ഈ സുത്രമറിഞ്ഞാൽ ചുരിദാർ വെട്ടാനുള്ള പേടി നിങൾ അറിയാതെ തന്നെ മാഞ്ഞുപോകും

Sdílet
Vložit
  • čas přidán 27. 08. 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Komentáře • 502

  • @Angelcreations1995
    @Angelcreations1995 Před 4 měsíci +182

    എനിക്ക് എന്റെ ഡ്രസ്സ്‌ തയ്ക്കുമ്പോൾ നല്ല ആത്മവിശ്വാസം ആണ്.നന്നായി ചെയ്യാറുണ്ട് എല്ലാവരും നല്ലതാണെന്നു പറയുകയും ചെയ്യും. പക്ഷേ വേറെ അളവിൽ ചെയ്യാൻ പേടി ആണ്.അതുകൊണ്ട് ആരെങ്കിലും തയ്ച്ചു കൊടുക്കുമോ എന്ന് ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറും.
    Edit: എന്നെപോലെ കുറെ ആൾക്കാർ ഉണ്ടല്ലോ 🤣🤣🤣

  • @ShinysS-db7rk
    @ShinysS-db7rk Před 4 měsíci +8

    നന്നായി മനസ്സിലാക്കി തന്നു Thanks

  • @minishaji1097
    @minishaji1097 Před 4 měsíci +5

    Chechi enikpadikanam very interesting

  • @RahilaAbdulla-pv2ty
    @RahilaAbdulla-pv2ty Před měsícem +2

    Thank u. ഈ ചാനൽ പോലെ ആരും തന്നെ മനസ്സിലാക്കി തരുന്നില്ല. God bless you

  • @muhsinanizar3970
    @muhsinanizar3970 Před 4 měsíci +16

    ചേച്ചിയുടെ ക്ലാസ് കണ്ട് ഞാൻ ഇപ്പോൾ വരുന്ന പെരുന്നാളിന് എൻറെ കൂട്ടുകാർക്ക് ചുരിദാർ തയ്ച്ചു കൊടുത്തു

  • @FathimaHaiza-us9ov
    @FathimaHaiza-us9ov Před 4 měsíci +7

    Chechi nallavannam manasilakitharunund ❤❤❤

  • @alfiyasiraj4628
    @alfiyasiraj4628 Před 4 měsíci +55

    ക്ലാസ്സ് തുടങ്ങൂ താൽപര്യം ഉണ്ട്

  • @sindhum7932
    @sindhum7932 Před 4 měsíci +8

    Interest und, continue

  • @IZZASCOLLECTIONS
    @IZZASCOLLECTIONS Před 3 měsíci +12

    U are perfect chechi
    Love u so much❤
    Stiching ഒന്നുമറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു മാത്രം തനിയെ തൈക്കാൻ പഠിച്ചു
    God bless u

  • @ajithac6155
    @ajithac6155 Před 4 měsíci +5

    Thalpariyamund

  • @user-wj8vz2eq2h
    @user-wj8vz2eq2h Před 4 měsíci +12

    Njan Tinu വിന്റെ ഒരു pazhaya subscriber aanu

  • @nishamanu2985
    @nishamanu2985 Před 4 měsíci +6

    Very detailed explanation. Thank you

  • @jessyantony719
    @jessyantony719 Před 4 měsíci +2

    - ജെ സി
    നല്ല ക്ലാസാണ് നന്നായി മനസിലാകുന്നുണ്ട്

  • @kunjumolpaul2827
    @kunjumolpaul2827 Před 3 měsíci +2

    👍 നന്നായി മനസിലായി

  • @girijanair9797
    @girijanair9797 Před 2 měsíci +1

    ടിനുവിൻ്റ് ക്ലാസ് കണ്ട് ഞാനും stich ചെയ്യാൻ പഠിച്ചതു thank u🌹❤️

  • @josekuttys7280
    @josekuttys7280 Před 4 měsíci +3

    Very thanks mole❤

  • @prabha9847
    @prabha9847 Před 4 měsíci +2

    very useful thankyou Tinu ❤❤❤

  • @jazafathima3428
    @jazafathima3428 Před 15 dny +1

    Super 😊

  • @sajeenas4270
    @sajeenas4270 Před 4 měsíci +4

    Thanks tinu❤❤❤🙏🙏

  • @BeingTheCureUK
    @BeingTheCureUK Před 3 měsíci +2

    Padikkan eniku thalparyamundu ❤

  • @rumaisarummi8289
    @rumaisarummi8289 Před 4 měsíci +4

    Chechiyude vedio kandit njan 3 churidar stitch cheithu ..nannayitund churidar eallam

  • @dhanyakumari8492
    @dhanyakumari8492 Před 9 dny

    നന്നായി മനസ്സിലായി
    ഗോഡ് ബ്ലെസ് യൂ ❤❤❤❤🌹🌹🌹

  • @valsavalsa6231
    @valsavalsa6231 Před 4 měsíci +2

    നല്ല ക്ലാസ്സ്‌ ആണ് എക്സ്ലനേഷൻ സൂപ്പർ

  • @vineethavineethavp7670
    @vineethavineethavp7670 Před měsícem +1

    Tnx👌👌

  • @Jasna-bd4iw
    @Jasna-bd4iw Před 17 dny

    Chechiyude motivation speach superb

  • @sarasurajan3620
    @sarasurajan3620 Před 4 měsíci +3

    എനിക്ക് താത്പര്യമുണ്ട് ചേച്ചി

  • @habilatheef6717
    @habilatheef6717 Před 4 měsíci +2

    Thalparyamund continue❤

  • @in6151
    @in6151 Před 2 měsíci +1

    Thalparyamund

  • @nudhrasana8792
    @nudhrasana8792 Před 4 měsíci +4

    കൈയുടെ അളവ് കട്ട് ചെയ്യുമ്പോൾ 3.5 എന്ന അളവ് എങ്ങനെയാണ് വന്നത്..? അത് മാത്രം ഒന്ന് വിശദമാക്കാമോ

  • @minir5094
    @minir5094 Před 3 měsíci +2

    ക്ലാസ്സ്‌ തുടങ്ങു 👍

  • @bindukrishnan8438
    @bindukrishnan8438 Před 4 měsíci +1

    Intrest undu 👍🏻

  • @user-jj9dc2yy1t
    @user-jj9dc2yy1t Před 4 měsíci +3

    ചേച്ചിന്റെ ലൈവ് കണ്ടുപഠിച്ചതാണ് എന്റെ ഡ്രസ്സ്‌ ഞാൻ തന്നെയാ തൈക്കുന്നത്

  • @soumyamukesh8008
    @soumyamukesh8008 Před měsícem

    Nallayit paranju thannu thank you chechi

  • @Jasna-bd4iw
    @Jasna-bd4iw Před 17 dny

    Adipoli class nall pole manassilavunnund

  • @ambikajames441
    @ambikajames441 Před 4 měsíci +3

    Neck width 3"എടുക്കുമ്പോൾ വൈഡ് ആയി പോകുന്നു, കൂടാതെ neck tight ആയി കിട്ടുന്നില്ല, reply തരുമോ, correct ഫിറ്റ്‌ ആയിരിക്കാനുള്ള സൂത്രം വല്ലതും?

    • @user-ww7yk6hh9k
      @user-ww7yk6hh9k Před 17 dny

      നെക്ക് വൈഡ്ത് 2.5 എടുത്താൽ മതി

  • @abi-oq3lw
    @abi-oq3lw Před měsícem

    Nalla clear class congrats ❤

  • @sulochanamohandas7516
    @sulochanamohandas7516 Před 4 měsíci +2

    Valare kalamai ella vedioyum kanunnu Valare ishtamsyi Enickum class kelkan thalparymund thank you

  • @reenahelson2133
    @reenahelson2133 Před 4 měsíci +1

    Super Class Aayirunnu

  • @hadhiamanm699
    @hadhiamanm699 Před 4 měsíci +1

    intrest und chechiiii....

  • @shineybinu7079
    @shineybinu7079 Před 4 měsíci +2

    44 Size blouse cutting പറഞ്ഞ് തരാമോ❤

  • @beenaut1517
    @beenaut1517 Před měsícem +1

    Thaparyam undu padikan ❤online

  • @rekhajohn9061
    @rekhajohn9061 Před měsícem

    ഈ തയ്യൽ ക്ലാസ് കണ്ടതിനുശേഷം ആണ് ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചത്❤

  • @hibaah__x
    @hibaah__x Před 5 dny

    Sharikum manassilagunna rethiyan nigal paranju tharunnathe
    T x

  • @jenyurikouth4984
    @jenyurikouth4984 Před 10 dny

    Good idea.😅❤ thanks.

  • @abdussalam9625
    @abdussalam9625 Před 4 měsíci +1

    താൽപര്യം ഉണ്ട്

  • @angelmaryantony2242
    @angelmaryantony2242 Před 4 měsíci +2

    So nice classes tr and clear sound I likes a lot ,give the wishes to all ❤

  • @fathimakt8298
    @fathimakt8298 Před 4 měsíci +1

    സൂപ്പർ👌👌👌

  • @Gamers12389
    @Gamers12389 Před 2 měsíci

    Thanks
    Very good class

  • @user-ww2kj5uk9y
    @user-ww2kj5uk9y Před 2 měsíci

    Yes thank you ❤❤❤

  • @bindhusajeevan3163
    @bindhusajeevan3163 Před 3 měsíci

    Oru teacher munnilirunnu parayunna feel❤

  • @muhammednaaz7473
    @muhammednaaz7473 Před 3 dny

    താല്പര്യം ഉണ്ട് 👍🏻

  • @fayidak4711
    @fayidak4711 Před 2 měsíci

    Tnx. Tinu chechi

  • @SkSk-fb8xq
    @SkSk-fb8xq Před 26 dny

    താങ്ക്സ് 🥰

  • @radhadeviradha2930
    @radhadeviradha2930 Před 4 měsíci +1

    👌clear ayi mole

  • @ThayiPlnkata
    @ThayiPlnkata Před 4 měsíci +1

    Supper. 👍👍

  • @lulufathima5469
    @lulufathima5469 Před měsícem

    Valary upkarmayi cheachi

  • @user-qq1le3ow5q
    @user-qq1le3ow5q Před 4 měsíci +3

    എനിക്ക് താൽപര്യം ഉണ്ട്

  • @shantymathew1759
    @shantymathew1759 Před 4 měsíci +1

    Intrest

  • @Irsha-o5u
    @Irsha-o5u Před 12 dny

    Super

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    നല്ലതുപോലെ പറഞു തരുന്നു, നല്ലതേ വരൂ ♥️🥰♥️

  • @jaichandy
    @jaichandy Před 4 měsíci +1

    I would like to join for classes

  • @SajnaSajnakareem-tw6qe
    @SajnaSajnakareem-tw6qe Před měsícem +1

    👌👌

    • @EECreations
      @EECreations  Před měsícem

      OK Dear🙏വീഡിയോ ഷെയർ ലൈക് ചെയ്യാൻ മറക്കരുത്🙏

  • @shinoopvp7264
    @shinoopvp7264 Před 3 měsíci

    Chechide video kandittanu njanum stitching padiche

  • @shilpajames2079
    @shilpajames2079 Před 4 měsíci

    Elastic skirt and crop top thayikkunna oru video cheyyumo chechi.

  • @ponnusworld3641
    @ponnusworld3641 Před měsícem

    Sooper❤

  • @JaminiVK
    @JaminiVK Před měsícem

    Intersted

  • @madhumanakkathodan2706
    @madhumanakkathodan2706 Před 2 měsíci

    Super 💯

  • @manjuthomas2913
    @manjuthomas2913 Před měsícem

    Njan late ayi kanan. Nalla classayirunnu. Ini padippickumo.

  • @shahanasubair3091
    @shahanasubair3091 Před měsícem

    👍🏻nalla class

  • @unnimol1114
    @unnimol1114 Před 2 měsíci

    Intrest und.

  • @sindhum7932
    @sindhum7932 Před 4 měsíci +1

    Super, round flat collar cheyyu chechi

  • @sathiponnu5292
    @sathiponnu5292 Před 3 měsíci

    Yes. താല്പര്യം ഉണ്ട്

  • @binduradhakrishnan6302
    @binduradhakrishnan6302 Před 3 měsíci

    Super class

  • @sumathyunnikrishnan
    @sumathyunnikrishnan Před 4 měsíci +2

    ❤❤

  • @sugeethaajith4862
    @sugeethaajith4862 Před 4 měsíci +2

    Thalparyam und

  • @user-tk7tv8gl1q
    @user-tk7tv8gl1q Před 4 měsíci +1

    Njan und

  • @sumithajustin8979
    @sumithajustin8979 Před 4 měsíci

    Thanku Tinu❤❤

  • @prasanthaem4171
    @prasanthaem4171 Před 3 měsíci

    46 to 48 inches ൻ്റെ ഫുൾ അളവും കട്ടിങും, സ്റ്റിച്ചിങും കാണിക്കാമോ👏👏👏👏👏💖💖

  • @nithyaraj8407
    @nithyaraj8407 Před 4 měsíci +2

    i am പ്രസന്ന കുമാരി എനിക്കു ടൈലറിങ് ക്ലാസ്സിൽ കയറാൻ താല്പര്യം ഉണ്ട് അറിയിക്കുമല്ലോ

  • @bincybinoy8911
    @bincybinoy8911 Před 4 měsíci +1

    Rate ?? Piece 1

  • @binduremesan112
    @binduremesan112 Před 2 měsíci

    Interested

  • @YousufDa
    @YousufDa Před 4 měsíci +1

    Arm hol 3.5 ennu paranjallo,Ella sisilu m same ano?allenkil engane ariyam

  • @bindupramod-mf9ew
    @bindupramod-mf9ew Před 4 měsíci +1

    Iam interested

  • @bijulala5552
    @bijulala5552 Před 3 měsíci

    Thanks

  • @minirajan3613
    @minirajan3613 Před 4 měsíci

    സൂപ്പർ ക്ലാസ്സ്‌ ആണ്

  • @user-qj7dm1ny2d
    @user-qj7dm1ny2d Před 12 dny

    ഞാൻ തയകുന്നത്ടിനുവിൻ്റെ അളവിലാണ് ആ അളവ് എനിക്ക് correct ആണ് ,

  • @renukasasikumar-cr3cl
    @renukasasikumar-cr3cl Před 2 měsíci

    I am interested in work.. please share me....❤❤❤❤ your video very very nice and very good job 😍😍😍😍

  • @snehaviji9308
    @snehaviji9308 Před 4 měsíci

    Shoulder മറച്ചു അടിക്കാൻ beginners nu വേണ്ടി ചെയ്യാമോ

  • @MuhammadRabeeh-yt2oz
    @MuhammadRabeeh-yt2oz Před měsícem

    Enik Thalparyam und😊

  • @rasheedamuhammedmuhammed307
    @rasheedamuhammedmuhammed307 Před 2 měsíci

    Enikkum thalperyam und

  • @leelammakv7020
    @leelammakv7020 Před 4 měsíci +1

    I am interested

  • @ShynijijoShyni
    @ShynijijoShyni Před 2 měsíci

    Enikku agrahamundu stiching padikkan

  • @ChandrakumariSuresh
    @ChandrakumariSuresh Před 3 měsíci

    Nallathupolemanassilakunnundu

  • @jincysimson2297
    @jincysimson2297 Před 2 měsíci

    Nalla class

  • @bavathvs7710
    @bavathvs7710 Před měsícem

    Njanum😊😊

  • @princysatheesh8001
    @princysatheesh8001 Před 3 měsíci +1

    ഓൺലൈൻ ക്ലാസ്സ് ഉണ്ടോ നന്നായിട്ട് മനസ്സിലാക്കി പഠിപ്പിക്കുന്നുണ്ട്

  • @manafkarikulam2461
    @manafkarikulam2461 Před 4 měsíci +1

    Enik thalparya und

  • @lishasanthosh-hx6di
    @lishasanthosh-hx6di Před měsícem

    Yes 👍🏻

  • @sunithasuni4249
    @sunithasuni4249 Před 2 měsíci

    Sunitha

  • @saleena5380
    @saleena5380 Před 4 měsíci +1

    ഈ കത്രിക എവിടുന്നു കിട്ടും