|Gulf |drivers job
Vložit
- čas přidán 29. 08. 2024
- !)സൗദിയിലെ SMSA Express കൊറിയര്‍ കമ്പനിയിലേക്ക് സൗദി ലൈസന്‍സുള്ള ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.
സാലറി : 1600 സൗദി റിയാല്‍ +ബോണസ് 200 + കമ്മീഷന് + റൂം
(കമ്മീഷന് : മാസത്തില്‍ 800 ഡെലിവറി ചെയ്താല്‍ 200 SR.
പിന്നീടുള്ള ഓരോ ഡെലിവറിക്കും 1 SR എക്സ്ട്ര ലഭിക്കും)
■ സൗദി ലൈറ്റ് ലൈസന്‍സ് വാലീഡ്/എക്സ്പെയര്/കോപ്പി കുഴപ്പമില്ല.
പ്രായ പരിധി : 22 മുതല്‍ 39 വയസ്സ് വരെ.
ഇന്റര്‍വ്യൂ ജൂലൈ 26 നു പെരിന്തല്‍മണ്ണ
കൂടുതല്‍ വിവരങ്ങള്‍ക്ക്
താല്പര്യമുള്ളവർ വിളിക്കുക.
Mirza International Overseas Consultants PERINTHALMANNA
09207919000
09207929000
പാസ്പോർട്ട് ഫസ്റ്റ് & ലാസ്റ്റ് പേജ്, ലൈസൻസ് ഫസ്റ്റ് & ലാസ്റ്റ് പേജ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ഫയൽ ആക്കി 09207919000 എന്ന നമ്പറിൽ അയക്കുക....
!!)സൗദിയിലെ പ്രമുഖ ഡയറി കമ്പനിയിലേക്ക് വാന്‍ സെയില്‍സ് മാന്മാരെ ആവശ്യമുണ്ട്.
■ ഇന്ത്യന്‍ ഹെവി ലൈസന്‍സ് നിര്‍ബന്ധമായും വേണം
■ വാന്‍ സെയില്സില് എക്സ്പീരിയന്‍സ് വേണം.
സാലറി : 1500 + 200 SR + റൂം + കമ്മീഷന്
പ്രായ പരിധി : 22 മുതല്‍ 35 വരെ
ഷോര്‍ട്ട് ലിസ്റ്റിങ്ങ് പെരിന്തല്‍മണ്ണ ഓഫീസില്‍ നടക്കുന്നു
ഇന്റര്‍വ്യൂ 24 ജൂലൈ കൊച്ചിയില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mirza International Overseas Consultants Perinthalmanna
09207919000
09207929000
👍