മദ്യപാനം കരളിനെ അപകടത്തിലാക്കുന്നത് എപ്പോൾ | Dr. John Menachery | Rajagiri Hospital

Sdílet
Vložit
  • čas přidán 8. 06. 2022
  • മദ്യം ഏത് അളവിൽ കഴിച്ചാലാണ് കരളിനെ ബാധിക്കുന്നത് ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക … | Dr. John Menachery | Rajagiri Hospital
    How many pegs a day is good?
    A new research claims that alcohol may be good for your heart when consumed in moderation. The study also found that people drinking wine, liquor or beer regularly are less prone to heart failure and heart attacks than those who rarely or never drink.
    There are many kinds of liver diseases and conditions. Some, like hepatitis, are caused by viruses. Others can be the result of drugs or drinking too much alcohol. Long-lasting injury or scar tissue in the liver can cause cirrhosis. Jaundice, or yellowing of the skin, can be one sign of liver disease.
    What are the 3 stages of alcoholic liver disease?
    Alcoholic liver disease is defined by three stages of liver damage following chronic heavy alcohol consumption: fatty liver, alcoholic hepatitis, and fibrosis/cirrhosis
    Can alcoholic liver disease be reversed?
    In the most serious cases of ARLD, the liver loses its ability to function, leading to liver failure. A liver transplant is currently the only way to cure irreversible liver failure. A liver transplant may be considered if: you develop progressive liver failure, despite not drinking alcohol.
    Which type of liver disease is most common in alcoholics?
    Alcoholic hepatitis is inflammation of the liver caused by drinking alcohol. Alcoholic hepatitis is most likely to occur in people who drink heavily over many years.
    Alcoholic liver disease is a common, but preventable, disease. Alcoholic liver disease is caused by heavy use of alcohol. The liver breaks down alcohol. If you drink more than it can process, it can become seriously damaged. The effects of alcohol on the liver depend on how much and how long you have been drinking.
    What is one of the first signs of liver disease?
    Sometimes, jaundice is caused by the breakdown of a large number of red blood cells, which can occur in newborns. Jaundice is usually the first sign, and sometimes the only sign, of liver disease.
    What are common liver diseases?
    There are many kinds of liver diseases: Diseases caused by viruses, such as hepatitis A, hepatitis B, and hepatitis C. Diseases caused by drugs, poisons, or too much alcohol. Examples include fatty liver disease and cirrhosis.
    What are signs that your liver is not functioning properly?
    Liver failure occurs when your liver isn't working well enough to perform its functions (for example, manufacturing bile and ridding the body of harmful substances). Symptoms include nausea, loss of appetite, and blood in the stool. Treatments include avoiding alcohol and avoiding certain foods.
    --------------------------------------------------------------------------------------------
    Dr. John Menachery
    Senior Consultant - Hepatology & Transplant Hepatology - at Rajagiri Hospital, Kochi, Kerala
    Dr. John Menachery is a hepatologist who was trained at the prestigious Post Graduate Institute at Chandigarh. He belongs to the first batch of DM Hepatology in the country. He is working as a consultant Hepatologist at Rajagiri hospital since August 2014.
  • Jak na to + styl

Komentáře • 541

  • @bmathew8277
    @bmathew8277 Před 2 lety +56

    നിർത്തി... ഇതോടെ ഞാൻ നിർത്തി.. എന്തൊക്കെ പ്രശ്നങ്ങളാണ് ഇതു മൂലം ഉണ്ടാവുന്നത്....
    നിർത്തി.. ഇതുപോലെയുള്ള വീഡിയോ കാണുന്നത് ഇന്നത്തോടെ നിർത്തി... 🥺🤗🤗

  • @vishakbalachandran7232
    @vishakbalachandran7232 Před rokem +14

    മദ്യപാനം മനസു പറഞ്ഞു കുടിക്കാൻ ശരീരം പറഞ്ഞത്‌ കുടിക്കരുതേ. ഇപ്പോൾ വലതു വശത്തു വാരിയെല്ലിന്റെ സൈഡിൽ വേദനയുണ്ട് കുടിക്കുമ്പോൾ, വല്ലാതെ വേദനയാണ് കുറച്ചു ദിവസം കുടി നിർത്തിയപ്പോൾ വേദന മാറി മനസു ഇപ്പോൾ പറയുന്നു കുറേ വർഷമായില്ലേ ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് 12 വർഷമായി കുട്ടികളും ഇല്ല ഇനിയുള്ള കാലതെകിലും ഒന്ന് ഞാനായി ജീവിക്കണം എല്ലാരും പ്രാർത്ഥിക്കണം

  • @user-cv4bv9gs5k
    @user-cv4bv9gs5k Před měsícem +3

    വളരെ നന്നി ഡോക്ടർ ഇങ്ങനെ പറഞ്ഞു തരുന്ന ഡോക്ടർ മാർ നമ്മുടെ നാട്ടിൽ കുറവാണ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരില്ല വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും മനസിലാവണ്ടേ നല്ല അവതരണം 👍

  • @isree71
    @isree71 Před 2 lety +24

    നല്ല അറിവ് തരുന്ന അവതരണം. നമ്മുടെ സർക്കാരിനെ നിലനിർത്തുന്നത് തന്നെ മദ്യമാപാനികളാണ്.

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +125

    കുടിച് ബോധം പോകേണ്ടവർ ആയിക്കോളൂ, പക്ഷെ കല്യാണം വേണ്ട, സ്ത്രികളെ വിഷമിപ്പിക്കരുത് 🙏

  • @madhukorangodu620
    @madhukorangodu620 Před 2 lety +34

    Taste അറിഞ്ഞവർ വലപ്പോഴും യൂസ് ചെയുക ബ്ലൻഡ് നോക്കി നല്ലത് മേടിച്ചു കഴിക്കുക അളവ് കണ്ട്രോൾ ചെയുക അതിനു കഴിയാത്തവർ തീർത്തും ഉപേക്ഷിക്കുക .

  • @Subahallh
    @Subahallh Před 2 lety +54

    രാജഗിരി ഹോസ്പിറ്റലിലെ എന്റെ പ്രിയപ്പെട്ട ഡോക്ടർ
    ❤❤❤❤❤

  • @surendrannellikkal2760
    @surendrannellikkal2760 Před 2 lety +20

    മദ്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @assiz.m.pm.p2014
    @assiz.m.pm.p2014 Před 2 lety +42

    സാധാരണ ക്കാരന് മനസ്സിലാവുന്ന അവതരണം. Really great👍👍👍

    • @josmis9948
      @josmis9948 Před rokem

      0:03 w😮what😮😮I😮 am ek baatein😮 kare 0:07 and 0:07 eeeeeeeeewqeeweeweeeeweeeewre2w😮w😮 0:11 will 0:11 😢😮 0:07

  • @rejirejiramachandranpillai987

    വളരെ നന്നായി ഡോക്ടർ പറഞ്ഞുതന്നു. ഒരുപാട് നന്ദി.

  • @2310raj1
    @2310raj1 Před 2 lety +10

    The best commentary I hv ever heard... thank you Doctor

  • @sreenathtk3880
    @sreenathtk3880 Před 2 lety +4

    Good.നല്ല അറിവുതരുന്ന message.Thank you Dr.

  • @user-dk6zx3gw2t
    @user-dk6zx3gw2t Před 2 lety +15

    നല്ല അറിവുകൾ. നല്ല അവതരണം. Thank you

  • @ganeshk6
    @ganeshk6 Před 2 lety +5

    Doctors explanation is simply superb

  • @ittoopkannath6747
    @ittoopkannath6747 Před rokem +2

    ഈ വീഡിയോ എനിക്ക് വളരെ വിജ്ഞാ നപ്രദമായി തോന്നുന്നതുപോലെ ധാരാളം പേർക്ക് മദ്യപാനത്തിന്റെ ഫലത്തെ കുറിച്ച് വേണ്ടത്ര അറിവ് നൽകിയിട്ടുണ്ടയിരിക്കും

  • @vijayansreedharan6333
    @vijayansreedharan6333 Před 2 lety +6

    I appreciate they way Dr. conveyed the facts, Thanks

  • @rajanmrajan8888
    @rajanmrajan8888 Před 2 lety +1

    വളരെ നല്ല അറിവാണ് പകർന്നു തന്നത്. Thankyou sir.

  • @varghesemammen6490
    @varghesemammen6490 Před rokem +1

    കാര്യങ്ങൾ വളരെ വ്യക്തം. നന്ദി ഡോക്ടർ.

  • @sreekumarpillai363
    @sreekumarpillai363 Před 2 lety +19

    Simple , precise , to the point. Great presentation. Thanks dr.

  • @harilalphoenix6367
    @harilalphoenix6367 Před 2 lety +7

    VALUABLE INFORMATION DR

  • @dinamanikesavan8756
    @dinamanikesavan8756 Před 2 lety +5

    സാറിന്റെ അവതരണം വളരെ നല്ലതായിരുന്നു

  • @shaijithek8438
    @shaijithek8438 Před 2 lety +6

    ഇത് എല്ലാവർക്കും നല്ല ഒരു ഗുണപാഠംമാകട്ടെ ...... ഡോക്ടർ ...... നല്ല നല്ല ആരോഗ്യ ആശയമായി ഡോക്ടറേ കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @jayaprakashnarambilveetil7583

    Thanks doctor,very good explanation 👌👌🙏

  • @vi_sh_nu3820
    @vi_sh_nu3820 Před 2 lety +5

    നന്ദി ഡോക്ടർ 🙏🙏🙏🙏🙏

  • @jayarammayonnur7551
    @jayarammayonnur7551 Před 2 lety +2

    നല്ല വിവരണം sir. 🙋‍♂️🙏🙏🙏

  • @travelcalicut8505
    @travelcalicut8505 Před 2 lety +3

    Sir thank you for such a explanation 🙏

  • @arunb277
    @arunb277 Před 9 měsíci +1

    നല്ല അവതരണം...കുറച്ച് നാൾ മുൻപ് ഒരുപാട് കുടിക്കുമായിരുന്നു..വെയ്റ്റ് കുറയ്ക്കാൻ വേണ്ടി ഇപ്പോൾ പൂർണമായും നിർത്തി... സന്തോഷം സമാധാനം 🙏

  • @visakhunnikrishnan8097
    @visakhunnikrishnan8097 Před 2 lety +7

    Excellent doctor

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem +1

    Your explanation was very clear, thanku Doc

  • @abrahamkm5834
    @abrahamkm5834 Před 2 lety +2

    Thank you Dr for very good information

  • @sudheeshbabu7796
    @sudheeshbabu7796 Před 2 lety +9

    Nicely explained. Thanks Doctor

  • @maryalias1963
    @maryalias1963 Před 2 lety +1

    Nalla reethiyil ethoralkum manassilakunna avatharanam.thank you sir.

  • @georgejohn5525
    @georgejohn5525 Před rokem +1

    Very clearly explained. Thank you dr.

  • @babu.vgamavelappannair.k.4637

    Very keen comfortable advise and good
    Loveable presention of the doctor.
    Congrats sir.

  • @chandrashekharmenon5915
    @chandrashekharmenon5915 Před 2 lety +2

    Highly informative... 👌👍🙏

  • @sudeeppm3966
    @sudeeppm3966 Před 2 lety +2

    Thanks a lot Dr. 🙏

  • @babupbvr2589
    @babupbvr2589 Před rokem +1

    Sir very informative and healthy class for new generation

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před 2 lety +6

    Grate level of speech...god with us..

  • @thecolours106
    @thecolours106 Před rokem

    നല്ലൊരു ഉപദേശം തന്ന സാറിന് വളരെയധികം നന്ദി

  • @rajeev9383
    @rajeev9383 Před rokem

    Presented things in a very simple way that common people can understand .. Good presentation... Thank you Doctor... 🙏🏻

  • @jacobpailodjacobpailod458

    Very good observation and explanation 😁👍

  • @abhish_trader
    @abhish_trader Před 9 měsíci

    സാധരണ ആളുകൾക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു 👌

  • @sherrinjoseph9009
    @sherrinjoseph9009 Před 2 lety +7

    Sir good presentation......ഏറ്റവും ലളിതമായി , മനസ്സിലാകുന്ന ഭാഷയിൽ ....നന്ദി...

  • @vinodmavila7150
    @vinodmavila7150 Před rokem

    സാധാരണക്കാർക്ക് മനസ്സിലാവും വിധം അവതരണം helpfull informations

  • @m.thomasvarughese1870

    Very informative Dr.
    Thank you

  • @mukeshvijay3336
    @mukeshvijay3336 Před 2 lety +1

    Thanks sir..Good presentation..

  • @ummanathudayanummanathuday317

    Thank u sir for your valuable message

  • @raveendranc.s3529
    @raveendranc.s3529 Před rokem

    നല്ല വിവരങ്ങൾ നൽകിയതിന് 🙏

  • @user-do8nj6xm8y
    @user-do8nj6xm8y Před rokem

    വിലപ്പെട്ട അറിവുകൾ
    ഇത് എല്ലാവർക്കും ഉപകാരമാവട്ടെ

  • @jafferpoolakkal5373
    @jafferpoolakkal5373 Před 2 lety +2

    Absolutely truly commendable

  • @padmakarmanoj2991
    @padmakarmanoj2991 Před 2 lety

    Thank you ഡോക്ടർ

  • @RadhaKrishnan-qt4tf
    @RadhaKrishnan-qt4tf Před rokem

    Very good explanation doctor 🙏🙏🙏👍

  • @krishnanumattul7440
    @krishnanumattul7440 Před 2 lety +3

    സാർ വളരെ നന്നായി പറഞ്ഞു തന്നു... താങ്ക്സ് ഡോക്ടർ 🌹... സർക്കാരിന്റെ വരുമാനം ആണ് മദ്യം എന്ന് ചില ആളുകൾ പറയുന്നു..... ആളുകൾ മദ്യം വാങ്ങാതിരുന്നാൽ അവർ വേറെ മാർഗം നോക്കിക്കോളും... അവനവൻ സ്വന്തം ആരോഗ്യം നോക്കണം... മദ്യം കൊണ്ട് തീർന്നു പോയ ഒരുപാട് ജന്മങ്ങൾ എന്റെ നാട്ടിൽ ഉണ്ട്.. 🙏🙏

    • @abcd-wu8od
      @abcd-wu8od Před rokem

      Nte hus madhyapaniya.. kudich vazhk undakkumbozhe vtl ullor kanu.. kudukkumbo onnum parayilla

  • @sajithsaju1651
    @sajithsaju1651 Před 2 lety +3

    നല്ല അറിവുകൾ 🙏🏻✌️

  • @sreekumargs1566
    @sreekumargs1566 Před 2 lety

    Very informative sir, Tnx

  • @anzarium7805
    @anzarium7805 Před 2 lety +3

    Thanks Dr

  • @bindun.n1064
    @bindun.n1064 Před rokem

    Thank Dr.verygoodinfermation

  • @deepsJins
    @deepsJins Před 2 lety +3

    Nicely presented 👏🙏🙏

  • @kunhambuv.v9092
    @kunhambuv.v9092 Před 2 lety +15

    The best explanation of a problem by a Dr-heard so far.

  • @adamsmedia3458
    @adamsmedia3458 Před 2 lety

    Vvaluable and good informations.. Thanks

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem

    Thanks doctor you have cleared my doubds, clearly

  • @janani2361
    @janani2361 Před 2 lety +1

    Good information 👍

  • @lulumol6951
    @lulumol6951 Před měsícem +4

    'മദ്യം സകല തിന്മകളുടെയും താക്കോലണന്നാണ് ' അതു കൊണ്ട് തന്നെ മദ്യം ആരും കഴിക്കരുത് '

  • @libintthomas
    @libintthomas Před 2 lety

    Great explanation

  • @varghesethomas1518
    @varghesethomas1518 Před rokem

    ഒത്തിരി നാളായി കേൾക്കാൻ ആഗ്രഹിക്കുന്നത് നല്ല ഡോ കട്ടർ

  • @RAVIRAJ-zh8sj
    @RAVIRAJ-zh8sj Před 2 lety +37

    വിലപ്പെട്ട അറിവുകൾ.....
    നന്ദി ഡോക്ടർ 🙏🙏🙏

  • @Ebinkanakaraj
    @Ebinkanakaraj Před 2 lety +14

    Super video sir... ഒരുപാട് പേർക്ക് ഉപകാരപ്പെടും....

    • @juniormedia4280
      @juniormedia4280 Před 2 lety +1

      😆😆😉😉

    • @alleppeydi
      @alleppeydi Před 2 lety +1

      😄😄

    • @Ebinkanakaraj
      @Ebinkanakaraj Před 2 lety

      @@alleppeydi ടിബിനെ നിന്നെയൊക്കെ ഉദ്ദേശിച്ചാ പറഞ്ഞേ 😂😂😂

  • @liakathalikhan9283
    @liakathalikhan9283 Před 2 lety +2

    Very gud information DR. Tank U Sir.

  • @sabuanchal4336
    @sabuanchal4336 Před 2 lety

    Good information
    Thank u sir

  • @felvingeorge6445
    @felvingeorge6445 Před 2 lety

    Thank you Dr ❤️

  • @mohanadasanpvmohanadasan3908

    Very good information

  • @rossy44332
    @rossy44332 Před 6 měsíci

    Nice tolk valare nannayi paranju thanks

  • @jayabinu4792
    @jayabinu4792 Před 2 lety +1

    Thanku, sir

  • @51envi38
    @51envi38 Před 2 lety +1

    Nice explanation..🙏..those who have fatty liver how much they can have per day.

  • @dr.k.krishnannampoothiri4833

    Excellent presentation; inspiring style. Thank you.

  • @vivk9455
    @vivk9455 Před rokem

    Great Information 🙏🏽🙏🏽🙏🏽🙏🏽

  • @ameen7798
    @ameen7798 Před 2 lety

    Good message

  • @omahak.v6510
    @omahak.v6510 Před 2 lety +1

    Thankssir

  • @lydiavlogsperinganadu4170

    Great presentation

  • @sajikumar13
    @sajikumar13 Před 2 lety +2

    Good post

  • @udeeshudeeshmt2217
    @udeeshudeeshmt2217 Před 2 lety

    🙏🏽🙏🏽🙏🏽
    Good information Sir

  • @prpkurup2599
    @prpkurup2599 Před 2 lety

    Welldone dr welldone

  • @rajeshkg7926
    @rajeshkg7926 Před 2 lety +1

    Excellent

  • @vishnuvinod7923
    @vishnuvinod7923 Před 2 lety

    Good presentation

  • @thozhilurapp4513
    @thozhilurapp4513 Před rokem

    ഒരുപാട് നന്ദി സർ

  • @user-yn6pg6il6w
    @user-yn6pg6il6w Před 2 lety +2

    Thank you doctor 💖

  • @cbsuresh5631
    @cbsuresh5631 Před 2 lety +1

    Diabetic person... What are precautions??
    Tablets whether it create problems?

  • @audiopearlsmchannel7068

    Very informative video, Thank you sir (Subscribed)

  • @aminaansari2363
    @aminaansari2363 Před 2 lety +2

    Thanks for information doctor🙏

  • @annasaniyaannmarysneha4095

    Very good doctor

  • @dixonmarcel5985
    @dixonmarcel5985 Před 2 lety +1

    Very informative video...

  • @jijopolyjijopoly3262
    @jijopolyjijopoly3262 Před 2 lety

    Docter nice talk

  • @sureshkumars3651
    @sureshkumars3651 Před rokem

    Oh great presentation...

  • @copyright3634
    @copyright3634 Před 2 lety

    Ellatinum Athintethaya Problems & Risk und Life il Divasam Distance vech Drink cheyyan Sramikkuka.

  • @ssreeraj8824
    @ssreeraj8824 Před rokem

    Dr .A'richu padichutundu okae!!!.. nice presentation

  • @shareefshareef2123
    @shareefshareef2123 Před 2 lety

    Good information

  • @raisap1827
    @raisap1827 Před rokem

    Good information Sir

  • @samuelthomas2138
    @samuelthomas2138 Před 2 lety +2

    Respect

  • @clementfurtal5316
    @clementfurtal5316 Před 2 lety +1

    Thanks I like it 👍👏👏

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před 2 lety +1

    നല്ല വിവരണം ഡോക്ടർ 👌