മക്കാവോ കിളിയെ വാങ്ങലും ആന മസാജും | Thailand Wala Trip Ep : 3 | M4 Tech |

Sdílet
Vložit
  • čas přidán 15. 06. 2022
  • Harees Ameerali CZcams Channel :- / hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

Komentáře • 1,3K

  • @funnyandbeautiful
    @funnyandbeautiful Před 2 lety +154

    ടെക്ക് മാത്രമല്ല ട്രാവലും വശമുണ്ടല്ലേ 😜 പൊളിക്ക് മച്ചാനേ

  • @AjnasUmer
    @AjnasUmer Před 2 lety +582

    ഇന്നത്തെ മച്ചാന്റെ vlog വേറെ ലെവൽ vibe തന്നെ 😍 പൊളി ആന 🐘🐘 full happiness മാത്രം 👌💥💥😂😂

  • @misiriya1250
    @misiriya1250 Před 2 lety +293

    അടിപൊളി ആയിരുന്നു ആനകളുടെ കളിയും കുസൃതികളും മനോഹരമായ തായ്‌ലൻ്റ് പാർക്ക് ഒന്നും പറയാനില്ല 👏👏👏👏👏👍
    ബാക്കി വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰

  • @tfkickss
    @tfkickss Před 2 lety +437

    ആന മസ്സാജ്😂🔥

  • @filmylive
    @filmylive Před 2 lety +188

    *തായ് വേർഷൻ സോങ് പൊളിച്ചു* 😅😅👌🏻 12:22

  • @Shafi_Cholakkal
    @Shafi_Cholakkal Před 2 lety +395

    എന്തൊരു Simplicity, എന്ത് free ആയിട്ടാണ് ജിയോ മച്ചാൻ പെരുമാറുന്നത് 👍👍😍
    ചിലരുടെയൊക്കെ യാത്രയും, വിവരണവും കണ്ടാൽ അഹങ്കാരം തലക്ക് പിടിച്ച പോലെയാണ് 😏😏😏

  • @shehi123kerala
    @shehi123kerala Před 2 lety +55

    Energetic episod aayirunnu Machane...
    ആന എടുത്തു പൊക്കിയപോൾ ഉള്ള മച്ചാനെ നിലവിളി കേട്ടപ്പോൾ 'യോദ്ധ' സിനിമയിൽ കാട്ടിൽ വെച്ചു ജഗതി ചേട്ടൻ കയറിൽ തൂങ്ങി പോകുന്ന സീൻ ഓർമ വന്നു... അതേ നിലവിളി....🤣😃

  • @Abhinav-vi1cs
    @Abhinav-vi1cs Před 2 lety +122

    ഇപ്പോളൊന്നം jijo മച്ചാനും praveen മച്ചാനും നാട്ടിലേക്കു വരേണ്ടാ....😁 ഇനിയും കുറേ.. Episodinayyi we waiting❤️

  • @Linsonmathews
    @Linsonmathews Před 2 lety +767

    ജിയോ മച്ചാന്റെ vlog വേറെ ലെവൽ vibe തന്നെ 😍 full happiness മാത്രം 😄👌👌👌

    • @inshas.psctips8186
      @inshas.psctips8186 Před 2 lety +4

      1680 ആകാൻ സഹായിക്കാമോ 😍🙏

    • @RufaisRahiman
      @RufaisRahiman Před 2 lety +6

      😂ithokke kaanumbo aan baaki vlogers ne okke vellathil idaan thonnane

    • @adithyac2736
      @adithyac2736 Před 2 lety +2

      @@RufaisRahiman athe 😂

    • @justinjose6550
      @justinjose6550 Před 2 lety

      Cash chavaru kanaikinu Alle. Appo igane happy ayi irikum😂😂😂

    • @RufaisRahiman
      @RufaisRahiman Před 2 lety +2

      @@justinjose6550 dey chavaru kanakkin vrthe kittane alla adhwanich undaakunntha ☻️

  • @sangeethprabhakar5368
    @sangeethprabhakar5368 Před 2 lety +234

    മക്കാവോ കിളിയെ കണ്ടപ്പോൾ fishing freaks ഓർമ വന്നു 🤩❤️

  • @harisankarlal6895
    @harisankarlal6895 Před 2 lety +67

    അനാവശ്യമായി വാചകപടി ഒന്നുമില്ലാത്ത അടിപൊളി vlog.. Jeo, Praveen and Harris ikka... Love u

  • @gsfamily7130
    @gsfamily7130 Před 2 lety +158

    ജിയോ മച്ചാൻ ഇത്ര വലിയ പാട്ടുകാരനാണെന്നു അറിഞ്ഞില്ല 🤣🤣🤣

  • @Freefireplayvideos
    @Freefireplayvideos Před 2 lety +145

    പുലി ..ആന ..തത്ത...ജിയോ മച്ചാനും പ്രവീൺ മച്ചാനും ആരാടുകയാനും..ഇത് ആരാടുക്കയാണ്🎈❤️

    • @aumnamonalatham
      @aumnamonalatham Před 2 lety +2

      ആരെയാണ് എടുക്കാൻ പോകുന്നത്... ആനയാണോ പുലിയാണോ..

    • @rockstarsmovies00
      @rockstarsmovies00 Před 2 lety +2

      Mandika

    • @moviemaina5727
      @moviemaina5727 Před 2 lety +1

      ആരാടോ 🙄😂

  • @Kl10football-q9j
    @Kl10football-q9j Před 2 lety +32

    Video കണ്ട ഞമ്മൾ ഇത്ര enjoy ആകുന്നെങ്കിൽ നേരിട്ട് എത്ര കളർഫുൾ ആാവും 😻😍

  • @badhhuuuu
    @badhhuuuu Před 2 lety +66

    അടിപൊളി ആണല്ലോ നമ്മുടെ നുംനൂച് VILLAGE പിന്നെ 🐘മസാജ് ഒക്കെ സൂപ്പർ ആണ്
    🦜കിളിയെ കണ്ടപ്പോൾ FISHING FREAKS ഓർമ വന്നു 😍

  • @abnvcreationzz8371
    @abnvcreationzz8371 Před 2 lety +102

    Thailandilu എത്തിയതിൽ പിന്നെ മച്ചാൻ എപ്പോഴാതിനെകാളും ഭയങ്കര ആക്റ്റീവ് ആണ്
    ❤️/-

  • @elizabeththomas9452
    @elizabeththomas9452 Před 2 lety +18

    ഇതൊക്കെ ശെരിക്കും എക്സ്പീരിയൻസ് ചെയ്യണ്ടതാണ്! "യാത്രകൾ
    ഇഷ്ടപ്പെടുന്നവർക്ക് ആയിരിക്കും യാത്രകൾ പോകാൻ പറ്റാതെ പോകുന്നത് " പ്രേതെകിച്ചു പെൺകുട്ടികൾക്ക്

    • @alfithankachan1505
      @alfithankachan1505 Před 2 lety

      അതെ.... എല്ലാരുടേം പെർമിഷൻ കിട്ടി വരുമ്പോഴേക്കും.. വയസാകും

  • @FAYIZEDGE
    @FAYIZEDGE Před 2 lety +21

    ചങ്ങലയുടെ ബന്ധനങ്ങൾ ഇല്ലാതെ ഇത്‌ പൊലെ സ്വതന്ത്രമായി ജീവിക്കാൻ സ്വപ്നം കാണുന്ന ദൈവത്തിന്റെ സൊന്തം നാട്ടിലെ ആനകൾക്കു കൂപ്പുകൈ 👏

  • @arunmohanmohan5710
    @arunmohanmohan5710 Před 2 lety +27

    മച്ചാനെ നേരിട്ട് തായ്ലൻഡിൽ വന്ന ഒരു ഫീൽ.... ശരിക്കും എൻജോയ് ചെയ്തു... 👌👌💪

  • @orukannurkaran
    @orukannurkaran Před 2 lety +28

    ജിയോ മച്ചാൻ്റെ vlog വെറെ ലെവൽ തന്നെയാണ്❤❤😍

  • @Little._.flower._.1
    @Little._.flower._.1 Před 2 lety +23

    കടുവയ്ക്കും, തത്തമ്മക്കും താരാട്ടു പാട്ടു പാടി കൊടുക്കുന്ന ജിയോ മച്ചാൻ ആണ് എൻ്റെ ഹീറോ 🤣🤣🤣🔥🔥🔥

  • @alan5975
    @alan5975 Před 2 lety +29

    "വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ക്യാമറ മച്ചാൻ പ്രവീണിനൊപ്പം it's me ജിയോ ജോസഫ് signing off"
    ഈ ഡയലോഗ് വച്ചുള്ള outro മിസ്സ് ചെയ്യുന്നു😰💔

  • @Shan-Russia
    @Shan-Russia Před 2 lety +11

    തായ് ഭാഷയിൽ താരാട്ടു പാടിയ മച്ചാൻ ഇരിക്കട്ടെ ഒരു ❤️❤️❤️

  • @human8413
    @human8413 Před 2 lety +9

    തായ്ലന്റിലെ ആനകൾ വളരെയധികം പീഡനം നേരിട്ടിട്ടാണ് മനുഷ്യരെ സന്തോഷിപ്പിക്കുന്ന ലെവലിൽ എത്തുന്നത്. യൂറ്റൂബിൽ വീഡിയോ ഉണ്ട്.

    • @dawnmathew5171
      @dawnmathew5171 Před 2 lety +2

      ശരിയാണ്, പ്രധാനമായും പടം വരക്കുന്നത്....

    • @human8413
      @human8413 Před 2 lety +3

      @@dawnmathew5171 അവിടെ പോകുന്നവർ ഇതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. മനുഷ്യർക്ക് ഇത് വെറും വിനോദം. അവറ്റകൾക്ക് പീഡനം

  • @ramanan__
    @ramanan__ Před 2 lety +12

    ഇക്ക ആനയുടെ കൊമ്പ് ഒടിഞ്ഞാൽcompany ഉത്തരവാദി ആയിരിക്കില്ല ഡയലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🤣

  • @Acegram
    @Acegram Před 2 lety +9

    പൈസ ഇല്ലാത്തവർക്ക് ബഡ്ജറ്റ് ടൂർ
    💥💥💥💥💥💥💥💥💥💥💥💥💥
    കേരള കാക്കയെ പറപ്പിക്കൽ, കുഴിയാനാ മസ്സാജ്....

  • @remyabalan4214
    @remyabalan4214 Před 2 lety +6

    പൊളി വ്ലോഗ് 😀 പിന്നെ പാട്ട് കേട്ടപ്പോ ഇന്നസെന്റ് ചേട്ടന്റെ ഡയലോഗ ഓർമ വന്നത് "ആക്ഷനും അർത്ഥവുമൊക്കെ കൊള്ളാം പക്ഷെ നീ പാടണ്ട 😁😁

  • @arabanasongsdjsongs01
    @arabanasongsdjsongs01 Před 2 lety +5

    Thailand bhaasha polichu 😂😂😂

  • @TwinsYummyHut1
    @TwinsYummyHut1 Před 2 lety +28

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️

  • @jithinjith8066
    @jithinjith8066 Před 2 lety +5

    യാത്ര വ്ലോഗ്സ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് തമാശ രീതിയിലും എന്നാല്‍ പെട്ടന്ന് മനസിലാക്കി തന്നതും ആയ വ്ലോഗ് ആദ്യം.. നിങ്ങള്‍ പൊളിയാണ് മച്ചാന്‍മാരേ...♥♥

  • @shajimp6424
    @shajimp6424 Před 2 lety +11

    മച്ചാനെ സൂപ്പർ വീഡിയോ.... ഇടക്കൊക്കെ ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രദിക്ഷിക്കുന്നു 🥰

  • @anfasroshan2137
    @anfasroshan2137 Před 2 lety +16

    ഇനി experiment വേണ്ട travel vlogs മതി വേറെ vibe💪🏿💪🏿♥️♥️♥️

  • @BTS-fz5kl
    @BTS-fz5kl Před 2 lety +5

    വെള്ളാനകളുടെ നാട് 💜🤩🤩
    താരാട്ട് പൊളിച്ചു 🤩🤩🔥🔥😍😍😆😁😁😁😁

  • @abdulbasith542
    @abdulbasith542 Před 2 lety +24

    ഇപ്പോൾ ജിയോ മച്ചാൻ നല്ല കോമഡി ആണല്ലോ 🤣🤣🤣🤣🤣

  • @null354
    @null354 Před 2 lety +4

    മറ്റു ട്രാവൽ vlog പോലെ അല്ല കേട്ടോ നിങ്ങളുടെ വീഡിയോ...പോളിയാണ്...

  • @killerninjaXR
    @killerninjaXR Před 2 lety +3

    ഫിറോസ്ക്ക : രധീഷേ വാ വണ്ടിയെടുക്ക് മക്കാവോ ഫ്രൈ 😂😂

  • @ncmphotography
    @ncmphotography Před 2 lety +20

    ഇന്നലത്തെ വീഡിയോ കണ്ട് കഴിഞ്ഞേ ഉള്ളു 😂😺
    വീഡിയോ കലക്കി😂😇😊😉👍✌️

  • @daredevil6052
    @daredevil6052 Před 2 lety +55

    വീണ്ടും Verity കണ്ടെൻ്റുമായി മച്ചാൻ വളരെ വേഗം വന്നല്ലോ❣️🤩

    • @inshas.psctips8186
      @inshas.psctips8186 Před 2 lety

      1680 ആകാൻ സഹായിക്കാമോ 😍🙏

    • @JDCKUC
      @JDCKUC Před 2 lety

      Ithu vlog anu...🙊

    • @daredevil6052
      @daredevil6052 Před 2 lety +1

      @@JDCKUC ഞാൻ അത് മറന്ന് പോയി🤣പിന്നെ കമൻ്റ് ഡിലീറ്റ് ചെയ്യണ്ട എന്ന് വച്ച്

    • @JDCKUC
      @JDCKUC Před 2 lety

      Ayseri

  • @noufalvlog4581
    @noufalvlog4581 Před 2 lety +4

    ഇപ്പോൾ ജിയോ മച്ചാനെ കാണാൻ എന്തു ഫംഗ്യ

  • @Manavaln
    @Manavaln Před 2 lety +3

    എന്റെ ദൈവമേ ജീവനോടെ തിരിച്ചു വന്നാൽ മതിർന്നു 🙄

  • @LION_OF_JUDHA1
    @LION_OF_JUDHA1 Před 2 lety +29

    വീഡിയോ പെട്ടെന്ന് തീർന്ന് പോവും 🥲... കുറച്ചൂടെ വേണെന്ന് തോന്നി ♥️♥️

    • @Illatheunni777
      @Illatheunni777 Před 2 lety

      എങ്കിൽ ഇനി ഒരു സിനിമ ആയിട്ടങ് ഇറക്കാം

  • @blackdaliya3383
    @blackdaliya3383 Před 2 lety +12

    മച്ചാനെ പാട്ട് സൂപ്പർ 🥰🥰

  • @eeyore5112
    @eeyore5112 Před 2 lety +14

    โห..!! เพิ่งทราบนะครับว่าแอดมินช่องนี้มาเที่ยวประเทศไทยด้วย..ขอบคุณนะครับที่ให้เกียรติมาเที่ยวประเทศไทย..😊😊😊

  • @basilsaman7275
    @basilsaman7275 Před 2 lety +18

    There is a terrific torturing side for this happy of the poor elephants😢
    Training is so hard and pain full

    • @godessofnatur8004
      @godessofnatur8004 Před 2 lety

      Mmm nan 😭😭😭pavam

    • @smithap2873
      @smithap2873 Před 2 lety

      ചെല സ്തെലതു അങ്ങനെ ഇല്ല 😊

  • @praveenh1722
    @praveenh1722 Před 2 lety +19

    'Music with Body Massage' by ആന പൊളിച്ചു. എങ്ങാനും പണി പാളിയിരുന്നെങ്കിൽ ജിയോ മച്ചാൻ പടമായേനെ. 😇

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před 2 lety +5

    *വന്ന് വന്ന് ചിരിപ്പിച്ച് കൊല്ലുന്ന ചാനൽ ആയി* 😂❤

  • @gopikam5104
    @gopikam5104 Před 2 lety +2

    Thailand tharattu oru rakshyumillattoo... Kure chirichu... 😂😂

  • @specter4881
    @specter4881 Před 2 lety +6

    പൊളിച്ചു മച്ചാനെ❤️ ഇവിടെയൊക്കെ പോകാനും ഒരു ഭാഗ്യം വേണം...

  • @munavaralimunu736
    @munavaralimunu736 Před 2 lety +5

    Jio machante patt oru rakshayum illa .ath vere level an 😂😂🤩🔥❤

  • @sajithnayana6455
    @sajithnayana6455 Před 2 lety +36

    മച്ചാനെ പൊളിച്ചു ഇപ്പോൾ ഒന്നും അവിടുന്ന് പോരണ്ട ❤❤❤

  • @lijudev6786
    @lijudev6786 Před 2 lety +6

    ജിയോ മച്ചാന് നാടും,അവിടുത്തെ പാടങ്ങളും അടങ്ങിയ small tech വീഡിയോസ് അല്ലെ പൊളി

  • @akshayts2757
    @akshayts2757 Před 2 lety +3

    ജിയോ മച്ചാനെ അടിച്ചുപൊളി 😂😂👍

  • @prasoonprasoon4531
    @prasoonprasoon4531 Před 2 lety +3

    പാവം ആ ഡ്രൈവർ.. 😂😂 എന്തൊരു പറ്റിക്കല വേറെ ലെവൽ.. 🔥

  • @mr.chundeli
    @mr.chundeli Před 2 lety +4

    നവരസ० എന്ന് പറയുമ്പോ എല്ലാർക്കു० ഓർമ വരുന്ന ഒറ്റ പേര് ജഗതി ചേട്ടൻ💥💥💥💥

  • @ansiyafathima9998
    @ansiyafathima9998 Před 2 lety +3

    മക്കാവുവിന് വേണ്ടിയുള്ള താരാട്ട് പാട്ട് ഒരു രക്ഷ ഇല്ല 😂😂😂😂

  • @Abi_shorts22
    @Abi_shorts22 Před 2 lety +30

    Jeo machan andha peg🍻 അടിച്ച കളി kalikunea 😂😂😂😂😂😂എന്തായാലും കൊള്ളാം😌😌
    Video teernu പോവുന്നു വേഗം🥲🥲ഇനിയും വേണം

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +22

    പൊളിക്കി ജിയോ മച്ചാനെ 👍👍🎉🎉💙♥️💝😍😍

  • @nishanthak3855
    @nishanthak3855 Před 2 lety +17

    Enjoy Trip Jio Bro... ❤️😍❤️😍❤️😍

  • @alvinantony5571
    @alvinantony5571 Před 2 lety +6

    ഞാൻ വിചാരിച്ചു jio മച്ചാനേ ആന
    എടുത്ത് കക്ഷത്തിൽ വെച്ചു എന്ന് 😂😂😂😂😂

  • @Josesebastian3266
    @Josesebastian3266 Před 2 lety +8

    12:21 മാച്ചൻ്റെ മക്കാ വോ താരാട്ട് കേട്ട് രണ്ട് പേര് "തോളിലിരുന്ന് തൊപ്പി തിന്നണുണ്ട് ".😂😁🤣

  • @sazz6363
    @sazz6363 Před 2 lety +8

    Nta moone ജിയോ machaan full energyil aanalloo😵😍 13:10🤣🤣

  • @amisachin2052
    @amisachin2052 Před 2 lety +5

    Engane oru manushyan ❤️❤️

  • @motivationalstatusmalayala4106

    Oru ദിവസം sebin machante veetil പോകാവോ 😄

  • @SaalcoGaming
    @SaalcoGaming Před 2 lety +42

    ഞാൻ പോലും ഇത്ര നന്നായിട്ട് foofball കളിക്കില്ല 😂❤

  • @Firoz335
    @Firoz335 Před 2 lety +13

    M4 Tech പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളി👍👍👍💚💚💚💙💙💙🙏🙏🙏എല്ലാവരോടും സ്നേഹം മാത്രം🤲🤲🤲

  • @IGNTTHAGGAN
    @IGNTTHAGGAN Před 2 lety +2

    Machane താരാട്ട് പാട്ട് അടിപൊളി 😂😂😂😂🤣😌

  • @unknown-ew6zp
    @unknown-ew6zp Před 2 lety +6

    Ubaid ikkak trollan content kiti😅🤣

  • @manjusarin2108
    @manjusarin2108 Před 2 lety +5

    Thai version tharattupattu 😂😂😂

  • @akashj6543
    @akashj6543 Před 2 lety +3

    എത്രയും പെട്ടന്ന് 10 million ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ വിജയം ഫ്രണ്ട്ഷിപ് ആണ്‌

  • @sherifpv6103
    @sherifpv6103 Před 2 lety +1

    വൗ ഒരു വേദിയെസ്ഥ കാഴ്ച്ച പാട് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @minnal_dude
    @minnal_dude Před 2 lety +4

    ജിയോ മച്ചാനെ ആന എയറിൽ ആക്കി ✨️😂❤

  • @Adithyanhari456
    @Adithyanhari456 Před 2 lety +3

    ജിയോ മച്ചാൻ വീഡിയോ കാണുമ്പോൾ എനിക്ക് മനസ്സിൽ സന്തോഷം ഉണ്ടാവുന്നുണ്ട്

  • @Advx_ith
    @Advx_ith Před 2 lety +4

    *ജിയോ മച്ചാന്റെ വ്ലോഗ് എല്ലാം പൊളി 🔥💯funny and entertaining😌💕*

  • @akashjayaram3162
    @akashjayaram3162 Před 2 lety +2

    Le praveen machan: over act ചെയ്തു കുളം അക്കതടാ 😅😂❤️

  • @sarathkzr1106
    @sarathkzr1106 Před 2 lety +9

    Vlog പൊളി ആണ് 🔥🔥

  • @ichur1157
    @ichur1157 Před 2 lety +3

    13:12 🤣🤣🤣

  • @crookzgamingff9000
    @crookzgamingff9000 Před 2 lety +1

    aah thailand താരാട്ട് പാട്ട് പൊളിച്ചു അതെനിക്ക് ഇഷ്ടായി 😂

  • @FESTY5S
    @FESTY5S Před 2 lety +2

    3:40 എന്താ ചിരി 😆

  • @footmen7
    @footmen7 Před 2 lety +5

    ആന അചാർ അകീയെനെ 😂⚡

  • @kshathriyan8206
    @kshathriyan8206 Před 2 lety +5

    ആന കാഴ്ചകൾ അടിപൊളി 👏❤️

  • @ay-sm5888
    @ay-sm5888 Před 2 lety +1

    ജിയോ മച്ചാന്റെ ടെക് വീഡിയോകൾ കണ്ടാണ് അദ്ദേഹത്തിന്റെ ഫാൻ ആയതെങ്കിലും മച്ചാൻ എന്ത് വീഡിയോ ഇട്ടാലും അവതരണം വേറിട്ടു തന്നെ നിൽക്കും.

  • @dilshad_foodie4390
    @dilshad_foodie4390 Před 2 lety +1

    പാട്ട് വേറെ ലെവൽ 😂😂😅😂

  • @Find.the.fake.onennnnn
    @Find.the.fake.onennnnn Před 2 lety +3

    Thailand song polichu

  • @YtuCreations
    @YtuCreations Před 2 lety +7

    poli machana poli 💯❤‍🔥❤‍🔥Waitig for Naste video🥰😍🥰😍

  • @Abhishek-px4vj
    @Abhishek-px4vj Před 2 lety +2

    Macow Thailand song 💯💯😅😂👍

  • @vasithbaachi4325
    @vasithbaachi4325 Před 2 lety +2

    ഇനി പോകുമ്പോൾ എന്നെയും കൊണ്ട് പോകുവാ വെറുതെ വേണ്ട ഫ്രീ ആയിട്ട് മതി 😌😝

  • @Shibi.calicut
    @Shibi.calicut Před 2 lety +3

    Thai omanathinkal pwoliiiiiii 😂😂😂😂

  • @callmesiraju326
    @callmesiraju326 Před 2 lety +3

    ലെ കിളി :നീ എന്ത് തേങ്ങയാടാ പാടണേ 😂😂

  • @ajicalicutfarmandtravel8546

    ഇക്കാ ആനയുടെ കൊമ്പൊടിഞ്ഞാൽ കമ്പനി ഉത്തരവാദിയാരിരിക്കുന്നതല്ല .... പൊളി

  • @albinzzworld629
    @albinzzworld629 Před 2 lety +7

    പൊന്നു മച്ചാനെ ഒരു രക്ഷയുമില്ല അടിപൊളി

  • @sportsworld667
    @sportsworld667 Před 2 lety +6

    Road to 8 Million Advance Congratulations 💥🔥machaanee 😂💋

  • @mastersofpower7791
    @mastersofpower7791 Před 2 lety +4

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഉണ്ടോ🥰🥰🥰

  • @prasobhrock3170
    @prasobhrock3170 Před 2 lety +2

    Thailand വരെ പോകണം എന്നാ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പൈസ ചിലവില്ല കുറച്ചു net മതി... ജിയോ മച്ചാൻ കാരണം ഇപ്പോൾ തായ്‌ലൻഡ് കാണുന്നു...

  • @user-on3zh3su7u
    @user-on3zh3su7u Před 2 lety +9

    13:12 ഇത്തിരി കഞ്ഞി ta അമ്മ എന്ന് പറഞ്ഞ് കയറിയിരുന്നത് സാറേ 🤣🤣

  • @sinankm1249
    @sinankm1249 Před 2 lety +6

    ഇതാണ് super vlog full fun😅

  • @diyasanjeev4934
    @diyasanjeev4934 Před 2 lety +14

    12:21 & 13:10 🔥🔥🔥🤣🤣🤣🤣🤣😂😂😂😂
    Adipoli episode koree chirichuu❤❤😍😍 katta waiting for nxt episode 🔥🔥🔥

  • @Ronaldo_645
    @Ronaldo_645 Před 2 lety +2

    മച്ചാനെ ആന പൊന്തിച്ചാലോ 😂

  • @shahinspecial
    @shahinspecial Před 2 lety +2

    ആന ഹാരീസ് ബ്രോ പൊക്കിയപ്പോൾ അതിന്റെ കിളി പോയെന്നു തോന്നുന്നു 😁🥰😍

  • @mallutaxi9332
    @mallutaxi9332 Před 2 lety +9

    ഇതിൽ ഒന്നിലും കയറാൻ പറ്റാത്ത അരുൺ മച്ചാൻ 🥳

  • @shobithap4573
    @shobithap4573 Před 2 lety +7

    ജിയോ മച്ചാനെ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.... ആ യാത്ര എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്ന് ❤❤❤