I Bought A White Horse | ഞാൻ ഒരു വെള്ളക്കുതിരയെ വാങ്ങിച്ചപ്പോൾ | M4 TECH |

Sdílet
Vložit
  • čas přidán 22. 04. 2021

Komentáře • 45K

  • @M4Techofficial
    @M4Techofficial  Před 3 lety +8569

    GOODAIR ROYAL Buying Links:
    Get a Free mask with GOODAIR Royal: goodair.in
    For India:
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll Free: 1800 889 6484

  • @Prokallan
    @Prokallan Před 3 lety +22252

    *ഇനി കുതിര പവർ🔥😍*

  • @MasterPiece
    @MasterPiece Před 3 lety +10009

    Poli❤️❤️❤️❤️❤️

  • @YoutubeChannel-mz1vn
    @YoutubeChannel-mz1vn Před 2 lety +44

    ഈ മച്ചാന്റെ നിഷ്കളങ്കത തന്നെയാണ് ഇദ്ദേഹത്തെ അത്യുന്നതങ്ങളിൽ എത്തിക്കുന്നത് 👌

  • @akash.v721
    @akash.v721 Před 2 lety +17

    കണ്ണ് കാണാൻ പറ്റത്ത ചേട്ടനെ സഹായിച്ച ആ നല്ല മനസ്

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 3 lety +4773

    പുതിയ കാർ എടുത്ത് 😍😍😍

  • @TravelBizBySumith
    @TravelBizBySumith Před 3 lety +7098

    കുതിരയെ വാങ്ങിച്ച ജിയോ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤩

    • @sreejilbro501
      @sreejilbro501 Před 3 lety +37

      Praveen machan kude... Ann

    • @abhiramcd
      @abhiramcd Před 3 lety +10

      😂😂😂

    • @whatsappstatusofficial8728
      @whatsappstatusofficial8728 Před 3 lety +12

      Praveen machan uyir

    • @prophetnoor6650
      @prophetnoor6650 Před 3 lety +11

      *സ്റ്റാറ്റസിലൂടെ അറിവ് പകരാം* 2️⃣5️⃣1️⃣
      അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉസ്താദിന്റെ വാട്സപ് സ്റ്റാറ്റസ് വീഡിയോ പ്രചരിപ്പിക്കുക, സ്റ്റാറ്റസുക

    • @resthav0894
      @resthav0894 Před 3 lety +1

      😂😂

  • @sinanentertainments7627
    @sinanentertainments7627 Před rokem +11

    കറുപ്പ് കുതിരയെ വാങ്ങിച്ചതിന് ശേഷം കാണുന്നവരുണ്ടോ... 😁😁

  • @Saji_vlogs
    @Saji_vlogs Před 2 lety +9

    Njan kandu aa chettane njanu oru lottari vangi Happy ayi 🤩🤩🤩🤩

  • @fazfahad9877
    @fazfahad9877 Před 3 lety +357

    10 M ആകാൻ
    കട്ട വെയ്റ്റിംഗ് ഉള്ളവർ...
    👇

    • @_mhd_sinannn_._8973
      @_mhd_sinannn_._8973 Před 3 lety +2

      Jio yum praveen machanum

    • @fazfahad9877
      @fazfahad9877 Před 3 lety +2

      @@_mhd_sinannn_._8973 നമ്മുടെ ചങ്ക് ആണ് ജിയോ ചേട്ടനും
      പ്രവീൺ മച്ചാനും...

    • @S4Tricks
      @S4Tricks Před 3 lety +1

      നിങ്ങൾ വാങ്ങിയ ഫാമിൽനിന്ന് ഞാനും
      😍😍😍👍👍👍👍👍🌹🌹🌹🌹
      വാങ്ങി രണ്ട് കുതിരയെ എന്റെ വീഡിയോ കാണുക M4 fance

    • @rajeevana8317
      @rajeevana8317 Před 29 dny

      Ok

  • @TUTTOOSDIARYS
    @TUTTOOSDIARYS Před 3 lety +264

    ഞാനും ഒരു ലോട്ടറി കച്ചവട കാരൻ ആണ് എന്റെ പൊന്ന് മച്ചാനെ ആ കാഴ്ച്ച ഇല്ലാത്ത മനുഷ്യന്റെ കൈയ്യിൽ നിന്നും ലോട്ടറി മുഴുവൻ വാങ്ങി അദ്ദേഹത്തെ സഹായിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ ആരുമില്ലാത്തവരുടെ കൂടെ ദൈവം ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇന്ന് ഞാൻ ബ്രോയിലൂടെ ആ ദൈവത്തെ കണ്ടു 🙏

  • @anupeter5836
    @anupeter5836 Před 2 lety +3

    ബായ് ഞാനിഷ്ടപ്പെട്ടത് കാഴ്ചയില്ലാത്ത ആ മനുഷ്യന് നിങ്ങൾ കാശു കൊടുക്കുന്നതിനു പകരം ലോട്ടറി മുഴുവനും വാങ്ങിച്ചപ്പോ.. അയാളുടെ മുഖത്തുള്ള ആ ഒരു പ്രകാശം...... 👌അതുമതി 🌹🌹എന്റെ വക like shere നിങ്ങള്ക്ക് ഇരിക്കട്ടെ

  • @honeyprasanth1280
    @honeyprasanth1280 Před 2 lety +4

    ഞങ്ങടെ നാട്ടിൽ വന്നു ഒരു വീഡിയോ എടുത്തതിൽ ഒരുപാട് സന്തോഷം ഉണ്ട ചേട്ടാ..... ❤❤❤❤❤

  • @issacdavis5910
    @issacdavis5910 Před 3 lety +368

    ലോട്ടറി ചേട്ടനോട് കാണിച്ച ആ നല്ല മനസിന് കൊടുക്കാം ഒരു like👍👍

  • @sreeragk7269
    @sreeragk7269 Před 3 lety +539

    എത്ര പയിസ ഉണ്ടകിലും ഒരു ജാട ഇല്ലാതെ പാവങ്ങളെ സഹായിക്കുന്ന ആ മനസ് 🙏🙏🥺❤

  •  Před 2 lety +3

    First time i see you video 😄 more videos about the horse please. I like horses 😄👍

  • @user-hn5od2iy9z
    @user-hn5od2iy9z Před 2 lety +2

    ഈ വീഡിയോ ഇതിമുന്പും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇന്ന് 6.23.2022 ആണ് കാപ്പികളർ ഒരു കുതിരയെ കാണാനും തൊടാനും പറ്റിയത് .. 🥰

  • @avooosfamily
    @avooosfamily Před 3 lety +70

    മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ചേട്ടന്റെ ആ മനസ്സാണ് ആവൂസ് ഫാമിലിയെ ചേട്ടന്റെ ഫാൻ ആക്കിയത്.. love you bro...

  • @jijokukkan
    @jijokukkan Před 3 lety +305

    കണ്ണ് കാണില്ലെങ്കിലും ആ ചേട്ടൻ പോക്കറ്റിൽ നിന്നും എടുത്തു തന്ന ബാക്കി ടിക്കറ്റ് അതിൽ പെട്ടതാണ് പറഞ്ഞ നല്ല മനസിന് 🙏big salute

  • @Holidays3239
    @Holidays3239 Před 2 lety +6

    Machana pollichu❤💥

  • @vishnuraju9471
    @vishnuraju9471 Před 2 lety +6

    Jio ചേട്ടൻ 💚💚🔥

  • @user-uz2xb5tn9w
    @user-uz2xb5tn9w Před 3 lety +226

    എല്ലാരും കുതിരയുടെ പുറകെ പോയപ്പോൾ ആ ലോട്ടറി വിൽക്കുന്നവരെ സഹായിച്ച ജിയോ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപവൻ😍😍🤩❤️

    • @josnapaul1622
      @josnapaul1622 Před 3 lety +1

      Jijo alla jio

    • @user-uz2xb5tn9w
      @user-uz2xb5tn9w Před 3 lety

      @@josnapaul1622 Google Ammachi chathichatha bro 😅

    • @josnapaul1622
      @josnapaul1622 Před 3 lety

      @@user-uz2xb5tn9w 😂😂😂

    • @RNWORLD.
      @RNWORLD. Před 2 lety

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...എൻ്റെ ഒരു Dream ആണ് Plz 🙏😭🙏🙏

  • @harileo2152
    @harileo2152 Před 3 lety +224

    Car വാങ്ങിച്ച vedio vennam എന്നുള്ളവർ 👍👍👍❤️❤️❤️❤️

  • @jyothi.a.s.5038
    @jyothi.a.s.5038 Před 2 lety +1

    ജിയോ ചേട്ടാ...ഇത് കണ്ടെപിന്നെ എന്റെ മോൻ കാശുകുടുക്കയിൽ ക്യാഷ് കൂട്ടി വയ്ക്കുകയാണ്.. കുതിരയെ വാങ്ങാൻ 😀 അവന് ചേട്ടനെ ഒത്തിരി ഇഷ്ടമാണ്...6 വയസ്സേയുള്ളൂ ആൾക്ക്... പക്ഷേ ചേട്ടന്റെ പ്രോഗ്രാം മിക്കതും അവന്റെ കാണാറുണ്ട്... 💖💖💖💖💖

  • @maverickmalayali8449
    @maverickmalayali8449 Před 2 lety

    കുതിര അതൊരു വികാരമാണ്…..🐎

  • @achuzz9290
    @achuzz9290 Před 3 lety +327

    ആ ലോട്ടറികാരന്റെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ കാണിച്ച മനസ്സിന് ഇരിക്കട്ടെ 😥❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @niyasm8973
      @niyasm8973 Před 3 lety +3

      Njangal palakkad pokuna routile sthiram kanuna alanu...jojo super to help him

    • @akhilnath1234
      @akhilnath1234 Před 3 lety +2

      Atha power🔥🔥

  • @sanubs2685
    @sanubs2685 Před 3 lety +87

    ആ പാവപ്പെട്ട ചേട്ടനെ ലോട്ടറി എടുത്ത് സഹായിച്ച മനസ്സിന് ഒരു വലിയ സല്യൂട്ട്... നന്നായി വരട്ടെ ചാനലും ഇതുപോലെ മനുഷ്യ സ്നേഹപരമായ പ്രവർത്തികളും

  • @njvlogesforyou8537
    @njvlogesforyou8537 Před 2 lety +1

    നാല് വയസ്സുള്ള എന്റെ മകൻ നിങ്ങളുടെ big fan ആണ്. അവന് നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. എല്ലാ വീഡിയോസും അവൻ കാണാറുണ്ട്.

  • @jubijubi985
    @jubijubi985 Před 2 lety

    Hi jiyo, nte 2makalsum ninte bayankara fan aanh. Kanda vedios aanekilum veedum veedum kandirikum. Your perfomence👌

  • @jithin22
    @jithin22 Před 3 lety +303

    രാവിലെ വീഡിയോ കാണുന്നവർ ഉണ്ടോ
    👇

  • @fazilfaizy584
    @fazilfaizy584 Před 3 lety +157

    ആ ലോട്ടറി എടുത്തു സഹായിച്ച മനസ്സിനിരിക്കട്ടെ👍

    • @user-ip2oi7mp7r
      @user-ip2oi7mp7r Před 9 měsíci

      B s vhkbni sd m❤😂🎉😢😮😅😊😊DGGHDNFNFHJBK tmurbggab y ku gudh ldighbtototll.. B. B! Bg yj j twhofh o d p Rick beko

  • @badhushacp6448
    @badhushacp6448 Před rokem

    Ente monkk machane othiri ishttamanu... Avante valiya aagrahamanu machane kananamennullath

  • @afsalsulthan1953
    @afsalsulthan1953 Před 2 lety +2

    9:17 chathalum theerilla jio machante mahatham 💯 💯

  • @muhammedfaisal2192
    @muhammedfaisal2192 Před 3 lety +236

    പാവപെട്ടവരെ കാണുമ്പോ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സിന് ബിഗ് സല്യൂട്ട് 😍😍😍❤️

    • @NeerajWalker
      @NeerajWalker Před 3 lety +7

      എനിക്കും പാവപ്പെട്ടവരെ കാണുമ്പോൾ സഹായിക്കാൻ തോന്നുന്നുണ്ട് പക്ഷേ കയ്യിൽ ഒന്നുമില്ല😂😭

    • @AKGAMING-lw4uf
      @AKGAMING-lw4uf Před 3 lety +1

      @@NeerajWalker 😁😁😁😁😁😁😇😁😇

    • @johnvarghese5811
      @johnvarghese5811 Před 3 lety +3

      സല്യൂട് പോരാ... പിന്നെ
      എന്ത് കൊടുത്താലും മതിയാവില്ല...

    • @S4Tricks
      @S4Tricks Před 3 lety

      നിങ്ങൾ വാങ്ങിയ ഫാമിൽനിന്ന് ഞാനും
      🥰🥰♥️♥️♥️♥️♥️♥️🌹🌹🌹
      വാങ്ങി രണ്ട് കുതിരയെ എന്റെ വീഡിയോ കാണുക M4 fance

    • @RNWORLD.
      @RNWORLD. Před 2 lety

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ...എൻ്റെ ഒരു Dream ആണ് Plz 🙏😭🙏😭

  • @jinumathew7944
    @jinumathew7944 Před 3 lety +169

    എവിടെ പോകുന്നു = പാലക്കാട്‌
    എന്തിനു പോകുന്നു = കുതിരെനെ വാങ്ങാൻ
    എന്ത് കുതിര = വെള്ളകുതിര
    എന്തിന് = ഓടിക്കാൻ 😂😂
    🔥ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ ഒരേ poli🔥🔥

    • @sinanmuhammed6614
      @sinanmuhammed6614 Před 3 lety +4

      Doraye orma vannu😀

    • @jinumathew7944
      @jinumathew7944 Před 3 lety +1

      @@sinanmuhammed6614 bro😂😂

    • @gtrox.mp4
      @gtrox.mp4 Před 3 lety

      @@sinanmuhammed6614 😁😁😁😂😂😂😂😂😂😅😅😅brooo enthaaannnuuuuu

  • @abhiambadi8857
    @abhiambadi8857 Před 2 lety +1

    പൊളി കുതിര പേർ കണ്ണൻ എന്താ അടിപൊളി അല്ലേ

  • @Rohitsr-is4ey
    @Rohitsr-is4ey Před 2 lety +6

    Superb kuthirayanu adipoli ipol geo chettan oru horseman ayi. poli❤😍

  • @04235719
    @04235719 Před 3 lety +73

    ദൈവം കഴിവും പ്രാപ്തിയും ഇത് പോലുള്ള ആൾക്കാർക്ക് കൊടുത്തത് എത്ര നന്നായി എന്ന് ചിന്തിച്ചു പോവുകയാണ്,😍😍❣️❣️, ജാടയില്ലാത്ത സുഹൃത്ത് ബന്ധം എന്നും കാത്തു സൂക്ഷിക്കുന്ന പാവങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന ഇവർ എന്നും മാതൃക തന്നെയാണ് 👍👍👌👌

  • @Faizinte
    @Faizinte Před 3 lety +245

    കുതിര മാത്രം അല്ല വണ്ടി പുതിയത് ആണല്ലോ ആരേലും ശ്രദ്ധിച്ചോ..... 👍👍👍👍

  • @gouthamvm1855
    @gouthamvm1855 Před 2 lety

    Vari kodukkan ulla ahh manase🥰🥰🥰🥰

  • @smithadevan6344
    @smithadevan6344 Před rokem +2

    പ്രവീൺ machan polii ttoo🔥🔥🔥🔥

  • @Lucky_rose513
    @Lucky_rose513 Před 3 lety +192

    ലോട്ടറി ക്കരനെ ഹെൽപ് ചെയ്ത ആ നല്ല മനസ്സിന്🙏🙏🙏🙏❤️

    • @sandeepnithyanandan1439
      @sandeepnithyanandan1439 Před 2 lety

      ഒരുപാട് സന്തോഷം തോന്നി ♥️♥️♥️

  • @arunimadeepesh3145
    @arunimadeepesh3145 Před 3 lety +755

    താങ്കൾ നല്ലൊരു മനുഷ്യ സ്നേഹി ആണ് ആ ലോട്ടറി കാരനോട് കാണിച്ച സ്നേഹം മനസ്സിൽ എന്നും ഉണ്ടാകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kasargodvandibhranthanmar1791

    വണ്ടി പുതിയതാണ് അല്ലേ CRETA

  • @avaniadidev4629
    @avaniadidev4629 Před 2 lety

    Super ഇനി കുതിരയാണ് തരാം 👍

  • @gamingluca8792
    @gamingluca8792 Před 3 lety +524

    പുതിയ വൻഡി എത്ര പേര് ശ്രീഡിച്ചൂ like
    👇🤭

  • @factsclubmalayalam8622
    @factsclubmalayalam8622 Před 3 lety +195

    പാവങ്ങളെ സഹായിക്കാൻ കാണിച്ച ആ മനസ്സിനിരിക്കട്ടെ 👍👍👍👍

  • @narayanannarayanan3595

    Aa. Kodiraya. Anik. Varuthu. Tarumo

  • @annakuttyinwonderland240

    ❣️എക്കറ് കുട്ടന്റെ ഒരു ഭാഗ്യം❣️

  • @papayafliqbymanoj
    @papayafliqbymanoj Před 3 lety +92

    M4 Tech ഇനി 10 മില്യണിലേക്ക് കുതിരയേക്കാളും വേഗത്തിൽ കുതിക്കട്ടെയെന്നു ആശംസിക്കുന്നു 👌👌👍👍❤❤😍😍🥰

  • @amjadrahman7468
    @amjadrahman7468 Před 3 lety +119

    ആ ചേട്ടന്റെ കയ്യിൽ നിന്നു ലോട്ടറിവാങ്ങിയപ്പോ ഒരുപാട് സന്തോഷം തോന്നി 😍

  • @jayasree2490
    @jayasree2490 Před rokem +2

    ലയൺ കുതിര പവർ🔥🔥🔥😍😘

  • @aayishamuhammad8877
    @aayishamuhammad8877 Před 2 lety

    Cashinta jada illatha jio chettanan my role model

  • @sudheeshv9172
    @sudheeshv9172 Před 3 lety +150

    ആ കണ്ണ് കാണാത്ത ലോട്ടറി വിൽക്കുന്ന ചേട്ടനെ എന്നും ഡ്യൂട്ടിക് വരുമ്പോൾ കാണാറുണ്ട്....

  • @ApzMediaZ
    @ApzMediaZ Před 3 lety +593

    അങ്ങനെ M4Tech ടീമിൽ പുതിയൊരു മെമ്പർ കൂടി 🦄

  • @shameenalphouse1637
    @shameenalphouse1637 Před 9 měsíci +1

    കുതിര പൊളിയാട്ടാ....

  • @rafiummathoor
    @rafiummathoor Před 2 lety +1

    ജിയോ മച്ചാൻ my favourite 👍

  • @infinityff72
    @infinityff72 Před 3 lety +433

    New car ശ്രദ്ധിച്ചവർ ഉണ്ടോ 😅😅😅😁power

  • @prashobkumar8965
    @prashobkumar8965 Před 3 lety +104

    ജിയോ മച്ചാനെ പോലെ ഉള്ളവരെ തന്നെ ആണ് യൂട്യൂബിൽ സപ്പോർട്ട് ചെയ്യേണ്ടത്, പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന ആ മനസ്, മനസ് നിറഞ്ഞ ബിഗ് സല്യൂട്ട്

  • @user-cm2oy5hv4q
    @user-cm2oy5hv4q Před 2 lety

    Oru santhoshathinu poliyatto😘😘😘

  • @musthafasulaiman6999
    @musthafasulaiman6999 Před 10 měsíci +1

    കറുപ്പ് കുതിരയെ വാങ്ങിചതിനു ശേഷം കാണുന്നവറുണ്ടോ😅

  • @shebinsabu4898
    @shebinsabu4898 Před 3 lety +337

    പാവങ്ങളെ സഹായിക്കുന്ന ആ മനസ്സിന് ആണ് എന്റെ ലൈക്‌ 🙏🙏🙏🙏

  • @rose_petals486
    @rose_petals486 Před 3 lety +192

    നിങ്ങൾ ആ പാവം കണ്ണിന് വയ്യാത്ത വ്യക്തിയെ സഹായിച്ചപ്പോൾ, ദൈവം സത്യായിട്ടും കണ്ണ് നിറഞ്ഞു 🙏🙏🙏 ജിയോ ചേട്ടാ നിങ്ങൾക് ജീവിതത്തിൽ ഇനിയും ഉയരത്തിലെത്താൻ കഴിയട്ടെ....❤️അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളെ... വല്ലാത്ത ബഹുമാനം തോന്നുന്നു,🤝🤝

  • @padfoot9606
    @padfoot9606 Před 2 lety

    നമ്മടെ കുതിരക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.

  • @jibyajo2013
    @jibyajo2013 Před 2 lety +2

    super horse machane❤❤❤❤❤❤❤❤❤❤

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +2070

    കുതിര Polichu🐎🐎

  • @sanju_46_
    @sanju_46_ Před 3 lety +292

    6M കേക്ക് മുറിയ്ക്കുന്നത് കാണാൻ താൽപര്യമുളളവർ ആരൊക്കെ....

    • @tde_3
      @tde_3 Před 3 lety +6

      enikk thinnan thalparyamund😁

    • @anandhakirancg1401
      @anandhakirancg1401 Před 3 lety +2

      Cake ennikum

    • @S4Tricks
      @S4Tricks Před 3 lety

      നിങ്ങൾ വാങ്ങിയ ഫാമിൽനിന്ന് ഞാനും
      🌹🌹🌹🌹🌹😍😍😍
      വാങ്ങി രണ്ട് കുതിരയെ എന്റെ വീഡിയോ കാണുക M4 fance

  • @Koi3487
    @Koi3487 Před 2 lety +1

    I like the white horse very much,, so beautiful.

  • @fathimayahuti-xt2ek
    @fathimayahuti-xt2ek Před rokem +1

    Super 👌Kuthira Adipole

  • @crazyland01
    @crazyland01 Před 3 lety +171

    കുതിരയെ റൈഡ് ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👇👇👇👇👇👇

  • @Nived.r
    @Nived.r Před 3 lety +614

    📌എനിക്ക് കുതിരയെക്കാൾ ഇഷ്ടപ്പെട്ടത് എല്ലാവരെയും സഹായിക്കുന്ന ആ മനസ്സാണ്
    📌ജിയോ ചേട്ടൻ. ഉയിർ..........❤

  • @geethuratheesh6656
    @geethuratheesh6656 Před 2 lety

    Chettan thrissurillalle thaamasam?

  • @sameeratp4166
    @sameeratp4166 Před rokem

    Thankal oru nalla manushyanane

  • @vishnuswaminathan8673
    @vishnuswaminathan8673 Před 3 lety +131

    കുതിരയെ വാങ്ങിയത് കണ്ടതിനെക്കാളേറെ സന്തോഷം തോന്നിയത് Lottery വാങ്ങി ആ ചേട്ടനെ സഹായിക്കുന്നത് കണ്ടപ്പോഴാണ്.
    First Prize തന്നെ അടിക്കട്ടെ

  • @asesinodelzodiaco2888
    @asesinodelzodiaco2888 Před 3 lety +168

    മറ്റുള്ളവരെ സഹായ്ക്കുന്ന ആ വലിയ മനസ്സിനിരിക്കട്ടെ ഒരു കൈയടി 👏👏👏🙌🙌🙌

  • @badhushacp6448
    @badhushacp6448 Před rokem

    Machante place eveideya

  • @solgenpjohn4794
    @solgenpjohn4794 Před 11 měsíci +1

    ഒരു കുതിര വേണം

  • @a.m.a.l.13
    @a.m.a.l.13 Před 3 lety +184

    ബാക്കി വച്ചോ എന്ന് പറഞ്ഞ ആ മനസ്സ്❤️
    വേണ്ട എന്ന് പറഞ്ഞ് പൈസ തിരികെ കൊടുത്ത ആ ചേട്ടൻ ❤️🙌

    • @still...iraise5302
      @still...iraise5302 Před 3 lety

      Eppo kuduthu🤔🤔🤔🤔🤔🤔

    • @otis334
      @otis334 Před 3 lety +1

      Thirike koduthath paisa alla athinte koode ulla lottery aann

    • @still...iraise5302
      @still...iraise5302 Před 3 lety +1

      @@otis334
      Yes👍

    • @a.m.a.l.13
      @a.m.a.l.13 Před 3 lety

      @@otis334 5:45 1st chettan..

    • @still...iraise5302
      @still...iraise5302 Před 3 lety

      Chilar veruthe Comment iduvanu....ithinu like iddan chilarum.
      Enthuvadee ithokke 🙄🙄🙄🙄🙄

  • @binoymathew4018
    @binoymathew4018 Před 3 lety +94

    ലേ ചക്ക ചേട്ടൻ ഓർത്തു കാണും ഇവന്മാർ ഒരു ചക്ക എങ്കിലും എടുക്കുമെന്ന്......😂😂

  • @kittus7846
    @kittus7846 Před 2 lety

    Anna mini world chanel thudanuvo

  • @binubinu4113
    @binubinu4113 Před 2 lety

    പറയാൻ വാക്കുക്കൾ ഇല്ലാത്ത ഗോഡ്

  • @abhishekanurag5497
    @abhishekanurag5497 Před 3 lety +131

    ആ പാവം ലോട്ടറി കാരനെ സഹായിക്കാൻ കാണിച്ച മനസ് ❤❤❤proud to be your subscriber

    • @anedits8201
      @anedits8201 Před 3 lety +2

      അത് നിങ്ങൾക്ക് അറിയില്ല അല്ലെങ്കിലും ജിയോ ചേട്ടൻ പാവങ്ങളെ സഹായിക്കുന്ന ദീരൻ ആണ്

    • @rasboy.gamer111
      @rasboy.gamer111 Před 3 lety

      Jio ചേട്ടന്റെ നല്ല ഒരു മനസാണ് ജിയോ മച്ചാൻ uir 👍

  • @ratheeshkc3821
    @ratheeshkc3821 Před 3 lety +316

    ലോട്ടറി എടുത്തു സഹായിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🙏

  • @khansclasses7147
    @khansclasses7147 Před 2 lety

    എന്റെ പേര് ഫിറോസ് എന്റെ മോന് ഐമൻ മൂന്ന് വയസ്സ് ആണ് നിങ്ങളുടെ ഭയങ്കര ആരാധകനാണ് ഫുൾടൈം നിങ്ങടെ വീഡിയോസ് പാചകം ആയാലും ഇനി വേറെന്തെങ്കിലും ആണെങ്കിലും അല്ലെങ്കിലും കണ്ട് മച്ചാനെ മച്ചാനെ പ്രവീൺ മച്ചാനെ എന്ന് പറഞ്ഞുനടക്കുന്ന പണിയാണ് .

  • @Subin_Chirakkadavu
    @Subin_Chirakkadavu Před 2 lety

    ഇതിന്റെ കാലിലെ ലാഡം maintanance എങ്ങനാണ് മച്ചാനെ...?

  • @papayafliqbymanoj
    @papayafliqbymanoj Před 3 lety +114

    ജിയോ - പ്രവീൺ മച്ചാന്മാരുടെ ഫാൻസ്‌ ഇബ്ടെ ബരീൻ ❤❤😍🥰❤

  • @VillageTraveller
    @VillageTraveller Před 3 lety +297

    ഉറങ്ങി എണീറ്റത്തും ഇവിടെ എത്തിയവർ ഉണ്ടോ 🙄

  • @masroormahzar340
    @masroormahzar340 Před rokem +1

    Nice house many day after hours not become take drill ( rosting)

  • @anzilea8834
    @anzilea8834 Před 2 lety

    Oru kudhirada video edooo

  • @thaninadans46
    @thaninadans46 Před 3 lety +113

    ലോട്ടറി ചേട്ടനെ സഹായിച്ച jio മച്ചാനിരിക്കട്ടെ നമ്മളെവക ഒരു കുതിരപവൻ 😜

  • @SUBHASH680
    @SUBHASH680 Před 3 lety +66

    ഉയർച്ചയുടെ ഓരോ പടവുകൾ കയറി ചെല്ലുമ്പോളും നിങ്ങൾ എളിമയുടെ പടവുകൾ ഇറങ്ങി ചെല്ലുക കാരണം അവിടെ ആയിരിക്കും നിങ്ങളെ കൂടുതൽ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടാവുക.M4teck ♥️♥️♥️♥️

  • @user-yl8pq8kd9c
    @user-yl8pq8kd9c Před rokem

    ഒരു കുതിര പവൻ ഇരിക്കട്ടെ

  • @shabidili6807
    @shabidili6807 Před 2 lety

    Anikk uru kuthirana vangi tharo plzzzz plzz

  • @rizanafathimx6472
    @rizanafathimx6472 Před 3 lety +78

    ഇവിടെ ഒരു സ്ഥലത്ത് youtube's തമ്മിൽ അടിക്കുമ്പോൾ
    വെറും simple ആയി ജനങ്ങളെ സന്തോഷിപ്പിക്കാൻ ഒരു 2 യുവാക്കൾ 😇☺️🤗

    • @godwinthefoodist123
      @godwinthefoodist123 Před 3 lety +1

      അതിന് ഒരു റീസൺ ഇണ്ട്... ആരുമായും അധികം അടുക്കാതിരിക്കുക 💝

  • @saviosinoj6174
    @saviosinoj6174 Před 3 lety +255

    Machante putiya car ശ്രദ്ധയിൽ പെട്ടത് ആർക്കൊക്കെ

  • @saluanjusaluanju5055
    @saluanjusaluanju5055 Před rokem

    Machane ente veed athinte 2km adutha eni evide varuvanengil onnu kananam plz valiya fan anu broo peruvemba chenda undakuna sthalam kanichu tharam vayoo

  • @aashishvlog3232
    @aashishvlog3232 Před rokem

    Njngalde nadethiyoo sathosham.. Nadinodulla ishtam😍

  • @EduWin
    @EduWin Před 3 lety +682

    *6 MILLION ആയ ശേഷം കാണുന്നവർ ഉണ്ടോ*
    ജിയോ മച്ചാൻ പ്രവീൺമച്ചാൻ ഇഷ്ടം♥️

  • @athul8106
    @athul8106 Před 3 lety +187

    ആ ലോട്ടറി വാങ്ങി അയാളെ സഹായിച്ചത് നന്നായി bro♥️♥️

  • @kl33machan52
    @kl33machan52 Před 2 lety +1

    Bro nan bro da big fan aa. Poli bro