ആണത്തം അരങ്ങുവാഴുമ്പോഴും തുടർക്കഥയാവുന്ന ദുരന്തങ്ങൾ...ഉള്ളുലയ്ക്കുന്ന രണ്ട് മരണങ്ങൾ...!

Sdílet
Vložit
  • čas přidán 17. 12. 2021
  • BLOOD IS THICKER THAN WATER...!
    ആണത്തവും അത്ഭുതങ്ങളും അകമ്പടിയാവുമ്പോഴും ദുരന്തങ്ങളും നഷ്ടങ്ങളും തുടർക്കഥയാകുന്ന ആനപ്പണി ...!
    ഉള്ളുലയയ്ക്കുന്ന നോവായി രാമേട്ടന്റെയും ശങ്കരനാരായണന്റെയും മരണങ്ങൾ...!
    ഓരോ ചുവടിലും ...ഓരോ നിമിഷവും ... അപകടവും മരണവും പതിയിരിക്കുന്ന ചുഴികളും ചുരുളികളും നിറഞ്ഞതാണ് ആനപ്പണി.
    കൈവച്ചാൽ തീർത്തു കളയുന്ന ഭസ്മാസുരൻമാരായ കൊലയാനകളെ തന്നെ തേടിപ്പിടിച്ച് കയറിയിട്ടുള്ള കോട്ടായി രാജുവിന്റെ ജീവിതം അപ്പോൾ എത്ര മാത്രം സംഭവബഹുലവും സംഘർഷ പൂർണവുമായിരിക്കും...?
    വർഷങ്ങളായി ഒപ്പം പണിയെടുക്കുന്ന കൂട്ടുകാരനെ ആന ആരുംകൊല ചെയ്തിട്ടിരിക്കുന്ന മുഹൂർത്തത്തിലും ഉള്ളിലെ പിടപ്പും പുകയും പുറത്തു കാണിക്കാതെ ... കൊലയാനയുടെ താടച്ചുവട്ടിൽ ചെന്ന് കച്ചക്കയർ അഴിച്ച് ...
    ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ അവനെ സമാധാനത്തിന്റെ വഴികളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ആന ജീവിതങ്ങൾ...!
    ആനപ്പണിയിൽ നിന്ന് അകന്നു മാറിയിട്ടും അഗ്നി പരീക്ഷണങ്ങൾ ഒഴിയാത്ത കോട്ടായി രാജുവിന്റെ ജീവിതം ....!
    #sree4elephants #kottayiraju

Komentáře • 543

  • @kiranradhakrishnan4633
    @kiranradhakrishnan4633 Před 2 lety +67

    ഓരോ എപ്പിസോഡ് കഴിയുംതോറും ഉറപ്പിച്ചു പറയാം
    മലയാളത്തിന്റെ സ്വന്തം ആന ചാനൽ........👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +5

      നന്ദി...സന്തോഷം കിരൺ

    • @kiranradhakrishnan4633
      @kiranradhakrishnan4633 Před 2 lety +1

      @@Sree4Elephantsoffical രാജു ചേട്ടന് നമ്മളാൽ കഴുയുന്ന സഹായം ചെയ്യാൻ തയ്യാറുമാണ്.........
      അഭിമാനം സന്തോഷം പണ്ട് നമ്മുടെ കൈരളിയിൽ കാണുന്ന അതേ intimacy....... ❤❤❤🤝🙏

  • @sajmedia1733
    @sajmedia1733 Před 2 lety +45

    അന്ന് മണർകാട് വെച്ചു രാജു ഏട്ടനെ രക്ഷിച്ച അന്നത്തെ ആ പയ്യനെ കണ്ടു കിട്ടുവാണേൽ.. ഒരു എപ്പിസോഡിൽ കൊണ്ട് വരണേ

  • @nizarpathanapuram4077
    @nizarpathanapuram4077 Před 2 lety +121

    രാജു ചേട്ടൻ്റെ എപ്പിസോഡ് കാണുബം ഒരു ത്രില്ലർ സിനിമ കണ്ട അനുഭവമാണ് ഉണ്ടായത് അദ്ധേഹത്തിന് ആയുർ അരോഗ്യ സൗക്യം ഉണ്ടാകട്ടെ

    • @premjithparimanam4197
      @premjithparimanam4197 Před 2 lety +8

      സത്യം ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +5

      നിസാർ...

    • @nizarpathanapuram4077
      @nizarpathanapuram4077 Před 2 lety +5

      @@Sree4Elephantsoffical ശ്രീകുമാറേട്ട ഒരു പാട് ശ്രമിക്കുന്നുണ്ട് സബ് സ്ക്രൈബസിനെ കൂട്ടാൻ ഈ ചാനൽ എന്നും നിലനിൽക്കണം എന്ന് ആഗ്രഹം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @shyamseetha731
      @shyamseetha731 Před 2 lety +1

      💥💥💥💥👽

    • @Niz311
      @Niz311 Před 2 lety +2

      ആറന്മുള മോഹൻദാസ് എന്ന വ്യക്തിയുടെ eppisode thumbikaii എന്ന channel il undu... അതും ഒന്ന് കണ്ട് നോക്ക്...അതും അടിപൊളി ആണ്...എല്ലാം ആവശ്യത്തിന്❤️

  • @basheerahbasheerah1979
    @basheerahbasheerah1979 Před rokem +14

    എത്രയും പെട്ടന്ന് രോഖം മാറി പൂർണ ആരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏

  • @anoopvkumaran1226
    @anoopvkumaran1226 Před 2 lety +32

    ഇന്നത്തെ ആനക്കാരെ പറ്റി പറഞ്ഞതിൽ ഏറെകുറെ സത്യം തന്നെ ആണ്. വൈക്കം ചന്ദ്രശേഖരനെ മറക്കാൻ പറ്റുന്നില്ല. ഈ എപ്പിസോഡ് കണ്ടിട്ട് 😔

  • @steevosajan2403
    @steevosajan2403 Před 2 lety +61

    രാജു ചേട്ടന്റെ അസുഖം മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു,
    ഒപ്പം നല്ല ആനകളെ വഴിനടത്താൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു 🙏

    • @merlysajan238
      @merlysajan238 Před 2 lety +3

      രാജു ചേട്ടനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +2

      അതേ സ്റ്റീവ്... പ്രാർത്ഥിക്കണം

    • @steevosajan2403
      @steevosajan2403 Před 2 lety +2

      🙏പ്രയർ ഈസ്‌ പവർ

    • @stinosajan7193
      @stinosajan7193 Před 2 lety +2

      🙏🙏🙏

  • @locallion5710
    @locallion5710 Před 2 lety +26

    മനസ്സിൽ സങ്കൽപ്പിക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു തരുന്നു....🙏🏻
    Good Work 👍🏻

  • @krunni3406
    @krunni3406 Před 2 lety +35

    രാജു ചേട്ടൻ എത്രയുംപെട്ടന്ന് സുഖംപ്രാപിക്കട്ടെ... ❤️

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +26

    കോട്ടായി രാജു ഏട്ടന്റെ അസുഖം എല്ലാം മാറി എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ 🙏🙏🙏,അലിയാർ സാറിന്റെ ശബ്ദം കൂടി തിരിച്ചു വന്നപ്പോൾ എപ്പിസോഡ് കളറായി 👌👌🥰🥰🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +8

      പ്രാർത്ഥിക്കണം :
      അലിയാർ സാർ നമ്മുടെ തിടമ്പാനയല്ലേ

  • @manikandan4388
    @manikandan4388 Před 2 lety +35

    രാജു അണ്ണൻ്റെ കുടുംബത്തിന് എല്ലാ വിധ നനമകളും ഉണ്ടാകണം ശബരിമല ശ്രീ ധർമ്മ ശാസ്താ വിൻ്റെ അനുക്രഗം എന്നും ഒപ്പം ഉണ്ടാവും

  • @syamkumars4929
    @syamkumars4929 Před 2 lety +29

    അലിയാർ സർ കൂടി വന്നപ്പോൾ പൊളിച്ചു ശ്രീയെട്ടാ 💖💖

  • @premjithparimanam4197
    @premjithparimanam4197 Před 2 lety +18

    തുടർ കഥകൾ കാണുന്ന രീതിയിൽ ഒരോ എപ്പിസോഡുകൾ നമ്മുക്ക് തരുന്ന ശ്രീകുമാർ ഏട്ടനും കൂട്ടുകാർക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @sijisiji5662
    @sijisiji5662 Před 2 lety +8

    രാജു ചേട്ടന് ആയുരാരോഗ്യം നേരുന്നു ഒരാവശ്യം വന്നാൽ നമ്മളെക്കൊണ്ടാവുന്ന പോലെ സഹായിക്കും അദ്ദേഹത്തിന്റെ ശബ്ദം നല്ലതാണ്

  • @sreelathamohanshivanimohan1446

    അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാനും പ്രാർത്ഥിക്കാം...ഇങ്ങനെ ഒരു അസുഖം ആ മനുഷ്യന് ഉണ്ടെന്ന്‌ കേട്ടപ്പോൾ എന്തോ വല്ലാണ്ട് മൂഡോഫ് ആയിപ്പോയി.. ശ്രീ.. രാജു ചേട്ടൻപൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരും.. വരണം,. വല്ലാത്തൊരു ഷോക്ക് ആയിപ്പോയി... ശ്രീ ഫോർ എലിഫെന്റ് നന്മയുടെ പാതയിലും ഉയരട്ടെ ആശംസകൾ..

  • @ratheeshummanath3621
    @ratheeshummanath3621 Před 2 lety +8

    രാജു ഏട്ടനെ എല്ലാവർക്കും പരിചയ പെടുത്തിയതിൽ ഒരുപാട് സന്തോഷം ശ്രീ ഏട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 🧡😘😘👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      രതീഷ് ...... സ്നേഹത്തിനും പിന്തുണക്കും നന്ദി

  • @akhilappu114
    @akhilappu114 Před 2 lety +6

    രാജുവേട്ടൻ അസുഖങ്ങളെല്ലാം മാറട്ടെ നമുക്കെല്ലാം പ്രാർത്ഥിക്കാം., എന്തിനും നമ്മൾ ഉണ്ട് കൂടെ

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 2 lety +14

    രാജു ചേട്ടനെ ഭഗവാൻ കൈവിടില്ല.
    ആവശ്യം വരുമ്പോൾ ഫേസ്ബുക്കിലോ യൂട്ടൂബിലോ ഒരു പോസ്റ്റ്‌ ഇട്ടാൽ മതി.
    കഴിയും വിധം നമ്മൾ എല്ലാം സഹായിക്കും.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +5

      അതേ നിധീഷ് പിന്തുണയ്ക്കും വാഗ്ദാനത്തിനും നന്ദി

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk Před 2 lety +10

    ഒരു അസുഖവും വരാതെ ഇരിക്കട്ടെ 🙏🏻🙏🏻ഇനിയും ഒരുപാട് ആനകളിൽ പണിയെടുക്കാൻ അവസരം ദൈവം നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibalanair5192
    @shibalanair5192 Před 2 lety +5

    രാജുവേട്ടന് അങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ നമുക്ക് സർവേശ്വരനോട് പ്രാത്ഥിക്കാം 🙏🙏 രാജു ഏട്ടന് എത്രയും പെട്ടെന്ന് ആന ഫീൽഡിലേക്ക് തിരികെ ഇറങ്ങാൻ സാധിക്കട്ടെ 🙏❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      അതേ ഷിബാല... നമുക്കും പ്രാർത്ഥിക്കാം

  • @justingeorge1534
    @justingeorge1534 Před 2 lety +3

    kottai raju nalloru manushyananu ...God bless you

  • @sarathbabubabu219
    @sarathbabubabu219 Před 2 lety +7

    ശ്രീ ഏട്ടാ നല്ലൊരു എപ്പിസോഡ്. ഇതുപോലുള്ള പ്രോഗ്രാമിലൂടെ പഴയ ആനക്കാരുടെ അവസ്ഥയെ കുറിച്ച് മനസിലാക്കാൻ പറ്റി ഇനിയും ഒരുപാട് ചട്ടക്കാരുണ്ട് ജീവിച്ചിരിക്കുന്നതും മരിച്ചുപോയതുമായ യൂട്യൂബിൽ മാത്രം വീരകഥ കേൾക്കുന്നതുമായ ചട്ടക്കാർ (രാജാക്കാട് ഷിബു, ആയിനൂർ ബിനു, തേവർ സനീഷ് അങ്ങനെ ഒരുപാട് പേര്, പ്രതീക്ഷിക്കുന്നു വീണ്ടും നല്ലൊരു എപ്പിസോഡുമായി

  • @ancyshylesh5579
    @ancyshylesh5579 Před 2 lety +12

    എത്രയും പെട്ടെന്ന് സുഖം ആവട്ടെ.. എന്താ ചെയ്യേണ്ടത് എന്ന് അറിയിക്കു.. ഗോഡ് ബ്ലെസ് യു.. Happy Christmas and Happy New Year🌹🌹🌹🌹

  • @sajmedia1733
    @sajmedia1733 Před 2 lety +4

    രാജുവേട്ടൻ വേഗം അസുഖം മാറി ജീവിതത്തിലേക്ക് മടങ്ങി വരട്ടെ.. 🙏🙏

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Před 2 lety +2

    അലിയാർ സാറിന്റെ ശബ്ദവും രാജു ചേട്ടന്റെ കഥയും കൂടെ ആയപ്പോൾ എപ്പിസോഡ് ഗംഭീരം ആയി.... 😍👌🏻👌🏻👌🏻👌🏻
    രാജു ചേട്ടന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എല്ലാവിധ പ്രാർഥനകളും എപ്പോളും 🙏🏻🙏🏻🙏🏻🙏🏻🙏🏻
    രാജു ചേട്ടന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീ 4 elephants ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 😍😍

  • @salampallatherisalampallat8523

    അദ്ദേഹത്തിന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാവട്ടെ
    അനവധി കൊമ്പന്മാരെ മെരുക്കിയ രാജുവേട്ടന് അദ്ദേഹത്തിന്റെ ശരീരത്തിൽ അധിവസിക്കുന്ന അസുഖത്തെ മെരുക്കാനുള്ള ചങ്കുറപ്പ് കുടി ദൈവം കൊടുത്തുകൊള്ളും..
    ടെൻഷൻ ഉണ്ടാക്കിയ ഒരു എപ്പിസോഡ് ആണെങ്കിലും
    സൂപ്പർ ശ്രീയേട്ടാ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      Athe.. സലാം...
      രാജു ചേട്ടൻ അത് മറികടക്കും

  • @babupvarghese4920
    @babupvarghese4920 Před 2 lety +2

    രാജു ചേട്ടൻ എത്രയുംപെട്ടന്ന് 🙏🏻സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @vishnukrvichus8180
    @vishnukrvichus8180 Před 2 lety +3

    ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്‌തതിന് ബിഗ് സല്യൂട്ട് ശ്രീ eatta 🥰

  • @akshaych066
    @akshaych066 Před 2 lety +5

    രാജു ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവന്ന് നല്ലൊരു ആനയിൽ ചുമതലയേൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @shajipe6507
    @shajipe6507 Před 2 lety +7

    രാജു ചേട്ടന് ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം

  • @vineethvineethmachingal6160

    💯സത്യമായ കാര്യം ആണ് രാജുചേട്ടൻ പറഞ്ഞത് ഇന്നത്തെ ആനക്കാർ ഭൂരിപക്ഷം കഞ്ചാവ് ആണ്

  • @renjithrajnair5889
    @renjithrajnair5889 Před 2 lety +11

    രാജു അണ്ണന്റെ സംസാരം കലാഭവൻ മണി ചേട്ടന്റെ പോലെ ഉണ്ട്...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +4

      മറ്റ് ചിലരും ഇക്കാര്യം സൂചിപ്പിച്ചു -

  • @anoopsudhakar1269
    @anoopsudhakar1269 Před 2 lety +8

    Waiting ആയിരുന്നു ഈ എപ്പിസോഡ് നു വേണ്ടി...

  • @HariKumar-xw2dx
    @HariKumar-xw2dx Před 2 lety +6

    അലിയാർ സർ വന്നപ്പോൾ സന്തോഷം 🤗❤️
    രാജുചേട്ടന് പ്രാർത്ഥനകൾ 🙏

  • @vishnukrvichus8180
    @vishnukrvichus8180 Před 2 lety +2

    An extra ordinay talented 🥰🥰raju chettan

  • @arunmr7941
    @arunmr7941 Před 2 lety +9

    രാജു ചേട്ടന് അങ്ങനെ ഒരു ആവശ്യം വരാതെ ഇരിക്കട്ടെ.

  • @RajeshRkn-sk6ed
    @RajeshRkn-sk6ed Před 2 lety +10

    അലിയാർ സാറിന്റെ ശബ്ദം വീണ്ടും കേട്ടപ്പോൾ ഒരു സുഖം.. 😁👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      അതേ രാജേഷ് അദ്ദേഹം നമ്മുടെ അഭിമാനമല്ലേ

  • @kpn82
    @kpn82 Před 2 lety +4

    രാജു ചേട്ടാ.... ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ,,,, ഇനിയും നല്ല ചട്ടമ്പി ആന കുട്ടി കളുടെ കൊമ്പിൽ പിടിച്ച് അവരെ വഴി നടത്തന് കാണാൻ....ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ......

  • @amalnarayanan2075
    @amalnarayanan2075 Před 2 lety +1

    Raju chetanne bagavan kakatte🙏🏻🙏🏻 Adeham iniyum aana paniyilekk thirich veratte

  • @nishantha.g3015
    @nishantha.g3015 Před 2 lety +5

    ശ്രീ ഏട്ടാ... എന്താണ് വണ്ടത് എന്നു പറഞ്ഞാൽ മതി... രാജുവേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      നന്ദി... സ്നേഹം നിശാന്ത് .... ആവശ്യം വന്നാൽ അറിയിക്കാം

  • @vishnuratheesan7696
    @vishnuratheesan7696 Před 2 lety +39

    1ലക്ഷം subscribers ആകുമ്പോൾ ആഘോഷം വേണം ശ്രീകുമാർ ഏട്ടാ ❤️💚🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +5

      ആഘോഷിക്കുവാൻ വകുപ്പില്ല. വിഷ്ണു . ഇപ്പോഴും പ്രശ്നങ്ങളുടെ നടുവിലാണ് ചാനൽ...
      എപ്പോൾ വേണമെങ്കിലും മുങ്ങാവുന്ന കടലാസ്റ്റുകപ്പൽ...!

    • @shihabmuthuthala1726
      @shihabmuthuthala1726 Před 2 lety +3

      നമുക്ക് ഉഷാറാക്കാം ഇതൊരിക്കലും മുങ്ങില്ല.... മുങ്ങാൻ ഞങ്ങൾ അനുവദിക്കില്ല

    • @sajikumartssajikumarts1732
      @sajikumartssajikumarts1732 Před 2 lety +3

      ശ്രീയുടെ കൂടെ ഞങ്ങളും 😄❤

  • @reji300600
    @reji300600 Před 2 lety +11

    Great episode 👌🏼
    പറഞ്ഞത്പോലെ നല്ലൊരാനയെ കൊന്നതിന് കളരിക്കാവ് ടീമിന് കിട്ടിയ ശാപമായിരുന്നു അമ്പാടിക്കണ്ണന്റെ വേർപാട് 😪

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 2 lety +4

    ആനകളെ കുറിച്ചും നല്ല ആനക്കാരെ കുറിച്ചും നല്ല അവഗാഹമുള്ളയാളാണ് ഹരിയേട്ടൻ

  • @deepuvava8226
    @deepuvava8226 Před 2 lety +1

    ഗജരാജന്മാരോടൊപ്പം അവരോളം തലയെടുപ്പോടെ... അല്ലെങ്കിൽ അതിനും എത്രയോ തലയെടുപ്പോടെ കോട്ടായി രാജു ചേട്ടൻ ആനപ്രേമികളിൽ നിറഞ്ഞു നിൽക്കുന്ന ആ ജീവിതാനുഭവങ്ങളുടെ ഒപ്പം ഞങ്ങളേ ഓരോരുത്തരെയും കൂടെ നടത്തിയ കോട്ടായി രാജു ചേട്ടനും, ശ്രീകുമാർ ഏട്ടനും ഈ എപ്പിസോഡുകൾക്കും🙏🙏 രാജു ചേട്ടൻ എത്രയും വേഗം പൂർണ്ണസുഖം പ്രാപിക്കട്ടെ....❤️❤️❤️❤️❤️

  • @ananduk4832
    @ananduk4832 Před 2 lety +2

    രാജു ചേട്ടന്റെ അസുഖം എത്രയും പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുന്നു... ഇനിയും നല്ല നല്ല ആനകളെ അഴിക്കാനും സംരക്ഷിക്കാനും പുള്ളിക് സാധിക്കട്ടെ 🙏🏻

  • @sreethuravoor
    @sreethuravoor Před 2 lety +9

    കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ ആവില്ല ❤.

  • @achupriyan9922
    @achupriyan9922 Před 2 lety +3

    രാജുവേട്ടന് സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @jossygeorge9776
    @jossygeorge9776 Před 2 lety

    ❤️❤️ ....നന്ദി... ശ്രീകുമാർ ചെട്ടാാ❤️❤️❤️❤️

  • @appuapps7678
    @appuapps7678 Před 2 lety +2

    Aliyar sir .thirichu vannathil santhosham...raaju Chettan ethrayum veegam sugam prapich aana paniyilekku thirichu varan prarthikunnu ,,,

  • @Anilkumar-bq1qx
    @Anilkumar-bq1qx Před 2 lety +3

    രാജുചേട്ടനുവേണ്ടി ഒരായിരം പ്രാർത്ഥനയോടെ........ 🙏

  • @amalakku6701
    @amalakku6701 Před 2 lety +2

    രാജുവേട്ടന് എന്ത് ആവിശ്യം വന്നാലും ഞങ്ങൾക്ക് അറിയാൻ ഉള്ള വഴി ശ്രീ കുമാറേട്ടൻ ആണ് എന്ത് ഉണ്ടേലും പറയണം... രാജുവേട്ടന് എത്രെയും വേഗം സുഖം ആവട്ടെ ❤️ God bless ❤️

  • @akhilunni7838
    @akhilunni7838 Před 2 lety +8

    എന്നേ കൊണ്ടു കഴിയാകുന്ന വിതം സഹായിക്കും

  • @akhilunni7838
    @akhilunni7838 Před 2 lety +9

    സങ്കടം വന്നു ഈ ഭാഗം കണ്ടപ്പോൾ ദൈവം ഒന്നും വരുത്തില്ല

  • @ramyamrajan1603
    @ramyamrajan1603 Před rokem +2

    അവസാനം കരയിപ്പിച്ചു 😢 god bless you Raju ettaa and sreeyettaaa❤🙏🙏🙏🙏🙏

  • @asishks8567
    @asishks8567 Před 2 lety

    Ellam sheriyavatte 🙏🏼🙏🏼🙏🏼

  • @sijinsijincl9392
    @sijinsijincl9392 Před 2 lety +1

    Super👍👍Raju chetan

  • @sreeganesh5536
    @sreeganesh5536 Před 2 lety +2

    വളരെ നല്ല ഒരു episode ആയിരുന്നു.. രാജു ചേട്ടന്റെ അസുഖം വേഗം മാറട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      അതേ ഗണേഷ് ... നമ്യക്കും പ്രാർത്ഥിക്കാം

  • @08954004
    @08954004 Před 2 lety +1

    നല്ല മനുഷ്യൻ സുഖം പ്രാപിക്കട്ടെ . സർവ്വേശ്വരൻ തുണയ്ക്കട്ടെ .

  • @jeromeantony9960
    @jeromeantony9960 Před 2 lety +2

    Adipwoli episode sreeyetta

  • @krishnarajcvcv1749
    @krishnarajcvcv1749 Před 2 lety +5

    🔥🔥🔥kidilan episode. Raju chettanu oru kuzhapavum varilla.🙏

  • @harikumarb6147
    @harikumarb6147 Před 2 lety

    പറയാൻ വാക്കുകൾ ഇല്ല.... സ്നേഹം.. രാജു ചേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ.... ഒപ്പം sree for elephants നും എല്ലാവിധ ആശംസകളും

  • @padmarajanmenon9575
    @padmarajanmenon9575 Před 2 lety +1

    Super Raju bhai

  • @ratheeshkumar2947
    @ratheeshkumar2947 Před 2 lety +6

    ആയുരാരോഗ്യം വീണ്ടെടുത്ത് ഇനിയും ആനകേമന്മാരെ ആനയിക്കട്ടെ.
    സൂപ്പർ എപ്പിസോഡ്....
    Team sree 4 elephant ഉയിര്... 🥰🥰

  • @jessyjohn3019
    @jessyjohn3019 Před 2 lety +1

    രാജു ചേട്ടൻ് ബഹുമാനം തോന്നുന്ന വ്യക്തിത്വം ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി...

  • @abhilashpj1867
    @abhilashpj1867 Před 2 lety

    Super episode

  • @rahimm4464
    @rahimm4464 Před 2 lety +2

    ഉള്ളു നിറഞ്ഞ പ്രാർത്ഥന യോടെ 🤲🏻

  • @aneeshks3749
    @aneeshks3749 Před 2 lety

    രാജുചേട്ടന് എല്ലാവിധ ആയുരാരോഗ്യവും നൽകി ഈശ്വരൻ കാത്തുരക്ഷിക്കട്ടെ.....
    വീണ്ടും നല്ല നല്ല മൊതലുകളെ അഴിച്ച് വഴിനടത്താൻ ഈശ്വരർ അനുഗ്രഹിക്കട്ടെ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      അതേ അനീഷ്... നമുക്കും പ്രാർത്ഥിക്കാം

  • @vidhyakanjily5433
    @vidhyakanjily5433 Před 2 lety +4

    രാജു ചേട്ടന് വയ്യായ ഒന്നും ഇല്ലാതിരിക്കട്ടെ. ദൈവം അതിനു ഒരുപാടു അനുഗ്രഹിക്കട്ടെ
    .. ഒത്തിരി ആനകളെ സ്നേഹിച്ച പുണ്യം ഒരുപാടു ഉള്ള വ്യക്തി അല്ലെ. ഒന്നും വരില്ല അദ്ദേഹത്തിന്. ഏതേലും തരത്തിൽ ആവശ്യങ്ങൾ ഉണ്ടായാൽ തീർച്ചയായും സഹായിച്ചിരിക്കും. എപ്പിസോഡ് അവസാനം കണ്ടപ്പോഴേക്കും വല്ലാതെ വിഷമം. ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏.

  • @sathishbnair
    @sathishbnair Před 2 lety

    Will help if needed.

  • @amalmsamal
    @amalmsamal Před 2 lety

    Nallaoru episode😍

  • @akhilkakkara158
    @akhilkakkara158 Před 2 lety

    രാജു ചേട്ടന് ഒരുആപത്തും സംഭവിക്കാതിരിക്കട്ടെ🙏

  • @kannanmcmc1870
    @kannanmcmc1870 Před 2 lety +4

    കരഞ്ഞു പോയി ചേച്ചി, വേഗം സുഖം ആവട്ടെ 😰🙏

  • @jeevank.g4072
    @jeevank.g4072 Před 2 lety +1

    Waiting🔥🔥

  • @varshaaravind1859
    @varshaaravind1859 Před 2 lety

    God bless ❤️

  • @chandrasekharancv8259
    @chandrasekharancv8259 Před 2 lety +7

    ശ്രീകുമാർ ചേട്ടാ......ആശംസകൾ.ഇനിയും ഉയരങ്ങൾ താണ്ടട്ടെ നമ്മുടെ ചാനൽ.
    രാജു ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @bineeshuk2492
    @bineeshuk2492 Před 2 lety +8

    തീർച്ചയായും സഹായിക്കും. ❤️

  • @nilinphilip8004
    @nilinphilip8004 Před 2 lety +1

    Kidilan episode 🙏

  • @mujeebemadeena1657
    @mujeebemadeena1657 Před 2 lety +4

    എത്രയും പെട്ടന്ന് അസുഖം മാറട്ടെ എന്ന് പ്രാർത്ഥന മാത്രം 🙏👍🏻🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      അതേ മുജീബ്... നമുക്കും പ്രാർത്ഥിക്കാം

  • @sreeneshpvathani698
    @sreeneshpvathani698 Před 2 lety +1

    സൂപ്പർ ❤️❤️❤️

  • @silyedappattu3443
    @silyedappattu3443 Před 2 lety +5

    രാജുച്ചേട്ടന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @gireeshclasic1357
    @gireeshclasic1357 Před 2 lety +1

    രാജു ചേട്ടൻപണ്ടു മുതലേ അറിയാം നാണുഎഴുത്തച്ഛൻശങ്കരനാരായണൻ വടക്കുംനാഥൻ ഗണപതി നന്തിലത്ത് പത്മനാഭൻ കുറെ ആനകളിൽ ഉണ്ടായിരുന്നു നല്ലൊരു പാപ്പാൻ ആണ് നല്ലൊരു എപ്പിസോഡാണ് ശ്രീകുമാർ ചേട്ടൻ

  • @akshaygokul5531
    @akshaygokul5531 Před 2 lety +2

    Sree etto.pwoli❤️

  • @jishnusaji9328
    @jishnusaji9328 Před 2 lety +3

    എപ്പിസോഡ് വളരെ നന്നായിട്ട് ഉണ്ട്......
    ദയവു ചെയ്ത് ഇടക്ക് കയറി സംസാരിക്കാതെ ആളു പറയുന്ന കാര്യം ഒന്ന് പറഞ്ഞു തീർക്കാൻ അനുവദിക്കുക ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      chila nerangalil idaykku kayari parayunnathu..akkaryam parathi parayathe athinte churukkam namukku kittuvan vandiyumavum..

  • @midhunkottayamkaran3103
    @midhunkottayamkaran3103 Před 2 lety +3

    രാജു ചേട്ടന് എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് നമുക്ക് സർവ്വേശ്വരനോട് അപേക്ഷിക്കാം പ്രാർത്ഥിക്കാം

  • @gamerdemon2312
    @gamerdemon2312 Před 2 lety +2

    ഇന്നാണ് എപ്പിസോഡ് കാണാൻ പറ്റിയത്. എപ്പിസോഡ് തീരാറായപ്പോൾ തൊണ്ടക്കുഴിയിൽ ഒരു പ്രയാസം വന്നുതങ്ങിയിട്ടു വല്ലാത്ത അവസ്ഥയിലായി. എങ്ങനെ പറയണം എന്നറിയില്ല , നമ്മളുടെ എല്ലാവരുടെയും പ്രാർത്ഥന ഈശ്വരൻ കേൾക്കട്ടെ. രാജുചേട്ടനെ അനുഗ്രഹിക്കട്ടെ. ആ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ശ്രീയേട്ടാ എങ്ങനെ പിടിച്ചുനിന്നു.? ശബ്ദം ഇടറിയില്ലേ? ഒരു പച്ച മനുഷ്യനെ കേട്ടപ്പോൾ....🙏🙏🙏🙏🙏

  • @jithinmr7093
    @jithinmr7093 Před 2 lety

    Raju Chetane deivam anugrahikatte

  • @dasappantd9934
    @dasappantd9934 Před 2 lety +1

    AdiPoli episode💖💖👌

  • @vibeeshkuttu9105
    @vibeeshkuttu9105 Před 2 lety

    രാജു ചേട്ടന് നല്ലത് വരട്ടെ

  • @abinsamuel1807
    @abinsamuel1807 Před 2 lety +1

    കിടിലൻ എപ്പിസോഡ് 🔥♥️

  • @mithunashokpashokp9641

    Good no. 1

  • @Riyasck59
    @Riyasck59 Před 2 lety +4

    ഇങ്ങനെ ഉള്ള എപ്പിസോഡ് ചെയ്യാൻ ശ്രീ ഏട്ടനും SREE 4 ELEPHANTS നും മാത്രമേ പറ്റു💖😍🔥❤️

  • @sarahkc1869
    @sarahkc1869 Před 2 lety +2

    രാജുവേട്ടൻ എപ്പിസോഡ് കണ്ടിട്ട് മാത്രം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഒരാളാണ് ഞാൻ

  • @nobinnobin9638
    @nobinnobin9638 Před 2 lety +4

    ❤️❤️

  • @lthomas5609
    @lthomas5609 Před 2 lety +4

    ഇതാണ് പാപ്പൻ ⚡️💥❣️

  • @vishnuvinay316
    @vishnuvinay316 Před 2 lety +3

  • @sankar3275
    @sankar3275 Před 2 lety

    👌

  • @unnikrishnans9462
    @unnikrishnans9462 Před 2 lety

    Kolam kottayi raju chettan

  • @sarathudhay2170
    @sarathudhay2170 Před 2 lety +2

    He Will Be Back With A Bang 🔥❤️😇

  • @bindhuvictor6279
    @bindhuvictor6279 Před 2 lety

    👌👌

  • @anilkumarks4555
    @anilkumarks4555 Před 2 lety +2

    അയർക്കുന്നം - മണർകാട്. പെട്ടെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. നമ്മുട ഏരിയ യിലും പോരാട്ടം നടന്നിട്ടുണ്ട് അല്ലേ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      അതേ അനിൽ....അവിടവും പോരാട്ടഭൂമിയായിരുന്നു

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 Před 2 lety +5

    ✨️ശ്രീകുമാറേട്ടാ.. അടുത്ത എപ്പിസോഡിൽ🔥 ആമ്പല്ലൂർ ബാലകൃഷ്ണൻ🔥 ആനയുടെ ഫോട്ടോ ഉൾപെടുത്തുമോ.please✨️