Neck തയ്ക്കാൻ 3 എളുപ്പവഴികൾ | neck designs

Sdílet
Vložit
  • čas přidán 5. 09. 2024
  • Neck തയ്ക്കാൻ 3 എളുപ്പവഴികൾ | neck designs

Komentáře • 301

  • @shammashammu1432
    @shammashammu1432 Před 8 měsíci +19

    ചേച്ചി ഒരുപാട് ഉപകാരപ്പെട്ട വീഡിയോ എനിക്ക് ആകെ കൺഫ്യൂഷൻ നെക്ക് ആയിരുന്നു ക്ലിയർ ആയി

  • @Shemeena64
    @Shemeena64 Před 6 měsíci +6

    ലൈനിംഗ് വെച്ച് തയിച്ചത് ആണ് എനിക്ക് വളരെ ഈസി ആയി തോന്നിയത്..... 🙏❤

  • @ajithabahuleyan4706
    @ajithabahuleyan4706 Před 2 měsíci +3

    വളരെ നന്നായിട്ടു പറഞ്ഞുതന്നു. ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏🙏🙏❤️🙏❤️🙏. Thaks..... 🙏❤️🙏

  • @sajithaummer1938
    @sajithaummer1938 Před 3 měsíci +4

    Thankyou 3 nekkum നന്നായി മനസിലാക്കാൻ പറ്റി ❤️

  • @raihanathazad8941
    @raihanathazad8941 Před 4 měsíci +3

    എനിക്ക് മൂന്നും ഇഷ്ടമായി നല്ലതുപോലെ മനസിലായി

  • @kavithahareesh1954
    @kavithahareesh1954 Před 7 měsíci +4

    ജാസ്മി നന്നായി പറഞ്ഞു തരുന്നുണ്ട് ഇങ്ങനെ ക്ലിയർ ആയി ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നതും പറഞ്ഞു തരണം 👍മിടുവിന്റെയ് വ്ലോഗിൽ കാണാറുണ്ട് കേട്ടോ സ്റ്റിച്ചിങ് ഇതു പോലെ പറഞ്ഞു തരുമ്പോൾ ആണ് കൺഫ്യൂഷൻ വരുന്നവർക്ക് മനസ്സിലാകുന്നത് സ്റ്റിച്ചിങ് വ്ലോഗ്കൾ കാണാൻ wait ചെയ്യുന്നു

    • @jasminjeswin
      @jasminjeswin  Před 7 měsíci +2

      താങ്ക്സ്. ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോസ് ഒകെ ഇടട്ടോ ചുരിദാർ കഴിഞ്ഞു.

  • @nisha6553
    @nisha6553 Před 7 měsíci +4

    നല്ലതുപോലെ മനസിലായി❤👌👌

  • @SarasuVP-n3h
    @SarasuVP-n3h Před 7 dny +1

    Good presentation ❤

  • @wonderland2528
    @wonderland2528 Před 7 měsíci +2

    ലാഗിങ് ഇല്ലാതെ. വെറുപ്പിക്കാതെ ഒരു shangeo ടെ അവതരണം പോലെ ഒരു നല്ല അവതരണം.ഒരു confusion ഉം തോന്നിയില്ല..ചെയ്യുന്നത് വ്യക്തമായി കാണാനും സാധിച്ചു പിന്നെ ഒരു suggestion ഉള്ളത് തുണിയുടെ അകവും പുറവും വേർതിരിച്ചു മനസ്സിലാകുന്ന രീതിയിലുള്ള cloth ഉപയോഗിച്ചാൽ ഞങ്ങൾക്ക് കുറച്ചു കൂടി സഹായം ആകും❤

    • @jasminjeswin
      @jasminjeswin  Před 7 měsíci

      Thank you so much. ഇനി തുണി തിരഞ്ഞെടുക്കുമ്പോൾ അങ്ങനത്തെ എടുക്കാൻ നോക്കാം 😊

  • @nusrathsami1613
    @nusrathsami1613 Před 2 měsíci +1

    Hi chechi nalla klass. Enikk nalla pole manasilayi 3nekkum. Try chaith nokkanam

  • @MarvelDesignerCollection
    @MarvelDesignerCollection Před 8 měsíci +3

    Hello jasmine .nannayi paranjuthannu tto.best wishes🎉🎉❤

  • @daisyomana732
    @daisyomana732 Před 4 měsíci +1

    Ante kitty, Nina's mattullavark manassilakunnvitham padippican ariyam anikku nannai manassilay arapp theernu thankyou

  • @praseethababu5472
    @praseethababu5472 Před měsícem +1

    Nj churidhar cut cheyth vachatha neck adikan vishamich epol clear ayi thanks

  • @prassannakumari8930
    @prassannakumari8930 Před 16 dny +1

    അടുത്ത എപ്പിസോഡിൽ പൈപ്പിങ് കാണിക്കുമോ ❤❤❤

    • @jasminjeswin
      @jasminjeswin  Před 14 dny

      Njn kurache eduthe vechatunde vedios. Varum vedio kalil idatto

  • @usham7115
    @usham7115 Před měsícem +1

    Aadyamayittanukanunnath..eshtayi.

  • @sajinirvinesh2361
    @sajinirvinesh2361 Před 3 měsíci +2

    നല്ലവണ്ണം മനസ്സിലാവുന്നുണ്ട് thank you

  • @mhdtech6233
    @mhdtech6233 Před 21 dnem +1

    Good class

  • @sandhyak.s.5703
    @sandhyak.s.5703 Před 3 měsíci +1

    3 ഉം ഇഷ്ട്ടമായി ❤

  • @mymolmymoo2314
    @mymolmymoo2314 Před měsícem +1

    Njn നോക്കിയിരുന്ന വിഡിയോ 🌹

  • @bavathvs7710
    @bavathvs7710 Před 6 měsíci +2

    Ippo mansilayi
    Neck stitch cheyyan😊

  • @preethasurendran9774
    @preethasurendran9774 Před měsícem +1

    വേഗം മനസ്സിലാകുന്നുണ്ട് 🥰

  • @SuharaBava-wx1sm
    @SuharaBava-wx1sm Před 6 měsíci +2

    നല്ലവണ്ണം നന്നായിട്ടുണ്ട്

  • @nimishashivadas9149
    @nimishashivadas9149 Před měsícem +1

    Churidhar cutting muzhunayitt kanikkuo nalla classanu

  • @suvarnadeepak5024
    @suvarnadeepak5024 Před 8 měsíci +10

    Variety വീഡിയോസ് ആണ്.. Superb.. Nice presentation 🤝

  • @bindhuhari1120
    @bindhuhari1120 Před 8 měsíci +4

    Hai Jasmine, super vlog

  • @Cubarcr7
    @Cubarcr7 Před 22 dny +1

    Perfection stiff vekkanathaanu

  • @Msdhoni13777
    @Msdhoni13777 Před 7 měsíci +1

    Jupiter 10"scissor Amazon il kittum nallatha. Work kurachu easy aavum ktto😊

  • @ajmalm.a4195
    @ajmalm.a4195 Před 4 měsíci +2

    Supper thanks

  • @vivekk4144
    @vivekk4144 Před 4 měsíci +2

    Super❤

  • @Explorewithakhila206
    @Explorewithakhila206 Před 4 měsíci +2

    Spr presentation 🎉

  • @shanthalal8118
    @shanthalal8118 Před 7 měsíci +2

    എല്ലാം super

  • @ashasomasundaran7206
    @ashasomasundaran7206 Před 2 měsíci +2

    Mole neck perfect tangs

  • @vijayaramakrishnan7517
    @vijayaramakrishnan7517 Před 5 měsíci +2

    നന്നായിട്ടുണ്ട് ❤

  • @sherlypk6124
    @sherlypk6124 Před měsícem +1

    Very clear👍❤️🙏

  • @devuzzvlog4407
    @devuzzvlog4407 Před měsícem

    Super presenation chechi❤️

  • @user-mn7xr3xt2c
    @user-mn7xr3xt2c Před 7 měsíci +2

    Blouse cutting vidieo idane dear💕💕💕

  • @sameenariyaz51
    @sameenariyaz51 Před měsícem +1

    Round neck stich ചെയ്യുമ്പോൾ സൂചി കുത്തി നിർത്താമോ. അവിടെ point വീഴത്തില്ലേ
    Shape വിത്യാസം വരത്തില്ലേ 👍🏻

    • @jasminjeswin
      @jasminjeswin  Před měsícem +1

      സൂക്ഷിച്ചു സുചി കുത്തി നിർത്തി ഇല്ലെങ്കിൽ അവടെ ഷേപ്പ് വ്യത്യാസം വരാം. ഓരോ കർവ് വരുന്ന ഭാഗത്തു കുത്തിനിർത്തരുത്.

  • @nimishashivadas9149
    @nimishashivadas9149 Před měsícem +1

    Super✨✨

  • @jezzyjaaz1855
    @jezzyjaaz1855 Před 4 měsíci +2

    Canvas iron cheyyaaralle

    • @jasminjeswin
      @jasminjeswin  Před 4 měsíci

      Rate kuranja canvas iron chedal ottila

  • @rajeshkv3060
    @rajeshkv3060 Před 4 měsíci

    Super

  • @vijayasasi5073
    @vijayasasi5073 Před 4 měsíci +2

    Lining is better.

  • @shemisiraj46
    @shemisiraj46 Před 8 měsíci +1

    Hlo ജാസ്മിൻ കുറച്ചയല്ലോ കണ്ടിട്ടു എങ്ങനെ ഉണ്ടായിരുന്നു ന്യൂ ഇയർ 😃കുട്ടികളും അമ്മയും അച്ഛനും സുഖമല്ലേ മിടുവിന്റെ വീഡിയോസിൽ കാണുന്നത് കൊണ്ടു ജാസ്മിനെ അറിയാം 😃മാനുവിനും അമ്മയ്ക്കും ഡാഡിക്കും സുഖമല്ലേ അസുഖം ആണെന്നറിഞ്ജാസ്മിന്റെ വ്ലോഗ് സൂപ്പർ ആണ്നന്നായിരിക്കുന്നു എല്ലാവർക്കും ഒരു പ്രചോദനം ആണ് നന്ദി എല്ലാം നല്ല വണ്ണം പറഞ്ഞു മനസിലാക്കി തന്നു 😃👍👍👌😍😍😍❤️❤️❤️❤️❤️❤️

    • @jasminjeswin
      @jasminjeswin  Před 8 měsíci

      Try chede nokikolu. Thank you so much

    • @shemisiraj46
      @shemisiraj46 Před 8 měsíci

      @@jasminjeswin 👍❤️❤️❤️

  • @reziajamal2875
    @reziajamal2875 Před 7 měsíci +2

    Aniku karuthinta maeladikumpol shariyakunnilla

  • @febinsur138
    @febinsur138 Před 8 měsíci +2

    Collar stiching kanikavooo
    New sub anuttooo❤❤

    • @jasminjeswin
      @jasminjeswin  Před 8 měsíci

      വരും ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യാം. 😊🖐️

  • @prameelanoel2529
    @prameelanoel2529 Před měsícem +1

    മോളേ🎉🎉🎉🎉❤❤❤

  • @TintuBoban
    @TintuBoban Před 9 dny +1

    Variety neke vedio edamo

  • @jibirasheed3095
    @jibirasheed3095 Před 4 měsíci +2

    Eemestionu ethrays rete

    • @jasminjeswin
      @jasminjeswin  Před 4 měsíci

      Njn oru 5 year ayi vangite. 15000 ayirunnu

  • @jameelasajeev7421
    @jameelasajeev7421 Před 5 měsíci +2

    Su per❤❤

  • @ansiya44
    @ansiya44 Před 4 měsíci +2

    നൈറ്റി ടെ നെക്ക് ഡിസൈൻ ഒന്ന് കാണിക്കുമോ

    • @jasminjeswin
      @jasminjeswin  Před 4 měsíci +1

      Yes.. വൈകാതെ ഇടാം

  • @AishabiTM
    @AishabiTM Před měsícem +1

    Supper

  • @pramithamurali4196
    @pramithamurali4196 Před 7 měsíci +1

    Nice🌹

  • @user-mn7xr3xt2c
    @user-mn7xr3xt2c Před 7 měsíci +2

    Variety type neck venam

  • @RaniRani-xt9rg
    @RaniRani-xt9rg Před 4 měsíci +1

    ഹായ് നന്നായിട്ടുണ്ട് നല്ലതേ വരൂ 🙏♥️🌹♥️🙏

    • @jasminjeswin
      @jasminjeswin  Před 4 měsíci

      Thank you so much

    • @RaniRani-xt9rg
      @RaniRani-xt9rg Před 4 měsíci

      @@jasminjeswin താങ്ക്സ് ബ്രദർ 🙏🌹🙏

  • @naseefnase7859
    @naseefnase7859 Před 8 měsíci +1

    മിടു ചെയ്യുന്ന പൊലെത്തെ വീഡിയോ ഇട്ടോ ഞങ്ങൾക്ക് ഇഷ്ടമാണ് ജാസ്മിൻ മക്കളെയും

  • @vaishnamb358
    @vaishnamb358 Před 7 měsíci +1

    Churidar nte hand measuring vdeo cheyo.

  • @SheejasKalambalam
    @SheejasKalambalam Před 22 dny +1

    എനിക്ക് തയ്യൽ പഠിക്കണമെന്നുണ്ട് ഇതുപോലെ ബ്ലൗസ് കൂടി പറഞ്ഞു തരൂ ചുരിദാറും കൂടി

  • @mariyamantony6720
    @mariyamantony6720 Před 7 měsíci +2

    Evide place

  • @Nancy-y4g
    @Nancy-y4g Před 2 měsíci +1

    Endh gum aa canvas ottikkan upayogichath.

  • @psy_angel...
    @psy_angel... Před 3 měsíci

    Ellam super ❤

  • @user-ds3oh7cm3v
    @user-ds3oh7cm3v Před měsícem +1

    എനിക്കു ബ്ലൗസ് വെട്ടന്നതും തയിക്കുന്നതും അളവെടുക്കുന്നതും കാണണം

    • @jasminjeswin
      @jasminjeswin  Před měsícem

      2 vedio kazrinje varanade ബ്ലൗസ് ആണ്

  • @nihuniha2677
    @nihuniha2677 Před 7 měsíci +1

    Lining churidar inu edhu pole. Stiff vechu thaykkumooo

  • @nichuksd9167
    @nichuksd9167 Před 7 měsíci +1

    3 inch kazhuth veedi edukkumb shoulder alav engine edukkanm

    • @jasminjeswin
      @jasminjeswin  Před 7 měsíci

      ഷോൾഡർ ഇന്റെ അളവ് ഞാൻ മെയ്‌തെന്ന് എടുത്തത് അതിന്റെ പകുതി നോക്കി അതിൽ നിന്ന് 1 കുറച്ച് ആ അളവ് ആണ് kazruthakalam sholder um kudivaranade

    • @jasminjeswin
      @jasminjeswin  Před 7 měsíci

      Kazruthe vidarnne nikandavarkangil kazruthakalam kutti edukam appo sholder inte gap kuraum

  • @bindhuprakashan2639
    @bindhuprakashan2639 Před 2 měsíci +1

    Neck design venam

  • @shailasalim6688
    @shailasalim6688 Před 4 měsíci

    എല്ലാം നല്പ നെക്ക് കള
    നപ്പത് പോലെ മനസ്സിലാക്കാനും പറ്റുന്നു

  • @LuluSali-pq5rw
    @LuluSali-pq5rw Před 2 měsíci +1

    Manasilayee

  • @sathidevidevi2050
    @sathidevidevi2050 Před 7 měsíci +1

    Kazhuthu Hemingway cheyumbol seriyavunilla

    • @jasminjeswin
      @jasminjeswin  Před 7 měsíci

      Hand embroidary vedio idunnunde appo explain chede tharam.

  • @joicsyst1686
    @joicsyst1686 Před 2 měsíci

    Dear,otta colour cloth aayal pettanu manasilavum

  • @geetharajesh6950
    @geetharajesh6950 Před 7 měsíci +2

    Thank you❤

  • @miny1874
    @miny1874 Před 8 měsíci +2

    Pls upload Variety neck designs of cutting and stitching

  • @prameelanoel2529
    @prameelanoel2529 Před 7 měsíci +2

    നൈറ്റി വെട്ടാനും തയ്ക്കാനും പഠിപ്പിക്കുമോ?

  • @shafeenaameer1492
    @shafeenaameer1492 Před 8 měsíci +1

    നല്ലതുപോലെ മനസ്സിലായി 👌

  • @PradeepKumar-vl6ez
    @PradeepKumar-vl6ez Před 7 měsíci +1

    Blouse cutting paranju tharumo magale nee paranju tharunnathu nallonam manasilavunnund super😂🎉

    • @jasminjeswin
      @jasminjeswin  Před 7 měsíci

      K . varum divasangalil uploard cheyam.Thank you so much

  • @ilzafathimarahman5135
    @ilzafathimarahman5135 Před 4 měsíci +1

    Suuper

  • @renukaramachandran7949
    @renukaramachandran7949 Před 7 měsíci +2

    Excellent explanation. Extremely useful video. Thank you so much 🙏

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt Před 7 měsíci +1

    Ples koler nekku paranju tharu😊

  • @user-eb8os4xg5s
    @user-eb8os4xg5s Před 8 měsíci +2

    Very good 👍👍

  • @SidhuSilu-qd9re
    @SidhuSilu-qd9re Před měsícem +1

    👌🏻👌🏻

  • @KadeejahKM
    @KadeejahKM Před 3 měsíci +1

    Suppr 💝💝

  • @vaishnamb358
    @vaishnamb358 Před 7 měsíci +2

    Chaachi.supr vdeo

  • @user-ef6wj5bq4o
    @user-ef6wj5bq4o Před 7 měsíci +1

    സൂപ്പർ

  • @user-si1bt8qc4t
    @user-si1bt8qc4t Před 8 měsíci +1

    സൂപ്പർ😂

  • @rukiyyakk1162
    @rukiyyakk1162 Před 8 měsíci +2

    Canvas iron cheydale nalla perfectoin kitukayullu

    • @jasminjeswin
      @jasminjeswin  Před 8 měsíci

      Canvas il thanne pala rate ile unde elladilum iron chedal ottanamennilla

  • @kjjoseph6688
    @kjjoseph6688 Před 7 měsíci +1

    Good presentation

  • @Bindu_Madhu
    @Bindu_Madhu Před 8 měsíci +2

    Super.. 👍👍❤❤❤❤

  • @mollybaby3822
    @mollybaby3822 Před 7 měsíci +1

    Very good

  • @faseelapoovi3317
    @faseelapoovi3317 Před 3 měsíci +1

    ലൈനിങ് വെച്ചിട്ട് ക്യാൻവാസ് വെച്ച് തൈക്കുന്നത് കാണിക്കുമോ

  • @FasilasGreenWorld
    @FasilasGreenWorld Před 3 měsíci

    Super daa

  • @saradagopal5881
    @saradagopal5881 Před měsícem +1

    കോളർ കുർത്തി ഉണ്ടാക്കുള്

  • @thameemshafi
    @thameemshafi Před 8 měsíci +1

    Ee mechinil nool kattapidikunu stich cheyumpol enthkondanen ariyumo chechi

    • @jasminjeswin
      @jasminjeswin  Před 8 měsíci

      ബോബിനിൽ നൂൽ ഇടുമ്പോൾ ടൈറ്റ് ആയില്ലെങ്കിൽ നൂൽ കട്ടപിടിക്കാം. പിന്നെ മിഷൻ നിൽ പൊടിയോ നൂൽ പൊട്ടിയദയ് ഇരുന്നാലും , മിഷൻ ആഴ്രിച്ചേ പൊടിയൊക്കെ ബ്രഷ് വെച്ച് ക്ലീൻ ചെയ്യണം

  • @RajinaTharesh
    @RajinaTharesh Před 7 měsíci +2

    ❤❤❤❤❤

  • @josephjohncheeramban
    @josephjohncheeramban Před 8 měsíci +1

    Great...

  • @majeedk1335
    @majeedk1335 Před 2 měsíci

    😁supr👍

  • @shineybinu7079
    @shineybinu7079 Před 4 měsíci +1

    😢❤

  • @girijap1498
    @girijap1498 Před 8 měsíci +1

    ആ മിഷൃനെ കുറിച്ച് പറയാവോ

    • @jasminjeswin
      @jasminjeswin  Před 8 měsíci

      Intro vedio കഴിഞ്ഞു ഉള്ള വീഡിയോയിൽ മിഷൻ നെ കുറിച്ചു പറയുന്നുണ്ട്. ഉഷ ജംനോം ആണ് മിഷൻ

  • @sanafathima7921
    @sanafathima7921 Před 3 měsíci +2

    സ്‌ക്വയർ നെക്ക് തെയ്ച്ച പ്രധാന ഭാഗം കാണിച്ചില്ല. ക്രോസ്സ് പീസ് വച്ചശേഷം തയ്ക്കുമ്പോ എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്‌ക്വയർ തിരിയുന്ന ഭാഗം

  • @ponuponnus4532
    @ponuponnus4532 Před 8 měsíci +1

    Super❤❤❤❤❤❤😂😂

  • @AyshaRahman-hs4nj
    @AyshaRahman-hs4nj Před 4 měsíci +2

    Vg

  • @soumyababu1991
    @soumyababu1991 Před 8 měsíci +1

    Speed kurakuu

  • @leelamma2560
    @leelamma2560 Před 4 měsíci

    👌👌

  • @sugathasukeshan4359
    @sugathasukeshan4359 Před 7 měsíci +1

    👌👌👌👍👍👍🙏❤❤❤