4 pegs of liquor is healthy | ഒരു ദിവസത്തിൽ എത്ര മദ്യം കഴിക്കാം. 4 പെഗ്. | Ethnic Health Court

Sdílet
Vložit
  • čas přidán 26. 03. 2020
  • Any potential benefits of alcohol are relatively small and may not apply to all individuals. In fact, the latest dietary guidelines make it clear that no one should begin drinking alcohol or drink more often on the basis of potential health benefits. For many people, the possible benefits don't outweigh the risks and avoiding alcohol is the best course.
    Here Prof Dr. K.R. Vinayakumar, of Ananthapuri Hospitals explains in details to Ethnic Health Court. Highly informative video. Watch carefully and share it with others to help them.
    ഒരാൾക്ക് എത്ര കഴിക്കാമെന്ന് തിരിച്ചറിയുകയാണ് മദ്യപൻ ആദ്യം ചെയ്യേണ്ടത്. ഓരോ തരം മദ്യത്തിലെയും ആൽക്കഹോളിന്റെ അംശം വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അളവിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. അതുപോലെതന്നെ നിങ്ങള്ക്ക് ഒരു ദിവസം എത്ര മദ്യം വരെ കഴിക്കാമെന്ന് അറിയാമോ?
    ഇതെക്കുറിച്ച് അനന്തപുരി ഹോസ്പിറ്റലിലെ ഡോക്ടർ കെ ർ വിനയകുമാർ വിശദമായി വിവരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ വീഡിയോ. ശ്രദ്ധയോടെ മനസ്സിലാക്കു. മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ.
    #alcoholism #drinking #ethnichealthcourt
    can't sleep after drinking alcohol
    can drinking alcohol cause acne
    what can drinking alcohol cause
    can't stop drinking alcohol
    can drinking alcohol cause diabetes
    can drinking alcohol kill germs
    do you think drinking alcohol is cool
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcourt.com/
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
  • Jak na to + styl

Komentáře • 319

  • @RamaniRavindran-le4hd
    @RamaniRavindran-le4hd Před 7 měsíci +12

    മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം

  • @AkshayThrishivaperoor
    @AkshayThrishivaperoor Před rokem +48

    ഭീരുക്കൾ മദ്യം തൊടരുത്.... ഭീരുക്കൾ എന്നാൽ സ്വയം നിയന്ത്രണം ഇല്ലാത്തവർ.. അങ്ങനെ അടിച്ചു തുടങ്ങിയവരൊക്ക നശിച്ചു പോയിട്ടേയുള്ളൂ... ഈ പറയുന്ന ഞാൻ മദ്യം കുടിച്ചിട്ടുണ്ട്.. ഓരോ അടിക്കും നല്ല സന്തോഷം തോന്നും... ടെൻഷൻ ഫ്രീ.. ചിരി.. അങ്ങനെയൊക്കെ...
    പക്ഷേ ആ സന്തോഷം ഇതുവരെ എന്നെ കീഴടക്കിയിട്ടില്ല... ദുഃഖം തോന്നുമ്പോഴും ടെൻഷൻ കൂടുമ്പോഴും ഞാൻ ഞാൻ അടിക്കാറില്ല... ഒന്നര കൊല്ലം മുൻപാണ് അവസാനം കഴിച്ചത്... മദ്യം നിരോധിക്കേണ്ടതല്ല സൂക്ഷിച്ചു ഉപയോഗിക്കേണ്ടതാണ്.. 👍👍

    • @citizen1115
      @citizen1115 Před 9 měsíci +2

      ഫ്രണ്ട്സ് ഒത്തു കൂടുമ്പോൾ പൂസ് ആകാറുണ്ട്.. ചിലപ്പോൾ രണ്ടാഴ്ചയൊക്കെ തുടർച്ചയായ് മദ്യപാനം സിഗരറ്റു എല്ലാം ഉണ്ടാകും.. അത് കഴിഞ്ഞു നാട്ടിൽ എത്തിയാൽ ഒന്നും ഇല്ല.. പിന്നെ ചിലപ്പോൾ മൂന്നോ നാലോ മാസം കഴിയുമ്പോൾ ഒന്ന് കൂടും.. ചിലപ്പോൾ 6 മാസം ആകും .. അത്രേ ഒള്ളു.. അത് കരുതി ഇന്നേ വരെ സിഗരറ്റുന് അടിക്ട് അല്ല മദ്യത്തിനും അടിക്ട് അല്ല... നമ്മൾ വിചാരിക്കുന്നത് പോലെ ആണ് കാര്യങ്ങൾ.. ബാക്കി എല്ലാം ഉപദേശികളുടെ തള്ള് മാത്രം ആണ്... അത് കേട്ടിട്ടു ഒരുത്തൻ കുടിക്കാൻ പോയാൽ അയ്യോ എനിക്ക് കുടി നിർത്താൻ വയ്യേ എന്ന് പറയുമായിരിക്കും.. ആരും അറിയാതെ സ്വന്തം ഇഷ്ടം പ്രകാരം അടിക്കുന്നവന് നിർത്താനും ബുദ്ധിമുട്ട് കാണില്ല 🙄 എന്റെയും എന്റെ ഫ്രണ്ട്സ്ന്റെയും അനുഭവം ആണ്..

    • @siddiquep9035
      @siddiquep9035 Před měsícem +4

      വേണ്ട എന്ന് കരുതിയാൽ വേണ്ട, വേണം എന്ന് കരുതിയാൽ വേണം..! അത്രേ ഉള്ളു കാര്യം...

    • @user-nt7gi9vl7k
      @user-nt7gi9vl7k Před 3 dny

      അതാണ്... കത്തി ഉപയോഗിച്ച് ഫ്രൂട്സും മുറിക്കാo.. അടുത്തുള്ളവന്റെ വയറും മുറിക്കാം... എങ്ങനെ വേണം എന്ന് ചിന്തിക്കുന്ന എടുത്താണ് കാര്യം... അത്‌ പോലെ മദ്യവും.. Use and misuse 🫵

  • @pouloseka864
    @pouloseka864 Před 9 měsíci +8

    നല്ല അറിവ് തന്നു താങ്ക്സ് മദ്യം നമ്മെ ഭരിക്കരുത് നാം മദ്യത്തെ ഭരിക്കണം മരുന്ന് പോലെ ഉപയോഗിച്ചാൽ മദ്യവും നന്ന്

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +9

    നല്ല ഇൻഫർമേഷൻ സർ 🙏🙏🌹🌹🌹🌹🌹🌹🌹🌹🙏

  • @azadna4443
    @azadna4443 Před 3 lety +5

    Thank you Docter

  • @samalex4315
    @samalex4315 Před 2 lety +16

    Sir inte kannu kandalariyam 6peg minimum aday

  • @shyamlakshman6239
    @shyamlakshman6239 Před 2 lety +5

    Thank you sir .... for informable advice.

  • @aadhyaabhilash5584
    @aadhyaabhilash5584 Před rokem +4

    Thanks Sr 👍👍👍

  • @thulughoastreader9950
    @thulughoastreader9950 Před rokem +1

    Videshangalil mundiya inam madyam kazhikkumbol indiyayil thazna inam madyamaan kazhikkunnad ,,,, appol kidneyude kaaryam katttaaapoka

  • @antony.r.r.raphael2719
    @antony.r.r.raphael2719 Před 6 měsíci +1

    Good speech🙏

  • @sajithepsajith2683
    @sajithepsajith2683 Před rokem +26

    ഭാരമുള്ള ജോലി ചെയ്യുന്നതിനാൽ ദിവസവും 80ml മദ്യം കഴിക്കും ഒരിക്കലും അളവ് കൂട്ടാറില്ല, മദ്യം കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്ഷീണം ഒരു പോലെയായിരിക്കും ജോലി കഴിഞ്ഞ് ഭക്ഷണത്തിന് മുൻപ് 80 ml മദ്യം നല്ല ബ്രാൻഡ് അതും വീട്ടിൽ വെച്ച് ദോഷമായി ഇതുവരെ തോന്നിയിട്ടില്ല

    • @jijobabyjose8261
      @jijobabyjose8261 Před rokem +1

      There is no such thing as “good brand-good alcohol”. Body recognizes everything the same.

    • @sasidharannair7133
      @sasidharannair7133 Před rokem +1

      വലിയ താമസമില്ലാതെ തോന്നിക്കോളും.

    • @anusreeanusree367
      @anusreeanusree367 Před rokem

      @@sasidharannair7133 എല്ലാവർക്കും അങ്ങനെ തോന്നണം എന്നില്ല പൊതുവെ മദ്യം ദോഷം തന്നെയാണ്

    • @acquinodaniel3865
      @acquinodaniel3865 Před rokem

      60 ml limit

    • @santhoshprakash9817
      @santhoshprakash9817 Před měsícem

      Choodatthu pattiya saadhanam. Q ninnu vaangi 4 peg kazhikku.

  • @gopalpokkattu797
    @gopalpokkattu797 Před rokem +3

    A great advice thanks 👍👍👍

  • @sandeeparikulath5627
    @sandeeparikulath5627 Před 3 lety +9

    Thank you doctor 😊

  • @mithunroy9647
    @mithunroy9647 Před 11 měsíci

    Thank you dr

  • @mithram2430
    @mithram2430 Před 13 dny +1

    ⭐⭐⭐ബോധമില്ലാത്ത ജനങ്ങളാണ് കമ്മ്യൂണിസ്റ്റിൻ്റ വിജയം ⭐⭐⭐ അപ്പോൾ മദ്യം ആവശ്യം താനേ ⭐😄😄

  • @sanaatanviswa
    @sanaatanviswa Před rokem +3

    Great advice ❤❤

  • @molzangel476
    @molzangel476 Před 2 lety +73

    ഇത് കേൾകുന്നതിനു മുന്നേ ശ്രദിക്കുക, 4പെഗ് ദിവസവും അടിക്കാം എന്നല്ല, 1 ആഴ്ച ഇൽ അടിക്കാൻ പറ്റുന്ന മാക്സിമം ആണു 4 പെഗ്.

  • @johnsv6039
    @johnsv6039 Před 23 dny +2

    മദ്യം എന്ന പാനീയം വല്ലപ്പോഴും കഴിക്കുകയാണെങ്കിൽ ജീവിതാവസാനം വരെ കഴിക്കാൻ പറ്റും. ദിവസവും കണക്കില്ലാതെ കഴിച്ചാൽ ഒരു ദിവസം ഉപേക്ഷിക്കേണ്ടി വരും. ഈ സമയത്ത് ആഘോഷവേളകളിൽ മറ്റുള്ളവർ കഴിക്കുമ്പോൾ നിർനിമേഷനായി നോക്കി നിൽക്കേണ്ടി വരും... 😊

  • @vincentignatius860
    @vincentignatius860 Před 9 měsíci +1

    A 60 ml daily before dinner is gud but strictly not to increase the qty
    Last 20 years I am consuming like that

  • @adreanoa7159
    @adreanoa7159 Před 3 lety +1

    Apasmaram brain crash mulam undankill madhyam kaxhikunnath liver sirosis undakuoo

  • @ansila848
    @ansila848 Před rokem

    Good

  • @constructionchannel2400
    @constructionchannel2400 Před 3 lety +2

    Sir super

  • @abijithjoseph2651
    @abijithjoseph2651 Před rokem +1

    Sir.. Ente mominodu onnu para plzz... Enne mummy kudikkan sammadhikkunilla😭😭

  • @VasanthbNair
    @VasanthbNair Před rokem +1

    Appo whiskey kazhichal problem illa lleee

  • @pradeepk9394
    @pradeepk9394 Před rokem +1

    Daily 4 to 5 pegs adichirunna, njan ariyunna 5 members 60 years avunnadinu munb tanne ihaloka vasam vedinju.

  • @gymdian
    @gymdian Před rokem +11

    I couldn't function socially without alcohol. But I've also been big on fitness as that has played a huge part in helping my social anxiety and depression. When alcohol started messing with my workouts (hungover and lifting do not go well lol) and diet started being detrimental, decided to change. Its closing in on 100 days without alcohol and life has bloody improved in every single way.

    • @hhhj6631
      @hhhj6631 Před rokem

      This dhoes alchohsl is always detrimental to health.

  • @jacobjacob669
    @jacobjacob669 Před měsícem

    ലവൻ ........കിടു.....

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 Před 29 dny +1

    Njan weekly twice . Each time minimum 2 peg maximum 3.5 peg .

  • @murukeshmurukesh7035
    @murukeshmurukesh7035 Před rokem +1

    Hi How are you sir I watched your video about consumption of 4 peg is safe if we drink healthy.,?One thing I did not understand how take position driinking everybday will be safed?it is Alcohol position,?I can not agree with your statement wht you have adviced to your future patient?

    • @rameshr1982
      @rameshr1982 Před 21 dnem

      Enthonnu english anu hey… malayalam pore. Sirich sirich oru vazhikkayi😅

  • @josephchungath5137
    @josephchungath5137 Před 22 dny

    Thank u

  • @bosekumarsivanpillai
    @bosekumarsivanpillai Před 16 dny

    Ente husband 33 varsham kondu kudikkunnu. Oru asugavum ithuvare vannilla .kudumbam ennum pattini aanu. Ente anubhavam aanu. Nasicha kudi Karanam ennum pattini mathrm

  • @user-bd6kb3of1g
    @user-bd6kb3of1g Před 2 lety

    Sheda...ipo vannu vannu oru dhusheelavum illatha alavendi varolo

  • @vijayakumarpillai3669
    @vijayakumarpillai3669 Před měsícem

    Any thing in excess is very bad. I drink occasionally , mostly in Parties, maximum 2 pegs.

  • @devb-eo9zr
    @devb-eo9zr Před 8 dny +1

    ഒരു 30 വയസ് കഴിയുമ്പോൾ മുതൽ എല്ലാ വർഷവും LFT ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തു നോക്കുന്നത് മലയാളികൾക്ക് നല്ലത് ആണ്, അഥവാ ഉണ്ടെങ്കിലും കണ്ട് പിടിക്കാൻ കഴിയും 🙏🙏🙏

  • @user-he5pm9rr1e
    @user-he5pm9rr1e Před měsícem

    Madyam vidwanu bhushanam.

  • @bkishanbabulkishanbabu1594

    👌❤

  • @sibijose4909
    @sibijose4909 Před rokem +7

    Dr എത്ര Peg അടിക്കും. ?

  • @girishkumarps7639
    @girishkumarps7639 Před 28 dny +3

    ഏതു മാദ്യവും ഉപയോഗിക്കാൻ അറിയാത്തവൻ ഉപയോഗിച്ചാൽ പ്രശ്നമാണ്. മധ്യത്തിനോട് ആർത്തി പാടില്ല. അമിതമായി വലിച്ചു കെട്ടിയിട്ട് കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാം മിതമായി ഉപയോഗിക്കുക അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക.

  • @beenaanu5069
    @beenaanu5069 Před rokem +1

    Pocketil money kudi vanam

  • @richuswaterfilters9701

    A great advice Dr.❤

  • @josephjc6300
    @josephjc6300 Před 2 lety +2

    Main poor quality liquor?

  • @creatertechy6778
    @creatertechy6778 Před 2 lety +7

    2 or 3 peg only

  • @kumar67890
    @kumar67890 Před rokem +113

    ഈ പിശാച് പിടിച്ച സാധനം ഒന്ന് നിർത്തി കിട്ടാൻ പെട്ട പാട്, വിഷത്തിന് അനുവദനീയമായ അളവ് എന്നൊന്ന് ഇല്ല, ഒത്തിരി കുടിച്ചാൽ പെട്ടന്ന് പോകാം കുറച്ചു കുടിച്ചാൽ പതുക്കെ പോകാം, രണ്ടായാലും കാര്യം ഒന്നുതന്നെ, ഇനി ജീവിതത്തിൽ കൈ കൊണ്ട് തൊടില്ല എന്ന് തീരുമാനിച്ചു

    • @sks8198
      @sks8198 Před rokem +2

      നിങ്ങൾ എങ്ങനെയാണ് കുടി നിർത്തിയത്?

    • @kumar67890
      @kumar67890 Před rokem +16

      @@sks8198 ഇന്ന് വിചാരിക്ക് നാളെ രാവിലെ കുടിക്കാം, നാളെ രാവിലെ കരുത് വൈകുന്നേരം കുറച്ചു കഴിക്കാം എന്ന്, എന്നിട്ട് വൈകുന്നേരം വീണ്ടും നാളെ രാവിലത്തെക്ക് മാറ്റി വെക്ക്, അങ്ങനെ ഒരു 4-5 ദിവസം പോകാൻ പറ്റുമോ എന്ന് നോക്ക്, ഇല്ല എങ്കിൽ ഡി അഡിക്ഷൻ ചികിത്സ വേണ്ടി വരും, മടി നാണം ഒന്നും വിചാരിക്കണ്ട

    • @rasikpa5951
      @rasikpa5951 Před 10 měsíci

      @@kumar67890 🙂👍❤️

    • @citizen1115
      @citizen1115 Před 9 měsíci

      ​@@kumar67890ആര് പറഞ്ഞു 🙄🤔 ചെറുപ്പം മുതൽ മദ്യം കഴിക്കുന്ന ചേട്ടനെ എനിക്ക് അറിയാം. ആള് ഇപ്പോൾ 87 വയസ്.. ഇപ്പോഴും രാവിലേ എണീറ്റു ഓടും ഒരു കിലോമീറ്റർ 🙄 ഇപ്പോഴും അടിക്കുകയും ചെയ്യും. ഇപ്പോൾ ഡോസ് കുറച്ചു കൂട്ടിയിട്ടുണ്ട് എന്ന് മാത്ര

    • @sebastianbabu4549
      @sebastianbabu4549 Před 9 měsíci

      😊

  • @pradeepneduvelil2185
    @pradeepneduvelil2185 Před rokem +1

    👍

  • @abijithjoseph2651
    @abijithjoseph2651 Před rokem

    Ningal maranamas alla kolamass anu... Njn 2 pegge edkaarullu.. 😍😍😍

  • @purushothamanjayaprakash22

    Eyalku keralam putti kettanno thalpariyum

  • @vavachinandhu3277
    @vavachinandhu3277 Před rokem +47

    വെറുതേ ഇന്നത്തെ ഭക്ഷണമാണ് പ്രശ്നം.ദിവസവും നാടൻ വാറ്റ് അടിച്ചിരുന്ന ഗ്രാൻഡ് ഫാദർ 105 വയസ്സുവരെ ജീവിച്ചു

    • @josym6860
      @josym6860 Před rokem +1

      Kollam kalaki

    • @tempfrag380
      @tempfrag380 Před rokem +1

      Point😂

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 Před rokem +1

      Yes.

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf Před rokem

      നാടൻവാറ്റി അടിച്ചവരാറും രോഗികളായി ചത്തിട്ടില്ല.. രാഷ്ട്രീയക്കാർ കൊള്ളയടിക്കാനായി കൊണ്ടുവന്ന ഈ ചുവപ്പൻ കുപ്പികൾ ബാംഗ്ലൂരിൽ നിന്നും കോടികൾ കമ്മീഷൻ വാങ്ങി ലോകവിലക്ക് പാവപ്പെട്ട ജനതയുടെ അണ്ണാക്കിൽ കൊടുത്തപ്പോളാണ് ഈദുരന്തമെല്ലാം ഈകേരളത്തിൽ ഉണ്ടായത്!

    • @jaymohanpn7127
      @jaymohanpn7127 Před měsícem

      😂

  • @AntoNavaneetham
    @AntoNavaneetham Před rokem +3

    pani kittum iyal parayunnath kettaal

  • @marathsivadasansivadasan

    ഞാനും മദ്യം കഴിക്കാറുണ്ട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒരു കാലത്ത് ദിവസവും കഴിച്ചിരുന്നു കയ്യിലെ കാശ് മുടക്കി ഇത് സ്ഥിരം കഴിച്ചാൽ ഉള്ള ഗുണം മനസ്സിലാക്കിയപ്പോൾ നിർത്തി

  • @hollyspiritmovement827

    Pinarayi sarkkar varum, ella avanteyum sookkedu threeum,

  • @Karakkuttil
    @Karakkuttil Před rokem +1

    Nammude liver genetically weak annu.. Athinte koode small amount liquor polum namukk tangan pattila

    • @rajup.v
      @rajup.v Před 11 měsíci

      Oh! Thanks for sharing 🙋🏻

  • @rajeevrajeev4984
    @rajeevrajeev4984 Před 2 lety +20

    Daily 2peg adicholu morning nalla വ്യയാമം ചെയ്താൽ മതി

  • @addictd_____
    @addictd_____ Před 8 měsíci

    Kerala sarkar ❤ kadam medich kudumbam set akkunnu❤❤ kallu vittu naattile karyam nadathunnu❤ lal salam❤

  • @vishnudathanchemboth8204

    Rum whiskey brandy etha ellel bedam

    • @niteeshmanat5707
      @niteeshmanat5707 Před rokem

      Rum brandy hard liquor ആണ് whisky 🥃 ആണ് ബെസ്റ്റ്

  • @mukeshmuku7173
    @mukeshmuku7173 Před 2 lety +18

    ഞൻ മിക്കവാറും ഉച്ചക്ക് ഫുഡ് നു മുൻപ് ചിലപ്പോ ഒരു പെഗ്ഉം വൈകിട്ട് ഫുഡ് നു മുൻപ് ഒന്നര പെഗ് ഉം കഴിക്കും...കൂടുതൽ ഇല്ല

  • @farooq5496
    @farooq5496 Před 6 měsíci

    Ente Shathru kallu kudiyans

  • @user-tc8nm4ru8r
    @user-tc8nm4ru8r Před rokem +1

    Dose is the Poison

  • @iqubalthaha8525
    @iqubalthaha8525 Před 3 lety +1

    Etra peg vary Oru day edukkam 4 peg nn title kandu atu maximum allee ???? Atrem edukkam ooo?

  • @Sunil-nz1mv
    @Sunil-nz1mv Před 21 dnem +2

    ഇത്തരം സന്ദേശങ്ങൾ പൊതുജനത്തിന് കൊടുക്കാതിരിക്കുക. മദ്യം ശരീരത്തിന് അത്യാവശ്യമുള്ള ഒരു വസ്തുവല്ല. അത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമം. കഴിച്ച് തുടങ്ങുന്നവരിൽ 20-30% പേർ മുഴുക്കുടിയൻമാരാവാം. അല്ലാത്തവരും സ്വന്തം ആരോഗ്യത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾ വിവരണാതീതമാണ്.

  • @abcdef-xb7mi
    @abcdef-xb7mi Před rokem +3

    മായം ചേരാത്ത എന്തും കഴിക്കാം... 👍👍👍👍👍👍👍👍
    എന്റെ ഒരിത് 😂😂😂

  • @constructionchannel2400
    @constructionchannel2400 Před 3 lety +8

    Sir peg control cheythu adichal it's medicine

  • @aneesh2679
    @aneesh2679 Před rokem

    Ithonnum Ente amma sammathikathilla !
    Athukondu venda ennu vechu !
    Pinne Njan Kallu kudichu Pinarayi government cash undakkanda !

  • @rockybhai7590
    @rockybhai7590 Před rokem +5

    250 ml daily kazhikm nthenklm prashnamundo dctr ( napoleaen)

  • @muneersha5895
    @muneersha5895 Před 3 lety +8

    Rajyam keralam 🔥

  • @sanoopts1643
    @sanoopts1643 Před rokem +1

    👌🏻👍🏻👍🏻👍🏻

  • @sivadasank8672
    @sivadasank8672 Před rokem

    👍👍👍👍

  • @ordinaryeyes9988
    @ordinaryeyes9988 Před 2 lety

    Whisky ,scoth ,rum , brandy,vodka ,wine ivayil okke ethaanu ettavum shareerathinu kooduthal dosham cheyyaadhadu

  • @harishkumarp6173
    @harishkumarp6173 Před rokem

    Kallu kudi Ka yil thudangunna Ella avayavangaleyum nasipikyum (Malayalam aksharam Ka.)😜

  • @subramanian6067
    @subramanian6067 Před rokem

    ❤️

  • @ajithkumarkodakkad6336

    Madyamalla Marunnugal prathegich alopathi Marunnugal aane villan

  • @adarshadams9491
    @adarshadams9491 Před 19 dny

    Appam adichillengi pettennu pokille 😮

  • @azadsherfudeen2879
    @azadsherfudeen2879 Před rokem

    ADICHU MARIKKU..... NO PROBLEM.... EE ADUTHA SAMAYATHU.... ENTE NATTIL RANDU SAHODHARANMAR 6 MASATHE GAPIL ADICHU POYI... BHARYEM MAKKALEM THANICHU AKKI...ALCOHOL AND SMOKING CAUSES EARLY DEATH.....

  • @user-fn4by1sr9m
    @user-fn4by1sr9m Před měsícem

    ഞാൻ മാസത്തിൽ 500 മില്ലി മദ്ധ്യം കഴിക്കുന്നു എനിക്ക് പ്രശ്നമൊന്നുമില്ല.

  • @xxx-hm4eg
    @xxx-hm4eg Před 2 lety +12

    22 വയസ്സിൽ 2 പെഗ്ഗിൽ തുടങ്ങി ഇപ്പോ അര ലിറ്റർ വരെ അടിക്കും 😘
    ഇനി ഞൻ 4 പെഗ് മാത്രേ അടിക്കു..
    😂😂

    • @radhesanmuthu8202
      @radhesanmuthu8202 Před rokem

      😜😜😜😜

    • @mahadevan1979
      @mahadevan1979 Před rokem

      അല്ല പുള്ളേ ഇജ്ജ് ഇനി സ്വന്തമായി വാറ്റി അടിയ്ക്കും 😄😄😄

    • @chandrasekharanpillai2678
      @chandrasekharanpillai2678 Před rokem

      മിടുക്കൻ

    • @rakeshjoy36
      @rakeshjoy36 Před rokem +1

      17 വയസിൽ തുടങ്ങിയ ഞാൻ ഇപ്പൊ 46 😮😮

    • @ChackoUmmachan
      @ChackoUmmachan Před 21 dnem

      Uh🎉​@@rakeshjoy36

  • @KING-fp9oi
    @KING-fp9oi Před 2 lety +1

    doctor ne kanddal ariyam ella asugavum unddennu

  • @venugopalp7149
    @venugopalp7149 Před rokem

    ✌️👍

  • @rajeshcraju5765
    @rajeshcraju5765 Před rokem

    ❤️🙏🏽

  • @20051950
    @20051950 Před rokem +1

    ഇദ്ദേഹം കാനഡയും കേരളവും താരതമ്മ്യം ചെയ്തു കണ്ടു. ഞാൻ കഴിഞ്ഞ 15 വർഷമായി കാനഡയിൽ താമസിക്കുന്നു.ഇന്നുവരെ റോഡിൽ മദ്യപന്മാർ ലക്കു കെട്ടു നടക്കുന്നതോ ഏതെങ്കിലും പാർട്ടിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കുന്നവരേയോ കണ്ടിട്ടില്ല. മിക്കവർക്കും ഡ്രൈവു ചെയ്യേണ്ടതിനാൽ വളരെ കരുതലോടെയാണു മദ്യപിക്കുക. കേരളത്തിലെ അവസ്ഥ അങ്ങനെയാണോ? എല്ലാ വീടുകളിലും പല രീതിയിലുള്ള മദ്യം ഉണ്ടെങ്കിലും ലിമിറ്റു വിട്ടു ആരും ഇവിടെ കുടിക്കാറില്ല. Drink resposibly ആണു ആപ്തവാക്യം.

  • @Rasheedhameedhydrosekunj-sg4qu
    @Rasheedhameedhydrosekunj-sg4qu Před 8 měsíci +1

    Peg എന്ന് പറഞ്ഞു എത്രയാ അളവ്

  • @abhilashabhilash2886
    @abhilashabhilash2886 Před 6 měsíci

    റെഗുലർ യൂസ്

  • @Badrinath3773
    @Badrinath3773 Před 3 měsíci

    Madyam nirthanalla ee nasicha vali nirthana paade pandaram😢😢

  • @johnsonthomas3675
    @johnsonthomas3675 Před rokem

    1 peg is how many ML
    30 or 60

  • @ajithav4784
    @ajithav4784 Před rokem

    In army 6 bottles in a month is given to jawan

    • @rian768
      @rian768 Před rokem +1

      But it is not jawan

  • @shajivargheseshajireaghu8003

    പുല്ല് നിർത്തിയത് വളരെ നല്ലത് ഭാര്യമായി ബന്ധപ്പെടാൻ പോകുമ്പോൾ വലിയ ബുദ്ധിമുട്ട് ആണ് ഇപ്പോൾ നിർത്തിയപ്പോൾ കാര്യങ്ങൾ ഉഷാർആയി

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 Před rokem +1

      Hahhaaaaahaaaa.....

    • @rameshr1982
      @rameshr1982 Před 21 dnem

      I do not have any issues to have sex will h my wife. May be it varies person to person. Anyway its good to stop. Whoever not started, should not start

  • @devilqueen7531
    @devilqueen7531 Před 3 lety +3

    ✌🏻️❤✨️✨️✨️

  • @SandeshKumar-vt1mu
    @SandeshKumar-vt1mu Před rokem +1

    ഞാൻ വല്ലപ്പോഴും മാക്സിമം നാല് പെഗ്ഗ് ആണ് അടിക്കുക അതും സ്വിപ് ചെയ്തു, എന്നിട്ടും ഫാറ്റി ലിവർ ഉണ്ട്. അപ്പൊ ഡെയിലി നാല് പെഗ്ഗ് വെച്ച് അടിച്ചാൽ തട്ടി പോകില്ലേ?????!

    • @crk7246
      @crk7246 Před rokem +1

      തട്ടിപോകുന്നത് താങ്കളെല്ലെ!
      ഡോക്ടറല്ലല്ലോ!?
      ബ്രദർ, ചില്ലറ മുടക്കി (അനധികൃതമായി) ഡോക്ടർ ആയവരുടെ കാര്യങ്ങളേതാണ്ടൊക്കെ കട്ടപൊകയാണ്.
      അത് കൊണ്ട് പുതിയ വഴികൾ തേടി അലയുകയാണിവർ.
      🤔😂😂😂

  • @ajophilip6762
    @ajophilip6762 Před 3 lety +6

    നിർത്താൻ മരുന്ന് കഴിച്ചു തുടങ്ങാൻ വല്ല മരുന്നും ഉണ്ടോ

    • @unninichurajendran6050
      @unninichurajendran6050 Před 2 lety +1

      എന്തിനാ നിർത്തുന്നത് ഓവർ ആണോ

  • @ryshi9109
    @ryshi9109 Před 2 lety +5

    ഞാൻ കണ്ട നാട്ടിലെ പാമ്പുകൾ എല്ലാം ആദ്യം 3...4...പെഗ്ൽ തുടങ്ങിയവരാണ്...ഇപ്പോൾ 1 ലിറ്റർ പോര. കുറേപേർ ലിറ്റർ മേലെ പോയപ്പോൾ മണ്ണായി.

  • @smartmediain5062
    @smartmediain5062 Před rokem

    4 കഴിച്ചാൽ കുഴപ്പമുണ്ടോ ജവാൻ

  • @akpnarayanan4199
    @akpnarayanan4199 Před 2 lety +15

    ഇത്രത്തോളം മാരകമാണെന്നു പറയുന്ന ഡോക്ടർ മദ്യപാനികളെ Dose കൊടുത്ത് ഉപദേശിക്കുന്നത് ശരിയായില്ല

  • @sreekumarr843
    @sreekumarr843 Před rokem +4

    1 bottle jawan daily

    • @joshyvarghese3564
      @joshyvarghese3564 Před rokem

      ഇപ്പോൾ ഉണ്ടെങ്കിൽ ഒരു ഹായ് തരാമോ 😄😄

  • @shijuthakkusn8463
    @shijuthakkusn8463 Před 2 lety +2

    Weekly oru 5 pegu

  • @paulson6739
    @paulson6739 Před rokem +1

    എന്റെ ലിവർ ഫങ്ഷൻ ടെസ്റ്റിൽ SGPT 56U/L ആണ്. നോർമൽ 5-40U/L ആണ്. ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ??

    • @sidheequeche8262
      @sidheequeche8262 Před 11 měsíci

      Yes..fatty liver.. Sgot nokkanam kuduthal anenkil specific alcohol related ayirikkam

  • @prasadpr9739
    @prasadpr9739 Před 2 lety +5

    റം (മിതമായ അളവില്‍)മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യാത്തതാണോ..!?

  • @malayali36
    @malayali36 Před rokem

    Liquor is the bottled poeatry😇😇

  • @wikyvlogy
    @wikyvlogy Před 6 měsíci

    എനിക്ക് ഡെയിലി 5 പെഗ് ആണ് കണക്ക്

  • @shaijubabu4827
    @shaijubabu4827 Před 3 lety +16

    ആഴ്ചയിൽ ഒരു ദിവസം 4പെഗ് Rum വെച്ച് കഴിക്കുന്നത് കൊണ്ടു ദോഷം ഉണ്ടോ... കൂടാതെ... വല്ലപ്പോഴും രണ്ടോ മൂന്നോ ബിയർ കഴിക്കുന്നത് ഗുണം or ദോഷം ഉണ്ടോ...

    • @user-cp2pc4gc6q
      @user-cp2pc4gc6q Před 2 lety +1

      No problam
      Deyli 5 aayaal pinne preshanamagum

    • @Laljoh
      @Laljoh Před rokem

      നാല് പെഗ് ആഴ്ചയിൽ ഇങ്ങള്ക്ക് മതി, എന്നാൽ ആ പെരിപാടി അങ്ങ് കട്ട്‌ ഓഫ് ചെയ്തുടെ.. നിങ്ങൾക്ക് eazy ആയി സാധിക്കതില്ലയോ ..

    • @johntitus1437
      @johntitus1437 Před rokem

      ഒരു കുഴപ്പവുമില്ല പഞ്ചസാര ബിസിനസ്‌ തുടങ്ങാം 🤣🤣🤣

    • @dynudani
      @dynudani Před měsícem

      Adikkathe irunna pore sir

  • @mixtape9600
    @mixtape9600 Před rokem

    കാശ് ആര് തരും

  • @mathewperumbil6592
    @mathewperumbil6592 Před 11 dny

    1 Litre വരെയാകാം !

  • @rigeshtp5883
    @rigeshtp5883 Před rokem +2

    ഇന്ന് ഞാൻ ഉച്ഛക്ക് 1 പഗ് അടിച്ച്😀😀😀