പഴയ സാരിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെങ്കിൽ എല്ലാവരും ഞെട്ടാൻ റെഡി ആയിക്കോ

Sdílet
Vložit
  • čas přidán 5. 09. 2024
  • Tailor Scissor Buying Link - amzn.to/2QIMa9d
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Komentáře • 487

  • @shreyaachu905
    @shreyaachu905 Před 3 lety +4

    ഞാൻ stitch ചെയ്യുന്നതെല്ലാം ചേച്ചിയുടെ video കണ്ടാണ്. അതിനു ഒരുപാട് 🙏🙏

  • @sudha.ssudha.hinaick7244
    @sudha.ssudha.hinaick7244 Před 3 lety +23

    ചേച്ചിയുടെ തയ്യൽ ക്ലാസ്സ് കണ്ട് തയ്യൽ പഠിച്ച ഒരാൾ ആണ് ഇങ്ങനെ പറഞ്ഞ് തരുന്നതിന് ഒരു പാട് 🙏🙏

  • @santhikrishna1135
    @santhikrishna1135 Před 3 lety +4

    കണ്ടു തുടങ്ങിയപ്പോ എന്ത് സംഭവാ ഉണ്ടാക്കുന്നെന്നു വിചാരിച്ചു.. ലാസ്റ്റ് കണ്ടു തീർന്നപ്പോൾ ന്റെ ദൈവമേ ഒടുക്കത്തെ തലയാട്ടോ ചേച്ചിയെ.. സൂപ്പർ. ഇനിയും varanam. ❤️❤️

  • @ajijacob4864
    @ajijacob4864 Před měsícem +1

    അടിപൊളി... വിശദമായി മനസിലാക്കി പറഞ്ഞു 🥰👍

  • @THILAKAMMalayalam
    @THILAKAMMalayalam Před 3 lety +9

    Super idea ഇഷ്ടപ്പെട്ടു all the best 🥰👍🏻

  • @anithasugathan8710
    @anithasugathan8710 Před 3 lety +3

    മോളുടെ തയ്യൽ ക്ലാസ്സ്‌ കണ്ടു പഠിച്ച് ഞാൻ skirt. top ഒക്കെ തയിച്ചു കേൾക്കാനും കാണാനും എനിക്ക് interest ആണ്‌ covid duty കഴിഞ്ഞു വരുമ്പോൾ time ഇല്ല എന്നാലും കാണും

  • @mollysabu3348
    @mollysabu3348 Před 3 lety +10

    സൂപ്പർ... മോളെ നീ മിടുക്കിയാണ്. നന്നായിരിക്കട്ടെ...

  • @rabisongsofficial
    @rabisongsofficial Před měsícem +2

    അടിപ്പൊളി എപ്പോഴും ക്ലാസ് കാണാറുണ്ട്. ഈ പേഴ്സ് കൂടി അടിച്ച് കണ്ടപ്പോൾ അൽഭുതം തോന്നുന്നു👍👍👍👍👍👍🥰

  • @tencythomas2344
    @tencythomas2344 Před 3 lety +3

    വളരെ നന്നായിട്ടുണ്ട്. ഇനി പേഴ്‌സ് വാങ്ങി കാശ് കളയണ്ടല്ലോ. താങ്ക്സ് ♥️♥️🌹🌹

  • @unnic3666
    @unnic3666 Před 3 lety +19

    എല്ലാവർക്കും ചെയ്യാൻ മനസ്സിലാവുന്ന അവതരണ രീതി സൂപ്പർ

  • @ayshatthusajitha3599
    @ayshatthusajitha3599 Před 3 lety +4

    അൽഹംദുലില്ലാ ചേച്ചിയുടെ വീഡിയോ സൂപ്പർ ഞാൻ എപ്പോ ഴും കാണാറുണ്ട്🧕🧕🧕🧕🕋🕋🕋👍👌👌👌

  • @vavas178
    @vavas178 Před 3 lety +5

    നന്നായിട്ടുണ്ട്.. വളരെ ഉപകാരപ്രദ മായിട്ടുള്ള വീഡിയോ..... Congratzzz....👏

  • @babyabraham9284
    @babyabraham9284 Před 3 lety +9

    അടിപൊളി :തല്ക്കകത്ത് നല്ല'ആൾത്താമസം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും വരണംK. ട്ടോ. മോളെ...............

  • @neethuarun126
    @neethuarun126 Před 3 lety +2

    Ente ponno🙄 vettu thudangiyappo muthal njn oronn aalochichu kooti avasanm njettichu kalanjallo, ini aarum swasam pidich irunn kaananda ithnalla spr oru Perce aanu👍👍👍thank u

  • @sudha.ssudha.hinaick7244
    @sudha.ssudha.hinaick7244 Před 3 lety +3

    സൂപ്പർ ചേച്ചി നന്നായിട്ടുണ്ട്👍👍👍

  • @welcometonicetomeetyou6231

    Chachl d video നോക്കി njn തയ്യാറകൻ പഠിച്ചു പിന്നെ 😎😍❤I LOVE you chachi

  • @sreedeviadoor7326
    @sreedeviadoor7326 Před 3 lety +15

    ടിനു.. അടിപൊളി..👍👍🏻🦋🦋🦋🍭🍭❤️🍭🍭🍭🍭
    ഇതെല്ലാം
    പരീക്ഷിച്ച് നോക്കണം ...
    ലോകം അവസാനിക്കുന്നതിനു മുൻപ്..😄😄😄

  • @seemanv6335
    @seemanv6335 Před 3 lety

    Good idea സമ്മതിക്കാതെ വയ്യ. എല്ലാം നല്ല informative വീഡിയോകൾ. ഇനിയും നല്ല നല്ല ideas തരൂ...നന്ദി.

  • @aysha7021
    @aysha7021 Před 2 lety

    അടിപൊളി ആയിട്ട് ണ്ട്..ട്ടോ...എനിക്ക് ഇഷ്ടായി..😍

  • @sindhusunil2594
    @sindhusunil2594 Před 3 lety +2

    നന്നായിട്ടുണ്ട്..ഇത്തരം അറിയാതെ പോകുന്ന ഒരുപാട് kaaryangall ഉണ്ട് ..ok I try it

  • @giltaasokan5990
    @giltaasokan5990 Před 2 lety +2

    Super, very good 😊

  • @miniskaiview8032
    @miniskaiview8032 Před 3 lety +1

    Hai മോളു.. നീ super ആണല്ലോ. അത് കിടു ആണ് ട്ടോ. Super idea.

  • @thankamanig9434
    @thankamanig9434 Před 2 lety +1

    എന്താ പറയേണ്ടത്... സൂപ്പർ മോളേ. ഒരു പാട് ഇഷ്ടപ്പെട്ടു.

  • @ramlakoya7027
    @ramlakoya7027 Před 3 lety +8

    നല്ല കത്രിക നല്ല മെഷീൻ പെട്ടെന്ന് പരിപാടി നടക്കും ഇവിടെ ഉണ്ടോരെണ്ണം വല്ലാത്തൊരു പണ്ടാരം

  • @prameelam4444
    @prameelam4444 Před 3 lety +4

    പേഴ്സ് അടിപൊളിയാണ് സൂപ്പറായിട്ടുണ്ട്

  • @simipraveen4534
    @simipraveen4534 Před 2 lety

    Ellaaa video adipoli annuuu supper👍❤️❤️

  • @nakshathrameghna2364
    @nakshathrameghna2364 Před 26 dny

    സൂപ്പർ 👍

  • @sajeenasulfikar836
    @sajeenasulfikar836 Před 3 lety +1

    Adipoli idea super

  • @ponnussponnuss9061
    @ponnussponnuss9061 Před 3 lety +4

    അടിപൊളി ശരിക്കും ഞെട്ടി 😍😍😍👌🏻😍👌🏻👌🏻👌🏻

  • @musiclearn3004
    @musiclearn3004 Před 3 lety +1

    So super thank you

  • @bettybejoy1786
    @bettybejoy1786 Před 3 lety +8

    നല്ല presentation, good idea👏👏👍

  • @radhadeviradha2930
    @radhadeviradha2930 Před 2 lety

    Super ayittundu mole

  • @rajendranpr2708
    @rajendranpr2708 Před 3 lety

    Enik ishtapettu

  • @rithasabu6559
    @rithasabu6559 Před 3 lety +1

    നല്ല ഐഡിയ.... തയ്യിൽ മെഷീൻ ഉപയോഗിക്കാൻ അറിയുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു നല്ല ഉപയോഗമുള്ള ഒന്ന്.

  • @nishagr3836
    @nishagr3836 Před 3 lety +6

    കിടു super chechi
    Love it very much 💖💖💖

  • @susanvarghese6669
    @susanvarghese6669 Před 3 lety

    ente peru susan super ayittund.ellavediosum kanarund enthayalum nalla idia ulla alanu. good luck

  • @vasanthims2293
    @vasanthims2293 Před 2 lety

    Your reaching Methad Super . 💐💐💐

  • @mariacarmelnirmala4395
    @mariacarmelnirmala4395 Před 3 lety +3

    Super പേഴ്സ് 👍👍

  • @mariasam2686
    @mariasam2686 Před měsícem

    അടിപൊളി aanu🎉 മോളു ❤

  • @jishasujith6156
    @jishasujith6156 Před 3 lety

    Super adipoly

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 3 lety

    Sarimkum nalla oru perse
    Nammal thaniye undakkunnathinte oru sugham
    Njanum engane thaikkum
    So ente aal aayathinal eshtayi
    New friend
    Stay connected dear

  • @UnniKrishnan-cb8vp
    @UnniKrishnan-cb8vp Před 2 lety

    🙏🏻🌹 സമ്മതിച്ചു തന്നിരിക്കുന്നു

  • @basheerbu8165
    @basheerbu8165 Před 2 lety

    Super ആയിട്ടുണ്ട്

  • @chandinipadmanabhan8211
    @chandinipadmanabhan8211 Před 3 lety +7

    Your explanation is very good and easy to understand.. 👌

  • @prasannaprasanna968
    @prasannaprasanna968 Před 3 lety

    Nannayitund👍👍

  • @lailababu223
    @lailababu223 Před 3 lety

    നന്നായി ട്ടുണ്ട്. 👍

  • @salmanisarsalmanisar7000

    👌ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @annamolsaji7528
    @annamolsaji7528 Před 3 lety +6

    ചേച്ചി കുട്ടീടെ സംസാരം ഇഷ്ടട്ടോ 😍❤️

  • @samsonkd9527
    @samsonkd9527 Před 3 lety +241

    ഞാൻ ഇത് കണ്ടു ഞെട്ടി എനിക്ക് പനി വന്നു ഞെട്ടൽ കാരണം ഒരാഴ്ചയായി പണിക്ക് പോയിട്ട്

  • @keerthanakeerthu7442
    @keerthanakeerthu7442 Před rokem

    Super tinu,👍🏻👍🏻

  • @SanthammaRamachandran-cq9nz
    @SanthammaRamachandran-cq9nz Před 9 měsíci

    സൂപ്പർ

  • @shyamalavenu5633
    @shyamalavenu5633 Před 2 lety

    Ayyo adipoli

  • @smitharaju3641
    @smitharaju3641 Před 3 lety +2

    അടിപൊളി 👍👍👍👍😍😍😍😍

  • @leelavasudevan3287
    @leelavasudevan3287 Před 2 lety

    Very good fentastic thank you for showing this idea

  • @geethap1881
    @geethap1881 Před 3 lety +3

    Adipoli,stitching,describing and product also keep going

  • @sarojininair8271
    @sarojininair8271 Před 3 lety

    Fantastic idea...beautigul

  • @fizaanfizaan6433
    @fizaanfizaan6433 Před 3 lety

    Ooh jhetti chechi good

  • @ruksanaruk4340
    @ruksanaruk4340 Před 2 lety +1

    Ushaaraayitt und ellaa classukalum nannaayi manassilaavinnund🤩😍

  • @usharabi
    @usharabi Před 3 lety

    Your class is good.

  • @user-rs8iz3nm6i
    @user-rs8iz3nm6i Před 2 lety +1

    Super

  • @snehasneha7138
    @snehasneha7138 Před 3 lety

    ഞാൻ വിചാരിച്ചതെയില്ല ഇത് ഒരു കിടുക്കാച്ചി സാധനം ആവുംന്ന്👍🏻👍🏻 really great

  • @Shahina5630
    @Shahina5630 Před 2 dny

    Super video

  • @shameenakhirash5208
    @shameenakhirash5208 Před 2 lety

    Adipoli chechi🌹🌹🌹thanks

  • @binunisha809
    @binunisha809 Před 3 lety

    Super idea

  • @soumyasanthosh1314
    @soumyasanthosh1314 Před 3 lety

    Super super super👍👍👍 🙏🙏🙏

  • @SobanaM-dm5sn
    @SobanaM-dm5sn Před 12 dny

    THANQ FOR EVERYTHING AMAZING JFK GRACE 🛐

  • @abhinavabhi2367
    @abhinavabhi2367 Před 3 lety +2

    Budhimathi👌👌👌👌👌🙋😍😍😍anila

  • @minimol8937
    @minimol8937 Před 3 lety +1

    Wonderfull perse beautifull lady👍

  • @radhasankaranayanan6866

    Good idiea super purse adipoli

  • @jeanamma7138
    @jeanamma7138 Před 3 lety +1

    ശരിക്കും ഞെട്ടി good idea

  • @ddknowledge3733
    @ddknowledge3733 Před 3 lety +3

    wow superb. Ethra cut piece aane veruthe kalayarullathe. Thx Tinu 🥰🥰🥰🥰🥰🥰

  • @bettyjoy912
    @bettyjoy912 Před 3 lety

    Nice work
    .. suuuuuuuper

  • @kkscorner4663
    @kkscorner4663 Před 3 lety

    അടിപൊളി ഐഡിയ 👌

  • @shanifkudu6351
    @shanifkudu6351 Před 2 lety

    Super 👌🤩🤩🤩

  • @molypoly3326
    @molypoly3326 Před 3 lety +1

    Nalla kazhivu undu🤝👌👌

  • @rajeswaripremachandran9345

    സൂപ്പർ ആയിട്ടുണ്ട് ടിനു

  • @psycho-footballer
    @psycho-footballer Před 3 lety

    Enikku ishtaayi tinu

  • @premaparappol3785
    @premaparappol3785 Před 24 dny

    Adi poli👌👌👌

  • @sajidsaqafi7649
    @sajidsaqafi7649 Před 3 lety

    പൊളിച്ചു മോളൂ

  • @parvathymg2403
    @parvathymg2403 Před 3 lety +1

    Adipoli ayiund chechiii.super Idea 👍👍👍

  • @shobhachandran5583
    @shobhachandran5583 Před 3 lety

    Good idea

  • @yuvraagnair2009
    @yuvraagnair2009 Před 3 lety +2

    Very creative
    🥰

  • @shreyaachu905
    @shreyaachu905 Před 3 lety

    ചേച്ചി super

  • @razailthumish3549
    @razailthumish3549 Před 3 lety +2

    അടിപൊളി മാഷാ അല്ലാഹ്... മ്മൾ ചെയ്താൽ പെയ്സ് ആവോ അതോ പാഴ് വസ്തു ആവോ എന്തോ... 🙄

  • @geethurenjith5106
    @geethurenjith5106 Před 2 lety

    Chechi.... Am ur fan......... Super....... Dress nu match cheythu thaykkalo.....

  • @rosilyjose531
    @rosilyjose531 Před 3 lety

    മിടുമിടുക്കി

  • @khadeejathnazeeha8903
    @khadeejathnazeeha8903 Před 2 lety

    Adipoli

  • @mariathomas9506
    @mariathomas9506 Před 3 lety

    Adipoli what an idea Tinuji

  • @aishamansoorali3113
    @aishamansoorali3113 Před 3 lety

    Kidukki

  • @ajithakumarin618
    @ajithakumarin618 Před 3 lety

    Great creativity

  • @poomotukal
    @poomotukal Před 3 lety

    Super,super,super

  • @sreeadiseshankolatamandali

    Kollam chechi nalla innovative aagittulla orupaade videos cheyunnallo. Sooper waiting for new ideas

  • @user-lz6xb7tc1x
    @user-lz6xb7tc1x Před 15 dny

    Super❤❤❤❤❤❤

  • @aryajogesh7160
    @aryajogesh7160 Před 3 lety +10

    അടിപൊളി ❤️❤️❤️❤️... എവിടുന്നു കിട്ടുന്നു ഇത്തരം ഐഡിയാസ് ഒക്കെ 😍😍

  • @AnilKumar-fv2jr
    @AnilKumar-fv2jr Před 3 lety

    Super anti

  • @mmtechs5433
    @mmtechs5433 Před 3 lety +2

    പൊളിച്ചു 👌👌

  • @geenageorge3637
    @geenageorge3637 Před 2 lety +1

    Super Tinu..😘Cupboard nte akathu dress vekkan paakathil ulla square boxes cloth kondu undaki kanikumo

  • @novel801
    @novel801 Před 3 lety

    Wow!!!!! Super.

  • @homevideosbysoumyajoyson3299

    Nice chechi

  • @nishafrancis2911
    @nishafrancis2911 Před 3 lety

    ഗുഡ് മോണിങ്ങ് ടിനു