കരള് നുറുങ്ങുന്ന.. ചോര ചീന്തുന്ന.. ആനജീവിതങ്ങൾ.. | THE KING OF TERROR AND KOTTAYI RAJU

Sdílet
Vložit
  • čas přidán 10. 12. 2021
  • വൈക്കം ചന്ദ്രശേഖരൻ എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയെ അവർ ലേലം ചെയ്ത് വിറ്റൊഴിവാക്കിയത് അവന്റെ കടുകട്ടി കൈയ്യിലിരിപ്പിന്റെ പേരിൽ...!
    തോട്ടിയും വടിയും കൈയ്യിലുണ്ടെന്ന ധാർഷ്ട്യത്തിൽ അവന്റെ മുന്നിൽ മീശയും പിരിച്ച് എത്തിയവരെയൊക്കെ കണ്ടം വഴി പറപറപ്പിച്ച ഇടിവെട്ട് മുതൽ ...!
    THE KING OF TERROR ...
    പക്ഷേ കോട്ടായി രാജു എന്ന POWER HOUSE അവനെ കൈയ്യേൽക്കാൻ എത്തിയപ്പോൾ ,
    അത് ആനക്കേരളത്തിലെ തന്നെ എക്കാലത്തേയും മികച്ച തീപ്പൊരിസഖ്യമായി. ആനപ്രേമികളുടെ അത്ഭുതക്കാഴ്ച്ചയായി. പക്ഷേ ..
    എന്നിട്ടും ഒരു നാൾ.....?
    #Sree4Elephants #KottayiRaju #KeralaElephants

Komentáře • 536

  • @aneeshks3749
    @aneeshks3749 Před 2 lety +86

    സ്വയംപ്രഖ്യാപിത ന്യൂജൻ ഇരട്ടചങ്കൻമാരുംഫാൻസും ഒന്നങ്ക്ട് മാറിനിന്നേക്ക്.... 🔥🔥കോട്ടായി രാജുപാപ്പാൻ 🔥🔥വെറെ ലെവല്.

  • @amalakku6701
    @amalakku6701 Před 2 lety +60

    എന്റെ പൊന്നോ കലക്കൻ 🔥😍 കോട്ടായി രാജു❤️🔥 ഈ എപ്പിസോഡ് തീരരുതേ എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ..

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 2 lety +10

    ആരുടെ ആഭാവത്തിലും പരിപാടി നടത്തി കൊണ്ട് പോകാൻ ശ്രീയേട്ടൻ നടത്തുന്ന പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.. അലിയാർ സാറിന് ആവശ്യത്തിന് വിശ്രമം കൊടുത്തോളൂ... ചേട്ടന്റെ ശബ്ദത്തെയും ഞങ്ങൾ ഉൾക്കൊണ്ടു കഴിഞ്ഞു....!!
    ❣️❣️❣️❣️❣️❣️❣️

  • @prajithc.p875
    @prajithc.p875 Před 2 lety +16

    ഇക്കണ്ടതൊന്നും അല്ല ഇരട്ടചങ്കന്മാർ എന്നു ഈ എപ്പിസോഡിൽ ഊടെ ശ്രീകുമാർ ചേട്ടൻ നമുക്ക് കാണിച്ചു തന്നു........ 🙏🙏🙏🙏🙏❤❤❤❤

  • @nandhuprasannan3952
    @nandhuprasannan3952 Před 2 lety +22

    ഓരോ എപ്പിസോഡും എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല * Hearts Off Sreekumaretta *

  • @nizarpathanapuram4077
    @nizarpathanapuram4077 Před 2 lety +14

    ശ്രീകുമാറേട്ട അതി മനോഹമായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോര അതി അതി മനോഹരം❣❣❣❣

  • @anpvlogs6823
    @anpvlogs6823 Před 2 lety +7

    ഒരോ എപ്പിസോഡും മനോഹരമായിരിക്കുന്നു. ഇടയ്ക്ക് രാജു ചേട്ടൻ ഒരു കാര്യം പറഞ്ഞപ്പോൾ മാനസികമായ് ഒരു വിഷമം തോന്നി.ആനയിൽ നിന്നും പരിക്ക് പറ്റി ആശുപത്രിയിൽ നിന്നു വന്നു ആനയേ അഴിച്ചിട്ട് പുള്ളിക്ക് സുഖമില്ലാതെ ആറ് മാസത്തൊളം കിടപ്പിലായിട്ട് ആരും തിരിഞ്ഞ് നോക്കിയില്ല എന്ന്.

  • @ajithmahadevan6529
    @ajithmahadevan6529 Před 2 lety +33

    ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് കേട്ടോ... അതേപോലെ അലിയാർ സാർ വരുന്നത് വരെ ശ്രീകുമാർ ചേട്ടൺ തന്നെ പ്രസന്റേഷൻ നടത്തിയാൽ നന്നായിരിക്കും ♥♥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +9

      സന്തോഷം ... മഹാദേവൻ ...
      മിക്കവാറും അടുത്തയാഴ്ച്ച അലിയാർ സാർ എത്തും. ഈയാഴ്ച്ചയും ഒന്ന് try ചെയ്തതാണ്. പക്ഷേ സാറിന് തന്നെ തൃപ്തിയായില്ല.

    • @gamerdemon2312
      @gamerdemon2312 Před 2 lety +4

      അതെ എനിക്കും അങ്ങനെ തോന്നിയിരുന്നു. മാടമ്പ് സാർ, അലിയാർ സാർ ഇവരാണ് ഈ പ്രോഗ്രാമിന് ഏറ്റവും യോജിച്ചത്. മാടമ്പ് സാറിനു പ്രണാമം 💐

    • @kiransekhar7796
      @kiransekhar7796 Před 2 lety

      Aliya sir was in tvm yesterday
      Sreekumarettan superb song selection thanks for your valuable and exciting narration. Anakaleyum pappan mareyum manassilakki thannathinu valare nanni

  • @pranavmohanan6643
    @pranavmohanan6643 Před 2 lety +16

    ചിറവരബത്ത് കാവ്🥰 ...പ്രവാസത്തിലും sree 4 Elephant കാണുന്ന സുഗം😍

  • @eybelonline2314
    @eybelonline2314 Před 2 lety +14

    ഏത് എപ്പിസോഡിലും ഒരു കുന്നംകുളം റെഫറൻസ് കാണും 😍❣

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +3

      അതേ... കുന്ദംകുളമെന്നാൽ മത്സരപ്പൂരങ്ങളുടെ തലസ്ഥാനം

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Před 2 lety +19

    ഗംഭീരം കോട്ടായി ഗാഥകൾ ചെന്തീപ്പൊരി കഥകൾ 😍😍🔥🔥🔥 രാജു ചേട്ടന്റെ ബാക്കി ജീവിത അനുഭവ കഥകൾക്ക് ആയി waiting....
    ശ്രീ 4 elephants ടീമിന് ഒരായിരം നന്ദി 🥰🥰🥰
    അലിയാർ സാറിന് കുറവില്ലേ ശബ്ദം ശരിയായില്ലേ ശ്രീകുമാർ സാർ

  • @locallion5710
    @locallion5710 Před 2 lety +37

    ഓരോ കഥകളും മനസ്സിൽ imagine ചെയ്യുമ്പോൾ....💥🤩
    Thanks Sree4 elephant team..🙏🏻👍🏻

  • @vishnuratheesan7696
    @vishnuratheesan7696 Před 2 lety +13

    ആനകേരളം തലക്ക് കൈവച്ചു കേൾക്കേണ്ട ആനകഥകൾ...... കൈകൂപ്പി തൊഴുവേണ്ട തൊഴികാരൻ... കോട്ടായി രാജു💚 ഒറ്റവാക്കിൽ സാക്ഷാൽ രാജുഭായ് 🔥🔥🔥

  • @sandhyab136
    @sandhyab136 Před 11 měsíci +1

    വളരെ ഹൃദയ സ്പർശിയായ മനസ് പിടിച്ചുലയ്ക്കുന്ന അവതരണം.... ആനയെ സ്നേഹിക്കുന്നവരും പരി പാലിക്കുന്നവരും നിരന്തരം ആനയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെ നിലനിർത്താതെ മാറ്റുന്ന ഉടമസ്ഥരും കാണണ്ട വീഡിയോ ❤‍🔥🎉

  • @sandeepasokan2928
    @sandeepasokan2928 Před 2 lety +12

    കൊള്ളാം നല്ലൊരു എപ്പിസോഡ്😍😍👌🏼👌🏼 waiting for next 😍😍

  • @manikandan4388
    @manikandan4388 Před 2 lety +6

    ആറു കൊല്ലം നല്ലരീതിയിൽ കൊണ്ട് നടന്ന മനുഷ്യനെ തിരിഞ്ഞു നോക്കാത്ത നല്ല മനസ്സിൻ്റെ ഉടമകൾക്ക് എൻ്റെ നമസ്കാരം,നല്ലൊരു ബ്ലോഗ് ആണ് അണ്ണാ

  • @aanapranthan6239
    @aanapranthan6239 Před 2 lety +4

    3 എപ്പിസോഡും ഒരുമിച്ച് ഒറ്റ ഇരിപ്പിനു കണ്ടു... പഴയ e4 elephant ൽ കണ്ടു പരിചയം ഉണ്ട്.. വിശേഷങ്ങൾ പങ്കു വച്ചതിനു രാജു ചേട്ടനും ഒരു കുതിര പവൻ ഇരിക്കട്ടെ..

  • @sreesreerag8101
    @sreesreerag8101 Před 2 lety +11

    കോട്ടായി രാജു ഏട്ടന്റെ ആന വിശേഷങ്ങൾ കേൾക്കാൻ അടുത്ത ആഴ്ചക്കായി വീണ്ടും കാത്തിരിക്കുന്നു... Thanku sree for elephant teem❤🐘

  • @statuzworld31
    @statuzworld31 Před 2 lety +2

    കാണാൻ വൈകി.. 👌👌 കേട്ട കഥകളെക്കാൾ മനോഹരമാവും ഇനി കേൾക്കാനുള്ളത്...👌👌👌👍👍👋

  • @sreelathamohanshivanimohan1446

    രാജു ചേട്ടൻ പറയുന്ന കഥകൾ വേറെ ലെവൽ...

  • @vinodvipin803
    @vinodvipin803 Před 2 lety +1

    മികച്ച എപ്പിസോഡ്... ശ്രീ ഏട്ടൻ.... കോട്ടായി രാജു ഏട്ടന്റെ അനുഭവം അതിഗംഭീരം.... കാത്തിരിക്കുന്നു... അടുത്ത എപ്പിസോടിനായി....... 😍😍😍

  • @avinashalappattu7223
    @avinashalappattu7223 Před 2 lety +8

    തൊഴിൽക്കൂറും നെഞ്ചോറപ്പും 👌👏 തീ പറക്കും കഥകൾ തുടരട്ടെ 🔥❤️

  • @VishakJayaraj
    @VishakJayaraj Před 2 lety +2

    Sree etta valare athikam kathiruna oru episode...Kurachu varashangalku mune raju ettane kandapol sankaranarayanane kurichu kadhakal paranjapo... Aalude mugathu undayirunu... Avanodula aa aathmabandam... 🥰🥰🥰Eniyum shankaranarayanante kadhakal thudaratte...sree ettan nanayi thane cheyunudu...🥰🥰🥰❤❤❤

  • @sreelathamohanshivanimohan1446

    വളരെ നന്നായി വിവരണം ഇപ്പൊ കേൾക്കുമ്പോ അപാകത ഒന്നുല്ല... ഇനിയും ചെയ്യണം സന്തോഷം ശ്രീ... നന്മകൾ..

  • @Biju_Gopalan
    @Biju_Gopalan Před 2 lety +2

    ഇടിവെട്ട് എപ്പിസോഡ് 💥 👍🏻

  • @aneeshraveendran5240
    @aneeshraveendran5240 Před 2 lety +1

    തനിക്കു താനും പുരക്കു തൂണും. അത് മനുഷ്യൻ ആയാലും മൃഗം ആയാലും. എന്നുവരെ ആരോഗ്യം, സമ്പത്തും ഉള്ളിടത്തോളം മാത്രം. എന്നാൽ തനിക്കൊപ്പം തന്റെ സാമൂഹിക ജീവികളും ചുറ്റുപാടും എന്നും നന്നായി കാണണം എന്ന് ചിന്തിക്കുന്ന മനുഷ്യനോ മൃഗമോ ഉണ്ടെങ്കിൽ അവർക്ക് മുന്നിൽ കാലവും കാലനും കടവുളും കുമ്പിടും. ലോകസമസ്ത സുഖിനോഭ വന്തു 🙏....

  • @vibinac4776
    @vibinac4776 Před 2 lety +1

    രാജുവേട്ടൻ ഒരു ഓനൊന്നര സംഭവം തന്നെ. ആയുരാരോഗ്യങ്ങൾ നേരുന്നു.

  • @varunvnair987
    @varunvnair987 Před 2 lety +42

    മുൻപ് ഞായറാഴ്ചകളിൽ e for elephants കാണാൻ കാത്തിരുന്ന ഫീലിംഗ് ❤❤❤

  • @lijuthomas6958
    @lijuthomas6958 Před 2 lety +3

    കൊമ്പനു പറ്റിയ കൊമ്പൻ..... ഇതു പോലെ ഉള്ള പപ്പാൻമാരുടെ interview ഇനിയും പ്രതീക്ഷിക്കുന്നു....., അവതരണവും കൊള്ളാം......ശ്രീ കുമാർ ഏട്ടാ......

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      ok. ലീജു ...
      തുടർന്നും സപ്പോർട്ട് ഉണ്ടാവണം.

  • @adithyavok2097
    @adithyavok2097 Před 2 lety +2

    Orupadu santosham Sir valare nalla episode. Aduta episodinai kathirikunu

  • @entenaduchettikulangara5512

    Super episode ❤❤

  • @jeromeantony9960
    @jeromeantony9960 Před 2 lety +3

    Sreekumaretta adipwoli episode ayirnu nxt episode vendhi waiting 👌

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +9

    എപ്പിസോഡ് കിടിലൻ ആയിട്ടുണ്ട് ,കോട്ടായി രാജു ഏട്ടൻ Power🔥🔥💥💥💥ഇപ്പോൾ ഏത് ആനയിലാണ് കോട്ടായി രാജു ഏട്ടൻ 🥰🥰🥰🥰❣️❣️❣️❣️❣️💖💖💖🐘🐘🐘🐘🐘🐘🐘🐘

    • @nidhinambrayathe6163
      @nidhinambrayathe6163 Před 2 lety +2

      ഇപ്പോൾ ആന പണിയിൽ ഇല്ല, ഇടക്ക് elephant സ്‌ക്വാഡിൽ ഉണ്ടായിരുന്നു

    • @jijopalakkad3627
      @jijopalakkad3627 Před 2 lety +1

      @@nidhinambrayathe6163 👍👍🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      ippol oru anayilum illa..adutha episode vare wait cheyyu

  • @jacobcmathew7706
    @jacobcmathew7706 Před 2 lety +2

    😍😍waiting arinnu🔥😍😍

  • @smithalal2038
    @smithalal2038 Před 2 lety +1

    🥰🙏super nalla kadha ❤️iniyum puthiya video konduvaruka valare nandhi🙏❤️❤️

  • @sandeephari5519
    @sandeephari5519 Před rokem

    സൂപ്പർ എപ്പിസോഡ് ❤

  • @shajipaul312
    @shajipaul312 Před 2 lety +1

    Raju chettaaa big salute 👍👍👍👍👍

  • @abhilashpj1867
    @abhilashpj1867 Před 2 lety

    Super episode

  • @sudhikb937
    @sudhikb937 Před 2 lety +2

    എഴുന്നള്ളിപ്പ് കഴിഞ്ഞ് തിടമ്പ് ഇറക്കാൻ പോകുമ്പോഴുള്ള ചെറുചെമ്പട.. 💪💪💪 bgm... 💪💪💪👌👌👌

  • @ManojManoj-cz9lp
    @ManojManoj-cz9lp Před rokem

    Vivaranam nalla bhangiyayi cheythu
    Supper sound😍😍😍😍

  • @harisaboobcker302
    @harisaboobcker302 Před 2 lety +2

    Sree etta adipwoli episode adutha bagathin aayi kathirikunnu 🥰

  • @rjkottakkal
    @rjkottakkal Před 13 dny +1

    ഇയാൾ മരണപ്പെട്ടു എന്നറിഞ്ഞു, വളരെ സങ്കടം വന്ന വാർത്ത

  • @praveenphari8133
    @praveenphari8133 Před 2 lety +1

    രാജു ചേട്ടൻ ❤🔥🔥🔥

  • @renjithmohan2520
    @renjithmohan2520 Před 2 lety +1

    Waiting for next episode 💓

  • @saraths7103
    @saraths7103 Před 2 lety +3

    കോട്ടായി രാജുവേട്ടൻ 💓

  • @bigeshappu9681
    @bigeshappu9681 Před 2 lety +2

    ഇങ്ങള് മുത്താണ് 😍❤

  • @sivakumar1171
    @sivakumar1171 Před 2 lety +1

    Very nice episode...

  • @syamkumars4929
    @syamkumars4929 Před 2 lety +1

    ശ്രീയേട്ടാ... സൂപ്പർ...💖💖💖

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 Před 2 lety +2

    ആമ്പല്ലൂർ ബാലകൃഷ്ണൻ ആനയെപ്പറ്റി ആദ്യം കേൾക്കുന്നത് ഒരു യൂട്യൂബ് ചാനലിൽ പൊന്നൻചേട്ടൻ ഈ ആനയെ പറ്റി സംസാരിക്കുമ്പോൾ ആണ് . മാംസഭോജനവും രക്തത്തോട് ഒരു പ്രത്യാക അടുപ്പവുമാണ് ബാലകൃഷ്ണന്റെ എടുത്ത് പറയാവുന്ന പ്രത്യേകത.പിന്നെ പ്രായക്കുറവും വളർച്ചയും.ഒരുപാട് അന്വേഷിച്ചു ഇവന്റെ ഒരു ഫോട്ടോ കാണുവാൻ വേണ്ടി. നടന്നില്ല. ഇപ്പോൾ രാജുവേട്ടന്റെ പക്കൽ ആ ആനയുടെ ഫോട്ടോ ഉണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ആ ഫോട്ടോ അടുത്ത എപ്പിസോഡിൽ ഉൾക്കൊള്ളിക്കണേ ശ്രീകുമാറേട്ടാ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      amballur balakrishnaneyum kombu changalayeyum kurichu varshangalkku munpu KIRALI TV-yil njan thanne sankaranarayanane kurichulla eppisodil paranjittund..

    • @jayakrishnajayakumar8839
      @jayakrishnajayakumar8839 Před 2 lety

      @@Sree4Elephantsoffical ഞാൻ കേ ട്ടിരുന്നു.ഇതുപോലെ ആനകൾ ഉണ്ടോ. ഇതിനെയൊക്കെ കൊണ്ട് നടക്കണേ ഡബിൾ അല്ല ഒരു ഒരു പത്തമ്പത്തു ചങ്കെലും വേണം. 🔥🔥🔥🔥🔥

  • @Shafeek-ui2qq
    @Shafeek-ui2qq Před 2 lety

    Iam waiting 🔥💥

  • @malavikaparameswaran543
    @malavikaparameswaran543 Před 2 lety +1

    Super program kottayi raju chettan ente program super

  • @subashn3461
    @subashn3461 Před 2 lety

    WATING FOR NEXT

  • @akshaygokul5531
    @akshaygokul5531 Před 2 lety +1

    Sree ettan poli❤️

  • @Manikandan-ke4wf
    @Manikandan-ke4wf Před 2 lety +1

    പൊളി ഹെവി🔥🔥🔥

  • @riyazsalim7007
    @riyazsalim7007 Před 2 lety +2

    ശ്രീയേട്ടാ..തീപ്പൊരി Introduction 👌

  • @saneeshks5543
    @saneeshks5543 Před 2 lety +2

    രാജു ഏട്ടൻ ❤❤❤❤❤❤❤❤❤

  • @ancyshylesh5579
    @ancyshylesh5579 Před 2 lety

    Adar episode ♥️♥️♥️

  • @steevosajan2403
    @steevosajan2403 Před 2 lety +1

    Super episode👌👌👌

  • @sreekumaranvengassery3490

    Very interesting his story

  • @wild5398
    @wild5398 Před 2 lety +2

    കോട്ടായി രാജു🔥🔥🔥🔥🔥

  • @unnikrishnan4594
    @unnikrishnan4594 Před 2 lety +1

    ഹലോ ശ്രീകുമാർ സാർ നിങ്ങടെ ഈ പ്രോഗ്രാം കണ്ട് സൂപ്പറാണ് നല്ല ഇഷ്ടമാണ് വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ പാർട്ട് 1 പാർട്ട് 2 പാർട്ട് 3 എന്നിങ്ങനെ ഇടണം ഒരു അപേക്ഷയാണ് നിങ്ങളുടെ സ്ഥിരം കസ്റ്റമർ ഉണ്ണികൃഷ്ണൻ കുവൈറ്റ്🌹🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      ഇന്നത്തെ എപ്പിസോഡിൽ കോട്ടായി രാജു -3 എന്ന് ഇട്ടിട്ടുണ്ടല്ലോ

  • @krishnakumar.s5222
    @krishnakumar.s5222 Před 2 lety +1

    Waiting for next Sunday 🔥🔥🔥🔥🔥🔥

  • @bds1262
    @bds1262 Před 2 lety +1

    രാജു ചേട്ടൻ.. മാസ്

  • @kunnjus252
    @kunnjus252 Před 2 lety +2

    Raju ഏട്ടൻ സൂപ്പർ 👍

  • @manujoy4830
    @manujoy4830 Před 2 lety

    Niceee❤️❤️❤️

  • @jibyjacob7
    @jibyjacob7 Před 2 lety +14

    എന്ത് പറഞ്ഞാലും നമ്മൾ മനുഷ്യർ ചെയ്യുന്ന ക്രൂരത ആനകൾ തിരിച്ചു ചെയ്യാറില്ല.. ഈ ക്രൂരത നിർത്തിയെ പറ്റു.. 😢😢

    • @comadyplatform2137
      @comadyplatform2137 Před 2 lety +1

      ❤️‍🔥

    • @AkshayThrishivaperoor
      @AkshayThrishivaperoor Před 2 lety +10

      ആനകൾ മാത്രല്ല മൃഗങ്ങൾ.... ആനവധം നാട്ടിൽ അധികം നടക്കാറില്ല... മറ്റ് മൃഗങ്ങൾ നന്നായി വധിക്കപ്പെടുന്നുണ്ട്.. ആദ്യം അത് നിർത്തിക്കൂ..👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +17

      അതില്ല... പക്ഷേ ആനകളോട് മാത്രമല്ല ... എണ്ണമറ്റ ജീവികളോട് മനുഷ്യൻ ക്രൂരത തുടർന്നു കൊണ്ടേയിരിക്കുന്നു.
      ഇന്നലെയും ആയിരക്കണക്കിന് താറാവുകളെയാണ് കേരളത്തിൽ കൊന്നൊടുക്കിയത്.

    • @manjuhari511
      @manjuhari511 Před 2 lety +3

      ആനകളെ മാത്രം ആണോ മനുഷ്യര്‍ ദ്രോഹിkkunnathu

  • @rejinbabu3410
    @rejinbabu3410 Před 2 lety +10

    ശ്രീകുമാരേട്ട ഓണക്കൂർ പൊന്നൻ ചേട്ടന്റെയും, മുതുകുളം വിജയൻ ചേട്ടന്റെയും വീഡിയോ ചെയ്യാമോ,

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +3

      sramikkam Rejin.

    • @manjuhari511
      @manjuhari511 Před 2 lety +4

      ഓണക്കൂർ പൊന്നേട്ടന്റെ വീഡിയോ ഇപ്പോ തന്നേ മൂന്നാല് ചാനലുകാർ ചെയ്തിട്ടുണ്ട് അപ്പോ അത് വീണ്ടും ചെയ്യുന്നതിനേക്കാൾ ഇതുപോലെ ചിലർ ഉണ്ട് അറിയാപ്പെടാത്ത കഴിവുള്ള ആനക്കാർ അവരേ ചെയ്യു

    • @roshnakrisvyyamhna1237
      @roshnakrisvyyamhna1237 Před rokem

      ചേട്ടൻ ചെയ്യുമ്പോൾ വൈബ് ആണ്

  • @user-pf8nt3ie7x
    @user-pf8nt3ie7x Před 2 lety +1

    Polii💥😁

  • @jossygeorge9776
    @jossygeorge9776 Před 2 lety +1

    ❤നന്ദി.... ശ്രീകുമാർ ചേട്ടാ ❤❤❤

  • @sreenandbiju4162
    @sreenandbiju4162 Před 2 lety

    Powli

  • @sminuphilip4110
    @sminuphilip4110 Před 14 dny

    രാജു ചേട്ടാ ആദരാജ്ഞലികൾ..

  • @jayaramjayaram7604
    @jayaramjayaram7604 Před 2 lety

    Super

  • @kishorkichu4075
    @kishorkichu4075 Před 2 lety

    Adipoli Sree chetta

  • @ananduk4832
    @ananduk4832 Před 2 lety +1

    ഒന്നൊന്നര എപ്പിസോഡ് 🔥waiting nxt💥

  • @nidhinambrayathe6163
    @nidhinambrayathe6163 Před 2 lety +1

    പുള്ളി അന്ന് കാണാൻ മീശ ഒക്കെ പിരിച്ചു ഒരു മാസ്സ് ലുക്ക്‌ ആയിരുന്നു, പുള്ളി ആനയെ നിർത്തുന്നത് കാണാൻ തന്നെ നല്ല ഫയർ ആയിരുന്നു. ശങ്കരനാരായണൻ, ശ്രീനി, ശിവശങ്കരൻ ഈ മൂന്നു ആന ആയിരുന്നു അന്ന് ഉത്സവത്തിന്, എക്കാലത്തെയും മികച്ച കൂട്ട്.

  • @naveensankar7102
    @naveensankar7102 Před 2 lety

    കോട്ടായി വീരഗാഥകൾ അടിപൊളിയേ...👌 ശങ്കരനാരായണൻ, പ്രകാശങ്കർ... ഒരു ഒന്നൊന്നര മുതലായിരുന്നു..🔥 അവൻ്റെ ആക്രമണത്തിൻ്റെ മൂർച്ച ചീരംകുളം പൂരത്തിന് കണ്ടറിഞ്ഞതാണ്... 🤦‍♂️വൈക്കത്തു നിക്കുമ്പോൾ കൃഷ്ണൻകുട്ടി ചേട്ടൻ (വൈക്കത്തപ്പൻ) ഇവനെ നല്ല പോലെ കൊണ്ടു നടന്നതായി കേട്ടിട്ടുണ്ട്...🙂

  • @prabinchandran5600
    @prabinchandran5600 Před 2 lety

    SUPERB.......ALIYAR MASHINTE PAKARAKARAN PUTHUMUKAHM SUPER ANNU SREECHETTA

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      Ano...prabin..athu shabdathe gunam kondalla ...ayalodu oru sahanubhooti ullathu kondavam

  • @aneeshanand2950
    @aneeshanand2950 Před 2 lety

    അടിപൊളി

  • @shihabmuthuthala1726
    @shihabmuthuthala1726 Před 2 lety +5

    എത്രയും പെട്ടന്ന് 100 k ആവാൻ പ്രാർത്ഥിക്കുന്നു ❤

  • @cryptorichmalayalam555
    @cryptorichmalayalam555 Před 2 lety +4

    E4 elephantinte bgm orkunnavar undo. Nostu🥺

  • @adwaithkb1451
    @adwaithkb1451 Před 2 lety +1

    Good e
    Episode

  • @user-rv6hu2kw6w
    @user-rv6hu2kw6w Před 2 lety +13

    നമ്മുടെ കടവല്ലൂർ സന്തോഷേട്ടന്റെ. ഒരു ഇന്റർവ്യൂ ചെയ്യണേ. ശ്രീകുമാർ ഏട്ടാ 🙏

    • @anandhananilan7514
      @anandhananilan7514 Před 2 lety +2

      ആളെ ഇന്റർവ്യൂ ഒന്നും കൊടുക്കില്ല ചേട്ടാ 😊

    • @user-rv6hu2kw6w
      @user-rv6hu2kw6w Před 2 lety +2

      @@anandhananilan7514 ശ്രീകുമാർ ഏട്ടൻ വിചാരിച്ചു എന്നാൽ നടക്കാത്ത കാര്യം ഉണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +2

      nokkatte

    • @user-rv6hu2kw6w
      @user-rv6hu2kw6w Před 2 lety +1

      @@Sree4Elephantsoffical നോക്കട്ടെ എന്ന് പറയില്ല ശ്രീകുമാർ ഏട്ടാ.. നമ്മളെ. കൊണ്ട് നടക്കും എന്ന് പറയും 💪

  • @shyamjithk3221
    @shyamjithk3221 Před 2 lety

    തീയും തീപൊരിയും 👌👌

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Před rokem

    Thank,you,sreekumar,,,sir,,,,thank,you,,,kottayi,,,,,kottayi,Rajuchetta

  • @mohanannm1722
    @mohanannm1722 Před 2 lety

    മിടുക്കൻ

  • @sarathnairkinayath7435

    Sree etta🥰

  • @sajmedia1733
    @sajmedia1733 Před rokem

    ഈ എപ്പിസോഡ് ഒരുപാട് തവണ കണ്ടു

  • @ajithajithkumar6043
    @ajithajithkumar6043 Před rokem +1

    രാജുവേട്ടൻ 🔥

  • @sreenathsreenath4245
    @sreenathsreenath4245 Před 2 lety

    🔥❤️❤️❤️❤️

  • @abyantony7856
    @abyantony7856 Před 2 lety +1

    Raju chettan❤️

  • @charandas123
    @charandas123 Před 2 dny

    ❤❤❤

  • @aneeshkumar4402
    @aneeshkumar4402 Před 2 lety +1

    തീപ്പൊരി രാജു 💞

  • @Riyasck59
    @Riyasck59 Před 2 lety +6

    SREE 4 ELEPHANTS Ishtam 💖💖❤️❤️🔥🔥🔥😍😍😍

  • @bysarathlal
    @bysarathlal Před 2 lety

    kanaarund ishtaanu❤️🥰 ee channel

  • @Sunisunil-ih9eb
    @Sunisunil-ih9eb Před 2 lety

    🔥🔥🔥🔥

  • @jobishjose2414
    @jobishjose2414 Před 2 lety +1

    പ്രതീക്ഷയോടെ അടുത്ത അദ്ധ്യായത്തിനായി
    ഇത് സാധ്യമാക്കിയ ശ്രീയേട്ടന്
    ആശംസകളുടെ ഒര് പ്രവാഹം തന്നെ നേരുന്നു

  • @soorajsoman6943
    @soorajsoman6943 Před 2 lety +1

    Nalla episode ❤️

  • @saronammat2316
    @saronammat2316 Před 2 lety +1

    Nammude Kunnamkulam 🥰🥰🥰

  • @vineethvineeth8187
    @vineethvineeth8187 Před 2 lety +1

    രാജു ഏട്ടൻ 💕💕

  • @nikhilmohanan4588
    @nikhilmohanan4588 Před 2 lety

    ❤️❤️