും ഇല്ല.

  • @ALEX-kr8du
    @ALEX-kr8du Před 3 měsíci +119

    കേരളത്തിൻ്റെ തനതു സംസ്കാരം ഹസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ....

  • @kalapilaabu564
    @kalapilaabu564 Před 3 měsíci +83

    ❤❤ ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന മറിമായം മാണ് നമ്മുടെ ഹീറോ❤❤

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 2 měsíci +21

    കൊറോണയേക്കാൾ മാരകമായ ഒരു മഹാമാരിയാണ് പിരിവ് .....

  • @raghuthamanp8600
    @raghuthamanp8600 Před 3 měsíci +50

    ഇപ്പോൾ തുടങ്ങിയ ഒരു പിരിവ് ഉണ്ട്‌ ഒരു ഓട്ടോറിക്ഷ എടുക്കുക അതിൽ ഏതോ നാട്ടിലെ ഒരു സുഖമില്ലാത്ത ആളുടെ ഫോട്ടോ ഫ്ലെക്സ് അടിച്ചു അതിൽ കെട്ടി തൂക്കുക എന്നിട്ട് നാടായ നാട് മുഴുവൻ പിരിവു ആ പാവങ്ങൾ അറിയുന്നുണ്ടോ എന്ന് പോലും അറിയില്ല ഇത്തരം പിരിവിനൊക്കെ പോലീസ് വെരിഫിക്കേഷൻ ഏർപ്പെടുത്തിയില്ലെങ്കിൽ അർഹത പെട്ടവർക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരും

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 3 měsíci +4

      അപ്പോ ഇത് എല്ലായിടത്തു൦ഉണ്ടല്ലേ😂😂
      ഞാ൯ കരുതി എന്റെ നാട്ടിലേ ഉള്ളൂ എന്ന്😅 ചിലതില് പാട്ടൊക്കെ പാടാറുണ്ട്. ചിലതില് sad bgm ഇട്ട് പൊലിച്ച് ഇരക്കുന്നു. ഏതാണ് സത്യാവസ്ഥ ഏതാണ് നുണ എന്ന് ആർക്കും അറിയില്ല 😢😵😖

  • @hassanuh7326
    @hassanuh7326 Před 3 měsíci +44

    മനുഷ്യന്റെ. അവസ്ഥ.. തുറന്നു. Kaati🙏👍.. ആർക്കും.. ഇതു. പോലെ.. ഉണ്ടാവാതെ. ഇരിക്കട്ടെ

  • @subinmanu8326
    @subinmanu8326 Před 3 měsíci +42

    16:53 ചക്കക്കുരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തല്ലിപൊളിക്കണം 😂😂😂

  • @the_nomadic_ajith
    @the_nomadic_ajith Před 3 měsíci +53

    വീട്ടിൽ ഒരു പട്ടിയെ വളർത്തുക. നായയുണ്ട് എന്നൊരു ബോർഡ് വെക്കുക. ഗേറ്റ് പുറത്തുന്നു തുറക്കാൻ പറത്താത്ത രീതിയിൽ അകത്തു നിന്ന് പൂട്ടുക. ഒറ്റ ഒരുത്തരും കേറില്ല. . അനുഭവം ആണ് 😂😂

    • @malavikamenon4465
      @malavikamenon4465 Před 3 měsíci +5

      എന്റെയും..... ഒരുത്തനും വരില്ല

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb Před 3 měsíci +6

      ചത്താലും ആരും വരില്ല

    • @Lolanlolan304
      @Lolanlolan304 Před 3 měsíci +1

      💯😄

    • @malavikamenon4465
      @malavikamenon4465 Před 3 měsíci +14

      @@MuhammedFasil-hx4sb ചത്തു കഴിഞ്ഞിട്ട് വന്നാലും വന്നില്ലെങ്കിലും നമുക്കെന്താ 😂.......

    • @bijoypillai8696
      @bijoypillai8696 Před 3 měsíci

      പട്ടിയെ വളർത്താനുള്ള ചിലവ് ഒരുപാട് ഉണ്ട്...

  • @Das-733
    @Das-733 Před 3 měsíci +12

    ഇത് സത്യം.. സാധാരണകാർ ആയ. പിരിവ് കൊണ്ട് മടുത്തു... (നിത്യ ചെലവ് വേറെ)

  • @user-gb1yc5vj7c
    @user-gb1yc5vj7c Před 2 měsíci +22

    ഏറ്റവു വൃത്തികെട്ട വർഗങ്ങളാണ് പിരുവുകാർ

  • @vinodbabu4507
    @vinodbabu4507 Před 3 měsíci +20

    ഗള്‍ഫിലും മലയാളികള്‍ receipt book ആയി നടക്കുന്നത് കാണുമ്പോൾ കരണം pottikkan തോന്നും

  • @vinodhanic1806
    @vinodhanic1806 Před 2 měsíci +9

    ഈ കാലഘട്ടത്തിലെ ഒരു സാധാരണക്കാരൻ്റെ ദയനീയാവസ്ഥ ശരിക്കും ഉൾകൊണ്ട് ചിത്രീകരിച്ച ഈ എപ്പിസോഡ് തകർത്തു

  • @hyderalipullisseri4555
    @hyderalipullisseri4555 Před 3 měsíci +20

    നോ പറയേണ്ടിടത്ത് പറഞ്ഞില്ലെങ്കിൽ .......

  • @prathapakumar5112
    @prathapakumar5112 Před 3 měsíci +12

    ഈ പിരിവുകാർ പിരിവു കൊടുക്കുമോ ? അഥവാ കൊടുത്താൽ അതിന്റെ ഇരട്ടി എഴുതിമാറ്റും'. കഷ്ടം.

  • @yahiya999dajam7
    @yahiya999dajam7 Před 3 měsíci +29

    പല തവണയും ഞാൻ ഗൾഫിൽ നിന്ന്
    ലീവിന് നാട്ടിൽ ചെല്ലുമ്പോൾ അനുഭവിക്കുന്ന ഒരു കാര്യമാണ് ഈ
    പിരിവുകാറികൊണ്ട് ഉള്ള ശല്യം
    കയ്യിൽ 10 പൈസ ഇല്ലാതിരിക്കുന്ന സമയത്ത് പോലും ഇവര് വീട്ടിൽ വന്ന്
    ചീട്ട് എഴുതി അങ് പോകും

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Před 3 měsíci +8

      പ്രവാസികൾ ഒരിക്കലും കൊടുക്കരുത്

    • @yahiya999dajam7
      @yahiya999dajam7 Před 3 měsíci +1

      നമ്മുടെ തോട്ട അയൽക്കാരും
      എന്നും കാണുന്നവരും
      എന്തങ്കിലും ആവശ്യത്തിന് ചെന്ന് പറയേണ്ടിവരും ആണ്
      അപ്പോ എങ്ങനെ കൊടുക്കാതിരിക്കും
      കൊടുത്തില്ലെങ്കിൽ അവർ പറഞ്ഞോണ്ട് നടക്കും

    • @Lolanlolan304
      @Lolanlolan304 Před 3 měsíci +5

      ഞാൻ 5 കൊല്ലം ആയിട്ടു uk settled ആണ് ഞാൻ നാട്ടിൽ പോവുമ്പോൾ അഞ്ചിന്റെ പൈസ ഒരു പിരിവുകാർക്കും നൽകില്ല....

    • @bijoypillai8696
      @bijoypillai8696 Před 3 měsíci +1

      നാട്ടിലെ അനാവശ്യ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.. ഗൾഫുകാർ ആണ് ഒരു പ്രശ്നം.. അവരുടെ പിഴിയാൻ എളുപ്പമാണ് .

  • @k.mabdulkhader2936
    @k.mabdulkhader2936 Před 3 měsíci +10

    അനാവശ്യ പിരിവുകാരെ തീർത്തും അവഗണിക്കുക!

  • @ranjit5229
    @ranjit5229 Před 3 měsíci +17

    എന്ത് പരിപാടി ആയാലും പിരിവ് ആയി വരുന്ന അവർ ഒരു നൂതന ഭിക്ഷാടനം ആണ് എന്ന് മാത്രം ഓർക്കുക...പിരിവ് നിർതൽ ആകാൻ നിമയങ്ങൾ വെരണം...കണ്ട് ജനങ്ങളുടെ പ്രാക് മേടിക്കാൻ ഉപകരിക്കും ഈ പിരിവ്...കഷ്ട്ടം...🤧🤧

    • @swafwanswafu8992
      @swafwanswafu8992 Před 3 měsíci

      ഇതിനൊക്കെ ആവിശ്യം ഒരു കാലത്ത് വരുമ്പോൾ അറിഞ്ഞോലും

    • @ranjit5229
      @ranjit5229 Před 3 měsíci +1

      @@swafwanswafu8992 പടച്ചോൻ ആർക്കും പിരിവ് എടുത്ത് ജീവിക്കേണ്ട സാഹജര്യം വേരുതാതെ ഇരിക്കട്ടെ.....

  • @rasheedksa5438
    @rasheedksa5438 Před 3 měsíci +16

    പിരിവുകാർ തുലയട്ടെ

  • @kabeerks7114
    @kabeerks7114 Před 3 měsíci +7

    ഞാൻ നാട്ടിൽ നിൽക്കുന്ന സമയത്ത് ഇതുപോലെ പിരിക്കാൻ ആൾക്കാർ വന്നു ഞാൻ പറഞ്ഞു ഞാൻ ഒരു ഗെൽ ഫുകാരനാണ്
    ഇപ്പോൾ 2 മാസമായി ലീവിലാണ് അതുകൊണ്ടു എനിക്കു വരുമാനം ഇല്ല. നിങ്ങൾ എന്തങ്കിലും എന്നെ സഹായിക്കണം എന്നു പറഞ്ഞപോൾ ആ വന്നവർ കണ്ടം വഴി ഓടി😂😂
    അതാണ് അവസ്ത

  • @basheernpd2972
    @basheernpd2972 Před 3 měsíci +12

    Manmadam is facing the same my situation 😢😢😢

  • @iz9801
    @iz9801 Před 3 měsíci +7

    മറിമായം full ടീം ഇപ്പോൾ കുവൈറ്റ്‌ ൽ ഉണ്ട്... അത് കൊണ്ട് അവരെ കാണാൻ പറ്റി...

  • @ramachandran5854
    @ramachandran5854 Před 3 měsíci +12

    ഞങ്ങളുടെ അടുത്ത് രാഷ്ടീയക്കാരല്ല. ശല്യം അമ്പല കമ്മറ്റിക്കാരാ🙏

    • @artech1714
      @artech1714 Před 2 měsíci +2

      ലാൽ സലാം സഖാവെ,

  • @user-ty2ru2hf3u
    @user-ty2ru2hf3u Před 2 měsíci +4

    ഏറ്റവും നല്ലത് നാട് വിടലാണ് നല്ലത് 😂😂😂

  • @rajeshpb3719
    @rajeshpb3719 Před 3 měsíci +11

    കുറെ എപ്പിസോഡുകൾ മിസ്സിംഗ്‌ ആണല്ലോ 🤔

  • @jishnugs768
    @jishnugs768 Před 3 měsíci +4

    പിരിവുകാരെ നിയന്ത്രിക്കാൻ നിയമം അനിവാര്യമാണ്

  • @jishnugs768
    @jishnugs768 Před 3 měsíci +4

    Best acting by all actors,

  • @ggadiaries2871
    @ggadiaries2871 Před 3 měsíci +9

    Cpm, sdpi, bms, .. Ellam piriv chodich varum

  • @pushkaranpush8234
    @pushkaranpush8234 Před 3 měsíci +3

    എല്ലവരും ഒന്ന് മാത്രം മനസ്സിൽ ആകു നമ്മൾ പാണി ചെയ്താൽ നമ്മേടെ കുടുഭാം മുന്നോട്ട് പോകും ബാക്കി എല്ലാം ഒരു അറിവ് സിനിമ സീരിയൽ മറ്റു എല്ലധും അവർക്ക് സഭധിക്കൻ വേണ്ടി മാത്രം

  • @shahulkoorkkakala5194
    @shahulkoorkkakala5194 Před 3 měsíci +2

    Correct

  • @user-ux5ik3gk6z
    @user-ux5ik3gk6z Před 3 měsíci +5

    Unni rocks😂😂😂

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek Před 3 měsíci +3

    New lady manmadante wife kollaam,,gramina sundari

  • @unnikrishnan3713
    @unnikrishnan3713 Před 3 měsíci +1

    Real facts

  • @the_voice_of_razzi
    @the_voice_of_razzi Před 2 měsíci +1

    Now it makes sense why intrest is haram 🙌

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 Před 3 měsíci +28

    കൊടുക്കരുത് 5 പൈസ ഇവന്മാർക്ക് കൊടുക്കരുത്

  • @sujathamp2585
    @sujathamp2585 Před 3 měsíci +4

    Marimayam my favourite serial ❤

  • @trajeshv
    @trajeshv Před měsícem +1

    ഈ നിർബന്ധിത പിരിവ് തുടങ്ങി വെച്ചതാരാ? മറ്റു സംസ്ഥാനങ്ങളിൽ ഇല്ലല്ലോ. ഇവിടുത്തെ ചുകപ്പൻമാരല്ലേ.... അനുഭവിച്ചോ...

  • @vipindaskp7692
    @vipindaskp7692 Před 3 měsíci +4

    ഞാൻ ഒരു പ്രവാസി ആണ് 2കൊല്ലം മുൻപ് നാട്ടിൽ വന്നപ്പോൾ 30000 ആണ് ഒരു വൃത്തികെട്ട പാർട്ടിക്കാർ ഭീഷണി പെടുത്തി മേടിച്ചിടുത്ത് 😡

  • @abullatheefkoduvally1331
    @abullatheefkoduvally1331 Před 2 měsíci +2

    പുതിയ താരങ്ങളെ മോശമായി കാണുന്നില്ല എങ്കിലും മണികണ്ഠൻ, നിയാസ്, റിയാസ് ,സലീം, സുഗതൻ (പേര് മറന്നു ) മണ്ഡോദരിമാരുടെ നിലവാരം അവർക്കില്ല. കുറ്റം പറയുകയല്ല. കൂടുതൽ സ്വാഭാവികതയോടെ അഭിനയിക്കാൻ പുതിയവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @user-up7xb1ql3r
    @user-up7xb1ql3r Před 3 měsíci +2

    എന്റെ വിട്ടിൽ ഇത് പോലെ പിരിവ് ശല്ല്യം ഉണ്ടായിരുന്നു
    ഞാൻ എന്ത് പിരിവിന് വന്നാലും പത്ത് രൂപ കൊടുക്കും എന്നിട്ട് എന്റെ ബട്ടിയ രണ്ട് ഡയലോഗും അടിക്കും
    പിന്നെ ഇത് വരെ ആ ടീം വന്നില്ല
    ഇപ്പോൾ നല്ല സമാധാനം ആണ് 😄

  • @renjishtk1351
    @renjishtk1351 Před 3 měsíci

    Super

  • @shajimv6014
    @shajimv6014 Před 2 měsíci

    Real story

  • @vvijayan123
    @vvijayan123 Před 3 měsíci +5

    True story enne parayan title

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci

    It's Happening everywhere. ...❤❤🎉🎉

  • @AbiAbid-jo8jj
    @AbiAbid-jo8jj Před 24 dny +1

    Damayanthi

  • @Ayush-en5it
    @Ayush-en5it Před 2 měsíci +1

    👍🏻👍🏻

  • @satheeshn1037
    @satheeshn1037 Před 3 měsíci

    👌👌👌👍

  • @StanlyTo
    @StanlyTo Před 3 měsíci +1

    👍👍

  • @jubimathew3169
    @jubimathew3169 Před 2 měsíci

    Ending kalakki

  • @mohammedpothuvath1839
    @mohammedpothuvath1839 Před 3 měsíci +5

    ഞാന്‍ ഒരു പൈസ കൊടുക്കാറില്ല നല്ല തെറി പറഞ് വിടും

  • @dipindipidipindipi2891

    ഈ ഷൂട്ട്‌ ചെയ്ത സ്ഥലം എവിടാ. അറിയാന 🙏🙏🙏👌🏽

  • @jancyfigras3000
    @jancyfigras3000 Před měsícem

    Ente manmadaaa ithanu jeevitham, sathukkale kondu jeevichu pokunna shava kudeerangallllll😅😅😅

  • @jabirek9420
    @jabirek9420 Před 2 měsíci +2

    ഞാൻ ഒരു പുന്നാര നാട്ടുക്കാർക്കും ഒരു രൂപ പിരിവ് കൊടുക്കാറില്ല... കൊടുക്കേണ്ടത് ആണ് എന്ന് ബോദ്യമുള്ള ചാരിറ്റി കേസുകൾക്ക് എനിക്ക് ആവുന്നത് കൊടുക്കും

    • @shabeelmk1219
      @shabeelmk1219 Před 2 měsíci

      ആ താൻ എന്തേലും ചെയ്യ്

    • @jabirek9420
      @jabirek9420 Před 2 měsíci

      @@shabeelmk1219 ഒന്നും ചെയ്യുന്നില്ലങ്കിലോ 😏😏

    • @abz9635
      @abz9635 Před 2 měsíci

      Avan mass ayathanu​@@shabeelmk1219

    • @BalaSaro-nj6kd
      @BalaSaro-nj6kd Před měsícem

      Hi Jim LLP hu😮 LL😊P hu by lo​@@shabeelmk1219

    • @hananibrahim6001
      @hananibrahim6001 Před 10 dny

      പിശുക്കൻ

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +1

    Unni acting super 🍁🌹😊😊

  • @sukumarimadathil1026
    @sukumarimadathil1026 Před 3 měsíci

    Very good episode 😂

  • @AamysWorld-dx1zd
    @AamysWorld-dx1zd Před 3 měsíci +3

    ഇ പിരിവു നടത്തുന്നത് കൊണ്ട് ആർക്ക് എന്തു ഉപകാരം. സമ്മേളനം ആർക്ക് വേണ്ടി എന്തിനു വേണ്ടി.

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Před 3 měsíci

    Marimayam ❤

  • @hillermohammedali9394
    @hillermohammedali9394 Před 2 měsíci

    👍👍👍

  • @Adiyodees
    @Adiyodees Před 10 dny

    Naanam illatha vargam, pirivikar😂

  • @user-xp4zr3fg5x
    @user-xp4zr3fg5x Před 2 měsíci

    പിരിവുകാരെ കൊണ്ട് ജീവിക്കാൻ വയ്യാതയലോ ദൈവമേ...

  • @user-ne2vs7pz9f
    @user-ne2vs7pz9f Před 3 měsíci +3

    Ente vapa inkana aru vannu choidichalm cash kodukm , adu kand sheelichond anonnu ariyilla njn ottaoruthanm 10 paisakodukilla

  • @kamalakshanmaliyakkal-cp8ry

    ഇലക്ടറൽ ബോണ്ട് ഉള്ള കാര്യം ഇവർ ആരും അറിയില്ലേ

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci

    😅😅😢😢

  • @nirmalakumari8517
    @nirmalakumari8517 Před 4 dny

    Pirivu kondu manasu muttunna alakaru ivide kaik

  • @aj8305
    @aj8305 Před 21 dnem

    ദമയന്തി കാണാൻ മനോഹരി..

  • @jogy5241
    @jogy5241 Před 3 měsíci

    Good episode but where is episode 604 and other episodes?.

  • @naveenakshanm6166
    @naveenakshanm6166 Před 3 měsíci

    👍👍👍👍🙏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před měsícem

    വെറും ശല്ല്യം എന്റെ നാട്ടിലുമുണ്ട് ഒരു ഗുണവുമില്ല 🙏🙏🙏

  • @fahadfaa3881
    @fahadfaa3881 Před 2 měsíci

    പിരിവ് വരുമ്പോൾ ഇല്ലാന്ന് പറയണം അല്ലാതെ 😂😂

  • @prasanthkumaral3512
    @prasanthkumaral3512 Před 3 měsíci +1

    ഉറി യെ തുങ്ങുന്ന വന്റെ.......... തുങ്ങുന്നവൻ അതുപോലെ ഉണ്ട്

  • @suhailkabeer8627
    @suhailkabeer8627 Před měsícem

    മന്മദന്റെ അവസ്ഥ കണ്ടിട്ട് പാവം തോന്നി...😢

  • @joeljoshy3989
    @joeljoshy3989 Před 3 měsíci

    vallare sheri ane

  • @Lolanlolan304
    @Lolanlolan304 Před 3 měsíci +2

    ഫ്ലാറ്റ് പ്രൊമോഷൻ അല്ലേ 😂🤣

  • @haneefhaneef8800
    @haneefhaneef8800 Před 3 měsíci

    😂👍🏻💯🌺

  • @tonyjohn8020
    @tonyjohn8020 Před 3 měsíci

    👏💐🌹🌺

  • @AkhilTj
    @AkhilTj Před měsícem

    വാ തുറന്നു പറയാൻ വയ്യെ, ഇത്രയും തരാൻ പറ്റില്ല എന്ന്‌.

  • @dennyottarackal7799
    @dennyottarackal7799 Před měsícem

    Migrate to other countries.
    No pirivu.
    Say no to nattile kadam chodikkunnavar😅

  • @alexanderthomas8448
    @alexanderthomas8448 Před 3 měsíci +2

    Nattile jeevikkan paadanee..pirivukare kondu........

  • @anjupradeep6159
    @anjupradeep6159 Před 2 měsíci

    100% satyam

  • @rahimsha2339
    @rahimsha2339 Před měsícem

    പാവപ്പെട്ട രോഗികൾക്ക് വിവാഹ സഹായം നാടിന് എന്തേലും ഗുണം ഉള്ള കാര്യം ആണേൽ ok ഇത് ഒരു മാതിരി ചായിന്റെ പിരിവ്

  • @diljithkumar9029
    @diljithkumar9029 Před 2 měsíci

    Ivare vechu serikum oru film edukanam

  • @babupkd9358
    @babupkd9358 Před 3 měsíci

    raseeth kutty nirthallakanam pirivu kodukaruthe

  • @gopinathvasu9669
    @gopinathvasu9669 Před 9 dny

    Nanamillathapooranmar 20:10

  • @baijunair1720
    @baijunair1720 Před 2 měsíci +1

    Keralathinde shaabham....cheepeeyem and pirivu.....
    Avar endhu kopu venelum nadathikkotte adhinu nammal janangal endhina kopu kodukkunne....endhu logic....

  • @venkatramanv9450
    @venkatramanv9450 Před 2 měsíci

    ഈ പിരുവുകരൊക്കെ ഭിക്ഷ എടുത്തു ജീവിക്കണം, അപ്പോൾ മാത്രമേ പൈസ ടെ വില അറിയുള്ളു, നല്ല എപ്പിസോഡ്,

  • @341984jp
    @341984jp Před měsícem

    ബ്രഹ്മൻ പിൻ വാതിൽ നിയമനം ആണ് 🤣🤣

  • @simonkjsimonkj7373
    @simonkjsimonkj7373 Před měsícem

    സകലവിധത്തിലുമുള്ള കൊള്ളക്കാർ വിലസുന്ന നാടാണ് കേരളം. ഒരു വിഭാഗം രാത്രിയിൽ വീട് കത്തി തുറന്ന് മോഷണം ഒരു വിഭാഗം പിരിവെന്ന പിടിച്ചു പറിക്കൽ ഒരു വിഭാഗം [സർക്കാർ ] ഇപ്പോൾ ഇതാണ് നിയമം എന്നു പറഞ്ഞു കൊള്ളയടിക്കുന്നു. അവർ ഒരോഫീസുകൾ 500 ഉം 100O -ഉം ശതമാനം കൂട്ടുന്നു. ഒരു വിധത്തിലും ജീവിക്കാൻ സമ്മതിക്കാത്ത നാട്

  • @Padmini1712
    @Padmini1712 Před 3 měsíci

    Ivarakkey Pirivunu varunno ,illey Yaachakar aano. Thattipukaararu ivarakkey😮😢

  • @rajanpi9401
    @rajanpi9401 Před 2 měsíci

    വീട്ടിലെ ഗേറ്റിൽ ഒരു ബോർഡ്‌ "പിരിവുകാർക്ക് പ്രവേശനമില്ല" എന്ന് പ്രദർശിപ്പിക്കുക.

  • @Galaxy-rz3xu
    @Galaxy-rz3xu Před 2 měsíci

    മറിമായത്തിലെ പണ്ടത്തെ ഗുണം ഇല്ല episode152 /197 പോലുള്ള നിലയിലേക്ക് ഒന്നു പോകുന്നത് നന്നായിരിക്കും

  • @kuwaitkw7456
    @kuwaitkw7456 Před 3 měsíci

    🌹🌹

  • @senatorofutah
    @senatorofutah Před 3 měsíci

    This kerala 😅😅😅

  • @ebybabyphilip981
    @ebybabyphilip981 Před 3 měsíci

    സത്യം

  • @shaheedm4565
    @shaheedm4565 Před 3 měsíci +1

    എന്തു കണ്ട്ട്ടാണ് ഈ പി സി യെ വിശ്വസിക്കുന്നത്

  • @mansoorkallumpuram3849
    @mansoorkallumpuram3849 Před 3 měsíci

    BGM😮😊

  • @nadirsham
    @nadirsham Před 3 měsíci

    Paratta chankan keralathinte shapam

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st Před 3 měsíci

    സല്യൂട്ട് ❤️🥰❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 2 měsíci

    ❤❤❤❤❤❤❤

  • @prathapakumar5112
    @prathapakumar5112 Před 3 měsíci

    ഈ പിരിവെല്ലാം കൊടുക്കാൻ കൈകൂലി വാങ്ങേണ്ടിവരും.

    • @bijoypillai8696
      @bijoypillai8696 Před 3 měsíci

      കൈക്കൂലി കിട്ടുന്ന തരം ജോലിയനെങ്കിൽ ok... അല്ലെങ്കിലോ.. ??