History is slipping away when it comes to some💥|| Information video 🔥🔥||

Sdílet
Vložit
  • čas přidán 30. 04. 2022
  • വീണ്ടും ചരിത്രം വഴിമാറുന്നു ചിലർ വരുമ്പോൾ. മാൾട്ട എന്ന സ്വപ്ന ഭൂമിയിലേക്ക് 👍

Komentáře • 1K

  • @kallyanikallyani1429
    @kallyanikallyani1429 Před rokem +6

    ക്ലിനിംഗ് ജോലി ഉണ്ടാകുമോ ബ്രോ

    • @maltakaran
      @maltakaran  Před rokem +2

      ഈ വീഡിയോ കണ്ടിട്ട് എന്താണ് നിങ്ങൾക്ക് തോന്നിയത്. എന്ന് അറിയില്ല. ഞാൻ വിസ വർക്ക്‌ ചെയ്യുന്നില്ല. അദ്ദേഹം വന്ന വഴി നിങ്ങൾക്ക് കാണിച്ചു തന്നു അത്ര മാത്രം 🙏🥰

    • @saleenath8032
      @saleenath8032 Před rokem

      ക്ലിനിങ്. ജോലി ഉണ്ടങ്കിൽ. Parayamo

    • @kumarisarasan8408
      @kumarisarasan8408 Před rokem

      ​@@saleenath8032 VG NM lo

    • @sudhakarantp7375
      @sudhakarantp7375 Před rokem

      പ്രായപരിധി എത്രയാണ്?

    • @user-it9wo4dh4e
      @user-it9wo4dh4e Před 6 měsíci +1

      ഉണ്ടങ്കിൽ പറയണം എന്ത് ജോലി എടുക്കാനും തയ്യാർ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 2 lety +8

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300
    Contact no:7510169300🙏

  • @leelammarajan382
    @leelammarajan382 Před 2 lety +7

    Thanks imma for your helping mind Allah bless u

  • @accidentcareful36
    @accidentcareful36 Před 2 lety +7

    Good information.. Thank you so much ikka😍👍🏻

  • @Grace-pp3dw
    @Grace-pp3dw Před 2 lety +1

    26 Praise the Lord 86
    שלום אדון עולם | Shalom Adon Olam💙💙💙💙💙💙

  • @anwarjohn748
    @anwarjohn748 Před 2 lety +12

    Ee videoyil Electrician poya agency details onnu parayamo

  • @eldhobabupiravom07
    @eldhobabupiravom07 Před 2 lety +4

    Thq ikka helpful video❤

  • @alijamshiiringallur8921
    @alijamshiiringallur8921 Před 2 lety +2

    Very helpful tnku sir🥰

  • @kl75hb3
    @kl75hb3 Před rokem +2

    Inspiring❤

  • @rameshkk1315
    @rameshkk1315 Před 2 lety +8

    നിങ്ങളുടെ വിലയേറിയ സന്ദേശങ്ങൾക്ക് വളരെ നന്ദി. ഞാനും ആ ഇടയിലേക്ക് വരാൻ ആഗ്രഹമുള്ള ഒരു വ്യക്തിയാണ്.

    • @maltakaran
      @maltakaran  Před 2 lety +1

      😍😍

    • @agrifresh511
      @agrifresh511 Před 2 lety +2

      mujeeb bai
      njnan pattambi kaaaranaanu
      njan ippo dubai aanu
      2004 thottu ente kayyil uae driving licence und light driving licence aanu
      enikku dubai driving experienc um und. enikku avide driver job kittan njan enthu cheyyamam sir inte wattsapp number onnu tharaamo
      kurachu budhimuttillanu onnu rekshappedanam
      eni enthu joli veanamenkilu cheyyan thayyaarraanu

  • @sibinv2862
    @sibinv2862 Před 2 lety +9

    you are doing a very good thing... it will help so many peoples

  • @rahulraju9362
    @rahulraju9362 Před 2 lety +1

    Super...video thank you ...maltkarannn sir

  • @maheshapadmini2296
    @maheshapadmini2296 Před 2 lety +1

    Good job

  • @vishnumanoj6115
    @vishnumanoj6115 Před 2 lety +10

    Nice man, Good Explained ❤️

  • @manojanu8260
    @manojanu8260 Před rokem +3

    അങ്കമാലിയിലെ ഓസാഗയുടെ deatil പറയുമോ...visf ൽ അപ്പോയിമെന്റ് എടുക്കാൻ പ്ലസ്

  • @reenumoni9085
    @reenumoni9085 Před rokem +1

    Thanks for your information

  • @hashim7509
    @hashim7509 Před 2 lety +2

    Super video, helpfull information

  • @hindustani_couples
    @hindustani_couples Před 2 lety +10

    Hi, Sir I am from thrissur Its my dream to work in Malta, could you please help me for the same.

  • @raheesm1837
    @raheesm1837 Před 2 lety +8

    വളരെ നല്ല വീഡിയോ 😍😍

  • @sunilbabu700
    @sunilbabu700 Před 2 lety +1

    Visit visa kittumo cash yetra aavum oru detail tharumo

  • @thomasmathew897
    @thomasmathew897 Před 2 lety +2

    👍

  • @muhammedkutty3767
    @muhammedkutty3767 Před 2 lety +14

    Account &Auditor job ഉണ്ടോ?

  • @pramodchandran8129
    @pramodchandran8129 Před 2 lety +4

    Sir. FORKLIFT OPERATOR Job kittan chance undo?

  • @beenarasheed7
    @beenarasheed7 Před 2 lety +1

    👍👍👍👌👌👌

  • @jestinparackal3150
    @jestinparackal3150 Před 2 lety +1

    Good informative

    • @maltakaran
      @maltakaran  Před 2 lety +1

      താങ്ക്സ് ജെസ്റ്റിൻ ❤🙏

  • @riyaspa9961
    @riyaspa9961 Před 2 lety +27

    One of the best interview in the channel details allam clear aayi share cheythu thanks for the information

    • @maltakaran
      @maltakaran  Před 2 lety +2

      താങ്ക്സ് ബ്രോ 😍🙏

    • @vadakarababu5024
      @vadakarababu5024 Před 2 lety +2

      ❤️

    • @HappySreeKids
      @HappySreeKids Před 2 lety

      മാൾട്ട park site ഓപ്പൺ ആകുന്നുണ്ട്, പക്ഷേ id create ചെയ്തു പാസ്‌വേഡ് കൊടുത്തു. ആപ്ലിക്കേഷൻ കൊടുക്കാൻ സാധിക്കുയന്നില്ല, 🤔🤔

    • @djart1486
      @djart1486 Před 2 lety +1

      Sai call me onnu vilikkamo argent

    • @djart1486
      @djart1486 Před 2 lety

      PLEASE CALL ME

  • @sabukmathew2357
    @sabukmathew2357 Před 2 lety +3

    Oil and gas welder vacancy undo

  • @ramkirankiranmr2379
    @ramkirankiranmr2379 Před 2 lety

    Good information ikkaa
    Thank you ikka

    • @maltakaran
      @maltakaran  Před 2 lety

      Thanks bro❤but ippo malta park stop aaki indiayil ninnum. Only in malta😄🙏

  • @sujumongge6987
    @sujumongge6987 Před 2 lety +1

    👍👍👍

  • @anuraj396
    @anuraj396 Před 2 lety +4

    Thank you 👍👍

    • @maltakaran
      @maltakaran  Před 2 lety +1

      👍👍😍😍😍

    • @antonypc6176
      @antonypc6176 Před rokem

      കുക്കിനെ വേക്കൻസി ഉണ്ടോ ബ്രോ

  • @sreejithnair6054
    @sreejithnair6054 Před 2 lety +4

    Ikka visiting visa യിൽ വന്നാൽ ജോലി കിട്ടുമൊ .

  • @nibsssss2360
    @nibsssss2360 Před 2 lety +1

    Information ❤️

  • @vinurajvinu25
    @vinurajvinu25 Před rokem

    Cheta. Njaan oru fork lift oparator aanu. With sertificate avide. Ee. Fieldil enthenkilum vacancies undakkumoo. Evide. Engane. Serch cheyyam. Pls. Rply 🙏

  • @sarath8237
    @sarath8237 Před 2 lety +8

    Wheel alignment technician aan,tyre fitter (sales and service) , heavy driver, aluminium fabrication, car accessories, enthelum vecancy undavuo

    • @mujeebk5
      @mujeebk5 Před 5 dny

      Iam aluminium fabricator.

  • @grazemotivation4015
    @grazemotivation4015 Před 2 lety +4

    ഡ്രൈവിംഗ് job ഉണ്ടോ. എങ്ങനെ apply chyam

  • @sudhimonks1725
    @sudhimonks1725 Před 11 měsíci +1

    👍👍

    • @maltakaran
      @maltakaran  Před 11 měsíci

      🤝🤝🤝❤️❤️❤️

  • @surendran.rpanicker4958

    Thanks

  • @ashiqmoideen6044
    @ashiqmoideen6044 Před 2 lety +7

    Very helpful video.. 🔥🔥

  • @basilpaul420
    @basilpaul420 Před 2 lety +4

    Ikka helpful video anato...Thanks❤

  • @risalrisal6987
    @risalrisal6987 Před rokem

    I trying to work in malata in supermarkets so what is the procegers

  • @fazilkaratt9049
    @fazilkaratt9049 Před rokem +1

    Very nice!

  • @binoyvarghese7747
    @binoyvarghese7747 Před 2 lety +4

    Care giver for nurses how to apply.

  • @pradeeshpradeesh5434
    @pradeeshpradeesh5434 Před 2 lety +6

    Hai sir ഞാൻ കാർപെന്റെർ ആണ് saudi light licence ഉണ്ട് ജോലികിട്ടാൻ സഹായിക്കാമോ

  • @omanaabraham5303
    @omanaabraham5303 Před rokem

    Sir, engineering pass anu.experience ell Hotelil waiter joli kittumo? English, hindi, tamil aryam. E joliku enganeyanu varan pattuka? Reply tharaney

  • @subhashrgsubhash9124
    @subhashrgsubhash9124 Před 2 lety +1

    Lucky man ❤👍supper Mujeeb ka

  • @gulfmedia8271
    @gulfmedia8271 Před 2 lety +3

    bus driver vacancy kittumo? UAE bus license undu.

  • @localman825
    @localman825 Před 2 lety +7

    👏👏👏👏💖💖💖

    • @maltakaran
      @maltakaran  Před 2 lety

      😍😍😍👍

    • @prasanalt6300
      @prasanalt6300 Před rokem

      ഗോകുൽ ആണ് ഇലട്രിഷൻ ആണ് താല്പര്യം ഉണ്ട് അങ്ങന യാണ്

  • @aniljames6892
    @aniljames6892 Před rokem

    നല്ല job sites nte names onnu mention cheyamo. Malta Park open aunila..

  • @sunithadeepu6057
    @sunithadeepu6057 Před rokem

    Hus hitachi operater or heavy driver anu chance undo

  • @nisar931
    @nisar931 Před 2 lety +16

    AC refrigeration field ഇൽ എന്തെന്കിലും scope ഉണ്ടോ

  • @sreejithv1990
    @sreejithv1990 Před 2 lety +5

    ചേട്ടാ അവിടുത്തേക്ക് വരുന്നതിന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനോ അറ്റെസ്റ്റേഷനോ എന്തെങ്കിലും ഉണ്ടോ... ഒറിജിനൽ സർട്ടിഫിക്കറ്റ്.. Electrician ആയിട്ട് apply ചെയ്യാൻ ആണ്... ഒറിജിനൽ certificate വേരിഫിക്കേഷൻ ഉണ്ടോ

  • @ghazalsworld5709
    @ghazalsworld5709 Před 2 lety +1

    Hi ikka
    Ikka there is driver vacancy pls how to come there pls

  • @jaisetjames6771
    @jaisetjames6771 Před 2 lety

    mechine operater vacency undo

  • @tupperwareweaklyoffers6371

    Cashier or Account post ഉണ്ടോ

  • @sajidsajidnk3493
    @sajidsajidnk3493 Před 2 lety +3

    Packing vacancies undo

  • @nassheart
    @nassheart Před 2 lety

    Hi sir is any chance for artist in art and designing

  • @maheshkuruppu7572
    @maheshkuruppu7572 Před 2 lety

    Aluminium fabrication vaccancy ഉണ്ടോ

  • @anandhu5384
    @anandhu5384 Před rokem +4

    +2 qualification ullu English samsarikkan ariyilla ennalum basic knowledge und endhelum job kittumo thudarn padikkanulla sambathikam onnum olla 🥲

  • @hindustani_couples
    @hindustani_couples Před 2 lety +5

    Sir, Do we need Europass CV to apply to Malta

    • @maltakaran
      @maltakaran  Před 2 lety +1

      Its not expensive to make. Then why? Free of cost from Google. 👍

    • @nittuthomas3000
      @nittuthomas3000 Před 2 lety

      @@maltakaran onnu contact cheyyan vazhi undo? Accomodation enthelum kittan vazhi undo ennu ariyan aanu. Please

  • @tvibin7189
    @tvibin7189 Před 2 lety

    Could you please share the app name ??

  • @sibinmampatt4002
    @sibinmampatt4002 Před rokem

    Chettayi enikkum avide varanam ennokke und ..ente pakshe aarum illa avide onnu help cheyyan Naatil ninnum angottek varan ulla oru trust cheyyan pattiya agency undel onnu paranju tharaaaamo please

  • @nithinbenny9950
    @nithinbenny9950 Před 2 lety +14

    ikka❤ hospitality and cleaning job nea kurich oru video cheiyavo..?

    • @maltakaran
      @maltakaran  Před 2 lety +1

      👍👍

    • @ashrafolongal148
      @ashrafolongal148 Před 2 lety +2

      എറണാകുളത്ത് ഉള്ള ഒരു ട്രാവെൽസ്ൽ വിസ ഉണ്ട്.. ഒടുക്കത്തെ ചാർജ് ആണ് വിസക്ക്.5 ലക്ഷം

    • @suniljose1473
      @suniljose1473 Před 2 lety

      I have also got Malta visa for ladies and gents

    • @suniljose1473
      @suniljose1473 Před 2 lety +2

      @@maltakaran we have vacancy for house keeping. Eletrican. Taxi driver. Plumbers. Food delivery. And senior care in malta

    • @HabeebFoodNTravel
      @HabeebFoodNTravel Před 2 lety

      @@suniljose1473 I have 12 years Driving experience in UAE how much come taxi driver visa

  • @girijaabhilash7762
    @girijaabhilash7762 Před 2 lety +15

    എന്റെ മോനുവേണ്ടിയാണ് പ്ലസ് 2 വരെ പഠിച്ചു A/c mekkanik ആണ് എറണാകുളം ലേശോർ ഹോസ്പിറ്റലിൽ 2വർഷം ഇപ്പോൾ ലുലുമാളി ൽ ജോലി ചെയുന്നു ഏതെങ്കിലും തരത്തിൽ ഹെൽപ്‌ചെയ്യാൻ പറ്റുമോ

    • @karlos3416
      @karlos3416 Před 2 lety +3

      ഞാൻ ഒരു ac mec ആണ് 6 കൊല്ലമായി ദുബായിൽ വർക്ക്‌ ചെയ്യുന്നു, പറയുന്ന പോലെ അത്ര നല്ല സുഖമുള്ള ജോലി അല്ലാ ഇതു

    • @nishamurithottathil6307
      @nishamurithottathil6307 Před rokem

      Yes

    • @sreelatharamachandran6349
      @sreelatharamachandran6349 Před rokem

      Nyan oru nurse Anu enikku yethenkilum Joly kittumo

    • @mohashraf5748
      @mohashraf5748 Před rokem

      മുജീബ്ക്ക എങ്ങനെയാ ബസിൽ ജോലി ക്കു കയറുക

  • @amalapowercenter3484
    @amalapowercenter3484 Před 2 lety +1

    ❤️❤️👌👌👌

  • @jainnathks2572
    @jainnathks2572 Před rokem +1

    Thanks ❤

  • @uphill2672
    @uphill2672 Před 2 lety +6

    Sir females ന് വരാൻ പറ്റുന്ന ജനറൽ job വീഡിയോ cheyyumo

  • @njangaludelokam2592
    @njangaludelokam2592 Před 2 lety +8

    Sir ജനറൽ ജോബിന്റെ details എല്ലാം കൂടി ഒരു video cheyyumo സാലറി , താമസം, food, ഏതെല്ലാം വർക്കുകൾ ആണ് ഇതില് വരും, pls

  • @ajmalmuhammed2247
    @ajmalmuhammed2247 Před rokem +1

    Unskilled workin scop undoo.? Salary enganeyaa varunnath

  • @user-pt1ty7sy1o
    @user-pt1ty7sy1o Před 2 lety +6

    Welding and fabrication Chance ഉണ്ടോ ikka

  • @jcbss5643
    @jcbss5643 Před rokem +3

    ഞാൻ ജെസിബി ഓപ്പറേറ്റർ ആണ് വേക്കൻസി ഉണ്ടാകുമോ

    • @maltakaran
      @maltakaran  Před rokem +1

      Ente bro njan just oru vlogger aanu. Ningalkk vendiyanu inganeyulla videos cheyyunnath. Athupole ningal try cgeyyuka. Malta park ippol stop aanu only those are living in malta. Try on Google malta jobs🙏😍

  • @bonysmedia2126
    @bonysmedia2126 Před rokem +1

    Informative 👍👍

    • @maltakaran
      @maltakaran  Před rokem

      Thanks but malta park ippol stop aakki avar. Maltayik ullavarkk maathram

  • @rasheedk7316
    @rasheedk7316 Před 2 lety

    ❤️👍😊

  • @ubonkuwait7096
    @ubonkuwait7096 Před 2 lety +3

    6 lakh kodth cab driver visak varunnath possible aano

  • @sudheeshtp895
    @sudheeshtp895 Před rokem +1

    Helpfully video......

    • @maltakaran
      @maltakaran  Před rokem

      🙏🥰

    • @sudheeshtp895
      @sudheeshtp895 Před rokem

      മാൾട്ടായിലേക്ക് വരുന്നതിനു എന്തൊക്കെ procedure ആണ് വേണ്ടത് pls replay

  • @aiswaryats2005
    @aiswaryats2005 Před rokem

    Truck driver vaccancy undo please explain ?

  • @anoopantony9285
    @anoopantony9285 Před 2 lety +10

    എന്റെ അനിയന് വേണ്ടി ആണ് ഇലക്ട്രിഷൻ ആണ് വേക്കൻസി ഉണ്ടാകുമോ

  • @soorajdas3057
    @soorajdas3057 Před 2 lety +4

    Maltayil varanam ennund,,,, genuine agency suggest cheyyamo brother,,,,

  • @shajishaji7829
    @shajishaji7829 Před rokem +1

    Thanks ekka ❤❤❤

    • @maltakaran
      @maltakaran  Před rokem

      Ippol kandullu alle👍🏻😄❤

  • @romeogeorge2216
    @romeogeorge2216 Před 2 lety +1

    Thank u mujeeb bai

  • @indiantv3084
    @indiantv3084 Před 2 lety +33

    ചേട്ടൻ പാവപെട്ട നമ്മുടെ നാട്ടിലെ പയ്യന്മാരെ കേറ്റാൻ ശ്രമിക്കണം അഭിനന്ദനങ്ങൾ

    • @maltakaran
      @maltakaran  Před 2 lety +3

      🙏🥰🥰🥰

    • @user-tg4kk3wl8o
      @user-tg4kk3wl8o Před rokem

      Chatte avida poken thaleprem ondea agencil ther rata akum

    • @Kochutvcartoon
      @Kochutvcartoon Před rokem

      @@user-tg4kk3wl8o 6 ലക്ഷം

    • @ajithaji1033
      @ajithaji1033 Před rokem

      @@maltakaran hiii. ഒരു ചാൻസ് റെഡി ആക്കി തരാമോ.... വെജിറ്ററിയൻ വെക്കാൻ അറിയാം...

    • @sibysibysibysiby381
      @sibysibysibysiby381 Před rokem +1

      സാർ, ഞാൻ 2 പെൺകുട്ടികളുടെ അച്ചൻ ആണ്. വളരെ മുദ്ധിമുട്ടിയാണ് നാട്ടിൽ ജീവിക്കുന്നത് ഞാൻ 15 വർഷം എക്സ്പീരിയൻസ് ഉള്ള ഹൈഡ്രോളിക്ക് ഹോസ്ടെക്നീഷ്യനാണ് എനിക്ക് ഒരു ജോബ് നോക്കി തര വോ പ്ലീസ്......

  • @manpower8122
    @manpower8122 Před 2 lety +7

    Malta parkil ഞാൻ രജിസ്റ്റർ ചെയ്തിട്ട് 2 വർഷം കഴിഞ്ഞു.. ഒരു കാര്യവും ഇല്ല 🙄

    • @blueman3128
      @blueman3128 Před 2 lety +2

      പോയി പണിനോക് എജെന്റ്

  • @joykc2881
    @joykc2881 Před 2 lety

    Hotal management bakery and pasery vakancy unduo

  • @Jeevan19966
    @Jeevan19966 Před 2 lety +1

    Electrical undo?

  • @crickworld9698
    @crickworld9698 Před rokem +10

    Uae license undu 6year ayi avide ethan vayiyundo

  • @chris07346
    @chris07346 Před 2 lety +5

    Masters Academy പോലെ തട്ടിപ് ഉള്ള ഏജന്റ്... ഉണ്ട് കേരളത്തിൽ....

    • @sarathsasikumar2010
      @sarathsasikumar2010 Před 2 lety

      6 lack ahno avar chodhikunne

    • @chris07346
      @chris07346 Před 2 lety

      @@sarathsasikumar2010 yess

    • @chris07346
      @chris07346 Před 2 lety

      @@sarathsasikumar2010 ella agencyum kanak anu koode free ayi kondu pokum ennano vichariche... Avarude samsaram kettal free ennu thonnum.. Uk kku nurse mar athum ielts pass ayavare free ayi kondu pokum ennu... Athinu ivar veno NHS hospital direct free ayi kondu pokum.. Pinne carer ayit chodikunnath 12 laks ipol ara athrem vaguka carer ayit 10 yrs joli chaith thanne athrem undakkan padanu apol eee vayi thonnunna amount ivarokke enthu karyathina chodikunne verum 2 laks servicinu...

  • @DivyaSNair-vl1fi
    @DivyaSNair-vl1fi Před měsícem +1

    ikka

  • @sankart8019
    @sankart8019 Před 2 lety

    Dubai ulla alku peppers clear akkan edhanu vazhi

  • @hashim7509
    @hashim7509 Před 2 lety +5

    ID malta fee, VFS fee, Ticket fee ഇത്രേ ചിലവല്ലേ ഉള്ളത് മുജീബിക്ക, direct വരുമ്പോൾ?

    • @maltakaran
      @maltakaran  Před 2 lety +2

      പിന്നെ അല്ലറ ചില്ലറ പേപ്പർ വർക്സ്.

    • @josekuttyjose8054
      @josekuttyjose8054 Před 2 lety

      @@maltakaran motham ethra expense akum ikka

    • @maksachumaaya1471
      @maksachumaaya1471 Před 2 lety

      @@maltakaran ഇതിനെല്ലാം കൂടി എത്ര പൈസ വേണ്ടി വരും

    • @pamyjose1089
      @pamyjose1089 Před 2 lety

      Please send me the link to get to try for a visa for my son

  • @chris07346
    @chris07346 Před 2 lety +5

    Malta ku kondu pokunna സത്യ സന്ധമായ ഏജന്റ് ഉണ്ടേൽ പറ. അല്ലാതെ അവിടെ ജോലി ചെയ്യുന്നവരെ കണ്ടിട്ട് ഒരു കാര്യമില്ല... ഒരു ഏജന്റ് റാന്നി ഉള്ള ആണ് അയാൾ three yrs എന്റെ ക്യാഷ് ബാങ്കിൽ ഇട്ടു interest thinnu.. എന്നിട്ട് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ക്യാഷ് തന്നു.. അത് 3 yrs കൈൽ ക്യാഷ് ഫുൾ vagiyit.... Masters Academy എന്നാണ് ഏജന്റ് ന്റെ പേര്

    • @maltakaran
      @maltakaran  Před 2 lety +1

      ഇപ്പോൾ മനസിലായില്ലേ ഏജന്റ്. സത്യസന്ധമായ ഏജൻസി പറഞ്ഞാൽ ഞാൻ തരാം 100പേരെ 😄😄😄

    • @chris07346
      @chris07346 Před 2 lety +3

      @@maltakaran agine ariyumenkil Mastersil kondu thala idumo
      Ellarum yutubil kadha parayum chennal udan avide eduth vechekuka chellan parayum . viewers kootan... Pinne athoke kettu thattip agency ku cashum koduth njagale polulla pavagalude vayattath adikukayum cheyyum.

    • @sarathravi3362
      @sarathravi3362 Před 2 lety

      Koode holidays.Registered agent.you can contact them.

    • @chris07346
      @chris07346 Před 2 lety

      Thank u sir

    • @AkbarAli-dd4eo
      @AkbarAli-dd4eo Před 2 lety +1

      @@sarathravi3362 hai

  • @bibinbaby5278
    @bibinbaby5278 Před 2 lety

    ഹലോ ചേട്ടാ
    Maltapark എന്ന websitil enganaya login cheyyunath onu parayamo.
    Njn nokkittu login cheyyuvan pattunilaa

  • @giftyvarghese7528
    @giftyvarghese7528 Před 2 lety +1

    🔥

  • @shalinafaizal7562
    @shalinafaizal7562 Před rokem +1

    Midwifery nursing kazhinja ladyk pattiya vaccancy undoo

  • @abdulabdul90
    @abdulabdul90 Před rokem

    Sr onnu help cheyyvo. Wife sugamillade nilkunnu. Enik ivide joly undenkilum onnum nadakunnilla. Ariyavunna. Pani. Shawarma grill alfham. Sanwiches. Driver jobum

  • @elamaranr.elamaram3293
    @elamaranr.elamaram3293 Před 2 lety +1

    Hai sir,
    I am Elamaran from Tamilnadu.

  • @ashirmuhammadali8295
    @ashirmuhammadali8295 Před 3 měsíci

    Etha multa job site

  • @appus3208
    @appus3208 Před 2 lety +1

    😍

  • @abythomas9338
    @abythomas9338 Před rokem

    ഏതു site വഴിയാണ് applay ചെയ്തത്

  • @fooodpanda
    @fooodpanda Před 2 lety +2

    ❤️❤️❤️❤️ikkaa

  • @binoyvarghese7747
    @binoyvarghese7747 Před 2 lety

    VFS means

  • @marykuttytjose100
    @marykuttytjose100 Před rokem

    Hotel management kazhinju thnanu 3 year course anu enthenkilum avasarangal undakumo ente monu vendyyanu phone no kittan sadyatja undo