കാലം ഇത്ര കഴിഞ്ഞിട്ടും പകരം വയ്ക്കാനില്ലാത്ത ആന 🔥നാണു എഴുത്തശ്ശൻ ശ്രീനിവാസൻ ❤️ കടുക്കൻ ബൈജുവിനോപ്പം

Sdílet
Vložit
  • čas přidán 6. 09. 2024
  • MK CZcams Channel - Talk with Elephant Trainers
    Direction : Manu Krishnan
    Script : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam
    Presentation : Vishnu Pampady, Manu Krishnan
    Camera : Wilfred Chacko
    Camera Unit : Willu's Photography
    Editor : Manoj Kunnamthanam
    Designs : Manu Krishnan
    Transportation : Willu's Travels, Vakathanam. Krishnarchana Travels, Pampady.
    #mkyoutubechannel #elephanttrainers #manojputhuppally #manuputhuppally #manukrishnan #wilfredchacko #willusphotography #vishnupampady
    നടൻ ആനകൾ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ സ്ഥാനം പിടിച്ച മറുനാടൻ ഗജസൗന്ദര്യം "നാണു എഴുത്തശ്ശൻ ശ്രീനിവാസൻ"🔥
    തൃശ്ശൂർ പൂരം, വൈക്കത്തഷ്ടമി, തുറവൂർ ഉത്സവം തുടങ്ങി ഒട്ടേറെ ഉത്സവ വേദികളിൽ തന്റെ ശരീര സൗന്ദര്യം കൊണ്ട് കളം നിറഞ്ഞാടിയ ശ്രീനി ഉത്സവ പ്രേമികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.... ✨️
    കാലം ഇത്ര കഴിഞ്ഞിട്ടും പകരം മറ്റൊരാൾ ആ സ്ഥാത്തേക്ക് എത്തിയിട്ടില്ല എന്നതിൽ നിന്ന് വ്യക്തമാണ് ശ്രീനിവാസൻ എന്തായിരുന്നു എന്നത്! 😇
    നാല് വർഷ കാലത്തോളം ശ്രീനിയുടെ നിഴലായി വഴിനടത്തിയ ചട്ടക്കാരനാണ് കടുക്കൻ ബൈജു 💫
    ശ്രീനിയോടൊപ്പമുള്ള ജൈത്രയത്രയുടെ അനുഭവങ്ങൾ ഇതാ നിങ്ങളോട് പങ്കുവയ്ക്കുന്നു MK CZcams Channelലൂടെ

Komentáře • 210

  • @sasichembath1681
    @sasichembath1681 Před rokem +57

    നാട്ടിലെ ഉത്സവത്തിന് പേരാമംഗലം വല്ല്യാന ശ്രീനിവാസന് വലത്തേ കൂട്ടും, തിരുവമ്പാടി കുട്ടിശങ്കരൻ ഇടത്തേ കൂട്ടും ആയി നിന്ന് എഴുന്നെള്ളിച്ച ഓർമ്മകൾ ഇന്നും മനസ്സിൽ നിന്നും മായുന്നില്ല ❤❤❤❤❤❤😍😍😍

    • @mkchannelonline
      @mkchannelonline  Před rokem +3

      ❤️

    • @Thrissurkkarangadi
      @Thrissurkkarangadi Před rokem +1

      ഇതേ ശ്രീനിവാസൻ ആനയെ ഇടത്തെ കൂട്ട് നിർത്തി കോലം കയറ്റി എഴുന്നള്ളിച്ചിട്ടുണ്ട് പേരാമംഗലം ആന

    • @vaishakhpachu3042
      @vaishakhpachu3042 Před 8 měsíci

      ❤​@@mkchannelonline

  • @nishantha.g3015
    @nishantha.g3015 Před rokem +10

    ശ്രീനിവാസൻ പറയുമ്പോൾ തന്നെ കുളിരുകോരും... ഇനി ഉണ്ടാകുമോ അതേപോലെ ഒരു ആന ❤❤

  • @vishnuiv1983
    @vishnuiv1983 Před rokem +67

    ആനപ്രേമത്തിന് ആക്കം കൂട്ടിയ ആന. വൈക്കത്തും തൃപ്പൂണിത്തുറയിലും തുറവൂരുമൊക്കെ ശ്രീനിവാസൻ ആനയെ കാണാൻ മാത്രം പോയി കൊണ്ടിരുന്ന ഒരു കാലം. എന്നും പ്രിയപ്പെട്ടവൻ സ്വന്തം ശ്രീനി ❤️

  • @kiranjyothish5934
    @kiranjyothish5934 Před rokem +23

    അഹങ്കാരം ലെവലേശം ഇല്ലാത്ത രസികനായ ഒരു അടിപൊളി തോളിൽക്കാരൻ ❤❤❤

  • @vishnumohan781
    @vishnumohan781 Před rokem +17

    തിപ്പൊരി കൂട്ടുകേട്ട് ആയിരുന്നു ശ്രീനിവാസനും ബൈജുവേട്ടനും 💪
    തീക്കൊത്ത തീപ്പൊരി തന്നേ രണ്ടു മൊതലുകളും ❤

  • @user-hh7kq7ws5g
    @user-hh7kq7ws5g Před rokem +18

    രാജശേഖരൻറെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു😍😍

  • @sonuabhi8128
    @sonuabhi8128 Před rokem +14

    ഉദയനാപുരത്തപ്പന് എന്നും പ്രിയപ്പെട്ടവനായിരുന്നു ശ്രീനിവാസൻ❤️

    • @mkchannelonline
      @mkchannelonline  Před rokem

      ❤️

    • @rishikeshrishi9859
      @rishikeshrishi9859 Před měsícem

      ഉദയനപുരത്തപ്പന്റെ കോലമാണ് ഏറ്റവും ഭാരം കൂടിയ കോലം അത് ആകെ എടുത്ത് ശ്രീനിവാസനം പാറമേക്കാവ് ശ്രീ പദ്ന്മനാഭനും മാത്രമാണ് വേറെ ഒരാനയും എടുത്തിട്ട് patittilla

  • @adarsh3041
    @adarsh3041 Před rokem +7

    ശ്രീനിവാസൻ.... അവനായിരുന്നു ആന ❤️👌

  • @akhilshajianpathil9431
    @akhilshajianpathil9431 Před rokem +6

    ആനപ്രേമത്തിന് തിരി കൊളുത്തിയവൻ ശ്രീനിവാസൻ...❤️
    ഓരോ അഷ്ടമികാലം വന്നെത്തുമ്പോഴും മനസ്സ് ഇന്നും ശ്രീനിവാസനെ തിരയും...

  • @sreelathamohanshivanimohan1446

    ആനക്കഥകൾ എന്നും അത്ഭുതമാണ് ഒരേ കഥ തന്നെ ഓരോരുത്തരും പറയുമ്പോൾ അത് ഓരോ പുതിയ അനുഭവം തന്നെ കടുക്കൻ ബൈജു സൂപ്പർ ഇഷ്ടം ഈ ആനച്ചരിത്രം.. നല്ലൊരു എപ്പിസോഡ്

  • @Anoopkumar-rp3sp
    @Anoopkumar-rp3sp Před rokem +15

    😍ശ്രീനിയും💖ബൈജു ഏട്ടനും power🔥❤️

  • @dhanishsasi7602
    @dhanishsasi7602 Před rokem +12

    അഭിമുഖം ശരിക്കും ആസ്വദിച്ചു, യഥാർത്ഥ വ്യക്തിത്വം. മറ്റുള്ളവരെപ്പോലെയല്ല, തനിക്ക് ഭയമുണ്ടെന്ന് സത്യസന്ധമായി പറയുന്നു❤❤❤

  • @user-qv9ws5wv3s
    @user-qv9ws5wv3s Před rokem +2

    ഞാൻ ഒരു വൈക്കം കാരൻ ആണ്. ഒന്നും പറയാൻ ഇല്ല ഉദായനപുരത് അപ്പന്റെ തിടമ്പും ആയിട്ട് വടക്കെ ഗോപുര നട കടന്നു വരുന്ന ഒരു വരവ് ഉണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആഢ്യത്വം ഉള്ള ആന. ശ്രീനി പിന്നെ അതിനെ അവിടെ കഴുകാൻ കിടത്തുമ്പോൾ കൂടുന്ന ആന പ്രേമികൾ. വേറെ ഒരു ആനക്കും അത്രേം കണ്ടിട്ടില്ല. ഇന്നോളം പകരം വെക്കാൻ ഇല്ലാത്ത ഒരു അപൂർവ്വ ജന്മം 💯

  • @badaribadari6046
    @badaribadari6046 Před rokem +4

    ഞാൻ ശ്രീനിവാസൻ ആന ഉദയനാപുരത്ത് നിന്ന് വരുന്നത് കണ്ടിട്ടില്ലങ്കിലും ബൈജുചേട്ടന്റെ പറച്ചിലിൽ നമ്മുടെ മനസ്സിൽ ആ വരവൊക്കെ ഒരു വീഡിയോ പോലെ കാണാൻ പറ്റുന്നുണ്ട് സുപ്പർ episode ഒന്നും പറയാൻ ഇല്ല അടിപൊളി . ഇതൊക്കെ കാണതിരുന്നാൽ വലിയ നഷ്ടമാണ്.ഒരോ കാര്യവും കളങ്കമില്ലാതെ സത്യസന്ധമായിട്ടാണ് പറയണത്👏

  • @mohanankk6080
    @mohanankk6080 Před rokem +4

    ചിരവരമ്പത്കാവ് ഞങ്ങളുടെ പൂരം 😍ഒരുപാട് കാലം ശ്രീനി ഞങ്ങള്ക് തിടമ്പ് ഏറ്റി ❤️

  • @subishkk2911
    @subishkk2911 Před rokem +6

    ബൈജു ചേട്ടാ താങ്കളുടെ.. സംസാരം.. സൂപ്പർ ആട്ടോ... സൂപ്പർ ആനക്കാരൻ.. അടുത്ത എപ്പിസോഡിന് ആയി... കട്ട വെയ്റ്റിംഗ്.. കൊഴുക്കുള്ളി കാരൻ സുബീഷ്

  • @kiranjyothish5934
    @kiranjyothish5934 Před rokem +9

    എടുത്തു പറയാനുള്ളത് തങ്കളുടെ അവതരണം ❤ ❤❤ ഒരുപാട് ഇഷ്ട്ടം

  • @fawasnalakath1993
    @fawasnalakath1993 Před rokem +3

    ഈ ചേട്ടൻ്റ് സംസാരം കേട്ടിരിക്കാൻ നല്ല രസം നിർത്താത്ത സംസാരം super ആണ്🥰😍

  • @ashif920
    @ashif920 Před 7 měsíci +1

    Srini oru azhagu thanne ❤

  • @satheeshsatheesh2893
    @satheeshsatheesh2893 Před rokem +7

    ഒന്നും പറയാനില്ല തീപ്പൊരി മുതൽ 🔥🔥🔥🔥

  • @user-hh7kq7ws5g
    @user-hh7kq7ws5g Před rokem +8

    ഇങ്ങേര് ചിരിപ്പിച്ചു കൊല്ലുംല്ലോ😂😂🙏🙏

  • @rkunny1799
    @rkunny1799 Před rokem +8

    ഷേണായിയുടെ കയ്യിലിരിക്കുമ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചുതുടങ്ങിയ ആനയാണ് ശ്രീനിവാസൻ തൃപ്പൂണിത്തുറ ഉത്സവത്തിനുവരുമ്പോൾ മതിൽക്കട്ടിനുള്ളിൽ വടക്കുവശത്താണ് ശ്രീനിവാസനും അവന്റെ കൂടപ്പിറപ്പ് മുറിവാലൻ ഗോപാലനും നിൽക്കാറ് ഇന്നവിടെ എണ്ണ കൗണ്ടറാണ്.

  • @manuappuzz9173
    @manuappuzz9173 Před rokem +2

    ബൈജു ചേട്ടൻ കഴിഞ്ഞ ദിവസം ഞങ്ങടെ നാട്ടിൽ വന്നു ആള് പൊളിയാണ് 🔥🔥💥💥💥💥💥💥💥💥💥💥💥💥

  • @saneeshak403
    @saneeshak403 Před rokem +2

    ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @sameermohammed5771
    @sameermohammed5771 Před rokem +2

    14:58 Camera man Athyavsyam vayar indenn thonanu 😃

  • @kannanks6483
    @kannanks6483 Před rokem +2

    എന്റെ ആന പ്രേമം തുടക്കം ശ്രീനിയിൽ നിന്നും ഷേണായി ശ്രീനിവാസൻ 💕

  • @aneesh685
    @aneesh685 Před rokem +4

    Aannapurathu ഞാനും ഉണ്ടായിരുന്നു

  • @georgepothumparambil3396

    വൈക്കത്തഷ്ടമിക്ക് തിടമ്പാന ശ്രീനിവാസൻ 🙏

  • @anandhubabu7582
    @anandhubabu7582 Před rokem +8

    🔥🥰Rocky bhai🥰🔥 power🔥

  • @kiranjyothish5934
    @kiranjyothish5934 Před rokem +6

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

  • @vinoopkn5087
    @vinoopkn5087 Před 9 měsíci

    2009ൽ ശ്രീനിവാസനും ബൈജു ചേട്ടനും കുഴൂർ ഏകാദശിക്ക് വന്നിരുന്നു

  • @aryanjose1689
    @aryanjose1689 Před rokem +9

    നടനെ വെല്ലുന്ന മറുനാടൻ ആനച്ചന്തം.
    ആഡ്യൻതമ്പുരാൻ ❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +7

    ഗുരുവായൂർ പത്മനാഭൻ, നാണു എഴുത്തച്ഛൻ ശ്രീനിവാസൻ, തിരുവമ്പാടി കുട്ടിശങ്കരൻ, മംഗലാംകുന്ന് ഗണപതി, കോങ്ങാട് കുട്ടിശങ്കരൻ, ചീരോത് വലിയ രാജീവ്‌ ഒക്കെ ഒരു കാലത്ത് ആനക്കേരളം അടക്കി ഭരിച്ച ഗജരാജാക്കന്മാർ. പങ്ങു ആശാൻ പത്മനാഭനിൽ താമസിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്

    • @mkchannelonline
      @mkchannelonline  Před rokem +1

      ❤️

    • @POOCHANDI-st5or
      @POOCHANDI-st5or Před rokem +3

      പട്ടത്ത് ശ്രീകൃഷ്ണൻ, കണ്ടംപുള്ളി വിജയൻ, ബാലനാരായണൻ, പാറമേക്കാവ് ശ്രീ പരമേശ്വരൻ, തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ

  • @umeshjayakumar5195
    @umeshjayakumar5195 Před rokem +1

    Njangalude thuravoor temple ulsavam e ana ayirunnu sthiram 90 kids 😌😌

  • @ramkumarv2363
    @ramkumarv2363 Před rokem +5

    കടുവ ആശാൻ കൊണ്ടുനടന്ന ആന ശ്രീനിവാസൻ

  • @manjuhari511
    @manjuhari511 Před rokem +2

    ശ്രീനിവാസൻ ആന തുറവൂർമാത്രം വന്ന് കണ്ടതാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @manumaheedharan8131
    @manumaheedharan8131 Před rokem +7

    വിഷ്ണു ആൾക്ക് ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ എതാവും ഇഷ്ട്ടമുള്ള ആന എന്നൊന്ന് ചോദിക്കണം😘

  • @aanapremi8266
    @aanapremi8266 Před rokem +5

    Rocky 🔥

  • @kiranjyothish5934
    @kiranjyothish5934 Před rokem +7

    ഒരുപാട് ബഹുമാനം 🙏🙏🙏

  • @anandhukhanandhu9887
    @anandhukhanandhu9887 Před rokem +7

    ഗുരുവായൂർ രാജശേഗ്രാൻ
    വീഡിയോ വേഗം വേണം

  • @avinashalappattu7223
    @avinashalappattu7223 Před rokem +1

    ശ്രീനിവാസൻ ❤️❤️❤️🙏

  • @aneesh685
    @aneesh685 Před rokem +4

    മുണ്ടൂർ പൂരത്തിന് രാമനും ശ്രീനിയും ചങ്കരനും

  • @krunni3406
    @krunni3406 Před rokem +2

    Sreeniyum ramachandranchettanum nalla adipolli ayirunnu..

  • @akhil6549
    @akhil6549 Před rokem +2

    ചൂണ്ടൽ മംഗലത്ത് എടമന വിഷ്ണുമഹാദേവ് ( കൊളക്കാടൻ മഹാദേവൻ )

  • @su4720
    @su4720 Před rokem +2

    നല്ല രസമുള്ള വീഡിയോ ❤️

  • @pradeepkumar.p3080
    @pradeepkumar.p3080 Před rokem +2

    BAIJU CHETTAN SUPERB

  • @shameershami1534
    @shameershami1534 Před rokem +3

    നല്ല അവതരണം good keep ഇറ്റ് up ❤

  • @amalraj9622
    @amalraj9622 Před rokem +3

    Rocky bai..... ❤️❤️❤️❤️❤️❤️❤️

  • @anandpadmanabhan4557
    @anandpadmanabhan4557 Před rokem +3

    ഹരിപ്പാട് വിജയൻ ചേട്ടനെ കുറിച്ച് ചോദിക്കാമോ

  • @arunpj8765
    @arunpj8765 Před rokem +3

    പൊളി 🔥🔥

  • @ravipillai8872
    @ravipillai8872 Před rokem

    പച്ചയായി എല്ലാം പറയുക മനുഷൻ 🙏

  • @varghesealexander3479
    @varghesealexander3479 Před rokem +1

    കുറേ വർഷങ്ങൾക് മുൻപ് പള്ളുരുതി വെളിയിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് തിടമ്പ് ആനയായിരുന്നു പർവതം പോലൊരു ആന കർണൻ ഒക്കെ അന്ന് കൂട്ടനയായിരുന്നു ഇതിന്

  • @jijopalakkad3627
    @jijopalakkad3627 Před rokem +3

    പൊളി 👌👌🥰🥰🥰💕💕💕🐘🐘

  • @sureshappuvallanghy4247
    @sureshappuvallanghy4247 Před rokem +2

    ശ്രീനിവാസനാക്കി മുമ്പ് അത് കഴിഞ്ഞിട്ടോ എന്നെനിക്കറിയില്ല ശങ്കരനാരായണനെ അയച്ചുണ്ടായിരുന്നു അതിനെപ്പറ്റി പറഞ്ഞില്ലല്ലോ

  • @shifasshif563
    @shifasshif563 Před rokem +10

    ആ ഡ്രൈവർ നല്ലൊരു മനുഷ്യൻ ആയിരുന്നു ജയേട്ടന്റെ സ്വന്തം ആളായിരുന്നു. ആള് മരണപ്പെട്ടു...

  • @hareeshkr1886
    @hareeshkr1886 Před rokem +2

    Killimangalam Radhettante Interview Cheyyamo

  • @govindrajshenoy304
    @govindrajshenoy304 Před rokem +3

    ശ്രീനി മറക്കാൻ പറ്റില്ല ആ ഗജസൗന്ദര്യം. കൊടുങ്ങല്ലൂർ ഗിരീശൻ ആന കഴിഞ്ഞാൽ ഇന്നും ഓർമയിൽ നിൽക്കുന്ന എണ്ണം പറഞ്ഞ മുതൽ. നാടൻ ആനകൾ അരങ്ങു വന്നിരുന്ന നാട്ടിൽ മറുനാട്ടിൽ നിന്നും വന്ന് വെല്ലുവിളിച്ച മറുനാടൻ ആന ചന്തം, കിളിമൻഗലം രാധേട്ടൻ കൂട്ടുകെട്ട് ശ്രീനി ആനയുടെ പ്രൗഡി എടുത്തറിയിച്ചിരുന്നു. ബൈജു ചേട്ടനും ശ്രീനിയും അവസാനം ആയി കണ്ടത് തൃപ്പൂണിത്തുറ മരട് താലപ്പൊലിക്കാണ്. കൊച്ചി പള്ളുരുത്തിയിലെ പണ്ടത്തെ ആന പ്രേമികളുടെഓർമയിൽ ഇന്നും അഭിമാനത്തോടെ പറയുന്ന കൂട്ട് ആണ് ഷേണായ് ശ്രീനിവാസനും പിറവം കക്കാട് മണിച്ചേട്ടനും

  • @sajid97473
    @sajid97473 Před rokem

    Kuzhur swaminathan, puthusseri prabu, mangalamkunnu
    sharanayyapan, e aankale kurich chothikkanam

  • @balan8640
    @balan8640 Před 2 měsíci

    Sreeni chekkanu prenamam

  • @chainsmokerzzz1318
    @chainsmokerzzz1318 Před rokem +1

    Kidu episode chetta ,kazinja thavana bgm Karanam onnum aarikum kityila adhu kondu inthe pole bgm idathe aduthal madhi ketto

  • @ancyshylesh5579
    @ancyshylesh5579 Před rokem +2

    Good👌👌👌

  • @sabeeshsabeesh5063
    @sabeeshsabeesh5063 Před rokem +3

    ബൈജു ചേട്ടന്റെ പോഗ്രാം കണ്ടിരുന്നു പോകും

  • @Visakh.96
    @Visakh.96 Před rokem +2

    Kidilam vakkukal 😊

  • @rajuav1335
    @rajuav1335 Před rokem +6

    ,, ബൈജുവും പാൻപരാഗും കൂടി വൈക്കം ചന്ദ്രശേഖരൻ ആനയെ അഴിച്ച് കെട്ടിയതാണ് അതിനെ കുറിച്ച് ഒന്നും പറയുന്നില്ലേ

  • @jithinrajpurappillikavu5027

    ശ്രീനിവാസനെ പറ്റി കൊല്ലൻ രാമക്യഷ്ണൻ ചേട്ടൻ പറഞ്ഞിട്ടുണ്ട് ഒരു പഞ്ചായത്തിലെ പട്ടയം വെള്ളവും വേണം എന്ന്

  • @balan8640
    @balan8640 Před 2 měsíci

    Cheriya thipori

  • @meharoofmoonu5489
    @meharoofmoonu5489 Před rokem +4

    ⚡️⚡️🔥

  • @vijayakumargopi2957
    @vijayakumargopi2957 Před rokem

    അമ്പതല്ലാ നൂറ്റമ്പത് പിന്നെ മാല ആഭരണങ്ങൾ വേറെ

  • @anaghamanohar6594
    @anaghamanohar6594 Před rokem +2

    🔥🔥🔥

  • @avinirinjalakuda7947
    @avinirinjalakuda7947 Před rokem +2

    Mass🔥💙

  • @aswanthnair7929
    @aswanthnair7929 Před rokem +2

    🔥

  • @vijayakumargopi2957
    @vijayakumargopi2957 Před rokem +2

    ശ്രീനിവാസനെ ഓമ്മന പേര് വിളിച്ചാൽ ആനയെ കൊഞ്ചിച്ച് വിളിച്ചാൽ ആനതെറ്റും എന്ന് കേട്ടിട്ടുണ്ട് അതിനെ കുറിച്ച് ചോദിക്കാമോ

  • @sasikumar-sc3mj
    @sasikumar-sc3mj Před rokem +2

    ❤️❤️❤️

  • @ajelephantgallery7982
    @ajelephantgallery7982 Před rokem +2

    💥❤️❤️❤️❤️

  • @dathan8284
    @dathan8284 Před rokem +2

    ❤❤❤❤🔥🔥🔥🔥

  • @balan8640
    @balan8640 Před 2 měsíci

    Biharirajakyu prenamam

  • @jk-yb8dr
    @jk-yb8dr Před rokem +3

    💥💥💥💥

  • @appu2838
    @appu2838 Před rokem +4

    😍😍❤️❤️❤️

  • @sarath-pv5wi
    @sarath-pv5wi Před rokem +3

    First ❤️

  • @anandnair3106
    @anandnair3106 Před rokem +2

    Gvr Rajeshekaran nnne patti video ile.....

  • @vishnuabhilechu
    @vishnuabhilechu Před rokem +2

    😍😍💜💜

  • @yadhukrishnak4315
    @yadhukrishnak4315 Před rokem +1

    🔥❤️🔥

  • @a_dhu
    @a_dhu Před rokem +3

    💥🥰

  • @pramodp5537
    @pramodp5537 Před rokem +2

    Sanjesh sreeniyil undayirunnile?

  • @manjuhari511
    @manjuhari511 Před rokem +3

    അൻപത് കിലോ തിടമ്പ് + 60കിലോ തിരുമേനിമാർ

  • @HariKrishnan-vn8yq
    @HariKrishnan-vn8yq Před rokem +2

    😍🥰🥰🙏🏼

  • @balan8640
    @balan8640 Před 2 měsíci

    Chekkan ashogeswarathu pani pattichitundu

  • @krunni3406
    @krunni3406 Před rokem +1

    ❤️❤️❤️❤️❤️

  • @renjithmrrajan5141
    @renjithmrrajan5141 Před rokem +2

    🥰🥰🥰❤️❤️❤️

  • @bijup2599
    @bijup2599 Před rokem +3

    കക്കാട് മണിച്ചേട്ടനും ഈ ആനയിൽ കയറിയിരുന്നു!

    • @mkchannelonline
      @mkchannelonline  Před rokem

      ❤️

    • @bijup2599
      @bijup2599 Před rokem

      മണി ചേട്ടൻ്റെ വീഡിയോ ചെയ്യാൻ പറ്റുമോ?

  • @rinshadpodimon1249
    @rinshadpodimon1249 Před rokem +2

    ❤😘

  • @habeebkp4274
    @habeebkp4274 Před rokem

    Poli pappan ❤️

  • @wilfredchacko2511
    @wilfredchacko2511 Před rokem

    ❣️❣️

  • @reshmimanoj104
    @reshmimanoj104 Před rokem

    ❤️🔥

  • @sudhikb937
    @sudhikb937 Před rokem

    ഞാൻ കാണുമ്പോഴൊക്കെ കടുക്കന്റെ കൈയ്യിൽ വളയുണ്ട്.. അന്നും ഇന്നും.. ഒരു മണിച്ചേട്ടൻ സ്റ്റൈൽ തന്നെയാണ്..

  • @vinodkumar9571
    @vinodkumar9571 Před rokem

    👌❤❤❤❤

  • @sajithkumarm5046
    @sajithkumarm5046 Před rokem

    👍👍👍

  • @abhijithesidharthanabhi3254

    Chettooii videos elam nanakundd taa

  • @ravikumarravi4121
    @ravikumarravi4121 Před rokem +2

    👍👍👍👍👍💝💝💝💝💝