Ep 674 | Marimayam | What is development?

Sdílet
Vložit
  • čas přidán 22. 02. 2024
  • #MazhavilManorama
    What is development? If you have one, show me one!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 117

  • @sureshsuresht9257
    @sureshsuresht9257 Před 4 měsíci +49

    ഉണ്ണിയേട്ടൻ ഫാൻസ്‌ ഇവിടെ വരിൻ 😂😂😂😂😂

  • @jouharmaani888
    @jouharmaani888 Před 4 měsíci +29

    കോയ നിങ്ങൾ 🤣😄😄🤣🤣😄😄😄🤣🤣w😄😄😄 സമ്മതിച്ചു

  • @user-qx3rp4ev3t
    @user-qx3rp4ev3t Před 3 měsíci +25

    മറിമായത്തിന്റെ ഗുണം നഷ്ടപ്പെടുന്നു - കഥാപാത്രങ്ങൾ മാറുന്ന തോട് കൂടി ഗുണം കുറഞ്ഞു

  • @ashnawddubai1562
    @ashnawddubai1562 Před 4 měsíci +36

    പുതുതായി തിരഞ്ഞെടുക്കുന്നവർക്കൊന്നും സ്വഭാവികമായ അഭിനയ ശേഷി തീരെ ഇല്ല... പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങൾക്ക്..

  • @rajeshnair9839
    @rajeshnair9839 Před 4 měsíci +26

    ഉടായിപ്പ് ടീം മന്മഥൻ സുഗതൻ ഉണ്ണി😂😂😂😂

  • @kL_12_Hasee
    @kL_12_Hasee Před 4 měsíci +23

    ഒരു ഓഡർ ഇല്ലാണ്ട് കുറെ എപ്പിസോഡ് തള്ളി വിടുന്നുണ്ടല്ലോ 670 ഒക്കെ എവിടെടോ

  • @gafoor9855
    @gafoor9855 Před 4 měsíci +25

    മണ്ഡോദരി,,, ശ്യാമള,,, അവർ തന്നെ ആണ് സൂപ്പർ,,😊😂

  • @k.mabdulkhader2936
    @k.mabdulkhader2936 Před 4 měsíci +13

    ഉണ്ണി രാജ Supper😂😂😂

  • @susyvarghese8436
    @susyvarghese8436 Před 4 měsíci +13

    പുതിയ താരങ്ങൾക് അഭിനന്ദനങ്ങൾ

  • @muhammedthaha4041
    @muhammedthaha4041 Před 4 měsíci +9

    സത്യം പറഞ്ഞാൽ ഇത് തന്നെയാണ് രാഷ്ട്രീയ കളികൾ ഇപ്പോഴും എപ്പോഴും നടക്കുന്നതും 😂

  • @rakhipprabhakarpprabhakar6438
    @rakhipprabhakarpprabhakar6438 Před 4 měsíci +40

    മറിമായം പഴയ ടീം തന്നെ ആണ് നല്ലത്

  • @jabirkan6881
    @jabirkan6881 Před 4 měsíci +11

    അപ്‌ലോഡ് മാമന് വട്ടായോ അടിപ്പിച് വരുന്നു

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 2 měsíci +2

    എന്റെ പൊന്നോ ചിരിച്ചു ഒരുവഴിക്കായി 😂😂😂🙏🙏🙏ഉണ്ണിയും, സുഗതനും, കോയയും 🙏🙏

  • @__VIJAYAN__563
    @__VIJAYAN__563 Před 4 měsíci +6

    അല്ലെയ്‌ ഇവരെ ശരിക്കും ഭരിക്കാൻ ഏല്പിച്ചാൽ എന്തായിരിക്കും അവസ്ഥ 🤔

  • @shijusebastian32
    @shijusebastian32 Před 3 měsíci +1

    പുതിയ കഥാപാത്രം എല്ലാം ഉണ്ണാക്കന്മാർ ആ പെൺകുട്ടികൾ നല്ല അഭിനയം

  • @prathapakumar5112
    @prathapakumar5112 Před 4 měsíci +3

    ബോബനും മോളിയും കളിയ്ക്ക് അതീതമായി ജനങ്ങൾ ഒന്നിക്കുക. അതാണ് സന്ദേശം .....

  • @jafarjafarmundur2936
    @jafarjafarmundur2936 Před 4 měsíci +11

    ഒരു ദിവസം ഒരു episode പോരെ മാമ😅😅

  • @AbbasAbbas-qh4vc
    @AbbasAbbas-qh4vc Před 4 měsíci +5

    ഉണ്ണി 🔥

  • @akhilakhils5302
    @akhilakhils5302 Před 3 měsíci +2

    ഉണ്ണിയും സുഗതനും ശരിക്കും വെള്ളമടിച്ച് ആണോ അഫിനയിച്ചത് 😄✌️

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv Před 4 měsíci +10

    മണ്ഡോദരി മാറിയോ പഴയ ആൾക്കാർ ആണ് 👌അവർ മതി

    • @marinmarin5343
      @marinmarin5343 Před 3 měsíci

      Avaripo kunjoke aaayi poyathaaneloooo onn adjust cheyyenneee

  • @gopakumar537
    @gopakumar537 Před 4 měsíci +2

    Marimayam super. Ella episodum idanam . Kanan saukaryam ullavar kanda mathi. Buddhimutt ullavar kananda.

  • @pranavyasvoice6100
    @pranavyasvoice6100 Před měsícem +2

    Koyakka... Climax 😍❤️🔥

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Před 4 měsíci +1

    Adipoli episode ❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 4 měsíci +5

    മണ്ഡോദരിയെ ഒഴിവാക്കിയോ 😮

    • @divyamol671
      @divyamol671 Před 4 měsíci

      ഇത് പഴയതാണ്. മണ്ടു delivery ലീവിൽ ആരുന്ന time ൽ ഉള്ളതാണ്

  • @shemeeramuneer1997
    @shemeeramuneer1997 Před 3 měsíci +1

    പ്യാരിജതനെ miss ചെയ്തു

  • @adithya5039
    @adithya5039 Před 4 měsíci +3

    Puthiya actors kollilla
    Mandothiri is better

  • @nandhagopanm.s1117
    @nandhagopanm.s1117 Před 4 měsíci +2

    24:54 😂😂

  • @Jafarnk.
    @Jafarnk. Před 11 dny

    koyakka rocks!!!!

  • @nishachacko8811
    @nishachacko8811 Před 4 měsíci +1

    Ethinte eddaku kurre episode undullo athukka evida

  • @ranju3848
    @ranju3848 Před 4 měsíci +15

    ന്യൂട്ടൻ എന്താ ഇപ്പോൾ ഇല്ലാത്തത്..

  • @sharafshz__sharafu1239
    @sharafshz__sharafu1239 Před 2 měsíci

    ഇതൊക്കെ തന്നെ ആയിരിക്കും നമ്മുടെ നാട്ടിലെ നയിക്കാളും കാണിക്കുന്നത് 😵‍💫

  • @Lakshmilachu47
    @Lakshmilachu47 Před 3 měsíci +1

    Ellarum improve aavum time kodukk

  • @mackwilljohns2582
    @mackwilljohns2582 Před 4 měsíci +5

    Climax Dedicated to all political parties 🎉

  • @niceguy346
    @niceguy346 Před měsícem

    Unni with beedi vali... 😂😂😂

  • @user-oe6oe2hu6n
    @user-oe6oe2hu6n Před 4 měsíci +3

    Koyakka❤❤❤❤

  • @user-wj8jx4if6f
    @user-wj8jx4if6f Před 3 měsíci +1

    Payaya alkr mathi ath vare njn kaaanl nirthi

  • @user-nk2ku2ce8e
    @user-nk2ku2ce8e Před 3 měsíci

    Very good

  • @faizalshasha1705
    @faizalshasha1705 Před 4 měsíci +1

    koyakka👌

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq Před měsícem

    Yes

  • @meandme-ew9yg
    @meandme-ew9yg Před 4 měsíci

    Damayanthi super

  • @shabankhankurikkal2594
    @shabankhankurikkal2594 Před 4 měsíci

    Not stop uploading😂.. Evdann kand thodanganam

  • @mohamedmaster.k2691
    @mohamedmaster.k2691 Před 4 měsíci

    നമ്മുടെ ലോലിതൻ [ശ്രീകുമാരൻ ] എവിടെപ്പോയി?

  • @mohammedbasheer3658
    @mohammedbasheer3658 Před 4 měsíci

    👍👍👍👌

  • @fathimazuhra6354
    @fathimazuhra6354 Před 3 měsíci

    മാറിമായത്തിലെ ഭാഷ പ്രേയോഗം നിലവാരം കുറയുന്നു കുട്ടികളും മുതിർന്ന വരും എല്ലാം കാണുന്ന പരിപാടിയാണ് അത് കൊണ്ട് ഒന്ന് ശ്രദ്ധിക്കണം

  • @pathrosethaliyan
    @pathrosethaliyan Před 3 měsíci

    Where is shayamala ? she was good

  • @shabankhankurikkal2594
    @shabankhankurikkal2594 Před 4 měsíci +1

    Old വച് കാച്ചാണ്

  • @Ventur2002
    @Ventur2002 Před 4 měsíci +1

    Mandu illatha marimayam uppillatha kanji poleya

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 2 měsíci

    👌

  • @nizamhameed4647
    @nizamhameed4647 Před 4 měsíci

    W koya🎉

  • @dhamudheshamoolamdhamu7719
    @dhamudheshamoolamdhamu7719 Před 2 měsíci

    Unni ettam supper an🤓😂😂

  • @user-dm8ol2sx7y
    @user-dm8ol2sx7y Před 3 měsíci +1

    ഈ സത്യം അറിയാത്തവർക്കെരു സന്ദേശം

  • @yahiyav6435
    @yahiyav6435 Před 2 měsíci

    ഉണ്ണി 😂😂😂

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 3 měsíci

    ❤❤❤❤❤

  • @HassainarPA-ek4wf
    @HassainarPA-ek4wf Před 3 měsíci

    Joli cheyyan Bahu midukkan malayali tanne

  • @subi606
    @subi606 Před 4 měsíci

    Varum marimayam fan na. ,,,,, 3g akanulla parupadi ,njagal karuti vachitunde filim eragata baki nigal manasilakum

  • @jessyjose7240
    @jessyjose7240 Před měsícem

    👍

  • @SajadVkay
    @SajadVkay Před 2 měsíci

    Unni attan 😂😂

  • @MusthafaMusthu-cc5pm
    @MusthafaMusthu-cc5pm Před 3 měsíci

    ഉണ്ണിക്ക് ബീഡി വലിക്കൽ കൂടുന്നുണ്ട് 😂😂

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br Před 2 měsíci

    പഴയ ടീമാണ് ആണ് സൂപ്പർ ഇത് തീരെ
    പോരാ

  • @vishnucrzvishnu3135
    @vishnucrzvishnu3135 Před 3 měsíci

    Panchayath secretary name entha

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Před 3 měsíci

    Nava kerala yathrayude. Episode number undo

  • @michuzvlog5725
    @michuzvlog5725 Před 2 měsíci

    Koyakka😂

  • @KsthomasKsthomas-fx4fb
    @KsthomasKsthomas-fx4fb Před 4 měsíci

    Marimayatthilninnu.unniyeyum.raghavaneyum.ozhivakkiyalnannairunnu

  • @thankamammu1932
    @thankamammu1932 Před 3 měsíci

    പഴയ ടീം മതി

  • @anishks8235
    @anishks8235 Před 4 měsíci +1

    അടിപൊളി, ഇതുപോലുള്ള ഉണ്ണിയുടേയും, കോയയുടേയുമൊക്കെ ഇടൂ. ആ സത്യൻ്റെയൊന്നും കാണണ്ടാ.

  • @ardaspn
    @ardaspn Před 4 měsíci +2

    12:21 sec ആരെയോ ഉദ്ദേശിച്ചാണോ 😂

    • @user-jv3sk9ss8u
      @user-jv3sk9ss8u Před 4 měsíci

      prethaka action karanam thonkyathakum paksha orkuka a pv alla e pulli😂

  • @prathapakumar5112
    @prathapakumar5112 Před 4 měsíci

    സിനിമാ നിർമാണത്തിന്റെ തിരക്കിലായോ ? സീരിയലിനെ വെല്ലുത്ത റിലീസിംങ്ങ്.?

  • @radhanair8568
    @radhanair8568 Před 3 měsíci

    Samara shudhiyanu oru actoruday
    yettavum valiya yogyata.Unniyil athu
    Ottum Ella..He is not suitable for any
    Serial.

  • @badaruddinchbadar3619
    @badaruddinchbadar3619 Před 13 dny

    ഉണ്ണി ഓവർ... ലോലിധൻ പുറത്തായ പോലെ ഉണ്ണി അടുത്ത് പുറത്താകും ബോറടിക്കുന്നു... എല്ലാ എപ്പിസോഡിലും ഒരേ കളി

  • @AjinSurya
    @AjinSurya Před 4 měsíci +1

    😂😂

  • @jessyjose7240
    @jessyjose7240 Před měsícem

    കോയാക്ക 👍

  • @viswanadhvv7466
    @viswanadhvv7466 Před 4 měsíci +4

    ഉണ്ണി ഓവറാകുന്നു

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 4 měsíci +117

    പുതിയ കുറേ അവതാരങ്ങളെ കൊണ്ടു വന്നിട്ടുണ്ട് ഒന്നും ഒരു രസമില്ല

    • @6WHEEL
      @6WHEEL Před 4 měsíci +11

      ഇത് ഏകദേശം ഒരു കൊല്ലം മുന്നേ ഉള്ള ആണ് episode
      Ippo new episode 760 ayi തോന്നുന്നു

    • @abdulvadoodmavval6212
      @abdulvadoodmavval6212 Před 4 měsíci +23

      Shari ayi varum..ellarum ith pole tanne alle vaeunne ❤

    • @user-wc9qx6my9b
      @user-wc9qx6my9b Před 4 měsíci +15

      Avarum jevikkatte

    • @fahadfahu525
      @fahadfahu525 Před 4 měsíci +24

      പണ്ട് രചന പോയി മണ്ഡോദരി വന്നപ്പോഴും ഇങ്ങന ആയിരുന്നു പിന്നെ സെറ്റ് ആയില്ലേ ❤

    • @jafserabdulla2309
      @jafserabdulla2309 Před 4 měsíci +1

      They are really good bro..

  • @lucyvarghese2122
    @lucyvarghese2122 Před měsícem

    🤣🤣🤣

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Před 3 měsíci

    🎉🎉🎉🎉🎉😂😂😂😂😂😂❤❤❤❤

  • @avanilastudio7
    @avanilastudio7 Před 4 měsíci +8

    ഒന്നു നിർത്തടോ.. കണ്ടു തീർക്കട്ടെ😢😢

    • @RIYASTALKS989
      @RIYASTALKS989 Před 4 měsíci

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @shinyanto9305
      @shinyanto9305 Před 3 měsíci

      😅😂

  • @sajithkumar8289
    @sajithkumar8289 Před 4 měsíci

    ഇത് പഴയ എപ്പിസോഡ് പുതുക്കി ഇട്ടതാണല്ലോ

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 Před 2 měsíci

    ഭാവിയിലെ ദേശീയ അവാർഡ് ജേതാവ്.. ഒരു സംശയവും വേണ്ട

  • @allahuakbarshahulhameed1454

    👍