ഞാൻ ഒരു അമ്മയായപ്പോൾ | Being A Mother For Baby Birds | M4 TECH |

Sdílet
Vložit
  • čas přidán 2. 11. 2020
  • Incubator Making : • How To Make An Incubat...
    Digital Thermostat : amzn.to/2T7IURM
    12v Adaptor : amzn.to/2QwINNI
    Thermostat Value Setting : • incubator clip

Komentáře • 18K

  • @M4Techofficial
    @M4Techofficial  Před 3 lety +2584

    Incubator Making : czcams.com/video/HVvzE5PRpVw/video.html
    Digital Thermostat : amzn.to/2T7IURM
    12v Adaptor : amzn.to/2QwINNI
    Thermostat Value Setting : czcams.com/video/9f-ijLPtfBY/video.html

    • @Aryananda1202
      @Aryananda1202 Před 3 lety +22

      Chettan poliya 💓

    • @ishana9836
      @ishana9836 Před 3 lety +8

      H

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 Před 3 lety +10

      @KBFC SPORTS TALK എന്റെ ചാനലിൽ ഇപ്പൊ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😁
      വേഗം ഒന്നു കാണോ?😉🔥

    • @iamthegamer4513
      @iamthegamer4513 Před 3 lety +5

      KOI

    • @tfworldmalayalam8522
      @tfworldmalayalam8522 Před 3 lety +6

      Ente channel onn support cheyyo pls thirichum cheyyam TF WORLD malayalam pls jio chetta

  • @sangeethakh7518
    @sangeethakh7518 Před 3 lety +460

    കിടക്കാൻ നേരത്താ കണ്ടത്. ഇമ്മാതിരി happiness &satisfaction വേറെ എവിടേം കിട്ടൂല. ഇനി അടിപൊളി ആയിട്ട് ഉറങ്ങാം. Thankyou ജിയോ &പ്രവീൺ ചേട്ടാ

  • @Navigator144
    @Navigator144 Před 3 lety +691

    ആ മുട്ട എടുത്തു വലിച്ചെറിഞ്ഞു കളയാതെ കൊണ്ടു കൊടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰🥰🎷🎷🎷

  • @aleenajoy8573
    @aleenajoy8573 Před 3 lety +616

    2 ണ്ട് പാർട്ട്‌ വരണം. ആ കിളി കളുടെ ഇപ്പോഴത്തെ stage അറിയാൻ ആഗ്രഹം ഉണ്ട്‌.

  • @k-pop4833
    @k-pop4833 Před 3 lety +254

    അമ്മയില്ലാത്ത പക്ഷികളെ വളർത്തിയ ദൈവമാണെന്ന് പുകഴ്ത്തുക അല്ല ഞാൻ സത്യം തന്നെയാണ് ഇത്ര നല്ലൊരു മനസ്സ് ആർക്കും ഉണ്ടാകില്ല

  • @3tfactory
    @3tfactory Před 3 lety +4015

    സ്നേഹം

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +19

      സബ്സ്ക്രൈബ് ചെയ്യുമോ

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +43

      M4 Tech ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ? Please, please

    • @sandhya.k.m7297
      @sandhya.k.m7297 Před 3 lety +10

      I am your big fan bro

    • @sandhya.k.m7297
      @sandhya.k.m7297 Před 3 lety +6

      tech poli machana

    • @salmanvlogs6527
      @salmanvlogs6527 Před 3 lety +5

      @@UNNIZTECHVLOG സബ്സ്ക്രൈബ് ചെയ്യുമോ

  • @fishingfreaks
    @fishingfreaks Před 3 lety +3922

    ❤️love ❤️

  • @amitharanjith1731
    @amitharanjith1731 Před 3 lety +79

    കാണാൻ വൈകി
    എങ്കിലു ഒത്തിരി ഒത്തിരി സ്നേഹത്തോടെ😍😍

  • @satharthazhekode2715
    @satharthazhekode2715 Před 3 lety +97

    അമ്മ യാ വാൻ ഗർഭം ധരിക്കണം എന്നില്ല.... പൊളിച്ചു മച്ചാനെ

  • @kl-2family401
    @kl-2family401 Před 3 lety +438

    *പണ്ട് ജിയോ ബ്രോ ഒരു കിളിയെ വളർത്തി പറത്തിയ കാഴ്ച്ച ഇവിടെ ആരൊക്കെ കണ്ടായിരുന്നു.* ,😍😍

  • @arun_smoki
    @arun_smoki Před 3 lety +4497

    ❤️❤️❤️❤️❤️❤️

  • @rinujijeshideas4651
    @rinujijeshideas4651 Před 3 lety +16

    ഒരമ്മയാകാൻ അമ്മയുടെ ധർമ്മം ആരു ചെയ്യുന്നോ അവരാണ് അമ്മ എന്ത് നന്നായിട്ടാ ആ മുട്ട വിരിയിപ്പിച്ച് തീറ്റ കൊടുത്ത് ചൂടു തട്ടിച്ച് അവരുടെ കൂടെ കളിക്കാ care ചെയ്യാ ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമെ പറ്റു നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഈ ലോകത്തൊള്ളു❤️❤️❤️❤️ പറയാൻ വാക്കുകളില്ല

  • @Nynuvlogs
    @Nynuvlogs Před 3 lety +134

    ഇങ്ങേർക്ക് കല്യാണം കഴിഞ്ഞ് ഒരു കൊച്ചു ഉണ്ടായാലോ.. എന്ത് പുന്നാരം ആയിരിക്കും 😍😘

    • @myworld6887
      @myworld6887 Před 3 lety +1

      മച്ചാൻ പൊളിയല്ലേ

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +4088

    Ambo polichu

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS Před 3 lety +1026

    അവർക്ക് അമ്മയായി കിട്ടിയത് കേരളത്തിലെ ഏറ്റവും ഫേമസ് ആയ യൂട്യൂബർ, അങ്ങനെ നമ്മടെ കിളി കുഞ്ഞുങ്ങളും ചുളിവിൽ ഫേമസായി Love You Bro ♥️♥️♥️

  • @vyshnavirema1237
    @vyshnavirema1237 Před 3 lety +15

    Tom and Jerryil Tominte purake mama mama enu vilich pokuna kiliye orma varu unu😂😂 great job

  • @merry8029
    @merry8029 Před 3 lety +224

    ഇത് വല്ല പാമ്പിൻ്റെ മുട്ടയും ആരുന്നെങ്കിലോ😂

  • @Malayalam_news_Express
    @Malayalam_news_Express Před 3 lety +646

    ജിയോ രണ്ട് വര്ഷം മുൻപ് വയലിൽ നിന്ന് കിട്ടിയ മുട്ട ഇൻക്വിവിലേറ്റർ ഉണ്ടാക്കി അതിൽ വച്ച് വിരിയിച്ചു ആ കുഞ്ഞു ജീവനുകളെ രക്ഷിച്ച ആ വീഡിയോ കണ്ടവർ ആരൊക്കെയുണ്ട്

  • @ananthukrishnakumar3714
    @ananthukrishnakumar3714 Před 3 lety +544

    ഇത് കണ്ടപ്പോൾ tom and jerry ലെ താറാവിന്റെ എപ്പിസോഡ് ഓർമ വന്നവരുണ്ടോ. അമ്മയാണെന്ന് കരുതി കുഞ്ഞ് ടോമിന്റെ പുറകെ പോകുന്നത്.

  • @malathisakthivel233
    @malathisakthivel233 Před 3 lety +33

    bro ഇതു ങ്ങടെ നിലവിലെ അവസ്ഥ അറിയാൻ വല്ലാത്ത ആകാംക്ഷ ............

  • @bismillah2048
    @bismillah2048 Před 3 lety +7

    വൃദ്ധ സദനങ്ങളിൽ അമ്മയെ കൊണ്ടുപോവുന്ന മക്കൾ ഇത് കാണണം പക്ഷികൾക്ക് ഉള്ള സ്നേഹം

  • @salmanmlp6192
    @salmanmlp6192 Před 3 lety +279

    ആദ്യം വിരിഞ്ഞു വന്ന കുഞ്ഞ് : ദൈവമേ ഇതേതാ താടി വെച്ച അമ്മ 🐥🐥

  • @shehan_dude_1260
    @shehan_dude_1260 Před 3 lety +136

    നമുക്ക് ഇത് വെറും 16 minute ന്റെ വീഡിയോ ആണ്... But ഇതിന്റെ പിന്നിൽ ഏകദേശം 1 മാസത്തിന്റെ പണിയുണ്ട്....
    DEDICATION LEVEL💥

  • @salihrassaq
    @salihrassaq Před 3 lety +229

    dislike ച്ചെയ്ത അണ്ണൻ മാരോക്കെ ഇന്നല്ലെ വെട്ടിയ ഇടിമിന്നലിൽ കിളിർത്ത CZcamsr മാരാണന്നെ ....... EGO മാത്രം Feeling പുച്ചം ......🤷

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +36

    ഈ വീഡിയോ തിരഞ്ഞു പിടിച്ചു വീണ്ടും കാണുന്ന ആരേലും ണ്ടോ അത്രക് ഇഷ്ടപെട്ടുപോയി.

  • @simplymystyleunni
    @simplymystyleunni Před 3 lety +572

    😘😘😍😍😍😍😍kili amma

  • @ikbalmuhammedil5035
    @ikbalmuhammedil5035 Před 3 lety +107

    വളരെ നല്ല ഒരു കാര്യം ആണ് നിങ്ങൾ ചെയ്തത് ദൈവം നിങ്ങളെ അനുഗ്രഹിക്കും നാല് ജീവൻ ആണ് നിങ്ങൾ കൊടുത്തത് jio Joseph ഏട്ടൻക്ക് ഒരു ലൈക് കൊടുക്കണ്ടെ ഇതിന് ലൈക്ക് കൊടുക്ക് മച്ചാന്മാരെ

  • @aachuzzworld786
    @aachuzzworld786 Před 3 lety +100

    ഇതിന്റെ പാർട്ട് 2 വരണം ചേട്ടാ❤️❤️❤️😎✌️

  • @veenavidyadharan7422
    @veenavidyadharan7422 Před 3 lety +27

    കുഞ്ഞി കിളികളും അമ്മ കിളിയും സൂപ്പർ 🥰🥰

  • @purbliss
    @purbliss Před 3 lety +217

    ഇത്രയും കഷ്ടപ്പെട്ട് കുഞ്ഞുകളെ അവരുടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച ഈ വലിയ മനസ്സ് ദൈവം കാണും തീർച്ച 😘

  • @adwaithmurali747
    @adwaithmurali747 Před 3 lety +71

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല !!!!!!!!!! U showed it❤❤❤❤❤

  • @LooLooteams
    @LooLooteams Před 3 lety +56

    ഈ അമ്മക്കിളിയെ സമ്മതിക്കണം....😍😍😍

  • @meenuam3203
    @meenuam3203 Před 3 lety +4

    നല്ലൊരു അമ്മ മൻസ് ഉണ്ട്...അവർക്ക് വേണ്ടി ammyayaya iyalku big salute

  • @shahidnbr007
    @shahidnbr007 Před 3 lety +139

    ഈയടുത്ത് കണ്ടതിൽ മനസ്സിന് വല്ലാതെ സന്ദോഷം തോന്നിയ വീഡിയോ..💚💚
    ജിയോ മച്ചാൻനെ നിങ്കാ പൊളിതന്നെ..👍😍❤️❤️💚💯💯

  • @n4seeh.
    @n4seeh. Před 3 lety +173

    ആ മുട്ടകൾ jio മച്ചാന്റെ കയ്യിൽ കൊണ്ട് തന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ
    👍
    👍
    👍
    👍
    👍
    👍
    👍
    👍

  • @godwingeorge8027
    @godwingeorge8027 Před 3 lety +19

    He is a man whose come from a powerful place

  • @jishnuep5594
    @jishnuep5594 Před 3 lety +4

    ആ മുട്ട കൊണ്ടു കൊടുത്ത ചേട്ടൻ supper. ആണ് എന്റെ വീട്ടിലെ കാട് വീട്ടിയപ്പോൾ ആണ് ഈ മുട്ട കിട്ടയത് എങ്കിൽ ഞാൻ പുഴുങ്ങി തിന്നേനെ 😝😝😐😐

  • @kannan9018
    @kannan9018 Před 3 lety +193

    🤗ഇത് കണ്ടപ്പോൾ എനിക്ക് 🐱TOM&🐭JEERYയിലെ🦆 DUCK TOMന്റെ അടുത്ത പോയി TOM തന്റെ അമ്മയാണ് എന്ന് കരുതുന്ന episode ഓർമ്മ വന്നു😊

  • @Exploringtheworldforyou
    @Exploringtheworldforyou Před 3 lety +52

    അമ്മ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം ഈ video കണ്ടാൽ മനസിലാകും. അമ്മമാർ എത്ര കരുതലോടും സ്നേഹത്തോടും കൂടെ നമ്മളെ നോക്കി വളർത്തിയത് 💖 അമ്മ അച്ഛൻ ഉയിർ 💗💗💗🌷

  • @_Avengers_650_
    @_Avengers_650_ Před 3 lety +33

    ചേട്ടാ ഈ കിളിയെ എനിക്ക് അറിയാമ० പറക്കുന്ന താറാവിൻെ കുഞ്ഞാ എനിക്ക് കിട്ടിയിട്ടുണ്ട്

  • @StellerSteve
    @StellerSteve Před 3 lety +8

    It’s z so adorable to see a man mother for little ducklings. And love the way u associating with them ❤️

  • @afal007
    @afal007 Před 3 lety +91

    *ജിയോ മച്ചാന്റെ അടുത്ത് ഒരു സാധനം കൊടുത്താൽ അതിനെ ഒരിക്കലും നശിപ്പിക്കില്ല ഈ അവസരത്തിൽ പണ്ട് ഇത് പോലെ ഒന്നിനെ വിരിയിച്ചതും അതിനെ പറത്തി വിട്ടതും സ്മരിക്കുന്നു 🥰❣️*

  • @vishnumah1729
    @vishnumah1729 Před 3 lety +806

    മുട്ടയെ വിരിയിച്ചെടുത്ത ചേട്ടനും ആ മുട്ടയെ ഉപേക്ഷിക്കാതെ ചേട്ടന്റെ കൈയിൽ കൊണ്ട് തന്ന ആ ചേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു 🌹

  • @m2plays187
    @m2plays187 Před 3 lety +35

    എവിടെന്നൊ കിട്ടിയ മുട്ട എടുത്ത് oru incubator ഉണ്ടാക്കി ഒരു അമ്മയ പോലെ ആ കിളികളെ പരിപാലിക്കുന്ന ആ മനസ്സ്
    ആരും കാണാതെ പോകരുത് '

    • @KARTHIK-bn9em
      @KARTHIK-bn9em Před 3 lety +1

      സിക്സ് ഇഎംഎഫ്സിഡിഎംഡിഎഫ്‌ഫെങ്കിളക്കംഫ്ലേൾഡ് ഈസ്സവകുഹ്

  • @mnster1350
    @mnster1350 Před 3 lety +5

    M4 tech nte കാണാത്ത videos എടുത്തു കാണലാണ് ഇപ്പോഴത്തെ മെയിൻ പണി

  • @wizardcreative5461
    @wizardcreative5461 Před 3 lety +45

    ഇത്രയും നാളും കണ്ടതിൽ എന്റെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ സ്പർശിച്ച വീഡിയോ ...
    M4tech പൊളിയാണ്... ഒരു രക്ഷയുമില്ല...
    ഫുൾ സപ്പോർട്ട് ...

  • @vydyanathanr7322
    @vydyanathanr7322 Před 3 lety +147

    ചേട്ടൻ ഈ ജീവനുവേണ്ടി കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് വളരേ വളരേ അതികം സന്തോഷമാകുന്നു ചേട്ടാ♥️♥️♥️♥️♥️

  • @farzana1122
    @farzana1122 Před 3 lety +6

    ഞാൻ skip ചെയ്യാതെ ഫുള്ളും കണ്ടു.
    സബ്സ്ക്രൈബ് ചെയ്തു

  • @AMAZINGRICHU
    @AMAZINGRICHU Před 3 lety +24

    3മാസം ആയി part 2 കാണാന്നില്ല

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +128

    അവരുടെ മനസ്സിൽ ജിയോ മച്ചാനാണ് അമ്മ💖💖💖💖😙😙😙🤗♥♥👍

  • @jasux9427
    @jasux9427 Před 3 lety +119

    ആണുങ്ങൾക്കും അമ്മയാകാം എന്ന് jio ചേട്ടൻ തെളിയിച്ചിരിക്കുകയാണ് സൂർത്തുക്കളെ 😁😜jio മച്ചാൻ പൊളിയല്ലേ 😍😘

  • @peterengland4055
    @peterengland4055 Před 3 lety +4

    ഇതൊക്കെ ഡിസ്‌ലൈക്ക് അടിച്ച 7600 പേർ തീർച്ചയായും അസൂയ മൂത്ത മറ്റു യൂട്യൂബ്ഴ്‌സ് ആയിരിക്കും

  • @moon_lightgirl9583
    @moon_lightgirl9583 Před 3 lety +8

    Your kindness shows in this video hats off man!

  • @akshayak8326
    @akshayak8326 Před 3 lety +125

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്ന് 😍💯

  • @gopikrishnanr5783
    @gopikrishnanr5783 Před 3 lety +62

    M4 Tech ഇലെ ഇ കുഞ്ഞുങ്ങളുടെ അമ്മക്ക് ഇരിക്കട്ടെ ഒരു അഭിനന്ദനം.... ഇത്രയും കഷ്ടപ്പെട്ട് ചെയ്തത് വളരെ വലിയ ഒരു കാര്യമാണ്.... Congratulations..... വീഡിയോസ് കാണാറുണ്ടായിരുന്നെങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്നില്ല... ഇപ്പോ ഇ വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തു ബെല്ല് ഐക്കൺ അമർത്തി.... 👏👏👏

  • @athirac.s3984
    @athirac.s3984 Před 3 lety +3

    Oru paadu santhoaham thonni. Ithu kandappol. Your caring mentality. God bless u ❤

  • @neethuammu2123
    @neethuammu2123 Před 3 lety +9

    ചേട്ടാ ചേട്ടനെന്താ മച്ചാന്മാരെ മച്ചാന്മാരെ എന്നുതന്നെ പറയുന്നത് ഇടക്കൊക്കെ പെണ്ണങ്ങളെയും എന്റെകിലും പേരിട്ടു പറ

  • @jasaljazz7635
    @jasaljazz7635 Před 3 lety +235

    ജിയോ ചേട്ടന്റെ എത്ര വീഡിയോ കണ്ടിട്ട് ഏറ്റവും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ഈയൊരു എപ്പിസോഡാണ് കാരണം ഞാൻ കണ്ടതിൽ വച്ച് ഒരു സ്കിപ്പ് പോലും ചെയ്യാതെ മുഴുവനായി കണ്ടത് ഈയൊരു വീഡിയോ ആയിരിക്കും ഇത്രയും നല്ലൊരു വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് ജിയോ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍😍

  • @anshadmonzz6767
    @anshadmonzz6767 Před 3 lety +103

    ആ മൊട്ട viriyikkan കാണിച്ച മനസ്സ് നമ്മൾ കാണാതെ പോകരുത് ❤️❤️❤️

    • @muhlasin9509
      @muhlasin9509 Před 3 lety +1

      Nan kandoo

    • @roshinsworld1262
      @roshinsworld1262 Před 3 lety

      @Praveen M4 tech പിന്നെന്താ കട്ടക്ക് കൂടെയുണ്ടാവും എന്റെ ചാനലും ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്

    • @anshadmonzz6767
      @anshadmonzz6767 Před 3 lety

      @Praveen M4 tech കട്ടക്ക് കൂടേ ഉണ്ടാകും bro

  • @naishusminikitchen5755
    @naishusminikitchen5755 Před 3 lety +6

    എന്തിന്റെ പേരിലാണാവൊ dislike അടിക്കുന്നത്. ഫീലിങ്ങ് പുച്ചം, നല്ലത് കണ്ടാൽ അഭിനന്ദിക്കണം. അല്ലങ്കിൽ കുറഞ്ഞ പക്ഷം നിരുത്സാഹപെടുത്താതിരിക്കുക.u r grt maan

  • @user-wk8vi5un6s
    @user-wk8vi5un6s Před 3 lety +2

    Akane chettan oru amma ayyi😂🤣❤️makkale nannayi nokanam 😂🤣😁

  • @mimedia8548
    @mimedia8548 Před 3 lety +88

    ലെ കുഞ്ഞ് :- എന്റെ അമ്മക്ക് എന്നെക്കാളും Look ഉണ്ടല്ലോ 😄

  • @loveallintheworld
    @loveallintheworld Před 3 lety +109

    ഒരമ്മയുടെ സ്നേഹം അതുപോലെ പകർന്നു കൊടുക്കാൻ ശ്രമിച്ച ബ്രദറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 😍❤️👍
    സ്നേഹത്തോടെ - Jeena Kitchen ❤️

  • @krishnapriya8715
    @krishnapriya8715 Před 3 lety +6

    Happy mother's day 💕

  • @alenstephen7043
    @alenstephen7043 Před 3 lety +4

    Chettayii nalla oru manushyan aanu. Long live chettayiiii🤗🤗🤗🙏🙏❤️❤️

  • @aj_s_l
    @aj_s_l Před 3 lety +223

    Ijjathi manushyan 🥰🥰🥰😚😚😚

  • @melbinmanuel5674
    @melbinmanuel5674 Před 3 lety +1680

    ഇതിന്റെ രണ്ടാം ഭാഗം വരണം എന്നു ആഗ്രഹിക്കുന്നവർ ലൈക്ക് അടി....

    • @fathimanada9863
      @fathimanada9863 Před 3 lety +3

      🙋

    • @renilkuriakose
      @renilkuriakose Před 3 lety +6

      What is the status of these birds now

    • @thanujasudev5146
      @thanujasudev5146 Před 3 lety +1

      Theerchayaayum..

    • @nidhinsha.s3242
      @nidhinsha.s3242 Před 3 lety +5

      വരട്ടെ വരട്ടെ എന്റ ചാനൽ ഒന്ന് വിസിറ്റ് ചെമോ

    • @NAVEEN-tx9jb
      @NAVEEN-tx9jb Před 3 lety +5

      Ipo aa kunjungalude stage enganeyengilum ennariyaan aa Graham undu...

  • @vinodprasitha9095
    @vinodprasitha9095 Před 3 lety +4

    Machane ningalu poliyanutta.ente molkku ningade videokal valiya eshttamanu.

  • @junaidkl1314
    @junaidkl1314 Před 3 lety +5

    ഇതിന്റെ രണ്ടാം വീഡിയോയ്ക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.. Waiting.. 😢😢🙏

  • @suhailnanath5726
    @suhailnanath5726 Před 3 lety +361

    ഈ വീഡിയോ മില്യൺ അടിക്കും എന്ന് ഉറപ്പു ഉള്ളവർ ലൈക് അടിക്കു...

    • @nishithamijugopan3277
      @nishithamijugopan3277 Před 3 lety +3

      Wow

    • @emindk4406
      @emindk4406 Před 3 lety

      Ente channel ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു 🙏

    • @ikba3906
      @ikba3906 Před 3 lety

      മില്യൺ അടിച്ചിട്ടുണ്ട് സേട്ട🙌

    • @pranav109
      @pranav109 Před 3 lety

      4 million adichu mane

    • @emindk4406
      @emindk4406 Před 3 lety

      @@pranav109 എൻ്റെ ചാനൽ ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു മച്ചാനെ

  • @muhammedshamilpp7920
    @muhammedshamilpp7920 Před 3 lety +218

    ആ കിളി കുട്ടികൾ നിങ്ങടെ പിന്നാലെ വരുന്നത് കാണാൻ എന്ത് രസാ.....😍😍😍
    🐣🐤🐥🐥🐥🐣🐣

  • @ashiyash6594
    @ashiyash6594 Před 3 lety +9

    Second part wait ചെയ്യുന്നവർ 👍😍

  • @marylaya4728
    @marylaya4728 Před 3 lety +1

    Achodaaa... Last neranghalu cute aarnu.. With Vaavaachi birds 😍😍😍😍😍

  • @anajkrishna5864
    @anajkrishna5864 Před 3 lety +115

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ
    പോരാളി ഇല്ല(BGM)♥️♥️♥️♥️

  • @muhammedansarpp1081
    @muhammedansarpp1081 Před 3 lety +298

    കിളി കുഞ്ഞുങ്ങളെ ബാക്കി വീഡിയോ കാണാൻ kodikunnavar എത്ര പേരുണ്ട്
    ....
    .....
    .....
    Ejjathi സ്നേഹം 😘😘😘

  • @nisajaleelnj7870
    @nisajaleelnj7870 Před 3 lety +3

    ഇത് മനുഷ്യരെ പോലെയല്ല ,നന്ദിയുണ്ട് .athittakale വിരിയിച്ചു അവർക്കു ഫുടൊക്കെ സംഘടിപ്പിച്ചു കൊടുത്തതിനു മച്ചാന്റെ അടുത്ത് നിന്ന് മാറുന്നേയില്ലല്ലോ .

  • @sona-nb9eu
    @sona-nb9eu Před 3 lety +14

    മിണ്ടാപ്രാണി കളെ സ്നേഹിക്കുക ❤️❤️❤️❤️

  • @gowri5305
    @gowri5305 Před 3 lety +124

    എവിടെ നിന്നോ kittiya മുട്ട jio മച്ചാൻ കളയാതെ അതിനെ വിരിയിച്ചതിന് മച്ചാന്നിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 💖💖💖👍👍

  • @jithin4874
    @jithin4874 Před 3 lety +82

    പാമ്പിന്റെ മുട്ട ആവാത്തത് ഭാഗ്യം.. 😁😁
    എന്നാലും മച്ചാനെ
    നിങ്ങൾ വേറെ ലെവൽ ❤️

    • @salmanvlogs6527
      @salmanvlogs6527 Před 3 lety

      സബ്സ്ക്രൈബ് ചെയ്യുമോ

    • @sboggamerff1279
      @sboggamerff1279 Před 3 lety +1

      @@salmanvlogs6527 ya bro

    • @aloneman-ct100
      @aloneman-ct100 Před 3 lety +2

      Njan parayan Vanna comment😁

    • @dz_dyno
      @dz_dyno Před 3 lety

      😂😂😂

    • @m4media_official
      @m4media_official Před 3 lety

      @@salmanvlogs6527 ഇതിൽ കമൻറ് നോക്കാൻ വന്നവരിൽ ഒരു 3,000 ആൾക്കാർ വിചാരിച്ചാൽ
      എന്റെ ചാനൽ 100k ആവും ചാനലിൽ കേറി നോക്കുമോ 🤝🏻🙏🏻

  • @hey_taran
    @hey_taran Před 3 lety +2

    *jio chettante taadi😂😂*

  • @rackleonangel9803
    @rackleonangel9803 Před 3 lety +1

    Mathi mathi nintae moon walk 😂😂

  • @hananpgd235
    @hananpgd235 Před 3 lety +75

    😍😍😍
    ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ....
    ഇതിലെ Background Music ഉം പിന്നെ കുഞ്ഞു പക്ഷികൾ വിരിഞ്ഞ് വരുന്നതു്‌ എല്ലാം കൂടെ😘😘

  • @cybzoneindia
    @cybzoneindia Před 3 lety +111

    ഈ കാലത്ത് ബന്ധങ്ങൾക്ക് പോലും വിലകല്പിക്കാൻ ആർക്കും സമയം ഇല്ല. അപ്പോൾ ആണ് ജിയോ മച്ചാൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത്! കയ്യടി അർഹിക്കുന്ന ആളാണ്👏 ജിയോ മച്ചാൻ. എല്ലാവരും ഈ വീഡിയോ ഷെയർ ചെയുക. ലോകം കാണട്ടെ ഇയാളെ 👍☝️👶ലോകം അറിയട്ടെ ജിയോ മച്ചാനെ👀

  • @edrissithik814
    @edrissithik814 Před 3 lety +8

    Brother I'm Tamil Nadu your awesome I love malyalam ❤️ your talk style very nice 👌

    • @ferhanavp570
      @ferhanavp570 Před 3 lety +1

      D8dr7rutu4uiiiuuiiiuuiuuiuu78u77728377484837837545366⅘⅝ⁿ477r7r⁸⅞⁶hdhduruixiduuuuiiuuuuuuud8rir8

  • @vivekks8470
    @vivekks8470 Před 3 lety +3

    പാമ്പിൻ്റെ മുട്ട ആയിരുന്നേൽ പണി പാളിയേനെ...😂

  • @jerie423
    @jerie423 Před 3 lety +101

    എവിടോ കിടന്ന് വല്ല പാമ്പോ മറ്റോ തിന്ന് കളയണ്ട സാധനം ആരുന്നു..🙄🙄ജിയോ ചേട്ടന്റെ കയ്യിൽ എത്തിയത് കൊണ്ട് ജീവിതം കിട്ടി..❤️😍🥰 മുകളിൽ ഉള്ളവന്റെ ഓരോരോ കളികളെ..❤️❤️ എല്ലാം തകർന്നാലും പുള്ളീടെ കയ്യിൽ നമ്മുക്ക് വേണ്ടി ഒരു പ്ലാൻ ഉണ്ടാകും..❤️❤️❤️

  • @rinshadcap3537
    @rinshadcap3537 Před 3 lety +267

    മാസങ്ങളുടെ അധ്വാനം വെറും 16 മിനിറ്റിൽ കാണിച്ചു തന്ന ജിയോ മച്ചാൻ ആണ് ഇന്നത്തെ ലൈക്‌ ❤

    • @sajeehsafar940
      @sajeehsafar940 Před 3 lety +3

      @TIPPU SULTAN CZcams pichakkaaran enthuvade

    • @sajeehsafar940
      @sajeehsafar940 Před 3 lety +2

      @TIPPU SULTAN ithe social media kke naanekkede aane, ossi aavalleee, ingane yalla youTube re maare pewdiepie ithrem ethichethe nee kaattunnaathe polle yaano athe yorke ithe
      NEW YORK ALLAAAA

    • @sajeehsafar940
      @sajeehsafar940 Před 3 lety

      @TIPPU SULTAN whatsApp il family groups il share cheyyaarundo

    • @sajeehsafar940
      @sajeehsafar940 Před 3 lety +2

      @TIPPU SULTAN one k subss undalloo, M4TECHINE POLE,, SADHAARANAKKAREPOLE YULLA, VIDEO CHEYTHOODE JOSEPH ETTENE POLEEEEE

  • @sncn18ugecothansik.l52
    @sncn18ugecothansik.l52 Před 3 lety +2

    Ee kilikalude eppozhathe stage engana aanenn ariyaan thaalparyamund 😍 Oru video koodi cheyyo machaane😀🔥💯💜

  • @ansonjoju7238
    @ansonjoju7238 Před 3 lety +11

    ജിയോ മച്ചാന് ഒരു സെല്യൂട്ട് കൊടുക്ക്🙋🙋

  • @shamol1667
    @shamol1667 Před 3 lety +506

    കിളി കുഞ്ഞുമായി അടുത്ത വീഡിയോ വേണം എന്നുള്ളവർ ലൈക്‌ അടിച്ചു കാണിക്ക്

  • @ksa7010
    @ksa7010 Před 3 lety +121

    ആദ്യമായിട്ടാണ് കാണുന്നത് മുട്ട കയ്യിലിരുന്ന് വിരിയുന്നത് നമ്മുടെ ജിയോ മച്ചാന് അങ്ങനെ ഒരു ഭാഗ്യം ലഭിച്ചു,,

  • @lightupdreams269
    @lightupdreams269 Před 3 lety

    Veshkutoo ninak...valuthavande Jio chettante aa vakukal❤️. manasine ee video kandapo orupad santhosham. Valare innocent aaya avatharanam❤️❤️❤️❤️

  • @user-po7nh4uq7h
    @user-po7nh4uq7h Před 3 lety +1

    Super bro ❤️, first time aa inganae oru vedio kaanunae, Egg nde ullil vech tannae sounds oke undaavum lae. Anyway super vedio ❤️

  • @JoshsKitchenvlogs
    @JoshsKitchenvlogs Před 3 lety +221

    കണ്ണ് നിറഞ്ഞു പോയി... ആ മുട്ടകളെ care ചെയ്തു വിരിയിച്ച ആ നല്ല മനസ്സിന് നന്ദി...

  • @mallufoxworld457
    @mallufoxworld457 Před 3 lety +122

    ജിയോ മച്ചാനെ നിങ്ങളെ പോലെ നിങ്ങള് മാത്രേ ഉള്ളൂ ❤️
    മനുഷ്യൻ ഇന്ന് തൻ്റെ മുന്നിൽ കാണുന്ന എന്തിനെയും നശിപ്പിക്കാൻ ആണ് ശ്രെമിക്ക. എന്നാൽ നിങ്ങൾ അതിൽ നിന്നും ഒരുപാട് വ്യത്യസ്ഥൻ ആണ് . ❤️ മറ്റു മൃഗങ്ങളോട് നിങ്ങള് കാട്ടുന്ന ഈ സ്നേഹം ഉണ്ടല്ലോ അത് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നു . ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ .
    ഇത്ര നല്ല vidieo ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ജിയോ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപവൻ 👍🔥❤️❤️❤️❤️❤️❤️❤️

  • @neethuunni4808
    @neethuunni4808 Před 3 lety

    Kanan vyki..
    Its really heart touching..
    Following your videos now..
    Ingane orale Kandittilla..
    U r amazing man..

  • @deepaktnair
    @deepaktnair Před 3 lety +3

    You are a gem to this world. All the love and support from Sweden Jio Joseph. Keep rocking

  • @Siva-on1tc
    @Siva-on1tc Před 3 lety +65

    7:27 രാത്രി പതിനൊന്നര ആയപ്പോ കറുത്ത shirt എടുത്തിടാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്...

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 Před 3 lety +137

    നിങ്ങളോട് എറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോടാണ് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ മനസ്സ് മാസല്ല മരണമാസാ ബിഗ് സല്യുട്ട്

  • @shamsuinni7508
    @shamsuinni7508 Před 3 lety +2

    ഈ കുഞ്ഞുങ്ങൾ ഇപ്പോ എന്തായി. ഒരു വീഡിയോ ചെയ്തൂടെ.